കൂടുതൽ കണ്ടുവരുന്ന ഒരു കാര്യം ധാരാളം ഭൂമി സ്വന്തമായുള്ള വർക്ക് യാതൊരു പ്രകൃതി സ്നേഹവുമില്ല എന്നുള്ളതാണ്. എന്നാൽ പ്രകൃതി സ്നേഹികൾക്കാകട്ടെ ഭൂമിയുമില്ല. ഇതിനു മാറ്റം വന്നാൽ പ്രകൃതി നന്നാവും.
@CrowdForesting3 жыл бұрын
Such paradoxes will always be there
@sameerabdulkareem13203 жыл бұрын
ശരിയാണ്
@abhilashv38362 жыл бұрын
Sathyam ente karyathil
@anubhaskar65562 жыл бұрын
Sathyam. Ulla cheriya sthalath ini chedi nadan sthalamilla
@Lovely-dl5cw8 ай бұрын
Sheriya
@sunojmtw97293 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് സർ. വീഡിയോ യില് പറഞ്ഞ ,പൂച്ചെടികൾ ഡെ പേര് ചോദിച്ച ആൾ ഞാൻ ആയിരുന്നു. ഫലവൃക്ഷങ്ങൾ ഇപ്പൊ 20 എണ്ണം വാങ്ങി , മറ്റു പൂചെടി അറിയാവുന്ന രണ്ട് മൂന്ന് ഇനം ചേർത്ത് ഒരു മുപ്പതോളം ചെടികൾ വാങ്ങി കഴിഞ്ഞു. മിയവാക്കി യുടെ നിയമ വശങ്ങൾ പാലിക്കും വിധത്തിൽ അതിനെ ഇപ്പൊ വാങി കൊണ്ട് വന്ന രീതിയിൽ തന്നെ , അതായത് ചട്ടിയിലേക്ക് /ബാഗ് ലേക്ക് രണ്ട് മൂന്ന് മാസത്തേക്ക് വളർത്താൻ തുടങ്ങും മുൻപേ , വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടാഴ്ച യോളം വച്ചിരിക്കുക ആണ് ഇപ്പൊ. സർ ഇപ്പൊ പറഞ്ഞ പൂച്ചെടികൾ , പരമാവധി ഈ ആഴ്ച്ചയിൽ സംഘടിപ്പിക്കാൻ ശ്രമിക്കും. ഏകദേശം ഒരു 60 ഓളം മരങ്ങൾ നടണം എന്നാണ് ആഗ്രഹം. ഞാൻ നാട്ടിൽ എത്താൻ ഇനിയും മൂന്ന് നാല് മാസങ്ങൾ എടുക്കും. ഈ മാസങ്ങൾ ക്ക് ഉള്ളിൽ ഓരോ മാസവും കുറേശ്ശെ വളങ്ങൾ ശേഖരിച്ച് വയ്ക്കാൻ ആണ് പ്ലാൻ. ഒന്നിച്ചു വാങ്ങാൻ ഉള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട്.... വീണ്ടും നന്ദി..... Support Crowd Foresting. Respect. 🙏
@CrowdForesting3 жыл бұрын
വളരെ സന്തോഷം . താങ്കളുടെ ഈ പരിശ്രമം വിജയകരമാകട്ടെ 🙏
@കെപിഒളശ്ശ6 ай бұрын
Hi Brother, After 3 years, ippol engane undu miyawaki forest? Can you please share your number with me to know more about it? Thank you
@thahirsm3 жыл бұрын
ഒന്നര വർഷത്തിൽ ഏറെ ആയി മിയവാക്കിയേ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു. വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളു ഇ ചാനൽ കണ്ടിട്ട്. മുഴുവൻ വിഡിയോകളും കണ്ടു തീർത്തു. ഇപ്പോൾ ഒരു ആത്മവിശ്വാസം ആയിട്ടുണ്ട്
@CrowdForesting3 жыл бұрын
🤗
@madhukizhakkkayil22336 ай бұрын
ഉള്ള ചെറിയ സ്ഥലത്ത് പരിശ്രമിക്കുന്നു സർ. താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹❤
@CrowdForesting6 ай бұрын
വളരെ സന്തോഷം
@surayamohammed3029 Жыл бұрын
ഞാൻ കുറഞ്ഞ സ്ഥലത്ത് കുറെ ചെടികൾ നടാൻ തൈകൾ വാങ്ങി വച്ചിരിക്കുകയാണ്. ഈ മാസം അവസാനം നടാനാണ് ഉദ്ദേശിക്കുന്നത്. സൂര്യ പ്രകാശം കിട്ടുമോ, കായ്ക്കുമോ എന്നൊക്കെ യുള്ള സംശയമായിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോൾ സമാധാനമായി. നന്ദി, നമസ്കാരം
@CrowdForesting Жыл бұрын
സന്തോഷം.....🙏
@keerthisnair53367 ай бұрын
@@CrowdForestingroof top ഇൽ ചെയ്യാൻ കഴിയുന്ന രീതികൾ ഉണ്ടോ? വീടിനു അരികിൽ ഉള്ള സ്ഥലത്തു ടാങ്കുകളും കുഴികളും ഒക്കെ ആണ്
@p166hqL3 жыл бұрын
കൈയിൽ ഇഷ്ടംപോലെ പോലെ പണവും സമയവും ഉള്ള അതി സമ്പന്നർക്കു മിയവാക്കി, മരം നടീൽ ഒക്കെ ചെയ്യാം, നേരമ്പോക്കും രസവും ആണ്. ഒരു മേസ്തിരിയെ വിളിച്ചു പാറപ്പുറത്തൊക്കെ മണ്ണ് നിറക്കുന്ന പരിപാടിക്ക് ഒക്കെ daily 1000 രൂപ വെച്ച് തച്ചു കൊടുക്കണം. ഇവിടെ പണിയില്ല- പൈസ ഇല്ല -മന സമധാനം ഇല്ല. ഇതൊക്കെ കണ്ടോണ്ട് ആയുസു തള്ളി നീക്കാം. ആരോഗ്യം ഉണ്ടാരുന്ന കാലത്തു പഠിക്കാൻ പോയ നേരത്ത് വല്ല മേസ്തിരിപ്പണീം പഠിക്കാൻ പോയിരുന്നേൽ ഇപ്പം അത്യാവശ്യം കാശു സമ്പാദിച്ചു കൊറോണകാലത്തു മിയവാക്കി ഒക്കെ ആയിട്ടു ടൈംപാസ്സ് ചെയ്യാരുന്നു.വെക്കേഷൻ ആഘോഷിക്കാരുന്നു. പോയബുദ്ധി ആന പിടിച്ചാൽ കിട്ടുകേല.
@CrowdForesting3 жыл бұрын
😄 മിയാവാക്കി ക്കായി മേസ് തിരി പണിയൊന്നും വേണ്ട. എന്തെങ്കിലും ചെടി കുഴിച്ചു വെച്ച് പരിചയമുള്ള ആർക്കും ചെയ്യാൻ പറ്റും. താത്പര്യമാണ് പ്രധാനം
@cmjayaram3 жыл бұрын
ഈ അടുത്ത കാലത്താണ് ഞാൻ ഈ വീഡിയോ കാണാൻ ഇടയായത്. ഇഷ്ട്ടം തോന്നി എല്ലാ വീഡിയോയും കാണുകയും ചെയ്തു. ഒരു ചെറിയ മിയവാക്കി വനം ഉള്ള സ്ഥലത്ത് ഉണ്ടാക്കി നോക്കണം എന്നുണ്ട്. ഒരു നാടൻ പശുവിനെയും വാങ്ങി വളർത്തണം എന്നും
@CrowdForesting3 жыл бұрын
സന്തോഷം🙏
@rrassociates87113 жыл бұрын
എനിക്കും വലിയ ആഗ്രഹമാണ്, ഒരു മരം വെട്ടുന്നതു പോലും വിഷമമാണ്, പക്ഷേ എനിക്ക് സ്ഥലവും വീടുമൊന്നുമില്ല
@prasadreal32233 жыл бұрын
You can plant in public spaces, eg road dividers, roadside spaces etc
I did with 12 meter length and 2 meter width. Now waiting..💪💪
@CrowdForesting3 жыл бұрын
👏👏
@gopalnair9473 Жыл бұрын
Thanks for the valuable information and advice
@CrowdForesting Жыл бұрын
🙏
@rishirule13 жыл бұрын
ഈ ചാനൽ ഇഷ്ടമുവർ നിലം മുക്കി ഹാജർ എട്
@danmathew84762 жыл бұрын
Very much inspring 👍🏻
@CrowdForesting2 жыл бұрын
🙏
@jayadurga94342 жыл бұрын
നന്ദി 🙏
@CrowdForesting2 жыл бұрын
🙏
@nikhilkbalan61536 ай бұрын
ഈ പഴതോട്ടത്തിൻ്റെ ഇപ്പോഴത്തെ വളർച്ച ഒരു വീഡിയോ ആയി കാണിക്കണേ
@CrowdForesting6 ай бұрын
ഇപ്പോൾ ആദ്യത്തെ പച്ചക്കറി കൃഷി കഴിഞ്ഞ് വലിയ മരങ്ങൾ സ്ഥലംഏറ്റെടുത്തു.പ്രദേശം മുഴുവൻ കാടായി മാറി .
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച വളരുക വളർത്തുക ഭാവുകങ്ങൾ....
@mohanmahindra48852 жыл бұрын
Super it will help many, can you advise were we can purchase pitcher plant, we can stop growing mosquitoes flies etc from our land.
@CrowdForesting2 жыл бұрын
I have no idea of that. Is it the insect eating plants?
@mohanmahindra48852 жыл бұрын
@@CrowdForesting yes it is, it's common in the Philippines, I brought one thru my Philipino Co-worker but the echo system in our place is not suitable, it grows three months in Dubai, but planting in our place it not grown
@dhanesh85323 жыл бұрын
വളരെ നന്ദി സാർ...
@CrowdForesting3 жыл бұрын
🙏വളരെ സന്തോഷം
@e.nlaxmanane.n48513 жыл бұрын
Very nice
@CrowdForesting3 жыл бұрын
Thank you
@starofthesea19433 жыл бұрын
I wish this video was posted 3 weeks back. My dream of getting a land didnt materialize. Not easy as i thought. But this little space i could have managed. Maybe next time I come down to India. I enjoyed this video with all the close ups of plants especially flowers. Thankyou!
@CrowdForesting3 жыл бұрын
🙏
@koyas.cochanelaysh90423 жыл бұрын
Njnum oru miyawaki undakunnund
@CrowdForesting3 жыл бұрын
തീർച്ചയായും ചെയ്യാം
@anandhuchandrababu11883 жыл бұрын
വീടിന്റെ മുന്നിലെ ആ മീനുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@CrowdForesting3 жыл бұрын
Cheyyam
@_Meghanism_3 жыл бұрын
Sir please marakathe meenkalde video cheyyane njan ippol veedupanijondirikunnu enikum puthya veetil cheyyan agraham und
@HaruTanuOfficial3 жыл бұрын
Superb💕💕💕💕💕 Thanks for sharing this!!❣️❣️❣️ Stay Blessed & Connected 💞💞💞
@CrowdForesting3 жыл бұрын
Thank you! Cheers!
@Myv773 жыл бұрын
സല്യൂട്ട്, സർ ❤🌹
@CrowdForesting3 жыл бұрын
🙏
@roopeshkrishna34 Жыл бұрын
വളരെ പ്രയോജനപ്രദമായ വിഡിയോക്ക് ഒരായിരം നന്ദി സർ.. എനിക്ക് എളുപ്പം/കുറഞ്ഞ സമയത്തിനുള്ളിൽ പടർന്ന് തണലേകുന്ന ഒരു മരം പറഞ്ഞു തരാമോ..? എനിക്ക് 52 വയസായി.. ഞാൻ വീടിനു പുറകിലെ 6 സെൻ്റിൽ ഒരു ചിരട്ട കമിഴ്ത്തിയ കണക്കെ ഇരിക്കുന്ന ഹോബിറ്റ് വീട് പണിയാൻ ഉദ്ദേശിക്കുന്നു.. അതിനു ചുറ്റും നല്ല തണൽ നൽകുന്ന ഭംഗിയാർന്ന ഉയരം കുറഞ്ഞ തണൽ മരങ്ങൾ നടുവാൻ ഉദ്ദേശിക്കുന്നു.. എളുപ്പം വളരണം എന്നത് എനിക്കു പ്രായമാകുന്നതിന് മുമ്പ് എന്നാണുദ്ദേശിക്കുന്നത്.. ഞാൻ ഇന്നും വളരെ അന്വേഷിച്ചു നടന്നെങ്കിലും ആർക്കും പറഞ്ഞു തരാൻ ആവുന്നില്ല..
@CrowdForesting Жыл бұрын
51 വയസ്സ് അത്ര കൂടുതൽ അല്ല. ഇനിയും ധാരാളം ചെയ്യാൻ സമയമുണ്ട്. പെട്ടെന്ന് വളർന്നു തണൽ തരുന്ന മരങ്ങൾ ബേർഡ് ചെറി, ബദാം, കണിക്കൊന്ന ഒക്കെയാണ്. Grow bagil vech very padalm നന്നായി വളർന്ന ശേഷം മാത്രം പറിച്ചു മണ്ണിൽ നടുക. . ഒരു രണ്ടടി ചതുരത്തിൽ മണ്ണ് മാറ്റി നല്ല നടിൽ മിശ്രിത മുണ്ടക്കി നിറച്ച ശേഷം നടുക
@roopeshkrishna34 Жыл бұрын
നൻമകൾ സർ.. നാളെ തന്നെ സംഘടിപ്പിക്കാം.. വീണ്ടും നന്ദി പറയുന്നു..
natil evideya chettan enik oranm cheyyanm enindu onu guidines tharumo
@CrowdForesting3 жыл бұрын
Thiruvananthapuram. njangalude www.crowdforesting.org enna sitil oru training program undu. athil ellam vishadamayi parayunnundu. enthu samshayam undenkilum 6282903190 il vilikkam
@MrSunzamorin3 жыл бұрын
Sir.Can you share the list of plants to be planted...also the land preparation plan.....I plan to do this in my small area...Will be thankfull.🙏
@CrowdForesting3 жыл бұрын
List of plants is given at our site www.crowdforesting.org There is an online training programme put up at our site which shall provide guidance for planting.
@agipn52413 жыл бұрын
എന്റെ വീട്ടിൽ കീഴ് കുലചെതതി ഉണ്ട് അപൂർവ ഇനം ആണോ?
@ananthakrishnan27063 жыл бұрын
10:10 kaattu pullani Enna njangal parayaare
@jinomanivayalil26123 жыл бұрын
Thank you hari sir and the team... nice video, explained very well about the plants. Expecting more videos like this...👍🏻👌
@CrowdForesting3 жыл бұрын
Thank you, Jino John Keep watching
@TheNimzz3 жыл бұрын
sir, is it possible to create a miawaki fruit forest in wet land?
@CrowdForesting3 жыл бұрын
Yes, definitely you can. Do watch videos in the below given links. It shows the different stages of such a forest that was made in 2018 December 2nd kzbin.info/www/bejne/fJekY6GXoqimbbs kzbin.info/www/bejne/naPLaY1qmN99qdE kzbin.info/www/bejne/jZfQaHZ5iNxkhaM Anitha’s forest kzbin.info/www/bejne/a56yc3l8irF8qM0
@TheNimzz3 жыл бұрын
@@CrowdForesting thank you so much Sir. will watch all of them to make a proper miawaki fruit forest. 🙏🙏 will update you my progress.
@sidharthm38053 жыл бұрын
Shared♥️
@CrowdForesting3 жыл бұрын
☺️👍
@RiyasRiyas-ln7mc3 жыл бұрын
Nize
@saralaedavalath55853 жыл бұрын
ഇത്രയും കുറച് സ്ഥലത്ത് ചെയ്യാനേ പറ്റൂ, ചെടികള്‍ collect ചെയ്ത് കൊണ്ടിരിക്കുന്നു. June 5 thലേക്ക് നോക്കാം,
@CrowdForesting3 жыл бұрын
Nalla kaaryam
@RiyasRiyas-ln7mc3 жыл бұрын
Good👌👌👌
@CrowdForesting3 жыл бұрын
Thanks
@abhinavkrishnacs3 жыл бұрын
Hi
@amalramachandran77783 жыл бұрын
I ll definitely make one Miawaki forest.❤️
@CrowdForesting3 жыл бұрын
Pl do
@abdulnazarap93513 жыл бұрын
I will try
@elsonalias69853 жыл бұрын
I will make a miyawakii forest sure👍👍
@CrowdForesting3 жыл бұрын
Pl do
@ajithsivadas95663 жыл бұрын
നന്ദി സർ 🙏
@rosemarythomas14423 жыл бұрын
പൂച്ച പഴത്തിന്റെ തൈ എവിടെ ലഭിക്കും
@CrowdForesting3 жыл бұрын
തൃശൂർ രയിരത്ത് നഴ്സറിയിൽ ഉണ്ട്. ബാലരാമപുരം നെല്ലിമൂട് നഴ്‌സറിയിയിലും ഉണ്ട്
@harit62083 жыл бұрын
മികച്ച തൈകൾ കിട്ടാൻ എന്താണ് ചെയ്യുക. നഴ്സറികളെ പൂർണമായും വിശ്വസിക്കാമോ
@CrowdForesting3 жыл бұрын
Nurserikalilum kurachu thattippu kaanum. Ella fieldilum ullathu pole. Pakshe mahabhooripakshtheyum viswasikkaam
Oru sq meteril naalu chedi. Ethra sq m undo, athe x naalu
@AbdulMajeed-im4dr3 жыл бұрын
ഏല തൈ എവിടെ കിട്ടും ആരെങ്കിലുും ഒന്ന് സഹായിക്കുമൊ?
@CrowdForesting3 жыл бұрын
നെടുങ്കണ്ടം ഭാഗത്ത് ഒരു ഏല ഗവേഷണ കേന്ദ്രം ഉണ്ട്. കൊച്ചിയിലെ സ്പൈസസ് ബോർഡുമായി ഒന്ന് ബന്ധപ്പെട്ട് നോക്കൂ
@sahi68762 жыл бұрын
വീടിന് പുറമെ ഒരു 5 സെന്റ് ഉണ്ട് അവിടെ തേങ്ങ് ഉള്ളത് മറ്റു മരങ്ങൾ വെച്ചാൽ തേങ്ങിന് കേട് വരുമോ
@CrowdForesting2 жыл бұрын
തെങ് മിയമാക്കി കാടുകളിൽ വയ്ക്കാറില്ല. വളരെ അടുപ്പിച്ചാണ് മരങ്ങൾ ഈ രീതിയിൽ വയ്ക്കുന്നത്. അപ്പോൾ തെങ്ങുണ്ടെങ്കിൽ അതിൽ നിന്നുള്ള തേങ്ങയും, ഓലയും മറ്റും വീഴുമ്പോൾ , അത് അടുത്തുള്ള മരങ്ങളെ എല്ലാം ദോഷകരമായി ബാധിക്കും . അതിനാൽ തെങ് ഒഴിവാക്കിയിട്ടു ബാക്കി ച്ചെടികൾ നടുക. വയ്ക്കുന്ന കാടിന്റെ ബൗണ്ടറിയിൽ തെങ് വച്ചാൽ, അത് വലിയ ദോഷം വരുത്തില്ല.
@Lalo_Salamancaa3 жыл бұрын
Go green👍
@anjubaby11183 жыл бұрын
Hi Sir, Do we need to grow the floweing plants also seperately for first 3 months and then replant it to proposed Miyavaki plot ?
കാനലിൽ വളർത്താവുന്ന ഫലവൃക്ഷങ്ങൾ ഏതൊക്കെ എന്ന് പറയാമോ?
@CrowdForesting3 жыл бұрын
പൂർണ്ണമായ തണലിൽ പ്രയാസമാണ്. ചില്ലകൾ ഇടക്ക് prune ചെയ്തു കൊടുത്താൽ താഴെ ഉള്ളവക്ക് വെയില് കിട്ടുമല്ലോ
@dreamworld75853 жыл бұрын
Mangostin
@Pachathuruthu3 жыл бұрын
💚🥰💚
@RiyasRiyas-ln7mc3 жыл бұрын
❤️❤️🔥
@vyrusrakesh3 жыл бұрын
വീടിനു തണൽ കിട്ടാനായി പെട്ടന്ന് പൊക്കത്തിൽ വളരുന്ന മരങ്ങൾ നിർദേശിക്കാമോ? സ്ഥലം തിരുവനന്തപുരം .
@CrowdForesting3 жыл бұрын
മിയാവാക്കി മാതൃകയിൽ കേരളത്തിൽ ഇത് മരവും മൂണ് വർഷം കൊണ്ട് മുപ്പതടി വളരും
@subintenny70893 жыл бұрын
😍👍
@kurupnrg90793 жыл бұрын
👍👍
@CrowdForesting3 жыл бұрын
🙏
@abinlalu19973 жыл бұрын
💚💚
@Kizkoz1989.3 жыл бұрын
❤️
@Rocky-dm7bi3 жыл бұрын
നമ്മുടെ സ്വന്തം പൈതൃകം നശിപ്പിക്കപ്പെട്ട കാവുകൾ പുതിയ പേരിൽ japanese അടിച്ചു മാറ്റി അവരുടെ പേരിൽ ഇറക്കിയപ്പോൾ അത് പൊക്കി നടക്കുന്നു മിയാവാക്കി മലയാളികൾ 😂! മുറ്റത്തെ മുല്ലക്കു മണമില്ല 😡
@CrowdForesting3 жыл бұрын
kzbin.info/www/bejne/jJ6sfqltps-Hors
@kaigaraj3 жыл бұрын
നാട്ടിൽ സ്ഥിരതാമസമില്ലാത്ത വീട്ടിൽ മിയാവാക്കി പ്രായോഗികമാണോ?
@CrowdForesting3 жыл бұрын
Aadyathe moonnu varshm cheria maintenance vendi varum