വയർ connector ഉപയോഗിച്ച് tight ചെയ്യാം. പക്ഷേ ഉപയോഗിക്കുമ്പോൾ 2 connection വരുന്ന ഭാഗം വയർ കയറ്റാൻ മിനിമം 10A connector വേണം. അതിൻ്റെ മറ്റേ അറ്റത്ത് ലൈറ്റിൻ്റെ ചെറിയ വയർ tight ആയി നിൽക്കുന്നില്ല. ഇനി tight ആയാൽ തന്നെ അകത്ത് കയറ്റുമ്പോഴേക്ക് വയർ 10 പ്രാവശ്യമെങ്കിലും tight ചെയ്യേണ്ടി വരും. വയർ ഒടിയുമ്പോൾ അഴിഞ്ഞു പോകുന്നു. പിന്നെ കാലക്രമേണ പ്ലാസ്റ്റിക് പൊടിഞ്ഞ് contact പുറത്ത് ആവുന്നുമുണ്ട്. പിന്നെ ഒരിഞ്ച് മാത്രം dia ഉള്ള cob ലൈറ്റിന് connector ഉപയോഗിച്ചാൽ തിരിച്ചെടുക്കാൻ നേരം വയർ കിട്ടില്ല ലൈറ്റ് മാത്രം ഇങ് പൊരും. കമ്പനികൾ ഡയറക്ട് screw ചെയ്യുന്ന system കൊണ്ടുവന്നാൽ വലിയ വയർ നമുക്ക് ഡയറക്ട് ലൈറ്റിൽ connect ചെയ്യാൻ പറ്റും.
@vloggingworld78734 жыл бұрын
Place evideya
@Techhackwork4 жыл бұрын
Knr
@vloggingworld78734 жыл бұрын
work kannur evideya
@shaimahrafeeq98483 жыл бұрын
!😁😁😨wala!z!x!x!s?sls?er2ss2
@vishnupmkp3 жыл бұрын
ബ്രോ കണ്ണൂർ കാരനാണോ slang കേൾക്കുമ്പോ നമ്മടെ കണ്ണൂർ സ്റ്റൈൽ
@jabbarjabbujabbarjabbu98254 жыл бұрын
നിങ്ങൾ ആള്‍ സൂപ്പര്‍ ആണ് ട്ടാ 👍👍👍👍
@nayekcihtrak4 жыл бұрын
ரொம்ப நாளாக தேடிட்டு இருந்தேன்.நன்றி
@myunus7372 жыл бұрын
You are jack of all trade 👍professional and well experienced work.. നന്നായിട്ടുണ്ട് 👍
@Techhackwork2 жыл бұрын
🥰
@rajendrank80392 жыл бұрын
Hi bro super ....dear ibrahim
@aromalunni.2 жыл бұрын
Tv baground set chyanathine kurichu video chyamo new model. Setup ok
@sureshkumar-mr5ur3 жыл бұрын
Fit ചെയ്യുമ്പോഴും maintanance ടൈമിലും screw type ആണ് ഈസ്സി..
@noufalmaster72993 жыл бұрын
I apreciate bro ur hardwork.. I knw how much did hardwork for this project...... And it inspired to other for understand variety one... By Noufal mash
@Techhackwork3 жыл бұрын
❤️💪🏻👍🏻😘
@charlyisrael81382 жыл бұрын
Chetta panel and strip lights brand good etha, led light vipro enganundu?
@topcoolfuj9534 Жыл бұрын
MANASILAKUNNA VIDEIO OK SUPER NKM
@haseebpv29723 жыл бұрын
9:00 screw ചെയ്യുന്ന ടൈപ് ആണെങ്കിൽ 230v connector കമ്പനിക്ക് ചോക്കിന്റെ പുറത്ത് ഫിക്‌സ് ചെയ്യേണ്ടതായി വരും. ക്വാളിറ്റി കുറഞ്ഞ ഇത്തരം കണക്ടറുകൾ പെട്ടെന്ന് തന്നെ സ്പാർക് വന്ന് ഡാമേജ് ആവുന്നുണ്ട്. കമ്പനി കേബ്‌ൾ ആവുമ്പോൾ ബോർഡ് എന്റ് സോൾഡേർഡ് ആണ്.
@Techhackwork3 жыл бұрын
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് kzbin.info/aero/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@sainutanalur67084 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാവീഡിയോ കാണാൻ ശ്രമിക്കൽ ഉണ്ട് എനിക് ഇഷ്ട്ടമായി
@Techhackwork4 жыл бұрын
Thanks bro 🥰
@vishnupmkp3 жыл бұрын
ബ്രോ പറഞ്ഞത് ശെരിയാണ് ഒരു connector കൊടുത്താൽ screw ചെയ്യാൻ എളുപ്പമായിരിക്കും.. insulation ചുറ്റണ്ടി യും വരില്ല സഫ്റ്റിയും ആണ്..
@You_Name_It3 жыл бұрын
Athanu prashnavum Insulation chuttan pattila. so palliyo pattayo vannu thattiyal short akum.
@roypjohno81183 жыл бұрын
HAI GOOD Evening SUPER job SUPER idea SUPER SUPER SUPER 👌👌👌👌👌👍👍👍🌹🌹🌹🌹
@sandeepkavumpurath12622 жыл бұрын
Good job.... Bro
@sjsj13193 жыл бұрын
നിങ്ങൾ all in all ആണല്ലോ bro ❤❤❤👍👍🤟🤟🙀
@Techhackwork3 жыл бұрын
🥰
@chubmalayalam51544 жыл бұрын
First💥💥
@Techhackwork4 жыл бұрын
🥰
@ajurajan5064 жыл бұрын
ഹായ്
@muhammedhadilbinmoideen2 жыл бұрын
Nice work❤️
@shabnahassan44283 жыл бұрын
flooring cheyyunnathinu mumbano celing work cheyyendathu
@anilpillai104 жыл бұрын
Nice work and nice explanation. Thank you friend 👍🏻.
@irshadbovikanamichu64623 жыл бұрын
ഇവിടെ ദുബൈയിൽ ട്രാൻഫോമാറിന്ന് Connector അതിന് സ്‌പോർടായിട്ട് വരുന്നുണ്ട് ബ്രോ
9:33 screw cheyunna type aanenkil neutral or phase channelil thattiyal or ettukaali vala pole enthelum contact vannenkil polum rccb drip aavum better is insulation joint
@Techhackwork3 жыл бұрын
🥰😍❤️💪🏻👍🏻
@myunus7372 жыл бұрын
WPC ബോർഡിൽ carpentary work ഏറ്റെടുത്ത് ചെയ്യുമോ interior doors, wardrobe, kitchen cabinets etc.
@Techhackwork2 жыл бұрын
Place?
@myunus7372 жыл бұрын
@@Techhackwork കണ്ണൂർ
@Techhackwork2 жыл бұрын
Ok your number ?
@myunus7372 жыл бұрын
@@Techhackwork I will contact you
@imprezasify3 жыл бұрын
Nice Work.
@geovthomas5756 Жыл бұрын
Eee room full ceiling cheyyhittundooo??
@ridarifaz652 жыл бұрын
Fan point maathram pop work cheyyyaaan pattumo?
@abdurahman73473 жыл бұрын
പ്രൊഫൈൽ ലൈറ് installation video ചെയ്യുമോ
@rashmilrag65434 жыл бұрын
200 sqfeet chipsom chayan akadasham athra rupa avum ????
@UdayaKumar-ho3vm4 жыл бұрын
Nicely explained the technics.
@Mr.Mech.4 жыл бұрын
Thanks for videos.. Good job
@Arunkumars-i2v Жыл бұрын
Adipoli❤
@santhoshmohan25264 жыл бұрын
Celling വയറിംഗ് ന്റെ വിശദമായ ഒരു വീഡിയോ ചെയ്യാമോ
@Don-ut9bh3 жыл бұрын
Ella eathinne
@moideenniyas5264 жыл бұрын
Siling nte adyathe wiering engane enn manassilayilla... video indel link onn tharamo.. video illenkl orennam cheyyane🤗🤗🤗
@korattykaranchettan43884 жыл бұрын
Chetta bar connecter vachall nallathayirikum
@muhammedrafirafi68192 жыл бұрын
Connect cheyyanum work speedayi cheyyanum scrow anu better
Oru room simple model cheyyan ethra days venm. .....nalu sidil light vnm ...squre ft ethra akum....100 sqft room
@Techhackwork2 жыл бұрын
I days, 14000
@ROCKSTARSGAMING-c1y2 жыл бұрын
Super poli
@nizarnilambur2 жыл бұрын
Profail light holsale ആയി എവിടെ കിട്ടും
@modernelectronics59024 жыл бұрын
Roshens vloginde aale poole toniyavar like here
@ratheeshratheesh1944 жыл бұрын
സഹോദരാ വർക്കുകൾ എല്ലാം ഇഷ്ടപെട്ടും പിന്നെ ഒരു ചെറിയ അഭിപ്രായം ഞാൻ നാട്ടിൽ ഒരു പത്തു വർഷം ഇലക്ടഷ്യനയി വർക്കു ചെയ്തു ഇപ്പോൾ എഴുവർഷമായി qataril വർക്കു ചെയ്യുന്നു ഒരു വേൾഡ് സ്റ്റാൻ ന്റേഡായി ഒരുക്കലും നിങ്ങൾ ചെയ്യുന്നതുപോലെ ഇർസൂലേഷൻ ടാപ്പ് ഒട്ടിക്കില്ല അവിടെ ഒരു വയർ കണക്ക്റ്റർ ഇട്ടും കണക്കറ്റ് ചെയ്ത് ഇൻസുലേഷൻ ചെയ്യണം അതിനു വേണ്ടിയാണ് കമ്പനി അവിടെ ചെറിയ വയർ കെടുത്തിരിക്കുന്നത് മെയ്ൻന്റൻസിനു വർക്ക് ചെയ്യുവാനു മറ്റുമാണ് നാട്ടിൻ പുറത്തു മറ്റും നമുക് പവർ ഓഫാക്കി വർക്ക് ചെയ്യാം പക്ഷെ വലിയ മാളുകളിലും മറ്റു നമ്മുക്ക് പവർ ഓഫാക്കാൻ കഴിയില്ല കണക്ക്ടർ ഇല്ലങ്കിൽ മെന്റൻ സ് ചെയ്യമ്പോൾ വയർ ഷോട്ടാ വൻ ചാൻസ് ഉണ്ട് ഇതു ഇത്രയു കാലത്തെ എന്റെ അറിവിൽ പറഞ്ഞതാണ്
@Techhackwork4 жыл бұрын
വയർ connector ഉപയോഗിച്ച് tight ചെയ്യാം. പക്ഷേ ഉപയോഗിക്കുമ്പോൾ 2 connection വരുന്ന ഭാഗം വയർ കയറ്റാൻ മിനിമം 10A connector വേണം. അതിൻ്റെ മറ്റേ അറ്റത്ത് ലൈറ്റിൻ്റെ ചെറിയ വയർ tight ആയി നിൽക്കുന്നില്ല. ഇനി tight ആയാൽ തന്നെ അകത്ത് കയറ്റുമ്പോഴേക്ക് വയർ 10 പ്രാവശ്യമെങ്കിലും tight ചെയ്യേണ്ടി വരും. വയർ ഒടിയുമ്പോൾ അഴിഞ്ഞു പോകുന്നു. പിന്നെ കാലക്രമേണ പ്ലാസ്റ്റിക് പൊടിഞ്ഞ് contact പുറത്ത് ആവുന്നുമുണ്ട്. പിന്നെ ഒരിഞ്ച് മാത്രം dia ഉള്ള cob ലൈറ്റിന് connector ഉപയോഗിച്ചാൽ തിരിച്ചെടുക്കാൻ നേരം വയർ കിട്ടില്ല ലൈറ്റ് മാത്രം ഇങ് പൊരും. കമ്പനികൾ ഡയറക്ട് screw ചെയ്യുന്ന system കൊണ്ടുവന്നാൽ വലിയ വയർ നമുക്ക് ഡയറക്ട് ലൈറ്റിൽ connect ചെയ്യാൻ പറ്റും.
@ansarp19714 жыл бұрын
Nubr taroo
@moiduchembaranda66264 жыл бұрын
Najn Saudi arabiaya Riyadh from kerala kannur
@majithkumarcm3 жыл бұрын
Cob light വെക്കുമ്പോൾ 3/4ഇഞ്ച് pvc യുടെ അളവിൽ ഹോൾ അടിച്ചു അതിൽ പൈപ്പ് വെച്ചിട്ട് cob ലൈറ്റ് വെച്ചാൽ suit ആകും. എന്റെ വീട്ടിൽ അങ്ങനെ ചെയ്തിട്ടുണ്ട്. But സിലിംഗ് അല്ല wall ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കു 😀😀😀
@navas....64184 жыл бұрын
super bro👍
@vloggingworld78734 жыл бұрын
Ac fitting video undo broh
@Techhackwork4 жыл бұрын
ചെയ്യണം. ❤️
@ajeshputhoorfzlover49443 жыл бұрын
Holco cuter ittu kattu cheyam
@binoyka483 жыл бұрын
Ernakulam gypsum sealing cheyan pattumo
@mithunsindru87554 жыл бұрын
Pwoli bro 👍
@danjuthetravlog32753 жыл бұрын
Ingane insulation adichu kodukunnathu nallathalla... Connecter Thanne use cheyanam.. Athinu sesham insulation cheyukayum venom.. Ningalku wiring cheyumpol cables flexible pipe IL ittu connector um koduthu vekkamallo..
@babyshopplanet68843 жыл бұрын
Mass
@treasureislandofworld3 жыл бұрын
Awesome bro !
@RAO-DUBAI4 жыл бұрын
Ceiling fibre optic star light നെ കുറിച്ച് Video ചെയ്യാമോ
@sujithpayyanur96242 жыл бұрын
Bro use mask and glass for eye protection
@Techhackwork2 жыл бұрын
🥰
@dhananjaychari10403 жыл бұрын
I want to see fulsceling wearing plez sir
@jyothish783011 ай бұрын
Ee wiring മാറ്റാൻ പറ്റുമോ?
@muhammedajmal.a49013 жыл бұрын
Bro water level athupole roofing level edukunne clear ayitt oru video cheyyumo
@Techhackwork3 жыл бұрын
Sure ia
@Buraaqbusthaan2 жыл бұрын
കണക്ടർ ഉബയോകിക്ക് എന്നാൽ പിന്നട് ഉണ്ടാവുന്ന ലൈറ്റ് ചെയ്ഞ്ചിന്. ഷോട്ട് സുരഖുറ്റിന് എല്ലാം നല്ലദ് അതിന് ആണ് കമ്പിനികൾ വയർ മാത്രം പുറത്തിടുന്നത് ഈ കേബിൾ ഒരു കാരണവശാലും നീളം കൂട്ടരുത്. ഷോട്ടായാൽ പെട്ടന്ന് കത്തി പൊട്ടണം ട്ടണം ❤❤❤
@khulalanup Жыл бұрын
What is the watt of cob light... thank you
@Techhackwork Жыл бұрын
1
@ameeralicp4 жыл бұрын
മാഹിയിൽ നിന്നും വാങ്ങുന്ന ലൈറ്റുകൾ നന്നാകുമോ സ്ട്രിപ്പ്. സീലിംഗ് ലൈറ്റ് 6 wlt wall ലൈറ്റ്
@muhammedkuttypanthavoor70083 жыл бұрын
Ok
@vibin_leo_vlog3 жыл бұрын
Bro room Mothathil ingane Cheythedukkan eathra cost verum including Putty ittu painting vare
@thameemyousuf81943 жыл бұрын
Superb 👍
@manzumanzoor7863 жыл бұрын
Screw anu better nammal orupadu nalayi nokkunna oru karyamanadhu fan regulatorilum inganaya vendadh
@Techhackwork3 жыл бұрын
Ys. 👍🏻💪🏻🥰
@basithmirashi54844 жыл бұрын
Bro Ceiling lightnu adapter upayogikku. Ennal screw cheyyamallo. Njn adapter aanu upayogikkaru Full ayitt adapter use cheyyu