അറബികൾ ക് ഗിഫ്റ്റായി തേൻ കൊണ്ട് പോവാറുണ്ട് എന്നാൽ മലയാളികൾക് തേനിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് ബോധമില്ല ആരോഗ്യ വകുപ്പ് തേനിന്റെ ഔഷധ ഗുണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരണം നടത്തേണ്ടതുണ്ട്
@shijodassupper80702 жыл бұрын
Cheruthenecha wood box ethra roopayanu?
@paulosev6758 Жыл бұрын
ഗുഡ്
@prpicturesproductions.17473 жыл бұрын
👍
@GMohananMohan8 ай бұрын
സ്ഥിരമായി തേൻകഴിച്ചാൽ ക്യാൻസറിനെ പോലും ചെറുക്കാൻ സാധിക്കും.
@CheruthenFarm5 ай бұрын
Correct 👌
@CheruthenFarm5 ай бұрын
Njan 1kg 1500nu Aanu kodukkunnath
@cytcyt93623 жыл бұрын
കേരള സർക്കാറിനു കീഴിൽ ശുദ്ധ മായ തേൻ "അമൃത് ഹണി
@sajimathew8883 жыл бұрын
Number please
@johnpaulrebellow97773 жыл бұрын
🤤🤤
@Mohammed-ke7tr6 ай бұрын
സംസം വെള്ളം
@susangeorge1373 Жыл бұрын
ഫോൺ നമ്പർ തരുമോ
@shuayburahman Жыл бұрын
Number????
@ashiff75083 жыл бұрын
ചെറു തേൻ 😜😜👌👌😋😋😋
@salishkannan94179 ай бұрын
പെട്ടി വക്കു ബോൾ കുത്തി ചാരി വക്കണം
@Minnalmurali-z2x7 ай бұрын
ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻