കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്തുപോയി കുടൽ ക്ലീൻ ആകാൻ /Dr Manoj Johnson

  Рет қаралды 893,161

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 556
@renjithmr2445
@renjithmr2445 Жыл бұрын
മനുഷ്യനെ പേടിപ്പിച്ചു കൊല്ലാതെ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ 👏👏🙏🙏
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
ഉള്ളിലേക്ക് ഇടുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പുറത്തേക്കു വരുന്ന കാര്യങ്ങൾ examine ചെയ്യേണ്ട കാര്യം ഇല്ല 👌👌👌👏👏👏👏...Dr.... വളരെ കറക്റ്റ് 🌹🌹🌹
@pradeepcs2238
@pradeepcs2238 4 ай бұрын
💯💪🏻
@vyshnavin2482
@vyshnavin2482 Жыл бұрын
ഡോക്ടർ നിങ്ങൾ ആണ് യഥാർത്ഥ ഡോക്ടർ.... വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞുതരുകയും, മരുന്നു മറ്റും ഇല്ലാതെ ഞങ്ങളുടെ health നിലനിർത്തുന്ന രീതിയിൽ ട്രീറ്റ്മെന്റ് ചെയുന്ന real doctor ❤ഇനിയും videos ചെയ്യണം. 🙏
@stephennedumpalli8047
@stephennedumpalli8047 4 ай бұрын
ഞാൻ ഇപ്പോൾ ഇറ്റലിയിൽ ആണുള്ളത്. ഇവിടെ വന്നതിനുശേഷം കേരള സ്റ്റൈൽ ഫുഡ്‌ ഒഴിവാക്കി ഇറ്റലിയൻ ഫുഡ്‌ കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ വയറിന് ഒരു കുഴപ്പവും ഇല്ല. മോഷൻ സ്മൂത്ത്‌ ആയി, നമ്മുടെ മസാലകൾ വളരെയധികം പ്രശ്നങ്ങൾ വയറിന് ഉണ്ടാക്കും എന്ന് അതിൽനിന്നും മനസ്സിലായി.
@rajeshkartha7840
@rajeshkartha7840 3 ай бұрын
😄😄😄😄
@rajedranrajappan4322
@rajedranrajappan4322 3 ай бұрын
ഞാൻ ഇപ്പോൽ,ദോശയിലാണ്, ഉള്ളത്😊😊
@stephennedumpalli8047
@stephennedumpalli8047 2 ай бұрын
@@rajedranrajappan4322 padikkaan vittappol kuliseen kandunadannaal dhosayilum appiyilum okke irikkendivarum
@jamzeermn478
@jamzeermn478 2 ай бұрын
ഇപ്പഴാണോ നിങ്ങൾക്ക് മനസ്സിലായത്
@prasannaprakasan7334
@prasannaprakasan7334 Жыл бұрын
എല്ലാം കണ്ടും കെട്ടും കഴിഞ്ഞപ്പോൾ കുടൽ ക്ലിയർ ആയി. 🤣മോഷനെ ക്കുറിച്ച് ഒരു ലഘു വിവരണം തന്നു. അല്ലാതെ ഇതിൽ കാര്യം ഒന്നും ഉണ്ടായില്ല. 😁
@sudheeshmangalassery2703
@sudheeshmangalassery2703 2 жыл бұрын
Thanks dr 🥰...അറിവുകൾ പകരുന്നത് മനോഹരമായിട്ടാണ്🥰
@aghineshmv1128
@aghineshmv1128 2 жыл бұрын
വയറ്റിൽ നിന്ന് പോവാൻ കഴിക്കാവുന്ന താണ് : പേരക്ക, 🍈, കറുത്ത മുന്തിരി,നെല്ലിക്ക &നന്നായി വെള്ളം🍶 കുടിക്കുക. & exercise 💪🏻 ഇത്രയും കാര്യങ്ങൾ ആണ് ഞാൻ follow ചെയ്യുന്നത്... മറ്റു അറിവ് ഉള്ളവർ pls commend rply 👍🏻
@shaheedaalishaheeda4832
@shaheedaalishaheeda4832 2 жыл бұрын
100 gm പച്ച മുളക്, പച്ച മാങ്ങ 5 എണ്ണം,mix ചെയ്തു കുടിക്കുക.ഇരിവുണ്ടെങ്കിൽ വെള്ളം കുടിക്കുക. നല്ല ശോധന ലഭിക്കും
@fayazfaz9449
@fayazfaz9449 2 жыл бұрын
@@shaheedaalishaheeda4832 😂
@harikrishnankg77
@harikrishnankg77 2 жыл бұрын
Cucumber also good.
@Ishaquecreations
@Ishaquecreations 4 ай бұрын
​@@shaheedaalishaheeda4832കുടൽ വരെ പുറത്തു പോകും
@vishnufmnc2006
@vishnufmnc2006 Ай бұрын
Kidnye adichupokum​@@shaheedaalishaheeda4832
@ramsisabith7360
@ramsisabith7360 Жыл бұрын
Thumbnile pics......😂😂😂
@sajnashebi
@sajnashebi Жыл бұрын
😂😂
@mrandmrs8286
@mrandmrs8286 Жыл бұрын
😮
@SWEETDREAM3929
@SWEETDREAM3929 Жыл бұрын
😂😂😂 ഞാൻ comment ഇടാൻ വന്നപ്പോ comment box ഇൽ നേരത്തേ വന്നു അപ്പോ ഞാൻ ഇങ്ങോട്ട് പോന്നു😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@rosa4336
@rosa4336 Жыл бұрын
Pic nu entha kuzhappam ellavarkum ullathalle , informative aanu
@sidharthsuresh333
@sidharthsuresh333 Жыл бұрын
😂
@tomjohnsonmathews4153
@tomjohnsonmathews4153 2 жыл бұрын
Very informative… thank you 🙏🏻
@vishnuvichu6617
@vishnuvichu6617 2 жыл бұрын
ഞാൻ ഡെയ്‌ലി പോകും സർ ബട്ട് ഇപ്പോൾ കുറച്ചു ആയിട്ടു മലം മുഴുവൻ പോകുന്നില്ല കുറച്ചു പോകുന്നുള്ളൂ എന്നാ തോന്നൽ വരുന്നു വയർ വിർകാൽ ഉണ്ട്
@KL_16_Broken_Soul
@KL_16_Broken_Soul 2 жыл бұрын
🍁 😴 ❌
@tasleemtachu2168
@tasleemtachu2168 Жыл бұрын
ippo mariyo bro
@_VEDHALAM_
@_VEDHALAM_ 9 ай бұрын
പഴകിയ മലം അകത്ത് ഉണ്ടെങ്കിൽ പിന്നാ ചെറിയ വളി വിട്ടാലും വലിയ നാറ്റം ആണ്. അതേ സമയത്ത് പഴക്കാത്ത മലം ആണെങ്കിൽ വലിയ വളി വിട്ടാലും വലിയ നാറ്റം ഉണ്ടാവില്ല മഞ്ഞ തീട്ടം പഴകിയ മലം ആണ് കറുത്ത തീട്ടം പഴക്കാത മലം ആണ് ഈ രണ്ടു കാര്യങ്ങളും എനിക്ക് പണ്ട് തൊട്ടേ ശ്രദ്ധ ഉള്ളത് ആണ് 😂💯
@jamsheertirur1758
@jamsheertirur1758 Жыл бұрын
ഈ വീഡിയോ യുടെ Thumbnail നിർമതാവാണ് ആണ് ശെരിക്കും 'സകല കലാ വല്ലഭൻ '🥴
@rono2op269
@rono2op269 Жыл бұрын
😂🔥
@sudhirsudir7173
@sudhirsudir7173 Жыл бұрын
Glorified കീഴ്ശ്വാസം 😜
@soumyanandhus5492
@soumyanandhus5492 2 ай бұрын
കുടൽ സംബന്ധമായ രോഗങ്ങൾക്ക് ഏത് dr. നെ ആണ് കാണേണ്ടത്
@Mr.2Rs
@Mr.2Rs Жыл бұрын
ഇദ്ദേഹം ആണ് ശരിയായ ഡോക്ടർ
@glkglkglkglk9193
@glkglkglkglk9193 Жыл бұрын
Vyaja doctor aan
@flyingbird02255
@flyingbird02255 Жыл бұрын
@@glkglkglkglk9193 fake id yil vannu comment cheyyunna naml randu perum 😔😐
@deenasaju9267
@deenasaju9267 2 жыл бұрын
Very good information, as usual🙏
@prasannaprakasan7334
@prasannaprakasan7334 Жыл бұрын
🤔🤔🤔
@AKAZA180
@AKAZA180 4 ай бұрын
Inni thuri mezhukanam
@rahasvlog7778
@rahasvlog7778 2 жыл бұрын
Very useful video.thank u doctor👍
@shobharajendran6706
@shobharajendran6706 2 жыл бұрын
Sobha Rajendren dr. Blue tea kudikunnthu nallathano everyday oru vedio cheyene.. 🙏
@ShaunFamily21
@ShaunFamily21 2 жыл бұрын
ഡോക്ടറിന്റെ ഒരു കൺസൾട്ടേഷനുവേണ്ടി ഹോസ്പിറ്റലിൽ വിളിച്ചു. അവർ ഒരു ഡേറ്റിനു ശേഷം വിളിക്കൂ എന്നു പറഞ്ഞു. ആ സമയത്ത് വിളിച്ചപ്പോൾ അദ്ദേഹത്തെ കാണാൻ കഴിയില്ല വേറെ ഒരു ഡോക്ടേഴ്സിന്റെ പാനൽ ഉണ്ട് അവരെ കാണാം. ഇത് ശരിയായ രീതിയല്ല. നമ്മൾ ഡോക്ടർ മനോജ് ജോൺസനെ കാണണം എന്നു പറയുമ്പോൾ വേറെ ആളെ കിട്ടും ഇത് ശരിയായ രീതിയാണോ ? കാണാൻ പറ്റില്ലെങ്കിൽ വെറുതെ ഒരു ഡേറ്റ് പറഞ്ഞ് കാത്തിരുന്നിട്ട് ഇങ്ങിനെ ചെയ്യുന്നത് ശരിയാണോ ? ഇത് ഡോക്ടർ കാണുമോ എന്നറിയില്ല.
@nudels
@nudels Жыл бұрын
Ennittu Adhegatha kando?
@primezone1914
@primezone1914 Ай бұрын
ഇവനൊന്നും രോഗിയെ വേണ്ട ഇങ്ങനെ യൂട്യൂബിൽ വന്നു തള്ളിയാൽ വീട്ടിലിരുന്നും കാശുണ്ടാക്കും
@ഉണ്ണിക്കണ്ണൻ-ജ4യ
@ഉണ്ണിക്കണ്ണൻ-ജ4യ 4 ай бұрын
ഈ video toiletഇരുന്നു കാണുന്നവർ ഉണ്ടോ 🤣
@saalirashisvlog410
@saalirashisvlog410 4 ай бұрын
😂
@tech4malayali633
@tech4malayali633 4 ай бұрын
അതിന് എന്താപ്പോ ചിരിക്കാൻ
@Vishnuputhenparambil
@Vishnuputhenparambil 2 ай бұрын
Loose motion aayattu bathroomil irikkumbo aanu vdo kndath
@anasmohyadheen326
@anasmohyadheen326 2 ай бұрын
Und broo......njaaaaaaaaan
@rajkumarr2358
@rajkumarr2358 2 жыл бұрын
ആഴ്ച യിൽ രണ്ടു തവണ കുഴിമന്തി വാങ്ങി കഴിച്ചാൽ മതി smooth ആയി പൊയ്ക്കോളും
@manikandansankar-dreamacto3967
@manikandansankar-dreamacto3967 2 жыл бұрын
🤣🤣🤣
@maheshkumar.k.p4175
@maheshkumar.k.p4175 2 жыл бұрын
കുക്കിംഗ്‌ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ദോഷമാണ് എന്ന് പറയപ്പെടുന്നു, സാറിന്റെ ഉപദേശം പ്രതീക്ഷിക്കുന്നു....
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
വളിപ്പ്രശ്നം കൂടുമോ കുമാരേട്ടാ
@wayfarer24
@wayfarer24 2 жыл бұрын
@@shreekanthshoranuril M seal kond adachal mathi. VALIPRASHANAM PAMPA KADAKKUM
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
@@wayfarer24 adachu kodukkunna aal aano Sirre.
@iamanindian7307
@iamanindian7307 Жыл бұрын
അന്ധവിശ്വാസം
@neethuvarghese4351
@neethuvarghese4351 2 жыл бұрын
Dr IBS diet video chyumo
@sakeernelliparamb4741
@sakeernelliparamb4741 2 жыл бұрын
എനിക്ക് ഒരുദിവസം 2പ്രാവിശ്യം പോകണം അത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ 1രാവിലെ ഉറക്കത്തിൽ നിന്ന് എണീറ്റപാടെ 2രാത്രി ഭക്ഷണം കഴിച് അര മണിക്കൂർ കഴിഞ്ഞിട്ട്
@techie-clone9850
@techie-clone9850 2 жыл бұрын
ഇയാളോട് പോവാൻ പറ, രാവിലത്തെ ഫുഡ് കഴിച്ചു അത് ദഹിച്ചാൽ /ഉച്ചക്ക് /രാത്രി ദഹിച്ചു കഴിഞ്ഞാൽ മലം പോവും (കക്കൂസിൽ പോയാൽ) ദഹിച്ച ശേഷവ മലം പോവാതിരുന്നാൽ പേടിച്ചാൽ മതി
@shervins6003
@shervins6003 2 жыл бұрын
Ibs ullavrde diet ethoke food kazhikkam kazhikkanda ennulathine kurich oru video idamo?
@nandhu7847
@nandhu7847 5 ай бұрын
ഡോക്ടർ... എനിക്ക് 9.10 വയസുള്ള സമയത്ത് എന്റെ രണ്ടാനച്ചൻ എന്റെ അമ്മ രണ്ടാമത്തെ പെങ്ങളെ പ്രേഗ്നന്റെ ആയി ഇരുന്ന സമയത്ത് വഴക്ക് കുടിട്ടുണ്ട് ആ സമയത്ത് അമ്മയെ ചവിട്ടൻ തുടങ്ങിയപ്പോൾ ഞാൻ ഇടക്ക് കയറുകയും എന്റെ മൂത്രം ഒഴിക്കുന്ന ഭാഗത്തു ചവിട്ട് കൊള്ളുകയും ചെയ്തിട്ടുണ്ട് രണ്ട് മാസം tvm മെഡിക്കൽ കോളേജ് ൽ ആയിരുന്നു.. പക്ഷെ ഇപ്പോൾ 10.15 വർഷം കൊണ്ട് എനിക്ക് തുമുമ്പോൾ ചുമക്കുമ്പോൾ മൂത്രം ഒഴിക്കുമ്പോൾ ഒക്കെ ആ ഭാഗത്തു വേദന എടുക്കുന്നു.... ചിലപ്പോൾ ഒക്കെ മാനസികമായി തളരുന്നു മൂത്രം ഒഴിക്കുന്ന ഭാഗത്തു വളരെ അധികം എനിക്ക് ഇരിറ്റെഷൻ ഉണ്ടാവുന്നുണ്ട്... 😔ചിലപ്പോൾ ഒക്കെ അവിടെ സർജറി ചെയ്തു കളനൽ എന്ന് വരെ തോന്നുന്നു ഉണ്ട്.. എനിക്കു ഇപ്പോൾ 34 age ആയി മാരേജ് കഴിഞ്ഞില്ല പറ്റുന്നില്ല മാനസികമായി എനിക്ക് ആ ഭാഗത്തു മുധിമുട്ട് ഉണ്ടാവുന്നു.. എന്താ ചെയ്യണ്ടത് ഒന്ന് പറയാമോ... ഞാൻ ഒരു അമ്പലത്തിൽ തല്ക്കലികമായി ജോബ് ചെയുന്നു വലിയ സാലറി കാര്യങ്ങൾ ഒന്നും ഇല്ല... സ്വന്തം ആയിട്ടു വീടോ ഒന്നും ഇല്ല അമ്മമ്മയുടെ വീട്ടിൽ അന്ന് തമാസം... അമ്മയോട് തുറന്നു പറഞ്ഞിട്ട് പോലും ഒന്ന് മൈയ്യ്ന്റെ പോലും ചെയ്യുന്നില്ല അവർക്കു ആർക്ക് ഒരു ഇതും ഇല്ല ഡോക്ടർ 😔എനിക്ക് നല്ലത് പോലെ ബുദ്ധിമുട്ട് ആവുന്നു.. താലൂക്ക് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ആ ഡോക്ടർ പറഞ്ഞത് ഇൻഫെക്ഷ്യൻ വരാതെ നോക്കാൻ ബ്ലേടോ പഴുപ്പോ അങ്ങനെ ഒന്നും വരാതെ നോക്കാൻ പറഞ്ഞു ഇതു വരെ ഒന്നും വന്നിട്ടില്ല പക്ഷെ ബുദ്ധിമുട്ട് ആവുന്നു എനിക്ക് ആ ഭാഗം മുഴുവൻ കഴപ്പും ചുറ്റിനും ചൊറിച്ചിൽ പോലെയും ഒക്കെ 😔... ഇൻഫെക്ഷ്യൻ ആയാൽ ചിലപ്പോൾ സർജറി ചെയ്ത് മാറ്റേണ്ടി വരും എന്നൊക്ക പറഞ്ഞു 😒എനിക്കു അറിയില്ല ഡോക്ടർ എന്ത് ചെയ്യണം എന്ന് തലക്ക് പ്രാന്ത് എടുക്കുന്നു ആരും ഒരു സഹായത്തിനു പോലും ഇല്ല....
@rahul-qg9dj
@rahul-qg9dj 4 ай бұрын
Endh cheyth?😢
@nandhu7847
@nandhu7847 4 ай бұрын
@@rahul-qg9dj 8. വയസ്സ് ഉള്ളപ്പോൾ രണ്ടാനച്ചൻ ചവിട്ടിയത് 😔അമ്മയെ ചവിട്ടിയതാണ് പക്ഷെ അതിന്റ ഇടക്ക്‌ ഞാൻ ചെന്ന് കയറി അങ്ങനെ അടി വൈറ്റിനു താഴെ ചവിട്ട് കൊണ്ട്.. ഇപ്പോൾ വേദനയും ഒരുപാട് ബുദ്ധിമുട്ടു ഉണ്ടാവുന്നുണ്ട്
@adhumon9753
@adhumon9753 2 ай бұрын
Chechi nalla oru doctore kaanikk pls😢 vechondirunnal chilappo vallya prashnam aavum 🥺 chechiyalle vedhana sahikkunnath athond aa avastha vere aarodu paranjittum kaaryamilla
@jayank4513
@jayank4513 Жыл бұрын
ഈ കാലഘട്ടത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ഒരു പാട് പരിഹാരം അങ്ങയുടെ വീഡിയോ വിൽ താരംന്നുണ്ട് Tks very much indeed എന്നാൽ ഒരു 25 - 30 കൊല്ലംങ്ങളായി ( iodised salt ഉപയോഗം കടൽ തീരത്ത് ഉള്ളവർ ) ഉപയോഗിച്ചിട്ടാണോ thyroid അസുഖം കൂടുന്നത് ഇത്തരം ഉപ്പ് എല്ലാവർക്കും വേണോ? മാർക്കറ്റിൽ അതില്ലാതെ ഉപ്പ് കിട്ടുന്നില്ല അങ്ങയുടെ വിലയേറിയ നിർത്തേശം കേൾക്കാൻ താല്പര്യം ഉണ്ട്
@Thomas-sw6yq
@Thomas-sw6yq Жыл бұрын
Don't use ionised, use kallu uppu, it is not ionised
@moideenk3978
@moideenk3978 Жыл бұрын
പക്ഷേ ഒരു ഗ്യാസ്ട്രോളജിയെ കാണിച്ചാൽ എന്തൊക്കെ സ്കാനിങ്ങും എന്തൊക്കെ ചെക്കിങ് ഉണ്ടാവും ഒരുപാട് പൈസ അവിടെ പൊടിയും സാമ്പത്തികമായി കുറച്ചു താഴെ ഉള്ളവൻ ബുദ്ധിമുട്ടും..
@hassankoodathil6650
@hassankoodathil6650 4 ай бұрын
അവസാനമായി വല്ല പരിഹാരവും നിർദ്ദേശിക്കും എന്ന് കരുതിയിരുന്ന പക്ഷേ ഒന്നും ഉണ്ടായില്ല
@RasiyabiBasheer
@RasiyabiBasheer Ай бұрын
Dr paranjath ningal adyam malam okunnath ethu shapil anu color .pinne etra thavana pokunnu ennoke arijl matrame solution parayan patu ath kond adyam athu noki doctre kand parayuka
@remadevi6911
@remadevi6911 2 жыл бұрын
Valare nalla arivukal anu,doctor -aniya 💪💪👌👌💛
@pachupachu2390
@pachupachu2390 2 жыл бұрын
പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക,വെള്ളം നല്ലോണം കുടിക്കുക
@Gaminggaming-bf7pz
@Gaminggaming-bf7pz 2 жыл бұрын
പച്ചക്കറിയിലെ വിഷം അകത്തു പോയാൽ പുറത്തേക്കൊന്നും വരാത്ത വിധത്തിൽ ആയിട്ടുണ്ട് നമ്മൾ മാർക്കറ്റിൽ വാങ്ങുന്ന പച്ചക്കറിയിൽ 100% വിഷാംശം അടങ്ങിയിട്ടുണ്ട് പച്ചക്കറിക്കാരുടെ കാര്യവും കഷ്ടമായി
@realmedia2538
@realmedia2538 Жыл бұрын
@@Gaminggaming-bf7pz രണ്ട് പെഗ്ഗ് അടിച്ചു കിടന്നാൽ വിഷാംശം പോയി കിട്ടും 😄👌🏻
@Music.rootofficial
@Music.rootofficial Жыл бұрын
പച്ചക്കറി ഏറ്റവും അപകടം വിഷാംശം കൂടുതൽലാ
@thahirkannur
@thahirkannur Жыл бұрын
വെള്ളം ആവശ്യത്തിന് മാത്രം കുടിക്കുക, ഇല്ലെങ്കിൽ പണി കിട്ടും, ഉറപ്പ്.
@vazhathopevlogs2027
@vazhathopevlogs2027 4 ай бұрын
​@@thahirkannurഎന്തും അമിതമായാൽ ദോഷം ആണ്.
@singervaishnavy360kerala6
@singervaishnavy360kerala6 Жыл бұрын
Dr . നെല്ലിക്കകൂടുതൽ കഴിക്കുന്നത് പ്രശ്നമാണോ കിഡ്നി damage ഉണ്ടാവുമോ
@seena8623
@seena8623 8 ай бұрын
അധിക മാ യാൽ അമൃതും വിഷം ഒന്നും അധികം കഴിക്കരുത്
@hashmihydu8837
@hashmihydu8837 Жыл бұрын
Dr..Njn weekly one times aann povaar..😢Kure Marun eduthu onnum falikkunilla…Enik allergiesum ind…I m very sad…Idil vendi nda cheyyendad…janichad mudale Enik Inganeywan sherikkum povaaar illa…😢any solution plss dr…😓🙏🏼
@JustineAndrew-sn9yj
@JustineAndrew-sn9yj 7 ай бұрын
Same🤝
@MusthakThaikandyl
@MusthakThaikandyl 7 ай бұрын
എനിക്ക് നകം കടിക്കുന്ന. സ്വഭാവമുണ്ണ്ട്. അതുകൊണ്ട് എൻ്റെ കൊടലിൽ വല്ല പ്രശ്നം വരുമോ.
@rosebriji4433
@rosebriji4433 4 ай бұрын
Enikkumund bro tension varumbo.. Ee video kanumbol vare.. Kadichu... 25age aayi.. Veettukar cheetha parayunnu
@jomonsworld2200
@jomonsworld2200 2 жыл бұрын
Thank u sir good information 👍🏻👍🏻👍🏻🌹🌹🌹
@yffvvb7167
@yffvvb7167 2 жыл бұрын
Thank. You. Doctor
@skyblue-hg4uu
@skyblue-hg4uu 2 жыл бұрын
നന്ദി സർ 👍
@ajithbabu6473
@ajithbabu6473 Жыл бұрын
Ee dr. Consultant cheyyan enthegilum vazhi indo?
@abhinandpj5711
@abhinandpj5711 2 жыл бұрын
Thumbnail ittu ale pattichu paisa undakan kure avanmar.. Video useful ayi ennu kure avanmar... 🙆‍♂️
@fybingeorge6226
@fybingeorge6226 Жыл бұрын
Morning 3glass light hot water kudicha mathi nalla option anu 😊
@SmartmobilesPilathara
@SmartmobilesPilathara 3 ай бұрын
Protein powder kayicha kuzhapindo
@shijihari6178
@shijihari6178 2 жыл бұрын
സർ, വളരെ വിജ്ഞാനപ്രദമായ വിവരങ്ങൾക്ക് നന്ദി 🥰
@anooprknair1987
@anooprknair1987 2 жыл бұрын
രാവിലെ 6 മണിക്ക് നേരേ ടോയ്‌ലെറ്റിലേക്ക് പോകും. Maximum 2 minutes. Khatham, tata bye bye. ഡോക്ടർ പറഞ്ഞ കണ്ടീഷൻ 3 ആണ് stool style.. 💪😎
@sajeeshopto3045
@sajeeshopto3045 Жыл бұрын
ഭാഗ്യ വാൻ
@MaryamShareef731
@MaryamShareef731 Жыл бұрын
Happy appidal🤫😁
@gminie5485
@gminie5485 Жыл бұрын
@@MaryamShareef731 🤣🤣🤣
@fanfightclub3913
@fanfightclub3913 3 ай бұрын
😂😂😂😂😂😂
@roykj1
@roykj1 Жыл бұрын
നല്ല ഒരു പ്രോബിയോട്ടിക്‌ ക്യാപ്സ്യൂൾ suggest ചെയ്യാമോ dr?
@mt_soul_97
@mt_soul_97 Жыл бұрын
Doctor enikk ravile chaya kudichu kazhinjale toilet pokan thonnukayullu. Athupole biriyani, fried rice, alfham okke kazhichal pinne vayattil entho irritation anu.. Ithentha karanam? Athupole biriyani okke full kazhikkan pattilla, vayar full aayapole feel cheyyum.
@namashivaya4760
@namashivaya4760 Жыл бұрын
Kaivisham eduthu kalayu
@savetheworld4693
@savetheworld4693 Жыл бұрын
അതുപോലുള്ള സാധനങ്ങൾ തങ്ങൾ കഴിക്കാണ്ടിരുന്നാൽ മതി😅
@SuhailKv-cr9ng
@SuhailKv-cr9ng 4 ай бұрын
ഇനി സോസേജ് കണ്ടാൽ ഇതന്നെ ഓർമ വരും 😂😂
@DarkKey
@DarkKey 2 жыл бұрын
Thumbnail കണ്ടാൽ തന്നെ ആളുകൾ വീഴും 😁
@siddikmp3708
@siddikmp3708 2 жыл бұрын
Thank you docter 🇮🇳
@Aneeshasakeer6078
@Aneeshasakeer6078 Жыл бұрын
Thanks doctor good infermation vericose vain kurich vedio cheyamo ithu startingil ntha eheyendath
@BinoshKumar-k8o
@BinoshKumar-k8o Жыл бұрын
❤ love you ❤ doctor👨‍⚕
@JobinJ-h5l
@JobinJ-h5l 4 ай бұрын
Thank you Dr.
@PBS488
@PBS488 2 жыл бұрын
Total problam clear sir thankyou doctor
@jasiihere
@jasiihere 4 ай бұрын
Psoriasis maaran enthelum treatment undo? 🙏🏼🙏🏼
@fianet2549
@fianet2549 2 жыл бұрын
ഡോക്ടറെ കാണാൻ എവിടെ വരണം?
@thufailatp750
@thufailatp750 2 жыл бұрын
Docto constipation and kidney disease related ano? Creatinine koodiyaal constipation inddavuo oru 1.5 oke aayaal
@danielkuriakose765
@danielkuriakose765 2 жыл бұрын
Thanks for the information docter
@shibilinaha5055
@shibilinaha5055 2 жыл бұрын
👍great info dr. You have meticulously explained the very minute details of 'Appi'cology🤣🙏🏻
@reminisa1922
@reminisa1922 Жыл бұрын
😂😂😂
@akhilaakhi503
@akhilaakhi503 Жыл бұрын
Tqs dr
@4me859
@4me859 2 жыл бұрын
Thank you sir.
@RealmeRealme-xn2kp
@RealmeRealme-xn2kp 3 ай бұрын
വയർ ഇളകിയാൽ കെട്ടി കിടക്കുന്ന മലം എല്ലാം പോകുമോ
@bibinmathew7453
@bibinmathew7453 Жыл бұрын
Good information sir
@jibythomas7289
@jibythomas7289 2 жыл бұрын
Tablet. Albendazol kazhikkunna konde kuzhappamundo
@krishnair8600
@krishnair8600 6 ай бұрын
Yes it's very dangerous
@Sylviachithrapoornnima
@Sylviachithrapoornnima 11 ай бұрын
ഏലമണിക്കാട്ടിലെ മലം കുറവാ... 😄🤭
@seena8623
@seena8623 Жыл бұрын
ചെറിയ കുട്ടികളിൽ കാണുന്ന സെറിബ്രൽ പാഴ്സി ഓട്ടിസം എന്ന രോഗത്തെക്കുറിച്ച് ഒരു വീഡിയോ ഇടുമോ സാറേ ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
അതു ഒരു രോഗം അല്ല എന്ന് ആദ്യം മനസിലാക്കുക 😌
@diyaworld6375
@diyaworld6375 Жыл бұрын
Athu oru condition anu training nilude condition severity kurakam
@womenfashion3459
@womenfashion3459 2 жыл бұрын
Thumbnail കണ്ട് എനിക്ക് ചിരി വന്നു😆😆😆
@aqsa4694
@aqsa4694 2 жыл бұрын
ഇയാൾക് ഈ ബുദ്ധിമുട്ട് ഇല്ല, അതാ ചിരി വരുന്നത് 😭
@womenfashion3459
@womenfashion3459 2 жыл бұрын
@@harikrishnankg77 oh പിന്നെ മലം ഒക്കെ കൂളിംഗ് ഗ്ലാസ് വെച്ചിട്ടല്ലേ വരുന്നത് 😏ഒന്നു പോടോ 😆😆
@LibeeshK-i6n
@LibeeshK-i6n 10 ай бұрын
ഇത് സോറിയാസിസ് മായി എന്തെങ്കിലും ബന്ധം ഉണ്ടോ..??
@arunpm1054
@arunpm1054 Жыл бұрын
Gluten allergy protein allergy ഇതൊക്കെ എങ്ങനെയാണ് മനസിലാക്കാൻ കഴിയുക ?
@jebinkhalid7696
@jebinkhalid7696 27 күн бұрын
2 ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം പോവുന്നുള്ളു
@rajivnair1560
@rajivnair1560 2 жыл бұрын
Simple way to solve one's bowl problems are thru Proper Diet Pattern ( Adequately Fiberous ), Moderate Excercise & Proper Hydration ( thru H2O ).
@sushantrajput6920
@sushantrajput6920 5 ай бұрын
Enikku puli kazhichal, potti thericha diarrhoea varum. Is it enough to clean my gut, doctor?
@maimoonak6591
@maimoonak6591 8 ай бұрын
Nty mon 9year aye Avan ariyathy motion poly yellowish color water liquid aye pokunnuu Eth enth kondan Dr. Kanichu dr parnnth food prshnm ayrikum allngil consipition prshnm ayrikum. Avan toiltil pokn samyam edukum
@accountslitcoebin3919
@accountslitcoebin3919 2 жыл бұрын
Very informative, thank you very much
@balasubramaniansubramanian4896
@balasubramaniansubramanian4896 2 жыл бұрын
Very informative
@shahulhameed7124
@shahulhameed7124 Жыл бұрын
Tim
@rahmathkp439
@rahmathkp439 2 жыл бұрын
ഈ വീഡിയോ കുട്ടികൾക്ക് cheyyamo
@rocillinjose9100
@rocillinjose9100 8 ай бұрын
VerryverryThanku.sir
@chandrashekharmenon5915
@chandrashekharmenon5915 2 жыл бұрын
Highly informative 👌👍 But I think atleast some could hereafter develop a vomiting sensation while taking sausages...😂
@Xpro-Productions
@Xpro-Productions Жыл бұрын
Spoken English 🥰
@josephkunjithommen5787
@josephkunjithommen5787 Жыл бұрын
വയറ്റിൽ വിര ഉള്ള സമയത്തു കൂടതൽ സമയം പോകുന്നുണ്ട് രാത്രി... എനിക്ക് ഇപ്പോൾ 33 വയസ്സ് ആയി ഇത് കൊറോണ ക്ക് മുൻപ്. ഇപ്പോൾ കൊറോണ ക് ശേഷം ലൂസ് മോഷൻ വരുന്നുണ്ട് കൂടുതൽ രാത്രി ആണ് രാവിലെ കുറുവ
@savetheworld4693
@savetheworld4693 Жыл бұрын
കൊറോണക്കു ശേഷം 33 വയസ്സ് കഴിഞ്ഞ ആൾക്ക് ഇപ്പോൾ 35 വയസ്സ് ഉണ്ടാവും, ഇപ്പോൾ താങ്കളുടെ ഫുഡ് ശൈലിയിൽ വരുന്ന മാറ്റം ആയിരിക്കാം. താങ്കൾ കല്യാണം കഴിച്ചത് കൊറായ്ക്കുശേഷമാണോ
@Soulmusicshorts
@Soulmusicshorts 2 жыл бұрын
Enik enth kazichalum malam itiriyae pokaarulu oru maatavumila ndha cheyuka?
@shreekanthshoranuril
@shreekanthshoranuril 2 жыл бұрын
appo vali povunnathu kooduthal undaavamallo .
@superkids2602
@superkids2602 2 жыл бұрын
Ende molu maldarathil vedana undenn parayunnu,athinulla karanam enthanu ,3vayassulla kuttiyaanu.malathil bloodinde amsham kaananilla,sir please rply
@vamikasworld7470
@vamikasworld7470 2 жыл бұрын
Virashalyam undo nokke athaavum
@gamingboysfan
@gamingboysfan 2 жыл бұрын
Oru paediatric surgeon ne kaanikku...if u r near Adoor...a gud doctor is available at Lifeline hospital,Adoor...
@vishalchaudhary-nf6gr
@vishalchaudhary-nf6gr Ай бұрын
Triphala Churna is a must-have for anyone with digestive problems. Planet Ayurveda did an excellent job!
@shibupaul850
@shibupaul850 2 жыл бұрын
നന്നായി മനസിലായില്ല ഇനി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം നന്ദി ഡോക്ടർ
@sudheeshbabu4052
@sudheeshbabu4052 Жыл бұрын
Dr Homeo ആണോ ....
@samarth4054
@samarth4054 2 жыл бұрын
🐗🐂🐃🐄🦬🐖🐗 കഴിച്ചാൽ മതി 😁😁😁😁😁😁😁
@Rono-cr777
@Rono-cr777 Жыл бұрын
Sangi
@samarth4054
@samarth4054 Жыл бұрын
@@Rono-cr777 Yes
@360degree71
@360degree71 Жыл бұрын
Is he modern medicine doctor?
@samsond4294
@samsond4294 2 жыл бұрын
Piles how to cure please explain dr
@keerthibinu8358
@keerthibinu8358 2 жыл бұрын
Keep Hydrated. Eat more fibre contain foods... Include more fruits n vegetables. Chicken is not good for piles. Boil 1 duck egg in evening remove it's shell dip it salt water & eat it in early morning with empty stomach. Do this for 7 days.
@babithamv2379
@babithamv2379 6 ай бұрын
Good info👍
@smitanair4782
@smitanair4782 2 жыл бұрын
Hi doc
@mujeeb9004
@mujeeb9004 Жыл бұрын
Dr എനിക്ക് രാവിലെ ലൂസ് ആയി വെള്ളം പോലെ പോവുന്നു one week ആയി ഒരു പ്രാവശ്യം ആണ് പോവുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ മറുപടി തരണം plz sir
@empuraan1971
@empuraan1971 Жыл бұрын
Iam also
@geethakumari771
@geethakumari771 2 жыл бұрын
Good information
@aleenashajan595
@aleenashajan595 7 ай бұрын
Thanks 👍👍👍
@indian5921
@indian5921 2 жыл бұрын
Dr🔥❤
@MOHAMMEDTR-kc8kr
@MOHAMMEDTR-kc8kr 4 ай бұрын
2024 present 🙋‍♂️
@Julie-pb7fe
@Julie-pb7fe 2 жыл бұрын
Doctor, Njan ineem sausage enganae kazhikkyum ??? 🤣😂🤣😂🤣
@primezone1914
@primezone1914 Ай бұрын
ടൈറ്റിലിൽ പറഞ്ഞ കാര്യം എവിടെ ? കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്തുപോയി കുടൽ ക്ലീൻ ആകാൻ ! അതൊഴിച്ചു ബാക്കി അപ്പിയുടെ കളർ വരെ പറഞ്ഞു . താങ്ക്യൂ ഡോക്ടർ വളിയൻ
@ASKYOUME
@ASKYOUME 2 жыл бұрын
malam athil kanunna kabhathine kurichu detail aayi parayamo ????????
@prakasankv7160
@prakasankv7160 4 ай бұрын
എനിക്ക് 2ദിവസം കൂടുബോൾ ആണ് പോകുന്നത് ഡോക്ടർ ഇത് വലിയ പ്രശ്നം ആണോ
@jmr6041
@jmr6041 4 ай бұрын
Informative... 👍 But thumbnail not good 👎
@Sanbrush
@Sanbrush 4 ай бұрын
Sausage 😂😂😂
@abhilashsunil5358
@abhilashsunil5358 Жыл бұрын
Dr eth hospitalila wrk cheunne
@krishnadasc5447
@krishnadasc5447 7 ай бұрын
വിര ശല്യത്തിന്.. വയറിളക്കിയാൽ നല്ലതാണോ.. Sir??
@SivaPrasad-qj9be
@SivaPrasad-qj9be Жыл бұрын
3 day Allaenkil 4 day eduth ane mole toilet pogunnath.endhelum solution undaguno Dr.😔
@malluzoneinternational
@malluzoneinternational Жыл бұрын
Perakka kazhikuka
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 182 М.
Speech at Punalur 2024 - My Experience - Dr Manoj Johnson Part1
29:46
Dr Manoj Johnson
Рет қаралды 47 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН