ചെറുപയർ കറി രുചികരമായി കഴിക്കാൻ ഇത്രയൊന്നും ചിലവും, പണിയും ഇല്ല. അല്പം മഞ്ഞൾ പൊടി ചേർത്ത് പാകത്തിന് വേവിച്ചു മന്ത് കൊണ്ട് നന്നായി ഇളക്കി (കുറേശെ വെള്ളം ചേർത്ത് )ഗ്രേവി ആക്കി ചെറിയുള്ളിയിൽ വരവിടുക. ടേസ്റ്റ് കൂട്ടാൻ അല്പം വെളുത്തുള്ളിയും, വലിയ ജീരകവും ചതച്ചു ചേർക്കാം 😋 വയനാട് സ്പെഷ്യൽ
@BlossomCooking2 жыл бұрын
Awesome cherupier curry looks delicious and tempting, quick and easy method using presure cooker 👍
Every time My preference will be for kannur kitchen🥳
@hayyanhayyan87262 жыл бұрын
ചെറുപയർ വറുത്ത ശേഷം അതിൽ കുറച്ചു മുളക്പൊടി, മഞ്ഞൾപ്പൊടി, സവാള, തക്കാളി, രണ്ട് വെൾത്തുള്ളി ചതച്ചത് കുറച്ചു ജീരകം ചേർത്ത് വേവിക്കുക. അതിനു ശേഷം കടുകും, കറുവേപ്പിലയും,ചെറിയ ഉള്ളിയും, വറ്റൽമുളകും താളിച്ചു ചേർക്കുക.ഇങ്ങനെ ചെയ്താലും അടിപൊളി ആയിരിക്കും.