കണ്ടാൽ അതിശയിപ്പിക്കും ചെറുതേൻ ശേഖരണം ചെറു തേനീച്ചകളോട് തോന്നിയ പ്രണയം ജീവിത മാർഗമായപ്പോൾ..

  Рет қаралды 221,945

Harish Thali

Harish Thali

Күн бұрын

ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം..
Whatsapp : +91 751 0727934
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #stinglessbeefarming
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 317
@HarishThali
@HarishThali 8 ай бұрын
ചെറുതേൻ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.. Whatsapp : +91 751 0727934
@mubarakkasara1648
@mubarakkasara1648 8 ай бұрын
Brother sister WhatsApp number your
@rajaneruvatt3742
@rajaneruvatt3742 8 ай бұрын
Hai
@jpjayapalankalarcode5897
@jpjayapalankalarcode5897 8 ай бұрын
പുതിയ അറിവ്, തന്ന ഹരിക്ക്, സല്യൂട്ട്. തേൻ ഉത്പതിപ്പിക്കുന്ന ആ ഫാമിലിക്കും ആശംസകൾ
@honeyjames5905
@honeyjames5905 8 ай бұрын
Yenikkudoro cheruthen box.
@antonyf2023
@antonyf2023 8 ай бұрын
ആ ചേച്ചി പറഞ്ഞതൊക്കെ ഒന്ന് കൂടി പറയിപ്പിച്ചാൽ നന്നായിരുന്നു. 😊​@@jpjayapalankalarcode5897
@jafarsa7299
@jafarsa7299 8 ай бұрын
സത്യ സന്ധമായി കച്ചവടം ചെയ്യുന്നത് വളരെ മഹത്തരമായ കാര്യമാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ
@manjushkrkr4551
@manjushkrkr4551 8 ай бұрын
ആ സംസാരം കേട്ടാൽ അറിയാം സത്യം ഉള്ള മനുഷ്യൻ ആണെന്ന് ❤🎉❤
@Uday-Kumar458
@Uday-Kumar458 6 ай бұрын
❤ എൻ്റെ നാട്ടുകാരൻ സുഹൃത്ത്
@rockey4017
@rockey4017 15 күн бұрын
​@@Uday-Kumar458എവിടെയാ ഈ സ്ഥലം ?
@perfect_okay_
@perfect_okay_ 8 ай бұрын
പാവങ്ങളുടെ ജീവിത മാർഗങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ എത്തിച്ച് അവർക്ക് ഒരു സഹായി ആകുന്ന ഹരീഷ് ബ്രോ❤️
@saleenanoushadp2650
@saleenanoushadp2650 8 ай бұрын
ആ പാവം അതുകൊണ്ട് ഒന്നും സംബ്ബാധിച്ചിട്ടില്ല എന്ന് മനസ്സിലായി ഒരു പാവം ചേച്ചിയും ❤❤❤❤
@anvarsadique3599
@anvarsadique3599 8 ай бұрын
കൂടുതൽ സ്റ്റോക്ക് അവരെ അടുത്ത് ഉള്ളതായി കാണുന്നു.. എല്ലാവരും വാങ്ങിച് സഹകരിക്കുക.. അവർക്കു അതൊരു പ്രോത്സാഹനം ആവും.. (പണ്ട് നെല്ലിക്ക കാന്താരി ഹരീഷ് ബ്രോ വീഡിയോ ചെയ്ത പോലെ എല്ലാം വിറ്റ് തീരണം ഇതും.. ആ കുടുംബത്തിനും അതൊരു സഹായം ആവും )
@goodline7368
@goodline7368 8 ай бұрын
Thank you harish.. Orginal ചെറുതേൻ അന്നോഷിച്ചു നടക്കുകയായിരുന്നു...... Order ചെയ്യണം 👍🏻👍🏻👍🏻👍🏻
@fathimamuhammed9055
@fathimamuhammed9055 8 ай бұрын
ഇങ്ങനെ വ്യത്യസ്ഥ മായ വ്ലോഗുകളിലൂടെ പലരെയും പല അറിവുകളും പങ്ക് വെക്കുന്ന ഹരീഷ് ചേട്ടന് അഭിനന്ദിക്കുന്നു ചെറു തേൻ ചെറിയ കുട്ടികൾക്ക് സംസാരം ശെരിയാവാനും എല്ലാം ഉത്തമ മരുന്നാണ് ഇതെവിടെയാ സ്ഥലം
@HarishThali
@HarishThali 8 ай бұрын
❤️👍
@Dibeeshkyd
@Dibeeshkyd 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നേരിൽ കാണാൻ പറ്റിയാൽ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരിക്കും (കാണാൻ ദൈവം അനുഗ്രഹിക്കും എന്ന് നല്ല ആത്മ വിശ്വാസമുണ്ട് )
@HarishThali
@HarishThali 8 ай бұрын
നമുക്ക് കാണണം..🥰
@nizamuddeen1868
@nizamuddeen1868 8 ай бұрын
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@MHDZIYAD306
@MHDZIYAD306 8 ай бұрын
വനം മുത്തശ്ശിയുടെ വീഡിയോക്കായി കാത്തിരിക്കുന്നു❤
@premilarajan2492
@premilarajan2492 8 ай бұрын
ഹാരിസ് വനമുത്തശ്ശിയുടെ വീട് കണ്ടില്ല. മോനെ നിനക്ക് നല്ലത് വരട്ടെ.
@vaishnavivinod5232
@vaishnavivinod5232 8 ай бұрын
ഹയ്യ് ചേട്ടാ സുഖമാണോ എല്ലാം ഒന്നിന് ഒന്ന് യൂസ് ഫുൾ വീഡിയോ
@HarishThali
@HarishThali 8 ай бұрын
സുഖം..😊
@abobakkarsidiqe2720
@abobakkarsidiqe2720 8 ай бұрын
എൻ്റെ അടുത്ത് മൂന്ന് കൂട് ഉണ്ട് ഇനിയും വർദ്ധിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്
@bineshkottilapara5531
@bineshkottilapara5531 8 ай бұрын
ഇതെല്ലാം ഇപ്പ കഴിയും ഇനി കിട്ടാ നില്ല എന്നു പറയും അവർ അതാണ് നമ്മുടെ ബ്രോ😂❤
@HarishThali
@HarishThali 8 ай бұрын
🤩
@anshadmpanshadmp4194
@anshadmpanshadmp4194 7 ай бұрын
​@@HarishThaliKannur evidayan Harish Bhai njanoru Kannur karanaan
@chitravlogs1515
@chitravlogs1515 8 ай бұрын
Orginal തേൻ ഒരു മായവും ചേർക്കാത്ത തേൻ
@shanivlogs5420
@shanivlogs5420 8 ай бұрын
ഇത് കണ്ണൂർ എവിടെ ആണ് ഹാരിഷ് ബ്രോ
@ShemiSathyan
@ShemiSathyan 7 ай бұрын
🥰🥰 പ്രകൃതി അനുഗ്രഹിക്കട്ടെ എല്ലാ ഐശ്വര്യവും തന്ന്നിങ്ങളുടെ കുടുംബത്തെ.. തേനീച്ചയുടെ പരാഗണം ആണ് പ്രകൃതി വംശനാശത്തിൽ നിന്ന് കാത്ത് രക്ഷിക്കുന്നെ നല്ലത് തന്നെ തരും ഈശ്വരൻ. 🥰🕉️✝️☪️🙏🙏🙏
@nutritionistnabeel9619
@nutritionistnabeel9619 7 ай бұрын
പൂം പൊടി കലർന്ന തേൻ വേഗം പൊളിച്ചു പോകും.... ചെറുതേനീച്ചയുടെ പൂമ്പൊടി അടയിൽ നിന്ന് വേർതിരിച്ചെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്....
@krishnankutty5754
@krishnankutty5754 7 ай бұрын
World record അർഹതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയധികം ചെറുതേനീച്ച കൂട് ആരുടെ പക്കലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോൾ ഇല്ലെങ്കിലും താമസിയാതെ world Record ൽ എത്തും. അതിൻ്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് ദിനേശാ താങ്കൾ അന്വേഷിച്ചു കൊള്ളുക''' ദൈവം അനുഗ്രഹിക്കട്ടെ. എന്ന് , കൃഷ്ണൻകുട്ടി അരവഞ്ചാൽ
@parambilclicksbyajan4943
@parambilclicksbyajan4943 8 ай бұрын
ഇങ്ങനെ ഉപകാരം ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു ഹാരിസ് ബ്രോ 🥰🥰🥰
@jamalkoduvally9380
@jamalkoduvally9380 8 ай бұрын
ഹോൾ ഉള്ള മുള രണ്ട് അടി നീളത്തിൽ കട്ട് ചെയ്ത് വിറക് പുരക്ക് സൈഡിൽ കെട്ടി വെച്ച് നോക്കു ചെറു തേൻ വന്ന് കുടും
@haseeb1837
@haseeb1837 8 ай бұрын
സത്യമാണോ
@നന്മയോരംമീഡിയ
@നന്മയോരംമീഡിയ 8 ай бұрын
തീർച്ചയായും ​@@haseeb1837
@statusworld9003
@statusworld9003 4 ай бұрын
Useful video ഇതുപോലെയുള്ള കർഷകരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. Let's reach greater heights.
@aaaaaaaaa629
@aaaaaaaaa629 8 ай бұрын
തേൻ process ചെയ്ത് ജലാംശം കുറച്ചു ഉപയോഗിച്ചാൽ തേൻ കൂടുതൽ കാലം colour change പോലും ഇല്ലാതെ നിൽക്കും. ചെറിയൊരു processing യൂണിറ്റ് കൂടി തുടങ്ങിയാൽ പൊളിക്കും 👍🏻👍🏻👍🏻
@rasheedalipklr2390
@rasheedalipklr2390 8 ай бұрын
പ്രൊസോസിങ് ചെയ്യുന്നതിലൂടെ തേനിന്റെ യഥാർത്ഥ ഫലം നഷ്ടപ്പെടില്ലേ. പച്ച തേനിന്റെ ഫലം അതിന് കിട്ടില്ലല്ലോ
@aaaaaaaaa629
@aaaaaaaaa629 8 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. റോ ഹണി തന്നെയാണ് ബെറ്റർ. പക്ഷേ വിൽക്കുമ്പോൾ വാങ്ങുന്നവർ വേഗത്തിൽ സാധനം തീർക്കേണ്ടി വരും ഇല്ലെങ്കിൽ പതച്ചും ക്രിസ്റ്റൽ ആയും ഒക്കെ പോകും.വാങ്ങുന്നവർക്ക് അധിക കാലം സൂക്ഷിക്കാൻ കഴിയില്ല. രണ്ടു തരത്തിൽ വിൽക്കുന്നത് കൊണ്ട് ലാഭം ഉണ്ടാക്കാൻ കഴിയും.
@rasheedalipklr2390
@rasheedalipklr2390 8 ай бұрын
@@aaaaaaaaa629 ഞാൻ റോ ഹണി വിൽക്കാറുണ്ട്. ക്രിസ്റ്റലേഷൻ, പത, ഗ്യാസ് നിറയൽ ഒക്കെ പറഞ്ഞു കൊടുത്താണ് കൊടുക്കാറുള്ളത്
@thankachancj3173
@thankachancj3173 7 ай бұрын
ഒർജിനൽ തേൻ പഴകുമ്പോൾ ക്രിസ്റ്റലാകും പ്രോസസ് ചെയ്താലും ' ' പിന്നെ എങ്ങനെ ക്രിസ്റ്റലാകാതെയിരിക്കാനുള്ള പ്രാേസസ്സ് പറയൂ..
@shaluoommen1
@shaluoommen1 6 ай бұрын
തേൻ ചൂടാക്കി ജലാംശം കളയാൻ ഉള്ള System ഉണ്ട്
@lalithakumari1823
@lalithakumari1823 Ай бұрын
തേൻ വെയിലത്ത്‌ വച്ചാൽ ഉരുകിക്കോളും. ചൂട് വെള്ളത്തിൽ വക്കുന്നത് വിഷമയം ആകും എന്ന് കേട്ടിട്ടുണ്ട്
@rejua8321
@rejua8321 3 ай бұрын
നല്ല സംസാരം 🤤കണ്ടപ്പോൾ തന്നെ 🤤🤤
@padmanabhan2472
@padmanabhan2472 8 ай бұрын
അതാണ് കാര്യം നല്ലതേ ൻനല്ല മനസ്സിൽഒരുപാട്തേൻലഭിക്കട്ടെഉയരങ്ങളിൽഎത്തെട്ടെ
@Samuelta20
@Samuelta20 4 ай бұрын
ഇദ്ദേഹത്തിന് സർക്കാർ പ്രത്യേക ബഹുമതിയും അംഗീകാരവും നൽകണം
@moideenkuttykutty9860
@moideenkuttykutty9860 8 ай бұрын
Haris ikka .....very thanks....
@captainsab827
@captainsab827 4 ай бұрын
Super video, first time seeing this type of video, super and natural product w
@AbdullahPI
@AbdullahPI 8 ай бұрын
Lokathile ettavum valiya award kodukkanam bro.........thanks.....
@lissysuppergrace8887
@lissysuppergrace8887 8 ай бұрын
സൂപ്പർ മുത്തശ്ശിക് സുഖമാണോ
@indumathu6704
@indumathu6704 8 ай бұрын
സൂപ്പർ 👌👍🏻
@ajimolsworld7017
@ajimolsworld7017 8 ай бұрын
എനിക്ക് നായ്റ്റിൽ വന്നാൽ ചെറുതേൻ കിട്ടാൻ ഒരുവഴിയുമില്ല ഇനി ഇവടെ വന്നാൽ മതിയല്ലോ
@resmipillai467
@resmipillai467 4 ай бұрын
ഉയരങ്ങളിലേക്ക് എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ
@aswinkrishna3955
@aswinkrishna3955 4 ай бұрын
ചെറുതേൻ നല്ല ഔഷധഗുണം ഉള്ളതാണെന്ന് കേട്ടിട്ടുണ്ട്. ഇത് വരെ taste ചെയ്തിട്ടില്ല
@SanthiMathai
@SanthiMathai 8 ай бұрын
ഹരീഷ് ചേട്ടാ വനമുറ്റത്തശ്ശിയുടെ പുതിയ വിശേഷങ്ങൾ ഒന്നും ഇല്ലെ
@vishnumt2459
@vishnumt2459 7 ай бұрын
എനി കച്ചവടം ഇരട്ടിക്കും
@shibuak3643
@shibuak3643 8 ай бұрын
സൂപ്പർ ❤️❤️❤️
@livingculture9182
@livingculture9182 8 ай бұрын
Masha Allah 🎉🎉
@rasilulu4295
@rasilulu4295 6 ай бұрын
തേൻ ഒരു പാട് ഔ ഷ ധഗുണ മുള്ള വസ്തു ആണ് ❤❤ രോഗം മാറ്റാനും കഴിവുണ്ട് 🙏🏻🙏🏻
@hayy1900
@hayy1900 3 ай бұрын
ഫ്രീ ആയി ട്ടോ ന്നും അല്ല തേൻ കൊടുക്കുന്നത്.. സാധാരണ കാരെ കണ്ടറിഞ്ഞു വാങ്ങാൻ കഴിവ് ഇല്ലാത്ത വർക് കുറച്ചു കാശ് കുറച്ചു കൊടുക്കണം.. നിങ്ങൾ അധ്വാനിച്ചു തന്നെ തേൻ ഉണ്ടാകുന്നത്. പിന്നെ എന്ദിന ഫ്രീ ആയി കൊടുക്കുന്ന ത് പറഞ്ഞത്
@sampathdp887
@sampathdp887 6 ай бұрын
ഇത് വെറും ജീവന ഉപാധി മാത്രം. ഇദ്ദേഹം ഇതുകൊണ്ട് ഒന്നും സമ്പാധിച്ചിട്ടില്ല... അതായത് ഈ ബിസിനസ്സിൽ ഒട്ടും കള്ളമില്ല എന്നർത്ഥം
@funmediagroop4933
@funmediagroop4933 8 ай бұрын
സത്യ സന്തത യുള്ള മനുഷ്യൻ ❤❤
@niflac.v2087
@niflac.v2087 8 ай бұрын
❤❤❤❤❤❤❤❤❤❤❤ mashallah
@MufeedVani
@MufeedVani 8 ай бұрын
Bro orginal കാട്ടുതൻ എവിടെയാണ് കിട്ടുക
@AfraMunthaha-zd2jt
@AfraMunthaha-zd2jt 5 ай бұрын
പ്രൊസ്സസസിങ്ങ് ഒന്നും ചെയ്യാതെ എന്നും ഇങ്ങനെ തന്നെ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു. തേന്‍ ചൂടാക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്
@trollanmallu
@trollanmallu 8 ай бұрын
30 varshayit ee parupaadi nadathunnu inne vare keralathile oru madhyamangalum ivare kandittilla 😂😂 Nammalokke oro madhyamangalum kaanumbozhaanu avarkk varumaanam undakunnath apakadam nadannna veettil chadikkayari avarude vedhanakalkkidayiloode oru manyathayumille samsarich nadakkunna daaash madhyamangal nammal kaanilla enn oru theerumaanam eduthaal ithupolulla sundharavum arivum tharunna orupaad news ellaa madhyamangalilum varum🥰
@lekhapillai6301
@lekhapillai6301 8 ай бұрын
You have beautiful videos and they come up for me randomly. I grew up in a place where this sort of bees was plenty. Never knew what to do with them. Pls advise the family to store old honey in a dark, cooler place. Although honey can last forever, it can also ferment and change its properties if it’s not stored properly. That’s why the older bottle popped and foamed when you opened it. When I visit Kerala, I plan to order from them. 🙏
@shafikondotty1378
@shafikondotty1378 8 ай бұрын
ഞാൻ വളർത്തുന്നുണ്ട് 🥰🤝
@nadankozhisalethrissur2934
@nadankozhisalethrissur2934 6 ай бұрын
മറ്റ് ജീവികൾ പെട്ടി തട്ടി മറിച്ച് ഇടുന്നില്ലെ
@rathnakaranthoovayil7146
@rathnakaranthoovayil7146 5 ай бұрын
ചെറുതേൻ ചൂടാക്കി വെള്ളത്തിന്റെ അംശം കളയേണ്ടതില്ലേ.?
@MuhammedishaqIshaq-v9h
@MuhammedishaqIshaq-v9h 8 ай бұрын
ഏന്റെ അടുത് ഉണ്ട് ഒരു 23 box ഇപ്പൊ നാട്ടിൽ ഇല്ലാത്തത് കൊണ്ട് എന്ത് ആയി ആവോ 🥲
@shaluoommen1
@shaluoommen1 6 ай бұрын
എനിക്ക് 6 box 4 കെണി കുട് വിജയിച്ചിട്ടുണ്ട് എടുക്കാൻ അടുത്ത മാസം നാട്ടിൽ പോകും
@abdullatheefqatar
@abdullatheefqatar 8 ай бұрын
Masha allah 🌹അഭിനന്ദനങ്ങൾ 🌹
@jubintk7273
@jubintk7273 8 ай бұрын
Harish bro eppo order chythe ullu love from qatar
@antonyolessayil881
@antonyolessayil881 8 ай бұрын
Adipoli oru Cheruthen Snehi oru Varumanavum Auschathagunamullathum apoorbha mai kittunna onnanu Visvasichu Vangamennu Thonnunnu 🐝
@aquablooms
@aquablooms 5 ай бұрын
Hats off bro… passion തുടർന്നുകൊണ്ടുപോകാൻ സാധിക്കുക എന്നത്‌ വളരെ വലിയ കാര്യമാണ്‌. You are very lucky enough to follow your passion. Congrats n’ keep going..👍🙏
@Gladiator105
@Gladiator105 8 ай бұрын
ഇന്ന് തന്നെ ഓർഡർ കൊടുക്കണം ❤❤❤❤
@arathychiyachilla1568
@arathychiyachilla1568 8 ай бұрын
എത്ര രൂപ ആണ് ഒന്ന് പറയാമോ
@AnnieAbraham-h2b
@AnnieAbraham-h2b 8 ай бұрын
Tks for sharing nice information
@gibinv.m3772
@gibinv.m3772 4 ай бұрын
Super❤️❤️⚡⚡
@pindropsilenc
@pindropsilenc 8 ай бұрын
Harish fan's assemble her ❤
@AnooposOs
@AnooposOs 8 ай бұрын
ചേട്ടന്റെ അവതരണം സൂപ്പർ ആണ്
@rameenaanwar2099
@rameenaanwar2099 8 ай бұрын
Really great. Seems to be a good human being. Good luck to all his family
@yamunasvas-cooknvlogs
@yamunasvas-cooknvlogs 8 ай бұрын
കണ്ണൂർക്കാരി 👍, ഇവർ ചെയ്യൂന്നത് വലിയകാര്യം, നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഒന്നും പറയാനില്ല 🙏
@SheelaM-r4r
@SheelaM-r4r 8 ай бұрын
Harish തേൻ വാങ്ങിയില്ലേ അതോ ഫ്രീയായി ഒരു കുപ്പി കിട്ടിയോ harish ഫ്രീയായി വാങ്ങില്ലെന്നറിയാം
@Foodytraveler007
@Foodytraveler007 8 ай бұрын
Chuttum camera വെക്കണം വീഡിയോ റിലീസ് ആയതുകൊണ്ട്..... 🫂നോക്കണം all the best chatta 💞💞💞super
@suhailsanu8339
@suhailsanu8339 8 ай бұрын
എന്റെ കയ്യിൽ 1വർഷമായ ചെറുതേൻ ഉണ്ടായിരുന്നു. നിറത്തിലും രുചിയിലും മാറ്റം കണ്ടപ്പോൾ കളഞ്ഞു. ഈ വീഡിയോ കണ്ടപ്പോൾ 😢😢
@sarithak6760
@sarithak6760 8 ай бұрын
അയ്യോ തേൻ ഒരിക്കലും മോശം ആവില്ല
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 7 ай бұрын
ഹരേ കൃഷ്ണ 🙏
@hasfamuhammad7030
@hasfamuhammad7030 8 ай бұрын
Hariish God bless you🤲
@joypeter6821
@joypeter6821 7 ай бұрын
പൂമ്പൊടി കലർന്നാൽ തേൻ പുളിച്ചു കേടാകും ദീർഘനാൾ സൂക്ഷിക്കാൻ കഴിയില്ല എന്ന് കേട്ടിട്ടുണ്ടല്ലോ?? അതിൽ വല്ല വാസ്തവവുമുണ്ടോ??
@sureshplappillil1328
@sureshplappillil1328 12 күн бұрын
അര ലിറ്റർ തേൻ എത്ര കിലോ ഉണ്ടാകും
@musicLyrics-iu6oc
@musicLyrics-iu6oc 4 ай бұрын
എനിയും ഇത്പോലെ ചെയ്യാൻ സാധിക്കാടെ
@Villagefoodtravel2023
@Villagefoodtravel2023 5 ай бұрын
Malayalam kavita BEE ( തേനീച്ച ) By Aji Ramakrishnan kzbin.info/www/bejne/oai3hpSBhK2Ga68
@Aswinjayadeep
@Aswinjayadeep 8 ай бұрын
1liter ethraya
@sidhiqk.v6181
@sidhiqk.v6181 6 ай бұрын
Super
@Villagefoodtravel2023
@Villagefoodtravel2023 5 ай бұрын
Malayalam kavita BEE ( തേനീച്ച ) By Aji Ramakrishnan kzbin.info/www/bejne/oai3hpSBhK2Ga68
@VineshVinesh-cg8it
@VineshVinesh-cg8it 8 ай бұрын
Good man..Jesus bluse you..
@jamalshime7614
@jamalshime7614 8 ай бұрын
Mashallah 😍 God bless your family ❤
@sarikabiju640
@sarikabiju640 8 ай бұрын
Oru super family aanu❤
@earth-sv5wd
@earth-sv5wd 8 ай бұрын
Chetanum theneechem thammil vallatha oru bandam aan😂❤
@jagaljithkb2591
@jagaljithkb2591 3 ай бұрын
എല്ലാം വിശദമായി കാണിച്ചു ഇത് എല്ലാ ജനങ്ങളിലും എത്തട്ടെ ഞാൻ ഒരു മരത്തിന്റെ ഇടയിൽ നിന്നു എടുക്കാൻ നോക്ക് കൂട്ടിൽ കയറുന്നില്ല
@jancyraji8200
@jancyraji8200 8 ай бұрын
വനമുത്തശ്ഛീക്ക് വീട് എവിടെ വരെയായി മഞ്ഞ പാമ്പ് ഓർമ്മ വരുന്നു ഹായ് ഹാരിഷ്ക്കാ♥️♥️♥️
@biju22355
@biju22355 6 ай бұрын
Very Nice. Nthu kond oru brand name aayittu register cheyyatharhu. Sale cheyyunarhinu Licenses and FSSAi cert okey avshyam elley. Njan nthukond chodichuvennal yerhelum Ee honey businesses cheynnavar may be complaint kodukkan chance und. Good... keep Rocking. TC
@sujask4857
@sujask4857 7 ай бұрын
പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി ......ചില്ല് കുപ്പിയിൽ ആക്കണം..... പ്ലാസ്റ്റിക്കിൽ കെമിക്കൽ റിയാക്ഷൻ നടക്കും
@muhzi_talks5903
@muhzi_talks5903 8 ай бұрын
വന മുത്തശ്ശിയുടെ വീട് എന്തായി ഇക്ക
@raheebarahee3425
@raheebarahee3425 8 ай бұрын
Hats off u
@yasmiyashh5527
@yasmiyashh5527 8 ай бұрын
Adi poli🎉
@sachinsanthosh39750
@sachinsanthosh39750 8 ай бұрын
വന മുത്തശ്ശി എവിടെ😊
@JaseelaSameer-n3c
@JaseelaSameer-n3c 8 ай бұрын
101 ദീനങ്ങൾക്ക് ഷിഫ ഉള്ളതാണ് തേൻ
@avanthikaanand1225
@avanthikaanand1225 7 ай бұрын
God bless you Thank you for this video
@audacious5506
@audacious5506 8 ай бұрын
Kannur എവിടെ
@artexvlog8310
@artexvlog8310 4 ай бұрын
Good honey farmers 🐝
@philipmervin6967
@philipmervin6967 8 ай бұрын
മഹാത്ഭുതം!യഥാർത്ഥ പ്രകൃതി സ്‌നേഹി!! ചെറുകുടുംബം, ചെറുതേൻ കുടുംബം 100%ശുദ്ധമായ പ്രകൃതി വിഭവം അദ്ദേഹം ശരിക്കും world record അർഹിക്കുന്നു 🙏🙏
@HarishThali
@HarishThali 8 ай бұрын
❤️
@simlugeorge4782
@simlugeorge4782 8 ай бұрын
Ithu place anu orginal Honey kitumo
@vilasinivilasini3518
@vilasinivilasini3518 8 ай бұрын
വായിൽ വെള്ളം ഉറുന്നു
@muhammedbadarudheenta4536
@muhammedbadarudheenta4536 4 ай бұрын
Poli❤❤
@SaldanulHakeem-jt3kk
@SaldanulHakeem-jt3kk 8 ай бұрын
Njan oru cancer rogi an enikoru sate tarumo
@sajukrishnan6197
@sajukrishnan6197 8 ай бұрын
സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️👌👌
@shaluoommen1
@shaluoommen1 6 ай бұрын
ഇത് കണ്ണൂർ എവിടെ ആണ്
@Mohammedali-qz5cl
@Mohammedali-qz5cl 8 ай бұрын
Hareesh തേൻ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ചു വെക്കാൻ പറ്റുമോ????
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Не знал, что у него есть дочь 😶
0:57
Иви
Рет қаралды 3,6 МЛН
Best reflex moments 💀 #trollface #edit #troll
0:24
Winshy Editz
Рет қаралды 16 МЛН
тгк - hahalivars
0:48
HAHALIVARS
Рет қаралды 1,4 МЛН