ഡിവോഴ്സ് ആണ് നല്ലത്. ഇത് അയാളുടെ ജീവിതം മക്കളുടെ ജീവിതം ഒക്കെ കോഞ്ഞാട്ട ആയി. ഒരു വികാരത്തിന്റെ പേരിൽ.
@alan86524 сағат бұрын
അപ്പോ ഭാര്യമാരെ ചതിച്ച് നടക്കുന്ന ഭർത്താക്കന്മാരോ..
@bijoyabraham43063 сағат бұрын
ആയുസും ആരോഗ്യവും കുടുംബത്തിന് വേണ്ടി ചിലവാക്കിയ ശേഷം ബ ന്ധം ഒഴിയണം എന്ന് ഭാര്യ മാർ പറയുമ്പോൾ അവർ ഇത്തരം അപകടം മനസിലാക്കണം സാധു വും കിഴങ്ങനും ആയി തോന്നുന്ന ഭർത്താവ് ഒടുവിൽ വില്ലൻ ആയി മാറും അത് തിരിച്ചറിയും മുൻപേ സ്ത്രീ കൊല്ലപ്പെട്ടിട്ട് ഉണ്ടായിരിക്കും.
@ഒരുത്തൻ-ഘ3ഭ11 сағат бұрын
സീറ്റ് ബെൽറ്റ് ഇനി ധരിക്കില്ല.. ഫൈൻ അടക്കം... സീറ്റ് ബെൽറ്റ് ലോക്ക് ആയ കാരണം ഒരുപാടു ജീവൻ നഷ്ടമായി...😢😢
@tomshaji10 сағат бұрын
Seat belt karnam ethra jeevan rekshapetit undenu aryo? Seat belt ititundel nte achan car accident il marikilarnu
@ar-gp7dj7 сағат бұрын
Ath angane oruthan
@Solosoldie6 сағат бұрын
Fine adacho...govt theere Paisa elathe erikuvanu .that's better