ചെങ്കടൽ വിറപ്പിച്ച് ഹൂതികൾ, കൂടൂതൽ സങ്കീർണ്ണം, 16 ആക്രമണങ്ങൾ!!! | Red Sea Attack | Houthi | Israel

  Рет қаралды 9,531

Keralakaumudi News

Keralakaumudi News

5 күн бұрын

ഗസയിൽ ഇസ്രഈൽ നടത്തിവരുന്ന ആക്രമങ്ങളിൽ പ്രതഷേധിച്ചാണ് കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം ആരംഭിക്കുന്നത്. ഇസ്രഈലലേക്ക് സൈനീക സഹായം എത്തിക്കുന്ന കപ്പലുകളെയോ ഇസ്രഈലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങളുടെ കപ്പലുകളെയോ ആണ് ഹൂത്തികൾ ലക്ഷ്യമിടുന്നത്. ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ ഇസ്രഈൽ അവസാനിപ്പിക്കുമ്പോൾ ചെങ്കടലിലെ ആക്രമണം തങ്ങളും നിർത്തുമെന്നാണ് ഹൂത്തികൾ പറയുന്നത്. നിലവിലെ കണക്കുകൾ പ്രകാരം അറുപതോളം ആക്രമണങ്ങളാണ് കപ്പലുകൾക്ക് നേരെ ഹൂത്തികൾ തൊടുത്തു വിട്ടത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഹൂത്തികൾ കടുപ്പിച്ചത് ജൂണിൽ. 2024 ജൂണിൽ മാത്രമായി 16 ആക്രമണങ്ങളാണ് കപ്പലുകൾക്ക് നേരെ യെമനിലെ ഹൂത്തി വിമത സംഘം നടത്തിയത്.
#redsea #israel #gaza

Пікірлер: 10
@mohamedrafeek902
@mohamedrafeek902 2 күн бұрын
❤❤❤❤huti ❤❤❤
@TKM530
@TKM530 2 күн бұрын
60 എണ്ണമേ ഇതുവരേ തകർത്തിട്ടുള്ളു. ശേ മോശമായി പോയി ഒരു 250 എണ്ണം എങ്കിലും ഉണ്ടാകുമെന്ന് പ്രതിക്ഷിച്ചു. ഹൂത്തികളുടെ അടി കനക്കട്ടെ. റഷ്യ തന്ന HyperSonic മിസൈൽ കൊണ്ട് ഒരു മദർഷിപ്പ് എങ്കിലും മുക്കി കടലിൽ താഴ്ത്തണം കേട്ടോ.
@babunutek6856
@babunutek6856 2 күн бұрын
അധിനിവേശഭീകര ഇസ്റായേൽ അധികം വൈകാതെ ഭസ്മമാകും തീർച്ച
@joyubinajulio7006
@joyubinajulio7006 2 күн бұрын
സിനിമാ നടൻ ശങ്കരാടി നിര്യാതനായി.
@sujithsuji507
@sujithsuji507 2 күн бұрын
Media one fun channel അല്ല ഇത്😂
@MuhammadKa-zp9ch
@MuhammadKa-zp9ch 2 күн бұрын
🎉❤🎉❤😂❤🎉❤🎉❤🎉❤🎉❤🎉
@jamsheerv4900
@jamsheerv4900 2 күн бұрын
😮😢😅😂
@user-eo4wn1vo8w
@user-eo4wn1vo8w Күн бұрын
Hoothi okkae pottum
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 76 МЛН