3 years aay Sthiramaayi ee rcp maathram follow cheythu porunnu😅
@fathimascurryworld Жыл бұрын
🥰🥰
@sachinbabu7805Ай бұрын
Najum
@muhammedrafeeq9407 Жыл бұрын
ഗൾഫിൽ വന്നപ്പോഴാണ് റൂമിൽ നിക്കണമെങ്കിൽ കറി ഉണ്ടാക്കാൻ അറിയണം പോലും... പിന്നെ ഒന്നും നോക്കിയില്ല... യൂട്യൂബ് ഓണാക്കി കണ്ടത് ഇത്... സൂപ്പർ
@user-mf9nd5dn3n2 жыл бұрын
👏👏👌 സാധാരണ രീതിയിൽ എൻ്റെ മകന് ചെറുപയർ കറി തീരെ ഇഷ്ടമില്ലാത്തതാണ്. ഇങ്ങനെ കറിവെച്ചപ്പോൾ അവനും അതോടൊപ്പം ചോറിന് ഞാനും കഴിച്ചു. Super ഇത് പോലെയുള്ള മറ്റ് കറികളുടെയു റസീപ്പീ അയക്കാൻ മറക്കരുതേ....
@lalithambikat34414 ай бұрын
ഫാത്തിമയുടെ ഈ കറി എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 2024 ൽ ഈ കറിയാണ് രാവിലെ ഉണ്ടാക്കിയത്.
@HARIKRISHNAN0794 жыл бұрын
അമ്മമാർ ചെയ്യുന്ന കാര്യങ്ങളുടെ വില അറിയാൻ ഒരിക്കൽ നമ്മൾ അതൊക്കെ ചെയ്തു നോക്കണം , അപ്പൊ മനസ്സിലാവും അവർ എല്ലാ ദിവസവും ചെയ്യുന്ന കാര്യം നമ്മൾ ഒരു ദിവസം പോലും സാധിക്കാതെ വരുമെന്ന്. ഞാൻ അതു ബോധ്യപ്പെട്ടു തുടങ്ങിയതിൽ പിന്നെ അമ്മയെ സഹായിക്കാൻ ശ്രമിക്കാറുണ്ട് , ആ വിധമാണ് പുട്ടിനു കൂട്ടായി ചെറുപയർ കറി ഉണ്ടാക്കാനുള്ള കോണ്ട്രാക്ട ഞാൻ ഏറ്റെടുക്കുന്നത്. പള്സ് ടു കഴിഞ്ഞു എഴുതണ്ട എൻട്രൻസ് എക്‌സാമിനേഷൻ എഴുതാൻ , പ്ലസ് വണ് തുടങ്ങും മുൻപ് തൃശൂർ പി സി തോമസിന്റെ അവിടെ കുതിരാൻ ഇടും പോലെ ചെറുപയറിനെ ഇന്നലെ രാത്രി തന്നെ വെള്ളത്തിലിട്ടു. രാവിലെ കുളിച്ചു കുട്ടിപ്പനായി 'അമ്മ വെച്ച ചായയും കുടിച്ചു നേരെ യൂട്യൂബ് തുറന്നു , ഫാത്തിമ ചേച്ചി വെക്കുന്നത് നോക്കി പഠിക്കുമ്പോൾ , എനിക്ക് ഏകലവ്യനെ ഓർമ്മ വന്നു ( എനിക്ക് പുരണങ്ങളിൽ പിടിപ്പാടുണ്ട് എന്നു നിങ്ങൾക്ക് അറിയാൻ വേണ്ടി പറഞ്ഞതാണ് , വെറും ഷോ ). ആദ്യമായി ഇന്നലെ വെള്ളത്തിൽ മുക്കി കൊന്ന പയറിനെ കുക്കറിൽ കയറ്റി , ഒരു സ്പൂണ് മഞ്ഞൾ പൊടി , ഒരു സ്പൂണ് ഉപ്പു എന്നിവയുടെ ഒപ്പം ഒരു വിസിൽ കണക്കിന് വേവിക്കണം , എന്നിട്ടു ഒരു ചട്ടിയെടുത്തു അടുപ്പത്തോട്ടു വെയ്ക്കണം , ഫാത്തിമ ചേച്ചിയെ ഒന്നു മനസ്സിൽ ധ്യാനിച്ചു ഇത്തിരി എണ്ണ ഒഴിച്ചു ചൂടക്കണം , എണ്ണ ചൂടാവുമ്പോൾ അതിലേക്കു കടുകും , ജീരകവും ഇട്ടു ഒരു ഭീകരാന്തരീക്ഷം സ്രഷ്ടിക്കണം , എന്നിട്ടു കുന്നു കുന്നു അരിഞ്ഞ മൂന്നു അല്ലി വെള്ളുതുള്ളി ഇതിന്റെ കൂടെ ഇട്ടു ഒന്നു മൂപ്പിക്കണം , അപ്പൊ എന്റെ സാറേ വെള്ളുതുള്ളിയുടെ മണം അങ്ങു വരും , അതു മാറുമ്പോൾ ഒരു ശരാശരി വലിപ്പുമുള്ള സവാള എടുത്തു വെട്ടികീറി കണ്ടം തുണ്ടമാക്കി ചട്ടിയിലൊട്ടു വാരി വിതറണം. എന്നിട്ടു വലിയ expert പോലെ തവി വെച്ചു രണ്ടു ഇളക്കു , രണ്ടു കൊട്ട്. വീട് മൊത്തം ഒന്നു ഞെട്ടണം. അതിലേക്കു മരിച്ചു ഉണങ്ങി അവശനായ മൂന്നു ചുവന്ന മുളകും , നടു കീറിയ 3 പച്ച മുളകും ഇടണം. അപ്പൊ നിങ്ങൾ തുമ്മാൻ പാകത്തിന് ഒരു മണം വരും , നിങ്ങൾ തുമ്മരുത് , മാസ്‌ക് ഉപയോഗികുക , തൂവാല വെച്ചു മുഖം മൂടുക. പന്ന കൊറോണ കാലം കഴിയും വരെ ഈ സ്റ്റെപ്പ് ശ്രദ്ധിച്ച മതി. ആ അതു കഴിഞ്ഞു ഇതിന്റെ നിറമൊക്കെമാറും. നല്ല കോലത്തിൽ ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ കയറിയവരെ പോലെ വാടി ഉണങ്ങുമ്പോളാണ് നമ്മൾ ഇതിലേക്ക് പൊടികൾ ചേർക്കേണ്ടത്. 1 ടേബിൾ സ്പൂൻ മല്ലിപ്പൊടി , ഒരു ടേബിൾ സ്പൂണ് മുളക് പൊടി , അര സ്പൂൻ മഞ്ഞൾപ്പൊടി , ലവന്മാരെ അങ്ങു ഇട്ടു , ഇവരുടെ ആധിപത്യം മൂക്കിൽ അവസാനിച്ചു തുടങ്ങും വരെ നല്ല പ്പോലെ ഇളക്കുക. ശേഷം ഊഴം കാത്തു കിടക്കുന്ന ഒരു തക്കാളി അറിഞ്ഞു ചേർക്കുക. തക്കാളി നന്നായി വേവും വരെ. പാകമാവുമ്പോൾ തക്കാളി പുഷ്ടിപ്പെട്ട ശരീരത്തിൽ നിന്ന് അലിഞ്ഞു തകർന്നു പോവുകയും , ചട്ടി കൊറിയൻ crime സിനിമകളിലെ ക്ലൈമാക്സ് രംഗങ്ങൾ പോലെ രക്തരൂക്ഷിതമാവുകയും ചെയ്യും , പ്രിയപ്പെട്ടവരെ അപ്പോഴാണ് നിങ്ങൾ ഉപ്പു പാകം നോക്കി , വെന്തു കുക്കറിൽ കിടക്കുന്ന പയറിനെ ചട്ടിയിലേക്കു പകരേണ്ടത്. എന്നിട്ടു കയ്യിലുള്ള തവിയുടെ സഹായത്തോടെ അവരെയെല്ലാവരെയും പരിചയപ്പെടുത്തി , ഇത്തിരി ചൂടുള്ള വെള്ളം കൂടി ഒഴിച്ചു , കറിയുടെ പാകത്തിനാക്കി ഒന്നു തിളപ്പിച്ചാൽ നിങ്ങളുടെ ഉദ്യമം വിജയിച്ചെന്നു സാരം. ഉദ്ദേശം 15 മിനുട്ട് നേരമാണ് ഫാത്തിമ ചേച്ചി പറഞ്ഞതു എന്നു ഓർമ്മിപ്പിക്കട്ടെ. അങ്ങനെ അടച്ചു വെച്ചു ചുമ്മാ ഇരിക്കാതെ ഇടക്കു തുറന്നു ഇളക്കിയാൽ നല്ലതായിരിക്കും. അടുക്കള ആദ്യം കാണുന്നവനിൽ നിന്നു ആദ്യമായി ചെറുപയർ കറിയുണ്ടക്കാനെടുക്കുന്ന സമയമാണ് , വീടുവിട്ട് ആദ്യമായി നിക്കുന്നവനിൽ നിന്നു ഒരു ബാച്ചിലർ ബിരുദ്ധധാരിയിലേക്കുള്ളത്. ഫാത്തിമ ചേച്ചിക്കും , എല്ലാ അമ്മമാർക്കും നന്ദി പറയുന്നു.
@fathimascurryworld4 жыл бұрын
Ethu orupadu undallo😄🥰🥰👍
@Itsnevertoolate18914 жыл бұрын
Kalakki Mr. Orupadu ishtappettu thande explanation.... njan undakittu my husband loved it.. adieu fathima chechiku Nandi ariyipikkan vanada njan thirichu..
@Itsnevertoolate18914 жыл бұрын
Ini veendum request vannitund. Just ipo payar vellathil ittitu... recipie thane Alku nanni paranjilengy Sheri Avila enu vijarichu rathri 2 maniku anu I'du ezudunadu
ഞങ്ങൾ bachelors ആണ് ഇന്ന് ഈ കറി ഉണ്ടാക്കി എന്റെ ഫ്രണ്ട്‌സ് എല്ലാരും മൊത്തം കഴിച്ചു അടിപൊളി ടേസ്റ്റ് ആരുന്നു ❤️thankyouu❤️
@fathimascurryworld Жыл бұрын
😍🥰
@yoonus98Сағат бұрын
ചെറുപയറിനോടുള്ള ശത്രുത ഈ വീഡിയോ കണ്ടതോടുകൂടി മാറിക്കിട്ടി 👍👍👍👍
@fathimascurryworld17 минут бұрын
😄😍
@jothishchellan34909 ай бұрын
2024 il kanunnavar undo😊
@annieprem15288 ай бұрын
Onde.
@reghunandan83828 ай бұрын
2024
@lijimolkj87 ай бұрын
Njan ind 😅
@mediacutz39337 ай бұрын
Illa 2025ila kanunne
@ashraf56althaf7 ай бұрын
ഇന്നത്തെ പ്രാതൽ സൂപ്പർ 💙
@binithamanoj68754 жыл бұрын
എന്താ കറിവയ്ക്കാൻ ഉണ്ടേക്കേണ്ടെന്നു നോക്കിയപ്പോൾ ചെറുപയർ ഉണ്ട്. എന്നാൽപ്പിന്നെ യൂട്യൂബിൽ നോക്കി ഈസിയായി ഉണ്ടാക്കാൻ തീരുമാനിച്ചു. നോക്കിയപ്പോൾ തെ കിടക്കുന്നു ഒന്നാതരം റെസിപ്പി. എന്നാൽപ്പിന്നെ എന്തിനു കാത്തു നിൽക്കുന്നു എടുത്തു ആക്കി. സൂപ്പർ കേട്ടോ
@Abdulla-wm9rc Жыл бұрын
Woowww
@nidheeshm3531 Жыл бұрын
Njanu
@Mridukutty Жыл бұрын
Yes, njanum
@ajuuajuz6974 Жыл бұрын
Same 😂😂😂
@gafoorbinmoidunnigafoor4055 Жыл бұрын
ഞാനും 😂😂😂😂 at പ്രവാസി 😆😆😆😆
@muhsinajahfar89293 жыл бұрын
Njaninnu undakinokitto super.... Makkalk cherupayar curry ishtamillayirunnu... Inn ithupole undaki ellarkum nalla ishtayi super
@noufakasim13514 жыл бұрын
ഞാൻ ഇപ്പോൾ ഇതു പോലെയാ ഉണ്ടാക്കുന്നെ.. നല്ല ടേസ്റ്റ് ഉണ്ട്.. Thanks..
@ummukulsukulsu46134 жыл бұрын
Super ..tasty...inu puttum ee reethiyil cherupayar curriyum undaki..adipoli
@noufalkaithodu5564 жыл бұрын
ചെറു പയർ വെള്ളത്തിൽ കുതിർക്കാൻ വെച്ചിട്ട് വീഡിയോ കാണാൻ വന്ന ഞാൻ 🤭😉
@jesyrosy28434 жыл бұрын
😂😂😀😀
@jameenj77154 жыл бұрын
ഞാനും 😆😆
@sreelakshmi90454 жыл бұрын
Njnmmm😅😅
@SharafudheenPT4 жыл бұрын
Njanum
@sfsf43744 жыл бұрын
Njanum 😜
@sreelekhanair8197 Жыл бұрын
Super recipe.njanum indakki nokki. Adipoli. Ellarkum eshtapettu 🙏
@funmedia94843 жыл бұрын
Njnnum try cheyythuuu🥰✨Adipoli taste ind tto ... thanks
@AsmaAneer-u7c2 ай бұрын
ഞാൻ ഉണ്ടാക്കി അടിപൊളി പിന്നെയും ഉണ്ടാക്കാൻ വന്നു നോക്കിയതാ ❤ Thankyou
@sajidhvk2 жыл бұрын
Tried this morning, Alhamdulillah it came extremely well...Thanks for this recipe..
@rasheed11162 ай бұрын
ഇതാ ഇപ്പോ ഉണ്ടാക്കി 🙌🏻 Thank you
@sudhatewari74274 жыл бұрын
In North India we prepare almost all the dals in this fashion without Curry leaves. Very well presented. All the best to you .
@uk272710 ай бұрын
വില കൂടുതലാണെങ്കിലും ചുവന്നുള്ളിയാണ് സവാളയെക്കാൾ രുചികരം 😋
@anupeter58363 жыл бұрын
Thanks sister ഞാൻ ഇത് എങ്ങനെ വെക്കും എന്ന് നോക്കിയിരുന്നു.. സൂപ്പർ 👌
@fathimascurryworld3 жыл бұрын
😍😍❤️
@fathimascurryworld3 жыл бұрын
😍😍❤️
@vishnuappu7810 Жыл бұрын
Chechi oru prathiyakka sahajariyathill .. chechiyude ee vedio orupadu help akiii TNX,,🥰🥰
@lovelyponnu15764 жыл бұрын
നല്ല അവതരണം ഞാനും ഇപ്പൊ ഉണ്ടാക്കാൻ പോകുന്നു സൂപ്പർ
@Biju007-194 ай бұрын
സൂപ്പർ കറിയായിരുന്നു ഞാനും ഒന്നു ട്രൈ ചെയ്തു.പൊളി
@beenascooknbake7902 жыл бұрын
Cooked it yesterday. Was excellent. Thank you very much. I also shared the recipe with my family members
@fathimascurryworld2 жыл бұрын
Thank you so much dr 🙂😍❤️
@this.is.foodiee Жыл бұрын
first of all im not interested in cooking but aftr i wtched this vdo i want make this
@KajaKaja-d7c2 ай бұрын
ഞാൻ ഉരുളകിഴ്ഗ് ചെറുതായി അറിഞ്ഞു വേവിച്ചതിനു ശേഷം ആഡ് ചെയ്തു 👌🏻. 👍🏻
ഞാനും ഉണ്ടാക്കി നോക്കി അടിപൊളിയാണ് ട്ടോ ഞാനിപ്പോ ഈ രീതിയിലാണ് ഉണ്ടാക്കാറ് നല്ല ടേസ്റ്റ് ആണ്
@fathimascurryworld4 жыл бұрын
🤗🤗🥰
@sajukoshi56813 жыл бұрын
സിമ്പിൾ ആയി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.. താങ്ക്സ്..
@fathimascurryworld3 жыл бұрын
🥰🥰
@syamesh42234 жыл бұрын
21 days stuck aanu..try cheythu..its very simple and tasty too...tnkz chechi😇😇😇✌️
@fathimascurryworld4 жыл бұрын
👍🏻 🥰🥰🥰
@melbinw88382 жыл бұрын
Try cheyth kollam, valare simble aanu
@sreejabaijusreeja48424 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍
@thahirkt16512 жыл бұрын
തേങ്ങ ഇല്ലാത്ത ഇത് പോലത്തെ കറി റസീപി ഇനിയും പ്രദീക്ഷിക്കുന്നു
@fathimascurryworld2 жыл бұрын
Sure
@premasubash8202 жыл бұрын
Nanum ☺️☺️😁😁
@subairakkiyampadam42474 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിരുന്നു thanks
@shantydaniel5937 Жыл бұрын
Njaninnumdaki soooper anuto,so simple and Delicious
@shabeermubi62064 жыл бұрын
വെറുപ്പിക്കൽ ഇല്ലത്ത ശബ്ദം😘😍
@fathimascurryworld4 жыл бұрын
🥰🥰
@arun010002 жыл бұрын
ശേ ..!
@planetinfluencedk53605 ай бұрын
കിട്ടില്ല
@babumonthruth.ofthru15403 жыл бұрын
കൊള്ളാം ചേച്ചി. സൂപ്പറായിട്ടുണ്ട്.. ഞാൻ വെച്ച് നോക്കി...
@rehinanoufal53543 жыл бұрын
Itha ippoozhan ee recipe kandath kanda udane payar vekan vechu bakki ellaam set aakki ippo dha curry adupath irikka 😍
@Smithuhemu3 жыл бұрын
Njnum try cheythu super ayirunnu ellarkkum ishtayi
@saranyadeva29574 жыл бұрын
Superb taste... njan undakki alpam thenga kothu koodi cherthu.. vere leval 😋😋
@fathimascurryworld4 жыл бұрын
Thanks dr🥰🥰
@sukanyaprabhakar24833 жыл бұрын
@@fathimascurryworld h
@harithak35732 жыл бұрын
Najum try cheythu...adipoli kari aayirunnu...veetil ellavarkkum ishttayi
@fathimascurryworld2 жыл бұрын
Thank you 😍😍
@priyaachu1562 Жыл бұрын
ചെറുപയർ, കഞ്ഞി കുടിച്ചു ആറു മാസം ആയുർവേദ ഹോസ്പിറ്റലിൽ ആയിരുന്നു, വീട്ടിൽ വന്നപ്പോ ചെറുപയർ വേറെ എന്ത് ചെയ്യാൻ എന്ന് നോക്കി, അപ്പൊ കിടക്കുന്നു ചെറുപയർ കറി ഇത് അടിപൊളി ആണ് 🥰🥰💖💖👌🏻👌🏻👌🏻
@fathimascurryworld Жыл бұрын
🥰🥰👍
@mixedchannelabeena26934 жыл бұрын
Masha Allah Masha Allah.... Super njan video kandappol thenne undakkinoki adipolianu enthe ikkakunannayieshttapettu enikum. ..pinne nalla rujiyum testum und allavarum undakikko sathiyayittum adipolianu
@fathimascurryworld4 жыл бұрын
🤗🤗🥰
@vcvidya4 жыл бұрын
I tried it today... Super tasty..
@Fathimathsuhaila-z9lАй бұрын
Payaru cury Njan undakki ente husbandinu nalla ishettaayi thanks 😊😊😊😊
@noufalkaithodu5564 жыл бұрын
ഞാനും ഉണ്ടാക്കിട്ടോ.. 👌👌😍😍ആയിരുന്നു
@mahadeva7632 жыл бұрын
😍
@BabuThomasOotyTamilNaduIndia Жыл бұрын
🙏🙏tasty കറി... Thanks സിസ്റ്റർ...
@umaeby74783 ай бұрын
ചെറുപയർ രാത്രിയിൽ വെള്ളത്തിലിട്ടു കുതിർത്തിട്ട് കറി വയ്ക്കാൻ യൂട്യൂബ് നോക്കിയ ഞാൻ 😂😊
@sirajmarkkara15613 ай бұрын
Njaanum😂😂
@rejanirajendran3142Ай бұрын
Same
@monurenjiv8086Ай бұрын
Me too😂
@priyadarsanu24572 жыл бұрын
Thangu very nice njan fast time try cheythu
@apm76mujeeb Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ Thnku vloger
@fathimascurryworld Жыл бұрын
🤗🤗
@kannanrz4 жыл бұрын
Thank you for the recipe itha. Ee lockdown samayath valarw upakarapettu!.
@fathimascurryworld4 жыл бұрын
🥰🥰🥰👍
@anunavomi7943 жыл бұрын
Njn indaki nokki super👌👌
@fathimascurryworld3 жыл бұрын
😍😍
@thanvi36682 жыл бұрын
കിടു ഐറ്റം ഞാൻ ചെയ്ത് noki
@AnuPriya-vv4mn2 жыл бұрын
I tried it....It had a superb taste and we loved it.....Really its a variety dish....Thanks for this wonderful recipe without coconut🥰🥰🥰🥰😍😍😍