ഞാൻ താമസിക്കുന്നത് ചാലിയാറിൻ്റെ തീരത്താണ്, വയനാട് ദുരന്തസമയത്ത് വെള്ളം ക്രമാതീതമായി കൂടിയിരുന്നു അതിന് ശേഷം പുഴയുടെ രൂപം തന്നെ മാറിയിട്ടുണ്ട് , കര തന്നെ തീരെ ഇല്ലാത്ത അവസ്ഥയാണ് പോരാത്തതിന് ധാരാളം ചുഴികളും. ഞങൾ പ്രദേശ വാസികൾ തന്നെ ഇറങ്ങാറില്ല പക്ഷേ വേറെ നാട്ടുക്കാരൊക്കെ വന്ന് പുഴയിൽ ഇറങ്ങാറുണ്ട്. സൂക്ഷിക്കണം എന്ന് പറഞ്ഞാല്‍ അവർ കളിയാക്കും നീ അതൊന്നും നോക്കണ്ട എന്നൊക്കെ പറഞ്ഞു കളയും. ഇവിടെയും ഇങ്ങനെ ദുരന്തം കാത്തിരിപ്പുണ്ട്
@PoochaSaar13 күн бұрын
ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. പക്ഷെ ഇത് പോലെ പോകുമ്പോൾ വളരെ സൂക്ഷിക്കണം.