അസ്സലാമുഅലൈക്കും, ഉസ്താദേ എന്റെ ഭാര്യ ഈ യടുത്തു മരണപ്പെട്ടു നല്ലദീനുള്ള മോളായിരുന്നു, ഖബറിൽ ഒരുവിഷമവും കൂടാതെ ഖിയാമത്തുനാൾ വരേകഴിയാനും ആഖിറ ത്തിൽ അവളോടൊന്നിച്ചു എനിക്കും ഹബീബിന്റെ ചാരത്തണയാൻ തൗഫീഖ് ലഭിക്കാൻ ദുആ ചെയ്യണം.
@Noorinsvlog5 ай бұрын
🤲 🤲 🤲
@Noorinsvlog5 ай бұрын
😢😢😢😢
@murshidanavas38115 ай бұрын
🤲🏻🤲🏻
@fidhaafrin88035 ай бұрын
Aameen😢
@bepositiveandkeepsmile35215 ай бұрын
😢Ameen 🤲
@jabinaysha18195 ай бұрын
എൻ്റെ ഉപ്പ ഹജ്ജ് ൻ്റെ അന്ന് മരണപെട്ടു ഇന്നേക്ക് 10 ദിവസമായി എൻ്റെ ഉപ്പാക്കാ വേണ്ടി ഉസ്താദും മജ്ലിസ് കാണുന്നവരും. മഹ്ഫിറത്തിനു മർഹമത്തിനും വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲
@FathimaAshikFathimaAshik5 ай бұрын
ഇൻഷാ അല്ലാഹ്
@Nothing-z7y5 ай бұрын
സ്വർഗം നൽകി അണുക്രാഹിക്കട്ട 🤲🏻
@fathimalatheef22975 ай бұрын
അള്ളാഹു വേ അവരെ യും നമ്മെളെ യും നാളെ സ്വർഗ്ഗ ത്തിൽ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
@nazeemashahulshahul10355 ай бұрын
Insha allah Allahu swargam nalhi anugrahikatte Aameen🤲🤲🤲🤲
@aminamuhammed20655 ай бұрын
ആമീൻ
@ramshiramshad4413 ай бұрын
കുറെ വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നുഒരു സ്വന്തം വീട് ആവാൻ ഉസ്താദ് ദുഹാ ചെയണം
Usthathe,njan oru sthabanathil cleaning joli aane 3 years aayi ethevre enike salary kootti tharunnilla ente husband oru attak Vanna alane makkal randuperum padikunnu enikAlhamdulillah nalla oru veed und ennalum jeevikan makaleyum husbandineyum nokan hvendiyum salary koittan vendiyum prarthikanam marakaruth
@mariyambeevi4565 ай бұрын
ആ മിൻ ആ മിൻ കമാൻ ഇത്രയും അറിവ് തന്നതിൽ അതി മഹത്താഴസന്തോഷം ഉസ്താദേ ആഫിയത്തുള്ള ദീർഘായ്സ് തരട്ടെ ആമീൻ യറബ്ബൽ ആലമിൻ
@Aysha_s_Home5 ай бұрын
ആമീൻ നമുക്കും🤲🏼
@BalkeesSanasinu5 ай бұрын
മക്കൾ സ്വലിഹത്തവാനും എനിക്ക് ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് സാധിപ്പിക്കാനും മരണം നന്നായി തീരാനും ഉസ്താദ് പ്രേത്യകം ദുആ ചെയണം
@sanafathima78015 ай бұрын
Inikkum vendi prarthikkanam
@rasheedakprasheeda25165 ай бұрын
Inshallah
@user-oo1kz2iz7c13 күн бұрын
ദുആ ചെയ്യണേ ഉസ്താതെ. എനിക്ക് ഭയങ്കര ആഗ്രഹമാണ്. ഉംറ ❤️
@mohammedrimshad61544 ай бұрын
ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ആകെ മാനസിക വിഷമത്തിലാണ്. ഇത് കാണുന്നവരെല്ലാം നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപെടുത്തണേ.. 🤲🥹
@sarabikunjutty37595 ай бұрын
ഒരുപാട് സന്തോഷം ഞാൻ ഇത് ചെയ്ത്ന്നേക്കും ഇൻഷാ അള്ളാ ഒരു പാട് പ്രയാസത്തിലാണ് ഉസ്തദ്‌ദു ആ ചെയ്യണം
@salmamv22165 ай бұрын
ഉസ്താദിന്റെ ക്ലാസ്സ് കേട്ട് വളരെ അറിവുകൾ നേടി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲
@shabnaayoob51745 ай бұрын
ആമീൻ
@mizwashabeer75615 ай бұрын
Aameen
@rasheedakprasheeda25165 ай бұрын
Ameen
@MehruHaris5 ай бұрын
Aameen
@malike134719 күн бұрын
Ameen
@BeenaShebeer5 ай бұрын
ഉസ്താദേഇന്ന് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഒരുപാട് മനസ്സിന് സന്തോഷം തോന്നിയ ക്ലാസ്സായിരുന്നു. ഒരുപാട് വിഷമങ്ങൾ ഉണ്ട്. ഉസ്താദ് പറഞ്ഞു തരുന്നഅറിവുകൾ ചെയ്യുന്ന ആളാണ് ഞാൻ. ഇതു പോലെ ഞങ്ങൾക് ഇനിയും പറഞ്ഞു തരണം ഉസ്താദേ. കേട്ടാൽ ഒരിക്കലും ബോറടിക്കാത്ത ക്ലാസുകളാണ് ഉസ്താദിന്റെ. അതുകൊണ്ട് തന്നെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അറിവ് നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർക്കത്തും റഹ്മത്തും ദീർഘായുസ്സും ശരീരഫിയത്തും നൽകട്ടെ ആമീൻ...ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ.....
@Aysha_s_Home5 ай бұрын
ആമീൻ🤲🏼
@sulaimanpp96165 ай бұрын
പേര് എല്ലാം സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണേ...നാം അല്ലാഹുവിൻറെ അടിമകളാണ്😊
@shabananiyas7785 ай бұрын
Aameen
@ShabnaFathima-oz8id5 ай бұрын
അള്ളാഹുവെ ഉസ്താദിന് ആഴു സും ആരോഗ്യവും ഉണ്ടാവട്ടെ ഞങ്ങൾക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തരുന്നു😢
@muhammedanshid7683Ай бұрын
ഉസ്താത് പറഞ്ഞത് ചെറിയ സൂറത്ത് ആണെങ്കിലും എനിക്കത് വലിയ ഹിൽമായി തന്നു allhahu നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@FATHIMAAVARANKUTTI5 күн бұрын
18:47
@sinufinuvlog85215 ай бұрын
എല്ലാ അസുഖങ്ങളും മാറാൻ മക്കൾ നന്നാവാൻ കടങ്ങൾ വീടാൻ വീടുപണി പൂർത്തിയാവാൻ എല്ലാ ഉദ്ദേശങ്ങളും നിറവേറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲
@Adhil-db9wq5 ай бұрын
' ആവർത്തന വിരസതയില്ലാതെ ആത്മാർതമായി അറിവ് പകർന്ന് തരുന്ന ഉസ്താദ് അങ്ങേക്ക് അള്ളാഹു ആഫിയത്തുള്ള ദിർഘായുസും അന്തസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടേ ഉസ്താദ് എൻ്റെ മകൻഹാഫിളാണ് എല്ലാ ദിവസും അവന് ഖുർആനുമായി ബന്ധപെട്ട് ജീവിക്കാനുള്ള തൗഫീക് നായി ദുആ ചെയ്യണേ
@swalihyt26175 ай бұрын
Aameen
@RasakRasak-hz5ot5 ай бұрын
Ameen
@muhammedibrahimkccva93385 ай бұрын
😊
@nafesanp80215 ай бұрын
Aameen
@jalaljalu48105 ай бұрын
ആമീന്‍ 🤲
@sahidavasid87835 ай бұрын
Prayasangal നീങ്ങാനും കടങ്ങൾ വീടനും.രഹത്തിലൂല്ല ഹൈറയ ജീവിടത്തിനും വേണ്ടി ഉസ്താദ് dua cheyanam
@ramseenathameem44715 ай бұрын
1 ഫാത്തിഹ 1 ആയതുൽ കുർസിയ്യ് 3 കുൽ യാ അയ്യുഹൽ കാഫിറൂൻ 3 ഖുൽഹു അല്ലാഹു അഹദ് 1 കുൽ അ ഊതു ബി റബ്ബിൽ ഫലഖ് 1 കുൽ അ ഊതു ബിറബ്ബിന്നസ് 3 അറിയാവുന്ന ഏദെങ്കിലും സ്വലാത്ത് ദിവസവും തുടർച്ചയായി മുടങ്ങാധേ ഒതുക🥰
@ADIPOLIMALAYALI5 ай бұрын
കടങ്ങൾ ഒരു പാട് ഉണ്ട് ഉസ്താദാ അതല്ലാം വിടുവാൻ ദുഹാ ചെയ്യണം
@PonnusPonnu-xu3gd4 ай бұрын
Mashallah.¡!! അള്ളാഹു അനുഗ്രഹിക്കട്ടെ ( ഈ സന്ദേശം നൽകിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു....)
അൽഹംദുലില്ല .ഉസ്താദേഎല്ലാ ദിവസവും ക്ലാസ്സുകൾ കേൾക്കാറുണ്ട്. വലിയ ഇഷ്ടമാണ്. പറയുന്നത് എല്ലാം കഴിയുന്നത് പോലെ ചെയ്യാറുണ്ട് ! ഉസ്താദിന് കുടുബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും 'എല്ലാ നൻമകളും അല്ലാ ഹു തന്ന് അന്നു ഗ്രഹിക്കട്ടെ! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ! ഒരു ഉമ്മയാണ്!
@RaseelaAbdulJabbar5 ай бұрын
اامين يارب العالمين
@RaseenaPT-bg1dk5 ай бұрын
അസ്സലാമു അലയികും. ഒരുപാട് അറിയാത്ത കാര്യങ്ങൾ ഉസ്താതിന്റെ ഈ ഒരു മജ്‌ലിസ് കൊണ്ട് പഠിക്കാൻ കഴിഞ്ഞത്. ഉസ്താദിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ അല്ലാഹു. കുടുംബത്തിനും ഒരുപാട് ഐശ്വര്യം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Aysha_s_Home5 ай бұрын
ആമീൻ🤲🏼
@shamsudeen51725 ай бұрын
Aameen
@shabananiyas7785 ай бұрын
Aameen
@AbubakkarabuuuAbu17 сағат бұрын
ഒരുപാട് സന്തോഷമുണ്ട് ഉസ്താദേ ഇത് ഞാൻ ചെയ്തു നോക്കൂ ഞാൻ വല്ലാത്ത പ്രയാസത്തിലാണ്
@KadheejaKadheejarazakАй бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എത്ര വലിയ ഒരു അമലാണ് ഉസ്താദ് ഞങ്ങളൊക്കെ പറഞ്ഞുതന്നത് അല്ലാഹു
@manafsuhara34745 ай бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ കുടുംബത്തിനും
@abdurahmanraheem20945 ай бұрын
ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲🤲
@shajeebshah83045 ай бұрын
Ameen ya rabbal aalameen
@shabananiyas7785 ай бұрын
Aameen
@UmaibaUmaiba-gd3je3 ай бұрын
ആമീൻ
@safeeraahammed45385 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ നമുക്കും ആയിച്ചയിൽ ഓരു ദിവസം ഔരോരോ സൂറത്തിന്റെ തഫ്സീർ പറഞ്ഞു തരുമോ ഇനിയും ഓരു പാട് കാര്യം പഠിക്കാൻ ആഗ്രഹം ഉണ്ട് ഉസ്താത് അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ അള്ളാഹു ഉസ്താദിനും കുടുംബത്തിനും വിജയം നൽകട്ടെ ആമീൻ
@Nasrynaja007Chenath4 күн бұрын
എന്റെ വീട്ടിലോക്ക് റോഡ് കിട്ടാൻ ദുഹാ ചെയ്യണം എല്ലാവരും ദുഹാ ചെയ്യണം🤲🤲🤲😭
@nabeelnisamudeen2109Ай бұрын
അസ്സലാമു അലൈകും സ്വന്തമായി വീട് ഉണ്ടാവാനും പലിശ കടത്തിൽ നിന്ന് രക്ഷ പെടുവനും ഉസ്തത് ദുഅഃ ചെയ്യണം
@Juvairya-df5tl5 ай бұрын
ഉസ്താദ് നിങ്ങളുടെ ക്ലാസ്സ് എന്നും എന്റെ ഉമ്മ കേൾക്കാറുണ്ട് എന്ടെ ഉമ്മ യും ഉപ്പയും ഹജ്ജിനു പോയി ട്ടുണ്ട് അൽഹംദുലില്ലാഹ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടി അവർക്ക് ഇനി നാലു ദിവസം കയിഞ്ഞഅവർ മദീനയിൽ പോകും അവിടെ ചെന്നു നല്ല റാഹത്തായി റൗളയിൽ ചെന്നു മുത്ത് ഹബീബ് ന് സലാം ചൊല്ലി റസൂലും ള്ളാ ന്ടെ നോട്ടം കിട്ടാനുള്ള ഭാഗ്യം ലഭിക്കാനും അവിടെ പോരുമ്പോൾ നല്ലറാ ഹത്തോട് കൂടി പോരാൻ തൗഫീഖ് ഉണ്ടാവാനും ഉസ്താദ് ദുഹചെയ്യണേ... അവർ മിനയിൽ നിന്ന് ഹാരഫായിലേക്ക് നടന്നു പോകും മ്പോൾ എന്റെ ഉപ്പ ഷുഗർ കാരണം ആകെ തളർന്നു പോയി കുറച്ചു നേരം അവർ വിഷമിച്ചു പിനീട് അവർ മുസ്തലൈഫായിലേക്ക് നടന്നു കല്ലെറിയാൻ വേണ്ടി അവിടെ എത്തിയപ്പോൾ എന്റെ ഉപ്പ തല കറങ്ങി വീണു എന്നിട്ട് ആകെ ഉമ്മ മാത്രം ആണ് വേറെ ഒരാളെ യും മലയാളം അറിയുന്ന വരില്ല എന്റെ ഉമ്മ ബേജാർ ആയിരുന്നു അപ്പോയെക്കും കെഎംസിസി ആളുകൾ വന്നു ഓസ്‌പിറ്റലിൽ എത്തി ച്ചു ഐസ് വിൽ കിടന്നു പിന്നെ യാണ് ബോധം വന്നത്. ഇപ്പോൾ അൽഹംദുലില്ലാഹ് എല്ലാ കർമ്മം കയിഞ്ഞു റൂമിൽ ആണ്. ചെറിയ ചീണം ഉണ്ട്. അങ്ങനെ ആകെ യും പേടിച്ചനേരത്തും എന്റെ ഉമ്മ ക്ക് ധൈര്യം ഉണ്ടായിരുന്നു. കാരണം ഞാൻ എന്നും അധ്കാറുകൾ ചൊല്ലും പിന്നെ ഉസ്താദ് ചൊല്ലി തരുന്നത് ഒക്കെ ചൊല്ലി യത് കൊണ്ട് എനിക്ക് ധൈര്യം കിട്ടി യതും. ഉസ്താദ് അവർക്ക് ഇനീ നിങ്ങളുടെ ദുഹാ ചെയ്യണേ. എല്ലാം സലാമത്തായി നാട്ടിലെത്തിയോ നാട്ടിലേക്കു മടങ്ങാനുള്ള തൗഫീഖ് ഉണ്ടാവാനും. ദുഹചെയ്യണേ
ഉസ്താതെ എനിക്ക് 3 പെൺകുട്ടികളാണ് അവരുടെ അസുഖങ്ങൾ മാറാനും അവരുടെ പഠിപ്പിൽ ബർക്കത്തുണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲
@SunithaAsalam5 ай бұрын
🧕 ഉദ്താതിന്റെ എല്ലാ ക്ലാസസ് വലിയ ഇഷ്ടം ആണ് അത് കേൽക്കാനുo അറിവ് കൂടാനും ഒരു നല്ല മദ്രറസ്സ ക്ലാസ്സ് ആണ് എല്ലാം പഠിക്കണം എന്ന് ആഗ്രഹം യിണ്ട് പറ്റുന്നത് പഠിക്കുന്നുണ്ട്🥰🥰🥰🥰🥰🥰
@naseemavahab69605 ай бұрын
🤲🤲😥
@FathimathRazana5 ай бұрын
അല്ലാഹുവേ നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യം ആയുസ്സ് തന്ന് അനുഗ്രഹിക്കട്ടെ റബ്ബ് സുബ്ഹാനല്ലാഹ്. ആമീൻ🤲🏻🤲🏻🕋🤲🏻🤲🏻🤍❤️🕋🤲🏻🤲🏻🤲🏻💖💐
@muhideenmuhideen25575 ай бұрын
നല്ല ഉപദേശം തന്ന ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ രൂമിൻ '
@rasheedakprasheeda25165 ай бұрын
Ameen
@AslamVM5 ай бұрын
الحمدلله الحمدلله الحمدلله رب العالمين ഉസ്താദിന് ആഫിയത്തുളള ദീർഘായുസ്സും ആരോഗ്യ വും നൽകണേ يا الله ഉസ്താദേ ദുആ വസിയത്തോടേ
@axmp43 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഉസ്താദിന്റെ ക്ലാസ് കേൾക്കുന്നത് ഈ ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകാൻ ഞാൻ പ്രാർത്ഥിക്കാം ഉസ്താദ് ഞങ്ങൾക്ക് കുറച്ച് കടമുണ്ട് എത്രയും പെട്ടെന്ന് വിടാൻ നിങ്ങൾ പ്രാർത്ഥിക്കണം എന്റെ മക്കൾ നന്നായി പഠിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം🤲🏻🤲🏻🤲🏻
@SumayyaSumAyya-uf4cg5 ай бұрын
ഉസ്താദ് മോൻ നന്നായി പഠിക്കാനും സ്കൂൾ പോവാൻ തോന്നാനും ദുആ ചെയ്യണം ഉസ്താദ്
@BalkeesSanasinu5 ай бұрын
ഉസ്താദെ കുറച്ച് കടം ഉണ്ട് പ്പെട്ടന്ന് വിടാൻ ഉസ്താദ് ദുആ ചെയ്യണം
@SoudhaSoudhaa-kh4pn5 ай бұрын
ന്റെ മോന്റെ കല്യാണം ശെരി ആവാൻ ഒരു ഹൈറ് ആയ ഒരു ഇണ യെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@AISHAMB-l6zАй бұрын
ഒരുപാട് അറിവുകൾ കിട്ടുന്ന ക്ലാസ്സാണ് ഉസ്താദിന്റെ ക്ലാസ്. ഏറ്റവും കൂടുതൽ കേൾക്കുന്നതും ഉസ്താദിന്റെ ക്ലാസ് തന്നെ 👍🏻👍🏻
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരു ണാ നിധിയായ അള്ളാ ഹലാലായ മുറാദുകൾ ഹാസിലാക്കി തരണേ അള്ളാ നമ്മുടെ ഈ സ്നേഹബന്ധം ഈ ലോകത്തും പരലോകത്തും നിലനിർത്തിത്തര ണെ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@pushpakl22005 ай бұрын
ഒരു ജോലി കിട്ടി ഉസ്താതെ എനിക്ക് വേണ്ടി ദുവാ ചെയ്യണേ ഞാൻ പറയാറുണ്ടായിരുന്നു ഞാൻ അമുസ്ലിം ആണ്. അൽഹംദുലില്ല. രമഥാനിൽ 17. നോമ്പ് നോറ്റൂ. ദുവാ സ്വീകരിച്ചു ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യ മുള്ള ആയുസ്സ്. രാജാതി. രാജനായ അല്ലാഹുവേ. കൈ വിടല്ലേ ഈ കുടുംബത്തെ 🤲🤲
@sajadpm23545 ай бұрын
Masha allah ❤
@sirajelayi90405 ай бұрын
❤❤❤❤നല്ലത് വരട്ടേ ❤🎉
@apakader5 ай бұрын
നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷമുണ്ടാവട്ടെ സത്യമാർഗ്ഗത്തിൽ ജീവിച്ചു മരിക്കാൻ കഴിയട്ടെ
@SjnaRiyas5 ай бұрын
♥️♥️♥️♥️♥️♥️✋✋✋✋✋അല്ലാഹ് സത്യം മനസ്സിലാക്കാൻ നീ കഴിവ് നൽകണേ
@salimpm58055 ай бұрын
Ma sha Allah
@nafeesaummump83975 ай бұрын
അസ്സലാമു അലൈക്കും എന്റെ മകളെ പുരപ്പണി പൂർത്തിയാകാൻ നിങ്ങൾദുആ ചെയ്യണേ ഉസ്താദ് എന്റെ മോൾക്ക് എന്നും രോഗമാണ് ആ രോഗ മാറാൻ നിങ്ങൾ ദുആ ചെയ്യണേ ഉസ്താദ് എന്റെ മകളുടെ മോൻ ദർസിൽ പഠിക്കുകയാണ് അതുകൊണ്ട് ആ മോൻ നല്ല മോൻ ആവാനും മോന്റെ വികൃതി മാറാനും ഉസ്താദ് നിങ്ങൾ ദുആ ചെയ്യണേ അസ്സലാമു അലൈക്കും
@hajuhaju85725 ай бұрын
അസുഖങ്ങൾ മാറാത്തത് ചെയ്യണം വീടിന്റെ ഇതിനു വേണ്ടി ഉസ്താദ് ചെയ്യണം
@nasarbinansar4515 ай бұрын
ഞാൻ ആദ്യമായാണ് ഉസ്താദിന്റെ ചാനൽ കാണുന്നത് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തുട്ടോ. നല്ല അറിവ്.
@MuhammadNasif-kh4no22 күн бұрын
ഉസ്താദ് വളരെയധികം പ്രയാസത്തിലാണ് കടങ്ങൾ കൊണ്ടും രോഗങ്ങൾ കൊണ്ടും നിങ്ങൾ എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യുക അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@SulaikhaAkSulaikhaAk5 ай бұрын
ഉസ്താദ് ദുആയിൽ ചേർക്കണേ ❤
@ShameelaSayyed5 ай бұрын
ആമീൻ ഇൻഷാ അള്ളാ തീർച്ചയായും ചെയ്തിരിക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തണം
@AyishabiAyisha-dv7xg5 ай бұрын
എൻ്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാൻ ഉസ്താദ് ദുഅഃ ചെയ്യണം
@MohammedSinan-qi5rj4 ай бұрын
ഉസ്താതെ എനിക്ക് ഒരു വീട് കിട്ടാൻ ദുആ ചെയ്യണം
@monumolu40143 ай бұрын
എന്റെ മോന്റെ സ്വഭാവം നന്നാവാനും പഠിപ്പ് ഉണ്ടാവാനും ദുആ ചെയ്യണം എല്ലാവരും 🤲🤲🤲🤲🤲
എന്തൊരു നല്ല മനസ്സാ നിങ്ങൾക് ആങ്ങളയുടെ മകന് വേണ്ടി ഇങ്ങനെ നല്ലതിന് വേണ്ടി ആഗ്രഹിക്കുന്ന ഉമ്മ നിങ്ങൾക് ആയുസ്സും ആരോഗ്യവും അതുപോലെ ആ സഹോദരനും നിലനിർത്തി തരട്ടെ ameen
@آمينبنتزيد5 ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് അറിവ് നേടിയത് കൊണ്ട് അത് പ്രയോഗിക്കേണ്ട സ്ഥലത്ത് പ്രയോഗിക്കേണ്ട രീതിയിൽ തന്നെ അൽഹംദുലില്ലാ ഹ് 🤲🤲🤲 ഉസ്താദിൻറെ പ്രാർത്ഥനക്ക് ഉത്തരം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SameenaSiddique-mn2in5 ай бұрын
ആമീൻ
@Anumol2315 ай бұрын
അസ്സലാമു അലൈക്കും ഉസ്താദെ അൽഹംദുലില്ലാഹ് നല്ലൊരു class ആണ് ഉസ്താദിനും കുടുംബത്തിനും നൻമകൾ തരണേ റഹ്മാനെ
@sakeenaa14515 ай бұрын
ഉസ്താദേ ന്റെ മക്കളെ നിസ്കാരം നിലനിർത്തുന്ന മക്കളായി തീരാൻ ദുആ ചെയ്യണേ
@RahmathbeeviRahmashouk5 ай бұрын
ഫുൾ കേട്ടു ഉസ്താതെ കുറെ കാര്യം മനസ്സിൽ ആയി 🤲🏼അൽഹംദുലില്ലാഹ്
ഉസ്താദേ വാടക വീട്ടിൽ ആണ് ഇപ്പോൾ ഒരു വീട് കച്ചവടം ആയിട്ടുണ്ട് അതിന് 5ലക്ഷം അഡ്വാൻസ് കൊടുത്തിട്ടുണ്ട് ഇനി ഒരു 5ലക്ഷം പെട്ടെന്ന് കൊടുക്കണം ബാക്കി ക്യാഷ് എഗ്രിമെന്റ് എഴുതിയ ശേഷം കൊടുത്താൽ മതി ഹൈറായ മാർഗത്തിൽ ക്യാഷ് ready ആവാൻ വേണ്ടി ഉസ്താദ് മജിലിസിൽ വെച്ച് ദുആ ചെയ്യണേ എന്റെ friend 4ലക്ഷം തരാം എന്ന് പറഞ്ഞതാണ് അവർക്ക് കിട്ടാനുള്ള ക്യാഷ് കിട്ടിയിട്ടില്ല ആ ക്യാഷ് അവർക്ക് പെട്ടെന്ന് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻ദുആ വസിയതോടെ പാലക്കാട് നിന്ന്
@Aysha_s_Home5 ай бұрын
ആമീൻ🤲🏼🤲🏼🤲🏼
@naseeramajeed14605 ай бұрын
Aameen
@SheebanoushadSheebanoushad-p3n5 ай бұрын
ഇതൊക്കെ റബ്ബിനോട് മനമുരുകി പറയു അള്ളാഹു സാധിച്ചു തരും ഉസ്താദ് എന്ത് ചെയ്യാൻ 😄
@Noojamansoor7864 ай бұрын
@@SheebanoushadSheebanoushad-p3nഅല്ലാഹുവിനോട് പറയാനാ ഉസ്താദ് paryuned
@chikkoosnunoosvlogs14853 ай бұрын
ഇതിനു മറുപടി പറയാൻ അർഹത ഇല്ല, എന്നാലും പറയാതെ... അനുഭവം കൊണ്ടാണ്... നമ്മൾക്ക് കണ്ണേർ, naver, ശത്രു ദോഷം, സിഹ്ർ ഉണ്ടെങ്കിൽ നമ്മൾ ക്ക് ദുആ ചെയ്യാൻ തോന്നില്ല, ചിലപ്പോൾ മറന്നു പോകും, അപ്പോ ആകും ഇങ്ങനെ വീഡിയോ കാണുക, അപ്പോ മെസ്സേജ് വിടും, അഥവാ ഉസ്താദ്മാർ ദുആയിൽ ഉലപെടുത്തിയോ ഇല്ലയോ, അതല്ല... ശേഷം നമ്മക് ഉഷാർ വരും, പിന്നെ നിസ്കാരം പോലും ചെയ്യാൻ സാദിക്കും... അപ്പോ നമ്മക് ദുആ ചെയ്യാനും കൂടി തോന്നും 🤲🏻🤲🏻🤲🏻🤲🏻അപ്പോൾ എല്ലാത്തിനും കേറി മറുപടി കൊടുക്കാതിരിക്കാൻ ശ്രമിക്കണമ്.... 🤲🏻🤲🏻🤲🏻🤲🏻
@AmusedCityMap-ir7sv6 күн бұрын
എനിക്കും എന്റെ മക്കൾക്കും എപ്പോഴും അസുഖമാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ShamlaNavas-mi7qu5 ай бұрын
പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@MuhammedBilal-cx5sz5 ай бұрын
ഞാൻ ആയുർവേദ ഉത്പന്നം നടന്നു വിൽക്കുന്നതാണ് ദുആയിൽ ഉൾപ്പെടുത്തണം usthad
@UmmuKulsu-dx3hq5 ай бұрын
വീടിന്റെ പണി പൂർത്തിയാക്കി തരണേ അല്ലാഹ് 🤲🤲🤲🤲😭😭😭
@sainabarasheed54045 ай бұрын
ഉസ്താതെ ബാങ്ക് ലോൺ വേഗം തീരാൻ ദുആ ചെയ്യണേ 🤲🤲🤲മക്കൾ നല്ല പഠിക്കാൻ ദുആ ചെയ്യണേ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲
@mubeenamubisaheer21195 ай бұрын
🤲
@basheervm371923 күн бұрын
ഉസ്താതെഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറാൻ പ്രേത്യേകം ദുആചെയ്യണം
@SalinaAishu19 күн бұрын
അൽഹംദുലില്ലാഹ് ഉസ്‌താദ് പറഞ്ഞു തന്ന അറിവിന് അള്ളാഹു ബർകത്തു തരട്ടെ ആമീൻ
ഉസ്താതെ ഞാൻ ഈ വീഡിയോ എല്ലാ ദിവസം കാണാറുണ്ട് എനിക്ക് നല്ല സമാധാനം ഉണ്ട് കൂടെ ചൊല്ലാറും ഉണ്ട് അൽഹംദുലില്ലാഹ് നല്ല മാറ്റം ഉണ്ട് ആമീൻ 🤲🤲🤲
@RasheedaAk-cs7qh5 ай бұрын
എന്റെ മനസ്സിൽ ഒരു പട് മുറ ദുകൾ ഉണ്ട് അത് ഹസിലാക്കുവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹ ചെയ്യാണം 🤲🏻🤲🏻🤲🏻🤲🏻😭😭😭
@noushadmanniyil56143 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻
@shihabvandanam.alappey4434 ай бұрын
ഉസ്താദേ എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ ഉമ്മി മരണപ്പെട്ടു.. Allahuve എന്റെ ഉമ്മയുടെ എല്ലാ പാപങ്ങളും പൊറുത്തു സ്വർഗ്ഗവകാശികളിൽ ഉൾപെടുത്തണേ.. ആമീൻ, എല്ലാവരും ദുആ ചെയ്യണേ സ്വന്തമായി വീടില്ല ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ..🤲🏻ഉസ്താദിനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും എല്ലാ അനുഗ്രഹങ്ങളും റബ്ബ് നൽകട്ടെ, ദീര്ഗായുസ്സുള്ള ആഫിയത്ത് പ്രധാനം ചെയ്യട്ടെ.. Aameen
ഉസ്താദ് വിട് പണി നടന്നു കൗണ്ടിരിക്കാണ് റഹതായി നടക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻എപ്പോളും നിങ്ങളെ പരിവാടി കേൾക്കാറുണ്ട് ചിലപ്പോൾ മെസ്സേജ് വിടാറില്ല എപ്പോൾ ളും നമ്മൾക്കു വേണ്ടി എല്ലാകാര്യങ്ങളും റാഹത്തവൻ 🤲🏻🤲🏻
@farhanrazi25115 ай бұрын
ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ എല്ലാ പ്രയാസങൾ വെഷമങ്ങൾ മാറാനു ഞങ്ങളുടെ രോഗങ്ങൾശിഫആവാനു 4 മക്കളും നന്നാവാനു സ്വാലിഹായ മക്കൾ ആവാനു മൂത്ത മോൻ +2 വിൽ പോയ മൂന്ന് വിഷയം എഴുതിയിരിക്കാണ് 4മത്തെ പ്രാവശ്യം ആണ് എഴുതിയത് വിജയിച്ച് കാണാനുമക്കൾക്ക് പഠനത്തിൽഭർകത്ത് ഉണ്ടാവാനു ചെറിയ മോൻ 15 വയസ്സ് ഉള്ള മോന് അശരിക്ക് എഴുത്തു ഓത്തു വായനയും അറിയാനു 10 ക്ലാസിൽ ആണ് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാനു വാശി ദേശ്യം മാറാനു സ്വഭാവം നന്നാവാനു 11 വർഷമായി വാടക വീട്ടിൽ ആണ് വീട് പണി പെട്ടെന്ന് പൂർത്തിയാവാനുഎൻ്റെയും മക്കളുടെ യും സർട്ടിഫിക്കറ്റുകൾ തെറ്റ് തിരിത്തി കിട്ടാനുഎല്ലാ നിലയിലും സമാധാനം ഹൈറു ബറക്കത്തു ഉണ്ടാവാനു ഭർത്താവിൻ്റെ എല്ലാ രോഗങ്ങളും ശിഫ ആവാനു ജോലി ചെയ്യാൻ കഴിയാനു മനസ്സമാധാത്തിനു മനസ്സിലെ നിറുന്ന പ്രശ്നങ്ങൾക്ക് ഹൈറായ പരിഹാരം ഉണ്ടാവാനു മുറാദുകൾ ഹാസിലാവാനു ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥
@FatimaZain-b9u5 ай бұрын
😊😅😮 3:49 I ok 😊😅😅 5:38 😅😅😊
@JafarNochad5 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹജ്ജും ഉംറയും ചെയ്യാ എന്നത് ഉസ്താദ് ദുആ ചെയ്യണം കാണുന്ന എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
@safiyaali1770Ай бұрын
എന്റെ മോന്റെ ജോലി തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 😭🤲🤲🤲
@sulekhasulu31574 ай бұрын
ഉസ്താദ് വീഡിയോസിലെ എല്ലാ നല്ല പോലെ ശരിയായി മനസ്സിലാക്കി സന്തോഷായി ഇങ്ങനെ ഒരു വീഡിയോ കാണാന് ഭാഗ്യം കിട്ടിയത് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ഞങ്ങൾക്കൊഉസ്താദ് വീഡിയോസിലെ എല്ലാ നല്ല പോലെ ശരിയായി മനസ്സിലാക്കി സന്തോഷായി ഇങ്ങനെ ഒരു വീഡിയോ കാണാന് ഭാഗ്യം കിട്ടിയത് അതുകൊണ്ട് ഉസ്താദ് പ്രത്യേകം ഞങ്ങൾക്കൊണ്ടുവ ചെയ്യണേ ഒരു കട ഇട്ടിട്ടുണ്ട് നിങ്ങൾ പറഞ്ഞപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ArshadBadriOfficial-gk9yo4 ай бұрын
അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ് ദുആ ചെയ്യാം
@sidheeqc70775 ай бұрын
ഉസ്താദേ ഹാഫിളതാകാനും ഉപ്പാന്റെ ജോലിയിൽ ബർകത് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲😢😢
@soobinoushad45005 ай бұрын
എന്റെ മകന് നല്ല കമ്പനിയിൽ ജോലി ശെരിയാകാൻ ദുആ ചെയ്യണം ഉസ്താദേ
@asmagafoor50555 ай бұрын
വളരെ വിഷമത്തിൽ ആണ് മനസ്സിലുള്ള ഉദ്ദേശം നടന്ന് കിട്ടാൻ dhua ചെയ്യണേ ഉസ്താതെ 🤲🏻🤲🏻
@Etsm_nadu_vlog5 ай бұрын
ഉസ്താദ് നിങ്ങളുടെ ഈ ചാനൽ വളരെ ഉപകാരമാണ് ദുഅ ചെയ്യണം
@RasiyaSiraj-oy4vx3 ай бұрын
ഉസ്താദിന്റെ മജിലിസ് നല്ല സമാദാനം ഇനിയും usthaadinum ജാങ്ങൾക്കും ദീര്ഗായസ് നൽകണ് അല്ലാഹ്
@Music.lover.1035 ай бұрын
ഞാൻ നിസ്കാരത്തിൽ സൂറതുൽ കാഫിറൂനയും കുൽഹുവള്ളാഹു അഹദും ആണ് ഓതാറ് ഉസ്താദേ ഞങളുടെ വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യേണം
@Lan_weixian2 ай бұрын
Music is haram
@Ruksana-l5u5 ай бұрын
എന്റെ മകനു ജേലിക്കുളള ഇൻ്റർവീ ഉണ്ട് അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻 ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഉസ്താതെ പറഞ്ഞത് ഞാൻ ഉടൻ തന്നെ ഓതി ഉസ്താതെ ദുഹാ ചെയ്യണേ 🥲🥲ലത്തീഫ് ദുബായ്
@aaliyahh_._5 ай бұрын
എൻ്റെ മോന് അവൻ്റെ യോഗ്യതക്ക് ഹൈറായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ArshadBadriOfficial-gk9yo5 ай бұрын
ഇൻശാ അല്ലാഹ്
@electrovlogz5 ай бұрын
Alhamdhulilla ഉസ്താദിന്റെ മജ്‌ലിസ് തന്നെ ഒരു ആൽഫതമാണ്
@highrange82225 ай бұрын
ഉസ്താദേ കുറേ കടങ്ങളുണ്ട് കടങ്ങളല്ലാം വീട്ടുവാനും എൻ്റെ ഭർത്താവിന് സമ്പളം കൂട്ടി കിട്ടുവാനും പൊലിയിലും ദിസിനസ്സിലും ഉയർച്ചയുണ്ടാവാനു എൻ്റെ മോൾക്ക് മൂക്കിന് വളവുണ്ടായിട്ട് ഓപ്രശൻവേണം എന്നാ പറഞദ് ഓപ്രശൻകൂടാദെ അത് മാറുവാനും ദുഹാ ചെയ്യണെ🤲🤲🤲🤲💗💗💗💗🤲🤲🤲🤲
@arshadak92955 ай бұрын
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം. എന്റെ ഭർത്താവ് 19വർഷം ആയി പ്രവാസി ആണ് ഇപ്പോളും വീട് വെച്ചതിൽ കടങ്ങൾ ഉണ്ട് പ്രാരാബ്ദം നിറഞ്ഞ കുടുംബത്തിൽ ആണ് വയസ്സായ ഉമ്മയും വാപ്പയും ഉണ്ട് പ്രതേകം ദുആ ചെയ്യണേ
@azanu8484 ай бұрын
Ente barthavin nalla jooliyum nagalude കടങ്ങൾ വീടുവനും ഞങ്ങൾക്ക് ഒരു വീടുണ്ടാവാനുംbarthavin nalla മനസ്സുണ്ടാവാനും ഞങ്ങളെ സ്നേഹിക്കാനും വേറെ മുസീബത്തുകളിൽ ചെന്ന് വീഴ്യാതിരിക്കാനും ദുഹാ ചെയ്യണം ഉസ്താതെ
@Rahmath-lm6cv4 ай бұрын
ഉസ്താതെ ഞാൻ വളരെ വിഷമതിലായിരുന്നു ഇപ്പോൾ ടെൻഷൻ വരുമ്പോൾ ഉസ്താദി ന്റെ ഗ്ലാസ് കേക്കും മനസിന് വല്ലാത്ത സമാ താ നം ആണ്
@MarjanahFathima-pq3pr5 ай бұрын
എൻ്റെ ഭർത്താവിന് എത്രയും വേഗം ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി കിട്ടാൻ ഉസ്താദ് dua cheyyanom
@khadeejaramla83623 ай бұрын
ആമീൻ 🤲🏻
@febinabineesh37803 ай бұрын
Aameen
@febinabineesh37803 ай бұрын
Enikum oru nalla job kittan dua cheyane....
@mohammeddubai7683 ай бұрын
എന്ത്, ജോലിയാണ്
@abdunafih2775 ай бұрын
വാടക വീട്ടിലാണ്. മക്കളെ നന്നാക്കാനും ഒരു 3sent സ്ഥലമെങ്കിലും സ്വന്തം ഉണ്ടാവാൻ dua ചെയ്യണേ usthade
എല്ലാ muradukalum ഹാസിലാവാൻ ദുഹാ cheyyene ഉസ്താദേ. ഉസ്താദിന്റെ ക്ലാസ്സ് വളരെ nalladayirunnu
@jafarmc16865 ай бұрын
ഉസ്താദേ എന്റെ മക്കൾ നന്നാവാനും സ്വലിഹായാ മക്കളാവനും ദുഹാ ചെയ്യണം കടങ്ങൾ വീടാനും എന്റെ ഭർത്താവിന് ജോലി ഉണ്ടാവാനും
@aneeserattupetta364521 күн бұрын
മാർകറ്റിൽ വരുമ്പോൾ ജുമുഅക്ക് കാണാറുണ്ട് 🌙
@Ishatalkees3 ай бұрын
എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲
@shaharbanshafi62865 ай бұрын
എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 41 ദിവസായി കബർ ജീവിധം സന്തോഷത്തിലാവനും മഹ്ഫിരത്ത് നൽകാനുും പ്രതികണേ ഉസ്താദേ എന്റെ ഉമ്മ ഇപ്പോഴും കാണുന്ന ക്ലാസ് ആണ് ഉസ്താദിന്റെഡ്
@nabeesathocr65784 ай бұрын
ഉസ്താദുമാർ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിച്ച അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲