ഒരു ചെറുകിട വ്യവസായം തുടങ്ങണമെന്നാഗ്രഹിക്കുന്നവര്‍ക്കും ചെറുകിട വ്യവസായം തുടര്‍ന്ന് പോകുന്നവര്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമ്പാദ്യം ചര്‍ച്ച ചെയ്യുന്നു. ഒപ്പം സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്‍റെ മലബാറിലേക്കുള്ള വളര്‍ച്ചയും.
Пікірлер: 102
@പ്രത്യാഷയുടെശബ്ദം6 жыл бұрын
തൊഴിൽ പരമായി അറിവ് പകർന്ന് തന്നതിന് നന്ദി
@chitharanjenkg77066 жыл бұрын
വ്യവസായ വകുപ്പിന്റെ സഹകരണം വളരെ നല്ലതു തന്നെ,എന്നാൽ നമ്മുടെ പഞ്ചായത്തും വൈദ്യുതി വകുപ്പും പഴയനൂറ്റാണ്ടിൽത്തന്നെ.(ഇതനുഭവം കൊണ്ടുതന്നെ പറയുന്നതാണ്. ) ഇന്നല്ലേ അപേക്ഷ തന്നത് അല്പം താമസമുണ്ട്,നാളെ വാ,നാളെ കഴിഞ്ഞു വാ.തുടങ്ങിയ പഴയ പല്ലവി തുടർന്ന് ഒരാഴ്ച നടത്തും.അങ്ങനെ എല്ലാ രേഖകളും സംഘടിപ്പിച്ചു വൈദ്യുതി കിട്ടുമ്പോഴേയ്ക്കും രണ്ടുമാസം കഴിയും.
@thomasantony55338 жыл бұрын
good program from Manorama News and good explanation by TS Chandran. God bless you.
@vineethsasidharan50676 жыл бұрын
Very good sir . You give very good guidance.
@rahimali19486 жыл бұрын
Motivative. Thanks for the information
@yourasemuha40495 жыл бұрын
ഈ prasangham കേട്ട് അന്ദുരിൽ സാജൻ എന്ന വ്യവസായി തുങ്ങി മരിച്ചു
@jomongeorge12746 жыл бұрын
Super video
@sathyamma24273 жыл бұрын
Clinic Laisance venamo
@devarajthoppil57476 жыл бұрын
Will it get for kalivalarthal
@sbcpro46 жыл бұрын
Which types of certification need for garment manufacturing business?
എനിക്ക് 5HP പവർ ഉള്ള (ഇലക്ട്രിക് ) പഞ്ചായത്ത് ലൈസൻസുള്ള 10*25Foot വിസ് തൃതി യുള്ളമുറിയുണ്ട് എനിക്ക് ഒരു ലക്ഷ ത്തിൽ തായേ മുതൽ മുടക്കിൽ (ഇലക്ട്രിക് ഏർത് പൈപ്പ് കട്ടിങ് etc )ഇത്രയും രൂപ ബാങ്കിൽ നിന്നും കിട്ടാൻ എന്ത് ചെയ്യണം എനിക്ക് സ്വന്തമായി ഈടു വെക്കാനില്ല mohammed muneer (52)electical ITI (NRI 1997-2009)
@binuvarughese56966 жыл бұрын
Sambathyam mudinja manorama karante kash ulla kurachu pere koodi pichakkaran akkanulla magazine bakki cash kare muzhuvan integrated finance kondu (sahodra sthapanem) umbichu
@mufeedpk42576 жыл бұрын
*Fitact IT seminar* ഫിറ്റാക്ട് ഐടി ക്ളബ് സംഘടിപ്പിക്കുന്ന *സൗജന്യ ഐടി സെമിനാർ* ഡിജിറ്റൽ ഇന്ത്യ സാധ്യതകൾ 150ൽ അധികം വിഭാഗങ്ങളിലായി ഓൺലൈൻ തെഴിലവസരങ്ങൾ വീട്ടിലിരുന്നും പണം സമ്പാദിക്കാം യൂട്യൂബ് ,ഫേസ്ബുക്ക് ,വാട്സ്ആപ് ,ബ്ലോഗ് ആഡ്‌സെൻസ് ഓൺലൈൻ ട്യൂഷൻ ,ഓൺലൈൻ ജോബ് ,റൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള വിവിധ മാർഗങ്ങൾ .കൂടാതെ ഫ്രീലാൻസ് വർക്ക് ,ഓൺലൈൻ സെർവ്വീസ്സ് ,ഓൺലൈൻ സെല്ലിംഗ് ,ഇ -കോമേഴ്‌സ് ,അഫിലിയേറ്റഡ് മാർക്കറ്റിങ് തുടങ്ങിയ സാധ്യതകളും പരിചയപ്പെടുത്തുന്നു .കൂടുതൽ വിവരങ്ങൾക്ക് ഐ ടി സെമിനാറിൽ പങ്കെടുക്കൂ! ⚠ *_നാളത്തെ സെമിനാർ_* ⭕ തിരുവനന്തപുരം 💡 ആറ്റിങ്ങൽ 23/03/2018 02:30 PM NARAYANA PRESS HALL Gramam Road, Behind Ksrtc Bustand ➖➖➖➖➖➖➖ 💡 കൊല്ലം 23/03/18 ⌚ 09.45 am Venue: FINE ARTS SOCIETY HALL Opp: civil supplies *സൗജന്യ ഐടി സെമിനാർറിൽ പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുത് രജിസ്റ്റർ ചെയ്യുക* itclub.fitact.com/registration.php?t=294686 സൗജന്യ ഐടി സെമിനാർ നടക്കുന്ന സ്ഥലങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക itclub.fitact.com/seminardetails.php 📲 *_7902202442_* Share ചെയ്യൂ Thank you !!!
@khaleelsulthan25527 жыл бұрын
good idiya
@prajolithakp13997 жыл бұрын
honey amala preparation evidunnu padikkan kazhiyum
@muhammedkuttykk41566 жыл бұрын
Thangs
@mannilmanilal79728 жыл бұрын
നല്ല വിശദീകരണം താൽപര്യം ഉണ്ട് എങ്കില്‍ കടന്ന് വരൂ . . . .
@ashrafkooliyatt7748 жыл бұрын
Mannil Manilal
@its.me.ragesh7 жыл бұрын
Yes
@indiantrader58426 жыл бұрын
T s chandran sirntey number onnu tharumo
@sandhya81206 жыл бұрын
Ts chandran sirnte number kittumo
@AjayKumar-oe5yv6 жыл бұрын
താങ്ക്സ്
@Sameer_Antony_ilayathumadam Жыл бұрын
8വറ്ഷത്തിനു ശേഷം ഇത് കാണുന്ന ഞാൻ .. എൻറ്റ കൈയിൽ കിട്ടിയിൽ ..
പീടിക റൂമില്ലാതെ പഞ്ചായത്ത് ലൈസൻസ് തരില്ല. പഞ്ചായത്ത് ലൈസൻസ് ഇല്ലാത്ത ബാങ്ക് എക്കൗണ്ട് കിട്ടില്ല. ഇതൊന്നും ഇല്ലാത്ത വായ്പ്പ കിട്ടില്ല. കേരളം രക്ഷപ്പെടില്ല
@nostalgicmalayalamsongs74446 жыл бұрын
nigal genuine investors anegil ethelam undakum..
@nostalgicmalayalamsongs74446 жыл бұрын
ethonum elengil nigal genuine alenu vishasikam
@janandiyan5085 жыл бұрын
തളരരുത് രാമൻകുട്ടി .. fssai ലൈസൻസിന് റൂം വേണ്ട. അക്ഷയ വഴി കിട്ടും. വീട്ടിൽ തുടങ്ങാം .. താങ്കൾ രക്ഷപ്പെടും പിന്നെ കേരളവും
@nazarabdulraheem9849 жыл бұрын
va kondu parayan evarku yellam yeluppannanu pasha oru avishathinu challumpol ariyam evarude yellam thani niram. ethu yethare kettathum kandathum anu.
@abdulnazarkt94496 жыл бұрын
panchayathil oru apeksha koduthal moonnu masam kanakkaakum
@ranjanravindran48597 жыл бұрын
Sir where we get ur book?
@shafeeqvalappil80206 жыл бұрын
അച്ചാര്‍ വീട്ടില്‍ നിന്ന് ഉണ്ടാക്ി വില്‍കാന്‍ ഏതല്ലാം ലൈസന്‍സ് വേണം
@Sahad245 жыл бұрын
Fssai license
@lillykavalam243210 жыл бұрын
L
@MohamedAli-vq9wy9 жыл бұрын
lelykavalam
@ansisaifudeen80284 жыл бұрын
Sare panchayathil very problem
@ronychacko85386 жыл бұрын
enickum thalpryamanu.njanum enthucheyyanamennulla somsathilanu.1lack nu thazhenilckunna reethiyil thudagan agrhickunnude.
@pavcreations44395 жыл бұрын
Njangalude kayyil Cheriya muthal mudakkil cheyyavunna business und
@BINUMONNM4 жыл бұрын
Chandran sir phone number
@pothurayesh95724 жыл бұрын
Fieldil irangumbo ariya avastha 🤥
@statuswolrd21584 жыл бұрын
എത് ബിസിനസ് ആണ് നല്ലത്
@noushadkallaihassainar14009 жыл бұрын
n
@sinilalmuraleedharan22667 жыл бұрын
Your no please sir
@juliabinu7635 жыл бұрын
Please number sir...
@vinodjm56475 жыл бұрын
ഇദ്ദേഹം പറയുന്നത് കെട്ടു ആരും കേരളത്തിൽ പണം ഇറക്കരുത് പ്രതേകിച്ചു പ്രവാസികൾ. ഓരോ ആവശ യത്തിനു ഗവണ്മെന്റ് ഓഫീസിൽ കയറിനടന്നു ആത്മഹത്യാ ച്യ്തവർ ഏത്ര ആണന്നു വല്ല കണക്കും ഉണ്ടോ? Kseb ക്കു നല്ല power supply എങ്കിലും provide ചെയ്യാൻ പറ്റുന്നുണ്ടോ? വി ഗാർഡ് പോലെ ഉള്ള കമ്പനി എന്തു കൊണ്ടു മറ്റു സംസ്ഥാനങ്ങളിൽ പ്രൊഡക്ഷൻ തുടങ്ങി? കേവലം നോക്കുകൂലി നിർത്താൻ സാധിക്കുമോ? എന്റെ അടുത്ത friends കേരളത്തിൽ പണം ഇറക്കി ഇപ്പോൾ വിഷമിക്കുന്നു അതുകൊണ്ടാണ് ഇത്തറേം എഴുതിയത്.
@kadharabha1457 жыл бұрын
ഇത് സ്റ്റേജ് പ്രസംഗം മാത്രം
@tradentravel67196 жыл бұрын
Kadhar Abha parisramichal nadakkunna kaaryam mathre athil parayunnullu... Pinne ellaathilum negetives kaanunnavarkk chumma kand marannu kalayaavunna oru video maathraayirikkum ...
@abdulnazarkt94496 жыл бұрын
practical alla. karanam ivide oru kopile officerum oru gvt departmentum nammale sahayikkillq. karanam avide irikkunnavar arum businessil practical cheithavar alla.
@abdulnazarkt94496 жыл бұрын
kopile book l. ath ente kayyilund iyal athinte parasyam nadathunnu. athinu vendiyanu ee video
@kuruvikoottam66134 жыл бұрын
പുസ്തകം ഒരു കോപ്പി വേണം
@kky3337 жыл бұрын
കോപ്പ്.... ഇയാൾ പറയുന്ന ഒരു നല്ല സാഹചര്യം ഇന്നും കേരളത്തിൽ ഇല്ല. ഒരു food ലൈസൻസ് കിട്ടണം എങ്കിൽ മിനിമം 15 -20ദിവസം വേണം. പ്രശ്‍നങ്ങൾ വേറെ. ഇങ്ങിനെ മിനിമം 2മോന്ത്സ് വേണം ലൈസൻസ് കിട്ടാൻ അപ്പോളേക്കും സംഭരംഭകൻ rent ഉം മറ്റു ചിലവും ആയി പാപ്പർ ആകും..
@rajsmusiq6 жыл бұрын
ashique mohammad bro.. thankal experienced ano.. anengil experience onnu pangu vakkamo..pls. oru cheriya business thudangan plan undu..Thanks.
@kky3336 жыл бұрын
rajsmusiq send me your number to ashique.aud@gmail.com. i will share my experience
@induspradeep16 жыл бұрын
ചിലർക്ക് പറ്റിയത് കുഴൽപ്പണവും സ്വർണ്ണം കടത്തുന്ന കാരിയർ പണിയുമാണ്. ബാക്കിയെല്ലാം അവർക്ക് കോപ്പ് മാത്രമാണ്. പേരിന്റെ കുഴപ്പമാണ് സുഹൃത്തേ.