Reminds me of my chennamangalam,tharavadu,tears in my eyes. Now we are all Chennai settled malayalees
@ajayanalokkan7722 Жыл бұрын
പ്രിയപ്പെട്ട ശ്രീ. ഓണമൊക്കെ കഴിഞ്ഞല്ലോ. ഓണത്തല്ല് എന്ന പരിപാടിയൊന്നും കണ്ടില്ല കേട്ടോ. കുട്ടികളുടെ ഡാൻസും അവർ ഒരുക്കിയ ഓണസദ്യയും ഒക്കെ കണ്ടു. ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു വലിയ ഓണസദ്യ . അതു പക്ഷേ നിങ്ങളെപ്പോലുള്ളവർ വാട്സാപ്പിലും, യൂട്യൂബിലും, ഫേസ്ബുക്കിൽ ഒക്കെ തന്ന ഓണസദ്യയാണ്. അതൊക്കെ ഞങ്ങൾ കഴിച്ച് ഹൃദയം നിറയെ എല്ലാവർക്കും ഓണാശംസകൾ നൽകി അതിൽ നിങ്ങളും ഉണ്ടായിരുന്നു. എല്ലാ ആശംസകളും എന്നും എപ്പോഴും
@saliniajith9065 Жыл бұрын
സൂപ്പർ 👌 ഒത്തിരി ഇഷ്ട്ടപ്പെട്ടു പിന്നെ കിണറിനു ചുറ്റുമുള്ള പറമ്പിലെ വൃത്തി 👌👌👍
@vinithababu6738 Жыл бұрын
പഴയ തറവാടുംഅതിലെഓർമകളും!!!! വീഡിയോ അസലായിട്ടുണ്ട്
@rathnamraja269810 ай бұрын
നല്ല സ്ഥലം.കുറെ ഉണ്ട് കാണാൻ. കണ്ടതിൽ സന്തോഷം
@ramantm9876 Жыл бұрын
ഇത് കണ്ടു രാവിലെ മുറം എടുത്ത് മാങ്ങ പറക്കാൻ പോയതൊക്കെ ഓർമ്മ വന്നു..
@vsallysworld5994 Жыл бұрын
Adipoli കാണാൻ തോന്നുന്നു
@PREETHA.M-dc7gc3 ай бұрын
ടീച്ചർ വളരെ ഭാഗ്യവതിയാണ്. നല്ല സ്നേഹമുള്ള വീട്ടുകാരും, ഭംഗി യുള്ള തൊടിയും, കുളവും.
@vmhena Жыл бұрын
ശ്രീലേ..... സന്തോഷം. ഉണ്ണിയേട്ടൻ, ലീന. ഉമമാർ കുട്ടിയേടത്തി എന്റെ തറവാട്ടിലെ കുട്ടികൾ എല്ലാവരേം കണ്ടതിൽ സന്തോഷം സ്നേഹം
@prasanthalakkad9515 Жыл бұрын
നല്ല വീട്, നല്ല ചുറ്റുപാട് , നല്ല ആൾക്കാർ .... ഇവിടം ഒന്നു വന്നു കാണാൻ മോഹമാവുന്നു .... PT മാഷ് എന്നു പറഞ്ഞ് പരിചയപ്പെടുത്തിയ നല്ല പാചകക്കാരൻ കൂടിയായ അദ്ദേഹത്തെ വളരെ ഇഷ്ടമായി, ബഹുമാനം തോന്നുന്നു
@NALLEDATHEADUKKALA Жыл бұрын
അതെ
@rabiyarabiya45134 ай бұрын
@@NALLEDATHEADUKKALA ഗണിതം പഠിപ്പിച്ചിരുന്നു
@nkklegazy7431 Жыл бұрын
ചേച്ചി പെണ്ണേ ഒരുപാട് സന്തോഷം 🤗🤗😍🥰💓💓💓💓
@SREEREKHA-qk4ow Жыл бұрын
ഹായ് ശ്രീല എനിക്ക് ഇതുപോലെ പറമ്പും കുളവും വിടും ഭയങ്കര ഇഷ്ടാണ് താങ്ക്സ്
@swapnaamitchopra1596 Жыл бұрын
Nalla rasamanu tto ee video
@deepamenon567 Жыл бұрын
Orupadu wait cheydha video, swantham veedu kanikkan ethrem vaiki… oronnu paranjnnu nadannu kanikkumbol oru kuttie pole undu.. 😊
@girijagirija9899 Жыл бұрын
വീടു സ്തലവു० കുടുബങളെയു० കണ്ടതിൽസന്തോഷ०
@ranirajesh1739 Жыл бұрын
ശ്രീല ചേച്ചി കുമ്മിണി മന വീണ്ടും കണ്ടതിൽ അതിയായ സന്തോഷം ഏറെ വർഷങ്ങൾക്കു മുൻപ് ഞാനും ഈ തൊടിയിലൂടെ കളിച്ചു നടന്നിരുന്നു.....ഗൃഹാതുര സ്മരണകൾ.... പാട്ട് പഠിക്കാൻ വന്നത് എല്ലാമെല്ലാം ഓർമയിൽ എത്തി
@NALLEDATHEADUKKALA Жыл бұрын
ഇത് പൊന്നമ്മച്ചേച്ചീടെ മേളാണോ? ഇപ്പൊ എവിടെയാ?
@ranirajesh1739 Жыл бұрын
അതെ ചേച്ചി...ഞാൻ ഇപ്പോൾ പാലക്കാട്
@ranirajesh1739 Жыл бұрын
ഞാൻ ella videos ഉം കാണാറുണ്ട് നീമ യെ ഒരു video യിലും കണ്ടില്ലല്ലോ
@NALLEDATHEADUKKALA Жыл бұрын
@@ranirajesh1739 എനിക്ക് മെസഞ്ചറിൽ മെസേജ് അയക്ക്
@savithri.m.m1892 Жыл бұрын
കുട്ടിക്കാലത്ത് കുമ്മിണിയിലേയ്കുള്ള യാത്ര ...നടന്നാണ് പോയിരുന്നത് .ലൈററ് അന്ന് ഒരുഅൽഭുതമായിരുന്നു അത് onആക്കലും off ആക്കലും ഞങ്ങളുടെ വിനോദമായിരുന്നു.
@jyothilakshmikpjyothilaksh1450 Жыл бұрын
👍🏼❤️🥰
@SureshKumar-bl9fz Жыл бұрын
Home tour nannaiyittundu
@gopika212 Жыл бұрын
Thank you so much 👍🙏🙏🙏🙏🙏 4kettu kanan agrahamundu
@shobanashobana7442 Жыл бұрын
ശ്രീ ലാത്തോലെ . ഇല്ലം കണ്ടു നന്നായിട്ടുണ്ട്
@radhaparvathy5765 Жыл бұрын
എനിക്ക് എന്റെ ഇല്ലോം പറമ്പും ഭയങ്കര മിസ്സിങ് ആയി തോന്നുന്നു.ആരുമില്ലാതെ അനാഥ മായിപ്പോകുന്ന അമ്പലവും കുളവും ഒക്കെ 😢😢😢😢
@padmajake65163 ай бұрын
Namaskaram, I watch your videos regularly, wish to visit your house. I am from Mannarkkad
@muralikankol34107 ай бұрын
ടീച്ചറ് പൊളിയാണല്ലോ
@rasmins9548 Жыл бұрын
കുഞ്ഞു, കുഞ്ഞോർമ്മകൾ എനിക്കുമുണ്ട് ശ്രീ ❤❤❤
@UshaKorattyswaroopam-qm5yx Жыл бұрын
പഴയ തറവാടുകൾ കാണാൻ രസമാണ്.
@sindhu.k.rramakrishnan2 Жыл бұрын
ലീനോപ്പോളെയും കുടുംബത്തേയും ഇവിടെ പ്രതീക്ഷിച്ചില്ലാ❤❤❤❤👍👍👍
@leenaraman7630 Жыл бұрын
അതെന്താ ? അങ്ങനെ ? ഞാനും ആ കുടുംബത്തിലെ ഒരാളാണ്😂
@narayananmaruthasseri5613 Жыл бұрын
നല്ല വീട്. 👌😍
@Archanapradeep984 ай бұрын
സൂപ്പർ ❤
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട്
@chandramathikvchandramathi3885 Жыл бұрын
. എല്ലാം വളരേ ഇഷ്ടായിട്ടോ
@gopika212 Жыл бұрын
Trichur ano veedu Details
@shimnakaliyath6395 Жыл бұрын
Super video👌👍🏻 Cinema shoot cheyyan pattiya stalam
Aarani evide aanu. Ente husband house aarani aanu. Aarayankavu aduthu
@Reshmit-z5h Жыл бұрын
Chechi ഒരു എണ്ണ കാച്ചുന്ന video ചെയ്യാമോ 🥰🥰🥰❤️❤️
@meenakshir5165 Жыл бұрын
ഏറെകാലത്തിനു ശേഷമാണ് ഉമേടത്തിയാണ് കാണുന്നത്... സന്തോഷം.. എന്റെ അന്വേഷണം അറിയിക്കു ടീച്ചറെ.. 😊
@NALLEDATHEADUKKALA Жыл бұрын
👍👍🥰
@sushamaraju1504 Жыл бұрын
Super veedu
@PrabakaranNagarajah-kx5cq Жыл бұрын
இயற்கையை இயன்ற அளவு பேணிக் காத்து, அதனோடு இணைந்து வாழும் கேரள மலையாளிகளின் வாழ்வியல் முறைமையும் அதனோடு இணைந்த கலாசாரமும் என்னை மெய் சிலிர்க்க வைக்கின்றது. 💢💕 From:- 'yaarlppaanam' (Srilanka).
Sreelechi pattambi evideya njan pattambi aanu kettichu vittathu karukaputhur aanu aathiyam aayitta video kaanunne kandappo ariyan oru moham
@NALLEDATHEADUKKALA2 ай бұрын
തിരുവേഗപ്പുറ
@Wayanattukkari2 ай бұрын
❤
@aparnakj6727 Жыл бұрын
Superb
@NALLEDATHEADUKKALA Жыл бұрын
Thankyou ❤️
@rajithaarun2757 Жыл бұрын
Ee sthalam evide anu
@RajiLakshmy-y1y Жыл бұрын
Ellam super. But kunjughalude sound kondu chevi adichupoyi 😂
@NALLEDATHEADUKKALA Жыл бұрын
😀😀
@lathaunni1894 Жыл бұрын
"ഹൃദ്യം "
@MuhammedJasim-qk1hv Жыл бұрын
എവിടെയാണ് സ്ഥലം
@manojpillai7478 ай бұрын
👌
@ancymathew6452 Жыл бұрын
Super
@SureshKumar-bl9fz Жыл бұрын
Teacher Eie Tripunithura karan Teachruda kata fan anutto .... Please All videos grate onninu onnu micham Kashmir trip Excellent ayirunnu. have my best wishes
@NALLEDATHEADUKKALA Жыл бұрын
🙏🙏🙏🙏
@chandrapwilson5241 Жыл бұрын
Such a beautiful home and parambu
@alexsamuel7256 Жыл бұрын
Sweet home
@ajok9418 Жыл бұрын
പഴയ പൊളിച്ച മനയുടെ ഫോട്ടോ ഉണ്ടോ
@poonguzhalisekar1337 Жыл бұрын
🎉🎉
@DineshRajan-s7q Жыл бұрын
Super 👍
@sathiapalkandramath8599 Жыл бұрын
Hi ...sreela ,adipoli tto nalla sooper video
@sarahp1383 Жыл бұрын
Very nice video. Such a beautiful house , the kollam, the house filled with family members who care a lot for each other. The closeness of this family can be felt in many small gestures. The upstairs portion , where you did your studies is a very lovely , peaceful part of the house. I loved Muthashis simple drawing of a nila villaku in the puja room. Wonderful sturdy doors. If it is possible ,Sreela teacher, ----- please show make a video with a close up of the special way the doors pivot on a wooden base and their special locking system, which makes use of a wooden mechanism on the upper portion of the door. Most doors of that era had a small space above the door which served as a recessed shelf where, in my tharavadu a bunch of heavy keys or sometimes a steel torch was kept safely. These doors had a special wooden bars in the middle of each door which would slide through a special aperture and once they are slid into place, then the door is securely shut. No locks were needed . No thief could get inside. So intelligently were these doors constructed . And of course the iron hinges of each door were the strongest I have seen. Everybody should see these architectural features. I have the deepest respect for the aasharis, the Kal panni Karans of those times....their skill has no match, in the present despite computer aided improvements . Thank you Sreela teacher and a namskaram to all your velliyammas , cheriyamma's, and ettans , aniyathis and aniyan maar..❤