ചെണ്ടു മല്ലികപ്പൂ 🫶

  Рет қаралды 623,153

Jayaranjitha Singer

Jayaranjitha Singer

Күн бұрын

#nadanpattu #ചെണ്ടുമല്ലികപ്പൂ #nadanpattukal #song #jayaranjitha #kasaragod #viralsong #chendumallikapoo

Пікірлер: 868
@raveendranka4794
@raveendranka4794 4 ай бұрын
എത്ര കേട്ടാലും മതി വരാത്ത കുറെ ഗാനങ്ങളുടെ കൂട്ടത്തിൽ ഈ ഗാനത്തേയും ഞാൻ ഉൾപ്പെടുത്തി💯💯
@babykv7957
@babykv7957 5 ай бұрын
കൊള്ളാം. പാട്ടും നല്ലത്, പാടുന്ന ആളും നല്ലത്. very cute and melodious🎉
@rajanmp3503
@rajanmp3503 5 ай бұрын
കാസർകോടിന്റെ ഐശ്വര്യം ഭാഗ്യം ചെയ്ത മാതാപിതാക്കൾ ഇങ്ങനെ ഒരു മോളെ കിട്ടിയതിനു.. ഒരുപാട് സന്തോഷം മോളെ... ഒരുപാടു പ്രാവശ്യം പാട്ടു കേട്ടു.. സന്തോഷം 👌👌ഖ
@smithasajeev678
@smithasajeev678 5 ай бұрын
നല്ല പാട്ട് നല്ല സുന്ദരി മോള്
@Jayaranjithaofficial
@Jayaranjithaofficial 4 ай бұрын
🥰🥰🥰
@anoopsoman-ro6nn
@anoopsoman-ro6nn 3 ай бұрын
Fuk
@RajendranKodoth
@RajendranKodoth 2 ай бұрын
ro 😃
@augustinmaria8268
@augustinmaria8268 10 күн бұрын
Songs from Thrissur 😅😅
@gopalakrishnasreekumar4043
@gopalakrishnasreekumar4043 5 ай бұрын
മോളുടെ നിഷ്കളങ്ക ചിരിയും സംഗീതവും എല്ലാവരെയും സന്തോഷിപ്പിക്കും . പാട്ടുപാടിച്ചു ഒരു വലിയ ഗായിക ആകണം .
@rafeequepkb
@rafeequepkb 5 ай бұрын
ഒരുപാട് തവണ കേട്ടു... നന്നായി ആസ്വദിച്ചു കേട്ടു.... അഭിനന്ദനങ്ങൾ 🌹
@prakashm7829
@prakashm7829 5 ай бұрын
അധികമാരും ശ്രദ്ധിക്കാതിരുന്ന ഈ പാട്ട് മോൾ പാടിയപ്പോൾ ഹിറ്റായി 🥰🌹👍🏻👌🏻👏🏻👏🏻👏🏻
@subinshanghu8445
@subinshanghu8445 5 ай бұрын
Aarum kettillanno🤣🤣
@manikandankuttan9568
@manikandankuttan9568 5 ай бұрын
😅😅ഇത് 20വർഷം മുൻപ് ഉള്ള പാട്ടാണ്. കൊടകര
@prakashm7829
@prakashm7829 5 ай бұрын
@@subinshanghu8445 ആരും കേൾക്കാത്ത എന്നല്ല എഴുതിയത്.... അധികമാരും കേൾക്കാത്ത ഒരു പഴയ song എന്നാണ്. Ok.
@krishnadaskizhepat4870
@krishnadaskizhepat4870 5 ай бұрын
Mol k 🎉
@vishnubpillai5950
@vishnubpillai5950 5 ай бұрын
ഇത് എപ്പോഴോ viral ആയ പാട്ടാണ്.. ഈ പാട്ടു വെച്ച് എത്ര പേര് viral ആയി..
@user-hx3op8vk7b
@user-hx3op8vk7b 5 ай бұрын
ഹായ ചിരി കുടുക്കായ . വൈറൽ . ഗായി കേ ചെണ്ടുമല്ലിക പൂ എന്ന ഗാന o മനോഗരം പലതവണ കേട്ടു ചിരി കുടുക്ക ഗായികയ്ക്ക് അഭിനന്ദനങ്ങൾ
@ambujammadhu6959
@ambujammadhu6959 4 ай бұрын
മോൾ പാടിയത് ആണ്‌ കേൾക്കാൻ രസം മറ്റു ആര് പാടിയാലും ഇത്രയും ഭംഗി ഇല്ല എന്തു രസം എത്ര കേട്ടാലും മതിയാവുന്നില്ല മോൾക്‌ ഇത് പോലെ നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 👌👍👍
@shijithkumarp7837
@shijithkumarp7837 5 ай бұрын
ഇത് മോഹനരാഗമാണ് മോഹിപ്പിക്കുന്ന രാഗം മോഹിപ്പിക്കുന്ന ആലാപനം❤❤❤❤❤❤
@purshothamanpurushothaman8096
@purshothamanpurushothaman8096 5 ай бұрын
ഈ പാട്ടിന്റെ വരികൾ ഇപ്പോഴാണ് മനസിലായത്. അഭിനന്ദനങ്ങൾ.
@Suni961
@Suni961 5 ай бұрын
😊
@AnujaJinu
@AnujaJinu 5 ай бұрын
❤❤❤❤❤❤
@anoopsoman-ro6nn
@anoopsoman-ro6nn 3 ай бұрын
Onnu podA
@SanthoshKumar-kf8gh
@SanthoshKumar-kf8gh 5 ай бұрын
ഈ മുഖത്തെ ചിരിയും പാട്ടും ഒരിക്കലും നഷ്ടപ്പെടുത്തര്ത് ഈശ്വരാനുഗ്രഹമുള്ള മോളാ ഒത്തിരി അഭിനന്ദനങ്ങൾ
@Kaachu.shorts
@Kaachu.shorts 5 ай бұрын
സത്യം 🥰
@Jayaranjithaofficial
@Jayaranjithaofficial 4 ай бұрын
🥰🥰
@rajeshLeo-dc8zo
@rajeshLeo-dc8zo 4 ай бұрын
🥰🥰
@bindhuravik721
@bindhuravik721 4 ай бұрын
👌😊🙏
@balachandranVm-ur1kz
@balachandranVm-ur1kz 4 ай бұрын
Nice 🌹
@sulojanacs8542
@sulojanacs8542 5 ай бұрын
നല്ല പാട്ട് നല്ലപോലെ പാടി പാട്ട് ഉണ്ടാക്കി പാടിയവരെ കാലും നല്ലപോലെ മോൾ പാടി മുഖത്ത്‌ വന്ന ചിരി പാട്ട് തീ രുവോളം ഉണ്ടായിരുന്നു ഇനിയും പാട്ടുകൾ പാടു 🙏🙏
@ajitharajagopal2985
@ajitharajagopal2985 5 ай бұрын
എനിക്ക് ഈ മോളെ ഒത്തിരി ഇഷ്ടമാണ് പാട്ട് ഞാൻ എന്നും കേൾക്കും മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤ ❤❤❤❤❤
@radhakrishnanbhaskaran6477
@radhakrishnanbhaskaran6477 4 ай бұрын
ആഹാ.... എന്തു മനോഹരമായിട്ടാണ് മോളു പാടുന്നത്.... ഈ പാട്ടിന്റെ ഒറിജിനൽ വേർഷനേക്കാൾ എനിക്കിഷ്ട്ടം ഇതു തന്നെയാണ്... God bless You.....
@unnikrishnan-hq1jp
@unnikrishnan-hq1jp 5 ай бұрын
പാട്ടു മറന്നാലും ചിരി മറക്കില്ല 👌🌹🙏
@KSudhakaranMaster
@KSudhakaranMaster 4 ай бұрын
എന്റെ മോളെ അസാധാരണ ആലാപനം മനസ്സ് ത്രേതായുഗത്തിലേക്ക് പോകുന്നു.. പൗലസ്ത്യമുനിയും കൈകസിയും രാവണാദികളുടെ ജനനവും മനസ്സിൽ വരുന്നു. അർഥ സംപുഷ്ടമായി ഇത്ര നന്നായി പാടിയതിന് മോളെ അഭിനന്ദിക്കുന്നു.
@santhoshsanthu5441
@santhoshsanthu5441 4 ай бұрын
മനോഹരമായിരിക്കുന്നു, ,,, കാസർഗോഡിന്റെ വാനമ്പാടിക്ക് അഭിനന്ദനങ്ങൾ, ,,,
@ramachandrank882
@ramachandrank882 5 ай бұрын
നല്ല ഗാനം പാടിയ മോളും കുറെ നേരം കേട്ടിരുന്നു ഇനിയും നല്ല pattu padanam
@sheenajoseph8201
@sheenajoseph8201 5 ай бұрын
എത്ര കേട്ടാലും മതിയാവുന്നില്ല മൂന്നുനാലു പ്രാവശ്യം കേട്ടു മനസ്സിൽ മായാതെ കിടക്കുന്നത് ആ മുഖവും ചിരിയും ആണ് ഈ സൗന്ദര്യവും ഈ ഭാവവും എന്നും നിലനിൽക്കട്ടെ
@radhakrishnanpm1946
@radhakrishnanpm1946 5 ай бұрын
കേൾക്കാത്ത ശബ്‍ത മാധുര്യവും മതി വരാത്ത പാട്ടും 👍
@Bijumattappuramvideos
@Bijumattappuramvideos 5 ай бұрын
ചിലർ പാടുമ്പോൾ പാട്ടിൻ്റെ ഭാവങ്ങൾ പോലും മുഖത്തു കാണാനാകും സൂപ്പർ ആയിട്ടുണ്ട് സഹോദരിക്ക് അഭിനന്ദനങ്ങൾ🎉
@vivejbc4271
@vivejbc4271 5 ай бұрын
മോളുടെ പാട്ടു വളരെ ഇഷ്ടമാണ് നല്ല ചിരിയും
@alamanztube4593
@alamanztube4593 3 ай бұрын
ദിവസവും മോളുടെ ഈ പാട്ട് കേൾക്കണം അത്രക്ക് ഇഷ്ടമാണ് മോളെയും പാട്ടിനെയും❤❤❤
@user-qk8pf4li7x
@user-qk8pf4li7x Ай бұрын
നാടൻ പാട്ടിന്റെ രാജകുമാരി ഇതു പൊലെ ആർക്കും പാടാൻ കഴിയില്ല 👌👌👌👌❤️❤️❤️❤️❤️സൂപ്പർ മോളെ
@surendran9908
@surendran9908 5 ай бұрын
വളരെ ഭംഗിയായിപാടി...ഭാവവും രീതിയും അക്ഷരസ്phuടതയും ഒത്തിണക്കി...👍🤝👏😌
@user-rm2ub5dx9z
@user-rm2ub5dx9z Ай бұрын
Hai. അക്ഷരങ്ങൾ സരസ്വതിയുടെ നാവിൻ തുമ്പിൽ കനിഞ്ഞ് തന്ന ഈ സ്വരമാധുര്യം കേട്ട് ഞാൻമനസ്സ് നിറഞ്ഞു.❤
@mybestvolgs
@mybestvolgs 5 ай бұрын
നല്ല പാട്ട് എത്ര കേട്ടാലും മതിയാവില്ല.❤ Super👍👏👏 മോൾക്ക് എല്ലാ ഭാവുകങ്ങളും❤
@sheebasuresh8910
@sheebasuresh8910 5 ай бұрын
ഒരു പാട് പ്രാവശ്യം കേട്ട് സൂപ്പർ എന്നും ഒരു നല്ല ഗായിക aayi വരട്ടെ, കേരളത്തിന്റെ അഭിമാനം 🙏🏻
@radhapeedikavalappil7537
@radhapeedikavalappil7537 5 ай бұрын
മോളുടെ ചിരിയും പാട്ടും മനസ്സിൽപതിഞ്‌പോയി ❤
@ajayakumarv6288
@ajayakumarv6288 4 ай бұрын
ചിരി മായാതെ പാടുക, വളരെ നന്നായിട്ടുണ്ട്.
@johanscreativehands
@johanscreativehands 4 ай бұрын
എത്ര പ്രാവശ്യം കേട്ടിട്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🌹.
@balachandranVm-ur1kz
@balachandranVm-ur1kz 3 ай бұрын
ഇഷ്ടഗാനം 💕
@ramyak881
@ramyak881 5 ай бұрын
രഞ്ജു.. ക്ലാസ്സ്‌ മുറിയിൽ പാടിക്കൊണ്ടിരുന്ന സിനിമപാട്ടുകൾ കൂടി പാടണം ❤❤❤
@lalmohancr1590
@lalmohancr1590 4 ай бұрын
കൈകസിയും വിശ്രവാസും അവർക്കുണ്ടായ രാവനണാതി പുത്രൻമാരും. സന്ധ്യ ആയില്ലേ. സൃഷ്ട്ടിയിൽ അവർ ദുഷ്ടർ ആകില്ലേ. മനോഹരമായ ആലാപനം, മനോഹര രചന. ഇന്നാണ് പാട്ടിന്റെ അർത്ഥം മനസിലാക്കിയത്
@pushpamani8799
@pushpamani8799 2 ай бұрын
പട്ടിനേക്കാളും ഇഷ്ടമായത് എനിക്ക് മോളുടെ ശബ്ദമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@sindhusindhu170
@sindhusindhu170 5 ай бұрын
സുന്ദരി മോളും സൂപ്പർ പാട്ടും ദൈവം അനുഗ്രഹിച്ച കഴിവും 🙏🙏🙏🌹🌹❤
@shinyshaji848
@shinyshaji848 5 ай бұрын
മോളുടെ പാട്ടും ചിരിയും ഒത്തിരി ഇഷ്ടമായി.....❤️❤️
@monyrajalingal1264
@monyrajalingal1264 5 ай бұрын
പാട്ട് മുൻപ് കേട്ടിട്ടുണെങ്കിലും വരികളും അർത്ഥവും ഇപ്പോഴാണ് മനസിൽ കയറിയത്❤ മോളുടെ പ്രസൻ്റെഷൻ നന്നായതുകൊണ്ടായിരിക്കും❤ keep it up,🎉🎉🎉
@deepainfant8242
@deepainfant8242 5 ай бұрын
0:17 എന്ത് രസമാണ് കേൾക്കാൻ ❤️❤️❤️❤️❤️
@jayasreenarayanan4451
@jayasreenarayanan4451 3 ай бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ.... Super മോളു 🥰
@Roshnipraveen3758
@Roshnipraveen3758 5 ай бұрын
Wow🥰 എന്തൊരു ഫീൽ ആണ് ഈ സോങ്. ചേച്ചി നല്ല രസമുണ്ട് കേൾക്കാൻ. ഒരു രക്ഷയും ഇല്ല 🔥🔥🔥.
@SajiSoman-lk4wl
@SajiSoman-lk4wl 5 ай бұрын
നല്ല സൂപ്പർ പാട്ടു നന്നായി പടിയിട്ടുണ്ട് നല്ല ചിരിയാണ്
@sudhakarann.c5023
@sudhakarann.c5023 5 ай бұрын
കാസർകോടിന്റെ സ്വന്തം മുത്ത് പാട്ടിൽ ഉപരി അതി മനോഹരമായ മന്ദസ്മിതം എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു
@JJ-hi4gh
@JJ-hi4gh 5 ай бұрын
ഈ കുട്ടിയുടെ പേരെന്താണ്?
@Jayaranjithaofficial
@Jayaranjithaofficial 5 ай бұрын
🤍🤍
@user-cj1sr6gt2i
@user-cj1sr6gt2i 4 ай бұрын
​@@JJ-hi4gh𝗝𝗮𝘆𝗮𝗿𝗮𝗻𝗷𝗶𝘁𝗵𝗮
@kunhambup3194
@kunhambup3194 Ай бұрын
ഈ മോൾ രണ്ടു ദിവസം മുൻപെ ഞങ്ങളുടെ നാട്ടിൽ സ്റ്റേജ് പോഗ്രാം ചെയ്ത് നല്ല കൈയടി വാങ്ങിച്ചു. എല്ലാവർക്കും ഇവരുടെ പാട്ട് അത്രക്കും ഇഷ്ടപ്പെട്ടിരുന്നു.😢😢
@bijumanjipuzha4873
@bijumanjipuzha4873 3 ай бұрын
സംഗീതത്തിന് വേണ്ടി ജനിച്ച ചിരി കുടുക്ക
@sureshsivarajan3352
@sureshsivarajan3352 5 ай бұрын
നല്ല അർത്ഥമുള്ള പാട്ട് അത് നല്ല ശ്രുതിയോട് കൂടി തന്നെ പാടിയിട്ടുണ്ട്, പ്രത്യേകിച്ചും വിദേശത്ത് ജോലി ചെയ്യുമ്പോൾ കാറിൽ പോകുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട് ഈ പാട്ട് കൺഗ്രാജുലേഷൻ താങ്ക്യൂ
@EPPUTTEN
@EPPUTTEN 18 күн бұрын
നന്നായി പാടി. പാട്ടിലെ അശ്ലീല വരികൾ ഭാവാഭേദം ഇല്ലാതെ പാടിയതിന് അഭിനന്ദനങ്ങൾ.
@pradeepshiva194
@pradeepshiva194 5 ай бұрын
മാധുര്യം ♥️പാട്ടിലും,, മുഖത്തും വിതറി ഞങ്ങളെ കൂടുതൽ സന്തോഷിപ്പിച്ചു. ♥️
@user-bb8bk3gv2v
@user-bb8bk3gv2v Ай бұрын
@suvarninivv3352
@suvarninivv3352 5 ай бұрын
മോളേ, എത്ര കേട്ടാലും മതിയാകുന്നില്ല അതുപ്പോലെ തന്നെ മോളുടെ ചിരിയും❤
@tisterff728
@tisterff728 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സോങ്.. നന്നായി പാടി 🥰🥰🥰❤❤
@sivadasc8566
@sivadasc8566 3 ай бұрын
മനോഹരം ഉയരങ്ങളിലെത്തട്ടെ
@razinfthma7612
@razinfthma7612 3 ай бұрын
ആ ചിരിയും ഈ സൗണ്ടും എന്ന് കൈവിട്ടുപോകുന്നു അന്ന് നമ്മളിൽ നിന്ന്
@brahmakulamcreations7315
@brahmakulamcreations7315 4 ай бұрын
Irinjalakkuda, കൊടകര, വേലൂപ്പാടം ടീംസ് (തൃശൂർ) ജില്ലയിൽ നിന്ന് പറന്നു പൊങ്ങിയ പാട്ട്. 👌👌🥰🥰🥰കുട്ടി നന്നായി പാടി, ലോകം മുഴുവൻ പാറി പറക്കട്ടെ എല്ലാവരും
@anukumar449
@anukumar449 5 ай бұрын
മിടുക്കി ആണ് .നല്ല ശബ്ദം .. എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@RajendranKodoth
@RajendranKodoth 2 ай бұрын
😍
@Siva618-jm3hs
@Siva618-jm3hs 3 ай бұрын
കാസർകോടിന്റെ ചക്കര ❤
@nanunanup
@nanunanup 3 ай бұрын
മോളുടെ പറ്റു വളരെ നന്നായിട്ടുണ്ട് abhinandanangal👌👌👌👌👌
@ramadasiilk4267
@ramadasiilk4267 5 ай бұрын
പാട്ടു പോലെ മധുരം ആ മുഖം.. ചിരി... ❤️❤️❤️❤️❤️❤️❤️❤️❤️❤️
@premeelasuresh8738
@premeelasuresh8738 4 ай бұрын
തുളസികതിർ നുള്ളി എടുത്തു എന്ന ഗാനം പാടുമോ മോളെ, ചെണ്ടുമല്ലികൾ എന്ന ഗാനം ഞാൻ ദിവസവും മൂന്നാലു പ്രാവശ്യം കേൾക്കും
@lathajosephgrace
@lathajosephgrace 5 ай бұрын
An angel is singing with beautiful smile..❤❤❤
@ibru_solo_man
@ibru_solo_man Ай бұрын
ഇതിന്റെ full version പാടുമോ.. ഒറിജിനൽ one time watchable only . ഇയാളുടെ voice🤦‍♂️🤦‍♂️🤦‍♂️ lovely feel
@ibru_solo_man
@ibru_solo_man Ай бұрын
Today 5 times kettu.. full paduvanel tag cheyane 🤝
@suminaasok7614
@suminaasok7614 5 ай бұрын
ഈചിരിയും പാട്ടും എന്നും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.കണ്ണ് തട്ടാതിരിക്കട്ടെ
@haridaskv9256
@haridaskv9256 3 ай бұрын
കുട്ടാ സൂപ്പർ സുന്ദരി കുട്ടാ സൂപ്പർ വോയിസ്
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 5 ай бұрын
👌👌👌🙏👍. എന്തവായാലും ഉന്മാദമുണർത്തുന്ന വരികൾ പുരാണ പശ്ചാത്തലത്തിൽ
@jayarajank.k.4336
@jayarajank.k.4336 5 ай бұрын
നല്ല വരികളും പാടിയതും അതി മനോഹരമായി.🎉🎉
@loveforyou.955
@loveforyou.955 5 ай бұрын
നിങ്ങൾ പാടിയതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടപ്പെട്ട ഗാനം❤
@Syamala_Nair
@Syamala_Nair 5 ай бұрын
പുളളിമാൻ മിഴി ആ പാട്ട് കുറച്ചു കേട്ടു എന്തു രസമാണ്ഇഷ്ടമായി.ഒത്തിരി ❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉
@thankamanikv9756
@thankamanikv9756 5 ай бұрын
ഈ മോളുടെ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ലല്ലോ, ഇവളെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰👌🏻👍🏻❤️❤️❤️
@krishnanjalib4579
@krishnanjalib4579 3 ай бұрын
Supper chechi നല്ല രസം ഉണ്ട് ഈ പാട്ട് കേൾക്കാൻ❤❤
@hentryjoseph2422
@hentryjoseph2422 5 ай бұрын
Crystal clear sound. Instuments ഉപയോഗിച്ചുള്ള ഒറിജിനൽ പാട്ടിനേക്കാൾ കേൾക്കാൻ സുഖം ഇത് തന്നെ. Keep it up, congratulation.
@rajanisivaraman4220
@rajanisivaraman4220 5 ай бұрын
നല്ല സ്വരം നന്നായിരിക്കുന്നു പാട്ടും പാടുന്ന മോളും 🥰🥰❤️
@user-qb4ug4mg3z
@user-qb4ug4mg3z 5 ай бұрын
വിവാഹ ദിനാശംസകൾ സഹോദരി ♥️♥️♥️🙏🙏🙏ഞാൻ എത്ര വട്ടം കണ്ടു എന്ന് തന്നെ അറിയില്ല അത്ര സുന്ദരം ഈ പാട്ട് 🙏🙏🙏
@jennieflip9708
@jennieflip9708 5 ай бұрын
നല്ല സ്വരം ഇതുപോലെ തന്നെ ചിരിച്ചു കൊണ്ട് പാടി ഞങ്ങളെല്ലാവരെയും വർഷങ്ങളൊളം സന്തോഷിപ്പിക്കണം കേട്ടോ best of luck 👍
@gawthamsreeram6566
@gawthamsreeram6566 5 ай бұрын
സൂപ്പർ ❤️😍❤️. നല്ലൊരു പാട്ട് കേട്ടു. ഒരുപാടു സന്തോഷം മോളെ
@MANI-yz2vb
@MANI-yz2vb Күн бұрын
നല്ല ചിരി നിഷ്ക്കളങ്കമായ ആ ചിരി
@razinfthma7612
@razinfthma7612 3 ай бұрын
നന്നായിരിക്കുന്നു രഞ്ജിത സൂപ്പർ
@kalesh.kalesh7174
@kalesh.kalesh7174 5 ай бұрын
ദേയ്‌വം നല്ലത് മാത്രം കൊടുക്കട്ടെ ഇയാൾക്
@sasikumarkhd9117
@sasikumarkhd9117 5 ай бұрын
😄 മനോഹരമായ ഗാനം 👍 സൂപ്പറായി പാടി 🙋‍♂️ 🥰🥰🥰
@sjkerala5006
@sjkerala5006 4 ай бұрын
ഇത്രയും നാൾ എവിടെ ആയിരുന്നും ദൈവം തന്ന ശബദം ഇനിയും നല്ലാതയി ഉപയോഗിച്ച് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെ പ്രാർദ്ധിക്കുന്നു സ്നേഹം പൂർവ്വം Bro
@kumarvr1695
@kumarvr1695 2 ай бұрын
ചെണ്ടുമല്ലികപ്പൂ കേൾക്കാൻ എന്തു രസ മെൻ മകളേ...
@MdRafi-es2hw
@MdRafi-es2hw 2 ай бұрын
ഓരോ വരികളുടെ അർത്ഥം അറിഞ്ഞു പാടി, ഫീൽ 👌👌 സൂപ്പർ,
@remyamanoj8034
@remyamanoj8034 5 ай бұрын
മോളെ.. മനോഹരമായ ആലാപനം ❤️❤️❤️
@GopiGopi-ft5hc
@GopiGopi-ft5hc 7 күн бұрын
എന്തൊരു നല്ല ഈണമാർന്ന വരികൾ
@RajanPK-qz6yk
@RajanPK-qz6yk 4 ай бұрын
മോൾക്ക് നല്ല താള ജ്ഞാനവും ഉള്ളിൽ സംഗീതവും ഉണ്ട്.......... പാട്ട് പഠിക്കണം.............. സ്വരസ്ഥാനങ്ങൾ നമുക്ക് കിട്ടണമെങ്കിൽ.......കുറച്ചെങ്കിലും പഠിച്ചിരിക്കണം..... കലാഭവൻമണിയും,S.P. B യും ( 40, 000ത്തിൽ അധികം ഗാനങ്ങൾ) സംഗീതം പഠിച്ചവരല്ല. എന്നിട്ടും അവർ ലോകം അറിയുന്നവരായി....... മോളുടെ വഴി ഇത് തന്നെയാണ്................... എല്ലാവരുടെയും പ്രാർഥനയുണ്ടാവും ...... പ്രോത്സാഹനവും............. ഒരു മിനുട്ട് പരിശീലനം ചെയ്താൽ അതിൻ്റെ ഫലം.... ഒരു മണിക്കൂർ ചെയ്താൽ അതിൻ്റെ, ഒരു ദിവസം ചെയ്താൽ അതിൻ്റെ, മുഴുവൻ സമയവും പരിശ്രമിച്ച് കൊണ്ടിരുന്നാൽ .... അതിൻ്റെ ഫലം എപ്പോഴും കിട്ടി കൊണ്ടിരിക്കും................ പൊന്നുമോൾക്ക് ഒരായിരം ഉമ്മ..............❤❤❤❤❤❤❤❤താങ്ക്യൂ...താങ്ക്യൂ.......
@user-ox8lp9dp9l
@user-ox8lp9dp9l 9 күн бұрын
👍 സൂപ്പർ👍👍 - പ്രിൻസ് ചാലക്കുടി❤️❤️❤️
@DONQUIKSOT
@DONQUIKSOT 2 ай бұрын
Voice, expression all super❤️ Kannaki songsinte oru feel. Thank you👍👍
@akmanoharan2093
@akmanoharan2093 5 ай бұрын
മനോഹരമായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@ksudhakaran3453
@ksudhakaran3453 5 ай бұрын
Melodious voice, nice singing with a smiling face. May God bless you. 👌👌👌
@vilasiniraveendran1337
@vilasiniraveendran1337 5 ай бұрын
Supper ane mola nalla sound kananum avatharanam allam supper ane
@brk7796
@brk7796 Ай бұрын
ഞൻ ഇന്ന് share chatil ഈ song കേട്ടു ഇജ്ജ് പാടിയ പാട്ട് ആണല്ലേ ഞൻ status ഇട്ടിട്ടുണ്ട്...... Cute voice 🥰 ഇന്നുമുതൽ ഞനും ഒരു faanatto......
@sureshv5688
@sureshv5688 5 ай бұрын
സൂപ്പർ.. ഈ മികവ് കാത്തു സൂക്ഷിക്കുക..❤
@rajanimol.k.k5766
@rajanimol.k.k5766 5 ай бұрын
Excellent....enthoru cute aa moluu...God bless you...🙏🙏🙏🙏🥰🥰🥰🥰🧡🧡🧡🧡
@sajinsamuel3985
@sajinsamuel3985 4 ай бұрын
Amazing presentation and very nice sound ❤🎉
@unnikrishnanp1170
@unnikrishnanp1170 5 ай бұрын
നല്ല ആലാപനം All the Best
@nandhanunandhu9000
@nandhanunandhu9000 4 ай бұрын
'പുഷ്‌പ്പനെ അറിയാമോ ' മോൾ പാടിയാൽ നന്നാവും. പാടുമോ?
@avaneethp2967
@avaneethp2967 3 ай бұрын
Reel kandu kandu mathiyakatha one and only song🤍thiranje vannoppl ivadem kandu🤍kettittu nirthan thonnunnilla goo music and voice chechi🤍
@surendran9908
@surendran9908 5 ай бұрын
പാട്ടും ഈണവും ഭാവവും വളരെ ഭംഗിയായി... 👍🙏
@ravindrankadampat7221
@ravindrankadampat7221 5 ай бұрын
Sweet voice and confidence in singing. Super, no words
@rajendrannair6804
@rajendrannair6804 5 күн бұрын
നാടൻ പാട്ട് എന്ന പേരിൽ സ്റ്റേജിൽ ആഭാസ നൃത്തം ആടുന്നു പ്രസീത അലവലാതി. അവൾ നാടൻ പാട്ടിനെ വ്യഭിചരിക്കുകയാണ്.
@user-zn7dk7vb4p
@user-zn7dk7vb4p 5 ай бұрын
തുടർന്നും പാടുക ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@nizamnizam8876
@nizamnizam8876 5 ай бұрын
ഇയാള് സൂപ്പറാ ഇയാളുടെ പാട്ടും ശ്ബ്ദവും സൂപ്പറാ
@saraswathyvijayakumar8484
@saraswathyvijayakumar8484 5 ай бұрын
ഇങ്ങനെ എത്ര പാടാൻ കഴിവുള്ള കുട്ടികൾ ഉണ്ടാവും അല്ലേ. നന്നായി പാടി ട്ടോ.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
പൂമരം പൂത്തുലഞ്ഞേ 🤍
1:26
Jayaranjitha Singer
Рет қаралды 62 М.
കാവിലെ അമ്മ 🥰
1:18
Jayaranjitha Singer
Рет қаралды 89 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН