ചെങ്കല്ല് എന്ന വെട്ട്കല്ല്|Laterite stone|Laterite stone Cladding|Laterite brick price|Dr. Interior

  Рет қаралды 150,283

Dr. Interior

Dr. Interior

Күн бұрын

Пікірлер: 313
@kavithazworld98
@kavithazworld98 2 жыл бұрын
വളരെ നന്നായി മനസിലാക്കി തന്നു. ഒരുപാട് നന്ദി.... ചെങ്കൽ വീടാണ് സ്വപ്നം....6*6 size ലുള്ള stone ചുമരിന് സൈഡിൽ യൂസ് ചെയ്യുന്നത്..... കിടുക്കി.. അതു നമ്മളായിട്ട് കട്ട് ചെയ്യണം എന്നാണ് ഞാൻ വിചാരിച്ചത്‌..... Thanks alot Dr. Interier.... 👍
@DrInterior
@DrInterior 2 жыл бұрын
Welcome sis ❣️❣️❣️
@sureshtv1053
@sureshtv1053 2 жыл бұрын
മറ്റുള്ള മെട്ടീരിൽസിനെ അപേക്ഷിച്ച് എന്തുകൊണ്ടും ചെത്തുകല്ല് പ്ലാസ്റ്റർ ചെയ്യാതെ പണിതാൽ കൂളിംഗ് കിട്ടും- നല്ല അവതരണം 👍🏻👍🏻
@DrInterior
@DrInterior 2 жыл бұрын
അതാണ്, thanks ബ്രോ ❣️❣️❣️
@muhammedjasim158
@muhammedjasim158 2 жыл бұрын
Nalla kinivum oppam kittum....
@sindhuthimiri4906
@sindhuthimiri4906 2 жыл бұрын
Super dear friend നല്ല രീതിയിൽ അവതരിപ്പിച്ചു
@DrInterior
@DrInterior 2 жыл бұрын
Thanks sis ❣️❣️❣️
@manojakuttur4498
@manojakuttur4498 2 жыл бұрын
ചിതലിന്റെ കാര്യത്തിലാണ് എനിക്കും ഡൗട്ട് വന്നത്
@DrInterior
@DrInterior 2 жыл бұрын
Ok 👍
@orangeonlinesolution1136
@orangeonlinesolution1136 2 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@happywayproperty9747
@happywayproperty9747 2 жыл бұрын
Thankyou ബ്രോ. 🙏🙏🙏🙏 ഒരുപാട് ഉപകാരപ്രദമായ വീഡിയോ Thankyou thankyou very much.
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️
@RajiSMenon
@RajiSMenon 2 жыл бұрын
Very intresting and informative👌👌👌👌, thank u Ajay for a valuable sharing 💓💓💓
@DrInterior
@DrInterior 2 жыл бұрын
Thanks ചേച്ചി ❣️❣️❣️❣️
@hrithicraj8674
@hrithicraj8674 2 жыл бұрын
Ajay Etta Charcoal luverce panaelsi ne kurichu oru video cheummo eppol interior workil kuduthalayi e material upayogikunnudu . So athide oru video cheummo?
@DrInterior
@DrInterior 2 жыл бұрын
Sure ഉറപ്പായും ചെയ്യാം ❣️👍
@sudhakarank7410
@sudhakarank7410 2 жыл бұрын
ഇഷ്ടപ്പെട്ടു. ഫ്ലോർ ടൈൽസ് സ്ക്വയർ ഫീറ്റിന് ഫിറ്റി ങ്ങ് ചാർജ ടക്കം എന്ത് ചില വ് വരും.
@DrInterior
@DrInterior 2 жыл бұрын
അത് അറിയില്ല 👍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
ഉപകാരപ്രദം 👍👍👍 ഇന്നലെ 500 വെട്ടുകല്ല് എടുത്തു- Rs 42/piece (Malappuram)
@DrInterior
@DrInterior 2 жыл бұрын
അടിപൊളി ❣️❣️❣️
@sameer00094
@sameer00094 2 жыл бұрын
Malappuram edu available ano
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
@@sameer00094 ഇതേ ഉള്ളൂ 😊
@run-yj4ox
@run-yj4ox 2 жыл бұрын
2019 ൽ കണ്ണൂർ നിന്നും 2500 കല്ലുകൾ വയനാട്ടിൽ എത്തിച്ചത് ഒന്നിന് 52 രൂപക്ക് ആയിരുന്നു 😐
@DrInterior
@DrInterior 2 жыл бұрын
@@run-yj4ox ok ❣️👍
@abelgeorgesunil9938
@abelgeorgesunil9938 2 жыл бұрын
Can u do a video on pros and cons on laterate brick for house construction, durability and all
@DrInterior
@DrInterior 2 жыл бұрын
Yes
@sajipadmanabhan237
@sajipadmanabhan237 2 жыл бұрын
Idhinde cladding stone Bangaloreil kittumo endho... Foyer and few other areas in flat cladding cheydhal kollaam ennundu.
@DrInterior
@DrInterior 2 жыл бұрын
കിട്ടും 👍
@p166hqL
@p166hqL Жыл бұрын
kottayath e kallu ethumbol aprox enna rate varumennu ariyamo chetta?
@DrInterior
@DrInterior Жыл бұрын
105 rs
@p166hqL
@p166hqL Жыл бұрын
@@DrInterior Thanks for the prompt reply 🙂🙏
@sharmakingarun
@sharmakingarun 2 жыл бұрын
Very nice informative Eco friendly building solution.thank you for this video
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@M_ilitary_
@M_ilitary_ 2 жыл бұрын
Polikkanano veedu paniyunnath
@DrInterior
@DrInterior 2 жыл бұрын
🙄
@shabeebashebi8662
@shabeebashebi8662 2 жыл бұрын
Ithu mutathu virikyaan pattiyathundel onnu reply tharuuuu
@DrInterior
@DrInterior 2 жыл бұрын
Illa👍
@rajithakp2259
@rajithakp2259 2 жыл бұрын
Ethil kanda photos evar cheytha work aano
@DrInterior
@DrInterior 2 жыл бұрын
അല്ല
@fildaanil5716
@fildaanil5716 2 жыл бұрын
Laterite stone sitout or veranda flooring ayit use cheyane patto?
@DrInterior
@DrInterior 2 жыл бұрын
പറ്റും പോളിഷ് ചെയ്തു ചെയ്യുക
@amirjameela
@amirjameela 2 жыл бұрын
വെട്ടുകല്ലുകൊണ്ടാണ് എന്റെ വീട് നിർമ്മിക്കുന്നത് 👍
@DrInterior
@DrInterior 2 жыл бұрын
അടിപൊളി ❣️👍
@mythoughts4562
@mythoughts4562 2 жыл бұрын
Flat roof ne kurich video cheyyumo... Leaking..
@DrInterior
@DrInterior 2 жыл бұрын
Yes ❣️👍
@kjkj9787
@kjkj9787 2 жыл бұрын
ഞാൻ കാസറഗോഡ് അണ്. ഇവിടെ ഒരു കല്ലിന് 21,22 രൂപയാണ് ഒരു ലോഡിൽ 200 കല്ലുകളാണ് വരുന്നത്
@DrInterior
@DrInterior 2 жыл бұрын
Ok ❣️❣️❣️❣️
@vandanamakkath8105
@vandanamakkath8105 Жыл бұрын
Calicut leku rate ethra aavum ennu അറിയാമോ?
@kirant5548
@kirant5548 2 жыл бұрын
ഇതിനു ഇപ്പോൾ alternative ആയി ടൈൽ വന്നിട്ടുണ്ട്. Holes എല്ലാം അതുപോലെ ഉള്ള ടൈൽസ്. കണ്ടാലും ടച്ച്‌ ചെയ്താലും കല്ല് ആണെന്ന് തോന്നും. Squerefeet നു 60 ഒള്ളു വില
@DrInterior
@DrInterior 2 жыл бұрын
Yes 👍
@rajeshkumarism
@rajeshkumarism Жыл бұрын
Please give me details what will be cost including build
@DrInterior
@DrInterior Жыл бұрын
Check description box
@bababluelotus
@bababluelotus 2 жыл бұрын
From where can we get quality old type heavy big Ood ? Good quality reasonable price
@DrInterior
@DrInterior 2 жыл бұрын
❣️👍
@bababluelotus
@bababluelotus 2 жыл бұрын
@@DrInterior 🙄
@DrInterior
@DrInterior 2 жыл бұрын
@@bababluelotus എവിടെയാണ് സ്ഥലം ത്രിശൂർ area യിൽ ഉണ്ട് factory യിൽ നിന്ന് നേരിട്ട് എടുക്കാം 👍❣️
@davidchalissery
@davidchalissery 2 жыл бұрын
Can we use this stone for drive way tiling
@DrInterior
@DrInterior 2 жыл бұрын
May be
@thommantelokam2956
@thommantelokam2956 2 жыл бұрын
അത് കട്ട് ചെയ്യാനുള്ള മെഷീൻ ഏതാണ്? സ്വയം ഉണ്ടാക്കിയതാണോ? അതോ കസ്റ്റമൈസ്‌ ചെയ്തതാണോ? lime stone പാറകൾ കട്ട് ചെയ്യാൻ പറ്റുമോ? ആ മെഷിനറി എത്ര ചെലവ് വരും? Please reply.
@DrInterior
@DrInterior 2 жыл бұрын
അത്‌ ഒരു ആള് ഉണ്ടാക്കിയതാണ് എന്നാണ് ആള് പറഞ്ഞത് നമ്പർ discription boxil und vilikkumallo
@ttzvlog2926
@ttzvlog2926 2 жыл бұрын
കല്ല് മാത്രം വെച്ചിട്ടുള്ള (തേക്കാത്തത് )പോളിഷ് ചെയ്തിട്ടുള്ള ഒരുവീടിന്റെ ഫുൾ വീഡിയോ ചെയ്യാമോ. ഒന്ന് ശ്രമിക്കു
@DrInterior
@DrInterior 2 жыл бұрын
ചെയ്തിട്ടുണ്ട് കാണുക
@sandeeprkartha
@sandeeprkartha 2 жыл бұрын
@@DrInterior pls share the link
@sindhuxlr8
@sindhuxlr8 2 жыл бұрын
Jayasuryayude vellam film orma vannu location kandappol
@DrInterior
@DrInterior 2 жыл бұрын
😊
@mathewmk4059
@mathewmk4059 2 жыл бұрын
Are..... വാ.. സൂപ്പർ
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️
@satheesanvk2332
@satheesanvk2332 2 жыл бұрын
Kottayam thu enthu vilaku eathichu tharum?
@DrInterior
@DrInterior 2 жыл бұрын
അവരെ വിളിക്കു നമ്പർ discription boxil und 👍
@athiramanoj2008
@athiramanoj2008 10 ай бұрын
Double കെട്ട് ചുടുകട്ട ഇട്ട വീടിനു മുകളിൽ വെട്ടുകല്ല് ഉപയോഗിച്ച് rooms എടുക്കാമോ. 30 yrs old house @my better homes
@DrInterior
@DrInterior 10 ай бұрын
എന്താണ് @my better homes മനസിലായില്ല
@athiramanoj2008
@athiramanoj2008 10 ай бұрын
@@DrInterior 30 years പഴക്കം ഉള്ള വീടാണ്. Terrace ഇൽ 2 rooms and one attached bathroom എടുക്കാൻ ആഗ്രഹിക്കുന്നു. താഴത്തെ നില ചുടുകട്ട ആണ്. double കെട്ട് ആയിട്ടാണ് ആണ് ചുടുകട്ട ഇട്ടിരിക്കുന്നത്. Upstair എടുക്കുമ്പോൾ ചെങ്കല്ല് use ചെയ്താൽ വീടിനു problem ആകാൻ chance ഉണ്ടോ? Weight താങ്ങുമോ?
@ASURAN7752
@ASURAN7752 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതൊരു കിട്ടാക്കനി പോലാണ്.എനിക്ക് വളരെ ഇഷ്ടമാണീ കല്ല്.പക്ഷെ ലഭ്യതയും വിലയുമാണ് പ്രശ്നം.കിണർ ആള്തൊടി ഇത് കൊണ്ട് ചെയ്തത് കാണാൻ തന്നൊരു ലുക്കാണ്.
@DrInterior
@DrInterior 2 жыл бұрын
അതെ ❣️👍
@mriyas6056
@mriyas6056 2 жыл бұрын
Super, vettukall aneshichirikuan nalla vettukal kitunilla, evare contact cheyan no pls
@DrInterior
@DrInterior 2 жыл бұрын
Description boxil und bro ❣️❣️❣️
@happychildrensparents9969
@happychildrensparents9969 2 жыл бұрын
ഇത് പലക്കടിലെ. Vadakkencheriyil എത്തിക്കുമ്പോൾ എത്ര രൂപ വരും ഇവരുടെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ
@DrInterior
@DrInterior 2 жыл бұрын
Discription boxil number und vilikkumallo 👍
@arunpkpka1144
@arunpkpka1144 2 жыл бұрын
പഴയ വീടിന്റെ മരം കിട്ടാറുണ്ട് സ്വാമി ശരണം
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️😀
@aslamsalisali6157
@aslamsalisali6157 2 жыл бұрын
Thiruvananthapurathum undo
@DrInterior
@DrInterior 2 жыл бұрын
Illa
@saratheruvarath3161
@saratheruvarath3161 2 жыл бұрын
ഇന്ന് 1500 വീട്ടുകല്ല് ഇറക്കി piece×44 എക്സ്പോർട്ടിങ് ലോഡിങ് എല്ലാം കൂടി ❣️
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@anandnmenon7950
@anandnmenon7950 2 жыл бұрын
Place where?
@saratheruvarath3161
@saratheruvarath3161 2 жыл бұрын
@@anandnmenon7950 palakkad, mannarkkad
@anandnmenon7950
@anandnmenon7950 2 жыл бұрын
@@saratheruvarath3161 can you send their number
@sreejeshk5419
@sreejeshk5419 2 ай бұрын
​@@saratheruvarath3161എവിടെന്നാണ് കല്ല് എടുത്തത് ബ്രോ, ഇപ്പോൾ വീട് പണി ചെയ്ത് കൊണ്ടിരിക്കുന്നു !
@sreeramsree3709
@sreeramsree3709 2 жыл бұрын
Planning for exterior walls in a small budget
@DrInterior
@DrInterior 2 жыл бұрын
❣️👍
@sunilkumar-fy4lo
@sunilkumar-fy4lo 2 жыл бұрын
How much is the lease amount per cent ?
@DrInterior
@DrInterior 2 жыл бұрын
അറിയില്ല
@samee8232
@samee8232 2 жыл бұрын
വേറിട്ട അവതരണം Dr interior സ്വന്തം ..👍 കണ്ണൂരുകാരുടെ സ്വന്തം വെട്ടുകല്ലിനെക്കുറിച്ച് എനിക്ക് സംശയമേതുമില്ല .ഗുണത്തെക്കുറിച്ചും ❤️❤️❤️എന്റെ കുട്ടിക്കാലത്തെ ഞാൻ കാണുന്നത്, ഞങ്ങൾടെ സ്വന്തം ഭൂമിയിൽ നിന്ന് കല്ല് വെട്ടിയെടുത്ത് അതുകൊണ്ട് ഞങ്ങളുടെ തന്നെ വീടുപണിയുന്നതാണ് ഒരൊറ്റ കല്ല് പുറത്തു നിന്ന് വാങ്ങിച്ചില്ല .എന്റെ വീട് ധർമ്മടത്തെകുന്നിൻപ്രദേശത്തായിരുന്നു .എന്നാലും ഞങ്ങൾക്ക് മാത്രമെ ഇങ്ങനെ കല്ല് .കിട്ടിയുളളു,ശേഷം ,കൃഷിക്കുപയോഗിച്ചു .അവിടെ പിന്നെ നിർമ്മാണ യോഗ്യമല്ല..
@DrInterior
@DrInterior 2 жыл бұрын
സൂപ്പർ അതാണ് ഗെഥ് ❣️❣️❣️❣️
@hyderalik8523
@hyderalik8523 Жыл бұрын
Ie kallu onninu ethraya rate
@DrInterior
@DrInterior Жыл бұрын
👍
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 2 жыл бұрын
ഒരു ലോഡ് ഫസ്റ്റ് കല്ലിനു എത്ര വരും ഒരു ലോഡ് എത്ര പീസ് വരും? 600sqft വീടിന്റെ തറ വരെ ഉണ്ടാക്കാൻ എത്ര കല്ല് വേണ്ടി വരും?
@DrInterior
@DrInterior 2 жыл бұрын
അവരെ വിളിക്കുക 👍
@rejirajan1743
@rejirajan1743 2 жыл бұрын
Kollathu veran ethra akum oru katta
@DrInterior
@DrInterior 2 жыл бұрын
അവരെ വിളിക്കുക 👍
@sreeramsree3709
@sreeramsree3709 2 жыл бұрын
Any leads in Trivandrum?
@DrInterior
@DrInterior 2 жыл бұрын
Sorry ബ്രോ 🙏
@green_curve
@green_curve 2 жыл бұрын
Size shall be 16"x8x8 which gives good stability in wall masonary. Termites comes from these stones even treated at floor level.
@DrInterior
@DrInterior 2 жыл бұрын
ഇവരെ വിളിച്ചാൽ മതി 👍
@sreerajrajan1270
@sreerajrajan1270 Жыл бұрын
​@@DrInteriornumber please
@sreeramsree3709
@sreeramsree3709 2 жыл бұрын
Do let me know you have any contacts in Trivandrum available
@DrInterior
@DrInterior 2 жыл бұрын
അറിയില്ല
@jithinkm1
@jithinkm1 2 жыл бұрын
മ്മടെ ചേപ്പറമ്പ് 😍🥰
@DrInterior
@DrInterior 2 жыл бұрын
❤❤❤
@jithinkm1
@jithinkm1 2 жыл бұрын
ങ്ങള് വീട് പണിയുവായിട്ട് ചെങ്കല്ലിനെ എവിടെയും പരിഗണിക്കുന്നില്ലല്ലേ 😑😭
@thomaswalker8790
@thomaswalker8790 2 жыл бұрын
Great alternative for house building but I need to know the pros and cons of this product
@DrInterior
@DrInterior 2 жыл бұрын
Sure ❣️👍വീഡിയോ വരും 👍❣️
@muthuraj301
@muthuraj301 2 жыл бұрын
How many price per piece
@DrInterior
@DrInterior 2 жыл бұрын
Plz call the number in diacription box
@korambayilmanzoor
@korambayilmanzoor 2 жыл бұрын
Highbrid plastering നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@DrInterior
@DrInterior 2 жыл бұрын
ചെയ്യാം 🙏❣️
@ajithasashidharan3069
@ajithasashidharan3069 2 жыл бұрын
നല്ല അവതരണം
@DrInterior
@DrInterior 2 жыл бұрын
Thanks ബ്രോ ❣️❣️❣️
@jobe781
@jobe781 Жыл бұрын
Ernakulam വെട്ടുകല്ല് കിട്ടാൻ സാധ്യത ഉണ്ടോ എത്ര ആവും വില വരുക? ആർകെങ്കിലും അറിയുമെങ്കിൽ പറയുമോ
@DrInterior
@DrInterior Жыл бұрын
Discription ബോക്സിൽ നമ്പർ ഉണ്ട് എടുത്തുവിളിക്കുക 👍
@viswanathachari5325
@viswanathachari5325 2 жыл бұрын
കോട്ടയം ജില്ലയിൽ ഏതു സ്ഥലത്താണിത്.
@DrInterior
@DrInterior 2 жыл бұрын
ഇത് കോട്ടയത്തോ 🙄🙄🙄
@viswanathachari5325
@viswanathachari5325 2 жыл бұрын
കോട്ടയത്ത് എവിടെയാണ്. ഡോക്ടർ ബ്രോ അഡ്രസ്‌ ഇടുമോ. Description കാണാൻ പറ്റുന്നില്ല
@svslifeandlifestyle9239
@svslifeandlifestyle9239 2 жыл бұрын
Ekm jillayil ee bricks kittan ethra cash aakum
@DrInterior
@DrInterior 2 жыл бұрын
വീഡിയോ യിൽ ഉണ്ട് 👍❣️
@rajeshkumarism
@rajeshkumarism Жыл бұрын
Can you supply to Bangalore
@DrInterior
@DrInterior Жыл бұрын
Yes👍
@najumudheenncr346
@najumudheenncr346 2 жыл бұрын
ഗുഡ് വീഡിയോ
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️🙏
@dhananjayanct4692
@dhananjayanct4692 2 жыл бұрын
Wher is in kannur.no also.
@DrInterior
@DrInterior 2 жыл бұрын
Yes ❣️❣️❣️
@DrInterior
@DrInterior 2 жыл бұрын
Discription boxil und 👍
@sajishibushibu5422
@sajishibushibu5422 2 жыл бұрын
പാലക്കാട് ജില്ലയിൽ എവിടെയാണ് വെട്ടുകല്ല് ക്വാറി ഉളളത്
@DrInterior
@DrInterior 2 жыл бұрын
Pkd ഇല്ലല്ലോ
@mohandask5569
@mohandask5569 2 жыл бұрын
Malappuram border ill und. Sreekrishapuram Manarkkad ellam und
@umarshadsalim3492
@umarshadsalim3492 2 жыл бұрын
അടിപൊളി 🥳👍👍👍
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@nagarajmuralialapy
@nagarajmuralialapy 2 жыл бұрын
truss work with cermic tiles kottym sqft price how much????
@DrInterior
@DrInterior 2 жыл бұрын
🤔
@jamesplappally416
@jamesplappally416 2 жыл бұрын
മലപ്പുറത്തെ കല്ല് പച്ചക്കല്ല് കണ്ണൂർ കല്ല് ചുവപ്പ് കല്ല്.
@DrInterior
@DrInterior 2 жыл бұрын
👍❣️
@pramodtharayil6560
@pramodtharayil6560 2 жыл бұрын
Can you do a video Difference between IPE Wood and HPL Sheet
@DrInterior
@DrInterior 2 жыл бұрын
Sure 👍❣️
@rishadchakkody6041
@rishadchakkody6041 2 жыл бұрын
ഞാൻ വീട് പണിക്ക് ഇപ്പോൾ വെട്ട് കല്ല് ഇറക്കി കൊണ്ട് ഇരിക്കുകയാണ് മലപുറം പുളിക്കൽ ഒരു കല്ലന് 46 രൂപ.
@DrInterior
@DrInterior 2 жыл бұрын
അടിപൊളി 👍❣️
@mkm.9135
@mkm.9135 2 жыл бұрын
ഇവിടെ വണ്ടൂർ ഭാഗം 33
@JOSEMONPKTR
@JOSEMONPKTR 2 жыл бұрын
Kollam vare transport charge onnu parayamo???
@DrInterior
@DrInterior 2 жыл бұрын
അവരുടെ നമ്പറിൽ വിളിച്ചാൽ മതി ❣️👍
@shibuvs2259
@shibuvs2259 2 жыл бұрын
തിരുവനംതപുരത്ത് ഒരു കല്ല് എത്തുമ്പോൾ 140 മുതൽ 150 വരെ ആകും എന്ന് പറയുന്നത് വെറുതെയാണന്ന് തോന്നുന്നു അത്രയും ആകാൻ സാധ്യതയില്ല ആരെങ്കിലും വാങ്ങിയവർ ഉണ്ടോ
@DrInterior
@DrInterior 2 жыл бұрын
100% ആകും ഓർഡർ ചെയ്തു നോക്ക്
@Carnivalmovies.
@Carnivalmovies. 2 жыл бұрын
KL 36 കാരൻ 💥
@DrInterior
@DrInterior 2 жыл бұрын
😀😀😀😀❣️
@robinsjoseph5000
@robinsjoseph5000 2 жыл бұрын
Vettikalledukkan Anu . Number tharumo edukkunnavarude
@DrInterior
@DrInterior 2 жыл бұрын
Diacription boxil und 👍
@suneermediaofficial
@suneermediaofficial 2 жыл бұрын
Great 😍✌️
@DrInterior
@DrInterior 2 жыл бұрын
നൻപാ ❣️❣️❣️
@nvmaneeshmanu9060
@nvmaneeshmanu9060 2 жыл бұрын
Super bro
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@abduraheem718
@abduraheem718 2 жыл бұрын
Rate kattiyane
@DrInterior
@DrInterior 2 жыл бұрын
Ok 👍
@muthuraj301
@muthuraj301 2 жыл бұрын
You supply Karnataka
@DrInterior
@DrInterior 2 жыл бұрын
Yes👍
@worldwider8687
@worldwider8687 2 жыл бұрын
Kallara allallo nellara alle😀🤔
@DrInterior
@DrInterior 2 жыл бұрын
😀😀😀nellara alla kallara
@worldwider8687
@worldwider8687 2 жыл бұрын
@@DrInterior kottayathinte nellara alle❤
@DrInterior
@DrInterior 2 жыл бұрын
അതെയതെ ❣️❣️❣️
@auto_tech6872
@auto_tech6872 2 жыл бұрын
In mangalore 13 rs laterite stone price 1000 stones 13000rs only
@DrInterior
@DrInterior 2 жыл бұрын
Ok 👍
@green_curve
@green_curve 2 жыл бұрын
Can you please sent their contact number here?
@smijeshk7934
@smijeshk7934 2 жыл бұрын
Contact details
@krlsarma1933
@krlsarma1933 Жыл бұрын
Have you number
@ravir8960
@ravir8960 Жыл бұрын
Whatsapp shop number pls sir. I need it.
@mj-zy6ly
@mj-zy6ly 2 жыл бұрын
വെട്ട് കല്ലിൽ വീട് പണിതൽ ചിതലിന്റെ ശല്യം ഉണ്ടാകആൻ സാധ്യത ഉണ്ടോ,
@DrInterior
@DrInterior 2 жыл бұрын
ഉണ്ട്
@mj-zy6ly
@mj-zy6ly 2 жыл бұрын
@@DrInterior താങ്ക്സ് ഫോർ യുവർ കമന്റ്
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@aheed4965
@aheed4965 2 жыл бұрын
ഞാൻ കുറഞ്ഞ റേറ്റ് എവിടെയാണെന്ന് തപ്പി ഇറങ്ങിയതായിരുന്നു.അപ്പോഴാ അറിയുന്നത് ഞങ്ങടെ മലപ്പുറം ഈ കല്ലിനു ഇത്രേം പേര് കേട്ട സ്ഥലമാണെന്നും,ബാക്കി സ്ഥലങ്ങളിൽ ഇത് അപൂർവ്വമാണെന്നും. ഞാൻ കരുതിയിരുന്നത് എല്ലായിടത്തും വെട്ടുകല്ല് കൊണ്ടാണ് വീട് ഉണ്ടാക്കുക എന്നാണ്.. മറ്റു കല്ലുകൾ അപൂർവ്വമായിട്ടേ ഉപയോഗിക്കുന്നുള്ളു എന്നൊക്കെയാണ് വിചാരിച്ചിരുന്നത്.. അപ്പൊ ചുരുക്കി പറഞ്ഞത് ഞങ്ങടെ മലപ്പുറത്തു വെട്ടു കല്ലിനു 50 rs ന്റെ അടുത്തൊക്കെ എത്തി വില.. 😣😣 അപ്പൊ വില കുറവിൽ എവിടെയെങ്കിലും ഉണ്ടോന്നു നോക്കാൻ വന്ന ഞാൻ ശശിയായി.. കണ്ണൂർ ന്നു ഇങ്ങോട്ട് എത്തിക്കുകയാണെൽ വീണ്ടും വില കൂടും... മലപ്പുറത്ത്‌ ഇനി ഏറ്റവും കുറവ് എവിടെയാണാവോ 🙇‍♀️🙇‍♀️.. പലയിടത്തും പല വിലയാണ്.. എന്തായാലും നല്ല ഉപകാരപ്രദമായ വീഡിയോ....... 👍🏻
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️Malappuram nall കുറഞ്ഞ rate കിട്ടുന്ന ഇടങ്ങൾ ഉണ്ട് 👍
@sahalasathar5354
@sahalasathar5354 2 жыл бұрын
@@DrInterior Guruvayur(Thrissur district)areayileku evde ninnum edukkunnathaanu labhakaram?nalla vettukallu evde kittum ?
@DrInterior
@DrInterior 2 жыл бұрын
@@sahalasathar5354 വെട്ടുകല്ല് ഒന്നുകിൽ മലപ്പുറം or കണ്ണൂർ
@royjohn3499
@royjohn3499 2 жыл бұрын
we got it from kannur 4 100
@DrInterior
@DrInterior 2 жыл бұрын
❣️👍
@hritikroshan2009
@hritikroshan2009 2 жыл бұрын
Adippoli
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️
@sreehari3127
@sreehari3127 2 жыл бұрын
Notification kittila, KZbin chathichu
@DrInterior
@DrInterior 2 жыл бұрын
😂😀❣️❣️
@kumarl4714
@kumarl4714 2 жыл бұрын
ഞമ്മളെ സ്വന്തം കണ്ണൂര്
@DrInterior
@DrInterior 2 жыл бұрын
പിന്നല്ല ❣️❣️❣️
@emiratestly
@emiratestly 2 жыл бұрын
കണ്ണുരിൽ വെട്ടുകല്ല് കൊത്തി എടുക്കാൻ പറ്റിയ സ്ഥലം ലീസിനോ വിലക്കോ വേണ്ടവർ ഒന്ന് അറിയിക്കണേ 15 ഏക്കർ വരെ ഉണ്ടാവും
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@HamzaHamza-wq2gf
@HamzaHamza-wq2gf 2 жыл бұрын
Kannur evideya place
@DrInterior
@DrInterior 2 жыл бұрын
@@HamzaHamza-wq2gf Discription boxil und 👍
@HamzaHamza-wq2gf
@HamzaHamza-wq2gf 2 жыл бұрын
@ EMIRATES. Contact number
@koyakundoor9623
@koyakundoor9623 2 жыл бұрын
എവിടെ കണ്ണൂർ
@sujansuju1255
@sujansuju1255 2 жыл бұрын
Kasaragod 21 രൂപ
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@vishvanath8481
@vishvanath8481 2 жыл бұрын
Super bro 😘
@DrInterior
@DrInterior 2 жыл бұрын
Bro ❣️❣️❣️
@santhoshkumar-of4cf
@santhoshkumar-of4cf 2 жыл бұрын
Super
@DrInterior
@DrInterior 2 жыл бұрын
❣️❣️
@sunojm6832
@sunojm6832 2 жыл бұрын
Super video
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@rajeevs7644
@rajeevs7644 2 жыл бұрын
No idane pullide
@DrInterior
@DrInterior 2 жыл бұрын
Discription boxil und bro ❣️
@jannathulfirdousemw4334
@jannathulfirdousemw4334 2 жыл бұрын
Mashallah
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️🙏
@hirendranmc585
@hirendranmc585 2 жыл бұрын
Informative video 👍
@DrInterior
@DrInterior 2 жыл бұрын
Thanks ❣️❣️❣️
@Actorsurya.official
@Actorsurya.official 2 жыл бұрын
Ceramic Tile 1sqrf 50മുതൽ 75 വരെ വെട്ടുകല്ല് ഡിസൈൻ കിട്ടും പെർഫെക്ഷൻ ceramic ടൈൽ ആണ് നല്ലത്
@DrInterior
@DrInterior 2 жыл бұрын
🙄
@jithinkm1
@jithinkm1 2 жыл бұрын
കാഴ്ച്ചക്ക് മാത്രമല്ലെ ഒരുപോലെ ഉള്ളു ആടും ആനയും പോലെ വ്യത്യാസമാണ് രണ്ടും
@rajeshvram
@rajeshvram Жыл бұрын
കാണാൻ ഭംഗി ഇതിന്റെ ഫ്ലെക്സ് അടിച്ചു ഒട്ടിച്ചാൽ മതീല്ലോ 🤪🤪🤪🤪
@badushabadusha2014
@badushabadusha2014 2 жыл бұрын
കാസറഗോഡ് 21,22
@DrInterior
@DrInterior 2 жыл бұрын
❣️👍
@thaju008
@thaju008 2 жыл бұрын
Bro Main slab concrete ചെയ്താ എത്ര ദിവസം കയിംഗ്ജെ തട്ട് പോളികം പ്ലീസ് അറിയാവുന്നവർ റീപ്ലേ തരൂ
@DrInterior
@DrInterior 2 жыл бұрын
15 to 21 ദിവസം
@HackerMedia
@HackerMedia 2 жыл бұрын
Good
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@aiswaryaanoopj6278
@aiswaryaanoopj6278 2 жыл бұрын
Orethoor കല്ല് ന്ന് പറയുന്നത് ഇത് ആണോ 🤔🤔
@DrInterior
@DrInterior 2 жыл бұрын
🙄 എന്തോന്ന്
@aiswaryaanoopj6278
@aiswaryaanoopj6278 2 жыл бұрын
@@DrInterior orathur അങ്ങനെ ഇല്ലേ 🤔 വയനാട് ആണ് ഇവിടെ അങ്ങനെ ഉള്ള കല്ല് ആണ് വരുന്നത് എന്ന് കോൺട്രാക്ടർ പറഞ്ഞു നല്ലത് ആണ് എന്നും പറഞ്ഞു
@DrInterior
@DrInterior 2 жыл бұрын
Porotherm bricks ആണോ ഉദ്ദേശിച്ചത് അത് ഇതല്ല ഇത് വെട്ട്കല്ല് മറ്റത് clay bricks ആണ് porotherm bricks or ഹുരുഡീസ് എന്നൊക്കെ പറയും 👍
@aiswaryaanoopj6278
@aiswaryaanoopj6278 2 жыл бұрын
@@DrInterior അല്ല ബ്രോ ഊരത്തൂർ വെട്ട് കല്ല് ന്ന് ആണ് പറഞ്ഞത് polished ayit varunnath anu eann 8inch
@aiswaryaanoopj6278
@aiswaryaanoopj6278 2 жыл бұрын
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് nn സ്ഥലത്തെ ഊരത്തൂർ nn എന്ന് പറയുന്ന സ്ഥലത്ത് ന്ന് എന്ന് ആണ് അറിഞ്ഞത്
@ASHIMYAHI
@ASHIMYAHI 2 жыл бұрын
👍👍
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️❣️
@anwar447
@anwar447 2 жыл бұрын
ഞൻ മുവാറ്റുപുഴ ഇറക്കി 34
@DrInterior
@DrInterior 2 жыл бұрын
❣️👍
@Jaison-h9l
@Jaison-h9l 2 жыл бұрын
ഒരു കല്ലിന്റെ വില 45 രൂപ ടൈൽസാക്കിയാൽ 400 അടിപൊളി.....
@DrInterior
@DrInterior 2 жыл бұрын
😂😂😂😂❣️
@idolakcreations8728
@idolakcreations8728 2 жыл бұрын
ഒരു കല്ല് കൊണ്ട് 4 ടൈൽ വരെ ഉണ്ടാക്കാം 😄 2 ഇഞ്ച് കനത്തിൽ ആണു ഇപ്പോ കൊടുക്കുന്നത് .ഒരു വെട്ട് കല്ല് ഏകദേശം 8 ഇഞ്ച് ഉണ്ടാകും
@Jaison-h9l
@Jaison-h9l 2 жыл бұрын
@@idolakcreations8728 വീട് പൊളിച്ചു ടൈൽസാക്കിയാൽ പണിക്ക് പോകാതെ ജീവിക്കാം
@idolakcreations8728
@idolakcreations8728 2 жыл бұрын
@@Jaison-h9l ,😄😄
@DrInterior
@DrInterior 2 жыл бұрын
പിന്നല്ല 😂😂😂
@narendranp5874
@narendranp5874 2 жыл бұрын
7 acre സ്ഥലം കല്ല് വെട്ടാൻ പെർമിഷൻ എങ്ങിനെ കിട്ടി?
@DrInterior
@DrInterior 2 жыл бұрын
പെർമിഷൻ കിട്ടാതെ വെട്ടുമോ ചേട്ടാ 😂😂😂.
@shumailshumi6053
@shumailshumi6053 2 жыл бұрын
❤️❤️
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️👍
@skytech8774
@skytech8774 2 жыл бұрын
👍🏻100.ok
@DrInterior
@DrInterior 2 жыл бұрын
❣️❣️❣️
@krlsarma1933
@krlsarma1933 Жыл бұрын
బాగుంది
@DrInterior
@DrInterior Жыл бұрын
❣️❣️❣️❣️
@worldwider8687
@worldwider8687 2 жыл бұрын
Machane late ayii😍😂⚡️
@DrInterior
@DrInterior 2 жыл бұрын
Enna പറ്റി
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН