ഇന്ന് എന്റെ ജീവിതത്തിൽഈശോ ഒരു അത്ഭുതം പ്രവർത്തിക്കും ഞാൻ പൂർണമായി വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന
@mariateresa61404 жыл бұрын
ഈശോയേ, ജോലിയില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏
@abdulsalim14354 жыл бұрын
Aameen. kzbin.info/www/bejne/q5qqempvm9-We6c
@jojigeorge23474 жыл бұрын
Don't try to put your bloody non sense in between...Jesus is the only saviour & God...one day you will accept it...there is no other God...Jesus... Jesus...Jesus my saviour my God...
@cicilytony18834 жыл бұрын
My daughter want a house
@abdulsalim14354 жыл бұрын
God I want go heaven. I want Meet All Prophets Adam Ibrahim Moosa Jesus Mohammad. ....
@sudhachandra6604 жыл бұрын
Pls pray for a financial break through and for my husband S repentance
@Unicornfairy-p8r3 жыл бұрын
അപ്പാ മറ്റുള്ളവരിൽനിന്നും പരിഹാസവും നിന്നയും പഴിവാക്കും കേട്ടു മടുത്തു അപ്പാ ! യേശുവേ...... 17 വർഷംകൊണ്ട് എന്റെ കുടുംബം അനുഭവിക്കുന്ന ഈ അവസ്ഥ മാറ്റിതരണമേ.... ഞങ്ങൾക്ക് ആരും ഇല്ല അപ്പാ... 🥺🥺🥺❤️❤️❤️🙏🙏🙏🙏🙏😔😔
@alcejohnalce45233 жыл бұрын
അനേകർക്ക് വചനത്തിലൂടെ സമാധാനവും അനുഗ്രഹങ്ങളും പ്രധാനം ചെയ്യുന്ന ഈ മാത്യു അച്ഛനെ ഓർത്തു ഞാനും പ്രാത്ഥിക്കുന്നു 🙏🙏🙏
@jancygeorge89304 жыл бұрын
അച്ഛാ അച്ഛനെ ഈശോ ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ അച്ഛന്റെ ഓരോ വചന പ്രസംഗം വും ഒത്തിരി ആശ്വാസം തരുന്നു
@samsons2824 жыл бұрын
Shinji pray for me
@anniestanly5907 Жыл бұрын
❤🎉
@anniestanly5907 Жыл бұрын
Yesuvenanni yesuvemahathom❤🎉
@indiraSivan-f6n Жыл бұрын
എന്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തുവാനുള്ള അനുഗ്രഹം തരണമേ
@sindhusunny3208 Жыл бұрын
ഈ വചനം എന്നെ കേൾപ്പിച്ചതിനു ഒരായിരം നന്ദി അപ്പാ.... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@divyaraj52464 жыл бұрын
ഞാൻ കരഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഈ വചനം കേൾക്കുന്നത്. എന്റെ ജീവിതത്തിൽ ഇല്ലാത്ത പ്രശ്നങ്ങളില്ല. എന്നും ദൈവത്തോട് പ്രാർത്ഥിക്കാനുള്ള മനസ്സ് നൽകേണമേ... ദൈവമേ അങ്ങ് എല്ലാവരെയും അനുഗ്രഹിക്കേണമേ..
@ranir16563 жыл бұрын
എല്ലാം നടകും..പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി കൂടുതൽ ദൈവത്തെ കുറിച്ചുചിന്തിക്കൂ..എല്ലാം തന്നെ വന്നു ചേരും
എന്റെ ഈശോയെ എന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ ! ആമേൻ🙏
@jijoalias930 Жыл бұрын
Jijoaliyas
@vinodgeorge6836 ай бұрын
Amen💓🌹🥰🎉🫶
@r_oh_i_th2 жыл бұрын
എന്റെ യേശുവേ എന്റെ രോഗങ്ങൾ കടബാദ്യതകൾ എല്ലാം മാറ്റണമേ കുടുംബസമാധാനും തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@k.mallikamallika67914 жыл бұрын
അച്ഛൻ പറയുന്ന വചനങ്ങൾ ആത്മാവിൽ സന്തോഷവും സമാധാനവും നിറക്കുന്നു. അച്ഛന് ദൈവത്തിന്റെ അനുഗ്രഹം ധാരാളം ലഭിക്കുമാറാകട്ടെ. വചനങ്ങളിലൂടെ ദൈവം ഞങ്ങളെയും അനുഗ്രഹിക്കട്ടെ.
@sonivarghese1402 жыл бұрын
🤲🤲🤲😭😭😭👨👨👧👧🙏🏻 hallelujah hallelujah
@leenakg4324 жыл бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ .മക്കൾ വിശുദ്ധിയിൽ ജീവിക്കുവാൻ കൃപയുണ്ടാകണമേ ...🙏🙏🙏
യേശുവേ അങേ ഏറ്റം സ്നേഹിക്കുന്നു വിശ്വസിക്കുന്നു.എന്റെ എല്ലാ പ്രശ്നങ്ങൾക്കും അങ്ങു പരിഹാരം..ഉത്തരം തരുമെന്ന്.. നന്ദി നന്ദി..പ്രിയപ്പെട്ട അച്ഛനും ഒരുപാട് നന്ദി 🙏🙏🙏🙏
@mariateresa61404 жыл бұрын
ഈശോയേ, മാനസികമായി വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏
Eshuve ente kunjungaleyum logamengumullamakkaleum kathukollaname acha prarthikane
@jomonmathee30034 жыл бұрын
🎅🙏🙏🙏praise the lord. Ente putharanmarude vidheshavum veruppum matti snehathil onnippikkan vendi prarthikkane. 🙏🙏🙏
@annakkutti12623 жыл бұрын
കണ്ണുനീരൊഴുക്കുന്ന നിനക്കുവേണ്ടി മാത്രം ചില അനുഗ്രഹങ്ങൾ ദൈവം ഒരുക്കിവെച്ചിട്ടുണ്ട്. ആമേൻ
@gracythomas2942 Жыл бұрын
❤🎉
@athulyashiva333 Жыл бұрын
Amen...... 🙏
@marshalpereira28810 ай бұрын
ആമേൻ
@lakshmiarunkumar91019 ай бұрын
Amen
@korathcjob91137 ай бұрын
സ്തോത്രം ആമേൻ
@ambikashaji21904 жыл бұрын
സങ്കടസമയത്ത് ഞങ്ങൾക്കായി അച്ഛൻ്റെ ഈ വചനം ഒരുക്കിവച്ച കർത്താവിനു ഒരായിരം നന്ദി. Hallelujah.AMEN
@appuskichenandvloges25924 жыл бұрын
💐
@mayaanil98123 жыл бұрын
, Hindi karangal bete Ne Sahayak
@k.kanandom2272 Жыл бұрын
Achà njagalkuìvendi prarthikkename
@vinuvasu16397 ай бұрын
സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ മകനെ ഞങ്ങളുടെ അനുഗ്രഹമായി മറ്റേണ മെമോന്റെ മധ്യപാനം ഏശു തമ്പുരാന്റെ തിരു രക്തം കൊണ്ട് കഴികി വിശുദ്ധി കരിക്കേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@vinuvasu16392 ай бұрын
അച്ഛാ അനുഗ്രഹാ പ്രാർത്ഥനസ്തലത്ത് വരുമ്പോൾ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@NikhilaAjesh-li8td28 күн бұрын
❤ ഇശോയേ എൻ്റെ എല്ലാ കാര്യങ്ങളും നീ കൂടെയുണ്ടാ ക ണമേ
@angelancy72392 жыл бұрын
യേശുവേ ഇന്നത്തെ പ്രഭാതം കാണാൻ തന്ന കൃപക്ക് നന്ദി പറയുന്നു 🙏🙏🙏🙏🙏
@lathap3812 Жыл бұрын
യേശുവേ ഇന്നത്തെ പ്രഭാതം കാണാൻ തന്ന കൃപക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@pgovindan85064 жыл бұрын
യേശുവേ നന്ദി ഈശോയേ എന്റെ മകൾക്ക് ദൈവഭയമുള്ള ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@nirmalaxavier25634 жыл бұрын
Yeshuve pls bless our Home and my family
@jessyjacob81703 жыл бұрын
Amen
@manjumoljoseph76852 жыл бұрын
ഒരു ഭവനം ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@mestephin5575 Жыл бұрын
🙏🙏🙏🙏
@bindhujohn1493 Жыл бұрын
🙏🙏🙏
@salimmaroy59023 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ നേരിട്ട് മേടിച്ചിട്ടുള്ള ആളാണ് ഞാൻ.നന്ദി ഈശോയെ സ്തുതി ഈശോയെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏
@vinodgeorge6836 ай бұрын
Amen🥰🌹💓🎉❤
@macmoon69662 жыл бұрын
ഈശോയെ മക്കളെയോർത്തു വേദന അനുഭവിക്കുന്ന എല്ലാമാതാപിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@vinodgeorge6836 ай бұрын
Amen🌹💓🥰🎉
@MiniShaji-u6j16 күн бұрын
Amen
@sajisebastian22354 жыл бұрын
കർത്താവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ... അങ്ങേക്ക് വേണ്ടി മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ഞങ്ങൾക്ക് അങ്ങയെ മാത്രം മതി..
@SandhuSachin Жыл бұрын
Yeshuve anugrahikane appa anugrahikane ❤❤❤❤
@sumijohn65274 жыл бұрын
യേശുപ്പാ എൻ്റെ ജീവിതത്തിൽ ഒരു ഒരദ്ഭുതം നടത്തി നഷ്ടപ്പെട്ട ജീവിതം തിരിച്ചു തരേണമേ. നിരാശയും കണ്ണുനീരും നിന്ദയും മാറ്റി നല്ലൊരു ജീവിതം ലഭിക്കാനായി പ്രാർത്ഥിക്കണമേ.
@ludminariyonmathew59644 жыл бұрын
Amen
@noizyt65244 жыл бұрын
ആമേൻ..... യേശുഅപ്പാ എന്റെ യും നിരാശ മാറ്റിത്തരേണമേ
@minishaji10434 жыл бұрын
Amen
@jayapaul39224 жыл бұрын
വിഷമിക്കേണ്ട ഈശോ എല്ലാ സങ്കടങ്ങളും മറ്റും
@lillykuttyjoseph50014 жыл бұрын
🙏🙏
@jasminelal34653 ай бұрын
ആമേൻ ഈശ്വയെ എനിക്കി അങ്ങു തന്ന അനുഗ്രഹത്തെ ഓർത്തു ഞാൻ എന്റ കുടുംബം അങ്ങ്ക്കു നന്ദി പറയുന്നു
@maryp134 Жыл бұрын
Father Mathew, when i listened the preaching I felt like Jesus is speaking to me . Thank you Jesus Praise you Jesus We adore you Jesus We love you Jesus amen 🙏🙏🙏🙏🙏🙏
@vinuvasu16392 ай бұрын
ഈശോയെ ജീവിക്കുന്ന ദൈവനാമം ഞാൻ ഉയർത്തുന്നു ഹല്ലേ ലൂയാ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@mariateresa61404 жыл бұрын
ദൈവമേ, ദുശ്ശിലങ്ങൾക്ക് അടിമപ്പെട്ടുപോയ എല്ലാവരെയും വിടുതൽ കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@rajukanakakunnel8524 жыл бұрын
ദൈവമേ എൻ്റെ കുടുബത്തെ അനുഗ്രഹിക്കണെ,? നന്ദിയേശുവേ
@sunithaathira22514 жыл бұрын
P/s👃👃👃🏠😂Sunitha. 7034192151
@abdulsalim14354 жыл бұрын
Aameen. kzbin.info/www/bejne/q5qqempvm9-We6c
@nirmalaroy76653 жыл бұрын
8. ഡഎ51
@suseelabattula57353 жыл бұрын
@@rajukanakakunnel852 ooo
@leenakg4324 жыл бұрын
ദൈവമെ അങ്ങയെ ഞാൻ ആരാധി ക്കു ന്നു 🙏🙏
@simipvarghese64984 жыл бұрын
വളരെ ടെൻഷൻ ആയിരിക്കുന്ന സമയങ്ങളിൽ ആണ് ഞാൻ ഈ വചനം കേൾക്കുന്നത് ഈശോയെ എന്റെ പ്രാർത്ഥന kelkkename
@elsamajoseph11844 жыл бұрын
Pray for my daughter
@thankamsimon3644 жыл бұрын
Fr Indeed your special prayer for my husband.He is sick.peaise the lord
@judijudi5212 жыл бұрын
Amen
@MathewCyriac-n9w Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐
@thomaskjohn3520 Жыл бұрын
കർത്താവെ വചനം കേൾക്കുന്ന ഞങ്ങളോരോരുത്തരുടെയും ഉള്ളിലെ പരാജയങ്ങളെയും കുറവുകളെയും ബലഹീനതകളെയും ഉത്കണ്ഠകളെയും അങ്ങ് ഏറ്റെടുക്കണമേ... ഞങ്ങൾക്കു ആന്തരിക സൗഖ്യം നല്കണമേ.. അനുഗ്രഹിക്കേണമേ 🙏ആമേൻ ഹാലേലൂഴാ
@helenvincent12614 жыл бұрын
ജീവിതത്തിൽ വരുന്ന ഓരോ തടസങ്ങളും മാറ്റി തരണമേ ഈശോയുടെ അനുഗ്രഹത്താൽ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌹🌹
@shimybiju8813 жыл бұрын
ഈശോയെ എന്റ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മകന് നന്മയുള്ള ഒരു മനസുണ്ടാകുവാൻ അനുഗ്രഹിക്കേണമേ
@josets70084 жыл бұрын
ഈശോയെ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ
@janeanto70113 жыл бұрын
എന്റെ മകന് അടിയുറച്ച വിശ്വാസം നൽകണമേ ഈശോയെ
@jainaugustine6833 жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 അഗസ്റ്റിൻ ജോർജി ജോസഫ് സാബു എന്നിവരെ എല്ലാവിധ ദുശീലങ്ങൾ മാറുവാൻ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു 🙏🏿 അച്ഛൻ എൻറെ മോളുടെ ഭർത്താവിന് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🌹🙏🏿💐💐💐💐💐🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@sethuraju99354 жыл бұрын
മക്കളെ ഓർത്ത് വേദന അനുഭവിക്കുന്ന 🙇♀️🙇♀️🙇♀️പ്രാർത്ഥിക്കുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിച്ചു പ്രതീക്ഷിക്കുന്നു 🙏🙏🙏
@minithomas53164 жыл бұрын
🙏🙏
@ajivarghese3873 жыл бұрын
Amen
@ajivarghese3873 жыл бұрын
Please pray my children
@sujajoseph4923 Жыл бұрын
🙏
@mareenaleo8320 Жыл бұрын
😊😊
@abhi.k12043 жыл бұрын
എന്റെ സഹോദരനും അമ്മയ്ക്കും വേണ്ടി ഞാൻ അച്ഛനോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെടുകയാണ് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകുവാനും സഹോദരന്റെ മാനസിക പ്രശ്നങ്ങൾ അകറ്റുവാനും വേണ്ടി അമ്മയുടെ രോഗ അവസ്ഥകളെ ഓർത്തു ഓരോ ദിവസവും ഞാൻ കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് അച്ഛൻ എന്റെ അമ്മയ്ക്കും എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണമേ
@JincyJhonson-m1l8 ай бұрын
Thank God. Thank God. God bless you father very healing message very powerful message🙏🙏🙏🙏🙏 eesoye enikku kshamikkanulla anugraham tharaney🙏🙏🙏🙏🙏
@thankyoulord82thankyoulord204 жыл бұрын
ദൈവമേ, ഇത്രയും നന്നായി ഇൗ പ്രതികൂല സാഹചര്യത്തിലും ഞങ്ങളെ എല്ലാം വഴിനടത്തി കാത്തുപരിപാലികുന്ന കൃപക്കായി ഒരുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@mummyme82064 жыл бұрын
Achan parayumbol enta anubhavamayi enikyu thonunnu
@mummyme82064 жыл бұрын
Amen
@lillyjames36654 жыл бұрын
കുടുംബസമാധാനം ഇല്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു ഈശോയെ സന്തോഷവും സമാധാനവും നൽകി അനുഗ്രെഹിക്കണമേ
@jessysamuel53502 жыл бұрын
Amen sosthram halaluyya halaluyya halaluyya 🙏
@jessysamuel53502 жыл бұрын
Amen sosthram halaluyya halaluyya halaluyya 🙏
@shailajajohnson416 Жыл бұрын
Amen
@SanojPr-ev9ys9 ай бұрын
✋ ✋ 🩷✋ 🩷
@sherinjustin85763 жыл бұрын
യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@snehasuresh31716 ай бұрын
ഈശോയെ അങ്ങയെ ഞാൻ വിശ്വസിക്കുന്നു എൻെറ സഹോദരിയുടെ മേൽ കരുണ തോന്നെണമ്മേ കുടുംബ പ്രശ്നങ്ങൾ മൂലം വേർപിരിഞ്ഞു കഴിയുന്ന അന്ന.... അവിവാഹിതനായ മണികണ്ഠൻ ചേട്ടനുമായി ഉള്ള സ്നേഹ ബന്ധത്തിൽ നിന്നും മോചിപ്പിച്ച് വിശുദ്ധികരിക്കണമെ..... മണികണ്ഠൻ ചേട്ടന് ഒത്തിരി തെറ്റായ സ്നേഹ ബന്ധം അന്നയെ അറിയിക്കണമെ
@sajisebastian22354 жыл бұрын
എന്റെ കർത്താവേ ഞങൾക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ
@juleysunil7013 жыл бұрын
Ente karthave aviduthe vishwasathilum vishudhiyilum valaran ente makkale anugrahikkane
@ushakumarivazhamuttathu87024 жыл бұрын
ഈശോയെ ഈ ആരാധാന എന്റെ വിടുതൽ ആണ് സകല മഹത്വം എന്റെ ഈശ്വക്ക് 🙏🙏
@jomavarghese1134 жыл бұрын
അച്ഛാ എന്റെ സഹോദരന് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു
@crazy_sachu3193 жыл бұрын
കർത്താവേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ എന്റെ ഹൃദയത്തിൽ വന്ന് നിറയേണമേ ഇശോയെ എന്നെ വിശുദീകരിക്കേണമേ എന്റെമേൽ പരിശുദ്ധആത്മാവിനെ അയച്ച് എന്നെ നിറക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏
@jaicyjoseph78432 жыл бұрын
Acha മറ്റുള്ളവരുടെ അവഗണന മൂലം തകർന്നു നിൽക്കുന്ന ഈ അവസ്ഥയിലാണ് ഞാൻ ഇപ്പൊ ഈ വചനം കേൾക്കുന്നത് എൻ്റെ മനസ്സ് ശാന്തമായി കൊണ്ടിരിക്കുന്നു praise the lord 🙏
@simialex69814 жыл бұрын
ഒരു ഗവൺമെന്റ് ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.
@subhajoseph32093 жыл бұрын
🙏🙏🙏🙏
@josev.k98393 жыл бұрын
എൻെറ കർത്താവെ എൻെറ ദൈവമെ എൻെറ ഭർത്താവിനും മക്കൾക്കും നല്ല ജോലി കൊടുത്തു അനുഗൃഹീകണമെ
@josev.k98393 жыл бұрын
അച്ഛാ ഞങ്ങളുടെ കടബാധ്യത മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വിഷമങ്ങളും മാറാൻ നല്ല വഴി കാണിച്ചു തരണം. എന്ന് പ്രാർത്ഥിക്കണം അച്ഛാ
@soniyabinoy31123 жыл бұрын
@@subhajoseph3209 BB
@aswathyanarv60603 жыл бұрын
രേഷ്മയെയും എന്നെ അനുഗ്രഹിക്കുന്നതിൽ കൂടുതൽ അംഗ്രഹിക്കണം ദൈവമേ
@sumaunny72104 жыл бұрын
ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ പ്രചോദനം നൽകുന്ന അച്ഛന്റെ വചനശുശ്രൂഷകൾ വലിയ ശക്തിയാണ്. പ്രാർത്ഥന അപേക്ഷിക്കുന്നു
@leelaabraham47882 жыл бұрын
Leela
@leelaabraham47882 жыл бұрын
Leelaabarahampiark
@sheebajoseph30342 жыл бұрын
Cskshd
@lekshmi_muraleedharan4 жыл бұрын
എന്റെ അപ്പാ തകർച്ചയിൽ ജീവിക്കുന്ന എല്ലാ മക്കളേയും തൊടണേ🙏
എന്റെ സഹോദരൻ കോവിഡ് ആണ് അത് പൂർണ്ണമായും മാറ്റാണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@sudhakumarink35193 жыл бұрын
എന്റെ മോൻ സന്ദീപ് RME യിൽ 26- തിയതിൽ നടക്കുന്ന റിക്രുറ്റ് മെൻറ്റിൽ എല്ലാം മത്സരത്തി ലും വിജയിച്ചു ആജോലി അവനെ കിട്ടാൻ പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@sreeramdas30723 жыл бұрын
Thank u father
@THE_KADAMA3 жыл бұрын
ദൈവമേ...ലോകം മുഴുവൻ സഹായം ചെയ്യാൻ വേണ്ടിയുള്ള അത്ഭുതം എന്നിലൂടെ വന്നു ചേരാനുള്ള കൃപ തരേണമേ...ആമേൻ 🙏🙏🙏🙏🙏
@lathap3812 Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷ സംരക്ഷിക്കണമേ ആമേൻ😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariateresa61404 жыл бұрын
യേശുവേ, ഈ ആരാധന എന്റെ വിടുതൽ ആണേ, ആനന്ദമാണ്, അത്ഭുതമാണ് 🙏🙏🌹🌹
@RobertRobert-fp6uo2 жыл бұрын
Amen
@leelammababy26732 жыл бұрын
Amen
@gigibinu22054 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ രണ്ടുമക്കളും ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കാനുള്ള ദൈവകൃപക്കുവേണ്ടി പ്രാർത്ഥിക്കണമേ.🙏
@abdulsalim14354 жыл бұрын
Aameen. kzbin.info/www/bejne/q5qqempvm9-We6c
@geethamurugan67512 жыл бұрын
Yessuvea ee achanea anigerghikkanamea ,,,
@geethamurugan67512 жыл бұрын
Yessuvea ente makkale anigerghikkaname oet passavaname ente randamathe molkke N,M,C le Joli kittaname ,,,
@geethamurugan67512 жыл бұрын
Ente thalavedana matti tharanea nadhaa,,
@josephpappachan91294 жыл бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
@sobhajohnson24124 жыл бұрын
Ente makanu jolilabikuvanum,jeevithapagaliye labikan prathikunnu
യേശുവേ നഷ്ടപെട്ടന്ന് കരുതുന്ന എന്റെ ജീവിതം തിരിച്ചു തരാൻ oru, അത്ഭുതം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ, ആമീൻ
@sujas45764 жыл бұрын
ദൈവമേ അച്ചന്റെ വചനത്തിലൂടെ എന്റെ ഭവനത്തിൽ അനുഗ്രഹം നൽകി കൊണ്ടിരിക്കുന്നു. പ്രതേകിച്ചു എന്റെ മകളുടെ exam നു വേണ്ടി ദൈവം അച്ചനിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നന്ദി അച്ചാ.
@mariateresa61404 жыл бұрын
ഈശോയേ, ഈ അച്ഛനെ വളർത്തണമേ, ഉയർത്തണമേ, അനുഗ്രഹിക്കണമേ 🙏🙏
❤ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@anniepunnoose85933 жыл бұрын
+++s SD CCA ŕ³2w4×¹¹+0@@thankammamathew8588 X
@manumanual67994 жыл бұрын
കടബാധ്യതയാൽ കഷ്ടപ്പെടുന്ന ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ ദൈവമെ
@anicejose59102 жыл бұрын
Amen
@lathikab37742 жыл бұрын
@@anicejose5910 pree HV
@thomaszacharias23252 жыл бұрын
For to goIbelive I n Jesus
@josemathew.godblesspastor99423 ай бұрын
ഞാൻ എൻ്റെ യേശു അപ്പച്ചൻ്റെ മകൻ ആണ് എൻ്റെ കർത്താവെ എൻ്റെ ദൈവമെ ഒരു വർഷം കൂടി എൻ്റെ വിസ്സാ പുതുക്കി തന്ന് എന്നെ രക്ഷിയ്ക്കണമെ ആമ്മേൻ❤'
@nijilyphilip79152 жыл бұрын
കർത്താവെ ഒരുപാടു ശാപവാക്കുകൾ കേട്ടിട്ടുണ്ട് അവിടുത്തോടു ചേർന്ന് നിന്ന് പ്രാർത്ഥിക്കുന്നത് കൊണ്ടു മാത്രം ഈ മകൾ ജീവിച്ചിരിക്കുന്നത് എന്റെ പ്രാർത്ഥനകൊണ്ട് എന്റെ കുടുംബം, സമൂഹം എല്ലാം മാറണം യേശുവേ നന്ദി സ്തുതി ആരാധന ആമേൻ അവിടുത്തെ ആത്മാഭിഷേകം എന്നിൽ നിറക്കണേ
@santhoshstephan4 жыл бұрын
തകർന്ന് പോയ എന്റെ കുടുംബജീവിതം നേരെയാകാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചാ...
@celinathomas87194 жыл бұрын
Pray for Divya to change her mind and help her to remove all her worries and difficulties
@celinathomas87194 жыл бұрын
Pray for Divya to remove all evil spirits and dangers amen
@celinathomas87194 жыл бұрын
Acha pray for my son and remove all his difficulties and worries and bless him with bright future and bless his family life
@appuskichenandvloges25924 жыл бұрын
💐
@lintajoy11124 жыл бұрын
എന്റെ ഈശ്വയേ ഞങ്ങളുടെ മക്കളുടെ എല്ലാ കാര്യങ്ങളിലും ഇടപ്പെടണമേ അപ്പാ
@honeydevasia18934 жыл бұрын
Eesoye appa ente makkaleyum ente kudumbathe anugrehickename amen halleluyyah
@shinimolshini99654 жыл бұрын
Ente makkalkku vendi,nalla jobinu vendi kathirikkunna makkalkku vendi prarthikkuka
@rajuphilip31604 жыл бұрын
Praise the lord
@valsalazar31254 жыл бұрын
അച്ചൻ്റെ വാക്കുകൾ വേനലിൽ പെയ്ത മഴ പോലെയാണ് ഞങ്ങളുടെ ഭവനത്തെ ജപ്തിയുടെ പിടിയിൽ നിന്ന് വിടുവിക്കണമേ എൻ്റെ മക്കൾക്ക് ശരിയായ മാനാ സന്തരം നൽകി അനുഗ്രഹിക്കണമേ അച്ചനേയും അച്ചനെ സഹായിക്കുന്ന എല്ലാ വരേയും ദൈവം സമൃതമായി അഗ്രഹിക്കട്ടേ -ആമ്മേൻ
@Beliver2482 жыл бұрын
Amen
@seenaraju80342 жыл бұрын
😊
@susyvarghese84192 жыл бұрын
@@seenaraju8034 s
@jijijoy91178 ай бұрын
എൻ്റെ വേദനകൾ സങ്കടങ്ങൾ 😢😢ഞാൻ അനുഭവിച്ച പരിഹാസവും നിന്ദയും ഒറ്റപ്പെടലും നമ്മളെ ഒന്നു മനസിൽ ആക്കാൻ പോലും ശ്രമിക്കാതെ അകറ്റി നിർത്തിയപ്പോൾ ഉണ്ടായ എൻ്റെ മനസ്സിൻ്റെ വേദനകൾ 😢😢എല്ലാം എല്ലാം ഞാൻ എൻ്റെ ദൈവത്തോടു പറഞ്ഞു അവിടുന്ന് എൻ്റെ വേദനകൾ എല്ലാം അകറ്റി നിറുത്താൻ എന്നെക്കാൾ ബലവാനും ശക്തനും ആണ് എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ 😢😢😢
@komalak.a.p8645 Жыл бұрын
അച്ഛന്റെ വചനം എനിക്ക് ഒരു അനുഗ്രഹം ആണ്. അച്ഛനും, ദൈവത്തിനും നന്ദി 🙏🙏🙏🙏🙏
@abyvarghese11354 жыл бұрын
ഭവന നിർമ്മാണത്തെ അനുഗ്രഹിക്കണമേ.
@sarammawilson17113 жыл бұрын
Tangu. For. Jiess
@rajalakshmirajalakshmi33163 жыл бұрын
J J rajalakshmiangrahikkanam
@sandhyasuresh43724 жыл бұрын
എല്ലാവരിലേക്കും കർത്താവിന്റെ അനുഗ്രഹവവും കൃപയും നിറയട്ടെ 🙏🙏
@rajanishaiju87164 жыл бұрын
കർത്താവേ എന്റെ ജീവിതത്തിലേക്ക് ഇറങ്ങി വരേണമേ....ആമ്മീൻ..
@elsammathomas22692 жыл бұрын
Thank you God Thank you Father
@lissyjoseph10362 жыл бұрын
കർത്താവേ അനുഗരഹിക്കണമേ
@raphaelpg61273 жыл бұрын
ഈശോയുടെ പ്രിയപ്പെട്ട മാത്യു അച്ഛനിലൂടെ വചന മഴ 🙏❤🙏വചന സൗഖ്യം 🙏❤🙏Hallelujah 🙏Praise the Lord🙏Amen❤🙏❤❣️
@SkariaC-ji1qz Жыл бұрын
Ammey mathavey
@maryvarghese844910 ай бұрын
ഈശോയെ പ്രാർത്ഥന ഇല്ലാത്ത എല്ലാ മക്കളെയും അവിടുന്നു അനുഗ്രഹിക്കണമേ ആമേൻ
@elizabethgeorge14974 жыл бұрын
ദൈവംതമ്പുരാൻ ഇൗ പ്രസംഗം കേട്ട എല്ലാവരെയും anugrahikkane... അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ.... Amen and Amen.... All the wishes of Christmas to Respected Mathew Achen and Anugraha Retreat Center.. and to the members of Prayers Wings fellowship....
@sajisebastian22354 жыл бұрын
എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി ഞങ്ങൾക്ക് വസിക്കാൻ സ്വന്തമായി ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@rajukanakakunnel8524 жыл бұрын
എൻ്റെ പശുവിന് നല്ല പാല് കിട്ടി അന ഗ്രഹിക്കണ o
@rajukanakakunnel8524 жыл бұрын
എൻ്റെ മകൻ രോഗം ഇപ്പോൾ തന്നെ മാറണം ആമീൻ
@susanmichael71454 жыл бұрын
Thank you God.. For the blessed message. Amen Hallelujah. Thank you father 😇🙏🙏
@jishanelson7827 Жыл бұрын
ഈ ശോയെ എന്റെ കുടുംബം ഒരു പാട് വേദന അനുഭവിക്കുന്ന അവസ്ഥയിൽ ആണ് ഇപ്പോൾ അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസ്സിന് ആശ്വാസം തോന്നുന്നു ഈശോയെ നന്ദി🙏🙏🙏🙏🙏🙏
@jobybinujoby5451 Жыл бұрын
അച്ചന്റെ വചനപ്രഘോഷണങ്ങൾ എന്റെ കുടുംബത്തിൽ ദൈവം ഒത്തിരി അരുഗ്രഹങ്ങൾ തന്നു കൊണ്ടിരിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി
@ss-pk6yf4 жыл бұрын
ദൈവമെ സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഭാരപ്പെടുന്നു ദൈവമെ ഒരു വഴി തെളിയിക്കെണമെ ദൈവമെ സ്തോത്രം
ദൈവമേ തലമുറകളില്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും ഈ നിമിഷം അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. സാറായെയും അബ്രഹാമിനേയും . ഹന്നയെയും ഇസഹാക്കിനെയും അനുഗ്രഹിച്ചതു പോലെ പരിശുദ്ധാത്മാവേ ഞങ്ങളെയും അനു ഗ്രഹിക്കേണമേ.
@seenasunny44504 жыл бұрын
നല്ല oru മെസ്സേജ് തന്ന അച്ഛന് നന്ദി
@jvadakkan2 жыл бұрын
അച്ചന്റെ ഈ പ്രോഗോഷനങ്ങൾ വലിയ സമാധാനം,, ദൈവ സാന്നിദ്യം, അനുഗ്രഹങ്ങൾ കൊണ്ട് നിറക്കുന്ന. ഹല്ലേലുയ.
@JayaCv-o9m Жыл бұрын
ഇശോയേ മക്കേളേ ഒർത്ത് വേദന അനുഭവക്കുന്ന എല്ലാ മാതാപിതക്കളെയും അങ്ങയിലേക്ക് സമർപ്പിക്കുന്നു
@lenyjoyan3 жыл бұрын
Amen. Thank you Father for your inspirational and. Valuables speech. Very simple and Heart touching thoughts .may God bless you father,
@remyaabin4804 жыл бұрын
എൻ്റെ ഭർത്താവിൻ്റെ മേൽ ദൈവ സ്നേഹം നിറച്ച് ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമെ ദൈവമേ 😭😭😭 വെറുപ്പും വിരോധവും മാറ്റി പരിശുദ്ധാത്മാവിൽ നിറയ്കണമെ .. 🙏
@josephkuttyk.e39304 жыл бұрын
Lord break the bondages of my family and help for my sons marriage
@Theyyamma3 жыл бұрын
Praise the lord 🙏 You filled me 😄 with your blessings.This adoration is my Joy, healings , relief.This adoration,s blessings will be accompanied through out my family members.
@jinoshantony70023 жыл бұрын
Ok
@noizyt65244 жыл бұрын
ഈശോയെ...... എന്റെ ഈശോയെ.... ജീവിത പങ്കാളിയുമായി ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം ഇനിയെങ്കിലും.... എനിക്ക് ഉണ്ടാകണേ........ ആമേൻ
@jaindamy26394 жыл бұрын
Thanks acha,ur talk so precious and valuable to us...may God bless you...
@lisathankachan18624 жыл бұрын
ഈശോയേ ഞങ്ങളുടെ 14 ലക്ഷം രൂപ കടം വീട്ടാനും സ്വന്തമായി ഒരു വീട് പണിയാനും കുറച്ച് സ്ഥലം വിൽക്കാൻ വേണ്ടി ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ
@appuskichenandvloges25924 жыл бұрын
💐
@saniyak62284 жыл бұрын
Pl 0
@appuskichenandvloges25924 жыл бұрын
@@saniyak6228 🎄
@bijinandrewsi860 Жыл бұрын
കർത്താവേ എന്റെ ദു ശീലങ്ങൾ ദൈവ ദൈവത്തി ജീവനാമത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ നല്ലൊരു
@abhi.k12043 жыл бұрын
എന്റെ ജീവിതത്തിൽ എപ്പോഴും നിരാശയാണ് എനിക്കൊന്നുമില്ല ആരുമില്ല ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗാവസ്ഥകൾ മാറുവാൻ ഞങ്ങളുടെ ഭവനത്തിനു വേണ്ടി പ്രാർത്ഥിക്കണമേ അച്ഛൻ പറയുന്ന ഓരോ വചനങ്ങളും എന്റെ ജീവിതമാണ്
@ajithasukumaran7934 жыл бұрын
, മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് ദൈവത്തിൽ ആശ്രയിക്കുന്നത്
@omanamathew19003 жыл бұрын
Amen
@bailythomas92123 жыл бұрын
Pray for us amen
@jesnajeena7703 жыл бұрын
Amen
@jithugamer14074 жыл бұрын
ദൈവമേ ഞാൻ പോകുന്ന എല്ലാം മേഖലയും ഞാൻ ഒരു പരാജ ആണ് അനുഗ്രഹിക്കണം ദൈവമേ
@maryjose27672 жыл бұрын
Achha I request your prayers to get a job for my son and to have a good future
@ajiaji25394 жыл бұрын
ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കണമേ കർത്താവിന്റെ അനുഗ്രഹം ഉണ്ടാകേണമേ. ഹല്ലേലൂയ
@appuskichenandvloges25924 жыл бұрын
💐
@preethythomas61624 жыл бұрын
Acha, ente vivaham randam vivahamanu, randu vivahathilum makkalilla. Bharthavu madyapaniyum, bharthavinte adya vivahathile makalum marumakanum ente jeevane vettayadukayanu. Enikkuvendi prarthikkane.
@preethythomas61624 жыл бұрын
Ente peru marykutty
@gracythobiyassosamma41469 ай бұрын
കർത്താവേ ഈ വചന സന്ദേശം കേൾക്കുന്ന എന്റെ മകനെ ആ നിമിഷം തന്നെ അനുഗ്രഹിക്കേണമേ. ആമേൻ
@bindhu9072 жыл бұрын
ദൈവമേ, ഈശോയെ ഞങ്ങളുടെ മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ലഭിക്കുവാൻ പ്രാർത്ഥിക്കണമേ. അച്ഛാ അച്ഛനെ ഈശോ ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ അച്ഛന്റെ ഓരോ വചന പ്രസംഗം വും ഒത്തിരി ആശ്വാസം തരുന്നു
@jijobabu98964 жыл бұрын
ദൈവമേ ഈ വർഷം ഒരു ജോലി കിട്ടണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷെ ഇതുവരെ ഒന്നും ശെരിയാകാത്ത ഒരു അവസ്ഥയാണ് സഹായിക്കണമേ ഈശോയെ
@jancybiju22782 жыл бұрын
Praise to you Lord Jesus Christ
@swapnasathishsathish44614 жыл бұрын
ഞാൻ ഒരു ഹിന്ദുമതത്തിൽ പെട്ട ഒരാൾ ആണ്. എന്നിരുന്നാലും എന്ന് ഒരുപാട് വിഷമിച്ചിരുന്നപ്പോ യൂട്യൂബിൽ അച്ഛന്റെ ഈ പ്രഭാഷണം കേട്ടത്. ഒരുപാട് പോസിറ്റവ് ആയീ തോന്നി. എന്തോ ഒരു നിമിത്തം പോലെ തോന്നി. എന്റെ സങ്കടം ഞാൻ ദൈവത്തിൽ അറപ്പിച്ചു .
@sonivarghese1402 жыл бұрын
From today I'm joining 21 days fasting prayer, avoiding 1 meal everyday, pray for my family and sons to find happiness in God's way. Hallelujah Amen
@c_l_s4 жыл бұрын
യേശുവേ എൻ്റെടെ ബാധ്യത തീർത്ത് തരണേ എൻ്റെ ഭർത്താവിൻ്റെ സംശയരോഗം മാറ്റിത്തരണേ എന്നും കരയാത്ത ദിവസമില്ല. ഇനി അനുഭവിക്കാർ വയ്യ
@minigigi97574 жыл бұрын
ബോബനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണ
@mariajoseph3404 жыл бұрын
Take fasting every Friday and pray...definitely you will see the miracle..I am saying from my own experience
@appuskichenandvloges25924 жыл бұрын
💐
@minithomas53164 жыл бұрын
🙏🙏
@noizyt6524 Жыл бұрын
യേശു അപ്പാ...... എന്റെ കണ്ണുനീർ പൂർണ്ണമായും മാറ്റി തരേണമേ..... ആമേൻ
@aleyammaaugustine4996 Жыл бұрын
കർത്താവേ വിശ്വാസംകൂമുള്ള എന്റെ മക്കൾക്ക വിശ്വാസം നൽകേണമേ.
@thomasmackiyil63614 жыл бұрын
കുടുംബത്തിലെ വിട്ടുമാറാത്ത രോഗങ്ങളെ സമർപ്പികുന്നു. ദൈവ വിശ്വാസത്തിൽ വളരാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു
@sindhujayakumar40624 жыл бұрын
ഈശോ.....എൻ്റെ കടബാധ്യത . മാറ്റിതരണേ ഈ വചനത്തിലൂടെ എന്നെ അനുഗ്രഹിക്കണം
@SreemathiPreman-dj6zc Жыл бұрын
മാതാവേ ഒരു ഭവനം ഇല്ലാത്ത എത്രയോ ആൾക്കാർ ഉണ്ട് അവരെ അവരെ അവർക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ 🌹🌹🌹🌹