ഞാനും തെക്കൻ കേരളത്തിൽ നിന്നും പാലക്കാടിൻ്റെ മരുമകളായി വന്നാണേ അപ്പോൾ എനിക്ക് രണ്ട് നാട്ടിലേയും ഭക്ഷണങ്ങൾ ഉണ്ടാക്കാനറിയാം, ഇപ്പോൾ North India നും😊🥰
@Sreeshailam.3 жыл бұрын
അല്ലേലും ഞങ്ങൾ മധ്യതിരുവതാംകൂർ കാരുടെ കറികൾക്ക് ഒരു പ്രേത്യേക ടേസ്റ്റ് തന്നെയാ ഓപ്പോളേ 🤩🤩💖💖💖... ആലപ്പുഴയിൽ എത്തിയെന്നറിഞ്ഞതിൽ സന്തോഷം... 💖
@drmaniyogidasvlogs5633 жыл бұрын
Absolutely true.. I,m also a native of Harippad and my sister stays at Ochira
@manjuchandrakr96313 жыл бұрын
ചേച്ചി പറഞ്ഞതാണ് ശരി. നമുക്കു പഴക്കാം വന്ന taste തന്നെ ഏറ്റവും നല്ല രുചി. വേറെ ഏത് നല്ല food കിട്ടിയാലും നമ്മൾ അംഗീകരിക്കില്ല. പക്ഷെ ഞാൻ ഒരു ഫുഡിനെയും വേണ്ട എന്നു parayilla☺️
മുതിര ചാറ്, പയറ്റിൻ ചാറ് ഒക്കെ ഞങ്ങൾ ഓണാട്ടുകാരുടെ സ്പെഷ്യൽ ആണ്. അതുപോലെ തീയൽ ഏത് പച്ചക്കറി കൊണ്ടും തീയൽ ഉണ്ടാക്കാം. അച്ചിങ്ങ തീയൽ, മത്തങ്ങാ തീയൽ, പാവക്കതീയൽ, പിന്നെ പച്ച കശുവണ്ടി ഇട്ട തീയൽ
@vijayalakshmitp72953 жыл бұрын
ഉള്ളി, കയ്പക്ക മിക്സ് തീയൽ ഉണ്ടാക്കും ഞാൻ.
@sreejarajasekhar58963 жыл бұрын
സംസാരം കേൾക്കുമ്പോൾ വീട് ഓർമ്മ വരുന്നു ... ❤️channel kaanan vayikki...you got a new subscriber
ഞാൻ TVM,നമ്മുടെ തൊണ്ടന്മുളക് ചേർത്ത sambar uff..ശിവനെ
@thefuncafebyrithuandgrandm27303 жыл бұрын
ഞങ്ങൾ കൊല്ലം കാരുടെ തീയൽ suuuuper ആണേ......
@ajk77253 жыл бұрын
ഞാൻ കായംകുളം ആണേ.പത്തിയൂർ.തെങ്ങ് ധാരാളം ഉള്ളത് കൊണ്ട് നാളികേരം അരച്ച തോരനും (ഉപ്പേരി) കറികളും ആണുള്ളത്. അസ്ത്രം,മുതിര അരച്ച കറി,പുളിങ്കറികൾ
@KSDMOORTHY3 жыл бұрын
"Asthram"? ingane oru curry kettittillallo!
@ajk77253 жыл бұрын
@@KSDMOORTHY യൂട്യൂബിൽ വീഡിയോ തിരഞ്ഞാൽ കാണാം. ചേമ്പൊക്കെയിട്ട ഒരു കറി
@KSDMOORTHY3 жыл бұрын
@@ajk7725 , yes. kandootto! thanks. "അസ്ത്രം", വീഡിയോ കണ്ടു! ഇത് ഒരു സാധാരണ "വെജിറ്റബിൾ കറി " പോലെ തോന്നുന്നുള്ളൂ.!എന്തായാലും പേര് കിടിലോൽ കിടിലൻ! സത്യം പറയൂ, അസ്ത്രമേ, നീ അവിയലിന്റെ ചേച്ചിക്കുട്ടിയല്ലേ ?! വീട്ടിൽ ചിലപ്പോൾ, ഊണിനു അകെ ഉണ്ടാവുക അവിയലാകും.പക്ഷെ എനിക്ക് "ഒഴിച്ചുകൂട്ടാൻ" വേണം ! അപ്പോൾ ഞാനീ അസ്ത്രവിദ്യ പ്രയോഗിച്ചിട്ടുണ്ട് ! അവിയലിൽ നല്ല ചൂട് വെള്ളം ഒഴിച്ച് ,( "കഷ്ടമുണ്ടെട്ടോ, നാണക്കേട്" ഇന്നിപ്പോൾ നിങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു കാണും) ! ഈ പറഞ്ഞ പൊടികളും കുറച്ചങ്ങോട്ടു ചേർത്ത് ഇളക്കി! അങ്ങനെ കേമായി ഊണ് കഴിക്കണ കാണുമ്പോൾ, 'അമ്മ ചോദിക്കും," മോനെ , നീയെങ്ങിനെ ഒരു രണ്ടു മിനുട് കൊണ്ട് ഇത്ര നല്ലൊരു കറിയുണ്ടാക്കി ", "നോക്കട്ടെ. കൊള്ളാമല്ലോ"! 'അമ്മ സ്വാദ് നോക്കീട്ടു പറയും! ഇപ്പോൾ മനസ്സിലായി അന്ന് ഞാൻ ഉണ്ടാക്കിയത് "അസ്ത്ര" മായിരുന്നു! നല്ല പോലെ പാചകം ചെയ്യുന്നവരുള്ള ഈ ഗ്രൂപ്പിൽ തന്നെ, ഇത്തരം തരികിട കുറുക്കു വഴികൾ വേണോ എന്ന് ചോദിച്ചാൽ, പഠിത്തം കഴിഞ്ഞു ജോലി തെണ്ടി "സിംഗിൾ" ആയി ലോഡ്ജിലും മറ്റും കഴിയുന്നവർക്ക് അതിവേഗം ഉണ്ടാക്കാൻ പറ്റുന്ന തക്കിടകളാണിതെല്ലാം എന്ന് പറയാം ! അവർക്കും ജീവിക്കണ്ടേ ! ശ്രീലയുടെ മോൻ ഇതാ ഈ സ്റ്റേജിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു! വാരാന്ധ്യത്തിൽ ബസ്സോ ട്രൈനോ പിടിച്ചു വീടെത്തും. തിരികെ വരുമ്പോൾ 'അമ്മ കുറച്ചു ചമ്മന്തി പൊടി, നല്ല രണ്ടോ മൂന്നോ കറികളൊക്കെ വാഴയിലയിലോ, കുപ്പിയിലോ ആക്കി തന്നു വിടും ! പിന്നെ അടുത്ത വാരാന്ധ്യം വരെ , ഈ കറികളെ ഒക്കെ അസ്ത്ര വിദ്യ പഠിപ്പിച്ചു അടുത്ത വാരാന്ധ്യം വാരി തള്ളി നീക്കണം! ഹോട്ടലിലൊക്കെ പോയാൽ, വയറു കേടാകും, പോക്കറ്റും വേഗം കാലിയാകും !
@ajk77253 жыл бұрын
@@KSDMOORTHY 😍
@gopimohan28473 жыл бұрын
വറുത്തരച്ച തീയൽ തെക്കൻ കേരളത്തിന്റെ സ്പെഷ്യൽ...
@binduvarada3 жыл бұрын
ഞാൻ വളർന്നത് ഹരിപ്പാട് ആണ് അമ്മേടെ വാരിതേം , അച്ഛന്റെ തൃശൂരും അതുകൊണ്ടു ഇരു രുചികളും അറിയാം . ഹുസ്ബന്റിന്റെ വാരിതേം പാലക്കാട് ,ഇപ്പോൾ വള്ളുവനാടും . A mixed culture and cooking for me 26 yrars gulfil ayathinal taste of gulfum . I like Nalledathu Adukkala .
@rahzancalicut42213 жыл бұрын
അടിപൊളി....... 👍👍👍👍traditional എനിക്കും വല്ലാത്ത ഇഷ്ട്ടണ്. ഇപ്പൊ എല്ലാരും new item ഉണ്ടാക്കുമ്പോൾ ചേച്ചി പഴമ രുചി തെരെഞ്ഞെടുത്തു... Good
Njan ee samsaram kelkana vedio kanunnathu njanum oppol ennu vilichotte yathu vilikunnathu kettapol enikum vilikan tonni kottayam anu ente veedu jeerakam cherkkilla iddaliyilum onnum cherkkilla ithokke adhyam kelkuva teeyal njangalum undakkum konju, ulli, vendakka, pavakka, muringakaya takkaliyum chertha teeyal, chakkakuru ellam super teeyal pappadam achar oru para chorunnam 😋❤️🌹
@chinnuanish54853 жыл бұрын
Oachira ambalam 👏👏aviduthe kanjiyum muthirayum..
@shilpasandeep73843 жыл бұрын
kzbin.info/www/bejne/h3-tlXR5nZhjbs0.
@mollyjohn36133 жыл бұрын
Njangal thekkan keralathil ninnanu ...avide sambar il jeerakam cherkkunnath first time kelkkuva ...nammal cherkkarilla oppole
@leenarpillai56613 жыл бұрын
From choonadu near vallikunnam. Normally we don't use jeerakam in sambar in these parts . But once when I visited my aunt who was in Andhra for a long time used jeerakam for thalikkal in sambar it was very tasty. So now also occasionally use jeerakam along with mustard for sambar thalikkal
@jafarsharif31613 жыл бұрын
ഓരോ നാടിന്റെയും സംസ്കാരത്തോട് ചേർന്നു നിൽക്കിന്നതാണ് അവിടുത്തെ ഭക്ഷണരീതികൾ.അതിൽ ഒന്ന് കേമൻ മറ്റേതു മോശം എന്നൊന്നും ഇല്ല, ആസ്വദിക്കാൻ ശീലിച്ചാൽ മതി.👍👍👍
ഞങ്ങളുടെ ആലപ്പുഴയുടെ സ്വാദ് ഒന്ന് വേറെ തന്നെയാ... ഞങ്ങൾക്ക് പാലക്കാട് വന്നപ്പോൾ കഴിച്ചിട്ട് സുഖിച്ചില്ല. ചേച്ചി...
@anjalirahul10533 жыл бұрын
Oro nattilum enthinu oru sthalath thanne pala area yil polum Ulla sambar nu difference und.eante veedinu aduthu thamil family thamasikkunud avar samvaril jeerakam cherkarund athu pole orupad vegetables cherkilla but avarde sambar nte vasana nalla rasanu
@sathydevi72823 жыл бұрын
Sambar is different but I haven't heard anyone using jeerakam there.its a Tamilnadu style.my husband's house is in Alleppey district
@lekshmigirishthampy3 жыл бұрын
Thiruvanthapuram special ayittu oru vada kootukari undu,ente arivil athu tvm sadyakku mathre undakarullu
@NALLEDATHEADUKKALA3 жыл бұрын
👍👍👍
@rajagopalpoduval37283 жыл бұрын
അവതരണം നന്നായി ട്ടോ North indian dishes idoo
@varthamanamonline78273 жыл бұрын
എന്റെ വീട് മാവേലിക്കര. ഇഡ്ഡലി ഇങ്ങനെ തന്നെയാണ് ഞങ്ങളുടെ നാട്ടിലും ശരിയാക്കുന്നത്.
@bhargavivariyath84173 жыл бұрын
ഓപ്പോൾ സൂപ്പറ നല്ല സംസാരം.വിഭവം അതിരുചികരം .
@NirupadsChannel2 жыл бұрын
Kannuru varu, nhan nattil ullappo, very different style from other places, it is like padmini antharjanam from rasayatra. We all can learn from each other, even fir one tasting and experimenting is nice rt?
@parvathy__16893 жыл бұрын
Love from Pathanmthitta ❤
@chithram9933 жыл бұрын
കോട്ടയം ആണ് എന്റെ വീട് കുമ്പ ളങ്ങ തീയൽ ഉണ്ടാക്കിനോക്കു സൂപ്പർ 👍
@devinaraghavan91113 жыл бұрын
Superb Video!!!!💖 Idli Recipe with ginger Chilly parayamo plzzz🙏🙏😁
@srithashibusidharthan5823 жыл бұрын
Chechi, വള്ളികുന്നം ആണോ? ആലപ്പുഴയിലെ, ഞങ്ങളുടെ അടുത്ത സ്ഥലം...
@jossyjo48833 жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്നതിൽ വളരെ സന്തോഷം 👍
@sudhagnair38243 жыл бұрын
കാസർഗോഡ് ഭാഗത്തു ഇഞ്ചി പച്ചമുളക് കറിവേപ്പില ഇഡലി മാവിൽ മിക്സ് ചെയ്ത് ഇഡലിതട്ടിൽ ഇല വച്ചു ഓർമിച്ചു ഒഴിച്ച് ആവി കയറ്റി venthal കേക്ക് കട്ട് ചെയുന്നപോലെ cut ചെയ്തു കഴിക്കും
Chechee, njanum valluvanattukariyane. Chechide varthamanam and dishes sooper
@dhanyakv72003 жыл бұрын
Ottappalam ane tto
@ponnyanurag90783 жыл бұрын
Nalla avatharanam chechi
@Preemascookbook3 жыл бұрын
Variety idly.ഒന്ന് പരീക്ഷിച്ചു നോക്കണം.
@vipinbalan33333 жыл бұрын
Ebbin chettan via subscriber aayi, Oppol ishtam
@venkitvktrading23153 жыл бұрын
The perfection of taste is always seems to be the result of : 1. Control over heat/fire. 2. Selection of the right choice of vegetables or it's combo. 3. Avoiding certain items/ingredients though it seems to a choice of many as a matter of routine. 4. Perfect options for tamarind recipes and non tamarind recipes. 5. Coconut and it's perfect heating/frying/boiling points and fully synchronise it with the time factor. 6. Use of Onion and Garlic...need be avoided as far it is possible for certain items.. ....need to be added the same way in certain items. 7. The methods of cooking with Curd and Buttermilk. A lot of experience and skill is required to understand the above while at cooking... that what is the difference of all ethnic concepts of VALLUVANADAN style when compared to others. Cooking is already a well researched theme but trying for different items is always welcome. On am Sadhya is always better in an Ethnic Authetic Historic VALLUVANADAN style....No doubt about it.😍 Nalledath Kitchen is always particular about an authentic style. Heritage and the Ethnicity need to be protected by all means and Your contribution is highly precious. 😍
@indupulikkot3 жыл бұрын
Correct
@geethat45383 жыл бұрын
ഞാൻ തൃശ്ശൂർക്കാരിയാണ്..എന്റെ കുട്ടിക്കാലത്തു വീട്ടിൽ പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത ഇഡ്ഡലി വല്ലപ്പോഴും ഉണ്ടാക്കാറുണ്ട്...ഞാൻ അങ്ങനെ ഇതു വരെ ചെയ്തിട്ടില്ല.,എനിക്കും ഒരു ചീത്ത സ്വഭാവം ഉണ്ട്...എവിടെ നിന്നു എന്തു കഴിച്ചാലും തൃശ്ശൂരിലെ പാചകമേ എനിക്ക് ഇഷ്ടാവുള്ളു... എന്താന്നു അറിയില്ല....മാറ്റത്തൊന്നും നല്ലതല്ലെന്നല്ല ഞാൻ പറയുന്നത്...nalledathe അടുക്കളയിൽ ഞാനും ഒരു സ്ഥിരം പ്രേക്ഷകയാണ് 😍
@sindhuv927411 ай бұрын
Sreela teacher❤❤❤
@sunilkgeorge3 жыл бұрын
Oppole njanum vannu. Ebin chettante video kandanu vanne. Valare santhosham. Ellam valare manoharamaya pachaka reethikal. Oppolkku njangade ella Ashamsakalum 🙏
@shareefshareef21233 жыл бұрын
ഞാൻ പാലക്കാട് ഒറ്റപ്പാലം ആണ് വള്ളുവനാട് ടേസ്റ്റ് വേറെ ലെവൽ ആണ് ഓപ്പോൾ പറഞ്ഞത് പോലെ വടക്കാഞ്ചേരി വരെ നമ്മുടെ ലെവൽ ആണ് പിന്നെ അങ്ങോട്ട് ടേസ്റ്റ് മാറും
@lekhasuresh95263 жыл бұрын
I too like my dishes only . From ekm settled at Tvm. But I like vadakkan dishes more . Once in a while like to taste all others. Theeyal best Travancore . Kaalan , aviyal best valluvanadu & central Kerala. All non veg best Travancore . Sambar best trichur . Pachadi kichadi best valluvanad , rasam best Kollam . Don't know much about kannur kasargod . I like sreela s ....
@KSDMOORTHY3 жыл бұрын
Non veg. best malabaril anennanu ente oru nireekshanam ! Lekha, Kannoril oonu kazhinjal "ela eduthu chadanam"! athayathu ela eduthu kuppathottiyil/trshil idanam ennartham!
@gayathriskitchen66053 жыл бұрын
അടിപൊളി 👌👍🏻
@jabyk13 жыл бұрын
Ebin chetante VDO kandu vanu.
@indiras40593 жыл бұрын
Ende monde wife veedu Pala aanu , Thrissur pole alla avarude veppu ,nammal pulisery vekkunna pole alla avar vekkunnath
വള്ളികുന്നം ഓച്ചിറ ഇതൊക്കെ ഓണാട്ടുകര യുടെ ഭാഗമാണ് ഓണാട്ടുകര യുടെ സമീപത്തു കാരിയാണ് ഞാൻ, നല്ല food ആണ് ചെട്ടികുളങ്ങര അമ്മയുടെ കുതിര മൂട്ടിൽ കഞ്ഞിയും ഓച്ചിറ ഭഗവാന്റെ കാളമൂട്ടിൽ കഞ്ഞിയും ഒക്കെ ഒന്ന് കഴിച്ചു നോക്കണം, പിന്നെ പറ്റുമെങ്കിൽ ആറന്മുള വള്ളസദ്യയും.. എന്താ രുചി...
@lekshmis23262 жыл бұрын
Ulli theeyal from pathanamthitta
@vivekpn13 жыл бұрын
nice presentation oppol.........
@muhammedafthab10613 жыл бұрын
Ernakulathe karikal ishtano
@sivani85783 жыл бұрын
Pattambi yano veed
@venivijayan44563 жыл бұрын
Teacher njanglde sthalathundoo 😘😘😘😍😍😍😍😍
@manojkumar.p90813 жыл бұрын
Hi ചേച്ചീ 💕
@smithasatheesh55243 жыл бұрын
Njangal ingane anu idli undakkunnathu Tvm anu
@sreelekshmi20583 жыл бұрын
Nte veedu vallikunnathanu
@ManojManoj-cz9lp3 жыл бұрын
പഴമയുടെ പെരുമ തീയൽ ഒരു vikaramthanneyanu🤤🤤🤤🤤🤤🤤🤤🤤🤤
@minipk6503 жыл бұрын
Njanum oru valluvanadukari.
@muralidharkallil43853 жыл бұрын
Hello! to your friend. The way you enjoy eating the dosa and idli shows how delicious it must be. Happy eating!
@sukanyasuku43853 жыл бұрын
നമുക്ക് വല്ലപ്പോഴും മറ്റുള്ള വീട്ടിൽനിന്ന് കഴിക്കാൻ ഒരു ഇഷ്ടമാണ്
@adhikanav-family3 жыл бұрын
വള്ളിക്കുന്നം കാരൻ ആയ ഞാൻ ഇത് കാണാൻ ലേറ്റ് ആയല്ലോ ആവോ...... 🙆♂️വീഡിയോ എല്ലാം നല്ല അവതരണം ഒന്നും പറയാനില്ല 🤝
@adithyabhadran2853 жыл бұрын
⁰
@sreelathagopakumar25343 жыл бұрын
ഞങ്ങൾ തിരുവനന്തപുരത്തും ഇഡലിയിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കാറുണ്ട് 😊
@noushad23913 жыл бұрын
All the best
@llalithambikasubhashini42613 жыл бұрын
Super... Like it... ❤💕
@drmaniyogidasvlogs5633 жыл бұрын
I,m from Harippad and I always like my mother's recipe itself.😇🙏🏼😇
@sruthivamika6133 жыл бұрын
Sambar il jeerakamidumo
@sandhyaunni27403 жыл бұрын
Hi njan yedu pazayidam nattukariya.. Kottayam. Veli kazichekunath pkd aa pattambi aduth...
@arunmaruthurkara86263 жыл бұрын
എവിടെക്കാ
@ushakurup49603 жыл бұрын
My Native Place is Thiruvalla, We also Make Idli with ginger and Curry leaves....
@anjo81003 жыл бұрын
Wat u said was exactly correct.. taste which was already tasted by our taste buds.. thats is realky taste..no new experiments
@priyajoseph51053 жыл бұрын
Like the way you are presenting. As if speaking to a known person. Nice to hear from you.😁👍👏
ഇന്നത്തെ തലമുറക്ക് ഇഷ്ടപെടാത്ത കൂറേ വിഭവങ്ങൾ എന്നാൽ പഴമയുടെ പ്രിയപ്പെട്ട കൂറേ രുചികൾ അറിയാൻ പറ്റി വളരെ സന്തോഷം . തെറ്റ് ദരിക്കണ്ട . ഇപ്പഴത്തെ മക്കൾക്ക് ഇതൊന്നും പറ്റില്ല. അതുകൊണ്ട് പറഞ്ഞതാ
@mohanakrishnanmalankattil77193 жыл бұрын
Pottapulinkari prayogam Ha ha ha ha 😂😆
@lakshmimunuganti47013 жыл бұрын
piease provide subtitles in english so that non malayalees can understand.
@sreekanthbhaskaran44512 жыл бұрын
എൻറെ മാതാപിതാക്കൾ ജോലിയായി തിരുവനന്തപുരത്തേക്ക് 50 വർഷം മുൻപ് താമസം മാറിയവർ ആണ്. തെക്കോട്ടു തെക്കോട്ടു പോകുമ്പോൾ എല്ലാത്തിലും വെളുത്തുള്ളി ചേർക്കും - തോരനിലാവട്ടെ, ചക്കപ്പുഴുക്കിലാവട്ടെ - എല്ലാത്തിലും. തിരുവനന്തപുരം കാരുടെ ഒരു സദ്യ വിഭവം മറ്റൊരു നാട്ടിലും കണ്ടിട്ടില്ല. ഉഴുന്ന് വട ഇട്ടൊരു മസാലക്കൂട്ടാൻ. കല്യാണങ്ങൾക്ക് നിർബന്ധം ആണ്. ബോളിയെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ -ഒരു മധുരമുള്ള മഞ്ഞ ചപ്പാത്തി ആണ്. അതും കല്യാണസദ്യക്ക് നിർബന്ധം ആണ്. തെക്കുള്ള വിഭവങ്ങളെ പറ്റി പറയാൻ പറഞ്ഞതു കൊണ്ട് കമന്റിൽ രേഖപ്പെടുത്തി എന്നേ ഉളളൂ