ചെറുപ്പക്കാരെ സേവകരെ നിങ്ങൾ ഉയിർ ....മുസ്ലിം വിശ്വാസ സമർപ്പണത്തിൽ അഭിമാനവും !

  Рет қаралды 54,116

Junctionhack

Junctionhack

Күн бұрын

Пікірлер: 295
@Abdullah-c8u
@Abdullah-c8u 2 ай бұрын
മുസ്ലിംകൾ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു മാത്രമാണ് എല്ലാം ചെയ്യുന്നത് 💯ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല ❤️❤️❤️
@jkk2464
@jkk2464 2 ай бұрын
എൻ്റെ ദീൻ അത്രയേറേ സുന്തരമാണ്❤ അൽഹംദുലില്ല
@cutebabies05
@cutebabies05 2 ай бұрын
Say alhamdulillah 🎉
@Abdullah-c8u
@Abdullah-c8u 2 ай бұрын
സത്യത്തിൽ എല്ലാത്തിനും നന്ദി പറയേണ്ടത് പലസ്തീൻ ജനതയോട് കൂടിയാണ് 💯ദുരന്തമുഖത്ത് എങ്ങനെ പ്രവർത്തിക്കണം എന്ന് ലോകത്തെ അവർ പഠിപ്പിച്ചു.. അൽഹംദുലില്ലാഹ് ❤️❤️❤️
@milanomecca4002
@milanomecca4002 2 ай бұрын
​@@Abdullah-c8uഅപ്പോൾ കുറേപേരെ നമുക്ക് ഗസയിലേക്ക് അയക്കാം
@Abdullah-c8u
@Abdullah-c8u 2 ай бұрын
​@@milanomecca4002ആപത്ത് വരുമ്പോ വിശ്വാസം മുസ്ലിംകൾ ഉപേക്ഷിക്കില്ല എങ്കിൽ ഗസയിൽ ഉപേക്ഷിച്ചേനെ 💯അവരുടെ വിശ്വാസം വർധിക്കുകയാണ് ചെയ്തത്.. അൽഹംദുലില്ലാഹ് ❤️❤️❤️
@Abdullah-c8u
@Abdullah-c8u 2 ай бұрын
ഏത് അപകടം വന്നാലും മുസ്ലിം അവന്റെ വിശ്വാസം വിടില്ല ഇൻശാഅല്ലാഹ്‌ 💯 അങ്ങനെ എങ്കിൽ ഗസക്കാർ വിട്ടേനെ 👍അവരുടെ വിശ്വാസം വർധിക്കുകയാണ് ഉണ്ടായത് ❤️
@Abdullah-c8u
@Abdullah-c8u 2 ай бұрын
ഭക്ഷണം കൊടുക്കാൻ കഴിയാതെ വന്നപ്പോ അവരുടെ മുഖത്ത് കണ്ട വേദന.. അല്ലാഹുവേ അഭിമാനം ❤️❤️❤️
@thealchemist9504
@thealchemist9504 2 ай бұрын
വേദന കണ്ടതിൽ അഭിമാനിക്കുന്നോ 😂. നിനക്ക് തലക്ക് വട്ട് ആണോ 🤣.
@thealchemist9504
@thealchemist9504 2 ай бұрын
ആരുടെയെങ്കിലും ഒക്കെ മുഖത്ത് വേദന കണ്ടാൽ നിനക്ക് അഭിമാനം ആവും അല്ലേ 🤣
@saleelakt3791
@saleelakt3791 2 ай бұрын
നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നത് അത് തന്നെയല്ലേ അനിൽ സാർ അള്ളാഹു അവർക്ക് തക്കതായ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@mohammedsaleem3357
@mohammedsaleem3357 2 ай бұрын
ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി ( ഖലീഫ) ആവുക. സത്യം, നീതി, ധൈര്യം, കാര്യണ്യം....... തുടങ്ങി അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ നാമങ്ങൾ) പ്രവൃത്തിയിലൂടെ പ്രതിഫലിപ്പിക്കുന്ന ദൈവദാസൻമാരാവുക...... ❤ 🤲
@ameersulaiman5962
@ameersulaiman5962 2 ай бұрын
ദീനിന് എന്നും മധുരപ്പത്തിനെഴാണ് ❤❤❤❤
@MTMpoliticaltalk
@MTMpoliticaltalk 2 ай бұрын
വയനാടിന് വേണ്ടി ഇത്രയും നല്ല സേവനങ്ങൾ കാഴ്ചവെച്ച നമ്മുടെ യുവാക്കൾക്ക് അല്ലാഹു ബർക്കത്ത് നൽകട്ടെ ആമി ൻ
@Abdullah-c8u
@Abdullah-c8u 2 ай бұрын
ആമീൻ 🤲
@habeebrahman9097
@habeebrahman9097 2 ай бұрын
Ameen
@mishal1744
@mishal1744 2 ай бұрын
My White Guard
@ashnaashraf5856
@ashnaashraf5856 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 2 ай бұрын
ആമീൻ
@userktl1162
@userktl1162 2 ай бұрын
സർക്കാർ സംവിധാനം നോക്ക് കുത്തി.. സന്നദ്ധ സങ്കടനകൾ സൂപ്പെർ 👍👍👍♥️
@pkkpukayoor8943
@pkkpukayoor8943 2 ай бұрын
രണ്ടായിരത്തി പതിനെട്ടിലെ പ്രളയകാലത്ത് മോഹൻ ദാസിന്റെ പേരക്കുട്ടികൾ ടിപ്പർ ലോറിയിൽ വലിയ കുടിവെള്ള ടാങ്ക് വെച്ച് ഗ്രാമവീഥികളിലൂടെ ഓടിച്ച് എല്ലാ ഭാഗങ്ങളിലും ചുറ്റിക്കറങ്ങി ആളുകളെ പൊട്ടന്മാരാക്കിയിരുന്നു. ഒരു തുള്ളി വെള്ളം പോലും ആ വലിയ ടാങ്കിൽഉണ്ടായിരുന്നില്ല. ഞങ്ങൾ സേവനം ചെയ്യുന്നുണ്ടെന്ന് നാട്ടു കാരെ കാണിക്കാനുള്ള ഒരു നാടകമായിരുന്നു അത്. അന്നും കോയമാരുടെ പാർട്ടിക്കാരായിരുന്നു വിഭാഗീയതയില്ലാതെ എല്ലാവർക്കും എല്ലാ രീതിയിലുള്ള സഹായവും ചെയ്തിരുന്നത്. അത് വയനാട്ടിലും അങ്ങിനെ തന്നെ.
@MuneerPpd
@MuneerPpd 2 ай бұрын
എന്നും മുന്നേ നടന്നവരിൽ ഒരു വിഭാഗം SDPi സഹോദരങ്ങൾ ഇന്നലെ 500 ൽ അതികം വളണ്ടിയർമാരാണ് സന്നദ്ധ സേവനത്തിനുണ്ടായിരുന്നത് 💚❤️❤️
@SaiduPulasseri
@SaiduPulasseri 2 ай бұрын
Why don't you mention IRW . Don't be blind
@SaiduPulasseri
@SaiduPulasseri 2 ай бұрын
They are far ahead
@mohamedshareef3361
@mohamedshareef3361 2 ай бұрын
SDPIപേരും പ്രശസ്തിയും രാഷ്ട്രീയവും ലക്ഷ്യമാക്കിയാണോ ചെയ്യുന്നതെങ്കിൽ അതിന് ഒരു ഫലവുംഉണ്ടാകില്ല അവരുടെ രാഷ്ട്രീയം വൈകൃതമാണ് ഷ്ട്രീയം പിരിച്ചുവിട്ടു ഇത്പോലെ സന്നദ്ധ പ്രവർത്തന സംഘടനയായി പടച്ചവന്റ പ്രതിഫലം കാംഷിച്ചു നിലകൊള്ളുന്നതാണ് നല്ലത്
@Abdullah-c8u
@Abdullah-c8u 2 ай бұрын
​@@mohamedshareef3361നന്മയും തിന്മയും വേർതിരിക്കുന്നത് പരലോകത്ത് ആണ് സഹോദരാ.. മുൻകർ നക്കീറിന്റെ പണി നമ്മൾ എടുക്കണ്ട.. മറ്റുള്ളവർക്ക് അടിക്കാൻ സ്വന്തം സഹോദരങ്ങളെ നിർത്തി കൊടുക്കൽ അല്ല വിശ്വാസിയുടെ കടമ.. എനിക്കും വിയോജിപ്പുള്ള പലതും ഉണ്ട് പക്ഷെ മറ്റുള്ളവർക്ക് എന്റെ സഹോദരങ്ങളെ ഞാൻ വിട്ട് കൊടുക്കില്ല ഇൻശാഅല്ലാഹ്‌👍
@HamsuKochi
@HamsuKochi 2 ай бұрын
​@@mohamedshareef3361ശരി ഏമാനെ
@nisamjalal3479
@nisamjalal3479 2 ай бұрын
ജീപ്പുകളെ 'അഞർവാഹിനി 'കളാക്കിയ ആ ചെറുപ്പക്കാരെ,നിങ്ങൾക്കുഠ, ആർമിക്കുഠ Big salute ❤❤❤
@Abdullah-c8u
@Abdullah-c8u 2 ай бұрын
മാഷാഅല്ലാഹ്‌ അത്‌ പറയാതെ പോകുന്നത് നീതികേടാണ് സത്യം 🌹🌹🌹
@raji7520
@raji7520 2 ай бұрын
ഇതാണ് എന്റെ പ്രവാചകൻ സമുദായത്തെ പഠിപ്പിച്ചത്. അല്ലാതെ നക്കി തിന്നുന്ന ജാമിതയെയും ആരിഫും ജബ്ബാറും അവരെപ്പോലുള്ള കീടങ്ങളും പറയുന്നതല്ല. അവർക്ക് മാരകമായ രോഗങ്ങൾ പരത്താൻ മാത്രമേ കഴിയൂ ചികിത്സിക്കാൻ കഴിയില്ല. ഭൂമിക്ക് ഭാരമായവർ
@Mathew-f4
@Mathew-f4 2 ай бұрын
നിന്റെ പ്രവച്ചക്കാൻ പറഞ്ഞപണി കൊള്ള അവിടെ നടന്നു 🤣🤣
@HashimOK-em3rx
@HashimOK-em3rx 2 ай бұрын
ദൈവത്തിൽ നിന്ന് പ്രതിഫലം ആഗ്രഹിച്ചു മാത്രം ജീവൻ പോലും അപക ടപ്പെടുത്തി മറ്റുള്ളവരെ സഹായിക്കുന്നവർക്ക് വേണ്ടി നമുക്ക് പ്രാർത്തിക്കാം . നല്ല മനസ്സുളളവർക്കേ ഇതൊക്കെ സാധ്യമാകൂ
@abidabeevi4858
@abidabeevi4858 2 ай бұрын
അൽഹംദുലില്ലാഹ് പടച്ചവനെ ഈ മക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ
@Real_indian24
@Real_indian24 2 ай бұрын
ശരീരത്തിലേക്ക് ചെളി തെറിച്ചാൽ കഴുകിയാൽ വൃത്തിയാവും.. പക്ഷെ മനസ്സിൽ ചെളി ഉണ്ടെങ്കിൽ അത് കഴുകിയാലും ഇനി ബൈപാസ് സർജറി നടത്തിയാലും പോവൂല.. അത് ആറടി മണ്ണിലേക്ക് മണ്ണോടു ചേരണം ഇല്ലാതാവാൻ.... ദുരന്തമുഖത്ത് ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ സൈന്യം അടക്കം ഒരുപാട് ആളുകൾ കൂട്ടമായും ഒറ്റയായും സഹായിക്കാൻ എത്തി. അവരിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഹരിത നിറമുള്ള ജഴ്സിയണിഞ്ഞവർ രാപകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ പങ്ക് ചേർന്നു... മനുഷ്യർക്കും സഹജീവികൾക്കും തുണയായിക്കൊണ്ട് അവർ എല്ലാം മറന്നുകൊണ്ട് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരുന്നു... ലോകം മുഴുവനും അത് വാർത്തയും ആയി.. ഇപ്പോൾ ഏറെ കുറെ അവിടേക്ക് ആർക്കും എത്തിപ്പെടാൻ സഹായകമാവുന്ന തരത്തിൽ വെള്ളം ഇറങ്ങി തുടങ്ങി. ശേഷിക്കുന്ന ചെളി വാരി എറിയൽ തുടങ്ങിയിട്ടുണ്ട്. അതും ഉത്തരവാദിത്ത്വപ്പെട്ടവർ മേലെ നിന്ന് തുടക്കം കുറിച്ചിട്ടുണ്ട്. മലയാളി പൊളിയാണ്. നാലഞ്ച് ദിവസം സേവനവും ഭക്ഷണവും കൊള്ളാം.ഇനി അതിന്റെ സുരക്ഷ നോക്കണം.കഷ്ടം. വയർ നിറഞ്ഞാൽ രുചി കുറയും. ദുരിത ബാധിതർ പാവങ്ങൾ..
@abdulrahmanvp8356
@abdulrahmanvp8356 2 ай бұрын
ഏതായാലും ഉള്ള സത്യങ്ങൾ ദൈര്യപൂർവഠ പരഞ്ഞ അനിൽ മുഹമ്മദിണു അഭിനന്തനങ്ങൾ എപ്പോഴും സത്യങ്ങൾ തുരന്നു പറയുവാൻ ദൈര്യം കാണിക്കണം
@jabbarmaliyil7016
@jabbarmaliyil7016 2 ай бұрын
അൽഹംദുലില്ലാഹ് മുസ്ലിമായതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്
@abufarhath4105
@abufarhath4105 2 ай бұрын
അന്നം തിന്നുന്ന കേരളീയർ ഇതെല്ലാം കാണുന്നുണ്ട്
@Sahad0512
@Sahad0512 2 ай бұрын
6അടി മണ്ണും 3കഷ്ണം തുണിയും മാത്രമേ കൊണ്ട് പോവൂ എന്ന് വിശ്വസിക്കുന്നവർക്ക് സേവനമാണ് ജീവിതം 💪💪💪
@anzarahammedkoya4970
@anzarahammedkoya4970 2 ай бұрын
Mohandhas. Chetta naikkupranaven oru samudhayethitte. Nunnayan vidhikkapetta nai
@moideenk6922
@moideenk6922 2 ай бұрын
പരലോക മോക്ഷം... ലക്ഷ്യം ആര് എന്ത് പറഞ്ഞാലും അവർ മൈൻഡ് ചെയ്യില്ല
@manjushaji5338
@manjushaji5338 2 ай бұрын
ആ സഹോദരങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@irshadk9028
@irshadk9028 2 ай бұрын
സന്നദ്ധ സംഘടനകൾ ❤❤ പ്രതിഫലം പടച്ചോനിൽ നിന്ന് മാത്രം പ്രതീക്ഷിക്കുന്നു...
@abdulazeezkm1107
@abdulazeezkm1107 2 ай бұрын
ഞാൻ കമ്പളക്കാട് KNM ൻ്റെ പ്രസിഡൻ്റാണ് എങ്കിലും പറയട്ടെ ഞങ്ങളുടെ നാട്ടിലെ EK വിഭാഗം മഹല്ല് സിക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ മൊയ്തുട്ടി സാഹിബ് ദുരന്തം നടന്ന അന്ന് വീട്ടിൽ നിന്ന് ഇറങ്ങി ചൂരൽ മലക്ക് പോയതാണ്.അന്ന് മുതൽ ഇന്നുവരെ ഓരോ മൃതശരീരവും കഴുകി കുളിപ്പിക്കുന്ന തിരക്കിലാണ്. അതെല്ലാം അള്ളാഹു വിൻ്റെ പ്രതിഫലം കാംക്ഷിച്ച് മാത്രം'
@musthafapm4341
@musthafapm4341 2 ай бұрын
Alhamdulilla
@pareedp.m.8461
@pareedp.m.8461 2 ай бұрын
അല്ലാഹു എന്നെഴുത്തുവാൻ പഠിക്കുക
@pareedp.m.8461
@pareedp.m.8461 2 ай бұрын
സകാത്ത് കൊടുക്കാത്ത ബഹു ദൈവ വിശ്വാസിക്ക് നാശം ഖുർആൻ
@pareedp.m.8461
@pareedp.m.8461 2 ай бұрын
വഹാബി ലീഗ് എന്തു ചെയ്തു
@pareedp.m.8461
@pareedp.m.8461 2 ай бұрын
മഹല്ല് എന്നതിൽ ഇ കെ എ പി ഉണ്ടോ
@abdurehimanpalakandiyil5937
@abdurehimanpalakandiyil5937 2 ай бұрын
സർക്കാർ ജോലിക്കാർക്ക് ഇത് അവരുടെ ജോലിയാണ്. ഇവരിലും ആത്മാർത്ഥ ത യുള്ളവർ ഉണ്ടാവും. എന്നാൽ ഒരു പ്രതിഫലവുമില്ലാതെ കയ്യിലെ കാശും മുടക്കി ദിവസങ്ങളോളം ഈ ദുരിതാശാസ പ്രവർത്തനത്തിൽ പങ്കു ചേരാൻ പോയവരെ അഭിനന്തിക്കാതെ വയ്യ. ഇതിൽ 90%വും അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി ജോലി ചെയുന്ന കൂലി പണിക്കാരാണ് എന്നത് പരമാർത്ഥം.
@AbduRahman-tu5vr
@AbduRahman-tu5vr 2 ай бұрын
. കാര്യങ്ങൾ തുറന്നു പറയാൻ അങ്ങയെ പോലുള്ളവർ തന്നെ വേണം ഒരായിരം അഭിനന്ദനങ്ങൾ
@AslamKm-n7m
@AslamKm-n7m 2 ай бұрын
ഭൂമിയിൽ ഉള്ള വരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തുവൻ നിങ്ങളോട് കരുണകാണിക്കും മുഹമ്മദ് നബി
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
ആകാശത്തു നിന്നും ചൊരിഞ്ഞ കരുണയിൽ ആണ് ബ്രോ 350ൽ പരം മനുഷ്യർ മരിച്ചത്. ആകാശത്തു ആരുമില്ല. നമ്മുടെ മനസ്സിലാണ് ഉള്ളത്.
@Abdullah-c8u
@Abdullah-c8u 2 ай бұрын
​@@sethunairkaariveettil2109പോയവർക്ക് അല്ലാഹു പരലോകത്തു കൊടുക്കും 💯ഓരോ ദുരന്തവും നമുക്കുള്ള പരീക്ഷണം ആണ് ബ്രോ.. അല്ലാഹു നമ്മൾ പാവങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് പരീക്ഷിച്ചു നോക്കുകയാണ് 💯
@sibilitt3596
@sibilitt3596 2 ай бұрын
ആകാശത്ത് ഒരാളില്ലാന്ന് പറയുന്നത് ശരിയല്ല, അങ്ങനെ ഒരാളില്ലെങ്കിൽ ഈ പ്രപഞ്ചം ഇങ്ങനെ നിലനിൽക്കില്ലായിരുന്നു. പിന്നെ 350 ജീവനുകൾ പോയത് നമ്മൾ മനുഷ്യർ കാരണംത്തന്നെയാവാം, ഈ ആധുനിക കാലത്തും നമ്മൾക്ക് വന്ന ശ്രദ്ദക്കുറവാകാം, പ്രപഞ്ചത്തിൻ്റെ നടന്നു പ്പോകലിന് ദൈവം നിയമങ്ങൾ വെച്ചിട്ടുണ്ട് അതനുസരിച്ചു മുന്നോട്ട് പോകേണ്ടതാണ് അതിന് എന്തെങ്കിലും മാറ്റം വരുത്തുമ്പോഴാണ് പലതും സംഭവിക്കുന്നത് അതിന് ദൈവത്തെ കുറ്റപ്പറഞ്ഞിട്ട് കാര്യമില്ല.
@kamarbanu5139
@kamarbanu5139 2 ай бұрын
​@sethunairkaarivപ്രകൃതി തന്നെ അവർക്ക് ഒരുപാട് സൂചനകൾ നൽകി അത്‌ മനസിലാക്കി മാറി പോയവർ രക്ഷപ്പെട്ടു മറ്റുള്ളവർ എന്തു കൊണ്ട് മാറിയില്ല എന്നാണ് എന്നെ അത്ഭുതപ്പെടുന്നത്(ഒരമ്മ പറഞ്ഞില്ലേ അന്തരീക്ഷം കറുത്തു ഇരുണ്ട് അതിശക്തമായ മഴ മനസ്സിൽ എന്തോ ആപത്ത് വരുന്ന പോലെ തോന്നി ഭക്ഷണം ഉണ്ടാക്കാൻ മാനസികമായി വിഷമം തോന്നി ഞങ്ങൾ കഞ്ഞി വെച്ചു കുടിച്ചു ഉറങ്ങാതെ ഇരുന്ന് എന്ന് )എന്നിട്ടും അവരൊന്നും അവിടം വിട്ട് പോയില്ല eettil2109
@ShefuraShefuratha
@ShefuraShefuratha 2 ай бұрын
നിന്റെ യുവത്വം എന്തിനു വേണ്ടി ചിലവഴിച്ചു എന്ന് റബ്ബിന്റെ ചോദ്യത്തിന്ഈയൊരു പ്രവർത്തി കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമീൻ
@kunhayammuttykm7660
@kunhayammuttykm7660 2 ай бұрын
സാർ നന്നായി പറഞ്ഞിട്ടുണ്ട്. മനസ്സിലാകുന്നവർക്ക് ഇത്ര മതി
@ashraftransindia905
@ashraftransindia905 2 ай бұрын
അതിന് അവര്കേകൂല
@RashidRashid-ph7vl
@RashidRashid-ph7vl 2 ай бұрын
മോഹൻ..ദാസിനെ...ഒരു..നല്ല..പേര്..വേറെ..കൊടുക്കണം...കാരണം... ആ..പേരുള്ള..നല്ല..മനുഷ്യർ..ഒരു..പാട്..വയനാട്ടിൽ...❤ഉണ്ട്❤...അവർക്ക്... ആ..പേര്..വേദന...ഉണ്ടാക്കും..
@asiyabeevi3773
@asiyabeevi3773 2 ай бұрын
പോപ്പുലർ ഫ്രണ്ടോ ജമാഅത്തെ ഇസ്ലാമി യോ എസ് വൈ എസോ.... ഇവരാരും തന്നെ ആരുടെയും സിപ്പന്തത്തിനോ സർട്ടിഫിക്കറ്റ് നോ അല്ല സേവനം ചെയ്യുന്നത്..... അല്ലാഹു വിൻറെ തൃപ്തിക്ക് വേണ്ടി മാത്രമാണ്.... ഒരു നാട്ടിൽ ഒരു മയ്യത്ത് അനാഥമായി കിടന്നാൽ സംസ്കരിക്കിതെ കിടന്നാൽ ആ നാട്ടിലെ ജനം മുഴുവനും കുറ്റക്കാർ ആയിപ്പോകും എന്ന കല്പനയെ ഭയന്ന് തന്നെ ഈ സേവനത്തിന് അവർ ഇറങ്ങിയിരിക്കുന്നത്.... കൊറോണ സമയത്ത് സ്വന്തം ബന്ധുക്കൾ പോലും ഭയന്നിട്ട് സംസ്കരിക്കരിക്കിതെ ഹിന്ദു സഹോദരങ്ങൾ മാറി നിന്നപ്പോൾ സധൈര്യം മുന്നോട്ടു വന്ന് ആ മൃതദേഹങ്ങൾ സംസ്കരിച്ചത് മുസ്ലിം സഹോദരന്മാർ തന്നെ... അൽഹംദു ലില്ലാഹ് ❤
@nujumudheenujumudheen8481
@nujumudheenujumudheen8481 2 ай бұрын
കോവിഡ് സമയത്തും ഇവരാണ് നല്ല പ്രവർത്തനം കാഴ്ച വെച്ചത്
@musiclovers8135
@musiclovers8135 2 ай бұрын
സേവനം അത് ഒരു സമർപ്പണം ആണ്. അതിൽ വർഗീയത കാണുന്ന മോഹൻദാസ് മാരെ കരുതിയിരിക്കുക ❤❤❤
@MohideenKunhi-l1z
@MohideenKunhi-l1z 2 ай бұрын
Allahu anugrahikkatte aameen
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 ай бұрын
അനിൽ സാർ സത്യം പറഞ്ഞു..
@abdulaseesaseesasees5628
@abdulaseesaseesasees5628 2 ай бұрын
Allahuvanu Valiyavan
@rajakumardr.3956
@rajakumardr.3956 2 ай бұрын
@reggievarkey4851
@reggievarkey4851 2 ай бұрын
agree with you. they are very courageous. a few extremists may be spoiling the name of these good people. we, non-religious people, appreciate their hard works. thanks
@shinybavapp639
@shinybavapp639 2 ай бұрын
ശെരിക്കും 👍🏻👍🏻👍🏻👍🏻 Big salute...
@irshadvarikkoii5770
@irshadvarikkoii5770 2 ай бұрын
അവരുടെ വിശ്വാസം അത് ഒന്ന് മാത്രമാണ്.മ ദ്രസിൽ പഠിപ്പിക്കുന്നത് ഇതൊക്കെയാണ് ജാതിനോക്കാതെ നിറം നോക്കാതെ സഹായിക്കാൻ :-
@clem346
@clem346 2 ай бұрын
Anile marupadi maunathil odukkunnu adinumel vaakkukal nish prabarane big salute
@shaikmhmmd
@shaikmhmmd 2 ай бұрын
അവർ ഭക്ഷണം കൊടുത്തില്ലെങ്കിലും അവർക്കു പ്രതിഫലം കിട്ടും കാരണം അവരെ തടഞ്ഞത് കൊണ്ടാണ് കൊടുക്കാൻ പറ്റാതിരുന്നത് .
@cherijamshad2444
@cherijamshad2444 2 ай бұрын
പടച്ചതമ്പുരാൻ അവർക്ക് ദീർഘായുസും ആഫിയത്തും ആരോഗ്യവും ആക്കിബത്ത് നന്നാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@raseenacm5481
@raseenacm5481 2 ай бұрын
Alhamdulillah proud 😊
@Thingmakebetter
@Thingmakebetter 2 ай бұрын
Great talk 🦜 In right time 🎉
@zeenathahmadkutty5462
@zeenathahmadkutty5462 2 ай бұрын
ഇന്നലെ White gaurd നെ മാലിന്യമോഹൻ ആ ക്ഷേധിച്ചിരുന്നു. വെള്ള മനസ്സുള്ളവരെ മാലിന്യം കയറ്റി ദുർഗന്ധം വമിക്കുന്ന മനസ്സുള്ളവൻ വിമർഷിച്ചില്ലെങ്കിലേ ... അത്ഭുതമുള്ളൂ.
@raphymadeena4988
@raphymadeena4988 2 ай бұрын
നല്ല പേരാണ് മാലിന്യമോഹൻ👌
@zakariya.k9937
@zakariya.k9937 2 ай бұрын
ഒരൊറ്റ മുസ്ലിം യുവാക്കളും ഇവിടുത്തെ പ്രതിഫലമോ അല്ലെങ്കിൽ ആൾക്കാരുടെ പ്രശംസയോ പിടിച്ചു പറ്റാനല്ല ഇവിടെ സന്നദ്ധ സേവകരായി കഠിനാധ്വാനം ചെയ്യുന്നത് അവർ സൃഷ്ടാവായ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് മാത്രമാണ് ഏത് ഡിഐജി മുടക്കിയാലും ഏത് പോലീസുകാരും മുടക്കിയാലും ഇവന്റെ യൊന്നും ജന്മത്തിൽ ഇങ്ങനെ ഭക്ഷണം കൊടുക്കാൻ സാധിക്കുകയില്ല ഇത്ര അധികം കഠിനാധ്വാനം ചെയ്യാനും സാധ്യമല്ല
@shamsiniyas4562
@shamsiniyas4562 2 ай бұрын
Real കേരള സ്റ്റോറി എന്ന് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ചില വൃത്തികെട്ട വർഗീയ മനസ്സുള്ള ജന്മങ്ങൾക് സഹിക്കാൻ പറ്റുന്നില്ല. ഇനിയാരും അങ്ങനെയൊന്നും പറയാതിരിക്കാനാണ് ഈ നിരുത്സാഹപ്പെടുത്തലും അനാവശ്യം പറച്ചിലും നടത്തുന്നത്.
@jhancysubish4334
@jhancysubish4334 2 ай бұрын
All religion is doing voluntary works there You're the no 1 Fanatic I am watching it for a long time Content is always same
@AbdulAzeez-hn9yy
@AbdulAzeez-hn9yy 2 ай бұрын
Allahuakbar ☝️🤲🤲🤲
@sar4946
@sar4946 2 ай бұрын
എല്ലാ വാളന്റിയർമാർക്കും ❤
@mujeebrahman2254
@mujeebrahman2254 2 ай бұрын
അല്ലാതെ ശവം എടുക്കാനും, അത് കുളിപ്പിക്കാനും..... ഇത്തരം കരക്കിരുന്ന് ഗീർവാണമടിക്കുന്നവർക്ക് കഴിയുമോ?😊
@SaffronIshal
@SaffronIshal 2 ай бұрын
അഭിമാനിക്കാം 👍❤️
@salu9480
@salu9480 2 ай бұрын
ആരു സഹായിച്ചില്ലെങ്കിലും ഈ സമുദായം വയനാട്ടിൽ നഷ്ടപ്പെട്ടവർക്ക് ജീവനൊഴിച്ച് ബാക്കിയെല്ലാം തിരിച്ചു കൊടുക്കും. ദയവ് ചെയ്ത് അവരെ കുത്തി നോവിക്കരുത്!പരിഹസിക്കരുത്.
@KhalidMA-sz8ty
@KhalidMA-sz8ty 2 ай бұрын
പോപ്പുലർ ഫ്രണ്ട് കാര് ഇല്ലാ ട്ടോ ആ പാവങ്ങളെ അങ്ങ് നിരോധിച്ചിട്ടുള്ളതാണ്😢
@Ajnabi-pw3-indian
@Ajnabi-pw3-indian 2 ай бұрын
അതാണ്👍
@abbasparayil2222
@abbasparayil2222 2 ай бұрын
👍👍👍
@Faisalct47
@Faisalct47 2 ай бұрын
നമ്മൾ ഭാഗ്യവാന്മാരാണ്....❣️
@hussainchullyode637
@hussainchullyode637 2 ай бұрын
❤❤❤❤❤
@basheerk1533
@basheerk1533 2 ай бұрын
സർ, അവിടെ പ്രമുഖമായ ഒരു വളണ്ടിയർ വിങ് കൂടിയുണ്ട്. UNITy
@Lijo8359
@Lijo8359 2 ай бұрын
ടള്ളഹു is മമ്മു 👌👍👍👍👌👌👍👍👍👌👌👌👍👍👌👌
@samadelectronics9641
@samadelectronics9641 2 ай бұрын
👍👍👍👍👍👌🏻👌🏻👌🏻
@kaleeelrahuman4333
@kaleeelrahuman4333 2 ай бұрын
😢😢😢👌👌👌👌
@mohammedsalim9612
@mohammedsalim9612 2 ай бұрын
ഇതാണ് യഥാർത്ഥ ജിഹാദ്… ഒരു മുസ്ലീം ഉദ്ദേശിക്കുന്ന ജിഹാദും ഇതു തന്നെ… السلام عليكم دكتور أنيل محمد تقبل الله منا ومنكم
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
ഇപ്പോൾ സമാധാനമായി. ജിഹാദിനു പുതിയ തർജിമ.😂😂😂😂
@Abdullah-c8u
@Abdullah-c8u 2 ай бұрын
​@@sethunairkaariveettil2109ജിഹാദ് എന്നാൽ കഠിനാധ്വാനം..അല്ലാഹുവിന് വേണ്ടി മനുഷ്യന്റെ നന്മക്ക് വേണ്ടിയുള്ള കഠിനാദ്ധ്വാനം 💯
@siddeekmallam2364
@siddeekmallam2364 2 ай бұрын
Good
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
ഇസ്ലാം പഠിപ്പിച്ചത് ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യാനാണ്, അതാണ് ഈ കാണുന്നത്
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
@@hamzakutteeri4775 ആരും ദ്രോഹം ചെയ്യാൻ പഠിപ്പിച്ചില്ല ഇസ്ലാം അങ്ങനെ പഠിപ്പിച്ചു എന്ന് പറയൽ തന്നെ അന്യനെ പരിഹസിക്കുന്നതാണ്
@AbcdioVs
@AbcdioVs 2 ай бұрын
എന്തായാലും ഇടക്കൊരു വർഗീയതയാവാം.
@nexonclean
@nexonclean 2 ай бұрын
No 1❤
@muhammedmannarakkal8753
@muhammedmannarakkal8753 2 ай бұрын
👍
@abdulnizar9415
@abdulnizar9415 2 ай бұрын
വൈറ്റ്ഗാർഡ് പ്രവർതകർ❤❤❤❤❤
@kareemmct5251
@kareemmct5251 2 ай бұрын
സത്യം
@naseema4099
@naseema4099 2 ай бұрын
Bhakshanam kodukunnathu police mudaki.ippo avide bhakshanam kitathe vishamikugayanu.
@donvtor24
@donvtor24 2 ай бұрын
മറ്റു കൂട്ടർ സേവനം ചെയ്യുന്നത് പേരിനോ സംഘടനയുടെ പ്രസിദ്ധിക്കോ പത്രത്തിലെ ഫോട്ടോക്കോ നാളെയൊരു വോട്ടിന് വേണ്ടി ഗുഡ് വിൽ ആയിട്ടോ ഒക്കെ പലവിധ ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടിയാണ് എങ്കിൽ മുസ്ലിംകൾ ആകെ ആഗ്രഹിക്കുന്നത് പടച്ചോന്റെ തൃപ്തിയും പ്രതിഫലവും മാത്രമാണ്. ഏതൊരു ദുരന്ത മുഖത്തും ഏറ്റവും മുന്നിൽ കൂട്ടം കൂട്ടമായി അവരെ കാണുന്നത് അത് കൊണ്ടാണ്. ഒരു വിമാനം താഴെ വീണ് നെടുകെ പിളർന്ന ദുരന്തത്തിൽ ജീവപായം നൂറുകളിൽ എത്താതെ വളരെ കുറച്ചു പേർക്ക് മാത്രം സംഭവിച്ചതും ആ മുന്നിട്ടിറങ്ങൽ കൊണ്ട് മാത്രമാണ്‌. എല്ലാവർക്കും അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ. ആമീൻ.❤
@aklukmanaklukman2305
@aklukmanaklukman2305 2 ай бұрын
❤നൂറു ശതമാനം സത്യം അള്ളഹു ആരോഗ്യവും ആഫിയത്തുംഅവർക്ക് നൽകുമാറാകട്ടെ ആമീൻ ❤❤❤
@sabidcp2272
@sabidcp2272 2 ай бұрын
പൊതുവെ ചില മോഹൻദാസ് കൾ, പേടിച്ചു തുരികൾ ആണ്, അത് സ്വാതന്ത്ര്യ ദിനത്തിൽ ആയാലും 🙏
@rithwicreationspresents1970
@rithwicreationspresents1970 2 ай бұрын
Karyam kazhinjal anganaya nammal malayalikal, salute normal citizen, salute men
@Ueudd_730
@Ueudd_730 2 ай бұрын
SYS സ്വാന്തനം വളണ്ടിയർ. SKSSF. വൈറ്റ് ഗാർഡ്. SDPi. ഇവരൊക്കെ തന്നെ വലിയ പ്രവർത്തനം ആണ് വയനാട്ടിൽ കാഴ്ച വെക്കുന്നത്
@mansoormattil1264
@mansoormattil1264 2 ай бұрын
Well said 👏 👌 👍 Social Work is part and parcel of ISLAM ☪️ and Muslims ☪️ All Muslim Organizations do help the needy and poor 😊 We will be rewarded by ALLAH 😊 Read Qura'n and be enlightened ❤😊
@MohammedKutty-g4k
@MohammedKutty-g4k 2 ай бұрын
Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Abusawlih1819
@Abusawlih1819 2 ай бұрын
സന്നദ്ധ സംഘടനകൾ ചെയ്യുന്ന സേവനങ്ങൾ എടുത്തു നോക്കിയാൽ മുസ്ലിം വിഭാഗത്തിന്റെ ഏഴയലത്തു എത്താൻ മറ്റു മതക്കാർക്കോ ഇസങ്ങൾക്കോ കഴിയില്ലെന്ന് അവർ തന്നെ സമ്മതിക്കും. ചില ചവറുകൾ ഒഴികെ അവരെ അവഗണിക്കുക.
@RasheedRk-q5y
@RasheedRk-q5y 2 ай бұрын
ഈ മുസ്ലിം സമൂഹത്തെയും അവിടെ പ്രവർത്തനത്തിൽ അസൂയ ഉള്ള ചില ഉദ്യോഗസ്ഥർ ചെയ്യുന്ന വൃത്തികെട്ട ചില നെറികെട്ട പരിപാടിയുണ്ട് എത്രയോ വലിയ സേവനമായിരുന്നു അവിടെ പല പ്രയാസങ്ങളും ഒരു ഹോട്ടലും ഒന്നും ഇല്ലാത്ത ഏരിയകളിലേക്ക് ഭക്ഷണം എത്തിക്കുന്ന വൈറ്റ് കാർഡ് അവരിൽ നിന്നും ഭക്ഷണം കഴിഞ്ഞിട്ടാണ് എല്ലാവരും പ്രവർത്തനം തുടങ്ങുന്നത് ഇവരെയെല്ലാം തടഞ്ഞ് അവരെ കൊണ്ട് തിരിച്ചു പോകാൻ പറയുന്നു ഇത്തരം സമൂഹം ഇല്ലെങ്കിൽ ആളുകൾ ഇല്ലെങ്കിൽ സംഘടനകൾ ഇല്ലെങ്കിൽ ഇപ്പോഴത്തെ ഉദ്യോഗസ്ഥരും ഭരണ പാർട്ടികളും എന്തു ചെയ്യും അവിടെ ആദ്യം എത്തിയവരിലും സേവനം തുടങ്ങിയ ഒന്നും നോക്കാതെ എത്തിയവർ വൈറ്റ് ഗാർഡ് മുസ്ലിം സമൂഹത്തിലെ പല സംഘടനകളും ആണ്
@Kunjibeevi-nj7ug
@Kunjibeevi-nj7ug 2 ай бұрын
MashaAllah
@MUSTHAFAERAPARAMBAN
@MUSTHAFAERAPARAMBAN 2 ай бұрын
Ameen
@shihabfujairah6760
@shihabfujairah6760 2 ай бұрын
🤲🏻
@kunjimohamedparakundil5656
@kunjimohamedparakundil5656 2 ай бұрын
✅✅✅✅❤️🌹
@azeezazeez9845
@azeezazeez9845 2 ай бұрын
👍👌🤲
@abuswawab
@abuswawab 2 ай бұрын
മേപ്പാടി ഗവണ്മെന്റ് പോളി ടെക്നിക്കിൽ ആണ് ഇപ്പോൾ സർക്കാർ കമ്മ്യൂണിടി കിച്ചൻ. നടത്തുന്നത് സിപിഎം അനുഭാവ സംഘടന കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. ഫണ്ട്‌ നൽകുന്നത് സർക്കാർ. എത്ര പേർക്ക് ഭക്ഷണം കൊടുത്തു എന്ന് അസോസിയേഷൻ പറയും. സർക്കാർ ആമേൻ പറയും. "സുതാര്യമായി" അഴിമതി നടത്താൻ ഉള്ള ഓരോ ഏർപാടുകൾ...
@ajaikumarks7895
@ajaikumarks7895 2 ай бұрын
Sanghikalekkal visham aanaloda nee...
@abuswawab
@abuswawab 2 ай бұрын
​@@ajaikumarks7895ഇടത് സർക്കാരിന്റെ തോന്നിവാസങ്ങളെ വിമർശിച്ചാൽ തെറി വിളിക്കുക എന്നത് സഖാക്കളുടെ സ്വഭാവം ആണ്
@abdulnazer6570
@abdulnazer6570 2 ай бұрын
​@@ajaikumarks7895 ആ പേര് ഒരു അടയാളം മാത്രം. മനുഷ്യ ജന്മത്തിന് മാനഹാനി 🤣
@mujeebrahman2254
@mujeebrahman2254 2 ай бұрын
മാഷാ അള്ളാ😊​@@ajaikumarks7895
@MakdonMak
@MakdonMak 2 ай бұрын
Exactly 💯
@siddiquesiddique1986
@siddiquesiddique1986 2 ай бұрын
👍👍👍👍👍👍👍👍
@shahulhameedasharaf3992
@shahulhameedasharaf3992 2 ай бұрын
സർപ്പം എല്ലാഇടത്തും ഒണ്ട് 🤔
@MasterCraft-g8l
@MasterCraft-g8l 2 ай бұрын
മനുഷ്യരുടെ കാര്യം പറയൂ മൃഗങ്ങളുടെ കാര്യം പിന്നീട് സംസാരിക്കാം .
@shihabshanu2976
@shihabshanu2976 2 ай бұрын
സർ.. Pls.. തിരുത്തണം... SDPI ആണ്... പോപ്പുലർ ഫ്രണ്ട് അല്ല
@abdullatheefp6544
@abdullatheefp6544 2 ай бұрын
എല്ലാവരും ഉണ്ട് പക്ഷേ കുരിശ് കൃഷിക്കാർ ഉണ്ടോ എന്നറിയില്ല. എവിടെയും കണ്ടതുമില്ല 😮
@manjuxavier6945
@manjuxavier6945 2 ай бұрын
എല്ലാ മത വിഭാഗങ്ങളും സേവനങ്ങൾ ചെയ്യുന്നുണ്ട് പക്ഷെ അവർ ആരും ഇതുപോലെ പബ്ലിസിറ്റി കൊടുകില്ല
@NNN-tw5xl
@NNN-tw5xl 2 ай бұрын
Mm.. കുറെ . ചെയ്യുന്നുണ്ട്.. പ്രതേകിച്ചു CASA😅
@yuaan9688
@yuaan9688 2 ай бұрын
Cheyyunnathu oru randennam kaanichu tharo
@Myv77
@Myv77 2 ай бұрын
IRW ❤️
@Saju-w7l
@Saju-w7l 2 ай бұрын
No news about Israel now
@newsnfun7832
@newsnfun7832 2 ай бұрын
🎉🎉🎉
@milanomecca4002
@milanomecca4002 2 ай бұрын
സാർ പല അടച്ചിട്ട വീടുകളും കുത്തിപൊളിച്ചിട്ടുണ്ട് അതുപോലെ മയ്യത്തുകളിൽ നിന്നും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
@faijasfaijasizzaemi310
@faijasfaijasizzaemi310 2 ай бұрын
അതു സേവ ഭാരതി ടീം ഇറങ്ങിയിരുന്ന്😂😂
@dileepdileep9054
@dileepdileep9054 2 ай бұрын
സുരേഷ് ഗോപിയുടെ ആൾക്കാർ ഒരുപാട് ഉണ്ട് ഹഹഹഹഹഹഹഹ
@MANHASPEAKS313
@MANHASPEAKS313 2 ай бұрын
ഒരു യുക്തിവാദിയെയും അവിടെ കണ്ടില്ല... പാഴ് ജൻമങ്ങൾ
@naoufalch9567
@naoufalch9567 2 ай бұрын
Mohall illea? sillima
@samadkaraya4284
@samadkaraya4284 2 ай бұрын
Sangigalkum manushyarkum vyathyasamund yennadan sathyam 😊
Mom had to stand up for the whole family!❤️😍😁
00:39
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Mom had to stand up for the whole family!❤️😍😁
00:39