ഹെൽമെറ്റ് പിടിക്കന്നോ അല്ലേൽ എവിടേലും ബീഡി വലിക്കുന്നവനെയോ കാണിച്ചു ത 😂😂😂അപ്പോൾ പിടിക്കും
@amalajayakumar84472 сағат бұрын
ചേർത്തലയിൽ ഇന്നലെയും മോഷണശ്രമം ഉണ്ടായി 😢 വീടിൻ്റെ മുറ്റത്ത് സൗണ്ട് കേട്ട് അടുത്ത വീട്ടിലെ അച്ഛൻ അറിഞ്ഞത് കൊണ്ട് എല്ലാവരും എഴുന്നേറ്റു അതുകൊണ്ട് രക്ഷപെട്ടു 😊 പക്ഷെ 3 വീട് അപ്പുറത്ത് ഒരു വീട്ടിൽ കയറി 😢 പേടിച്ചിട്ട് പുറത്ത് ഇറങ്ങാൻ കൂടെ വയ്യ 😢 do something immediately it's a request 😊
@abdumk15 сағат бұрын
അവർക്ക് അറിയാം തമിഴ്നാട്ടിൽ പോലീസ് പിടിച്ചാൽ ഉടനെ എൻകൗണ്ടർ നടത്തി തീരുമാനം ആക്കും അപ്പോ കേരളത്തിലേക്ക് കടന്നതാവും
@mtdeepu6 сағат бұрын
ഒരു രാത്രി കേരളത്തിലെ ആളുകൾ ഉറങ്ങാതെ ഇരിക്കുക. ഇങ്ങനെ ഉള്ള ആളുകൾ വരുന്നത് കാണുമ്പോൾ തന്നെ പോലീസ് നേ അറിയിക്കുക. അല്ലാതെ പോലീസ് പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
@johnypp6791Сағат бұрын
പോലീസ് പിടിച്ചാൽ ബിരിയാണി വാങ്ങി കൊടുത്ത് കോടതിയിൽ ഹാജരാക്കി പിന്നീട് ചെറിയ ശിക്ഷ കിട്ടും. തോക്ക് വാങ്ങി വെക്കുക
@TheDigitalBook4 сағат бұрын
ക്യാമറയിൽ മുഖ൦ കൃത്യമായി പതിയാതെ ഇരിക്കുവാ൯ വേണ്ടി ആണ് എപ്പോഴും അവ൪ ഓടിപ്പൊക്കൊണ്ടിരിക്കുന്നത്.
@Maya-th8dk4 сағат бұрын
പട്ടാളം ഇറങ്ങേണ്ടി വരും.😢
@TheDigitalBook4 сағат бұрын
നാട്ടുകാ൪ക്ക് തോക്ക് ഉപയോഗിക്കാൻ അടിയന്തിരമായി ലൈസ൯സു൦ ട്രെയിനിങു൦ കൊടുക്കുക. എന്നിട്ട് നാട്ടുകാർ ജാകരൂകരാകുക. SHOOT AT SIGHT AND FINISH എന്ന പോളിസി നടപ്പിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@gamingwith_isha2.02 сағат бұрын
😂😂😂😂😂😂😂
@Sansspace2 сағат бұрын
പേടിക്കേണ്ട എന്റെ വീട്ടിൽ തോക്ക് ഉണ്ട്.. ഒരു triiger ഇൽ 10 ഷോട്സ് വേറെ 😂😂😂വിടില്ല ഞാൻ
@user-dz9ku3bs1t2 сағат бұрын
കേരള പോലീസ് പെറ്റി അടിക്കാൻ മാത്രം ആണോ.......... ഇവർക്ക് ഇത് നോക്കാൻ സമയം ഇല്ലേ...
@lee-wl1dj3 сағат бұрын
ചെറിയ വാർത്ത എങ്ങനെ ഇത്ര നേരം പറയാൻ കഴിയുന്നു 😂
@trollscenehuntertsh34975 сағат бұрын
കേരളം മുഴുവൻ ഒരേ ഒരു ദിവസം ഉറക്കം ഒഴിയുക ശബരിമല സീസൺ ആകുമ്പോൾ ഇങ്ങനെ ഉള്ളവർ കൂടുതൽ ഇറങ്ങും
@akhileshnarayanan-ig9ju53 минут бұрын
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുനത്😮
@a2kkitchen7415 сағат бұрын
കുറുവ ആയാലും കടുവ ആയാലും രണ്ടും കളവു തന്നെയല്ലേ? മലയാളി കള്ളന്മാരാണെങ്കിൽ ജാഗ്രത കുറക്കാം അവര് കുറച്ചു കളവു നടത്തിക്കോട്ടെ എന്നാണോ?🙄🤔
@akshaypradeep87632 сағат бұрын
നല്ല ഷർട്ട്. എവിടെന്ന വാങ്ങിയെ
@sreedeviaravindan96454 сағат бұрын
കുറുവാസംഘത്തിൻ്റെ വേഷത്തിൽ ഭീകരവാദ പ്രവർത്തനം നടത്താൻ പൈസക്ക് വേണ്ടി വേഷം കെട്ടിയതാണോ എന്ന് കൂടി അന്വേഷണം നടത്തണം
@abdulaneesh19192 сағат бұрын
ഈ സ്ഥലങ്ങളിലെല്ലാം പോലീസിനെന്താ പണി?
@spark22673 сағат бұрын
Ethinu nattukarku cheyan pattunna karyam, aduthulla veetukarellaam koodi oru whats up group undakanam, night phonile net off cheyaruthu. Ethelumoru problems thonniyal groupil call cheithu vivarangal parauka
@spark22673 сағат бұрын
Athinushesham ella veetileum light on cheith sound undakua. Avan maru vanna vazhye odikolum.
@amalsureshvs61645 сағат бұрын
കാർത്തിയുടെ തീരൻ മൂവി
@rajitht1613 сағат бұрын
ഇനിയെങ്ങാനും വാർത്തക്കുവേണ്ടി, 24 ലെ........ 🤔
@NichooooszzСағат бұрын
😂😂😂
@hashir_ha_shiСағат бұрын
മാധ്യമങ്ങൾ കൂടുതൽ പറഞ്ഞു വഷളാക്കാത്തിരുന്നാൽ മതി,
@musthafanp6138Сағат бұрын
എന്തിനെടോ ഇത്ര വൃത്തി കെട്ട, കഴിവ് കെട്ട പോലീസ്, പോലീസ് പിരിച്ച് വിട്ട് കേന്ദ്ര സേനയെ ഏല്പിക്കൂ. കഷ്ടം