Рет қаралды 1,062
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴുള്ള വസന്തകുമാരി എന്ന വീട്ടമ്മ ചെറുധാന്യ കൃഷിയിലും മട്ടുപ്പാവ് കൃഷിയിലും മികവ് പുലർത്തി പോരുന്നു. വ്യത്യസ്തമായ ഒരു കാർഷികരീതി അവലംബിച്ച് ശ്രെദ്ധേയയായിരിക്കുകയാണ് ഈ വീട്ടമ്മ .
##ddkrishidarshan
##ddmalayalam
##ddcherudanyakrishi