😋അമ്മ പറഞ്ഞു തന്ന Easy ചപ്പാത്തിയും Easy കറിയും എങ്ങിനെ|How to make chappathi| Easy breakfast recipe

  Рет қаралды 1,048,943

Chikkus Dine

Chikkus Dine

Күн бұрын

Пікірлер: 591
@jessyabraham7014
@jessyabraham7014 Жыл бұрын
നല്ലരീതിയിൽ colastrol കൂടും.തേൻങപാൽ,ഓയിൽ
@rajeshnair1221
@rajeshnair1221 7 ай бұрын
Rashmi thank you for this റെസിപ്പി. പിന്നെ mrs km മാത്യു വിനെ എല്ലാരും മറന്നിരിക്കുന്ന ഈ സമയത്ത് അവരെ ഓർമിച്ചതിനു നന്ദി
@narayananl5550
@narayananl5550 2 жыл бұрын
Payar thale divasam thanne vellathil ittu kutharthi, rathri vellam vadichu vachal, ravile nannayi mulachu varum. Protein item
@sruthysgeorge8092
@sruthysgeorge8092 2 жыл бұрын
ഞാൻ വട്ടത്തിലും ഉണ്ടാക്കും ഇത്പോലെ triangle ഉം square ഉം layer ചപ്പാത്തിയും ഉണ്ടാക്കും സൂപ്പറാണ്. But ഈ പയർ കറി ഉണ്ടാക്കിയിട്ടില്ല Thanks for the recipe resmichechy❤️❤️🤩
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰🥰
@binduanilkumar266
@binduanilkumar266 8 ай бұрын
❤❤❤❤❤❤❤
@deepakuttyarch2487
@deepakuttyarch2487 7 ай бұрын
രശ്മി ചേച്ചി:... ഞാൻ ഉണ്ടാക്കി '' ''അടിപൊളിയാണ്: 'ചേച്ചി പറഞ്ഞത് പോലെ പയറ് കറി look ഇല്ലെങ്കിലും സൂപ്പർ taste ...... ചപ്പാത്തിയും സാധാരണ ഉണ്ടാക്കുന്നതിലും എളുപ്പം ''... ഇനിയും ഇതുപോലെ എളുപ്പമുള്ള nostalgic ആയ receipe ഇടുമല്ലോ
@sherindavid1357
@sherindavid1357 6 ай бұрын
L😊
@faseelafasi2678
@faseelafasi2678 5 ай бұрын
Nan eth undaki perfect aanu sooper ❤chechi.thanks,👍❤️‍🩹
@TheMiniChefTMC
@TheMiniChefTMC 2 жыл бұрын
Informative video😍 തീർച്ചയായും ട്രൈ ചെയ്യും 😊. വളരെ നല്ല അവതരണം
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@manjumathew4966
@manjumathew4966 Жыл бұрын
Let me try
@cookforjoy
@cookforjoy Жыл бұрын
Chapathi ithupolokke thanneyanu njanum undakkaru. Kariyonnu try cheythu nokkanam.
@sukanykn2194
@sukanykn2194 Жыл бұрын
Chechi njan Inu chapthyum curyum try cheythu nanyitudu chapthi. Undkkan nala elupm ayi thanks chechi
@meenamanoharan8001
@meenamanoharan8001 2 жыл бұрын
This is north Indian Porotta My mother used to make when we were in UP Very tasty and soft ❤❤❤
@santhapai868
@santhapai868 2 жыл бұрын
P
@santhoshprakash9817
@santhoshprakash9817 2 жыл бұрын
This is the Mumbai &Andra folks age old method of making. Know this making since 60 or more years back. We usually make it this way.Yes its tastier with ghee.
@geetharajan3461
@geetharajan3461 2 жыл бұрын
അടിപൊളി ❤️
@shynachandran7319
@shynachandran7319 2 жыл бұрын
Entem amma ee same chappathiyanu njangalkk undakkithararu🥰🥰🥰... Ammakk enna illathathum.. Payaru curry kanumpozhe ariyam yummy taste ayirikkumenn.. Will try soon...
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@reenajayaprakash4051
@reenajayaprakash4051 Жыл бұрын
I tried both the recipes today, came out very well,thank you so much ❤
@saraswathysarayu
@saraswathysarayu 8 ай бұрын
കറി കാണാനും ലുക്ക്‌ ഉണ്ട് കഴിക്കാനും സൂപ്പർ ഞാൻ ഉണ്ടാകാറുണ്ട്
@sumap5648
@sumap5648 2 жыл бұрын
നാളെ എനിക്ക് ചപ്പാത്തി യാണ്, ഇത് പോലെ ഉണ്ടാക്കണം, പയറുകറിയും
@sairarose2119
@sairarose2119 2 жыл бұрын
Nalla helpful ayittulla video anetto Joliku povumbol Reshmi chechide simple breakfast anu kooduthal cheyunathu Chappathi ok sunday mathram idakolu Time kure avunathu konda kooduthalum aa vazhi chinthikarilla Ee video enthayalum kure helpful anu Thank you Reshmi chechi 🥰🥰🥰
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@bindhudharmaraj3559
@bindhudharmaraj3559 2 жыл бұрын
Reshmi atta kuzakkumbol sunflower oil anu nallathu, 👌👌👌, north Indians enganeyanu chapati undakunnathu, ethine madaku porotta ennu parayum
@karthikasree7508
@karthikasree7508 Жыл бұрын
👍ithente Amma 60 years nu munne veettilundakkeetunna chapati yanu North Indian style
@shinyshaju6170
@shinyshaju6170 2 жыл бұрын
Rashmi yepole neat and nice cook Avan try cheyund penne house cleaning try cheyund ok
@ranibabu7357
@ranibabu7357 2 жыл бұрын
Adipoliyattundu Njanum try cheyum
@meeramenon7235
@meeramenon7235 Жыл бұрын
Dear Chechi I tried this recipe today n it turned out really good. Tku so much, especially for that chappathi dough making. It's a life saver literally. Once again Tku.
@diyavinod7510
@diyavinod7510 2 жыл бұрын
ഇങ്ങനത്തെ ചപ്പാത്തി ഞാനും ഉണ്ടാകാറുണ്ട്. വളെരെ നല്ലതാണ്. ഇനി കയ്യ് വേദന ഉള്ളപ്പോൾ മിക്സിയിൽ മാവ് തയ്യാറാക്കി നോകാം chechi🥰
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@babuthomas2220
@babuthomas2220 Жыл бұрын
0p0pppp0 ni
@sandeeppt434
@sandeeppt434 Жыл бұрын
@@chikkusdine a
@lillyjoseph8694
@lillyjoseph8694 Жыл бұрын
@@chikkusdine l
@babyps7861
@babyps7861 Жыл бұрын
H
@vaishusai8638
@vaishusai8638 2 жыл бұрын
ചേച്ചി...... സാരി സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടയിട്ടോ പിന്നെ റെസിപിയും അടിപൊളി
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@jollysobhan2406
@jollysobhan2406 Жыл бұрын
അതുതന്നെ, നല്ല സാരി 👌
@haridasgopal7144
@haridasgopal7144 7 ай бұрын
ചെറിയ കാര്യങ്ങൾ വരെ ഉൾപ്പെടുത്തി (ഉദാ: മിക്സി ജാർ കഴുകി വെയ്ക്കൽ) നന്നായി ചെയ്ത ഉപകാരപ്രദമായ ഒരു വ്ലോഗ്. ആവശ്യമില്ലാത്ത വലിച്ചു നീട്ടലുകൾ ഇല്ലൊത്തത് അതിനെ കൂടുതൽ ചാരുതയാർന്നതാക്കുന്നു.!
@lechulechu3444
@lechulechu3444 2 жыл бұрын
Inganeyanu ente ammayum njanum okke cheyyunne kuttikalkku bhayankara ishtamanu ingane chappathi cheythu kodukkunnathu🥰
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰👍
@takeyourtastecake8672
@takeyourtastecake8672 2 жыл бұрын
ആഹാ കൊള്ളാലോ 😋😋ചപ്പാത്തിയും കറിയും 😋 കാണുമ്പോൾ തന്നെ കൊതിയാകുന്നു ഒത്തിരി ഇഷ്ട്ടായി 💯💯💯
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🙏
@gayathrinandutty
@gayathrinandutty Жыл бұрын
ആദ്യം തന്നെ പറയാം. നല്ല പ്രസന്റേഷൻ.. സംസാരം ഒരുപാട് ഇഷ്ടമായി. രണ്ടാമതായിട്ട് പറയാം ഞാൻ വീഡിയോ കണ്ടിട്ട് വീട്ടിൽ ട്രൈ ചെയ്ത് നോക്കിയിട്ടാണ് ഈ കമന്റ്‌ ബോക്സിൽ എത്തിയത്. സൂപ്പർ ടേസ്റ്റ് ആണ്. സിംപിൾ ആയിട്ട് വയ്ക്കാൻ പറ്റി. പയർ ഇഷ്ടമല്ലാത്ത എന്റെ husband ഈ കറിയിൽ addicted 💯. പിന്നെ ഒരു മനസമാദാനം തോന്നിയത് ആ മിക്സി കഴുകുന്നത് കണ്ടിട്ടാണ് 😂😂എന്തോ ഒരു ആശ്വാസം. ഇങ്ങനെ മിക്സി ഈസി ആയി കഴുകാൻ പറ്റുമെന്ന് സത്യത്തിൽ എനിക്കറിയില്ലാരുന്നു 👍anyway thank u so much 🥰വീഡിയോ കാണാൻ കാത്തിരിക്കുന്നു 🥰❤️
@chikkusdine
@chikkusdine Жыл бұрын
🥰🥰🙏🙏
@binduvasumathy9544
@binduvasumathy9544 7 ай бұрын
രശ്മി, ഇത് നല്ലൊരു അറിവാണ് . Tks for sharing . ഇപ്പൊ ഞാൻ കൂടുതലും half cooked chappathi ആണ് വാങ്ങുന്നത് . കുഴക്കാനുള്ള മടിയാണ് പ്രധാന കാരണം . അത് കൊണ്ട് half cooked ന്റെ ദോഷങ്ങളോട് കണ്ണടക്കുകയാണ് . This method looks a lot more easy. Will try this. With green gram curry this is a super healthy combo too.👍 I must say your voice its modulation and the quick way you present your recipes with all tips included, is very pleasant to listen to. Best wishes to you ❤
@MollyMathew-f2i
@MollyMathew-f2i 6 ай бұрын
Avatharanam aaha👍chappathi cherupayar super
@jayashreetk7018
@jayashreetk7018 2 жыл бұрын
This method i am using past few years.
@iconicgaming0075
@iconicgaming0075 2 жыл бұрын
Thenga pal ozhicha cherupayar curry aadyam kanuvanu...Superr dear..randum adipoli ..
@Tit4tat-mix
@Tit4tat-mix 2 жыл бұрын
Kidu Reshmi..curry kanan lookinu onion mooppikkumbol pinch manjal ettal madhiyille..?
@chikkusdine
@chikkusdine 2 жыл бұрын
മഞ്ഞൾ ഇട്ടാൽ ടേസ്റ്റ് മാറും
@sandhyamani7263
@sandhyamani7263 Жыл бұрын
Super Nte Ammedem chappathi ingineya oru cheriya karyam koodi amma cheyyum oil thadavumbol athinu mele kurachu podi koodi spread cheyyum nallavannam 'fulka' akum 😊
@divyachandran7551
@divyachandran7551 2 жыл бұрын
Njan cherupayar curry udakunnath valiya ulli incji veluthulli pachamulak ellam vazhatti cherupayarumayi vevikuka last onn udach second pal pinne firsy pal ozhikuka adipoli aan ente edathiamma paranju thannath kadala curry vekunnathpole😍🙏🏻
@mariepereira1321
@mariepereira1321 17 күн бұрын
I find it easier to knead the flour by hand.
@sobhasahadevan3727
@sobhasahadevan3727 2 жыл бұрын
അടിപൊളി... എന്തായാലും ഉണ്ടാക്കി നോക്കാം
@mollykurian2604
@mollykurian2604 2 жыл бұрын
North Indian porota .Nanga kuttikalku tiffin kodukunnathanu.Desee gheeil aanu best.
@Silentlove4312
@Silentlove4312 3 ай бұрын
Tried today,turned out really good.Thank you 😍
@myammachiskitchen
@myammachiskitchen Жыл бұрын
Adipoli annallo nannayittunde looks delicious and tasty good preparation
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
Dear Chechi, ഒരുപാട് ഇഷ്ടപ്പെട്ടു..😋 ആ ചൂട് പയറു കറി ഒഴിച്ചപ്പോൾ, വെന്ത ചെറുപയറിന്റേം, തേങ്ങാപ്പാലിന്റേം, മൂത്ത പച്ചമുളകിന്റേം, ചെറിയുള്ളിടേം ചേർന്നുള്ള മണം കിട്ടിയ പോലെ ഒരു ഫീൽ.. 🤗 ഒരു വലിയ ജോലി എത്ര എളുപ്പമാണ് ചേച്ചി ചെയ്ത് കാണിച്ചത്.Thank you ❤️
@saleena859
@saleena859 2 жыл бұрын
നല്ല ഉപകാരം ഉള്ള കാര്യങ്ങൾ പറഞ്ഞത് തന്നതിന് നന്ദി♥️
@SindhuArun100
@SindhuArun100 2 жыл бұрын
This is North Indian paratha not chappathi and it can be made with various fillings too. Aaloo paratha,gobi paratha, are examples. Your plain paratha looks fantastic 😅. Moong dal with coconut milk actually tastes better than the dal usually North Indians do. I do the same way adding a pinch of cumin and turmeric. Before you switch off add a tea spoonful of ghee too. Taste really good. ❤️😋❤️
@vijayalakshmivasudevan6684
@vijayalakshmivasudevan6684 2 жыл бұрын
P
@aleyammacherian2129
@aleyammacherian2129 2 жыл бұрын
Stop mop
@aleyammacherian2129
@aleyammacherian2129 2 жыл бұрын
0
@aleyammacherian2129
@aleyammacherian2129 2 жыл бұрын
ABC
@krishnarajsj321
@krishnarajsj321 Жыл бұрын
Super
@smithamohanan7222
@smithamohanan7222 Жыл бұрын
ചറുപയർ ഇട്ടു വച്ച പാത്രം സൂപ്പർ
@nandakumarisnair1376
@nandakumarisnair1376 2 жыл бұрын
Easy analloo... simple dear nalle morning ithe nokkam ttoooo🥰🥰🥰😋
@chikkusdine
@chikkusdine 2 жыл бұрын
🥰🥰👍
@omanaprabakar4495
@omanaprabakar4495 Жыл бұрын
Adipoli mole, Mrs.Mathew ne ormippichathine thanks, 👍👍
@clintashibi5224
@clintashibi5224 2 жыл бұрын
Eanikum chappathi undakan ariyilla.othiti naalayi inganea oru video thappi nadakayirunnu.thank u cheachi
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@muhammednihal2838
@muhammednihal2838 Жыл бұрын
Carry il alpam manhjal podi cherthal nalla look aanu
@anithabs9501
@anithabs9501 2 жыл бұрын
നല്ല അവതരണം. ചപ്പാത്തി, friends പറഞ്ഞിട്ട് വർഷങ്ങൾക്കു മുമ്പേ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അത് Mrs KM Mathew വിന്റെ tip ആണെന്ന് അറിയില്ലായിരുന്നു. Thanks.. പിന്നെ ചെറുപയർ വീട്ടിൽ എല്ലാപേർക്കും ഇഷ്ടമാണ്. ഈ recipe ഉണ്ടാക്കി നോക്കാം.
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@gopikaaravind6558
@gopikaaravind6558 2 жыл бұрын
Njan innali indakki super da .love u. Innum aa curry indakkum . night idiyappathinu. Innali ellarkkum ishtapettu tanqu dear Reshmi.🥰
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@reshmareshmasj7866
@reshmareshmasj7866 2 жыл бұрын
Chechi.. Ningal undakya chapathy kandapol kazhikkan kothyay... Super
@leenavinod4570
@leenavinod4570 2 жыл бұрын
😍😍ente amma pandu ingane undakkumayirunnu, 😍😍😊
@nishanthjose7420
@nishanthjose7420 Жыл бұрын
Kananoru look illanneyullu.. Teat suuparanu..!!! Kidu
@shinyshaju6170
@shinyshaju6170 2 жыл бұрын
Chapathi shape coneice cream poleunndu iwilltryreshmi thankyou
@raninair6065
@raninair6065 Жыл бұрын
ആദ്യമായി കാണുന്നു,ഇതു പോലെ തന്നെ എൻ്റെ അമ്മുമ്മ ഒരു 40 വർഷം മുൻപ് ഉണ്ടാകുമായിരുന്നു. നല്ലെണ്ണ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പക്ഷേ കുറച്ചു കൂടി circle ആയിരുന്നു. Aa മണം ഇന്നും ഓർമ്മയിലുണ്ട്. വീട്ടിൽ ഡാൽഡ ആയിരുന്നു. അതൊട്ടും ഇഷ്ടമായിരുന്നില്ല 😂😂 Nice recipe. ❤️❤️❤️
@chikkusdine
@chikkusdine Жыл бұрын
🥰🙏🙏
@seena8623
@seena8623 2 жыл бұрын
ബാംഗ്ലൂർ ഉണ്ടായിരുന്ന ഒരു ചേച്ചി എനിക്ക് പറഞ്ഞു തന്നിട്ട് ഞാൻ ഇതുപോലെ എന്റെ മൂത്തമകൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടായിരുന്നു 23 വർഷം മുന്നിൽ സൂപ്പർ ആണ്
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@etra174
@etra174 Жыл бұрын
Beautifully presented ! Seeing you video for the first time. Loved it. A BIG thanks dear.
@LOOSYSAM
@LOOSYSAM 8 ай бұрын
😅😅😊
@teenavr
@teenavr Жыл бұрын
Chechi..payaru curry ..today night vechu...it came out really nice.. every body liked it
@chikkusdine
@chikkusdine Жыл бұрын
🥰🥰🥰
@thanneermukkomtkm3562
@thanneermukkomtkm3562 2 жыл бұрын
Adipoli ayittunde. Try cheyyam ketto. . Happy ayitt irikkane. Safe ayittum. Love you chechi💞💞💞💞😘😘😘
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@chinchujomon4859
@chinchujomon4859 2 жыл бұрын
One month grocery planning video cheyamo
@qadhersha6371
@qadhersha6371 6 ай бұрын
Good presentation athikam neeti valikkathe super
@mercyjacobc6982
@mercyjacobc6982 2 жыл бұрын
ഞാനുംMrs.KM മാത്യുവിടെ ഫാൻ ആണ് 🥰
@susammaraju3961
@susammaraju3961 5 ай бұрын
നല്ലത്.👍 ആ ചട്ടുകം എവിടെ നിന്ന് വാങ്ങിയതാ. reply തരണേ🙏🙏
@sreekalagb6738
@sreekalagb6738 2 жыл бұрын
Super reshmi.... Thank u very much 🙏🏻
@komalajayan1496
@komalajayan1496 Жыл бұрын
Super നന്ദി. വളരെ നല്ലതായി തോന്നി
@jaseenasulfi8168
@jaseenasulfi8168 Жыл бұрын
പച്ചവെള്ളം ഒഴിച്ച് ചപ്പാത്തി കുഴച്ചു നോക്കിയിട്ടില്ല, ഇനി അങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ, സോഫ്റ്റ്‌ ഉണ്ടാകുമോ... നല്ല ചൂടുവെള്ളമാണ് എടുക്കാറ്, അപ്പോൾ നല്ല സോഫ്റ്റ്‌ ആയിരിക്കും
@ridhaangireesh1b326
@ridhaangireesh1b326 5 ай бұрын
Chappathi chudunna pan and fish fry ചെയ്യുന്ന pan ethanennu parayamo
@RamRam-iv1yy
@RamRam-iv1yy 2 жыл бұрын
Kariel oru small jirakam mix gas low avan easy..Pinna I like u speach good. . All..nice..vasu .
@fousiyafousi909
@fousiyafousi909 4 ай бұрын
Nalla taste aanu njn try cheythu❤️❤️tnq
@angelmary6752
@angelmary6752 Жыл бұрын
Sooo sweet thank you innu nightthane undakum
@meharin2767
@meharin2767 2 жыл бұрын
Preethi mixi vedichal mathi superaa
@aswani1273
@aswani1273 Жыл бұрын
Nice recipes.. Thank you for sharing..😘😘😘I have tried & my husband loved it..!!!
@rinujacob9885
@rinujacob9885 2 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍
@ssdesigns6659
@ssdesigns6659 2 жыл бұрын
Othiri othiri thanks. God bless you
@veenalalu4323
@veenalalu4323 2 жыл бұрын
Hai chechi sugano,idh Goan Paratha ennanu njan kettittund.pakshe njangalkk idanu chappaathi karanam ende amma ee reethiyil aanu chappatti undakkunnadh,kurachukoodi oily aayrikkum.ende monu idh triangle chappattiyanu avan valare adikam ishttamanu, curry nale thanne try cheyyunnadanu, thank you for the vlog,be happy be positive have a nice day.
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@jmk8551
@jmk8551 7 ай бұрын
Cherupayar വറുക്കണോ? Before cooking?
@bijupaul7132
@bijupaul7132 2 жыл бұрын
Thank you Reshmi 🙏🙏👍
@abaanvlogs333
@abaanvlogs333 2 жыл бұрын
Vellam thilappichu podi vaatti kuzakku nalla soft aavm.mixi kazukenda vegam Jolie yum kaziyum ....enikku athaanu eluppam
@manazyachutty4270
@manazyachutty4270 2 жыл бұрын
Aunty veetu joli pettanu teerthit padikkan oru routine paranj taramo
@dhanyasreekumar726
@dhanyasreekumar726 2 жыл бұрын
Njan enganethanneyanu undakkaru super taste aanu
@niyasartwork3695
@niyasartwork3695 5 ай бұрын
super tips 🎉❤🥰
@rishasuresh9731
@rishasuresh9731 2 жыл бұрын
👍Ithu north Indian paratha anu squareillum undakam
@shortesofrayann
@shortesofrayann 2 жыл бұрын
👌👌.ഞാൻ ഗ്രീൻപീസ് കൊണ്ട ഇത് പോലെ കറി ഉണ്ടാക്കി, സൂപ്പർ ആയിരുന്നു, thanks for this recipe
@chikkusdine
@chikkusdine 2 жыл бұрын
🥰🥰👍
@hajusfoods
@hajusfoods Жыл бұрын
Supper dear . Mostly I follow your cake recipies. I am a home baker. This also kidilam . Keep growing . Big God Bless❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jessybyju3741
@jessybyju3741 2 жыл бұрын
super thanku ചേച്ചി
@rodhastephen343
@rodhastephen343 2 жыл бұрын
Super eingane thanneya njangal chappathi undakkunne njanalla Chettan chapathi undakkum😅😅njan mavu kuzhachu kodukkum but curry recipe adipolya eishttayi Reshmi yude recipe yokke njan veettil cheiyarundu anneram Chettan chothikkum einnu Chikkus dine vedio kandonnu.🥰🥰 cake recipe yum cheiyarundu veettil aarudeyenkilum birthday & Anniversary varumpol 💕💞👌 Thankyou.
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@seemakarthik4776
@seemakarthik4776 2 жыл бұрын
ഞാനും ഇങ്ങനെ ആണ്‌ മാവ് കുഴയ്ക്കുന്നത്
@sobhakarayil9466
@sobhakarayil9466 2 жыл бұрын
പയർ കറി try ചെയ്യുന്നുണ്ട് 👌
@Barrister07
@Barrister07 2 жыл бұрын
Chechy .. Arthritis okk kuranjo?? Still treatment undo? 2 yrs back ningalude channel kandathanu. Annanu arinjathu about arthritis. Pinne eppozha kaanunnathu. How is life moving.
@zainabnasar9466
@zainabnasar9466 Жыл бұрын
നല്ല അവതരണം ഇഷ്ടമായി
@anaswathirajuaaradhyaraju5284
@anaswathirajuaaradhyaraju5284 2 жыл бұрын
ചേച്ചി സൂപ്പർ ചപ്പാത്തിയും പയറും 👌👌👌
@induramesh7072
@induramesh7072 2 жыл бұрын
Very nice recipe, but u r using too much oil.
@lovelythomas8645
@lovelythomas8645 9 ай бұрын
I too make it this way only every time at home.
@Simiannaraju
@Simiannaraju 2 жыл бұрын
Ee Sunday ithu undakiyite thanne kaaryam..
@shamabaiju3239
@shamabaiju3239 Жыл бұрын
Kai kondu cheyyunnatha eluppam
@sheelababy440
@sheelababy440 2 жыл бұрын
Resmy superayitund.thanku
@vineethars9013
@vineethars9013 2 жыл бұрын
Very simple method for minimizing the working. Thank your chechi 🥰
@chikkusdine
@chikkusdine 2 жыл бұрын
🥰🥰🥰
@couplecreams
@couplecreams 2 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കും 😊
@binua4170
@binua4170 Жыл бұрын
Nalla avatharanam super
@rajaniajishajish3892
@rajaniajishajish3892 2 жыл бұрын
അടിപൊളി....Healthy food.... No preservetives 🥰🥰🥰❤️❤️❤️❤️❤️❤️
@somant4169
@somant4169 Жыл бұрын
use
@meeracr1100
@meeracr1100 7 ай бұрын
Good recipe..... your voice and way of presentation is very nice ❤
@Laisaliju
@Laisaliju 2 жыл бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ചേച്ചി
@umaibak2296
@umaibak2296 2 жыл бұрын
Aunty ini buttercream filling vechitulla oru choclate cake recipe cheyyo❤️❤️
@reenatijo4002
@reenatijo4002 2 жыл бұрын
Poori kkum same mix thanney mathiyo??