അലം നഷ്‌റഹ് സൂറത്ത് പതിവാക്കിയാൽ ഓർമ്മ ശക്തി വർദ്ധിക്കും. അനുഭവം കൂടിയുണ്ട്.
@rifnaedit8 ай бұрын
സ്വന്തമായി വീട് ലഭിക്കാൻ ഉസ്താദ് ദുആ യിൽ എന്നെയും ഉൾപെടുത്തണേ 10 12 വർഷം മായി വടക വീട്ടിൽ ഞങ്ങൾ കഴിയുന്നത് ഉസ്താദ് ദുആ ചെയ്യണേ 😔🤲
@NoushadKhan-od7fq7 ай бұрын
ഉസ്താദ് ദുവ ചെയ്താൽ വിട് കിട്ടുല്ല നമ്മൾ വിചാരിച്ചാൽ മാത്രമേ വീട് വക്കാൻ പറ്റു ഉസ്താദ് ദുവ ചെയ്താൽ വീട് കിടുമാഗിൽ കേരളത് ആയിരകണക്കിന് ആൾകാർക്ക് വീട് ഇല്ല. അവർക്കു എല്ലാം വീട് കിടുമോ. ഇത് എല്ലാം ഒരു അന്ത വിശ്വാസം. നമ്മൾ പരിശ്രണിക്കുക അതാണ് ഉത്തമം
@theprince33767 ай бұрын
Nee oru Muslim aano? Aanenkil deenum Islam um sharikkum padichitt comment idu.. Muslim allenkil mon vandi vitto.. Ith ninakkulla gallery alla.. 😊
എന്റെ മകളുടെ വിവാഹമാണ് വാപ്പ ഇല്ല മരണപ്പെട്ടു പോയി എല്ലാവരുടെ സഹായത്താൽ വേണം കല്യാണം നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് നന്നായി നടക്കാൻ ദുആ ചെയ്യണം എല്ലാവരും സാമ്പത്തികമായി സഹായിക്കാൻ മനസ്സുണ്ടാകണം ഉസ്താദിന്റെ ദുആ വേണം
@ShameemaShamee-zw9du8 ай бұрын
കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്
മക്കളിൽ ബറക്കത്ത ഉണ്ടാവാനും പഠിക്കന്നവർക്ക് നല്ല പഠിപ്പ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം
@travelessay75857 ай бұрын
എന്റെ ഉപ്പ യുടെയും ഉമ്മ യുടെയും കബർ സുർഗം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്
@SupaikhaSupu4 ай бұрын
Ningalanu dua cheyyendath
@uma1baumaiba55 ай бұрын
എന്റെ ഉമ്മ വാപ്പ രണ്ടു പേരുടെയും കബറിടം വിശാലമാക്കാനും വെളിച്ചവും കിട്ടാനും ദുവ ചെയ്യണേ ഉസ്താദ്
@ligergaiming2 ай бұрын
Ithoke dhikr aadhyam parayande?
@ShafiCK-ob9hx2 ай бұрын
എന്റെ കച്ചവടത്തിന് ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ വീടുവനും ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲
@SulaimanSulaimansulu-gu6iw3 ай бұрын
എന്റെ മകളുട കല്ലിയാണം ശെരിയാവാൻ ഉസ്താദ് ദുഹാ cheyyane🤲. എനിക്ക് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ 🤲എന്റെ ഭർത്താവ് ഇന്ന് ഖബറിൽ aan🤲എന്റെ ഉപ്പയും മരിച്ചു 🤲അവരുട കബർ സന്തോഷം ആകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲
@AjsalLeo8 ай бұрын
ഉസ്താദേ എനിക്ക് ഒരുപാട് കടമുണ്ട് ഒരു സമാധാനം ഇല്ല എനിക്ക് കടം വീടാനും സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 😭😭
@shajahanlaila3857 ай бұрын
കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹ ചെയ്യണം ഉസ്താദ്
@Yousuf-u9n2 күн бұрын
🥲🥲🥲🥲
@Hidayath1118 ай бұрын
എല്ലാവർക്കും ഖൈറും ബർകതും പടച്ചോൻ നൽകട്ടെ, ആമീൻ
@AbdulAzeez-ri5ngАй бұрын
ആമീൻ
@saleenanoushad9268 ай бұрын
കടം കൊടുത്ത പൈസ തിരികെ തരുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🕋🕋🕋🕋🕋🕋🕋
@theprince33767 ай бұрын
حسبي الله ونعم الوكيل Ee dikr cholli manassil dua cheyyuka paisa kittan vendí
@ismailkp84404 ай бұрын
😅
@Muhammedhashim-u9o8 ай бұрын
ഒരുപാട് കടങ്ങളാണ് ദുഹാചെയ്യണേ ഉസ്താദേ.... 🤲🏻😥
@NoushadKhan-od7fq7 ай бұрын
കടം വാകുബോൾ ഉസ്താദിന ഓർമിച്ചോ. ഇല്ല അപ്പോൾ നമ്മൾ ഉണ്ടാക്കിയ കടം നമ്മൾ തന്ന തീർക്കാനും അതിനു സഹോദരൻ തന്ന ദുവച്ചായനും. ഉസ്താദ് പൈസക്ക് വാടി ദുവ ചെയ്യും
@Ishaq-g4c5 күн бұрын
@@NoushadKhan-od7fqനീ നിന്റെ പണിയെടുത്തോടോ
@ibrahim49067 ай бұрын
ഉസ്താദ് എന്റെ ഭർത്താവിന് ലക്ഷങ്ങൾ കിട്ടാനുണ്ട് എത്രയും വേഗം കിട്ടാൻ ഉസ്താദ് ദുഹാ cheyyanam
@nidanazrin63648 ай бұрын
ഉസ്താദ് പറയുന്നത് എത്ര സത്യം..... ഓരോ റമദാനിലും പള്ളിയിലെ ഉസ്താദ്മാർക്ക് ചിലവ് കൊടുക്കാൻ ആഗ്രഹിക്കും. പക്ഷേ ഓരോ വർഷവും കഷ്ടപ്പാട് കൂടി കൂടി വരാണ്........ എന്ത് ചെയ്തിട്ടും ബാക്കിയുണ്ടാകുന്നില്ല.....
@muhammedrazal12313 күн бұрын
നിങ്ങൾക്കും ഒരു നല്ല സമയം വരും നല്ലത് മാത്രം ചിന്തിക്കുക ❤
@Muhammedhashim-u9o25 күн бұрын
കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ ഉസ്താദേ.... 🤲🏻😥
@Phsumayya3 ай бұрын
2025 ലേ ഹജ്ജ് ചെയ്യാൻ ആഗ്രാ ഹം ഒണ്ട്. എല്ലാം ഹൈറ് ആകാൻ ദുആയെയ്യണ ഉസ്താദെ
@rahmathbi37243 ай бұрын
എന്റെ ബാപ്പാന്റെ രണ്ട് കണ്ണിനും ഇപ്പോൾ കാഴ്ച ഇല്ല. എന്റെ ഉമ്മാക്ക് എപ്പോഴും ശരീരം മൊത്തം വേദനയാണ്. ഉപ്പാക്ക് കാഴ്ച തിരിച്ചു കിട്ടാനും ഉമ്മാന്റെ ശരീര വേദന മാറാനും വേണ്ടി പ്രതേകം ദുആ ചെയ്യണം ഉസ്താദേ.
@statusvideoonly8118 ай бұрын
മക്കൾ പരിക്ഷയിൽ വിജയിക്കാനും കടം വിടാനും ഉസ്താദ് ദുആ ചെയണം🤲🤲
@NoushadKhan-od7fq7 ай бұрын
മകൾ പഠിച്ചാൽ നല്ല മാർക്ക് കിടും പൈസ വാകുന്ന സമയം ഒന്നു ആലോചിച്ചഗിൽ ഈ കടം വരുമായിരുന്നില്ല. നീ ദുവ ചെയ് ചിലപ്പോൾ അള്ളാഹു കടം തീർത്തു തരും. അല്ലാതെ ഈ ഉസ്താദ് മാര കൊടു ഒരു കാര്യവും ഇല്ല. ഇത് എല്ലാം പണപിരുവു
@NshshshsJsjsjsj8 күн бұрын
ഉമ്മയുടെ അസുഗം സുഖപ്പെടാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം
@zainusafar659625 күн бұрын
ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണേ
@moideenkuttymorayoor80815 сағат бұрын
അസ്സലാമു അലൈകും. ഉസ്താദേ. മക്കളെ കല്ലിയാണം നടക്കാൻ. ദുഹാ ചെയ്യണേ
@SlemSlem-cs2zu7 ай бұрын
അൽഹംദുലില്ലാഹ് ഇത് വർഷങ്ങൾക്ക് മുന്നെ രാത്രി ചൊല്ലി കിടക്കാറുണ്ട്.
@haleemathnazeernazeer73078 ай бұрын
എൻെറ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ۔۔۔
@celltech28168 ай бұрын
നങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഞങ്ങളുട കടങ്ങൾ വിടാൻ ഉസ്താദ് തുഹാ ചെയ്യണം
@sulaimanm16848 ай бұрын
ദു ആ
@theprince33767 ай бұрын
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Hamdum swalathum adyavum avasanavum cholli dua cheyyuka . Daraalam cholli dua cheyyuka.. Ravileyum rathriyum niskarathin sheshaavum ellam
@NafeesaSideeq-it3gm6 ай бұрын
Data maiireeeeee but to candidates with Notre gallery alla🤬🤬😡🤫😾😈🖕🖕🖕🖕🖕🖕🖕🖕🖕🖕🖐🖕🖕🖕🖕🖐🖕🖕🤜
@fousiyat1213 ай бұрын
Ente മോന്ക് മദ്രസ യിൽ പോകാനും സ്കൂളിൽ പോകാനും മടിയ. ഉസ്താതെ മടി മാറാൻ ദുആ ചെയ്യണേ. പിന്നെ അവൻ മറവിയ എല്ലാം ഓർമ കിട്ടാനും ദുആ ചെയ്യണേ എന്റെ മൂന്നു മകളും ഞാനും ആണ് ഉള്ളത് അവരെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചതാ അവരെ പോറ്റാൻ വല്ലാത്ത ബിഷിമുട്ടിലാണ് ഉസ്താത് പറഞ്ഞപോലെ എന്നും അസുഖമാ ആദ്യമൊന്നും അവർക്ക് അസുഖങ്ങൾ വരാറില്ലായിരുന്നു ഇപ്പൊ അങ്ങനെ അല്ല എന്നും അസുഖമാ അല്ലേൽ വേറെ എന്തേലും ബുദ്ധിമുട്ട് ഉണ്ടാകും ഒന്ന് ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ് അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ
@sajidhaAhammed8 ай бұрын
എന്റെ ഭാർതാവ് മരിചിട്ട് നാല് വർഷം ആഴി എന്റെ ഭാർത്താവിന്റെ കബർ ജീവിതം സന്തോഷത്തിലാവാൻ വോണ്ടി ദൂഹാ ചെയണം
@asink9987 ай бұрын
Aameen 🤲🤲🤲
@NoushadKhan-od7fq7 ай бұрын
ഭർത്താവിട്ട കബർ വിശലം കിടണം യാഗിൽ ആ സഹോദരൻ നന്മകൾ ചെയ്തിടുടകിൽ കബർ ജീവിതം സുഖമായിരിക്കും. അള്ളാഹു അങ്ങനെ അഖിതരട്ടെ.
ഉസ്താദ് ഞാൻ വളരെ പ്രയാസത്തിൽ. ആണ് കടം ഒരുപാട് ഉണ്ട്
@ShameeMdr-mj9px8 ай бұрын
2 ലക്ഷം
@pmoududbasheer7 ай бұрын
🎉🎉🎉🎉🎉👍👍👍👍👍@@ShameeMdr-mj9px
@hajarakhader66738 ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
@Ninujiduu8 ай бұрын
അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന മക്കൾക്ക് base ക്ലാസ്സ് എല്ലാ subjectum ഖുർആൻ തജ്‌വീദ് പ്രകാരം പഠിപ്പിക്കുന്നു നിസ്ക്കാരം അറിയാത്തവക്ക് പഠിക്കാം,മയ്യിത്ത് പരിപാലനം, ടൈലറിങ്, കാലിഗ്രഫി, Resin Art, Art&graft, Drawing &painting...... തുടങ്ങി ഒരുപാട് കോഴ്‌സുകൾ മിതമായ ഫീസിൽ പഠിപ്പിക്കുന്നു con:ഏഴ് മൂന്ന് അഞ്ചേ ആറേ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്
@dhiya_miya__7 ай бұрын
ഉസ്ത്താദേ ലൈഫ് പദ്ധതിയിൽ വീടിനു പാസായിട്ടുണ്ട് ഞങ്ങൾക് സ്ത്തലം കിട്ടി യിട്ടില്ല പെട്ടന്ന് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
@MoideenKattilepalli7 ай бұрын
ദുആയിൽ,ഉൾപ്പഫുതന്നെഉസ്തദെ,🤲🤲
@sahalkv868 ай бұрын
മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണം
@Royal-K48 ай бұрын
സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യേണ്ടത് മക്കൾ തന്നെ
@veerassinan56394 ай бұрын
വീടില്ല വാടക വീട്ടിലാണ് കടം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദേ 🤲🤲
@HussainAbban7 күн бұрын
ഉസ്താദ് അസ്സലാമു അലൈക്കും 🤝🤝🌹 ഉസ്താദ് എന്റെ 35 ലക്ഷം ഒരു ആളെ കയ്യിൽ പെട്ടിട്ട് തരുന്നില്ല കിട്ടാൻ ദുഹാ ചെയ്യുക.. ഈ പ്രസംഗം കേൾക്കുന്ന ഓരോ പെങ്ങൾ മാരും ഏട്ടൻ അനിയത്തി മാരും ദുഹാ ചെയ്യുക 🤲🏼🤲🏼🤲🏼🤲🏼
@sajidahamsa92038 ай бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദേ കടം വീടാന് ദുആ ചെയ്യണം 🤲
@versatileking47238 ай бұрын
എൻറെ മക്കൾ എല്ലാവരും ഓരോ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്
@ktrafeekrafeek17204 ай бұрын
സത്യം ആണോ
@SoudaSouda-c3y10 күн бұрын
ഉസ്താതെ ഒരു വീട് ആവാൻ ദുഹാ ചെയ്യണേ വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് ൽ ആണ് ഒരു വീട് ആവാൻ പ്രതേകം ദുഹാ ചെയ്യണേ
@ShemeeraSubair-rv3ou5 ай бұрын
ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് ഉസ്താദ് ദുആ ചെയ്യണേ
സ്വർഗത്തിട്ടാ താക്കോൽ ഈ ഉസ്താദിട്ട കൈയിൽ ഇല്ല ഓർമ വനും.
@AnwarAnwar-ho5wh4 ай бұрын
എല്ലാ മുഅമിനികൾക്കും മുഅമീനാത്തൂകൾക്കും. ദൂൻ യാവിലും ആഖിറത്തിലുr അല്ല > ഹു രക്ഷ നൽകട്ടെ ആമീൻ
@MariyaMon-s5u5 ай бұрын
ഉസ്താദ് എന്റെ ഒരു ആകെയുള്ള ഒരു പൊന്നുമോൻ ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് ഒരു വർഷവും അഞ്ചു മാസമായി പൊന്നുമോന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 😭🤲🤲
@sahiram41905 ай бұрын
Yengane Marichu mon. Vere makkal ille. Dua cheyyam
@rasiyanizar47394 ай бұрын
🤲🏼🤲🏼🤲🏼
@SulfeekarPi3 ай бұрын
ഉസ്ത്താദേ എന്റെ മകൾ അഞ്ചാം ക്ലാസിലാണ് എന്റെ മകൾ ഉന്നത വിജയം നേടാൻ ദുആ ചെയ്യാണേ
@pushpakl22007 ай бұрын
ഞാൻ ഹിന്ദു മതത്തിൽ പെട്ട ഒരാൾ. മകളെ വിവാഹം വീട് ഇല്ല. മനമുരുകി ദുവാ ചെയ്യണേ. 🤲🤲🤲
@abdullakutty26057 ай бұрын
അള്ളാഹു നിങ്ങൾക്കു നല്ലത് വരുത്തും ഇന്ഷാ അല്ലാഹ്
@saifuck97357 ай бұрын
Ameem
@AshminaP.A7 ай бұрын
Aameen
@saleenaya75797 ай бұрын
Allahu nightlude ella avashyaghalum niravettate aammmeen
@rahmathriyas64297 ай бұрын
Nigalkk nallath varatte
@jalaljalu48105 ай бұрын
മക്കള്‍ക്ക് നല്ല ബുദ്ധിയും ഓര്‍മ്മശക്തി ഉണ്ടാവാന്‍ ഉസ്താദിന്റെ ദുആ യില്‍ ഉൾപ്പെടുത്തണം
@Koban-o4 ай бұрын
വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണം 🤲🤲
@UmaibaUmaiba-vh9tn7 ай бұрын
ഉസ്താദേ നിങ്ങളൊക്കെ ഉള്ളതിനാൽ ഈ ലോകത്ത് ഞങ്ങൾക്കൊക്കെ വേണ്ടി നിങ്ങൾ ദുആ ചെയ്യുന്നുണ്ടല്ലോ നിങ്ങളൊക്കെ ലോകത്തില്ലെങ്കിൽ പിന്നെ ആരാണ് ഞങ്ങൾക്കും പ്രത്യേകം ദുആ ചെയ്യണം ഉസ്താദുമാരെ
@jaseelajasi70948 ай бұрын
ഇത് വർഷങ്ങൾ ആയി ഞാൻ ചൊല്ലുന്നു... അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഒരു ബുദ്ധി മുട്ടും ഇല്ല അൽഹംദുലില്ലാഹ് 🥰🤲.. 💯💯💯എല്ലാരും ചൊല്ലിക്കൊ 💯ശതമാനം ഉറപ്പാ..
@shafeerashaju67488 ай бұрын
ഇത് എപ്പോഴാണ് ചൊല്ലേണ്ടത്.. സുബ്ഹി നിസ്കാരം ശേഷം ആണോ.. എത്ര തവണ ചൊല്ലണം..
ഉസ്താദേ 26 വർഷമായി വാടക വീട്ടിൽ കഴിയുന്നു സ്ഥലം അഞ്ചുവർഷമായി ഓരോ തടസ്സം കൊണ്ട് മക്കളെ ജോലി ഉപ്പാന്റെ ജോലി അസുഖം വന്നുകൊണ്ടിരിക്കുക സിഹര് ബാധിച്ചിട്ടുണ്ട് വീടിനു വേണ്ടിയും കടങ്ങൾ വീട്ടി കിട്ടുവാനും മക്കളെ കല്യാണം നടക്കുവാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കണ്ണേറ് സിഹ്റ് തട്ടാതിരിക്കാൻ പ്രത്യേകം ദുആ വല്ലതും ഉണ്ടോ
@risanap8 ай бұрын
ഉസ്താദേ ലൈഫ് പദ്ധതിയിൽ വീട് പാസായിട്ടുണ്ട് പണി തുടങ്ങിയിട്ടുണ്ട് കടമൊന്നും ഇല്ലാതെ വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണേ
@zainusafar659625 күн бұрын
മോളെ കല്യാണമാണ്.. ഖൈറായ ബന്ധം ആകാനും.. നിക്കാഹ് റാഹത്തായി നടക്കാനും ഉസ്താദ് ദുആ ചെയ്യണേ
@labeebaansar8 ай бұрын
കൊല്ലത്തു നിന്നും ആണ് ഉസ്താദ് 6വയസുള്ള മോൾക്ക് ഷുകർ ആണ് നോർമൽ ആവാൻ ദുഃആ ചെയ്യണേ ഉസ്താദ്
@Suhaira-m4w8 ай бұрын
അള്ളാഹു കുട്ടിയുടെ ഷുഗർ ശിഫ ആകട്ടെ ആമീൻ 🤲
@rajnarajna-c1n8 ай бұрын
Aameen
@noushadma66788 ай бұрын
താങ്കൾ പ്രാർത്ഥിച്ചാൽ അല്ലാഹു തരില്ലേ?
@UmaibaUmaiba-vh9tn7 ай бұрын
തുക കേൾക്കുമ്പോൾ മനസ്സ് ഇടയന്നു ഉസ്താദേ ദുആ ചെയ്യണം ഉസ്താദേ പ്രത്യേകം
@ഇശ്ഖാണ്നീ8 ай бұрын
കടം വിട്ടാനുണ്ട് ഉസ്താ തേ വിട് പണി തീർക്കാനുണ്ട് മക്കളെ കെട്ടിക്കാനുണ്ട് ദുആ ചെയ്യണം
@ashkarmon338 ай бұрын
Thakva ഉള്ള കുട്ടികൾ ആണോ ❤️
@ashkarmon338 ай бұрын
ഈമാൻ ഉള്ള കുട്ടികൾ ആണോ ❤️
@pmoududbasheer7 ай бұрын
മേലേ😊😊😊
@SaleenaSaleena-bk9nt5 ай бұрын
ഉസ്താദേ ഞങ്ങൾ വാടകവീട്ടിലാണ് ഒരു വീട് ആകാനും മോന് നല്ല പതിപ്പ് കിട്ടാനും ദുആ ചെയ്യണം ഉസ്താദ്
@സ്വഫ്വാൻഅറവങ്കര8 ай бұрын
ബിസ്മില്ലാഹി അലാ നഫ്സിഹീ വഅഹ്ലിഹീ വമാലിഹി
@kidermuhammedkidermuhammed11364 ай бұрын
വര്ഷങ്ങളായി വാടകവീട്ടിലാണ് ഉസ്താതെ താമസം ഒരുവീട് ന്നായി ദുആ ചെയ്യണം ഉസ്താതെ
@NaseemaNk-gw1ox6 ай бұрын
കടം പെട്ടന്ന് വിടാൻ ദുഹാചെയ്യണം ഉസ്താതെ
@MuhammedSinan.N-xy3ew4 ай бұрын
ഒരു വീട് പണിതു കുറച്ചു കടം ഉണ്ട്... വീട്ടിൽ സമാധാനം ഉണ്ടാകാൻ കടം വീടണം.. ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ.....
@Sahina_shahina8 ай бұрын
നങ്ങൾക്ക് ഒരു പാട് കടഠ ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ
@darveshbabu7094 ай бұрын
Masha Allah നല്ല ദിക്കർ ആണ് ഞാൻ ദിവസവും ചൊല്ലുന്നു. നല്ല ഫലം കിട്ടും
@thanseel7 ай бұрын
Vaappakk ummakkum a arogyamulla dheergaaus indaavaan
@sadiya-ws5ds3 ай бұрын
കടങ്ങൾ വീടാനും ലോൺ തീർക്കണം വീട് ഒറ്റി ഒഴിയണം അതിനുവേണ്ടി ഉസ്താദ് ദു ആ ചെയ്യണേ അള്ളാഹു ഉസ്താദിനു കുടുംബത്തിനും ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nishakabeer47227 ай бұрын
ഉസ്തദെ എനിക്ക് ബുദ്ധി കുറവുള്ള ഒരു മോളുണ്ട് അവൾ ഉസ്താദിന്റെ വയള് എല്ലാ ദിവസവും രാവിലെ മുതൽ രാത്രി കിടക്കും വരെ കേട്ടു കേട്ടു അവൾക് ഉസ്താദിനെ വലിയ ഇഷ്ടം ആണ് അവൾക് ഉസ്താദിനെ കാണണം എന്ന് പറഞ്ഞു എപ്പോയും എന്നെ വിഷമിപ്പിക്കുകയാണ് ഉസ്താദിനെ കാണാൻ വല്ല വഴിയുമുണ്ടോ
@mufamufa24165 ай бұрын
. . .=_==_==_=
@adhiln79495 ай бұрын
Usthad e camand kadillay😢
@AyshaNasar-hz4lr16 күн бұрын
Mashaallah ❤
@jubairajubaira19262 ай бұрын
ഉസ്താദ്എന്റെ ഉപ്പ 10വർഷം ആയി മരണ പെട്ടിട്ട് സഫർ 16.. ന് ആ കബർ വിശാലമാക്കുവാനും വെളിച്ചം നൽകുവാനും ഉസ്താദ് ദുആ ചെയ്യണം🤲 വിധവയായ. മകളുടെ നിറവേറ്റാനും
വീടില്ല വാടക വീട്ടിലാണ് കടം ഉണ്ട് മകൻ 10ക്ലാസ്സ് ആണ് വിജയ്ക്കാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲
@muhammedrazal12313 күн бұрын
വാഖിഅ സൂറത്ത് പതിവാക്കൂ ദാരിദ്ര്യം ഉണ്ടാകില്ല
@ImpexSmart-ni9op8 ай бұрын
ഇത് ഞാൻ എന്നും ഉസ്താദിന്റെ 4 കൊല്ലം മുമ്പത്തെ ഒരുക്ലാസിൽ നിന്ന് കേട്ടു.സുബഹി നിസ്ക്കാരത്തിന് ശേഷം ഞാൻ തുടർന്ന് ചൊല്ലിയിരുന്നു ഇടയിൽ വെച്ച് നിറുത്തി കഷ്ടപ്പാട് തുടങ്ങി. ഇപ്പോൾ വീണ്ടുചൊലാൻ തുടങ്ങി അൽ ഹംദു ലില്ലാ അള്ള ബർക്കത്ത് തന്നു തുടങ്ങി. 100 പ്രാവശ്യം ചൊല്ലണം
ഉസ്താതെ നമ്മൾ ഒരു കുറിക്ക് കുടിന്ന് ആ കുറിയുടെ പൈസയും എടുത്ത് അയാൾ ഗള്ഫിലേക് മുങ്ങി.... 47000 രൂപ കുറി വെച്ചിന്ന് ഇപ്പോൾ ഒരു വിവരോ ഇല്ല പൈസ കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ.... 🤲🤲🤲
@MujeebKk-h2l8 ай бұрын
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്
@Soudha-i7z2 ай бұрын
ദുഹാ ചെയ്യണം ഉസ്താതേ മോന് നല്ല ഒരു ജോലി കിട്ടാൻ
@noorabasheer8 ай бұрын
എന്റെ കടം വിടാൻ ദുആ ചെയ്യണം. ഉസ്താദെ
@raseenapk95124 ай бұрын
ഉസ്താദ് പറഞ്ഞത് പോലെ ദാരിദ്ര അം തീരുന്നില്ല ഉസ്താദേ എത്ര കിട്ടിയാലും തികയുന്നില്ല കടം കുടിവരുക ദുആ ചെയ്യണേ
@KhadheeiaKaiju4 ай бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ramlabeevi45668 ай бұрын
ഉസ്താതെ എന്റെ കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ
@sameerak591825 күн бұрын
ഒരു പാട് കടമുണ്ട്. ഉസ്താദെ ദുആ ചെയ്യണെ വീടാൻ വേണ്ടി.
@busharapareed86665 ай бұрын
എല്ലാ അസുഖങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതേ ആമീൻ പ്രപരിത് കല്ലുങ്കൽ പള്ളിക്കർ
കടം വീട്ടാനും കിട്ടാനുള്ള പൈസ കിട്ടാനും ദുഅ ചെയ്യണേ ഉസ്താതെ
@busharapareed86665 ай бұрын
എല്ലാ വിധ രോഗങ്ങളെ തൊട്ടും എനിക്ക് വേണ്ടി ദുആ ചെയ്യത്തേ ഉസ്താതേ പരീത് കല്ലുങ്കൽ പള്ളിക്കര എറണാകുളം (ജില്ല)
@HaseenaAshraf-i9d8 ай бұрын
Ente burthavinu joliyillathirikanu..3 penmakalanu nalla hyraya burkathulla joli ethrayum vegathil seriyavan prathyekam dua cheyyane usthade
@ShareefaVp-u3j5 ай бұрын
കടം കൊടുത്ത പയിസഇത് വരയും തന്നിട്ടില്ല രണ്ടു കൊല്ലം ആയി ഉസ്താദ് ദുഹാ ചെയ്യണേ കഷ്ടപെട്ട് കൊടുത്ത പയിസ യാണ് 🤲🏼🤲🏼😔
@sidhikpksidhik21578 ай бұрын
Duayil eneyum kudumbatheyum ulpeduthane makkall swalihaavaanum alimaakaanum Anusarana ullavaraakaanum vendi dua cheyyane maranapetta mathapithakkalk vendi yum dua cheyyane
@dragosgaming52838 ай бұрын
⁰
@sabithsafa5 ай бұрын
എന്റെ ഉപ്പാന്റെ ഉമ്മയുടെയും കബർ സർഗം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താത്തെ