'അയാളെ കാലിൽ ചവിട്ടി ഇരുത്തി ഞാൻ ഇടിച്ചു, ശരീരം മുഴുവൻ എണ്ണയായതുകൊണ്ട് പിടിച്ചിട്ട് കിട്ടിയില്ല'

  Рет қаралды 132,406

24 News

24 News

Күн бұрын

Пікірлер: 198
@iconcreation1235
@iconcreation1235 8 сағат бұрын
ഇവന്‍ കളരി അഭ്യസിച്ചതിനാല്‍ ഇവന്‍ രക്ഷപെട്ടു
@DONUTTHEORY-r7y
@DONUTTHEORY-r7y 6 сағат бұрын
Yess
@martinjoseph4630
@martinjoseph4630 28 минут бұрын
ഇവൻ കളരി കണ്ടിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. ഞാൻ ബാക്കി ഫസ്റ്റ് ക്ലാസ്സ് എന്ന് പറയും പോലെ കൂടെ കൂടെ കളരി പറയുന്നുണ്ട് 😂
@happy.life.161
@happy.life.161 10 минут бұрын
😂😂😂😂​@@martinjoseph4630
@user-ri6fu2df5u
@user-ri6fu2df5u 8 сағат бұрын
ഒറ്റക്ക് ആരും വെളിയിൽ ഇറങ്ങരുതേ....🙏
@naseerasiyas5327
@naseerasiyas5327 7 сағат бұрын
Ith ingane news aakiyal ha kallanmar rakshapedum bakkiyulla kallanmar avarude I'd vachu moshanam nadathukayum cheyum
@antiquity7281
@antiquity7281 19 минут бұрын
ഇന്നലെ ഇല്ലേ ഞാൻ പുറത്ത് ഇറങ്ങി രാത്രി സൗണ്ട് കേട്ടിട്ട് w മണിക്ക് പിന്നെയാ ഓർത്തെ കുറുവ യുടെ കാര്യം പെട്ടെന്നു അകത്തു കേറി 😇
@psivakumar1485
@psivakumar1485 7 сағат бұрын
Appreciate his efforts....
@AnirudhSjee
@AnirudhSjee 9 сағат бұрын
ഇത് ഒരു കൂട്ടം ആൾക്കാർ കാണും ഇതിൽ ആലപുഴയയിലും, കോട്ടയത്തും എല്ലാം ഒരേ ദിവസം മോഷണം 😮
@aseemtvm4677
@aseemtvm4677 8 сағат бұрын
Policukar okke evde..pedi aano avark..😂😂
@rajeevvasudevan2043
@rajeevvasudevan2043 6 сағат бұрын
@@aseemtvm4677 helmet പിടിക്കുന്നതാണോ ഇവന്മാരെ പിടിക്കുന്നതാണോ റിസ്ക്.?
@jomedathinakam5964
@jomedathinakam5964 39 минут бұрын
​@@aseemtvm4677 helmet ഇല്ലാത്തവരെ നോക്കി നടക്കുന്ന അവർക്ക് ഇതിനൊക്കെ സമയം എവിടെ കിട്ടാൻ ആണ്..?
@abdulrasheed2266
@abdulrasheed2266 5 сағат бұрын
ഒരോ ഏരിയയിലേയും ജനങ്ങൾ സംഘടിച്ച് ഇത്തരക്കാരെ തുരുത്താം,
@thomasks7908
@thomasks7908 4 сағат бұрын
Shariya
@shynamv6718
@shynamv6718 8 сағат бұрын
എല്ലാവരും മുളക് പൊടി കരുതിക്കോ. കയ്യിൽ കിട്ടുന്ന ഇടത് തന്നെ വെക്കണം. വിടരുത് അവൻമ്മാരെ. നാട്ടുകാർ ഒന്നിച്ചു നിൽക്കണം...
@noufalkp1217
@noufalkp1217 4 сағат бұрын
avare kanubool ellavaru pedikkukayanu onnum cheyyan kazhiyunilla soyam rakshakku thokkinu apeshikendivarum thokku nirbantham aanu pokachu kalayanam baakki varunnoduthu vachu kanam
@RajeshKumar-ev3ql
@RajeshKumar-ev3ql 6 сағат бұрын
കിട്ടിയാൽ ഒടിച്ചിട്ടേക്ക്.... പിന്നെ എണീറ്റ് നിൽക്കാൻ കഴിയരുത്.... 👍
@AdiNarayan-z5z
@AdiNarayan-z5z 6 сағат бұрын
പോയി ഒടിക്ക്
@noufalkp1217
@noufalkp1217 4 сағат бұрын
2 aal 2litter oile engilum thechu kanum dehathu pinne kayil kathiyum chuttikayum kabi vadiyum appol nammude kayil thokku engilum venam apeshichal kittum soyam rakshakku kurachu panam aavum
@lifeenjoy1187
@lifeenjoy1187 6 сағат бұрын
നമ്മുടെ അയോധിക കല കളരിഡേ അടി സുഖം പാണ്ടി അറിജു 👌👍
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 8 сағат бұрын
എല്ലാവരും ഇനി പകൽ ഉറങ്ങി രാത്രി വീടിനു കാവൽ ഇരിക്കേണ്ടിവരും...... 🤔🤔🤔
@rajimol861
@rajimol861 8 сағат бұрын
🙆‍♀️😟
@Vinodk-gr1kn
@Vinodk-gr1kn 6 сағат бұрын
😂
@Shanu-v2u
@Shanu-v2u 6 сағат бұрын
Njn oke ipo angne😂
@sinanmessileo6748
@sinanmessileo6748 4 сағат бұрын
അപ്പോ പണിക്ക് പോണ്ടേ😅😅
@Shanu-v2u
@Shanu-v2u 4 сағат бұрын
@@sinanmessileo6748 panikk pogendork edngeraavum...njn pinne ipo rest il aayath konda angne paranj
@Rajiz-kitchen2012
@Rajiz-kitchen2012 6 сағат бұрын
Appreciate your effort
@remyas6133
@remyas6133 8 сағат бұрын
Athu polichu mone
@BOBBY.R-m1n
@BOBBY.R-m1n 2 сағат бұрын
ആ പയ്യന്റെ ഇന്റർവ്യൂ വേണ്ടായിരുന്നു.
@899Jf
@899Jf 7 сағат бұрын
വാടാ ഒരു ചായ കുടിക്കാം..ഒരിടിക്ക് ഒരു വടയും ഉണ്ട് വാ..👏👍
@suneerakp2927
@suneerakp2927 3 сағат бұрын
പൊളിച്ചു ബ്രോ 👍🏻👍🏻👍🏻
@dhyankrishna9964
@dhyankrishna9964 4 сағат бұрын
Bros courage 🔥🥶
@NanippaPpm
@NanippaPpm 3 сағат бұрын
ഒറ്റക്ക് പിടിക്കാൻ പോകരുദ് അഞ്ചോ. ആറോ. ആൾ വേണം
@kannanvsk5829
@kannanvsk5829 7 сағат бұрын
ആൺകുട്ടി❤
@bijukc150
@bijukc150 46 минут бұрын
അഭിനന്ദനങ്ങൾ കുറുവ dears 💕💕💕😄😄😄
@balachandranreena6046
@balachandranreena6046 7 сағат бұрын
നമ്മുടെ police എന്ത് ചെയ്യുവാണ്.
@jayeshjayapal7352
@jayeshjayapal7352 6 сағат бұрын
ഹെൽമെറ്റ്‌ വേട്ടക്ക് പോയി കാണും
@AnjalyShijil-ju9il
@AnjalyShijil-ju9il 5 сағат бұрын
​@@jayeshjayapal7352😂😂 Athenne
@alfredsunny800
@alfredsunny800 4 сағат бұрын
Pidikan elupam alla oru police station 60 per oke alle ulle ivar vere vere police station limit anu cheyune police alkarum koodi pidikanam
@RishShanu-ch8ic
@RishShanu-ch8ic 3 сағат бұрын
ഹെൽമെറ്റ്‌ ഇല്ലാത്തവരെ പിഴിയാൻ പോയതാ😂😂😂
@arjunashok1879
@arjunashok1879 3 сағат бұрын
Waste
@mohammedfahiz7322
@mohammedfahiz7322 7 сағат бұрын
മുളക് പൊടിയും മണലും കൂട്ടി മിക്സ് ആക്കി വീട്ടിൽ എടുത്തു വയ്ക്കണം . രാത്രി എപ്പോ എണീറ്റ് പുറത്തു പോയാലും ഒരു പിടി കയ്യിൽ കരുതണം . ഞാൻ മൂത്രമൊഴിക്കാൻ വരെ അങ്ങനെയാണ് വീടിനു പുറത്തിറങ്ങുന്നത്.
@renjuchandran1250
@renjuchandran1250 6 сағат бұрын
മൂത്രം ഒഴിക്കാൻ യന്ത്രം പുറത്തേക്ക് എടുക്കുമ്പോൾ മുളകുപൊടി പറ്റി പുകയത്തില്ലേ...😮😮
@AshaReji-qx1xi
@AshaReji-qx1xi 6 сағат бұрын
😂😂😂😂​@@renjuchandran1250
@benvs794
@benvs794 5 сағат бұрын
യന്ത്രം ഉണ്ടെങ്കിൽ അല്ലേ ? ഇത് ഏതോ പൂറിയ, കവച്ച് ഇരുന്ന മതിയല്ലോ ....
@tinytech6160
@tinytech6160 4 сағат бұрын
അതിനു പകരം ആണ് പേപ്പർ സ്പ്രേ
@kerala.frands
@kerala.frands 2 сағат бұрын
​@@renjuchandran1250😛😛😛😛
@ramshadhramshu4487
@ramshadhramshu4487 9 сағат бұрын
Good❤ …ellarum koodi pidikkanulla plan nadathuka…rathri alert ayirikkanam…kambi ,vadi onum veedinte purath vekkaruth ath paramavadi veedinte ullil eduth vekanm , marakamayathanengil…allengi ath kallanmark upakaramavum😌
@Amal-u1u
@Amal-u1u 4 сағат бұрын
Super da 👍
@a.s.m.arelaxing523
@a.s.m.arelaxing523 3 сағат бұрын
ധൈര്യം 👍🏻
@vijayakrishnannair5769
@vijayakrishnannair5769 3 сағат бұрын
Yes, if public also moves and helps police, they can easily catch these thieves
@AnilMithran-vv2hz
@AnilMithran-vv2hz 6 сағат бұрын
അടി.. നല്ല അടി.. അത് മാത്രമേ ഉള്ളൂ രക്ഷ..
@abdulkareem1276
@abdulkareem1276 7 сағат бұрын
നന്നായിട്ടുണ്ട് 👍🏻
@harikrishnan.v.k4764
@harikrishnan.v.k4764 59 секунд бұрын
Brave
@MuahmoodM
@MuahmoodM 3 сағат бұрын
Hero.
@sonythomas7105
@sonythomas7105 2 сағат бұрын
Encounter cheyyanam
@alkafara_gameing4645
@alkafara_gameing4645 4 сағат бұрын
👏🏼👏🏼❤️ ❤️
@sreejaranjith2966
@sreejaranjith2966 8 сағат бұрын
സ്വർണ്ണമാല എല്ലാവരും ബാങ്കിൽ പണയം വയ്ക്കണം സുരക്ഷിതമായ ജീവൻ കിട്ടും😢😢😢
@Unnikuttansss
@Unnikuttansss 7 сағат бұрын
ലോക്കറിൽ വെച്ചാൽ പോരെ 😂🤭
@AdEmS67638
@AdEmS67638 4 сағат бұрын
​@@SyamalaNair-q2l10000 ഏത് ബാങ്കിൽ ആടോ?? ചുമ്മാ തള്ളാതെ. 2000/1500 ആകൂ
@SyamalaNair-q2l
@SyamalaNair-q2l 3 сағат бұрын
@@AdEmS67638 ഒരു പൂജ്യം കുത്തിയപ്പോൾകൂടിയതാണ്,2000 ഉണ്ട് 1500 ചെറിയ lockerന്,S,B,Iയിൽ
@suluc2913
@suluc2913 3 сағат бұрын
Sir, Aleppyil eppol thudare news varunnu. 🙏🙏
@basheerkp2127
@basheerkp2127 4 сағат бұрын
എല്ലാ ആലപ്പുഴ ക്കാരും കരേറ്റ പഠിക്കുക എത്രയും പെട്ടെന്ന്
@ancyjacob6686
@ancyjacob6686 7 сағат бұрын
Avan ethenkilum hospitalil theerchayayum kayarrum. Ella hospitalinum message pass cheyyanam.
@PradeepKumarA-c3w
@PradeepKumarA-c3w 8 сағат бұрын
Police evide
@Veni-u4w
@Veni-u4w 4 сағат бұрын
😂😂😂😂 sooper👍👍👍
@SureshKumar-b9h1u
@SureshKumar-b9h1u 5 сағат бұрын
കേരള ഭരണം സൂപ്പർ, മാവേലി തോൽക്കുന്ന ഭരണം 😂😂
@SreejaPV-di3vw
@SreejaPV-di3vw 3 сағат бұрын
👍
@ThomasPV-ry4vy
@ThomasPV-ry4vy 8 сағат бұрын
കുറവ അല്ല കൂടുതൽ ആണ്
@kombanadanhobbies2273
@kombanadanhobbies2273 3 сағат бұрын
👍👍👍
@bairuza
@bairuza 2 сағат бұрын
പോലീസ് അരടെ നക്കാൻ പോയി...?
@HidenHiden-b6v
@HidenHiden-b6v 4 сағат бұрын
മുട്ട് കാലിന് താഴെ മൂർച്ചകുറഞ്ഞ വാക്കാത്തി ഉപയോഗിച്ച് വെട്ടുക.....
@shanimolvincent3187
@shanimolvincent3187 9 сағат бұрын
Hospital lil noku. Treatment nu poyo yeno
@Shoukathali-j8b
@Shoukathali-j8b 9 сағат бұрын
പോലിസ് എവിടെ
@വിനീത്-പ2പ
@വിനീത്-പ2പ 9 сағат бұрын
Cc ടീവി നോക്കി കണ്ടു കൊണ്ട് ഇരിക്കുന്നു 😎
@വിനീത്-പ2പ
@വിനീത്-പ2പ 4 сағат бұрын
@@adhi_anl06 😅
@aadhyaabhilash5584
@aadhyaabhilash5584 6 сағат бұрын
👏👏👏👍
@sherif.T
@sherif.T 3 сағат бұрын
കുറുവ അല്ല കറുവ വെറുതെ കഥ കൾ പറയും ബോൾ തന്നെ ഇവൻ ഈ രാത്രിയിൽ എന്തിനു ഇവിടെ വന്നു
@anilkumarsudarsanan2810
@anilkumarsudarsanan2810 6 сағат бұрын
Midukkan ❤❤❤❤
@gearwar5491
@gearwar5491 6 сағат бұрын
നമ്മുടെ പോലീസുകാർക്ക് എന്താണ് ജോലി രാത്രി സ്റ്റേഷനിൽ നിന്ന് വെള്ളമടിയും ഫോണിൽ പെണ്ണുങ്ങളുമായി സംസാരവും ഒക്കെ ആയിരിക്കും
@PradeeshKandamkulam
@PradeeshKandamkulam 6 сағат бұрын
😂
@benvs794
@benvs794 5 сағат бұрын
​@@PradeeshKandamkulamഹെൽമെറ്റ് വകാതവരെ പിടിക്കുന്നത് അല്ലേ അവർക്ക് ജോലി ഉള്ളൂ
@tharishthumpodu9713
@tharishthumpodu9713 5 сағат бұрын
കുടുംബത്തിൽ പോലീസ് ഉണ്ടെങ്കിൽ ചോദിച്ചു നോക്കു
@gearwar5491
@gearwar5491 4 сағат бұрын
@@tharishthumpodu9713 പോലീസ്‌കാർ ഉണ്ട് അവരിൽ ആരെങ്കിലും നിന്റെ കുടുംബത്തുവരുന്നുണ്ടോ എന്നറിയില്ല 😂😂
@krishnadasmkv
@krishnadasmkv 3 сағат бұрын
Helmet vekkathavare pinne entha umma vechu vidano? ​@@benvs794
@sreelekshmis3068
@sreelekshmis3068 7 сағат бұрын
ഈ പയ്യന്റെ പേരിൽ പോലീസ് കേസ് എടുക്കുമോ എന്നാണ് എനിക്ക് തോന്നുന്നത്.. എടുക്കാതെ ഇരുന്നാൽ രക്ഷപെട്ടു 🤔
@AA-mu6ht
@AA-mu6ht 6 сағат бұрын
എന്തിന് കേസ്?
@user-dz9ku3bs1t
@user-dz9ku3bs1t 5 сағат бұрын
നട്ടെല്ല് ഇല്ലാത്ത ആഭ്യന്തരം ആണ് കേരളത്തിൽ
@jismayavijayan5118
@jismayavijayan5118 9 сағат бұрын
Kuruva means?
@baburaj592
@baburaj592 8 сағат бұрын
Kankuva
@cutey9346
@cutey9346 8 сағат бұрын
ആദിവാസിയിൽപ്പെട്ട ഒരു വിഭാഗം
@oksbanzkqrt
@oksbanzkqrt 8 сағат бұрын
തമിഴ് നാട്ടിലെ അവരുടെ സ്ഥല പേര് ആണെന്ന് തോന്നുന്നു ...
@Hei-e9n
@Hei-e9n 8 сағат бұрын
Malam kurava
@josephkurian4992
@josephkurian4992 3 сағат бұрын
😁​@@Hei-e9n
@sddffgcccc-wz8ld
@sddffgcccc-wz8ld 4 сағат бұрын
Ayyo ith kada njan inne angene urangum😢
@rubyrose8541
@rubyrose8541 7 сағат бұрын
Pepper spray allavarum vedichu veykku ,kannu kanathae odikkolum
@SreejaPV-di3vw
@SreejaPV-di3vw 4 сағат бұрын
Pazhaya kalathe Ambum, villum, upakarappedum, pinne valiya kallum.
@renjuchandran1250
@renjuchandran1250 8 сағат бұрын
കതകിൽ കൊട്ടിയെങ്കിൽ സിനിമ നടിയുടെ വീട് അന്വേഷിച്ചുവന്ന സിനിമ ഇൻഡസ്ട്രിയിലെ ആരെങ്കിലും ആയിരിക്കും...
@risha1239
@risha1239 8 сағат бұрын
pettan aayirikkum
@renjuchandran1250
@renjuchandran1250 6 сағат бұрын
@@risha1239 പേട്ടന്റെ പേരിൽ ഒരു നടിയും ആരോപണം ഉന്നയിച്ചിട്ടില്ല.., പിന്നെ സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ കുറ്റസമ്മതത്തിൽ പേട്ടന്റെ പേര് മെൻഷൻ ചെയ്തിട്ടുണ്ട് എന്നത് മാത്രമേയുള്ളൂ...
@Ajmiyababu
@Ajmiyababu 6 сағат бұрын
😂😂😂😂
@risha1239
@risha1239 2 сағат бұрын
@renjuchandran1250 chettanu polliyallo adhu madhi
@renjuchandran1250
@renjuchandran1250 2 сағат бұрын
@@risha1239 ചേട്ടൻ എന്ന് ഉദ്ദേശിച്ചത് ആരെയാണ്..?
@asokanasokanpp8606
@asokanasokanpp8606 5 сағат бұрын
പിടിച്ചു കഴിയുമ്പോൾ കലാഭവൻ മണിയുടെ പാട്ട് പാടാം ആ പരൽ ഈ പരൽ ഇന്നലെ വെള്ളത്തിൽ ഓടി ഇല്ലേ
@Makri123-j2x
@Makri123-j2x 8 сағат бұрын
Adichavante mukham polikkanam aayrnnu
@saidalavi1421
@saidalavi1421 7 сағат бұрын
ഈ പറയുന്ന കാര്യം എനിക്ക് സംശയം ഉണ്ട് ഇത് പോലീസ് ഒന്ന് ശ്രദ്ധിക്കണം പിന്നെ കള്ളന്മാർ കുറുവ ഇത് ഒകെ ഉണ്ട് അതിന്റെ മറവ് പറ്റി കഥ യുമായി പലരും വരും
@SyamalaNair-q2l
@SyamalaNair-q2l 7 сағат бұрын
Correct❤❤🎉🎉
@magicianabhilash1
@magicianabhilash1 5 сағат бұрын
അങ്ങനെയും സംഭവിക്കാം അല്ലേ
@BlackCat809l
@BlackCat809l Сағат бұрын
Keralam kuruvayude pidiyil jagrathai..
@rajeevbhaskaran2828
@rajeevbhaskaran2828 8 сағат бұрын
കേരളാ പോലീസ് ബെസ്റ്റ് പോലീസ്!
@LoneWolf-ie1bg
@LoneWolf-ie1bg 5 сағат бұрын
oru whatsapp group undakkanam..
@avaranavarankutty8344
@avaranavarankutty8344 5 сағат бұрын
നാട്ടുകാർ ആയുധം കയ്യിൽ കരുതുക.... നല്ല പവർ ഉള്ള ടോർച് കയ്യിൽ കരുതുക. നാട്ടുകാർ സംഘടിച്ചു രാത്രി തിരയണം
@Skvlogxz
@Skvlogxz 9 сағат бұрын
👍
@Gft932
@Gft932 26 минут бұрын
കുറുവ അണ്ണൻ :: കളരി പഠിക്കണം 😂😂
@rrtom343
@rrtom343 59 минут бұрын
Aah naatil anungal aaarum ille night ellavarum tools aayit okke nilkk easy aayit pokkam 😅
@AneeshKadavath
@AneeshKadavath 5 сағат бұрын
Crazy ഗോപാലൻ സിനിമ പോലെ ആയല്ലോ 😂
@SajiVarghese-ve8ub
@SajiVarghese-ve8ub 6 сағат бұрын
ഇയ്യോ അഥിതി തൊഴിലാളി യാ അഥിതി ദേവോ ഭവ 💥
@Michael-hw7ct
@Michael-hw7ct 9 сағат бұрын
Entho ivante samsaarathil oru vishwasam thoonunila
@firozvkd2955
@firozvkd2955 3 сағат бұрын
കല്ല് എടുത്ത് മണ്ട ന്നോക്കി കൊടുക്കുക
@Zainzzzzzz
@Zainzzzzzz 9 сағат бұрын
@Gracy_d73
@Gracy_d73 5 сағат бұрын
ഇത്രയും വീടുകൾ ഉണ്ടായിട്ടും കുറുവ ആ ദേശത്തു വളർത്തു നായകൾ ഒന്നുമില്ലേ പരിചയം ഇല്ലാത്തവരെ കണ്ടാൽ ശബ്ദം ഉണ്ടാക്കാൻ
@treesacarmelvarieties6637
@treesacarmelvarieties6637 2 сағат бұрын
Swarnathinokke entha vila arum upayogikkanda 😢
@Jiju-jx6zg
@Jiju-jx6zg 7 сағат бұрын
എറിഞ്ഞു വീഴ്ത്തുന്നതാണ് നല്ലതു
@mohammedfahiz7322
@mohammedfahiz7322 7 сағат бұрын
😢കത്തി കയറ്റിയ മതി ലോ
@beenachandra530
@beenachandra530 7 сағат бұрын
5 പവനും 10പവനും ഒക്കെ ഇട്ടു കൊണ്ട് നടക്കട്ടെ,
@Budhaa0409
@Budhaa0409 6 сағат бұрын
Pne swarnm enthinaa olippiche vekkan aano..... Oru midil class familyil ulla sthreekalde sareerath thalimalayum kammalum valayum sthiram kanavunnathaaanr athe enthayaalum oru 4 Pavan koranjathe indaavum.... Kallanmaare Varum enne karuthy ellarum idaathe nadakkano.....??
@Jaya-yt4fd
@Jaya-yt4fd 5 сағат бұрын
😂​@@Budhaa0409
@binupaul3815
@binupaul3815 5 сағат бұрын
Aneesh nilkkunna houseil last year itta Xmas star ithuvare azhichittillallo..😅
@Ajithkumar-g9v
@Ajithkumar-g9v 9 сағат бұрын
രേഖാചിത്രം വരച്ചാൽ അറിയാം
@HariHari-hf2qn
@HariHari-hf2qn 3 сағат бұрын
വെളുത്ത വാവിനോട് അടുത്ത സമയത്ത് കുറുവാ സംഘം മോഷണം നടത്തുമോ...??🤔
@atworld532
@atworld532 4 сағат бұрын
ഹെൽമെറ്റ്‌ പിടിച്ച് 500. രൂപ എങ്ങനെ ആക്കണം എന്ന തിരക്കിൽ ആണ് പിന്നെയല്ലേ. കുറുവ.
@shajishajipavumba3150
@shajishajipavumba3150 5 сағат бұрын
ഇവിടെ പിന്നെ പോലീസിലെ കേരളത്തിൽ ഉണ്ടോ ഇല്ലേ
@AlibdaSinaw
@AlibdaSinaw 3 сағат бұрын
മിടുക്കൻ 😄
@lifeenjoy1187
@lifeenjoy1187 6 сағат бұрын
Air gun undel vedi vachu iduka
@SajithSabu-n7i
@SajithSabu-n7i 3 сағат бұрын
എന്തായാലും 😂 അവൻ നല്ല പണി കൊടുത്ത വിട്ടത് 😂😂😂
@Shibun-d7v
@Shibun-d7v Сағат бұрын
കേരള്ളം നമ്പർ 1😅
@mujthabamanja2004
@mujthabamanja2004 3 сағат бұрын
കുറുവാ എന്ന് പറഞ്ഞാൽ എന്താ
@Kr0310Hima
@Kr0310Hima Сағат бұрын
Avrkku entho kuravund athaanu
@ratheeshmalayil3427
@ratheeshmalayil3427 4 сағат бұрын
നാട്ടുകാർ ഒരുമിച്ച് കുറച്ചുദിവസത്തേക്ക് രാത്രികാലങ്ങളിൽ കാവലിരിക്കുക
@Hashik_7001
@Hashik_7001 10 сағат бұрын
😲
@vsadasivan7022
@vsadasivan7022 Сағат бұрын
പോലീസിന് എന്തിനാ തോക്ക് കൊടുത്തിരിക്കുന്നത് ?
@krishnasiva6109
@krishnasiva6109 2 сағат бұрын
Uluppilla police. Kp
@harshadkc3721
@harshadkc3721 2 минут бұрын
Police waste
@mylifemykuttiees4545
@mylifemykuttiees4545 5 сағат бұрын
Dairym aparam thanne...rakshapetath nannai...kalaripaytt oarichath kond....
@ShakeelaT-el9wm
@ShakeelaT-el9wm 8 сағат бұрын
Police patrolling shakthamakanam.
@subashs1182
@subashs1182 4 сағат бұрын
കളരി അയേണ്ട് nala ഇടി മേടിച്ച് ഓടി 😂.ഇനി ഇതിലെ വരില്ല അവൻ
@PSP5454
@PSP5454 7 сағат бұрын
ഇന്ന് തലവടി അമ്പലത്തിൻ്റെ അടുത്ത് ഒരാളെ നാട്ടുകാർ തടഞ്ഞു വെച്ചു. ഇരുപത്തിനാല് അറിഞ്ഞില്ലേ
@rajeevvasudevan2043
@rajeevvasudevan2043 6 сағат бұрын
innu eppo.?
@jaymohanpn7127
@jaymohanpn7127 Сағат бұрын
കണ്ടു
@atravelersdairy42
@atravelersdairy42 8 сағат бұрын
Tvm safe ano😂
@Shanu-v2u
@Shanu-v2u 6 сағат бұрын
Iy Tvm alle...pedichttallee😂
@musthafizur
@musthafizur 5 сағат бұрын
😂 tvm kollam aanel nattukaare kittiyal Avan theernnath thanje urapp.pand nammude nattil oruthan Vannu moshttichu.1 week kazhinju veendum vannu.ni8 payyanmar urangathe kaval undayirunnu idichu paruvam aakki kettiyittu last police vannu kondu poi😅😌
@umarpulapatta9592
@umarpulapatta9592 3 сағат бұрын
പോലീസുകാർക്ക് എന്താ പണി
@AliAshraf-c9h9m
@AliAshraf-c9h9m 2 сағат бұрын
Nalla idi kodukande aarumille nalla idi idikiannam
@bensingbramanand5836
@bensingbramanand5836 7 сағат бұрын
ഹി ഹി ഹി ഹി ഹി ഹി
@Unnikuttansss
@Unnikuttansss 7 сағат бұрын
കളരി കുട്ടൻ തന്നെ ആണോ ഇതിന് പിന്നിൽ 😂
@Jaya-yt4fd
@Jaya-yt4fd 5 сағат бұрын
Pakshe ath kuruva ayirikkula satha kallanakum
Человек паук уже не тот
00:32
Miracle
Рет қаралды 4,1 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 11 МЛН
HELP!!!
00:46
Natan por Aí
Рет қаралды 61 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 4,1 МЛН