ഒരുപാടു പേരുടെ മാനസിക ഹാപ്പിനസ് , നൽകാൻ ഈ കുട്ടിയുടെ പാട്ടിനും സംസാരത്തിനും കഴിയുന്നുണ്ട് , കുട്ടിയുടെ നന്മക്ക് വേണ്ടി എല്ലാവരും ,ഏക സൃഷ്ടാവിനോട് പ്രാർത്ഥിക്കുക
@subhadrack4706 Жыл бұрын
J+
@lailalail8105 Жыл бұрын
സത്യം
@minigopal8250 Жыл бұрын
😂
@sarasammac7362 Жыл бұрын
❤❤❤❤y❤❤❤❤❤❤❤❤❤
@aswinachu3055 Жыл бұрын
@arunr4935 Жыл бұрын
എന്റെ മുത്താണ് എന്റെ മേധാ മോൾ ❤🥰♥️❤♥️🥰♥️
@DevanKaruvath Жыл бұрын
ഞാൻ എന്റെ വിഷമങ്ങൾ തീർക്കുന്നത്.. മോളുടെ പാട്ടുകേട്ടാണ്. സത്യം.
@thomaskc6046 Жыл бұрын
മേധാമേഹേർ എന്റെ പൊന്നു മോൾ പാടുവാനുള്ള കഴിവ് കൊടുത്ത ദൈവത്തിനു പതിനായിരം കോടി നന്ദി
@abbasdxb3170 Жыл бұрын
ശരത് അങ്കിളും മയോണൈസ്സും നല്ല ചേർച്ച
@SreekalaS-xv3ot4 ай бұрын
എനിയ്ക്ക് ഇഷ്ടമുള്ള ഒരു patttu. പഴയ pattu. ആ കുട്ടി എന്ത് മനോഹരമായിട്ട് പാടി.
@renukapinchika16319 ай бұрын
സുന്ദരി മോൾ നന്നായി പാടി
@lailalail8105 Жыл бұрын
മേധ മോളെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️
@renukaraveendranrenukarave4914 Жыл бұрын
മോളൂട്ടി അതിമനോഹരമായിപാടി.. ചക്കര മോൾക്ക് ഒരു ഉമ്മ. ദൈവാധീനമുള്ള കുട്ടിയാണ്. അഭിനന്ദനങ്ങൾ മോളെ.❤❤❤
@PKrishnan-wb6tr Жыл бұрын
7:53
@SathiKumari-tj1oh Жыл бұрын
മേധാക്കുട്ടി സൂപ്പർ singing ആണ് മോളേ. മോൾ mature ആകുമ്പോൾ സംസാരം automatically control ആകും. ഇപ്പൊ കുഞ്ഞല്ലേ. മോളുടെ കൊഞ്ചൽ നല്ല രസമാണ്. ദൈവം മോളേ കാത്തു രക്ഷിക്കട്ടെ
@njanaprasaranapillai6828 Жыл бұрын
A rational and sensible comment, many people criticised this girl and considered her as very arrogant girl for her open minded intelligent reply and brilliant repartee
@manjushinoj3385 Жыл бұрын
സംസാരിക്കുന്നതു കൊണ്ടാണ് ഈ mole ഇഷ്ടം. ഒരു പാട് അറിവുള്ള കുഞ്ഞു മോളാണ് 🥰
@sajithkumarsahadevan1987 Жыл бұрын
കുട്ടികളോട് എന്ത് സ്നേഹത്താണ് നിങ്ങളെല്ലാവരും പെരുമാറുന്നത്
@PraveenKumar-mv5vn Жыл бұрын
പൊളിച്ചു വാവേ 🥰🥰🥰
@RamyaPK-qk9pe Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി ചക്കരക്കുട്ടീ 🥰🥰🥰
@rahulrajeevan3290 Жыл бұрын
നമ്മുടെ കൊച്ചു സുന്ദരി നന്നായി എല്ലാർക്കും വേണ്ടി നന്നായി പാടിയല്ലോ 😍😍😍
@mytheenmeeran2866 Жыл бұрын
👍👍👍
@alameen9362 Жыл бұрын
മേധ മോളെ ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത് എന്നിട്ടും നല്ല ഇഷ്ടപ്പെട്ടു അതിന് ഒറ്റ കാരണം മോള് പാടിയത് കൊണ്ടാണ് നല്ല രസമായിരുന്നു കേൾക്കാൻ അതും ഹെഡ്സെറ്റ് വഴി കേൾക്കാൻ പ്രതേക രസം തന്നെയാണ് പെട്ടന്ന് തീർന്നത് പോലെ തോന്നി ❤️❤️❤️
@geethaxavier4257 Жыл бұрын
ഇത് വളരെ popular ആയ Song ആണ്.. ശ്രീവിദ്യ and പ്രേംനസീർ..
@balankannoth5221 Жыл бұрын
@@geethaxavier4257 😊 K8 .nip 7
@pavithrankk7212 Жыл бұрын
Mole അതിമനോഹരം . കണ്ണു നിറഞ്ഞുപോയി. ഹോ ഒന്നും പറയാനില്ല.
@RinuMathew-cp2kl Жыл бұрын
മേധകുട്ടീ പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരമായിട്ടാണ് വാവ പാടിയത്. ♥️
@aravindactionunnithan3119 Жыл бұрын
😮i😅😢 0:00
@ushamohanan4543 Жыл бұрын
Medhakuttiku kannadi vachal imavettal marikittum, ante chechiyude manum und, kannadi vachittund ipol, sundharivava my heart ❤💕💖😘😘😘
@minipg1583 Жыл бұрын
മേധ കുട്ടിനെ ഒത്തിരി ഇഷ്ടാണു❤
@SudhaBalakrishnan-lj7lm Жыл бұрын
കാത്തിരിപ്പായിരുന്നു ഈ മുത്തുമണിയെ. മേധൂസ് അസാധ്യമായി പാടി.എന്റെ കോളേജ് കാലത്ത് ഒരു കുട്ടി സ്റ്റേജിൽ പാടിയിരുന്നു ഇത്.
@bhanumathyk2402 Жыл бұрын
0pop
@geethaxavier4257 Жыл бұрын
Medhaka Kutty.. Awesome Singing.. Love you muthe.. വല്ല്യ കുട്ടികൾ പോലും പറയാൻ ബുദ്ധിമുട്ടുന്ന വാക്കുകളാണ് ഈ കൊച്ചു മുത്ത് പറയുന്നത്... "അനുകരണം" നമിച്ചു muthe.. 😘😘😘♥️♥️
@syamalakumari1673 Жыл бұрын
ഈ പ്രായത്തിൽ ഇത്ര ബുദ്ധി, എല്ലാം അറിയാവുന്ന ഒരു കുഞ്ഞ് .നല്ല പാട്ടുകളും., നല്ല ആലാപനവും. അവളുടെ ആ കുറുമൊഴികൾ എന്ത് രസമാ . ഒപ്പം നിൽക്കുന്ന, പ്രചോദനം നൽകുന്ന ജഡ്ജസ് . എല്ലാം കൊണ്ടും മിടുമിടുക്കി.
@rajeenashameer4620 Жыл бұрын
അച്ഛനും അമ്മയും എന്നും പേടിച്ചിട്ടാ മേധായെ സ്റ്റേജിലോട് അയക്കുന്നുണ്ടാവുക 😂😂. എന്താ വായിൽ നിന്ന് വീയുക എന്നു പറയാൻ പറ്റില്ല 😂😂❤
Entha feel super ponnu pazhaya paattukal entha kelkkan sugam❤❤❤❤❤
@Alice-d7g5 ай бұрын
God's gift, 🎉🎉super congratulations
@ushamohanan4543 Жыл бұрын
Ante ponnu medha kutty super ayi padi, kail kittiyal kadichu thinnum njan. medha albuutha kutti😘😘😘😘😘😘😗😗😘athra vattam kettunnu ariyilla, ante kunjilathe face anu medha kutti🥰😘😘😘😘😘
@LalyMathew-ti3hvАй бұрын
സൂപ്പർ ലോകം അറിയുന്ന ഒരു pattukaren ആവട്ടെ
@xedits8444 Жыл бұрын
മേധമോളെ സൂപ്പർ സൂപ്പർ❤
@ushamohanan4543 Жыл бұрын
Adipoli ayittund medhakutti super super super👌👌👌🥰🥰🥰🥰 😘😘😘😘