ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നു ഈ 8 ലക്ഷണങ്ങൾ അവഗണിച്ചാൽ കുടലിൽ കാൻസർ ആകും

  Рет қаралды 46,836

Baiju's Vlogs

Baiju's Vlogs

Ай бұрын

Пікірлер: 31
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@Suzain_77
@Suzain_77 Ай бұрын
Calicut evdeya consultation varunne
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
@@Suzain_77 Arayidathupalam
@abhids8307
@abhids8307 Ай бұрын
Trivandrum ത് consultation ഒണ്ടോ
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
@@abhids8307 illa eranakulam und
@TaraGraceDenny
@TaraGraceDenny Ай бұрын
Online consultation available?
@sreedevipillai7693
@sreedevipillai7693 Ай бұрын
Thank you sir 🙏🙏🙏
@palakizh
@palakizh Ай бұрын
Very useful information
@binduvinod2643
@binduvinod2643 Ай бұрын
Cadida specious അതിന്റെ വീഡിയോ ചെയ്യാമോ 😊
@prasanthics2902
@prasanthics2902 Ай бұрын
Sibo kandupidikkanulla test enthanu
@ismailpk2418
@ismailpk2418 Ай бұрын
Good information Dr ❤
@BaijusVlogsOfficial
@BaijusVlogsOfficial Ай бұрын
🤝
@manoj9622
@manoj9622 Ай бұрын
ഉപ്പും മസാലയും റഫിനേഡ് ഓയിൽ പരമാവധി കുറക്കുക. . പച്ച സാലഡ് കഴിക്കാതിരിക്കുക. . ബേക്കറി കൊഴുപ്പുള്ള മാംസാദികൾ വർജിക്കുക. . പഴം കഞ്ഞി., മോര്, ക്യാബേജ്/മണിതക്കാളി/ ഇല തോരൻ ശീലം മാക്കുക. .ആഴ്ചയിൽ ഒരു തവണ വെറുവയറ്റിൽ കുമ്പളങ്ങാ ജ്യൂസ്‌ സേവിക്കുക. . മേൽ പറഞ്ഞവ ചീത്ത ബാക്റ്റീരിയക്ക് മേൽ നല്ല ബാക്റ്റീരിയ യുടെ ആധിപത്യം ശക്‌തിപെടുത്തും. ..
@ambikadevip5119
@ambikadevip5119 Ай бұрын
ഇല കറി. നാരുള്ള ഫുഡ് കഴിക്കാൻ പറ്റുന്നില്ല
@nmeadia4089
@nmeadia4089 Ай бұрын
ലോ ഫാറ്റ് മോര് ദിവസവും ഒരു ഗ്ലാസ് ഞാൻ കഴിക്കുന്നുണ്ട് . അത് പ്രശ്നമാണോ . pls റീപ്ലേ 😢
@TaraGraceDenny
@TaraGraceDenny Ай бұрын
Online consultation available?
@binujoseph5459
@binujoseph5459 Ай бұрын
Dr. , Chrons maarunna rogamano. Endoscopy cheyth identify cheythathanu. Styroid chernna medicine orupadu kazhichu. Enikku marriage pattumo.
@Moneymaker.99
@Moneymaker.99 Ай бұрын
Completely curable alla pakshe treatable aanu.lifelong treatment cheyth manage cheyyane pattu.
@shibnu786
@shibnu786 Ай бұрын
അളന്നല്ലൂർ ഒരു നടൻ മരുന്നു ഉണ്ട് അതേഹത്തെ പോയി കാണു എന്റെ 3 മാസം കൊണ്ട് മാറി
@sirajsiraja946
@sirajsiraja946 Ай бұрын
Ok👍👍👍
@Qathoons
@Qathoons Ай бұрын
ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്‌മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ്‌ കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല.. എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏
@aaronreena7732
@aaronreena7732 Ай бұрын
കിഡ്നിയുടെ നല്ല ഒരു ചെക്കപ്പ് ചെയ്യുക
@Qathoons
@Qathoons 22 күн бұрын
@@aaronreena7732 കിഡ്നി സംബന്ധമായി പ്രശ്നമില്ല
@ambikadevip5119
@ambikadevip5119 Ай бұрын
Crohns anu enikk marunnundo
@unniponnu2692
@unniponnu2692 Ай бұрын
എങ്ങനെയാ check ചെയ്തത്.. എങ്ങനെയാ അറിഞ്ഞത് crohns ആണെന്ന്..
@ambikadevip5119
@ambikadevip5119 Ай бұрын
Cherukudalil operation chaithappol arinju
@Moneymaker.99
@Moneymaker.99 Ай бұрын
​@@ambikadevip5119crohn's desease inu oru permanent solution illa.lifelong treatment aavasym aanu.
@Moneymaker.99
@Moneymaker.99 Ай бұрын
Crohn's desease inu oru permanent solution illa.lifelong treatment aavasym aanu.
@shihabmeeran5863
@shihabmeeran5863 Ай бұрын
ഇവന് എല്ലാത്തിന്റേം അവസാനം ക്യാൻസർ ആണോ ഇങ്ങനെ ക്യാഷ് ഉണ്ടാക്കുന്നതിലും ഭേദം പോയി പിച്ച എടുത്തു ജീവിക്കു. തൊട്ടാലും പിടിച്ചാലും ഒക്കെ ക്യാൻസർ
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 49 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,9 МЛН
Who’s more flexible:💖 or 💚? @milanaroller
0:14
Diana Belitskay
Рет қаралды 8 МЛН
Qual airsoft vai rasgar a parede?!😱 #shorts #challenge
0:20
Giselemiranda_ofc
Рет қаралды 45 МЛН
Surely you don’t know this ☕️ #camping #survival #bushcraft #outdoors
0:19
Ăn Vặt Tuổi Thơ 2024
Рет қаралды 33 МЛН
24 ЧАСА ЕМ ТОЛЬКО ШАШЛЫК
0:57
Натали Макколи
Рет қаралды 2,2 МЛН
3D brush can draw grass
0:56
Vyfam
Рет қаралды 6 МЛН
#rockpaperscissors! #kidsfun
0:11
J House jr.
Рет қаралды 49 МЛН