ഓരോ പാട്ട് കഴിയുമ്പോഴും മേധ മോൾ ഹൃദയത്തെ വലിഞ്ഞ് മുറുക്കി ചേർന്ന് നിൽക്കുന്നു💞
@Vanaja-gr2vk Жыл бұрын
Omi bub Dr ni ni in😊😅😮
@mininair7110 Жыл бұрын
കുസൃതിയുടെലാഞ്ചനയിൽ സംഗീത ത്തിലോട്ടുഒഴുകിയിറങ്ങു ന്നുഈകൊച്ചുപ്രതിഭ ❤🎉🎉🎉 മേധ പറയുന്നത് എന്നെഓവറായിട്ടു പുകഴ്ത്തണ്ട 😂തെറ്റായ ഭാഗംപറഞ്ഞുതരുക😅 ഗ്രാഹ്യശക്തിയുളള കുട്ടിയാണ്. മോളു 😊നീവളരെ നന്നായിപാടുന്നൂ നിന്നിൽനിന്നും ഞാനുംപഠിക്കുന്നു😂
@ChinnammaJoseph-kr3yd2 ай бұрын
😊
@Rosemagic Жыл бұрын
മേധകുട്ടി സൂപ്പർ... ഈ പാട്ടൊക്കെ കാണാതെ പഠിച്ചു എത്ര മനോഹരമായിയാണ് മോളു പാടുന്നത്... 😍
@minhahanna5609 Жыл бұрын
Le മേധാക്കുട്ടി :അതിനു ഞാൻ പഠിച്ചിട്ടില്ല 😂
@abilashabi8602 Жыл бұрын
@@minhahanna5609 gets home and you g'
@reshmaadhithyan Жыл бұрын
❤️❤️❤️❤️😘😘😘🥰🥰👌👌👏👏
@antonypp Жыл бұрын
125@@minhahanna5609 se de
@gracyjose7091 Жыл бұрын
😮😮😅😅😊😊😂❤❤❤❤❤❤😢😢😢😢😢
@mathewvarghesekoshi6763 Жыл бұрын
ഈ കുഞ്ഞ് ഇങ്ങനെ പാടിയത് ദൈവിക ഷക്തീ ആണ്,മിടുക്കി,
@elsyt7236 Жыл бұрын
യ്യോ ഷക്തി അല്ല. ശക്തി.
@subaidasu19392 жыл бұрын
മേധമോളേ ഒരു പാട് ഇഷ്ടമായി മുത്തേ ചക്കര ഉമ്മ👌👍🌹🌹🌹
@thasni9909 Жыл бұрын
ടോപ് സിംഗർ 3 വരെ വന്നതിൽ കൊച്ചുകുട്ടികളിൽ ഏറ്റവും മിടുക്കി. മറ്റു കുട്ടികൾ കൊക്കിൽ ഒതുങ്ങുന്നതേ പാടാറുള്ളൂ. ഈ മോള് എടുക്കുന്ന പാട്ടുകൾ വലിയ കുട്ടികളെ കൊണ്ട് പോലും പാടാൻ ബുദ്ധിമുട്ടാണ്.. നല്ല iq ലെവൽ 👌 Attitude 👌👌 നിഷ്കളങ്കത 👌👌👌
@ushamohanan4543 Жыл бұрын
Bhavayami super ani.
@leeladevan8129 Жыл бұрын
Yes correct
@vishakvis1455 Жыл бұрын
കൊക്കിലൊതുങ്ങുന്ന പാട്ടുകൾ പാട്ടുകൾ പാടുന്ന കുട്ടികൾ നന്നായി പാടും, പക്ഷെ മേധ വല്യ വല്യ പാട്ടുകൾ എടുത്ത് കുളമാക്കും, അങ്ങനെയല്ലല്ലോ വേണ്ടത്, പിന്നെ മേധായുടെ സംസാരം കേൾക്കാൻ രസമുണ്ട് that's all
@susanavarachan9464 Жыл бұрын
@@vishakvis1455 Supr
@vishakvis1455 Жыл бұрын
@@susanavarachan9464 👍☺️
@gocnaatuvarthamanam56112 жыл бұрын
മേധ കുഞ്ഞ്... എന്തും സത്യ സന്ധമായി ചെയ്യുന്ന കുഞ്ഞാണ്.... അതും മാക്സിമം പെർഫെക്ഷനോടെ...ഈ കുഞ്ഞ് വല്യ പാട്ടുകാരി ആകുമോ എന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.... പക്ഷേ, ചില perfect descition എടുക്കേണ്ട ഉന്നത പദവികൾ ഈ കുഞ്ഞ് അലങ്കരിക്കും.... ആ കുഞ്ഞിന്റെ amma തന്നെ എന്റെ വാക്കുകൾക്ക് ഉത്തമ ഉദാഹരണമാണ്...അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു...great amma and കുഞ്ഞ് മേധ..... ❤️❤️❤️❤️❤️
@aravindkrishna51472 жыл бұрын
ആ കുഞ്ഞിന്റെ അമ്മ വെറും വീട്ടമ്മയാണ്. അതാണോ നിങ്ങളുദേശിച്ച ഉന്നത പദവി 🤔🙄
@mariyammaliyakkal97192 жыл бұрын
അതെ അവള്‍ സര്‍ക്കാറിന്‍െ ഉന്നത പദവിയില്‍ എന്തും തുറന്നു പറയണം.നല്ല തീരുമാനം എടുത്ത് നടപ്പാക്കണം.ഗൗരിയമ്മപോലൊരു നേതാവ്....പിബി. സലീമും ആദിലയും പോലൊരു കലക്ടര്‍ ....കോര്‍പറേഷന്‍ സെക്രട്ടറി
@gocnaatuvarthamanam56112 жыл бұрын
@@aravindkrishna5147 എടൊ വീട്ടമ്മ എന്ന നിലയിൽ (എന്ന് നിങ്ങളുടെ ഭാഷയിൽ) ആത്മാർഥമായി ജീവിക്കുന്ന ഒരു സ്ത്രീ എന്താ ഒരു മോശം വസ്തുവാണോ...... താൻ ഒരു കാര്യം cheyy ഫ്ളിപ് cart പോലുള്ള സൈറ്റുകളിലോ അല്ലെങ്കിൽ മറ്റു ഫ്ലാറ്റ് ഫോർമുകളിലോ അന്വേഷിച്ചു നോക്ക് ഒരു നല്ല വീട്ടമ്മയെ കിട്ടുമോന്നു.... സ്ത്രീയുടെ മറ്റേതു രൂപവും തനിക്ക് കിട്ടുമായിരിക്കും.... പക്ഷേ ഉത്തമയായ ഒരു വീട്ടമ്മയെ കിട്ടില്ല... (നീ നല്ലൊരാളല്ലെങ്കിൽ ഇതിനുള്ള കൂറ മറുപടിയും നീ പറയും എന്നെനിക്കറിയാം ).... ഇനി ഞാൻ പറയട്ടെ.... ഞാൻ അമ്മയെ കുറിച്ച് പറഞ്ഞത് എന്തെന്നാൽ.... മേധ സ്റ്റേജിൽ വന്ന ശേഷം അവിടെ എന്ത് സംഭവിച്ചാലും അവർ എല്ലാം ഒരു ചിരിയിൽ ഒതുക്കുന്നു... അവർക്ക് ജീവിതത്തോട് വ്യക്തമായ കാഴ്ച പാടുള്ളതുപോലെ.... അത് ആ കുഞ്ഞിലും കാണുന്നുണ്ട്.... സ്ഥായിയായ ഭാവമുള്ള കുഞ്ഞ്..... അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ എന്റെ പൊന്നേ....
@unknownplayer38262 жыл бұрын
ഇത് ഞാൻ ഇന്നലെ മനസ്സിൽവിചാരിച്ചത് ആണ് ഈകുഞ്ഞിന് നല്ലയൊരു പോസ്സിഷനിൽ ഇരിക്കാനുള്ള കഴിവുണ്ട്. നല്ല iq ഉള്ള കുട്ടിയാണ്.
@vincyajil7490 Жыл бұрын
@@unknownplayer3826 👍💖💕💖👍
@noushadaliithanulook5934 Жыл бұрын
മോളെ മോളുടെ പാട്ടും ഡയലോഗും ഒരുപാടിഷ്ടമായി 🌹🌹🌹🌹👍👍👍👍👍🥦🌹🌹🌹🌹👍👍👍👍👍👍🌹🌹🌹👍👍👍👍
മേധ കൂട്ടി പൊന്നു സേ അടിച്ചു പൊളിച്ചു പാടി super👍🏻😘😘
@lailanazim25272 жыл бұрын
മേധ മോളേ പാട്ട് സൂപ്പർ 💞🌹
@bhavanicv7556 Жыл бұрын
എത്ര നന്നായിട്ടാണ് പാടുന്നത്, മിടുക്കി കുട്ടി യാണ്, God bless you
@abdulsalamabdul7021 Жыл бұрын
മേധകുട്ടി സൂപ്പർ ആണ്👍👌❤️❤️❤️❤️❤️
@nishaasanthosh1923 Жыл бұрын
മേധാ മെഹർ 😍😍😍മുത്താണ്. നല്ല റേഞ്ച് ആണ് വോയ്സിന്
@marysheela9007Ай бұрын
മേധാ മോൾ Super🎉 നിഷ്കളങ്കതയുള്ള മകൾ ദൈവത്തിൻ്റെ കൃപ ....എന്നും മേധമോൾക്ക് ഒപ്പം ഉണ്ടായിരിക്കട്ടെ❤ ചക്കരയുമ്മ🥰
@beenaranips27942 жыл бұрын
100% ആ പാട്ടിനോട് നീതി പുലർത്തി..... വളരെ ഇഷ്ടം മായി... ❤❤❤❤❤
@sulaikhamammootty293 Жыл бұрын
Medha molkenda jedjasinodokke comens parayumbol thank you paranjal adalle oru rasam kelkal mg uncl molod paranjathormayille thankyou parayanamennu molod marannu poyo ini eppazhum ellaa judjusinodum thankyouparayane good girl alle medha mol ok.....
@abrahamaugustine9048 Жыл бұрын
@@sulaikhamammootty293 0
@sheebanambiar579025 күн бұрын
Suuuper പാടി
@AshrafKuniyil-c5g Жыл бұрын
മേധാ മോളെ പാട്ടുകളും സംസാരങ്ങളും എനിക്ക് ഇഷ്ടമാണ്. ജഡ്ജ്സ് കുട്ടികളെ കളിപ്പിക്കുന്നു പല രീതിയിലും.❤❤❤
@AminaAmina-bp4oc Жыл бұрын
മേധ കൂട്ടി മോളുടെ പാട്ട് ഗംഭീരം . അടി പൊളി, കലക്കി കടുവ റുത്തു . ചക്കരെ ഉമ്മ
@remamm220828 күн бұрын
മേധ മോളെ നമിക്കുന്നു എന്ത് രസമാണ് മോളുടെ പാട്ടും , സംസാരവും , ആ കൊഞ്ചലും ഒക്കെ കാണാൻ , ലവ് യു ഉമ്മ ❤️❤️😘😘😘😘
@bindhucb1557 Жыл бұрын
മിടുക്കിയായ മോളൂട്ടി.. ദൈവം അനുഗ്രഹിക്കട്ടെ മോളെ❤️❤️❤️❤️❤️☺️☺️☺️☺️🙏
@vijayannair-yq6no Жыл бұрын
6
@vijayannair-yq6no Жыл бұрын
Shaanvijay
@yoosufkaruvankuzhi11612 жыл бұрын
മേധാ കുട്ടി സൂപ്പർ
@shobashoba27822 жыл бұрын
Super moleaa istramay
@shobashoba27822 жыл бұрын
Ee prayathil nall sound molea yalla Pattum ishttamane
@sudinadivakaran9213 Жыл бұрын
Super mole
@kcsebastian3474 Жыл бұрын
Medha mol is super intelligent and much more truthful. Her comment that she "does'nt know everything ,this world has no limit and none in this world knows everything about the world" amazed me ! Even grown ups doesn't have this knowledge.
@lathajayaprakash5056 Жыл бұрын
Madha kutty super chakkare 100000000 Ummaaaaaa
@desysaj1662 Жыл бұрын
എന്റെ മോൾ 😘😘😘😘love you 😘😘😘🌹🌹🌹🌹എന്തൊരു പാട്ട് 🌹🌹
@maggieroy5930 Жыл бұрын
Daivathinde oru albuda srishtty thanne ❤️Kure njanamulla oru molu 🥰🥰
I am seeing this top singer just to hear Medha's talk.Her complaint against the brute, was quite interesting.I think daily minimum ten times I used to hear her talk.
@JalwaJadeerTechy2 жыл бұрын
ഓ പൊന്നു വളരെ വളരെ ഒത്തിരി ഒത്തിരി ഇഷ്ടമായി
@നാട്ടുരുചി-സ3ജ2 жыл бұрын
ചക്കരെ 💋💋💋💋💋💋💋💋💋
@manoharanpv1573 Жыл бұрын
സൂപ്പർ. സൂപ്പർ. സൂപ്പർ 👌👌👌
@lakshminair49662 жыл бұрын
ഇതു മേഘന കുട്ടിയേക്കാൾ ഒരുപടി മുകളിൽ ആണല്ലോ.. 🥰🥰🥰🥰
@rejisd88112 жыл бұрын
True. This Medha speciality is that she doesn't like special attention from anyone... This girl is very straight forward personality 🙏
@RadhikaSNair1 Жыл бұрын
ശരിയാണ് : മിടുമിടുക്കിയാണ് മേധക്കുട്ടി :❤️❤️❤️
@shailavarghese4552 Жыл бұрын
മേഘ്നകുട്ടിയുടെ അടുത്ത് പോലും വന്നിട്ടില്ല. മേഘ്ന ആയിട്ട് താരതമ്യം ചെയ്യാതെ.
@lakshminair4966 Жыл бұрын
@@shailavarghese4552 ഞാൻ പാട്ടിനെ compare ചെയ്തത് അല്ലാട്ടോ.. മോളുടെ സംസാരം ആണ് ഉദേശിച്ചത്..
@shailavarghese4552 Жыл бұрын
Respect ഇല്ലാത്ത സംസാരം പോലെയാണ് എനിക്ക് തോന്നിയത്.Annoying തോന്നാത്ത സംസാരമാണ് മേഘ്നയുടേത്.So don't compare it to Meghana.
@jishavarghese9621 Жыл бұрын
Midukki, urulakku upperi pole aanu kutty kurumbiyude marupadii. God bless you molu.
@Lorans58 Жыл бұрын
sweet voice & Good singer molu. Congrats molu. God bless you molu,
@Rosemagic Жыл бұрын
മേധാകുട്ടിയുടെ കണ്ണടക്കലും ആക്ഷൻസും നല്ല രസമുണ്ട്...
@shibumoolayil9672 Жыл бұрын
മേധാമെഹർ എന്തു രസമാണ് ആപാട്ടും ആക്ഷനും കാണാൻ
@farsanamuhammed50882 жыл бұрын
Aa kunjite maximum aval needhi pularthi hats off molu all the best 🥰🥰🥰🥰😘😘👍👍👍
@sheeladas6972 Жыл бұрын
Supermolu. Midukkiku ente umma. 😘❤
@rajalakshminair89137 күн бұрын
NAdhapuram Palliele 😂🎉 Eeeswaraa antte ponnu molee.... Nee oru sombbhavamane Medhaaa ❤😂❤
@pushparaveendran93052 жыл бұрын
ഹായ് മുത്തേ. 😘👍 പാടിയത്
@pap.mam.2 жыл бұрын
മ്മള് തൊക്കെ എത്ര കണ്ടതാ എന്ന് മേധാ മോളു.... ♥️♥️♥️♥️
@BijuVarghese-gd1eoАй бұрын
മോളെ നല്ല പാട്ട് അങ്കിള് നെ ഇഷ്ട്ടം പെട്ടു
@sajeenasajeena4485 Жыл бұрын
🙏🙏. സൂപ്പർ. മുത്തേ
@sivakala123-v4xАй бұрын
സൂപ്പർ സൂപ്പർ കലക്കി മോളേ ചക്കര കുട്ടി
@Muneebshadhil Жыл бұрын
സീസൺ 2വിൽ megna കുട്ടി 3യിൽ medha കുട്ടി 😍😍ഇഷ്ട്ടം
@lalappanlolappan2605 Жыл бұрын
Meghna was brilliant but an attention seeker always craving indulgence. This girl is but so naturally true to her own self, and a much better singer.
@kcsebastian3474 Жыл бұрын
Medha is much more truthful and intelligent than Meghana.
@elsammakuriakose6141 Жыл бұрын
I watch her song daily specially after I came from streesfull job. Her song and talk releives stress and tension. Keep it up. All the best.