ചൊരിമണലിലും കാട് വെയ്ക്കാം | THREE GENERATIONS OF FORESTERS | കാടിനൊപ്പം വളർന്ന മൂന്ന് തലമുറ

  Рет қаралды 8,128

Crowd Foresting

Crowd Foresting

Күн бұрын

Пікірлер: 69
@harishsnair5844
@harishsnair5844 3 жыл бұрын
ചെട്ടികുളങ്ങരയിൽ നിന്നും കായംകുളത്തിന് അധികം ദൂരം ഇല്ല. ഈ തവണ നാട്ടിൽ വരുമ്പോൾ ഈ അമ്മമാരെ നേരിൽ കാണണം. അവരുടെ കാലിൽ തൊടണം. മനസ്സിൽ എങ്കിലും അവർ ചെയ്യുന്ന ഉപകാരത്തിന് നന്ദി പറയണം. ആ ഒരു കണ്ടുമുട്ടൽ സാധ്യമാക്കാൻ പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ എന്നും, അതിലൂടെ എന്റെ സ്വപ്‌നങ്ങളുടെ ഒരു ചെറിയ ശതമാനം എങ്കിലും പ്രാവർത്തികം ആക്കാൻ ഉള്ള പ്രചോദനം എനിക്ക് ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അമ്മമാർക്കും നന്മയുടെ പാതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന ആ പുതിയ തലമുറക്കും ദീർഖായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
@rrassociates8711
@rrassociates8711 3 жыл бұрын
ഗാർഗിലിനെയും കസ്തൂരി രംഗനെയും കാണുന്നിടത്തു വെച്ച് വെട്ടിക്കൊല്ലാൻ നടക്കുന്ന നമ്മൾ പ്രബുദ്ധ നവോത്ഥാന മലയാളികൾക്ക് വലിയ അപമാനമാണ് ഈ "അമ്മ "
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
2019 ൽ ആണ് ഞാൻ പോയത്. അമ്മ കൂടെ വന്നു എല്ലാം കാണിച്ചു പറഞ്ഞുതരികയും ചെയ്തു. രണ്ട് അമ്മമാരെയും കാണാനും ഒന്നിച്ചു നിന്നു ഫോട്ടോ എടുക്കാനും കഴിഞ്ഞു.
@അഞ്ചുവിളക്ക്
@അഞ്ചുവിളക്ക് 3 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു . കെ റയിലിനെ പറ്റി ഉള്ള വീഡിയോ ഒഴിച്ചു എല്ലാ വീഡിയോയും നല്ലതാണ്.കെ റയിലിനെ സപ്പോർട്ട് ചെയ്യുന്നവർ പറയുന്നത് ടൂറിസം മേഖലയിൽ വലിയ വികസനം ഉണ്ടാകുമെന്നാണ് കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാൻ പറ്റുമെന്നാണ് പക്ഷെ ഇത് ടൂറിസത്തെ തകർക്കുകയാണ് ചെയ്യുന്നത് ഇതിനു ഭിത്തി കെട്ടാൻ കേരളത്തിലെ വലിയ ശതമാനം കുന്നുകൾ നിരത്തേണ്ടി വരും പാറകൾ പൊട്ടിക്കേണ്ടി വരും വെള്ളപ്പൊക്കം അതുപോലുള്ള നാശ നഷ്ടങ്ങൾ വർദ്ധിക്കും അതുകൊണ്ട് വിദേശികൾക്കു കേരളത്തിലോട്ട് വരാൻ ഭയം ഉണ്ടാകും കുന്നും മലയും നഷ്ടപ്പെട്ടാൽ കേരളത്തിൽ എന്താണ് കാണാനുള്ളത് .
@CrowdForesting
@CrowdForesting 3 жыл бұрын
ഈ വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെ സന്തോഷം 🙏
@rrassociates8711
@rrassociates8711 3 жыл бұрын
കെ. റെയിലിനെ സാറിന് സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല. 😜😜😜
@അഞ്ചുവിളക്ക്
@അഞ്ചുവിളക്ക് 3 жыл бұрын
@@rrassociates8711അതെന്താ
@shajahanahmed7500
@shajahanahmed7500 3 жыл бұрын
പല ചാനലിലും ഇവരുടെ വീഡിയോ മുൻപ് വന്നിട്ടുണ്ട് .....👍
@regikallada7250
@regikallada7250 3 жыл бұрын
ആ മലയാളം കേട്ടാൽ അറിയാം ആ മനസ്സിന്റെ നന്മ
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@thankamparvathy4113
@thankamparvathy4113 3 жыл бұрын
ദേവിചേച്ചി വലിയ സന്തോഷംചേച്ചിയും ഹരിയും 2പേരെയും ഒരുമിച്ചു കണ്ടത് പഴയ ഓർമ്മകൾ തരുന്നു
@7nthday
@7nthday 3 жыл бұрын
🌳മരം ഒരു വരം....മരം നടുന്നവരും 🍃🍃🍃🍃🍃🙏🏻🍃🍃🍃🍃🍃
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@thankamparvathy4113
@thankamparvathy4113 3 жыл бұрын
തങ്കമണി കുറച്ചു നാളെങ്കിലും പഠിപ്പിക്കാൻ അവസരം കിട്ടിയത് ഭാഗ്യമായികാണുന്നു
@raeesmohammed3072
@raeesmohammed3072 2 жыл бұрын
Our Hindu culture is so respectful to the nature
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@mannadyaneesh
@mannadyaneesh 3 жыл бұрын
ഒരുപാട് തവണ പോയിട്ടുണ്ട് ഇവിടെ....അഭിനന്ദനങ്ങൾ
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@jimbroottan398
@jimbroottan398 3 жыл бұрын
ഇങ്ങനെ ചെയ്യാൻ ഒരുപാട് പേർക്ക് പ്രചോദനം നൽകിയ അമ്മക്കും അർഹതക്കുള്ള അംഗീകാരം നൽകിയ സർക്കാരിനും അഭിനന്ദനം.
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@sarathpillai2436
@sarathpillai2436 3 жыл бұрын
'Bhoomi Devi'.....that respect in her words is enough for new generation to learn a lot.
@CrowdForesting
@CrowdForesting 3 жыл бұрын
True🙏🏻
@jobyjose1631
@jobyjose1631 Жыл бұрын
Awesome 😎 congratulations dear elderly mother and next generation mother for the great achievements. I am also gained many knowledge by this video regarding domestic forestry concept. I am also a nature lover and having a small area of crowd foresting at home in Kottayam🥰🥰🥰
@CrowdForesting
@CrowdForesting Жыл бұрын
🙏
@josephkv7856
@josephkv7856 3 жыл бұрын
വളരെ വിജ്ഞാനപ്രദം. ആശംസകൾ .
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@Kizkoz1989.
@Kizkoz1989. 3 жыл бұрын
Really appreciate their efforts 👍
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@KapilSreedhar
@KapilSreedhar 2 жыл бұрын
Sir if you plan to go next time, plz do tell me also.
@AjithAjith-um4uo
@AjithAjith-um4uo 3 жыл бұрын
GREAT
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@vinayakvy9733
@vinayakvy9733 3 жыл бұрын
Amazing episode ❤️
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@anandu2705
@anandu2705 3 жыл бұрын
ഒരുപാട് ഒരുപാട് ഒരുപാട് നന്ദി🙏
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@earnest1348
@earnest1348 3 жыл бұрын
Sir ,Kerala: global warming and increased rainfall, landslide,flooding, gadgil report ethokke ulpeduthi oru video cheyyumo?
@entemalayalam2104
@entemalayalam2104 2 жыл бұрын
Good
@CrowdForesting
@CrowdForesting 2 жыл бұрын
🙏🏻
@radhakrishnannairp4171
@radhakrishnannairp4171 3 жыл бұрын
Carbon footprint ine kurich oru video cheyumo
@CrowdForesting
@CrowdForesting 3 жыл бұрын
Cheyyayaam, alpam samayam venam.
@radhakrishnannairp4171
@radhakrishnannairp4171 3 жыл бұрын
@@CrowdForesting ok thank you
@sajomojo6920
@sajomojo6920 3 жыл бұрын
Good video. I was looking for more about their forest rather than a documentary. Good narration though 👍
@CrowdForesting
@CrowdForesting 3 жыл бұрын
🙏🏻 Shall do a video focussing on their forest, as time permits
@amalramachandran7778
@amalramachandran7778 3 жыл бұрын
👌❤️❤️
@CrowdForesting
@CrowdForesting 3 жыл бұрын
🙏🏻
@alt8854
@alt8854 3 жыл бұрын
KondottyMusthafayude miawaki forestinte video cheyyoo
@CrowdForesting
@CrowdForesting 3 жыл бұрын
Crowd Foresting • 1 second ago details tharamo. Onnu poye kaanan aanu. Ennittu theerchayayum video cheyyam
@anandhuchandrababu1188
@anandhuchandrababu1188 3 жыл бұрын
❤️
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@shilarangarajan
@shilarangarajan 3 жыл бұрын
🙏
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@chakkram2012
@chakkram2012 3 жыл бұрын
💯💯💯💯💯
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@tomthomas6666
@tomthomas6666 3 жыл бұрын
💯
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@abctou4592
@abctou4592 3 жыл бұрын
👏👏👏🙏
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@vaishakhyvishwanath6417
@vaishakhyvishwanath6417 3 жыл бұрын
😍😍😍
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@Farisboss
@Farisboss 3 жыл бұрын
🙋‍♂️👌🇮🇳
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@shortnotes1904
@shortnotes1904 3 жыл бұрын
How much carbon footprint a normal Malayali produce? And how many trees on average is needed to fulfill that (I heard madam was telling different trees have different carbon storage capacity. But it's good to give some examples so that we can understand better about this topic)
@CrowdForesting
@CrowdForesting 3 жыл бұрын
Shall do a video on it as time permits
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
ഞാൻ പോയിട്ടുണ്ട്. നാലര ഏക്കർ സ്ഥലത്ത് അപൂർവങ്ങളായ മരങ്ങളും ചെടികളും ഉണ്ട്. അവിടെ വരുന്ന പക്ഷികൾ പോലും അമ്മ വിളിച്ചാൽ വരും.
@CrowdForesting
@CrowdForesting 3 жыл бұрын
🙏
@saifali-lm5jv
@saifali-lm5jv 3 жыл бұрын
ഒരുപാട് നന്ദി 💚🌿
@CrowdForesting
@CrowdForesting 3 жыл бұрын
🙏
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
"Living The Green Dream"  ( Malayalam)
29:55
Shabil Krishnan
Рет қаралды 18 М.