ചൊവ്വാദോഷം എന്ന തട്ടിപ്പ് | UNSCIENTIFIC ASTROLOGICAL SCAM | DARKMODE ©BeyporeSultan Vlog 202

  Рет қаралды 76,170

Beypore Sultan

Beypore Sultan

Күн бұрын

For Discussions: www.clubhouse....
Clubhouse : www.clubhouse....
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: ചൊവ്വാദോഷം എന്ന തട്ടിപ്പ് | UNSCIENTIFIC ASTROLOGICAL SCAM
Location : BEYPORE
Shot Date : 18 NOV 2021
Concept : PSEUDOSCIENCE DEBUNKING
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse....
Facebook : / beyporesultanonline
Instagram : / beyporesultanonline
KZbin : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 828
@vineethgodsowncountry9753
@vineethgodsowncountry9753 2 жыл бұрын
ഇതുപോലെ Interesting & Socially Relevant ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ Dark Mode കൂടുതൽ പ്രേക്ഷകപ്രിയമാകുന്നു.മുൻപൊരു വീഡിയോയിൽ Req ചെയ്തിരുന്ന 'നാഡീ ജ്യോതിഷ'ത്തെക്കുറിച്ചും ഒരു VIog പ്രതീക്ഷിക്കുന്നു...🖤🖤🖤
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@hari-gm3zy
@hari-gm3zy 2 жыл бұрын
@@BeyporeSultanOnline 🎈🎈🎈🎈 ethane suthante main😁😅
@vineethgodsowncountry9753
@vineethgodsowncountry9753 2 жыл бұрын
@@BeyporeSultanOnline 🎈🖤🎈
@tonymichaelmakeupartist
@tonymichaelmakeupartist 2 жыл бұрын
🤣🤣🤣
@Fifagalaxygamebox14
@Fifagalaxygamebox14 2 жыл бұрын
100% perfect question
@rudraafsal7210
@rudraafsal7210 2 жыл бұрын
ഇത് പോലെ ഉള്ള ജാതകദോഷം കാരണം ഒരുപാട്‌ ബുദ്ധിമുട്ടിയ ഒരു കുടുംബം എനിക്കറിയാം. ഒടുവില്‍ അവിടത്തെ ഇളമുറ പയ്യന്‍ കാരണം ആണ്‌ ആ ദോഷം മാറിയത്. തെക്കേടത്ത് വീട് എന്നതായിരുന്നു അവരുടെ കുടുംബപേര് Nb: കൂടുതല്‍ വിവരങ്ങള്‍ക്ക് കല്യാണരാമൻ കാണുക...
@rameshkmgvr6911
@rameshkmgvr6911 2 жыл бұрын
രാമൻകുട്ടി എന്നല്ലേ എനിക്കറിയാം ....
@vijayalakshmick2149
@vijayalakshmick2149 2 жыл бұрын
🤣🤣🤣🤣
@stranger_12167
@stranger_12167 2 жыл бұрын
എന്നിട് അവൾ അമ്മയായി, അമൂമയായി മുത്തശ്ശി ആയിലെ 😂😂
@xerox-f1p
@xerox-f1p 2 жыл бұрын
🤣ഒരു നിമിഷം റിയൽ ആണെന്ന് കരുതി. ഇതേപോലെ ആണ് ഒരുപാട് പേർ എന്തേലും നെഗറ്റീവ് ഉണ്ടായാൽ അപ്പോ അന്ധവിശ്വാസവുമായി കണക്ട് ചെയ്യും 🤦‍♂️പോസിറ്റീവ് ഉണ്ടായാൽ ജസ്റ്റ്‌ ഇഗ്നോർ ചെയ്യും.
@rudraafsal7210
@rudraafsal7210 2 жыл бұрын
@@rameshkmgvr6911 അതേ അച്ചുവേട്ടൻ്റെ രാമന്‍കുട്ടി എന്ന് പറയും അറിയോ ആവോ... 😌
@stranger_12167
@stranger_12167 2 жыл бұрын
ആർക്കൊക്കെ ഈ ചൊവ്വ ദോഷഉള്ളവർ ഉണ്ട്.. 😂😂🤣ഞാൻ first 🤚🤚
@trippinghed9441
@trippinghed9441 11 ай бұрын
Insta id
@starkboiofc
@starkboiofc 9 ай бұрын
Enik ind 🙂
@poojasaravan252
@poojasaravan252 9 ай бұрын
Enikk😊
@dilrajk863
@dilrajk863 8 ай бұрын
me too
@Veena20067
@Veena20067 4 ай бұрын
Enikm nd 🫠
@arunmg7138
@arunmg7138 2 жыл бұрын
മനുഷ്യന്‍ ചൊവ്വയിൽ താമസം തുടങ്ങുമ്പോള്‍ ഭൂമിദോഷവും വരുമായിരിക്കും അല്ലേ 🤔
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@abhimanuejaihind
@abhimanuejaihind 2 жыл бұрын
Pinnalathe
@stranger_12167
@stranger_12167 2 жыл бұрын
😂😂😂😂
@sujiths899
@sujiths899 2 жыл бұрын
ഭൂമി ദോഷം ഉണ്ട് ചങ്ങാതി ചില കാരണവന്മാർ നൽകുന്ന സ്ഥലങ്ങളിൽ താമസിച്ചപ്പോ ഈ സ്ഥലത്തു വന്നപ്പോ തോട്ട് സമാധാനം ഇല്ല എന്ന് പറയാറുണ്ട് കാരണം ആ സ്ഥലത്ത് ഭൂമി ദോഷം ഉണ്ടായിട്ടാണ്
@pranavp4298
@pranavp4298 2 жыл бұрын
Pinnalah🤭
@sidharths1679
@sidharths1679 2 жыл бұрын
മണിച്ചിത്രത്താഴ് സിനിമയിലെ ലാലേട്ടൻ്റെ ക്ലൈമാക്സ് dailogue ആണ് ഓർമ വരുന്നത് 😂🎈😘
@deepuksd2810
@deepuksd2810 2 жыл бұрын
അതേ ബ്രോ..
@grandprime7397
@grandprime7397 2 жыл бұрын
U mean ഓജാസും തേജസും ഉള്ള ഗംഗ
@sidharths1679
@sidharths1679 2 жыл бұрын
@@grandprime7397 alla bro oru dailogue ille "njangalee christianikalkk chovva dosham onnum illa" 😂🙂 Dr sunny 😌
@grandprime7397
@grandprime7397 2 жыл бұрын
@@sidharths1679 oh അത്
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Shine.s21
@Shine.s21 2 жыл бұрын
ഞാൻ ഓർക്കുക ആയിരുന്നു, നമ്മൾ ഇന്ത്യ കാർ ഒഴിച്ച്, വേറെ ആർക്കും ചൊവ്വ ദോഷം ഇല്ലല്ലോ 😝
@hridhyaks2374
@hridhyaks2374 2 жыл бұрын
India ക്കാരെ മാത്രം ചൊവ്വ തേടി പിടിച്ചു ഉപദ്രവിക്കുകയാവും 🤣🤣🤣
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Shine.s21
@Shine.s21 2 жыл бұрын
@@hridhyaks2374 😂
@Shine.s21
@Shine.s21 2 жыл бұрын
@@BeyporeSultanOnline 🎈🎈🎈🎈
@ballzzyy
@ballzzyy 2 жыл бұрын
Bro chuvvak indiakarod baynkara istta
@the6r471
@the6r471 2 жыл бұрын
അവിവാഹിതരായ പെൺകുട്ടികളെ മാത്രം നോട്ടമിടുന്ന ചൊവ്വ 🤭 വിളച്ചിൽ എടുക്കരുത് കേട്ടോ😌
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Kingabdulmanaf
@Kingabdulmanaf 2 жыл бұрын
ഈ ചൊവ്വാക്ക് പണ്ട് ഒരു Romantic frustration സംഭവിച്ചിരുന്നു; അതിന്റെ വിരോധമാണ്😁
@titanax69420
@titanax69420 2 жыл бұрын
@@Kingabdulmanaf 😂
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
😂😂🤣🤭👍😅😁
@chinnumolu1
@chinnumolu1 2 жыл бұрын
അസ്ട്രോളജി തെറ്റല്ല പക്ഷെ ചൊവ്വദോഷം ഇല്ലാ എന്ന് തന്നെയാണ് എന്റെ ഗുരുനാഥൻ എനിക്ക് പറഞ്ഞു തന്നിട്ടുള്ളത് അന്തവിശ്വാസങ്ങൾക്ക് അദ്ദേഹം എതിര് തന്നെ ആണ് 🌹🌹😊😊
@minnalxplod7841
@minnalxplod7841 2 жыл бұрын
Full of തെറ്റ്
@rameshkmgvr6911
@rameshkmgvr6911 2 жыл бұрын
നമസ്ക്കാരം സുൽത്താൻ .... നല്ലൊരു വിഷയം ,തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു ... അഭിനന്ദനങ്ങൾ .... എൻ്റെ ജാതകം നോക്കിയ ജോത്സ്യനും ,ചീട്ട് എടുത്ത തത്തമ്മയും ,കൈ നോക്കിയ കാക്കാത്തി അമ്മൂമയും പറയുന്നത് ഞാൻ രണ്ട് കല്യാണം കഴിയ്ക്കും എന്നാണ് .... വിവാഹ ശേഷം എൻ്റെ ഇടതുപാതിയോട് അക്കാര്യം പറഞ്ഞപ്പോൾ അവൾ കുറേ നേരം ചിരിച്ചു .... പക്ഷേ ,അതിനു ശേഷം ഞാൻ ഏതൊരു പെണ്ണിനോട് സംസാരിയ്ക്കുമ്പോഴും ഓടി വന്ന് എൻ്റെ കൈ വിരലുകളിൽ അവളുടെ കൈവിരലുകൾ കോർത്ത് പിടിയ്ക്കും .... ആ ഒരു കൈ പിടുത്തം ,അതൊരു അനുഭവമാണ് .....! ജോത്സ്യനും ,തത്തയ്ക്കും ,കാക്കാത്തി അമ്മൂമയ്ക്കും ഹൃദയം നിറഞ്ഞ നന്ദി .... രമേശ് ഗുരുവായൂർ ** **
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
😂👍👌🤣
@dalinsixtus6752
@dalinsixtus6752 2 жыл бұрын
Hats off To you Sir !!!! Really proud to know there exists some logic beings in India.Salute to you for unfolding those fears or some kind of restrictions surrounding an individual the moment he/she is born.
@snehaunmesh230
@snehaunmesh230 2 жыл бұрын
Notification vannathum kandondirunna video nirthi engottethi 😻😻😻 sulthanea engalu oru vikaram ayikondirikkanallo
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@RCChanneltarot
@RCChanneltarot 2 жыл бұрын
That’s correct. Astrology is a divine science for awareness but in Kerala it using for manipulation of our ancestral gift. Astrology is not created or gifted for prediction but for awareness about character. Astronomy and astrology are very correlated. The difference is heliocentric and geocentric. Astronomy Through Geocentric level of analysis is astrology especially evaluating karma creates genesis of astrology for the next generation.
@RCChanneltarot
@RCChanneltarot 2 жыл бұрын
Mars increase anger & aggression according to degree wise as well as the conjunction and aspects on Mars. But also doing lots of benefits to human being. Human metabolism, action etc……
@thedarkknight3107
@thedarkknight3107 2 жыл бұрын
ചൊവ്വ ജോലിക്ക് പോവാത്തത് കൊണ്ടാണ് അവന് വരുമാനം കിട്ടാത്തത് ഇജ്ജാതി 🤣🤣🤣
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@theartistryhues6058
@theartistryhues6058 2 жыл бұрын
🤣🤣🤣
@sangeethsivan1185
@sangeethsivan1185 2 жыл бұрын
*Sultan is the kind of guy who reads the whole terms & conditions & then click 'I Disagree'.*
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@RjandbabyA
@RjandbabyA 2 жыл бұрын
I swear😂😂😂😂
@akshayas28
@akshayas28 2 жыл бұрын
🤣🤣
@murphy3692
@murphy3692 2 жыл бұрын
Exactly 😂
@STasmai3208
@STasmai3208 2 жыл бұрын
😂😂👏👏
@akashachuas
@akashachuas 2 жыл бұрын
രാത്രിയുടെ അന്ത്യയാമങ്ങളിൽ മാത്രം വീഡിയോ ഇടുന്ന മലയാളത്തിലെ ഒരേ ഒരു യൂട്യൂബർ ❤️❤️
@grandprime7397
@grandprime7397 2 жыл бұрын
Ayseri
@akashachuas
@akashachuas 2 жыл бұрын
@സൂര്യ ബാല 😄
@akashachuas
@akashachuas 2 жыл бұрын
@@grandprime7397 😄
@devilab7227
@devilab7227 2 жыл бұрын
Correct
@devilab7227
@devilab7227 2 жыл бұрын
Sultan heavy alle.....🔥
@shinsha3343
@shinsha3343 2 жыл бұрын
നമ്മുടെ ഭയം ആണ് അവരുടെ വരുമാനം.. ആ ഭയം എന്ന് നിൽക്കുന്നോ അന്നേ യാഥാർദ്യം പുറത്തുവരു.. ❤
@vishnu2126
@vishnu2126 2 жыл бұрын
Athe ath anu sathiyam, namuk life il negative nadannal ath nammal connect chaith visvasikkum, peadi Ath anu visvasathintea adisthanam....
@shinsha3343
@shinsha3343 2 жыл бұрын
@@vishnu2126 right... നമ്മളുടെ മനസ്സ് പോലും പലപ്പോഴും പാളുമ്പോ നമ്മൾ ഈ കൂട്ടരുടെ തത്വങ്ങൾ വിശ്വസിച് പോകും
@athulkrishna1514
@athulkrishna1514 2 жыл бұрын
ചുരുളിയിൽ ഉൾപെടുത്തിയിട്ടുള്ള spiral conceptine പറ്റി ഒരു video ചെയ്യാമോ...
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@varun3062
@varun3062 2 жыл бұрын
@@BeyporeSultanOnline yes plz
@ശ്രീരാഗ്-ബാലകൃഷ്ണൻ
@ശ്രീരാഗ്-ബാലകൃഷ്ണൻ 2 жыл бұрын
@Beypore sultan katta waiting
@huda...9845
@huda...9845 2 жыл бұрын
സുൽത്താനെ ഈ ഭൂതഗണത്തിന്റെ വക ഒരു സലാം...🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@hridhyaks2374
@hridhyaks2374 2 жыл бұрын
കാലം മാറിയിട്ടും മനുഷ്യന്റെ അന്തവിശ്വാസങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ. എന്നാണാവോ മനുഷ്യൻ നേരെയാവുക😂😂 ഇതൊന്നും അറിയാതെ നിക്കുന്ന പാവം ചൊവ്വ 🙄😂😂😂😂 സുൽത്താൻ ഉയിർ ❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Kingabdulmanaf
@Kingabdulmanaf 2 жыл бұрын
ഇതൊന്നും വേണ്ടന്ന് വച്ചാൽ തന്നെയും, അപ്പോളും മനുഷ്യന്റെ പ്രശ്നങ്ങളും, ദോഷങ്ങളും പിന്തുടരുകയല്ലേ? അതെന്തുകൊണ്ടാണെന്നുള്ള ചോദ്യം? അപ്പോളും അപ്പോളോ സ്പേസ് ജെറ്റ് പോലെ നിലനിൽക്കുകയല്ലേ??
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
എന്റെ ഒരു കൂട്ടുകാരൻ കുറേ നാളായി ജാതകം കാരണം പെണ്ണ് കിട്ടാതെ ഇരിക്കുന്നു.... അവനു ജാതകം കുഴപ്പമല്ലെങ്കിലും പെൺ വീട്ടുകാർ സമ്മതിക്കുന്നില്ല.... ജാതകം നോക്കി കെട്ടിയിട്ടും പിരിയുന്ന കഷ്ടപ്പെടുന്ന എത്ര ആൾക്കാർ ഉണ്ട് അതൊന്നും ആരും ആലോചിക്കുന്നില്ല
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@xerox-f1p
@xerox-f1p 2 жыл бұрын
Ee jothisham enothoke paran vishwasikale pattikkal aanu ivanmarde main. Nammal athinu adima pettu poyi 🤦‍♂️
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
@@xerox-f1p എനിക്ക് വിശ്വാസമില്ല bro.... ദൈവത്തിലും ഇല്ല....
@urvashitheaters2.015
@urvashitheaters2.015 2 жыл бұрын
ജാതകം മാറ്റണം മിഷ്ടർ
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
ഇന്ന് ഞാൻ കറക്റ്റ് ടൈമിന് ഹാജർ വച്ചിരിക്കുന്നു 😍 സ്റ്റിൽ സിംഗിൾ ആയ നമുക്ക് ചൊവാ ദോഷം 😄
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@R0ooOP
@R0ooOP 2 жыл бұрын
ചൊവ്വ ദോഷം അല്ല എനിക്ക് ഇപ്പൊ ജലദോഷം ആണ് 😅😅 🤒🤒
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
വിവാഹ കാര്യത്തിൽ ജാതകത്തിനു അധിക പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പൂജകളും കർമങ്ങൾക്കും വരുന്നവരുടെ അനുഭവങൾ ഉണ്ട് ( ഞാൻ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മിയാണ് )
@PrajaPranavam
@PrajaPranavam 2 жыл бұрын
എന്നെപ്പോലെ ജാതകത്തിൽ ചൊവ്വാ ദോഷം ഉള്ളവർ ഇവിടെ വരൂ😊😁😁😁
@arathysarathy6824
@arathysarathy6824 2 жыл бұрын
Njan 😞😞😞
@nandhu341
@nandhu341 10 ай бұрын
​@@arathysarathy6824Marriage kazhinjo
@555angeltarotcardreadingmallu
@555angeltarotcardreadingmallu 2 жыл бұрын
Ente oru neighbour chechik chovadosham undarnnu aaa chechi kalyanam aavathe kurenaal veetil ninnu🥺🥺. Last oru Christian chetan ketikondupoyi eppo 2 kuttikal avar super aayi jeevikunnu ....😘😘😘😘😘😘
@abhijithv9368
@abhijithv9368 2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ, ഇതൊക്കെ മാറാൻ ഇനിയും സമയമെടുക്കും 😌😌
@aravindu9578
@aravindu9578 2 жыл бұрын
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@HaridasanHaridasank-hx2yu
@HaridasanHaridasank-hx2yu 6 ай бұрын
8 ൽ ചൊവ്വ ഉള്ള പെൺകുട്ടിയെ ഞാൻ കല്യാണ കഴിച്ചിട്ട് 23 വർഷമായി ഞാൻ ശുദ്ധജാതകക്കാരനാണ്
@Dz-fw2dz
@Dz-fw2dz 2 жыл бұрын
ആരാണ് നമ്മൾ എന്ന് പോലും അറിയാത്ത ഒരു ജീവി വർഗ്ഗത്തിന്റെ അന്തമായ ചിന്തകൾ മാത്രം... മനസിലാവാത്തതൊന്നും യാഥാർഥ്യം അല്ലെന്നു പറയുന്നതിനേക്കാൾ. മനസിലാവുന്നത് വരെ അതു അതു നമുക്കറിയാത്തത് എന്ന് പറയുക🎭🎭
@lijojose7941
@lijojose7941 2 жыл бұрын
Was katta waiting for your voice nd kadichal pottatha english umm, today's topic was quite interested nd came to know few things...Chowwadhosham sultanified 🎈❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@lookattheuniverse2533
@lookattheuniverse2533 2 жыл бұрын
ലോകാവസത്തെ പറ്റി പറയാമോ സുൽത്താനെ 🌍 ഇപ്പോഴത്തെ കാലാവസ്ഥ അങ്ങനല്ലേ എല്ലായിടത്തും 🔥💧🌫️🌪️
@manofsimplicity2970
@manofsimplicity2970 2 жыл бұрын
Ittarunnallo kurachu days munpu
@lijomonn5346
@lijomonn5346 2 жыл бұрын
ശേ എല്ലാത്തിനും കാരണം ഗ്രഹം ആണെന്ന് വിചാരിച് ആശ്വസിച്ചു ഇരിക്കാർന്നു.. ഇനിപ്പോ സ്വയം പഴിക്കണ്ടേ 🥴
@THOMAS-jd2be
@THOMAS-jd2be 2 жыл бұрын
🥲😂
@arjuns.g118
@arjuns.g118 2 жыл бұрын
Second Love from kasargod
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@letters391
@letters391 2 жыл бұрын
ഇങ്ങനെ ഉള്ള കൊറേ തട്ടിപ്പുകൾ ആണ് നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്ന് പിന്നോട്ട് ആക്കുന്നത്
@arunrajendran2521
@arunrajendran2521 2 жыл бұрын
സുൽത്താനെ പ്രകാശാവർഷത്തിന്റെ കണക്ക് പറഞ്ഞപ്പോ ചെറുതായിട്ട് തെറ്റി പോയെന്നു തോന്നുന്നു . അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു .... But rest of the content was awesome ✨️✨️
@__mk1194
@__mk1194 2 жыл бұрын
സുൽത്താനെ..... next എങ്കിലും തെയ്യത്തെ പറ്റി വീഡിയോ ചെയ്യാമോ...😒
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@prasanthmukundanunni5509
@prasanthmukundanunni5509 2 жыл бұрын
you are simply amazing man😁😁😁... loved this episode, the way of presentation❤❤❤❣❣❣
@syamvlogs6804
@syamvlogs6804 2 жыл бұрын
ഏറ്റവും വലിയ ചൊവ്വാദോഷം മനുഷ്യന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണ്
@nandhana2862
@nandhana2862 2 жыл бұрын
Ottum cherkkan pattathe so-called stars aayirinnu ende parents... They were in love and they managed to get married... Nothing happened... They're now married for 19 yrs and they're one of the most romantic couples I have ever seen..... Oru fam aakumbol kurachokke pinakkam and all kaanum other than that nthg happened... Once they got married my grandma went to an astrologer and he was like they shouldn't have gotten married... Either they will end up divorcing or either one of them won't survive the 1st 5 yrs 😌
@jishavenugopal8319
@jishavenugopal8319 2 жыл бұрын
Enekam penkam oke jeevithathile baaga ... And that will be only happens between good and romantic couples due to their immense love... You must be proud of such loving parents 👍👍👍👍
@nandhana2862
@nandhana2862 2 жыл бұрын
@@jishavenugopal8319 yes tbh
@vysakhp.s366
@vysakhp.s366 2 жыл бұрын
❤️❤️
@gayathrio3966
@gayathrio3966 2 жыл бұрын
Ee topic ine kurich njn epozhum orkarund.. Akashathile stars ine vechu bhumiyile marushyarude bhavi nishchayikuka ena virodhabhasam.. Bt ithil keralathil pothuve nilkuna vishayam.. Penkutikalude jathakathil 21 vayasinu munpe vivaham kazhikanam enezhuthunathanu.ethukaranam ethra perude bhavi anu pokunath.. Athine andhamai vishwasikuna korch perum.. Ethine kurichum oru video cheyane sulthane
@vishnupranav6310
@vishnupranav6310 2 жыл бұрын
KADAMATTATHU KATHANAR vedio cheyyumo Sultan
@muhammadshan.s7022
@muhammadshan.s7022 2 жыл бұрын
സുൽത്താന്റെ കഥ രാത്രി കേൾക്കാൻ ഒരു പ്രത്യേക ഫീലാ 😍.
@Kingabdulmanaf
@Kingabdulmanaf 2 жыл бұрын
തട്ടിപ്പെന്ന് തീർത്ത് പറയാനും പറ്റില്ല; ഞാൻ ഇത്രയുംകാലം എങ്ങും എത്താതിരുന്നത് എന്തോ ദോഷം കൊണ്ടാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..😩👿
@trippinghed9441
@trippinghed9441 11 ай бұрын
കൈയിൽ ഇരുപ്പ്
@gopikaks5503
@gopikaks5503 2 жыл бұрын
✨❤sultan🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Kingkingdom_A1804
@Kingkingdom_A1804 2 жыл бұрын
Hello sultante മാടൻ നെ കുറിച്ച് പറഞ്ഞ video link tharumo
@siddharthvr5648
@siddharthvr5648 2 жыл бұрын
Kore kallanmar olla industry annelum, chillar ondu kazhivollavar. Sulthan paranjapolle, ellavarkum future parayan pattilla. Chilla karyangal okke ?? ayyi nilkhunundu thanum... Thiruvathira enganum pottuthericha evidolla thiruvathirakar okke enthu chyyum😅
@VivoVivo-vm1fz
@VivoVivo-vm1fz 2 жыл бұрын
ഒരാളുടെ ആയുസ്സ് പ്രവചിക്കാൻ മനുഷ്യന് കഴിയില്ല, എന്നാൽ ജ്യോതിഷം മുഴുവൻ തെറ്റാണ് എന്ന് പറയുന്ന നിരീശ്വരവാദത്തെ ഒരു മണ്ടത്തരം ആയി മാത്രമേ എനിക്ക് അനുഭവം കൊണ്ട് കാണാൻ കഴിയൂ, വ്യക്തമായി അറിയാത്ത പല കാര്യങ്ങളെയും വലിയ അറിവ് പോലെ സുൽത്താൻ ഇവിടെ പലപ്പോഴും ചെയ്തതായ് എനിക്ക് തോന്നിയിട്ടുണ്ട് എന്നതാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം
@VivoVivo-vm1fz
@VivoVivo-vm1fz 2 жыл бұрын
ജ്യോതിഷം ഒരിക്കലും ഇത് ഇന്നത് പോലെ നടക്കും എന്ന പ്രവചനം അല്ല എന്ന് ആദ്യം ഈ കാര്യം ഇങ്ങനെ അവതരിപ്പിച്ച സുൽത്താൻ ഒന്ന് മനസ്സിലാക്കുക, അത് സാധ്യതകളാണ് മുന്നറിയിപ്പുകളാണ് പലപ്പോഴും ലൈഫിൽ നൽകുന്നത് അത് പലരുടെയും കാര്യത്തിൽ അതുപോലെ നടക്കാറുമുണ്ട്, ലോകത്ത് ഹിന്ദു മതസ്ഥർ മാത്രമാണ് ഇത് നോക്കുന്നത് എന്നൊക്കെ പണ്ടത്തെ പഴയ കഥയല്ലേ സുൽത്താനെ, എല്ലാ മതവിശ്വാസികളും അത്യാവശ്യം ഇത് അനുഭവം കൊണ്ട് നോക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം, ജോത്സ്യന്മാർ തന്നെ പറയുന്ന മറ്റൊരു കാര്യമാണ് ഇത് ഒരാളുടെ ജാതകം അയാൾക്ക് ഇത്ര വർഷം കൂടുമ്പോൾ മാറുന്ന ഒരു സംഭവമുണ്ട് എന്ന്, നിങ്ങൾ മുന്നോട്ട് പോകുന്ന വഴിയിൽ ഒരു കുഴി ഉണ്ടെങ്കിൽ ആ കുഴിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന എങ്ങനെയാണോ അതുപോലെയാണ് ജ്യോത്സ്യത്തിൽ പറയുന്ന സാധ്യതകളും, അതിൽ നിന്നുള്ള രക്ഷപെടാനുള്ള മുന്നറിയിപ്പുകളാണ് പലപ്പോഴും ഈ പറയുന്നതും, അന്ധവിശ്വാസം ഈ രീതിയിൽ ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നവരോട് ഒന്ന് പോടാപ്പാ എന്ന രീതിയിലുള്ള മറുപടി തന്നെയാണ് എനിക്കും പറയാനുള്ളത് എന്നാൽ അതിലെ സത്യമായ അനുഭവങ്ങൾ കൊണ്ട് അത് നിരീശ്വരവാദത്തിന്റെ രീതിയിൽ പറയുക ആണെങ്കിൽ അവരോടും ഇതേ മറുപടി തന്നെയാണ് പറയാനുള്ളത്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗക്കാർ മാത്രമല്ല ഇതുകൊണ്ടുള്ള പ്രശ്നം അനുഭവിക്കുന്നത് എന്നത് മറ്റൊരു സത്യം, മറ്റു മതസ്ഥരും ഇതൊന്നും നോക്കാതെ ജീവിക്കുന്നുണ്ട് എങ്കിൽ അവരുടെ നോക്കി കഴിഞ്ഞാൽ പലപ്പോഴും പലതും ചില പ്രത്യേക കാരണങ്ങളാൽ യോജിച്ചു പോകുന്നത് ആകാം, ചേരാത്തതും ആകാം, എന്നാൽ സുൽത്താൻ പറഞ്ഞത് പോലെ ഇതിൽ കുറിച്ച് കൂടുതൽ കാര്യങ്ങൾ എക്സ്ട്രാ ഉൾപ്പെടുത്തി ഇത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്, അവരെയാണ് തിരിച്ചറിയേണ്ടതും മനസ്സിലാക്കേണ്ടതും , അവർ ഈ ഒരു കാര്യത്തേ അന്ധവിശ്വാസം അനാചാരം എന്ന് പറഞ്ഞത് തകർക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല 🙂🙂🙂🙂
@FishUnivers
@FishUnivers 2 жыл бұрын
നമ്മുടെ ഭയം ആണ് അവരുടെ വരുമാനം.. True.. 🤷‍♂️
@desirewithasha1802
@desirewithasha1802 11 ай бұрын
ഞാൻ വെറുതെ ഇടയ്ക്ക് ചിന്തിച്ചിരുന്നു,,, ഒരുപക്ഷെ ഐശ്വര്യ റായ് ക്കു ചൊവ്വ ദോഷം ഉണ്ടായിരുന്നെങ്കിൽ, എന്ത് ചെയ്യുമായിരുന്നു,,,, എന്നു പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് വീഡിയോ യുടെ അവസാനം സുൽത്താൻ അതിനുള്ള മറുപടി പറഞ്ഞു,,, എനിക്ക് അതെപ്പറ്റി അറിയില്ലാരുന്നു,,,,
@dasapandasapan9179
@dasapandasapan9179 2 жыл бұрын
Sultan uyireee 🥰🥰🥰🥰🎈🎈🎈🎈🎈
@resmiaryanani
@resmiaryanani 2 жыл бұрын
ചേട്ടാ ചുരുളി കണ്ടപ്പോ sultane ഓർത്തു. നമ്മുടെ സ്വന്തം content ആയ അന്യഗ്രഹ ജീവികളും time മെഷീൻ, time ലൂപ്
@tbbibin
@tbbibin 2 жыл бұрын
Enikk orupaad ishtapettu video
@jayakrishnankr5812
@jayakrishnankr5812 2 жыл бұрын
അടുത്ത എപ്പിസോഡ്, ചുരുളി movie യുടെ , explanation ചെയ്യുമോ 👍
@HariSankar.007
@HariSankar.007 2 жыл бұрын
chile mine rescue oru video cheyumo.......
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@binumon2831
@binumon2831 2 жыл бұрын
ചൊവ്വാദോഷം മൂലം വിവാഹം കഴിക്കാതെ നിൽക്കുന്ന കുട്ടികളുണ്ടോ? ഒരാളെ വിവാഹം കഴിക്കാൻ ഞാൻ റെഡിയാണ്
@frangtube5487
@frangtube5487 2 жыл бұрын
സുൽത്താനെ കൂടോത്രം, കൈവിഷം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@anuvedum4608
@anuvedum4608 2 жыл бұрын
Njn oru chovva dosham ulla pennine thedipidichu kalyanam kazhikum ellarudem kazhchappadu maran ella youngersum ingane decide cheytha mathi ennanu enta abhiprayam pakshe ippo enta age 18 aanu ketto
@sujwolve
@sujwolve 2 жыл бұрын
EnikYu mathram aano new update notication varathe
@krisheditor6029
@krisheditor6029 2 жыл бұрын
vedioeala background bgm and music pady akunu
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@R0ooOP
@R0ooOP 2 жыл бұрын
ISL കണ്ടുകൊണ്ടിരുന്നവർ ആരൊക്കെ 🤣🤣🤣
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@minshadsalim5218
@minshadsalim5218 2 жыл бұрын
ബ്ലാസ്റ്റേഴ്‌സിന് ഇനി വല്ല ചൊവ്വാ ദോഷവും...🤔
@R0ooOP
@R0ooOP 2 жыл бұрын
@@minshadsalim5218 അങ്ങനെ എല്ലാം seasonilum വരാൻ സാദ്യത ഇല്ല 🤣🤣🤣
@stranger_12167
@stranger_12167 2 жыл бұрын
@@R0ooOP 🤣😂😂😂 അത് ഏഴര ശനിയാകും 🤣
@ldreams730
@ldreams730 2 жыл бұрын
Churuliyepati oru review cheyyumo , nammude subject aya Ufo, Alelien ellam undu. Sultan paranjale enik movie manasilaku.
@sidharthsuresh333
@sidharthsuresh333 2 жыл бұрын
Ith kanumbo nammade davareyoli annante famous dialogue ormma varan🤣🤣🤣🤣🤣"chothi chandrani nikkumbo..... "
@Rockworksbyashish
@Rockworksbyashish 2 жыл бұрын
Aaa chova thosham title song evidayo kattapola 🤔
@sreejithcj8733
@sreejithcj8733 2 жыл бұрын
സുൽത്താനോട് ഞാൻ പലപ്പോഴായി പറയുന്നു എന്നെ നമ്പറുകൾ വേട്ടയാടുന്നു എന്നു ( 111,222,333,444,555,66 etc ) ഇങ്ങനെ . ഇപ്പോൾ ഞാൻ ഈ വീഡിയോക്ക് ലൈക്ക് ചെയ്യുന്ന 333 വ്യക്തിയായി .... എന്താണ് ഇതിന് പിന്നിൽ
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
കണക്ക് മാഷിന്റെ ശാപം ആയിരിക്കും... 😌
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
Ningalkku veruthe thonnununatha angane onnumilla
@krisheditor6029
@krisheditor6029 2 жыл бұрын
Who randomly see these channel and can't stop watching ☺️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@project2442
@project2442 2 жыл бұрын
" Superheroes " നെ പറ്റിപ്പറിയാമോ എന്നു ചോദിച്ചിരുന്നു. താങ്കളതിന് ബലൂണുകൾ കമ്മന്റായിതന്നിരുന്നു അതോടൊപ്പം അതിൽ, സൂപ്പർമാൻ ശാപം-ത്തെപ്പറ്റി പരാമർശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ☺☺🙂
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🤔🤔🎈🎈
@project2442
@project2442 2 жыл бұрын
@@BeyporeSultanOnline superman curse
@gokulpramod9332
@gokulpramod9332 2 жыл бұрын
Super video sulthan
@sachinsanthosh8117
@sachinsanthosh8117 2 жыл бұрын
Back after a long time 🥰 Sulthan kurach busy aayi poyi atha "pinnem 1st" enne comment idan pattathe 🙂
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈
@aiswaryavenugopalannair3861
@aiswaryavenugopalannair3861 2 жыл бұрын
Chovvadosham revealed ....sultanified
@LiveandExploreVlogs
@LiveandExploreVlogs 2 жыл бұрын
ഇങ്ങനെ പറഞ്ഞു ആൾക്കാരെ ബോധവാന്മാരാക്കല്ലേ സുൽത്താനെ.. വാഴയ്ക്കും കഴുതക്കും പെണ്ണ് കിട്ടാതാവും..😊💕
@binumon2831
@binumon2831 2 жыл бұрын
😂😂
@JonSnow-ci5so
@JonSnow-ci5so 2 жыл бұрын
Ghost Stories cheyyummo onnu koodi🌝😌
@amljp3823
@amljp3823 2 жыл бұрын
ഭാരതത്തിലെ ഒരു വേദത്തിലും ഇല്ലാത്ത ഒരു സാമാനം
@getartified6219
@getartified6219 2 жыл бұрын
Disclaimer: sulthante videos ellam shariyumalla thettumalla. Randum koodikkalarnna reethiyilanu sulthante video. Sulthan parayunnathellam nammale chinthippikkaanullathanu... Orikkalum sheriyanu enno thettanu enno alla sulthan parayunnathu. Pakshe sulthan oro video cheyyumpozhum athinte sheriyum thettum kandethi namukku samarppikkum. Thank you sulthan.. 🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@jithinrocks491
@jithinrocks491 2 жыл бұрын
നമ്മളെ കൊണ്ട് ചിന്തിപ്പിക്കിക എന്നത് ആണ് സുൽത്താന്റെ ലക്ഷ്യം അതിൽ തെറ്റേത് ശെരി ഏത് എന്ന് നമുക്ക് തന്നെ ചിന്തിച്ചു തിരഞ്ഞെടുക്കാം ❣️
@Sarath_srt__
@Sarath_srt__ 2 жыл бұрын
ഫാമിലി ഗ്രൂപ്പിൽ ഇതു ഷെയർ ചെയ്യണമെന്നുണ്ട്, ഇനി ഇത് കണ്ടിട്ട് ആരേലും ഒരു ചൊവ്വാ ദോഷമുള്ള ഒരാളെ കെട്ടാൻ പറയുമോ എന്നുള്ള പേടി... 😂😂😂
@arundaskalarikkal6032
@arundaskalarikkal6032 2 жыл бұрын
Jyothishathe kurich vyakthamaayi padikku ennitt abhiprayam parayu nallath eduth allathava vittukalayu vimarsikkam oravalokanathinu shesham
@bhavyavs8810
@bhavyavs8810 2 жыл бұрын
Sulthan's gift to all the chovvadosham valakunna people 😂❤️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@abinandmc9128
@abinandmc9128 2 жыл бұрын
@@BeyporeSultanOnline 🎈🎈
@jibin209
@jibin209 2 жыл бұрын
Sulthanified❣️🥰
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@yujirohanma2585
@yujirohanma2585 2 жыл бұрын
THANKS SULTAN😊😊. THIS PURE BULLSHIT HAUNTED ME FOR MANY YEARS😥
@sachinsanthosh8117
@sachinsanthosh8117 2 жыл бұрын
Sigma rule: never trust anyone 🌝 Appol ee kala jothishare vishvasikamo😂
@shylockxd8988
@shylockxd8988 2 жыл бұрын
🎈🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@anana7937
@anana7937 2 жыл бұрын
E kala jodishara viswasikan pattila Paksha jodisham viswasikam
@akhildev4788
@akhildev4788 2 жыл бұрын
@@anana7937 enth adisthaanathil vishwasikanam ennu koodi onn parayavo??
@SonuMathewNinan
@SonuMathewNinan 2 жыл бұрын
@@akhildev4788 good question...
@ganeshau5826
@ganeshau5826 2 жыл бұрын
Unniyettan 1st
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@sumishapadanmaril
@sumishapadanmaril 2 жыл бұрын
നമ്മൾ ഒരു ടിവി വാങ്ങി..അവർ പറഞ്ഞു ഇതിന് പത്തു വർഷം വരെ ഒന്നും പറ്റില്ല..പക്ഷേ aa പ്രവചനം നമുക്ക് തിരുതിക്കുറിക്കാം..ടിപ്പു വിനെ പോലെ...ടിവി തല്ലിപോട്ടിക്കാം...😁😁😁
@arunmohanpsla
@arunmohanpsla 2 жыл бұрын
Snehaveedu film il vazhaye kalyanam kazhikunna scene und... Chovadosham reference
@vishnuvenugopal7278
@vishnuvenugopal7278 2 жыл бұрын
ഐശ്വര്യ റൈയും ഇങ്ങനെ കെട്ടിയതാണെന്നാണ് പറയുന്നു.. അവർക്കും ഒണ്ടായിരുന്നുപോലും ചൊവ്വദോഷം 😆
@abukokkayar7595
@abukokkayar7595 2 жыл бұрын
Hai.. sulthan say about the mystery of churali....and time loop..
@_vishnu_5060
@_vishnu_5060 2 жыл бұрын
ഇന്ത്യ ഒട്ടാകെ ഒരുകാലത്ത് സംസാര വിഷയമായ Jamtara case നെ പറ്റി കൂടുതൽ അറിയേണം എന്ന് ഉണ്ട് ഒരു വീഡിയോ ചെയ്യാമോ
@Anand-Musical
@Anand-Musical 2 жыл бұрын
Video പാതി രാത്രിക്കെ ഞാൻ കാണൂ... പക്ഷെ വിഷയം ഇതാണെന്ന് അറിഞ്ഞ സ്ഥിതിക്ക് ആദ്യം തന്നെ കമന്റ്‌ ഇടുന്നതാണ് നല്ലതെന്ന് തോന്നി...തട്ടിപ്പ് നടത്തുന്ന ഒരുപാട് ജ്യോൽസ്യന്മാർ ഉണ്ട് എന്ന് വെച്ച് ജ്യോതിഷം തട്ടിപ്പല്ല...100ഇൽ ഒരു ജ്യോൽസ്യൻ എങ്കിലും കാണും ആത്മാർത്ഥ ഉള്ളവർ... പിന്നെ ചൊവ്വ ദോഷം സത്യമാണ്.. അത്‌ അവഗണിച്ച് എന്റെ സുഹൃത്തിന്റെ കുടുംബം അവന്റെ പെങ്ങളുടെ കല്യാണം നടത്തി...3 മാസം തികഞ്ഞില്ല, വരൻ അപകടത്തിൽ മരിച്ചു...(ഇത്‌ coincidence ആണെന്ന് തർക്കം പറയേണ്ടവർക്ക് പറയാം )..മറ്റൊരു ഉദാഹരണം പറയാം... എന്റെ തന്നെ അകന്ന ബന്ധത്തിൽ ഉള്ള ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ഒളിച്ചോടി... വീട്ടുകാർ കൂട്ടത്തോടെ ചുറ്റി നടന്ന് അവരെ പൊക്കി... അവൾക്ക് അവനെ തന്നെ എന്നും അവന് അവളെ തന്നെ എന്നും ഉറച്ച നിലപാടിൽ ആയിരുന്നു...വീട്ടുകാർ ഒരു കൈ നോക്കാൻ തീരുമാനിച്ച് ചെക്കനെ കുറിച്ച് അന്ന്വേഷിച്ചപ്പോൾ പ്രശ്നം ഒന്നും ഇല്ല, നല്ല പയ്യൻ, ജോലി ഒകെ ഉണ്ട്... പക്ഷെ ജാതകം പരിശോധിച്ചപ്പോൾ മൂവാറ്റുപുഴയിലെ ഒരു കണിയാൻ പ്രശ്നം വെച്ച് നോക്കി പ്രവചിച്ചു.. ചൊവ്വ ദോഷം അല്ലാതെ മറ്റ് എന്തൊക്കെയോ പ്രശ്നങ്ങൾ കണ്ടു അതിൽ... ഈ വിവാഹം നടക്കരുത് എന്ന് കണിയാൻ പറഞ്ഞു...എന്താണ് പ്രശ്നം എന്ന് പെണ്ണിന്റെ വീട്ടുകാർ എടുത്ത് ചോദിച്ചു... ആ പയ്യന് ഇനി അധിക നാൾ ആയുസ്സ് ഇല്ലെന്ന് തല താഴ്ത്തി കൊണ്ട് കണിയാൻ പറഞ്ഞു, ദക്ഷിണ കൊടുത്തപ്പോൾ വേണ്ടന്നും പറഞ്ഞു പൊയ്ക്കോളാൻ പറഞ്ഞു... മകളുടെ ഭാവി ആലോചിച്ച് തന്നെ വീട്ടുകാർ അവരുടെ വിവാഹം നടത്തിയില്ല...ആ പെണ്ണ് പിന്നെ കൊറെയെ നാൾ അതിന്റെ വെഷമത്തിൽ ആയിരുന്നു... അപ്പോഴാണ് ആ വാർത്ത അറിയുന്നത്...കണിയാൻ പ്രവചിച്ചത് എത്ര സത്യം... ആ ചെക്കൻ ബൈക്ക് അപകടത്തിൽ മരിച്ചു.... സത്യം പറഞ്ഞാൽ ഇവിടെ ജ്യോതിഷം കാരണം ഒരു പെണ്ണിന്റെ ജീവിതം ആണ് രക്ഷപെട്ടത്... ഇപ്പോൾ ആ പെണ്ണ് മറ്റൊരുത്തന്റെ ഭാര്യയും ഒരു 7 വയസ്സ് പയ്യന്റെ അമ്മയും ആണ്...അമേരിക്കയിൽ ആണ് അവർ... ചില തട്ടിപ്പ് ജ്യോൽസ്യന്മാർ ഉണ്ടെന്ന് വെച്ച് ദയവ് ചെയ്ത് ജ്യോതിഷം എന്ന സത്യത്തെ ഇകഴ്ത്താതെ ഇരിക്കുക 🙏
@ashwin5072
@ashwin5072 2 жыл бұрын
ജ്യോതിഷം ഒന്നും കണ്ണ് അടച്ചു തള്ളി കളയാൻ പറ്റില്ല അനുഭവം ഉണ്ട്
@arjun86645
@arjun86645 2 жыл бұрын
മറ്റ് വിഭാഗത്തിലെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ പേടിയാ
@Anand-Musical
@Anand-Musical 2 жыл бұрын
@@arjun86645 മറ്റ് വിഭാഗത്തിലെ വിശ്വാസങ്ങളെ ചോദ്യം ചെയേണ്ട കാര്യം ഇല്ലല്ലോ അല്ലെങ്കിലും... ഞാൻ ചെയ്യാറില്ല
@anandk7703
@anandk7703 2 жыл бұрын
@@Anand-Musical നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് അനുഭവം ഉണ്ട്
@Anand-Musical
@Anand-Musical 2 жыл бұрын
@@anandk7703 പിന്തുണച്ചതിന് നന്ദി 🙏
@akshaymanoj5183
@akshaymanoj5183 2 жыл бұрын
Sulthan nadi jyothisham , bhrighu samhitha ithine kurich oru video cheyyamo
@Hunter.Dailyvlogs
@Hunter.Dailyvlogs 2 жыл бұрын
Bro...I'm ur big fann. vdeos kanarund...but bro korchayitt oru mathaqalumayi bhandhapetta sub kodthal thirachedukkunth enn thonnipoyi...ath onn maati ellrkm istapedunna common mystry things pole ulla sub konduvannal nannayirikum.
@abhinavsumesh2549
@abhinavsumesh2549 2 жыл бұрын
Sulthan Ella tharathil ulla karyangalum content akum. He has right to do that. Anthavishwasangal mattuvananu adheham try cheyynthu
@shibinbalubalu3716
@shibinbalubalu3716 2 жыл бұрын
Sambavam power aayitund. But chovva ullavark oru power kodukan e video pattiyo ennu parishodikediyirikunnu.
@ajaysureshbabu141
@ajaysureshbabu141 2 жыл бұрын
എനിക്ക് അറിയാത്ത ഒരു കാര്യം ലോകത്ത് ഇന്ത്യ ല് ഉള്ള ഹിന്ദുക്കൾക്ക് മാത്രം ആണോ ഈ ചൊവ്വയും ബുധനും ഉള്ളത്... ബാക്കി എല്ലാവരും കല്യാണം കഴിച്ചു ജീവിക്കുന്നുണ്ട് സന്തോഷത്തോടെ ...എന്റെ ചോദ്യം... ഇങ്ങനെ ജാതകം നോക്കി കല്യാണം കഴിക്കുന്ന ഹിന്ദുക്കൾക്ക് comparably divorce ആകുന്നവരുടെയും വിധവ ആക്കുന്നവരുടെയും എണ്ണം 1 നും കുറവായ ശതമാനത്തിൽ ആയിരിക്കേണ്ടത്തിലെ... Astrology തികച്ചും ഒരു guess ആയിട്ട്‌ തോന്നുന്നത് അതിലും ഈ ജാതകം എഴുതുന്നതിൽ പൃത്യെകിച്ച്...
@devisree-o2v
@devisree-o2v 2 жыл бұрын
Ningalude date of birth, birth place, time , nakshatraM correct tharamo?
@ajaysureshbabu141
@ajaysureshbabu141 2 жыл бұрын
@@devisree-o2v എന്തിനാ... ചൊവ്വ ദോഷം ഉണ്ടോ നോക്കാൻ ആണോ..
@djaash2.344
@djaash2.344 2 жыл бұрын
ശരിയാ
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@vijayjpeter
@vijayjpeter 2 жыл бұрын
കുറെ നായന്മാരുടെ കുരു പൊട്ടാൻ സാധ്യത ഉണ്ട്😆
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
ചൗവാഴ്ച രാവിലെ ഞാൻ wwe raw കാണും, എനിക്ക് അത്രേയുള്ളൂ ചൗവ 😁
@et4171
@et4171 2 жыл бұрын
Casimir 4th enna kurichu uro video ed pls
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@filmymedia5451
@filmymedia5451 2 жыл бұрын
Aliensinteyum ufo yudeyum episode thudangavo sulthane?
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
തമിഴ് ഗ്രന്ഥങ്ങൾ പ്രകാരം ജോതിഷം അല്ല ജനിതകം ആണ് ഒരാൾ ജനിക്കുന്ന സമയം ഗ്രഹങ്ങളുടെ നില നോക്കി ആ കാലാവസ്ഥ യിൽ ജനിക്കുന്നവർക്ക് ജനിതക രോഗം വരാൻ ഉള്ള സാധ്യത കണ്ടെത്തി അതെ പ്രശ്നം വരുന്ന ആളുകൾ ആയുള്ള വിവാഹം മൂലം അപകടം ഉണ്ടാകും എന്നാണ് 7ചക്ര ആയി ശരീരത്തെ കാണുമ്പോൾ ആണ് ചൊവ്വ ദോഷം എന്നാണ്... പിന്നെ ചൊവ്വ അത്ര ദുരം ഉണ്ടല്ലോ എന്ന് പറയുന്നത് വിഡ്ഢിത്തം ആണ് കോസ്മിക് റെസ് എന്ന് കേട്ടിട്ടുണ്ടോ സുൽത്താനെ 😂😂
@praveenmathew4137
@praveenmathew4137 2 жыл бұрын
സുൽത്താനെ... വാസ്തുവിനെ പറ്റി ഒരു വ്ലോഗ് വേണം.
@vipindas2045
@vipindas2045 2 жыл бұрын
Sultane njn astrology nookkittund. Athil parayunnathu past aayirunnu. Athu correct aayirunnu. Athu cheriya karyangal vare. Bhaavi ayaal nadakkan chance ulla karayangal parayu. Sherikkum ee astrology sheriyaano? Chilapppol vishwasikkanam ennnu thonnu chilathu aalochikkumbol viswasikkan thonnillla. Ethanu correct? Reply tharanam
@WorldofLP
@WorldofLP 2 жыл бұрын
Njn palappozhum chinthichitulla oru vishayam aanu ith.. bhoomiyile manushyarude jéevithavumayi chovvakk endanu bandham enn
@NINU..SHAIJU695
@NINU..SHAIJU695 2 жыл бұрын
Churi movie yude Time loop ne kurichu oru vdo cheyaaamo
@ashishbjohn1972
@ashishbjohn1972 2 жыл бұрын
Pazhya type kurachu kude dark content venam
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 161 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Astrology | Explained in Malayalam
11:34
Nissaaram!
Рет қаралды 210 М.