ഗറില്ല യുദ്ധവുമായി ഇറാന്‍ I Iran america news

  Рет қаралды 144,169

Marunadan TV

Marunadan TV

5 жыл бұрын

പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലുകൾ വിട്ട് കൊടുക്കാതെ മിസൈലുകളും യുദ്ധവിമാനങ്ങളും സബ്മറൈനുകളും അടങ്ങിയ കൂറ്റൻ പടക്കപ്പൽ കൂടി പേർഷ്യൻ തീരത്തേക്ക് അയച്ച് യുദ്ധസന്നാഹം ഒരുക്കി ബ്രിട്ടൻ മുൻപോട്ട്; ഗറില്ല യുദ്ധവുമായി ബ്രിട്ടനെയും അമേരിക്കയെയും വിറപ്പിക്കാനുള്ള നീക്കവുമായി ഇറാനും; ഏത് നിമിഷവും ആക്രമണവും പ്രത്യാക്രണവും പ്രതീക്ഷിച്ച് ഗൾഫ് കടൽത്തീരം; ലോകം ഒരുങ്ങുന്നത് യുദ്ധത്തിന് തന്നെ
#america #iran

Пікірлер: 104
@Vimalkumar74771
@Vimalkumar74771 5 жыл бұрын
മനസമാധാനമായി ഗൾഫിൽ നിൽക്കാൻ ഈ അലവലാതികൾ സമ്മതിക്കില്ലേ ഈശ്വരാാ..
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
സത്യമാണ്. ഗൾഫ് കത്തിക്കാൻ ചില വൻ ശക്തികൾ പണ്ടേ ശ്രമിക്കുന്നുണ്ട്
@aslamaslu6282
@aslamaslu6282 5 жыл бұрын
ആരെങ്കിലും അമേരിക്കയിലെ ഇറാനിലെ ബ്രിട്ടനിലെ ഉണ്ടെങ്കിൽ ഈ വാർത്ത എത്രയും പെട്ടെന്ന് അവിടുത്തെ പ്രധാനമന്ത്രിമാരെ അറിയിക്കേണ്ടതാണ്
@shamnasks6681
@shamnasks6681 5 жыл бұрын
നമ്മൾ : ഒരുകൂട്ടം ആളുകൾ പുറംകടലിൽ മീൻ പിടിക്കാൻ പോകുന്നു മറുനാടൻ: അമേരിക്കൻ പട്ടാളക്കാർ ഇറാൻ ലക്ഷ്യമാക്കി പോകുന്നു
@sadiksidak4103
@sadiksidak4103 5 жыл бұрын
✌️✌️✌️😀😀😀😂
@muhammedarifkk976
@muhammedarifkk976 5 жыл бұрын
Marunadan really awsome Most of the news latest update will get only on marunadan If we want to confirm what marunadans news ,we cant find any channel of any english news papers If possible let's us know the factory place which you are creating the news
@mrkmrkj2168
@mrkmrkj2168 5 жыл бұрын
മറുനാടൻ യുദ്ധമുണ്ടാക്കിയെ അടങ്ങൂ....
@kishorkumarkodapully5895
@kishorkumarkodapully5895 5 жыл бұрын
യുദ്ധം ഉണ്ടായാൽ സാമ്പത്തീക പ്രശ്നങ്ങൾ യൂറോപ്പിൽ വർധിക്കും
@mammadolimlechan
@mammadolimlechan 5 жыл бұрын
എങ്ങനെ
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
യുദ്ധം ഉണ്ടായാൽ ഗൾഫ് മൊത്തത്തിൽ കത്തും. അത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെ ആയിരിക്കും
@mrafi6477
@mrafi6477 5 жыл бұрын
🤔
@thirdline2857
@thirdline2857 5 жыл бұрын
Chechi ningle idh parayan thudangit orupadu ayile eee nootandil undavo yuddham
@mujeebrahman4953
@mujeebrahman4953 5 жыл бұрын
ആർക്കും കിട്ടാത്ത വാർത്ത മറുനാടന് സ്വന്തം
@Rahul-km8hn
@Rahul-km8hn 5 жыл бұрын
End of oil?
@yusufakkadan6395
@yusufakkadan6395 5 жыл бұрын
Ellamkdalilmkum
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
അപ്പോ ഞങ്ങള്‍ ഗള്‍ഫ്കര്‍ എത്രയും വേഗം നാട്ടില്‍ എത്താം അല്ലെ
@mrkmrkj2168
@mrkmrkj2168 5 жыл бұрын
നീ നാട്ടിൽ വാ നീയെല്ലാം gulf രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലുമിരുന്നാൽ എങ്ങനെ hindu രാഷ്ട്രമാക്കാൻ പെട്ടന്ന് വാ. 😁
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
@@mrkmrkj2168 എന്ത് രാഷ്ട്രമാക്കിട്ടും ഒരു കാര്യമില്ല ഭായ് സാധാരണക്കരന് ജീവിക്കാന്‍ പറ്റതായ്
@kadarheart4814
@kadarheart4814 5 жыл бұрын
യുദ്ധം മൂലം ഗൾഫ് നശിക്കും മുസ്ലിങ്ങളുടെ ജീവിത നിലവാരം ഇന്ത്യയില്‍ തകരും
@kadarheart4814
@kadarheart4814 5 жыл бұрын
എല്ലാ ഗൾഫ്കാരും തിരിച്ച് പോയിട്ട് ഇന്ത്യാ ഒരു ഹിന്ദു രാഷ്ട്ര ആകണം
@mrkmrkj2168
@mrkmrkj2168 5 жыл бұрын
@@kadarheart4814 😁😁
@hashirhash3061
@hashirhash3061 5 жыл бұрын
Allaa marunaadaaaaa ee varathakalokke Iran aano ningalku tharunnath 😅
@js307
@js307 5 жыл бұрын
ഗൾഫിൽ ഇറാനല്ല കുഴപ്പക്കാർ, യഥാർത്തത്തിൽ സൗദിഅറേബൃയാണ് കുറുക്കൻ സ്വഭാവവുമായി ലോക ഇസ്ലാമികവൽകരണത്തിനായി, ഒപ്പം ഷിയാമുസ്ലീങ്ങളുടെ നാശത്തിനുമായി അമേരിക്കയുടെ സഹായത്തോടെ പ്രവർത്തിക്കുന്നത്., അമേരിക്ക സൗദിയിൽനിന്ന് ഇതിനുള്ള പണിക്കൂലിയും വാങ്ങും.......,
@muhammedshakeebodakkal
@muhammedshakeebodakkal 5 жыл бұрын
Hasbunaallha.
@muhammedthoufeer4958
@muhammedthoufeer4958 5 жыл бұрын
Kappal thirich koduthu molee ni arinjillee fayangara tremp fanaaa😜
@ktlkerala4595
@ktlkerala4595 5 жыл бұрын
Good. Us. Jai un
@nizar8278
@nizar8278 5 жыл бұрын
Live kaanikkan pattumo? Chumma onn kaanana.
@varghesesaji7353
@varghesesaji7353 5 жыл бұрын
എന്തായാലും അടി ഉറപ്പാണ് ...
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 5 жыл бұрын
യുദ്ധം ഉണ്ടായാൽ ഇറാനിയൻ ജനത,,, സാധാരണ ജനത കഷ്ട്ടത്തിലാവും.... അമേരിക്കയിൽ ഉണ്ടാക്കുന്ന ആയുധം ഏതെങ്കിലും രാജ്യത്ത് ഉപയോഗിക്കണം... അല്ലാതെ ഇറാൻ ആരുമായും ഒരു കുഴപ്പമില്ല... ഇന്ത്യക്ക് ഇന്ത്യൻ രൂപയിൽ ഏറ്റവും കുറഞ്ഞ വിലക്ക് എണ്ണ കൊടുത്തത് പോലും അമേരിക്കക്ക് വേണ്ടി നമുക്ക് നിർത്തേണ്ടി വന്നു...
@jobingeorge42
@jobingeorge42 5 жыл бұрын
Ithum social media il valiya churcha aayo?? Entha aah dialogue parayan maranno?
@kadarheart4814
@kadarheart4814 5 жыл бұрын
, എന്നാ യുദ്ധം ഉണ്ടാവുക
@copyright3634
@copyright3634 5 жыл бұрын
Irane onnum cheyyan pattulllla. Ithil USA yude enthokkkeyo game und 👍🏻
@nvvv3313
@nvvv3313 5 жыл бұрын
വല്ലാത്ത ദാരിദ്രം മറുന്
@AzharYusuf
@AzharYusuf 5 жыл бұрын
Thallu anekillum kelkanulla sugham karanam video kandavar like adikoo??
@saifudeenmohd9050
@saifudeenmohd9050 5 жыл бұрын
Thanna Thanna marunadan sathyam mathrame parayoo.
@fasilfaisu1315
@fasilfaisu1315 5 жыл бұрын
അതിർത്തി ലംഘിക്കാതെ മിന്നായം കളിച്ച ഡ്രോൺ വരെ ഇറാൻ വെടിവെച്ചിട്ടു അപ്പൊ അതിർത്തി കടന്നാലോ ,അതെ ഇറാൻ അതിർത്തികൾ കടന്ന് ആക്രമിക്കും ,
@mammadolimlechan
@mammadolimlechan 5 жыл бұрын
മുറിയേണ്ടികൾ തൊലിക്കും ആദ്യം കപ്പൽ തിരിച്ചു പിടിക്കാൻ നോക്കെടാ
@fasilfaisu1315
@fasilfaisu1315 5 жыл бұрын
പോൺ താരം ആ നാറി ഉണ്ടല്ലോ ചെറ്റ ,പിന്നെ മറ്റേ പന്നി ഉണ്ടല്ലോ ,രണ്ടും കൂടി ഒലത്തും , ഇന്ത്യക്കാരോടും ഇറാനോടും ചൊറിയാൻ വന്നാൽ ആ രണ്ട് പന്നകിളവൻമാരും വിവരം അറിയും
@akshayasaymanam3027
@akshayasaymanam3027 4 жыл бұрын
Onnenkil America allenkil Britten...Iran pettu
@yusufakkadan6395
@yusufakkadan6395 5 жыл бұрын
Yuddamuddakrudeamerka
@abdusalam8259
@abdusalam8259 5 жыл бұрын
Marinadan.thallu
@prakashk6558
@prakashk6558 4 жыл бұрын
Not a garilla donkey's war
@netizen..
@netizen.. 5 жыл бұрын
Alla valiya yuddam varan und. Rasool (s) warning cheytha kannum kaathum adacha as yuddam aayirikkum mikkavarum athu... Pinne marunadanodu Iraq afgahan war news pole ivide TV/KZbin thurannu dinning table food kazichu kondu kaanavunna oru war news aayirikkum athu yennu karuthanda.... War of war aanu athu... Swantham makalude thookathinu goathambu/food tharunnavanu Sundari Aaya swantham make oru father marriage cheythu kodukum aa kaalathu yennanu hadhees....
@hassenahasi6400
@hassenahasi6400 3 жыл бұрын
റസൂൽ പറഞ്ഞതാകാരീഠ
@shafeekmedia9763
@shafeekmedia9763 5 жыл бұрын
🙄🙄🙄🙄🙄
@jamsjams7577
@jamsjams7577 5 жыл бұрын
oo marunaadan udham thudagiyallooo 😄 anakkonnum vere paniyileaa chegaayi
@teeyemyes
@teeyemyes 4 жыл бұрын
Marunadan divide people and make money....
@mathewjohn5553
@mathewjohn5553 5 жыл бұрын
Evar ethe parayanthudangitte nall urupaday
@lonalaza5002
@lonalaza5002 5 жыл бұрын
Pacha pidichuvarunathae ullu
@riyast7524
@riyast7524 4 жыл бұрын
മോള് കുറച്ചു കഞ്ഞി ഉണ്ടാക്കി.. കഴിക്ക് എന്നിട്ടു നമ്മുക്ക് രണ്ടു പേർക്കും കൂടെ പോയ്‌ യുദ്ധം... ചെയ്യാം... പോരെ.. ഇനിയും ആള്.. വേണെങ്കിൽ മറുമലരിലുള്ള എല്ലാത്തിനെയും വിളിച്ചോ അപ്പോൾ പെട്ടെന്ന് കഞ്ഞി കുടിച്ചു വാ,,, പോകേണ്ടേ,,,,,, യുദ്ധത്തിന്,,,,
@hashimdmm2974
@hashimdmm2974 5 жыл бұрын
Ooo
@yusufakkadan6395
@yusufakkadan6395 5 жыл бұрын
Kapelvddunalganm
@prakashk6558
@prakashk6558 4 жыл бұрын
Jai UN
@anti_theist07
@anti_theist07 5 жыл бұрын
😂😂
@ummerfasil3415
@ummerfasil3415 5 жыл бұрын
Nirthipodi..
@deepuptnostalgia6335
@deepuptnostalgia6335 3 жыл бұрын
Thankludivartha valari bor annu
@seaziz
@seaziz 5 жыл бұрын
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള എന്ന ഗറില്ല സംഘടനയെ തകര്‍ത്തിട്ടല്ലാതെ ഞങ്ങള്‍ മടങ്ങുകയില്ല എന്ന് പറഞ്ഞു ലബെനോനുമായി യുദ്ധത്തിന്നിറങ്ങിയ ഇസ്രാഈലിനു ഉണ്ടായ അതെ പരാജയമായിരിക്കും ഇറാനുമായി ഏറ്റു മുട്ടിയാലുണ്ടാവുക, അന്ന് നൂറു കണക്കിന് ടാങ്കുകള്‍ നശിപ്പിക്കുകയും സൈനിക നഷ്ട്ടം ഉണ്ടാവുകയും ചെയ്തപ്പോള്‍, ഒരു നിബന്ധനയും കൂടാതെ ഇസ്രാഈല്‍ സൈന്യം ഒഴിഞ്ഞു പോവുകയാണുണ്ടായത്, മാത്രമല്ല ഇസ്രാഈലിന്റെ ഉള്ളിലേക്ക് മൂന്നു കിലോ മീറ്റര്‍ ഗറില്ലകള്‍ കടന്നു കയറുകയും ചെയ്തു, പരിമിതമായ ആയുധങ്ങള്‍ ഉള്ള ഒരു ഗറില്ല സംഘനയോടാണ് ഇങ്ങിനെ ഉണ്ടായതെങ്കില്‍, ഒരു രാഷ്ട്രത്തിന്റെ സര്‍വ്വ ശക്തിയും ഉള്ള ഇറാനോട് എങ്ങിനെ അവര്‍ ഏറ്റു മുട്ടും,
@sarjanbavasarjanbava4683
@sarjanbavasarjanbava4683 5 жыл бұрын
trumb വിളിച്ചു പറയുന്നതാണോ എന്തൊരു തള്ളൽ ആണ് ബായ്
@afsalpkpk59
@afsalpkpk59 5 жыл бұрын
Podi Patti
@mkagenciesdistributer2421
@mkagenciesdistributer2421 5 жыл бұрын
കുപ്പിപ്പാൽ കുടിക്കുന്ന ട്രമ്പ്
@AbdulKhader-rw7kd
@AbdulKhader-rw7kd 5 жыл бұрын
പെണ്ണിന്റെ മുളകുടിച്ചോട്ടെ ട്രമ്പും കുട്ടരും
@user-oh6dw8vn8p
@user-oh6dw8vn8p 5 жыл бұрын
🔴 ഇറാന്റെ കഴിവിൽ ആത്മവിശ്വാസമുള്ളവർ ഓർക്കേണ്ട പേരാണ് സദ്ദാം ഹുസൈൻ ®️14-7-2019 21:21:7
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
ഇറാനെ സിമ്പിൾ ആയി കാണുന്നവർ ഇതും കൂടെ ഓർത്തോ. ഇറാഖ് അല്ല ഇറാൻ. പേരിലെ സാമ്യത നോക്കി ഇറാനെ ഇറാഖുമായി വിലയിരുത്തരുത്. 10 വർഷത്തോളം അമേരിക്ക, ഇറാഖിന് എല്ലാവിധ സൈനിക സഹായങ്ങളും നൽകി 10 വർഷത്തോളം ഇറാനുമായി യുദ്ധം ചെയ്യിപ്പിച്ചത് താങ്കൾക് അറിയുമോ സുഹൃത്തേ????. എന്നിട്ട് ഇറാനെ കീഴടക്കാൻ പറ്റിയോ??. ആരും ജയിക്കാതെ ആ യുദ്ധം അവസാനിച്ചു.
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
സുഹൃത്തേ, " കയ്യൂക്ക്‌ ഉള്ളവൻ കാര്യക്കാരൻ " എന്നൊരു ചൊല്ലുണ്ട്. അത് നിങ്ങളൊക്കെ വലിയ സംഭവം ആയി കാണുന്ന അമേരിക്കയെ പറ്റി പറഞ്ഞതാണ്. പിന്നെ " തന്നോളം പോന്നവനോട് മാത്രമേ മുട്ടാവൂ " എന്നും ഒരു ചൊല്ലുണ്ട്. പക്ഷെ അത് ഈ പറഞ്ഞ നിങ്ങളുടെ അമേരിക്കക്ക് ചേർന്നതല്ല. കാരണം നിങ്ങൾ ഇപ്പൊ ഇവിടെ സദ്ദാം ഹുസൈൻ ന്റെ കാര്യം പറഞ്ഞല്ലോ. അമേരിക്ക എങ്ങനെ ആണ് അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ലിബിയയെയും സിറിയയെയും ആക്രമിച്ചത് എന്ന് താങ്കൾക്ക് അറിയുമോ?????. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി പോലുള്ള വൻ ശക്തികളെയും മറ്റു NATO സഖ്യ സൈന്യത്തെയും കൂടെ കൂട്ടി ആണ് അമേരിക്ക ഈ ദുർബല രാജ്യങ്ങളെ ആക്രമിക്കാൻ പോയത്. ഒരു രാജ്യം പോലും ആ സമയം അഫ്ഗാൻ ന്റെ കൂടെയോ ഇറാഖിന്റെ കൂടെയോ ഉണ്ടായിരുന്നില്ല. റഷ്യ പോലും മൗനം ആയിരുന്നു. അതും ഗൾഫ് നാടുകളിൽ, ഇറാഖിന് ചുറ്റുമുള്ള സൈനിക താവളങ്ങളിൽ നിന്നും പല കോണുകളിൽ നിന്നും ആണ് അന്ന് അമേരിക്ക ആക്രമണം അയിച്ചു വിട്ടത്. ഇതൊക്കെ അറിയുമോ സുഹൃത്തേ??????
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
ഇനി ഇറാന്റെ കാര്യത്തിൽ ആയാലും അമേരിക്കയുടെ കൂടെ ഈ പറഞ്ഞ വന്ശക്തികളും NATO യും കൂടെ കാണും. ഇവിടെ ഇറാൻ ആയത് കൊണ്ട് തീർച്ചയായും US ന്റെ കൂടെ സൗദിയും ഇസ്രയേലും കാണും. മാത്രവുമല്ല ഇറാന് ചുറ്റും ഇപ്പൊ അമേരിക്കക്ക് സൈനിക താവളങ്ങൾ ഉണ്ട്. ഒരേ സമയം, ഇത്രയും വൻ ശക്തികൾ, ഇത്രയും കോണുകളിൽ നിന്നും ആവും ഇറാനെ അടിക്കുക. ഒരു രാജ്യം പോലും സഹായത്തിനു ഇല്ലാതെ ഇറാൻ ഒറ്റക്ക് പ്രതിരോധിക്കേണ്ടി വരും.സുഹൃത്തേ, ഇത് നിങ്ങൾക്ക് വലിയ കാര്യം ആയി തോന്നാം. പക്ഷെ എനിക്ക് ഇതൊക്കെ ഭീരുത്വം ആയാണ് തോന്നുന്നത്. ഇറാൻ തോൽക്കും. തീർച്ച. ഇറാഖ്, ലിബിയ പോലെ ഇറാന്റെ എണ്ണ സമ്പത്തും അമേരിക്കക്ക് കൈക്കലാക്കാം. അതാണല്ലോ അമേരിക്കയുടെ ഇറാൻ യുദ്ധത്തിന്റെ ഏറ്റവും വലിയ ഒരു കാരണം.
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
താങ്കൾ അമേരിക്കയോട് പറ. ഇറാനെ എങ്കിലും ഒറ്റക്ക്, നേർക്കുനേർ നിന്ന് അടിക്കാൻ. ഈ യുദ്ധത്തിൽ എങ്കിലും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, NATO, ഇസ്രായേൽ, സൗദി ഇവരെ കൂടെ കൂട്ടാതെ അമേരിക്ക ഒറ്റക്ക് ഏതെങ്കിലും ഒരു മിലിറ്ററി ബേസിൽ നിന്നും ഇറാനെ ഒറ്റക്ക് അടിക്കട്ടെ. അതാണ് ആണത്തം. അതാണ് അന്തസ്സ്. അപ്പൊ അറിയാം ഇറാന്റെ ആത്മവിശ്വാസം.
@MuhammadAli-hm8jx
@MuhammadAli-hm8jx 5 жыл бұрын
അഫ്ഗാൻ, ഇറാഖ് ഇവിടെങ്ങളിലെ ചെറുത്തു നിൽപ്പും തിരിച്ചടിയും കൊണ്ട് ഒരുപാട് അമേരിക്കൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, NATO സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ അതിനേക്കാൾ ഭീകരം ആവും ഇറാൻ അധിനിവേശത്തിന്റെ പ്രത്യാഘാതം.
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 54 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 57 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 51 МЛН
Sania Nishtar, Susan Chira - Women Leaders in Global Health at Stanford | #WLGH17
16:24
Stanford University Center for Innovation in Global Health
Рет қаралды 25 М.
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 54 МЛН