തൃശൂർ പൂങ്കുളത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം
Пікірлер: 6
@Momloverhhhhhjj21 күн бұрын
പുഴയിൽ കളിക്കാനുള്ള അനുമതി റദ് ആകണം 2 ദിവസം മുൻപ് പോലും മലപ്പുറം 19 വയസ്സ്ക്കാരൻ മരിച്ചു പുഴയിൽ മുങ്ങി ദിവസവും വാഹനപകടം, കൊലപാതകം,ആത്മഹത്യ, etc അങ്ങനെ ഒരുപാട് പേര് ഇപ്പോ കേരളത്തിൽ മരിക്കുന്നു 😢ഇങ്ങനെ പോയാൽ ജനസംഖ്യ കേരളത്തിൽ പകുതിയോളം ജനസഖ്യ ഈ കൊല്ലം കഴിയുന്നതോടെ ഇല്ലാതാവും റോഡിൽ, വേഗത കുറക്കാനുള്ള സംവിദാനം ചെയ്യണം