Рет қаралды 6,681
Thiruvanthapuram Regional Kendra
കാസർഗോഡ് പെരിയ ബേക്കൽ ഗോകുലം ഗോശാലയിൽ 250 - ഓളം നാടൻ പശുക്കളെ വളർത്തി അവയുടെ പാലും, മൂത്രവും, ചാണകവും ഉപയോഗിച്ച് 40 - ഓളം മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുകയാണ് ഡോ. നാഗരത്നയും, ഭർത്താവ് ഡോ. വിഷ്ണുപ്രസാദും