ഈ ചാനലിലെ എല്ലാ മീൻ കറിയും വെജ് കറികളും ട്രൈ ചെയ്തു എല്ലാം സൂപ്പർ ആയിരുന്നു ... Especially Hotel style fish curry, potato curry , green pease curry 👍👍👍👌 . രാവിലെ പുട്ടിന്റെ കൂടെ ഈ കറി ട്രൈ ചെയ്തു ...ഒരു രക്ഷയും ഇല്ല 👌👌👌thanks for all the easy and great recipes
@ruchilab2 жыл бұрын
Thank you Reshma Ponnu
@shaheenshaikh57452 жыл бұрын
Me also😃
@praveenvaikam27062 жыл бұрын
👍👍
@praveenvaikam27062 жыл бұрын
Supper aanu
@thulasivenugopal60742 жыл бұрын
👌👌👌
@adarshp82872 жыл бұрын
നല്ലൊരു ചെറുപയർകറി തപ്പി നടക്കായിരുന്നു...thumbnail കണ്ടപ്പോതന്നെ തോന്നി കിടിലൻ ടേസ്റ്റ് ആവുമെന്ന്.....tried today...സൂപ്പർ ടേസ്റ്റ് thick കറി..എല്ലാർക്കും നന്നായി ഇഷ്ടപ്പെട്ടു
@praveenvaikam27062 жыл бұрын
Yes true 👍
@ruchilab2 жыл бұрын
Thank you so much for your feedback
@Mechuz_Tube Жыл бұрын
ഞാൻ try ചെയ്തു ട്ടൊ ഇന്ന്.... ചെറുപയർ കറി കഴിക്കാത്ത എന്റെ മക്കൾ ഇന്ന് നല്ലോണം കഴിച്ചു.... Thx 🥰
@ruchilab Жыл бұрын
Thanks for your feedback 😍😍
@usmankt53472 жыл бұрын
റൂമിൽ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കിയതാ .. ഇപ്പോ ഇത് സ്ഥിരമായി .. എല്ലാർക്കും ഒരുപാട് ഇഷ്ടാണ് ഈ കറി .. പുട്ടിനും ,ചപ്പാത്തിക്കും അടിപൊളി