No video

CHENDUMALLIKA POO | ചെണ്ടുമല്ലിക പൂ | vineeth anthikkad | lakkidi lalichan | new flim song | lijo

  Рет қаралды 153,961

Lijo Velupadam

Lijo Velupadam

Күн бұрын

CHENDUMALLIKA POO KANDAL | ചെണ്ടുമല്ലിക പൂ കണ്ടാല്‍ | #lijovelupadam #nadanpattu #onamkalipattu
chendumallika album
from lijo velupadam
lyrics - pradheep iringalakuda
music - vinod nellayi
singer - vineeth anthikkad
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ...
അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക )
അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക )
കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക )
കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക )

Пікірлер: 135
@sindhusankaran8322
@sindhusankaran8322 4 ай бұрын
വിനീത് പാടിയതാണ് ഞാനാദ്യമായി പാട്ട് കേൾക്കുന്നത് ഒരു ഓണത്തിന് കൂട്ടുകാരുടെ കൂടെ ഇരുന്നു പാടിയപ്പോൾ
@Ponmani2017
@Ponmani2017 2 ай бұрын
ഒരുപാടു പേർ റിപീറ്റ് അടിച്ചുകെൽക്കുന്നുണ്ടെങ്കിൽ its magic of voice 🥳🥳മണിച്ചേട്ടന്റെ പാട്ടിനു ശേഷം കൂടുതൽ time ഞാൻ കേൾക്കുന്ന പാട്ട് വിനീത് ഏട്ടന്റെ യാണ് 👍🩷
@manjushabiju2955
@manjushabiju2955 4 ай бұрын
നല്ല പാട്ട് 'സൂപ്പർ,,, സൂപ്പർ..... സൂപ്പർ........ ചേട്ടാ 💖💖💖💖💖❤❤💜💜💜💜
@BabuPK-ym2gt
@BabuPK-ym2gt 5 ай бұрын
ബിജു പുലിപാറകുന്ന്, വിനോദ് നെല്ലായി ഇവരാണ് ഈ പാട്ടിനെ ഓണം കളിയിലൂടെ ജനകീയമാക്കിയത്. അവരെ കൊണ്ടു തന്നെ പാടിച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി ആസ്വാദനമാകുമായിരുന്നു.
@akkuabhi-t8w
@akkuabhi-t8w 3 күн бұрын
Super
@sindhus6320
@sindhus6320 Жыл бұрын
ഈ പാട്ട് വിനീത് പാടിയപ്പോഴാണ് ഏറ്റവും നല്ലതായത് അഭിനന്ദനങ്ങൾ 🙏
@AmbadiSasidaran-lh6eh
@AmbadiSasidaran-lh6eh 5 ай бұрын
അത് തെറ്റ് ആണ് ബിജു ചേട്ടൻ പാടി ഹിറ്റ് ആക്കിയ പാട്ട് അനിയൻ വിനിത് മോൻ വിണ്ടു പാടി ഹിറ്റ് ആക്കി
@user-iw4vm4gs7r
@user-iw4vm4gs7r 4 ай бұрын
ശബ്ദം. 👌. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 🙏
@santhoshtk649
@santhoshtk649 5 ай бұрын
ചുവട് വെച്ചു വന്നു❤❤❤❤❤❤❤
@remyaremya1569
@remyaremya1569 5 ай бұрын
ചേട്ടൻ പാടിയ ഈ പാട്ട് എത്ര വട്ടം കെട്ടു എന്ന് പോലും അറിയില്ല അത്രക്കും അടിപൊളി ആണ് വോയിസ്‌ എന്തൊരു ഫീൽ ആണ് കേൾക്കാൻ 💕👍👏👏👏👏👏👏👏👏👏👏👏
@prabha582
@prabha582 5 ай бұрын
സൂപ്പർ വിനിത് അസലായി പറയാൻ വാക്കുകൾ ഇല്ല❤
@user-zv8eb8em7l
@user-zv8eb8em7l 5 ай бұрын
സൂപ്പർ വിനീത് മോനെ ❤️❤️❤️❤️❤️നീ പാടുന്നത് എത്ര കേട്ടാലും മതി വരില്ല 🥰❤️❤️
@sajimonvasudevan4728
@sajimonvasudevan4728 5 ай бұрын
കൊള്ളാം മോനെ നീ അവിടം വരെ എത്തി.... സന്തോഷം
@Basheer-pj6jn
@Basheer-pj6jn 4 ай бұрын
മനോഹരം, എത്ര കേട്ടാലും മതിവരില്ല. ഇതാണു പുരുഷ ശബ്ദം
@vijith3896
@vijith3896 5 ай бұрын
ഞാനീ പാട്ട് ആഗസ്റ്റ് മാസം മുതൽ കേൾക്കാൻ തുടങ്ങിയതാ ദിവസം എത്ര തവണ കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ സോങ്ങ് പലരും പാടിയത് കേട്ടു പക്ഷെ താങ്കൾ പാടുന്നതിന് ഒരു പ്രത്യേക സുഖമുണ്ട് കേൾക്കാൻ❤❤❤❤😂😂😂😂😂😂😂😂😂😂
@shamabaiju3239
@shamabaiju3239 4 ай бұрын
Njanum
@Neethuswonderland
@Neethuswonderland 4 ай бұрын
Male voicel kelkumbol super feel adipoli ethra ketalum pinneyum kelkkan thonnum 👍👍👍
@user-pf1nx3ri8k
@user-pf1nx3ri8k 5 ай бұрын
അടിപൊളി ❤❤❤
@kavithanarayanan4216
@kavithanarayanan4216 4 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌
@cleverthinker129
@cleverthinker129 5 ай бұрын
Jayaranjithayude voice il aanu kelkaan kooduthal imbam. Aa kutti padiyath ethrakettalum mathiyavulla.❤
@padmakumartk
@padmakumartk 4 ай бұрын
ഒരു സംശയവും വേണ്ട. പശ്ചാത്തല സംഗീതമില്ലാതേ ജയരജ്ഞിത പാടിയത് തന്നേയാണ് ഗംഭീരമായത്.
@mohanancr9943
@mohanancr9943 4 ай бұрын
Yes true
@maheshmohan4742
@maheshmohan4742 5 ай бұрын
ചെക്കൻ 🥰
@sindhus6320
@sindhus6320 Жыл бұрын
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ, സൂപ്പർ 👍
@ramamt6013
@ramamt6013 5 ай бұрын
എന്ത്ര കേട്ടാലും മതി വരില്ലല്ലോ സൂപ്പർ 👍🏻👍🏻👍🏻👍🏻🥰
@Laveena.A
@Laveena.A 5 ай бұрын
സൂപ്പർ
@jinojohnson8949
@jinojohnson8949 5 ай бұрын
വിനീത് അണ്ണൻ ഉയിർ ❤❤
@maddysera8713
@maddysera8713 5 ай бұрын
വിനീത് അണ്ണൻ ഉയിർ 🧑‍🤝‍🧑🧑‍🤝‍🧑🧑‍🤝‍🧑🧑‍🤝‍🧑🥰🥰🥰🥰
@santhoshtk649
@santhoshtk649 5 ай бұрын
Keep it up 💯❤❤❤❤
@user-kj4sw2gk8i
@user-kj4sw2gk8i 4 ай бұрын
സൂപ്പർ 👌👌👌
@user-km6yi7yn8h
@user-km6yi7yn8h 5 ай бұрын
Super....brooó😊
@citizen7279
@citizen7279 4 ай бұрын
ഇതിലും എത്രയോ ഭംഗിയായിട്ടാണ് ബിജു പൂൽപ്പാറക്കുന്നു പാടിയിരിക്കുന്നത്
@parushivibaby4631
@parushivibaby4631 5 ай бұрын
Suuuuper
@unnikrishnanck2182
@unnikrishnanck2182 5 ай бұрын
Superr❤❤
@abhishekgopi5336
@abhishekgopi5336 5 ай бұрын
വിനീതേട്ടൻ 🥰❤
@Ponmani2017
@Ponmani2017 2 ай бұрын
പാട്ട് super ആണ് 🎉🎉
@user-jy8ev1oe2t
@user-jy8ev1oe2t 4 ай бұрын
Valare. Nannayitudu. Nallakalakaran
@user-oq1sf7cp6s
@user-oq1sf7cp6s 5 ай бұрын
Verysuperr
@AnnoyedBreakingWaves-nf6pu
@AnnoyedBreakingWaves-nf6pu 5 ай бұрын
Supper voice nice ❤️❤️❤️
@SubhaSubhaprince
@SubhaSubhaprince 4 ай бұрын
സുപ്പർ ❤
@varghese1841
@varghese1841 9 ай бұрын
Broyude 1st paattu thanne top
@shajank1306
@shajank1306 4 ай бұрын
Super❤️❤️
@ArchanaSajeesh-kj5qp
@ArchanaSajeesh-kj5qp 5 ай бұрын
❤❤❤😍😍
@sreelakshmisudheesh7404
@sreelakshmisudheesh7404 5 ай бұрын
❤❤
@AnuAnu-by4sb
@AnuAnu-by4sb 4 ай бұрын
Nice 👌👌👌👌
@shreejithpanchali754
@shreejithpanchali754 11 ай бұрын
നന്നായിട്ടുണ്ട് .... ആശംസകൾ
@user-ei8tl2xl2v
@user-ei8tl2xl2v 5 ай бұрын
Biju chettante sound aanu adipoli... Onamkali ishttam
@UnnikrishnanMP-se6yh
@UnnikrishnanMP-se6yh 4 ай бұрын
Super bro❤
@rincyalona5871
@rincyalona5871 Жыл бұрын
സൂപ്പർ ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰
@prabhakrishna2228
@prabhakrishna2228 5 ай бұрын
Chetten❤
@anoopbabupaul5233
@anoopbabupaul5233 5 ай бұрын
20 years old song annum super powli .ever green song .
@user-lb7dd8mh5h
@user-lb7dd8mh5h 3 ай бұрын
സൂപ്പർ ❤️❤️
@chandrannedumbil4622
@chandrannedumbil4622 5 ай бұрын
ശബ്ദ സൗകുമാര്യം എന്ന ഒന്നുണ്ട്. ഈ പാട്ടിലത് കാണാനാകുന്നില്ല. 😂😂 ഇതിലും ഭേദം ശിവരഞ്ജിനിയുടെ ശാരീരമാണ്.❤❤❤❤❤
@sijisreekumar169
@sijisreekumar169 5 ай бұрын
സൂപ്പർ 🥰❤️
@sumaanil1464
@sumaanil1464 4 ай бұрын
Super patt
@sunithajayan5013
@sunithajayan5013 8 ай бұрын
Super 👌
@ajithababu-zb9er
@ajithababu-zb9er 4 ай бұрын
Adipoli
@user-kw5gu8gc3k
@user-kw5gu8gc3k 3 ай бұрын
Supper👌👌👌
@vishnutp6855
@vishnutp6855 5 ай бұрын
Vanti mone ❤❤❤
@seejabijuvalavi2500
@seejabijuvalavi2500 5 ай бұрын
❤❤❤❤super
@user-fk9ki2ji2i
@user-fk9ki2ji2i 4 ай бұрын
Suppr👌👌👌
@user-kv1mo7st6r
@user-kv1mo7st6r 6 ай бұрын
Congratulations 🎊 👏 💐 🥳 🎊
@user-or9nv9qq5n
@user-or9nv9qq5n 5 ай бұрын
Super👌❤️
@prasadprasad3383
@prasadprasad3383 5 ай бұрын
സൂപ്പർ 🎉
@shajimonfire
@shajimonfire 6 ай бұрын
വിനീതെ ❤❤
@rameshanalakkadan389
@rameshanalakkadan389 5 ай бұрын
Super song ❤
@user-gq5sk1zw8q
@user-gq5sk1zw8q 4 ай бұрын
❤👌🏼
@lubithakulsangeorge7107
@lubithakulsangeorge7107 5 ай бұрын
Super❤
@ManojManoj-iw6qw
@ManojManoj-iw6qw 4 ай бұрын
Ee pattu nasippichallo mone , oru athmavu nasicha pole patinte , njan padillankilum vere ethrayo nalla thupole padunnathu ketitundu
@sreekumarib8662
@sreekumarib8662 5 ай бұрын
സൂപ്പർ സൂപ്പർ
@user-pd8pu9fs4e
@user-pd8pu9fs4e 5 ай бұрын
സുപ്പർ ❤❤❤❤❤❤❤
@parushivibaby4631
@parushivibaby4631 5 ай бұрын
🎉❤
@anithakumari1181
@anithakumari1181 5 ай бұрын
❤❤❤❤
@JayeshKumar-pj7qm
@JayeshKumar-pj7qm 5 ай бұрын
സൂപ്പർ❤❤❤
@nijithcs7891
@nijithcs7891 3 ай бұрын
Vanty 😍
@OppoUser-km5ce
@OppoUser-km5ce 5 ай бұрын
ALL THE BEST.
@ajukm9434
@ajukm9434 5 ай бұрын
@sarithasyam595
@sarithasyam595 5 ай бұрын
സഖാവെ സൂപ്പർ🔥
@beenaajithkumar6154
@beenaajithkumar6154 5 ай бұрын
Super❤❤❤❤
@BinduKannan-rf2ie
@BinduKannan-rf2ie 2 ай бұрын
Nallaaksharaspudatha
@shalivaiga6507
@shalivaiga6507 5 ай бұрын
👌👌👌
@sheenasheena8089
@sheenasheena8089 5 ай бұрын
spper ❤️‍🔥
@BijukumarKw-vh4nr
@BijukumarKw-vh4nr 2 ай бұрын
Pradeep irinjalakuda 🙏🙏🙏🙏
@user-mp7fh9lz9b
@user-mp7fh9lz9b 6 ай бұрын
Super🎉🎉🥰🥰
@BinduKannan-rf2ie
@BinduKannan-rf2ie 2 ай бұрын
വിനീത്,പാടിയോപ
@GuruVisualMedia
@GuruVisualMedia 4 ай бұрын
❤️👏👏👏
@user-cy8mb6ve3z
@user-cy8mb6ve3z 5 ай бұрын
👌
@btokfff8014
@btokfff8014 9 ай бұрын
👍👍👍suppr
@prakashanv2381
@prakashanv2381 10 ай бұрын
Supper
@minitn8626
@minitn8626 4 ай бұрын
👍🌹
@haneeshanu6440
@haneeshanu6440 5 ай бұрын
❤❤❤
@nijithcs7891
@nijithcs7891 5 ай бұрын
😍
@sanihasajeeev7523
@sanihasajeeev7523 4 ай бұрын
സൂപ്പറായി സഖാവെ
@beenakbbeena4529
@beenakbbeena4529 5 ай бұрын
❤🌺🌺🌺💞💞💞
@BeenaNoushu
@BeenaNoushu 4 ай бұрын
Supar
@hippo4652
@hippo4652 Жыл бұрын
Nice macha
@jahn9145
@jahn9145 6 ай бұрын
🥰❤️😘
@jishasimon6806
@jishasimon6806 4 ай бұрын
🎉
@renurenu922
@renurenu922 9 ай бұрын
👌🙏
@sreekalak.s9470
@sreekalak.s9470 5 ай бұрын
👍👍👍
@santakumari9747
@santakumari9747 4 ай бұрын
Super song
@lijishibu9295
@lijishibu9295 Жыл бұрын
👍👍
@sinikn3080
@sinikn3080 6 ай бұрын
❤️❤️❤️❤️❤️❤️
@user-ei8tl2xl2v
@user-ei8tl2xl2v 5 ай бұрын
Biju pulippara kunnu singer (❤
@Irsha7969
@Irsha7969 5 ай бұрын
നല്ല പാട്ടായിരുന്നു kollaruth🙏🙏
@sajithbalan85
@sajithbalan85 5 ай бұрын
ഈ പാട്ട് ഇപ്പോൾ ആണ് മനോഹരമായത്... വിനീത് ഏട്ടൻ പൊളിച്ചു
ചെണ്ടു മല്ലികപ്പൂ 🫶
3:59
Jayaranjitha Singer
Рет қаралды 623 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН