Naveen Babu sir case also attend like this advocate.
@sathyavathykg3 ай бұрын
Super. Super sir😅😅😅😅😅
@omanagopakumar77703 ай бұрын
Suprr, super, kalaki
@SureshKumar-b9h1u3 ай бұрын
യദുവിനെ പോലെ ഉള്ള പാവപ്പെട്ടവന് ഒപ്പം ആണ് ഇവിടുത്തെ മനസ്സാക്ഷി ഉള്ള എല്ലാ ജനങ്ങളും... അദ്ദേഹത്തിന് നീതി കിട്ടുവാൻ വേണ്ടി എപ്പോഴും പ്രാർത്ഥന ഉണ്ട്..... ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ യദുവിന് നീതി കിട്ടുക തന്നെ ചെയ്യും ❤❤❤
@abyphilip22503 ай бұрын
പക്ഷെ ദൈവത്തെയും വെല്ലു വിളിച്ചു കൊണ്ട് ധാർഷ്ട്യം മാത്രം ഉള്ള ഒരു മാന്ദ്രക്ക് ഇവിടെ കേരളത്തിൽ ഉള്ളിടത്തോളം നീതിമാനു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട
@SureshKumar-b9h1u3 ай бұрын
@@abyphilip2250ഇതിലും വലിയ മാൻഡ്രേക്കുകൾ അനുഭവിച്ച് കരഞ്ഞ് നില വിളിച്ച് ഒരു പരുവം ആയിട്ട് ആണ് ഇവിടം വിട്ട് പോയിട്ടുള്ളത്.....പിന്നെ ആണ് ഈ മാൻഡ്രേക്ക്.... ഇയാള് അനുഭവിക്കാൻ പോകുന്നതിന് കൈയും കണക്കും ഉണ്ടാവില്ല... അത്രയ്ക്ക് ശാപം ആണ് ഏറ്റു വാങ്ങുന്നത് പാവം ജനങ്ങളിൽ നിന്നും.....
@rejijohn27263 ай бұрын
അതൊക്കെ ഒടുങ്ങി പോകും...@@abyphilip2250
@jarishnirappel92233 ай бұрын
എന്ന് വെച്ചാൽ വലിയ കൊലപാതകം അല്ലെ
@802783 ай бұрын
അദ്ദേഹത്തിന് നീതി കിട്ടട്ടെ
@lalithak16033 ай бұрын
സാർ. കഴിയുന്നതും യദുവിനെ നീതി മേടിച്ചു കൊടുക്കണം. 👍🏻👍🏻
@MuhammadKa-zp9ch3 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉 good
@renjanpai42563 ай бұрын
കോടതിയോടാണ് അപേക്ഷ
@jobyjohn53733 ай бұрын
👍
@remaniammini62943 ай бұрын
Yedhuvinu needhi kittanam sir 🙏🙏
@sreekumaris78583 ай бұрын
യദുവിന് നീതി കിട്ടണം എന്താണ് എന്ന് വച്ചാൽ 1. ഒരു പാവം മനുഷ്യൻ ഒരു മകൻ ഉള്ള ത് കൊണ്ട് 2. യദു വിൻറെ പക്ഷം ശരിയായ തു കൊണ്ട് 3. ഈ ലോകത്ത് നന്മ യുളള കാര്യങ്ങള് നീതിക്ക് വേണ്ടിയാണ് നമ്മുടെ കോടതിയിൽ ഉളള ത് എന്ന് സമൂഹം അറിയണം 4 ആര്യ അന്തർജ്ജനത്തിൻറെ അഹങ്കാരം കുറക്കാൻ
@soorajmanoj63733 ай бұрын
യെദുവിന് നീതി കിട്ടാൻ, sir, നിലൂടെ,ദൈവം പ്രവർത്തിക്കട്ടെ, 🙏🏻🙏🏻
@Vikram53713 ай бұрын
@@soorajmanoj6373 correct. ഇപ്പോൾ CJI യും ദൈവങ്ങളോട് ചോദിച്ചു വിധി എഴുതുന്ന കാലമാ
@cchandramohan12063 ай бұрын
@@Vikram5371ഏതായാലും കൊച്ചുപുസ്തക വായനകാരോട് ചോദിച്ചല്ലലോ എന്നൊരു സമാധാനം. പിന്നെ പരനാറിക് കുഴലൂതിയ ചില അതിനാറികൾ ഒഴിഞ്ഞു പോവുകയും ചെയ്തതും നന്നായി.
@SukumaranSuku-gs6fm3 ай бұрын
S😮😊@@Vikram5371è
@janeanto70113 ай бұрын
സാർ നന്ദിയുണ്ട് സാർ, യദുവിനു വേണ്ടി സാർ ആത്മാർത്ഥമായി സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ വളരെയേറെ സന്തോഷം. യദുവിനെ നീതി കിട്ടുമല്ലേ സർ? സാർ. നീതി. യദുവിന് വിനു. നീതി വാങ്ങി ക്കൊടുക്കും .എന്നറിയാം.❤❤❤
@jarishnirappel92233 ай бұрын
എന്ത് പറ്റി
@JayeshEm-pu1qx3 ай бұрын
സത്യം ജയിക്കട്ടെ യദുവിനു നീതി കിട്ടട്ടെ, ഫുൾ സപ്പോർട്ട് യദുവിന്
@pmp77713 ай бұрын
യദു ഒരു അഭ്യർത്ഥന നടത്തിയാൽ, അക്കൗണ്ട് നമ്പർ നൽകിയാൽ കോടതി ചിലവ് ജനങ്ങൾ വഹിക്കും. തെമ്മാടികളെ തോൽപ്പിക്കാൻ കഴിയണം.
@jomathews9823 ай бұрын
ഉണ്ടല്ലോ..different angeles എന്ന ചാനലിൽ അതിനെ കുറിച്ചുള്ള details ഉണ്ട്.
എത്രയും പെട്ടന്ന് യെദു വിനു നീതി കിട്ടട്ടെ. കുറ്റം ചെയ്തവർക്ക് ശിക്ഷയും.. 🙏🙏🙏
@kantharajp61243 ай бұрын
യദുവിനെ നീതി കിട്ടണം അതിനു സഹായിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് മേയറിനെ മേയാൻ പറഞ്ഞയക്കണം
@ValsammaTitus3 ай бұрын
❤ഇനി നവീൻ br ellathakkiyaya ദിവ്യാ എന്ന ahakkariye കുടി. കേരളത്തിൽ നിന്നും ഓടിക്കണം.നന്നായി ജീവിക്കുന്ന manushere പെണ്ണുങ്ങൾ eraggi ഇല്ലാതാക്കാൻ.ഇടം കൊടുക്കരുത് കേരള ജനത ഒന്നിക്കണം ദിവ്യതും ഇല്ലാത്ത ഇവളെ ഒന്നൊരുക്കണമേ.
@SreekalaJ-fq9cp3 ай бұрын
ആവാക്കിൻതന്നെ ഉണ്ട് ഒരു ചോദ്യം may 1 ആർ
@aboobackerk78373 ай бұрын
ബിഗ് സലൂട്ട് സർ
@sandhyasandhya97293 ай бұрын
യദുവിനോപ്പം നീതിക്ക് ഒപ്പം 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@KrishnanKumar-n9g3 ай бұрын
Respected, Adv. Sir,
@manuovm7153 ай бұрын
സർ. ഞങ്ങൾ സാദാരണ ക്കാരുടെ പ്രതീക്ഷ യാണ് യദു
@sudarsananp17653 ай бұрын
യദുവിന് നീതി കിട്ടണം സാർ, ആ മേയറുടെ അഹങ്കാരം തീരണം അത്രയ്ക്കു അഹങ്കരിച്ചു നടക്കുന്നു. ഇതോടെ മേയറിന്റെ അഹങ്കാരം അവസാനിക്കും. എല്ലാപേർക്കും ഇതൊരു മാതൃകയാകട്ടെ സാർ അഭിനന്ദനങ്ങൾ.🙏🙏🙏🙏🧡💚💙💜
@radhakrishnankuttanpillai30293 ай бұрын
ആര്യ ദിവ്യ ചിന്ത......
@prasannann24493 ай бұрын
കുറ്റം ചെയ്തവർ ജോലി ചെയ്ത് ജീവിക്കുന്നു ചെയ്യാത്തവൻ ജോലിയില്ലാതെ കഷ്ടപ്പെടുന്നു പാവപ്പെട്ടവൻ്റെ കഞ്ഞി കുടി മുട്ടിച്ച മേയറെ മേയാൻ അനുവദിക്കരുത് മേയറിൽ നിന്ന് യദുവിന് നിയമപരമായി നഷ്ടപരിഹാരം വാങ്ങി നൽകണം
@Jose-e6m3 ай бұрын
ഈ തുടർഭരണം കൊണ്ട് പാർട്ടിയിലെ സകല ഞാഞ്ഞൂലുകളും പത്തി വിരിച്ചാടുന്നു..... നിയമങ്ങൾ ഇവൻ മറ്റുള്ളവർക്ക് നേരേ പ്രയോഗിക്കുകയും സ്വന്തം ആൾക്കാർക്ക് ബാധകമാകാതയും സൂക്ഷിക്കുന്നു..... ഈ നാട്ടിലെ നിയമങ്ങളെ പരിഹസിക്കുന്നതിന് തുല്യം.... നീതി വേണം യദുവിന് ..... നാടും, നാട്ടാരും നിയമങ്ങളും ഭരണക്കാരുടെ കുത്തകയല്ല .....
@deepuchadayamangalam68153 ай бұрын
സത്യം ജയിക്കും
@Vikram53713 ай бұрын
അശോക് സാറിന് അഭിവാദ്യങ്ങൾ. യദുവിന് നീതി കിട്ടാൻ സഹായിക്കണം എന്നപേക്ഷിക്കുന്നു.
@KuwaitLaine-xr8ns3 ай бұрын
സത്യം എന്നു ആയാലും തെളിയും അത് അങ്ങനെ തന്നെ ആകട്ടെ
@sudhaunnikrishnan14593 ай бұрын
സാറിന് നന്ദി
@RadhaPadmavati3 ай бұрын
എല്ലാവർക്കും വിഐപി പരിഗണന കിട്ടില്ലല്ലോ. സാധാരണ മനുഷ്യൻ്റെ ഒരു ഗതികേട് നോക്കണേ
@paanchajanyam79033 ай бұрын
യദുവിന് നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കുന്ന വക്കീലിന് ആയിരം സല്യൂട്ട്.
@MuhammadKa-zp9ch3 ай бұрын
🎉❤🎉❤🎉❤🎉 good
@mohananav41733 ай бұрын
സാറിൽ ആണ് ഞങ്ങളുടെ പ്രതീക്ഷ
@AananthavalliAananthavalli3 ай бұрын
ഉറപ്പായും
@prasannakp66823 ай бұрын
❤❤❤nannayi🎉👍🙏
@sumanair97783 ай бұрын
Njangaludeyum Orayirom Big Salute Nalkunnu
@gopalakrishnanp1233 ай бұрын
നീതിക്ക് വേണ്ടി കാണുന്നു സർ. നന്ദി
@rajeshpallan11773 ай бұрын
Big salute sir... keep doing
@girijasujathan36383 ай бұрын
ഈ ദുഷിച്ച ഭരണം അവസാനിക്കുന്നതിന് മുൻപ് തന്നെ യദുവിന് നീതി കിട്ടിയാൽ ദൈവാനുഗ്രഹം.. എന്തും ആകാം ഇവർക്ക്... ആർക്കും ചോദിക്കാൻ അവകാശം ഇല്ലല്ലോ.. ചോദിച്ചാലും ആയുസ്സ് കുറയ്ക്കാം എന്ന് മാത്രം.. ദൈവം തന്നെ കൊടുക്കട്ടെ ഇവർക്ക്
@georgemenachery99423 ай бұрын
ദൈവം നല്ല ചങ്കൂറ്റ കഴിവുമുള്ള വക്കീലിനെ (കഴിവുള്ള വക്കീലിനെയാണ് കൊടുത്തിരിയ്ക്കുന്നത് ) നിരപരാതിയായ യദുവിന് എത്രയു വേഗം നീതി ലഭിയ്ക്കട്ടെന്ന് പ്രാർത്ഥിയ്ക്കാം.. ഗുണ്ടയി സഭരണം അവസാനിപ്പിയ്ക്കാൻ ജനങ്ങൾ മുൻകൈ എടുക്കണം.... !!!
@SreekalaJ-fq9cp3 ай бұрын
ഇപ്പോൾ ഒരു ദിവ്യ തേജസ് ഒരു കുടുംബത്തിൻ്റെ അത്താണി നവീൻ സർ ഇതൊക്കെ പാർട്ടി മാഫിയകളെ ഇറക്കി മേയാൻ വിട്ടേക്കുവാ
@balakrishnanbalakrishnan7263 ай бұрын
യ ദുവിന് നീതി കിട്ടണം, വക്കീലിന് ഒരായിരം അഭിനന്ദനങ്ങൾ
@JayeshEm-pu1qx3 ай бұрын
മേയറും ഭർത്താവ് എം ൽ എ യും അഴി എണ്ണട്ടെ, അവർ ഓടിച്ച വണ്ടിയുടെ ലൈസൻസ് റദ്ധ് ചെയ്യുക, യദു വിന് പെർമെനൻന്റു ആയി ജോലി ലഭിക്കട്ടെ
@reghupk72773 ай бұрын
മറ്റു പല പല വാർത്തകൾക്കിടയിലും യദുവിന്റെ പ്രശ്നത്തിനാണ് എന്റെ മുന്തിയ പരിഗണന.
@Balakrishnan-kx6qx3 ай бұрын
അതേ സാർ ഒരു പാവപ്പെട്ടവന് നീതി കിട്ടണ്ടേ
@AdiNarayan-z5z3 ай бұрын
Sir big സല്യൂട്ട്
@Marykutty-ls6pl3 ай бұрын
Sir your great
@vijayann12733 ай бұрын
യദു എന്ന ഒരു തൽക്കാലിക ജീവനക്കാരനായ ഡ്രൈവറെ വേട്ടയാടുന്ന കമ്യൂണിസ്റ്റുകൾ ആരുടെ ഭാഗത്ത് ആണേ നിൽക്കുന്നത് കഷ്ടം
@pmp77713 ай бұрын
ഈ വക്കീൽ വേണ്ട പോലെ കേസ് കൈകാര്യം ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾ പ്രതീക്ഷ ഉള്ളത്. പാർട്ടി സ്വാധീനത്തെ മറികടന്നു പോവുക കഠിനമാണ്. നീതി വിജയിക്കട്ടെ.
@SreekalaJ-fq9cp3 ай бұрын
നാട്ടിൽ വിടുക്കുന്ന ചുണക്കുട്ടന്മാർ ഭയമില്ലാത്തവർ ഉണ്ട് കാണുക
@pauloseck33493 ай бұрын
Praying for you sir
@geethajayakumar1943 ай бұрын
സാർ.. അങ്ങയെ പോലുള്ള അഭിഭാഷകർ വളരെ വിരളം ആണ്. കീപ് ഓൺ ഗോയിങ്. 👍👍
@Salusalini8393 ай бұрын
സാർ 🙏🙏🙏🙏
@minitk16323 ай бұрын
സത്യമാണ് സാറേ യദുവിനു നീതികിട്ടണം. അവൻ കുറ്റകാരൻ അല്ല.
@maryjohn70873 ай бұрын
God bless sir ,🙏🙏🙏🙏
@shobiremesh74063 ай бұрын
ഇവിടെ എന്തെങ്കിലും ഒരു അവസാനം വേണം അഹങ്കാരികളുടെ അഴിഞ്ഞട്ടം കൂടികൂടി പോകുന്നു
@santhoshfelix84593 ай бұрын
Please don’t leave this news …… ഒരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്നമാണ് 🙏🏻
@ThankachanMathai-q2p3 ай бұрын
സാർ ബിഗ് സല്യൂട്ട് 🌹❤️🌹
@RajKs-w6r3 ай бұрын
Big salute sir Athupole sukshikkanam
@UdithJb3 ай бұрын
Big salute sir
@jyothis87573 ай бұрын
Super sir Big salute to you sir
@vijayakumarkarthasseril82953 ай бұрын
ആത്മാർത്ഥമായി അന്വേഷിച്ചാൽ എല്ലാം മണി മണി പോലെ വെളിവാകുകയില്ലെ?
@manikuttymanikutty45533 ай бұрын
Sir big salute
@jamesjoseph33773 ай бұрын
ഇതുപോലെ പല കേസിലും കോടതി ഇടപെടണം🙏
@saraswathyamma27403 ай бұрын
വിവരവും ആത്മാർത്ഥതയുമുള്ള വക്കീൽ. 👍
@abhy88453 ай бұрын
God bless sir ❤❤❤❤🎉🎉🎉🎉
@babychanka90133 ай бұрын
ഈ വക്കിൽ സ്വന്തം ജോലി ഉത്തരവാദിത്തം ഉള്ള ആൾ 👍🏼❤️❤️❤️❤️ഇങ്ങനെ വേണം വക്കിൽ കണ്ടു പടിക്ക് മറ്റു വക്കിൽ മാർ ഉടായിപ് കാർ 👍🏼👍🏼👍🏼👍🏼❤️
@IsmailES-l4q3 ай бұрын
😢
@flowers_comedy-.3 ай бұрын
Chanal thozhilali akan poyillallo ivare anu advacote ennu vilikendadh alladhe chanal thozhilali njanoru advacotanu njanoru advacotanu ennu koode koode parayaronde chilar vallaprasakthi ondo avide advacotinte thozhil chaiyumbolanu advacotakunnadh alladheeeeeee
@lathikakumari83303 ай бұрын
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും😂😂😂
@prakashbpkhganga23743 ай бұрын
സല്യൂട്ട് സർ 👍
@dr.jayaprakashs62703 ай бұрын
People all want victory of justice.
@philominaomana37243 ай бұрын
യെദു വിന് നീതി കിട്ടണം 🙏🏿🙏🏿🙏🏿
@im-rl2dk3 ай бұрын
Big salute sir ❤
@rajivnair15603 ай бұрын
Great News, Which Keralites Been Waiting Eagerly For. CongratulationsTo All For These Breakthrus.
@AlexanderJohn-vi5uq3 ай бұрын
അങ്ങയുടെ ബുദ്ധിയും ശക്തിയും അനുഗ്രഹീതമാകട്ടെ, അങ്ങയുടെ ഓരോ ദിനരാത്രങ്ങളും അനുഗ്രഹീതമാവട്ടെ യദുവിന് വേണ്ടി അങ്ങ് ചെയ്യുന്ന ഓരോ മുന്നേറ്റവും അനുഗ്രഹപ്പെടട്ടെ, അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ലക്ഷങ്ങൾ പ്രാർത്ഥന ചൊല്ലുന്നു
@MuhammedAli-eg1is3 ай бұрын
ഇതു പൊലെ പാവപ്പെട്ടവൻ്റെ കേസ് ഇതുപോലെ യുള്ള വക്കീലിനെ ഏൽപ്പിക്കണം ജനങ്ങളുടെ പിന്തുണ യുണ്ടാകും
@josevarghese35203 ай бұрын
ഗുഡ് സാർ 👍👍👍❤️
@RajagopalP-i4v3 ай бұрын
Yeduvitte Ad..Super❤❤❤❤
@shobhageorge69683 ай бұрын
യദുവിനെ പോലെ പാവപ്പെട്ട ജനങ്ങൾക്കും ഈ ജനാധിപത്യരാജ്യത്ത് ജീവിക്കണ്ടേ...... സത്യം ജയിക്കണം സാർ Big salute Sir🙏
വക്കീൽ മിടുക്കനാണ്. യദുവിന് നീതിലഭിക്കും എന്നാണ് വിശ്വാസം
@apnajamesbond3 ай бұрын
കേസ് തളർത്തുന്ന പോലീസുക്കാർക്ക് തക്കതായ ശിക്ഷ കിട്ടണം...
@KrishnanKumar-n9g3 ай бұрын
Respected Adv. Sir
@molyjohn22823 ай бұрын
Suppru God Blessyou
@anildamodaran073 ай бұрын
ഒരു തൊഴിലാളിയുടെ തൊഴിൽ 7 മാസമായി നിഷേധിക്കുന്നു അതും തൊഴിലാളിവർഗ്ഗ പാർട്ടി അവിശ്വസനീയം EK നായനാരുടെ കാലത്തായിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഞങ്ങളുടെ പാർട്ടി ഞങ്ങളിൽ നിന്ന് അകന്നുകൊണ്ടേ ഇരിക്കുന്നു 😢😢😢
@suseelaraj9553 ай бұрын
Shameless creatures
@shylajamg15493 ай бұрын
നീതിയുടെ വെളിച്ചം വീശിത്തുടങ്ങി അല്ലേ സാര്‍.. അഭിനന്ദനങ്ങൾ..🎉 നല്ലൊരു ചെറുപ്പക്കാരന് മാന്യമായി ജീവിക്കാന്‍ കഴിയട്ടെ...
@dr.jayaprakashs62703 ай бұрын
God sees the truth 🙌
@kbrnair15273 ай бұрын
Exelent.deseion.keep.it.up.yedhu
@mercyantony63323 ай бұрын
Congratulations dear sir. 🙏🏻
@Chinthakan-b5w3 ай бұрын
ഒരു One Rupee Challenge ആവാം. എല്ലാവരും ഒരു രൂപ വച്ച് യദുവിന്റെ അക്കൗണ്ടിലേയ്ക്ക് കൊടുക്കുക. യദുവിനോടൊപ്പം മുഴുവൻ ജനങ്ങളും ഉണ്ട് എന്ന് വിജയനും പാർട്ടിയും തിരിച്ചറിയട്ടെ.
@rajanl7383 ай бұрын
Sir ന് big സല്യൂട്ട്
@jovee95313 ай бұрын
ആര്യ രാജേന്ദ്രനെ CPM നിയന്ത്രണമില്ലാതെ സ്വൈര്യവിഹാരം നടത്തുകയായിരുന്നു. കോടതിയെങ്കിലും അവരെ നേർവഴിക്ക് നടത്താൻ ഇടയാകട്ടെ.
@elcil.14843 ай бұрын
അവളെ ദുർഗുണ പാറശാലയിൽ, സ്വഭാവം നന്നാക്കാൻ വിടണം.
@chandrasekharanthekkayil75363 ай бұрын
അവളെന്താ കൊച്ചു കുട്ടിയാണോ?
@സുരേന്ദ്രൻആര്യനാട്3 ай бұрын
അണയാൻപോകുന്നു പിണറായി അണഞ്ഞു കപ്പിത്താൻ
@ammanimathew96673 ай бұрын
കേസ് തീരുമ്പോൾ ബഹുമാനപ്പെട്ട മാഡം യദുവിനെ ഇതുവരെയുള്ള ശമ്പളം കണക്കു തീർത്തു കൊടുത്തു സഹായിക്കണം കൊടുക്കണം
@vijayakumarkp65163 ай бұрын
Let justice be done.
@saroja53213 ай бұрын
യദു വിനു നീതി കിട്ടണം, മയർ അഴി എണ്ണണം, സാധാരണ കാർ ക്കു ജീവിക്കണ്ടേ,
@RahulBabu-t2z3 ай бұрын
Thanks sir
@sumanaradhakrishnan89943 ай бұрын
രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും ദൈവം ആണെങ്കിൽ ഈ കമ്യൂണീസ്റ്റ് നേതാക്കളെ എന്തുകൊണ്ടാണ് ശിക്ഷിക്കാത്തത്
@geethap44043 ай бұрын
No, sir, or Ma'am,🙋🏻✅ Rakshikunnadhum Shikshikunnadhum God Allaa Manushiyanmmarr Adhayadhu People's choice Sir , Janum 👏🏻☺️ Ninggalum Godnea Kandittillaa Oru Natural Shakthiyud (Prakurudhi shkadhiyundd)
@kamaladevikr41063 ай бұрын
Super Advocate.
@udaybhanu21583 ай бұрын
വലിയ ഫീസ് ഈടാക്കി വിലസുന്ന, പണം മാത്രം ലക്ഷ്യമാക്കി കക്ഷികളെ തിരയുന്ന ഒരുപാട് പേർ രംഗത്തുള്ള ഈ മേഖലയിൽ സത്യം തെളിയണം എന്ന ഒറ്റ പ്രതീക്ഷയിൽ യദുവിനോടൊപ്പം പൊരുതുന്ന നായർ സാറി ന് Congratulations You are a real diamond in this profession.
@premasukumaran17693 ай бұрын
സാറിനു.. ഈശ്വരൻ ആരോഗ്യവും ദീർഘായുസും നൽകാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
@subhadrag67313 ай бұрын
Sir👌👌👌👍👍👍🙏🙏🙏
@simonphilips59363 ай бұрын
ഇതാണ് പ്രബുദ്ധ പാർട്ടി പറയുന്നത് ബൂർഷ്വാ കോടതി വേണ്ട എന്ന്. കോടതിയുടെ ആവശ്യം ഇല്ല. പാർട്ടി പറയുന്നത് കോടതി വിധി. സമത്വ സുന്ദര സോഷ്യലിസ്റ്റ് പ്രബുദ്ധ കേരളം
@SundaranAs-x5j3 ай бұрын
നല്ല വിവരമുള്ള വക്കിൽ യദ്രുവിൻ്റെ കേസ് വഴിത്തിരിവിൽ കൊണ്ടുവന്ന വക്കീലിന് എൻ്റെ ബിഗ് സലൂട്ട്
@ViswanathanOPVISW-th1ft3 ай бұрын
സർ നമസ്ക്കാരം....സർ..സത്യവും നിതിയും.. തെളിവുകൾ..-...?.....സർ പറയാനും വയ്യ...പറയാതിരിക്കാനും വയ്യ.........എന്താ സർ-- നീതി പിഠത്തിന🙏🏻🙏🏻 വക്കിലിനു ഹൃദയാശംസകൾ.സത്യം ജയിക്കട്ടെ. സാറുംകർത്തവ്യത്തിൽ വിജയികട്ടെ... നിതിയുണ്ടാകട്ടെ - ലോകത്തിന് സമാധാനമുണ്ടാകട്ടെ.🙏🏻🙏🏻👍🏻🕉️
@geethaa53283 ай бұрын
അഹങ്കാരത്തിനു കൈയും കാലും വെച്ചവൾ ആര്യ
@abyphilip22503 ай бұрын
കുടിയിപ്പോൾ ദിവ്യയും
@സുരേന്ദ്രൻആര്യനാട്3 ай бұрын
കള്ളി
@suseelaraj9553 ай бұрын
Divya drohiiiii
@rajakrishnan4083 ай бұрын
ഇതാണ് വക്കിൽ സത്യ സന്ദനായ വക്കിൽ സാറിന് അയപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമി ശരണം❤
@spknair3 ай бұрын
യദുവിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് അയ്യപ്പസ്വാമി & colleagues അല്ലേ🤔
@ReshmiReshmi-h9u3 ай бұрын
വകീൽ sir 🙏🙏അഹങ്കാരം വച്ചു പൊരിപ്പിക്കില്ല 👍👍👏👏🙏🙏
@RajendranD-rt9rb3 ай бұрын
സാറിനെ ദൈവം അനുഗ്ര കിക്കട്ടെ
@radhamanipk2413 ай бұрын
യെ തു വിന് നീതി കിട്ടണം ❤❤❤❤❤❤
@jiyamsjosap56223 ай бұрын
കമ്മ്യൂണിസം നശിച്ച് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
@MR-jg8oy3 ай бұрын
Yes
@DeepaKarat-b3m3 ай бұрын
Yes
@haridaspookat44683 ай бұрын
സാർ കേരളത്തി എവിടെയാണ് കമ്മ്യൂണിസം അത് എന്നേ കാലഹരണപ്പെട്ടുപോയി ഇപ്പോൾ നടക്കുന്നത് അതിൻ്റെ മറവിൽ ഗുണ്ടായിസവും ഫാസിസവുമാണ് സാർ
@anithasreekumaran10713 ай бұрын
Yes
@NusaifaBeeviS3 ай бұрын
Yes
@sajijosephaykkanat4773 ай бұрын
അവരുടെ കേസ് ഒഴിവാക്കി. News നോക്കിയേ... ഇനി പീപിയും രക്ഷപെടും.. ഇത് ഘേരളം.. അൽ ഘേരളം 🙏
@MaryJoy-mh5bv3 ай бұрын
ഗോഡ് ബ്ലെസ് യു സർ
@sajijoseph80803 ай бұрын
ബഹു: കോടതികൾ ഉത്തരവാദിത്വത്തോടേയും, ശുഷ്കാന്തിയോടേയും ഇടപെട്ടാൽ മാത്രമെ സാധാരണക്കാരന് നീതി ലഭിയ്ക്കുകയുള്ളൂ.