ഭഗവാനെ കണ്ടു എങ്കിലും പകൽ സമാധാനത്തോടെ കാണാൻ കഴിയണേ
@jayasreec.k.65872 ай бұрын
മഹാദേവന്റെ ഭക്തർക്കെല്ലാം ഈ ക്ഷേത്രത്തിൽ എത്തി, ഭഗവാന്റെ അനുഗ്രഹങ്ങൾ നേടുവാൻ കഴിയട്ടെ..... 🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔❤️❤️❤️❤️❤️
@shijinakt52732 ай бұрын
എവിടെയാണ് ഈ ക്ഷേത്രം
@Jishnu320Ай бұрын
ആഴിമല ചെങ്കൽ രണ്ടും ഒരുമിച്ചു കാണാൻ പറ്റും. നല്ലൊരു പുണ്യ യാത്ര ആണ്...രണ്ടിന്റേം പ്രേത്യേക രണ്ടും ശിവ ഭഗവാന്റ ഷേക്തങ്ങൾ ആണെന്ന് ഉള്ളത് ആണ്.. ആഴിമല ഭഗവാനെ കാണാൻ പത്തു പൈസ നമ്മൾ കൊടുക്കണ്ട.. ചെങ്കല്ലിൽ 150കാണിക്ക ഭഗവാന് സമർപ്പിച്ചു നമുക്ക് കൈലാസം കണ്ടു ഹനുമാനിൽ കൂടി കേറി വൈകുന്ധം എത്താം.. ബിസ്സിനെസ്സ് ആയി കാണുമ്പോ ഓക്കേ... അമ്പലം വലുത് ആവണം.. അങ്ങനെ ഒരു ഫീൽ.