എനിക്കു അത്ഭുതമാണ് താങ്കളുടെ വീഡിയോ ഇപ്പോൾ ആദ്യമായി കണ്ടപ്പോൾ തോന്നിയത് ഇതിനു മുമ്പു കണ്ടത് എകദേശം അഞ്ചു വർഷങ്ങൾക്കു മുമ്പു .അന്നു മുഖത്തുണ്ടായിരുന്ന ജാള്യതയും സംഭാഷണശൈലിയും എന്തിനു വേഷവിധാനം തന്നെ മാറിയിരിക്കുന്നു ഞാൻ ഗൽഫിൽ നിൽക്കുന്ന സമയത്താണ് താങ്കളുടെ ചാനൽ ആദ്യമായി കാണുന്നത് .കോവയ്ക്ക ഫ്രൈ ഞാൻ ട്രൈ ചെയ്തു നോക്കിയിരുന്നു ഇപ്പോൾ നാട്ടിൽ വച്ചു താങ്കളുടെ വീഡിയോ ആദ്യമായി വീണ്ടും കണ്ടപ്പോൾ അതിശയം തോന്നി god bless you thankyou .
@syjarosh24473 жыл бұрын
ഇന്നലെ ഇട്ട ഗോതമ്പു കൊണ്ടുള്ള റെസിപ്പി ഉണ്ടാക്കി 👌taste ആയിരുന്നു
@Miakitchen3 жыл бұрын
🥰
@ambikaj33633 жыл бұрын
Speed kurachu clear aayi paranjal manassilakkam
@leena-akshai3173 жыл бұрын
@@ambikaj3363 ഞാൻ ആദ്യമായി കാണുന്ന ടൈമിൽ, one year മുന്നേ, ഇതിലും സ്പീഡ് ആയിരുന്നു...🤭🤭🤭🤭🤭
@friendsofjesus83533 жыл бұрын
ഹലോ ചേച്ചി ഞാൻ എന്നും ചേച്ചിയുടെ recipe, കാണാറുണ്ട്. കുറെ ചെയ്തിട്ടുമുണ്ട്. ഇത് ആദ്യമായാണ് comment അയക്കുന്നത്. Innu ഞാൻ ചേച്ചിയുടെ പച്ചരി കൊണ്ടുള്ള മുട്ട ബിരിയാണി try ചെയ്തു. പേടി ആയിരുന്നു ശരിയാകുമോയെന്നു. ചേച്ചി പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. അടിപൊളിയായാരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank u so much.. ചേച്ചിയുടെ ഓരോ vedios ഉം ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. യേശു അനുഗ്രഹിക്കട്ടെ.. 🙏🙏
The snack look quite nice & crispy, shall try. Any specific name for it?
@cutiegurl20413 жыл бұрын
ചേച്ചി ചിരിക്കുമ്പോൾ നല്ല ഭംഗിയുണ്ട് സൂപ്പർ ടേസ്റ്റ്
@minitk17653 жыл бұрын
ഉണ്ടാക്കി നോക്കി. സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു. നല്ല സ്വാദ്
@priyajoe96393 жыл бұрын
Njan mia kitchente oru fan aanu🥰🥰 Chechi njangal undakki Kattan chayayumayi kazhichu😂 Super aayirunnu😋😋
@priyanka39243 жыл бұрын
I love your cooking very good explanation.
@avanie7603 жыл бұрын
Wow super mia chechi I like pappadam Love yuuu Pls reply
@vijayalakshmijayaram67103 жыл бұрын
Super snack 👍👍👍😋 theerchayaum try cheunnathanu Easy and simple recipe. Ella ingredientsum kyil undu.😘🥰🤩❤️❤️❤️🌹🙏. God bless you and take care Miya. Hai Miya, njan oru doubt chothichirunnu. Mutta cookeril pushunghumbol ethu flamilanu cook cheythathu ennanu chothichathu? Please onnu reply cheyamo. Miya reply thannathu ethra whistle venamennanu. Reply cheyyan marakkalle please.
@VisionTomission3 жыл бұрын
എല്ലാർക്കും വീട്ടിൽ ചെയ്തു നോക്കാൻ പറ്റുന്ന സാധനങ്ങൾ കൊണ്ട് ഇത്രയ്ക്കും taisty ഫുഡ് ഉണ്ടാകാം. Wow
@jayakumari70733 жыл бұрын
മിയ റെസീപി സൂപ്പർ. ഇന്ന് കൂടുതൽ സുന്ദരി ആയി ട്ടുണ്ട്
@jayakumari70733 жыл бұрын
ഇന്ന് ഞായറാഴ്ച വൈകിട്ട് ട്രൈചെയ്യണം എന്ന് വിചാരിക്കുന്നു.
@shahanazkoshani11533 жыл бұрын
നിങ്ങളുടെ എല്ലാ റെസിപ്പി യു ഞാൻ ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 👍👍👍❤️❤️❤️