No video

Gypsum Wedding room Work | STRIP Light Border | ജിപ്സം | Gypsum False Ceiling | Drywall

  Рет қаралды 467,388

Tech hack work

Tech hack work

3 жыл бұрын

Making Modern Gypsum Ceiling
in living room bedroom dining etc...
വീഡിയോ ഇഷ്ട്ടമായൽ ഒന്ന് ഗൗനിച്ചേക്കണം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇതുവരെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും 💕💕💕 നന്ദി......
My cordless screwdriver amzn.to/3mUhTQU
My blue line marker
amzn.to/3srGvS4
my drill Makita
amzn.to/3ahooZ5
my laser spirit level
amzn.to/3sxeQzu
my magnetic screw holder ( wrist band)
amzn.to/3srZgEY
Stopper screw bit ( Drywall Dimpler)
amzn.to/2Q3F53k
scrap ചോപ്പിംഗ് ബോർഡ് കൊണ്ടൊരു foot scrubber/ Heel cleaner 👇🏻👇🏻👇🏻👇🏻
• Making Foot Scrubber B...
ജിപ്സം ചാനൽ എങ്ങിനെ അടിക്കാം വീഡിയോ കാണാം ,👇🏻👇🏻👇🏻👇🏻👇🏻
• Gypsum അടിക്കുന്ന Chan...
സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
• Table Top Sink Tap Ins...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
• PVC BATHROOM DOOR MAKI...
Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
തീയറി ക്ലാസ്👇🏻👇🏻👇🏻
• Bathroom Door Making ...
വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
• Wall Mount Closet Inst...
steel rail ഫിറ്റിങ് പഠിക്കാം
വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
• Steel Hand Rail Instal...
ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
• Gypsum Pergola Making ...
സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
• Wedding Room Gypsum Ce...
ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
• Gypsum Ceiling | ജിപ്സ...
ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
• Making A Goat Farm In ...
#Techhackwork
#Gypsum_Design_making
#Drywall_model

Пікірлер: 889
@Techhackwork
@Techhackwork 3 жыл бұрын
Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക് kzbin.info/aero/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi
@lipinms1
@lipinms1 3 жыл бұрын
location evda
@sanashehfin.pmuhammedaydhi4234
@sanashehfin.pmuhammedaydhi4234 2 жыл бұрын
Al0
@jadeeuhammed3979
@jadeeuhammed3979 2 жыл бұрын
100 sqrft room endhelam vanganam
@sayooj6943
@sayooj6943 Жыл бұрын
Screwdriver machine etha nallath
@VijayaKumar-rf6mh
@VijayaKumar-rf6mh Жыл бұрын
വയർമേൻ പെർമിറ്റ് എടുത്ത് കൊടുക്കാറുണ്ടോ ?
@Techhackwork
@Techhackwork 3 жыл бұрын
Whatsapp message manage ചെയ്യാൻ പറ്റാത്ത വിധം അധികരിച്ച് കൊണ്ട് തൽക്കാലം നിറുത്തി വച്ചിട്ടുണ്ട്🙏🙏🙏🙏🙏. Phone ഫോർമാറ്റ് ആയത് കൊണ്ട് കുറച്ച് contact നഷ്ട്ടമയിപ്പോയി. ആദ്യമേ mmessage അയവവർ അതേ നമ്പറിൽ നിങ്ങളയച്ച msg screenshot എടുത്ത് (ഡേറ്റ് അടക്കം) അയച്ചു തരണം. തീർച്ചയായും ഞാൻ നിങ്ങളെ ആദ്യം വിളിച്ചിട്ട് മാത്രമേ പുതിയ ആൾക്കാരെ വിളിക്കൂ. ക്ഷമിക്കുമല്ലോ..🙏🙏🙏 Whatsapp ൽ ഒരുപാട് അനാവശ്യ message വരുന്നത് കൊണ്ട് ഇനി Join ചെയ്തവർക്ക് മാത്രമേ നമ്പർ ലഭിക്കൂ. ജോലി സംബന്ധമായ കര്യങ്ങൾ ഇമേജ് വീഡിയോ ഒക്കെ whatsapp ൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് Join ചെയ്യാം.❤️❤️❤️🙏🙏
@navas....6418
@navas....6418 3 жыл бұрын
OK bro☺
@uginteriordesign8722
@uginteriordesign8722 3 жыл бұрын
അടിപൊളി
@uginteriordesign8722
@uginteriordesign8722 3 жыл бұрын
നമ്പർ തരുമോ
@afsalshibi7487
@afsalshibi7487 3 жыл бұрын
Bro namber taro
@saleemelectrician7116
@saleemelectrician7116 3 жыл бұрын
Good job 👍 പഠിക്കണെമെന്നുണ്ട്. 892198 1655
@lukkydrow8833
@lukkydrow8833 3 жыл бұрын
Electrical work പഠിക്കാൻ ആഗ്രഹം ഉണ്ട്. അധ് എന്തായാലും പഠിപ്പിച്ചു തരണം. ഇക്കായ്ക് ഞങ്ങൾ സപ്പോർട്ട് ആണ് 👍
@muraleedharank3359
@muraleedharank3359 3 жыл бұрын
ഞാൻ നിങ്ങളുടെ സത്യസന്ധമായ വിവരങ്ങൾ പാക്കുവെക്കുന്നതിനെയും. നിങ്ങളുടെ ജോലിയിലുള്ള ആത്മാര്ഥതയെയും അഭിനന്ദിക്കുന്നു
@Techhackwork
@Techhackwork 3 жыл бұрын
🥰
@ibrahimkutty588
@ibrahimkutty588 2 ай бұрын
നിങ്ങൾ പൊളിയാ... 👍👍ഏതു വർക്കും എല്ലാവർക്കും മനസിലാകും നല്ല ക്ലാസ്സ്‌..
@prajeeshkumar9884
@prajeeshkumar9884 3 жыл бұрын
നല്ല അവതരണം , എല്ലാവര്ക്കും പെട്ടന്ന് തന്നെ മനസിലാക്കി work പഠിച്ചെടുക്കാം 😍😍😍
@timepass2078
@timepass2078 3 жыл бұрын
ജിപ്സം ബോർഡ് പണി പഠിക്കാനൊന്നു ഉണ്ടാരുന്നു താങ്ക്സ് ചേട്ടായി ഗ്രേറ്റ് എഫൊർട് 😃👍
@samandpanthara9695
@samandpanthara9695 3 жыл бұрын
പ്ലീസ് no
@Techhackwork
@Techhackwork 3 жыл бұрын
Sorry to say. But no more way, Whatsapp ൽ ഒരുപാട് അനാവശ്യ message വരുന്നത് കൊണ്ട് ഇനി Join ചെയ്തവർക്ക് മാത്രമേ നമ്പർ ലഭിക്കൂ. ജോലി സംബന്ധമായ കര്യങ്ങൾ ഇമേജ് വീഡിയോ ഒക്കെ whatsapp ൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് Join ചെയ്യാം.❤️❤️❤️🙏🙏
@favask828
@favask828 3 жыл бұрын
Ingale koode pani ndo 😉
@navaskhan800
@navaskhan800 2 ай бұрын
​@@Techhackworkhow to join
@rajendranvellu746
@rajendranvellu746 4 ай бұрын
அருமையான பதிவு சகோதரா நன்றி வாழ்த்துக்கள்
@varietymediakerala8077
@varietymediakerala8077 3 жыл бұрын
വ്യക്തമായി പറഞ്ഞു തരുന്ന ആ മനസിന് നന്ദി
@Techhackwork
@Techhackwork 3 жыл бұрын
താങ്ക്സ് ബ്രോ 😍
@vishnuraju6696
@vishnuraju6696 3 жыл бұрын
Oru worker um share cheyyatha karym share cheythathinu big salute.👍🏻💪🏻 Great job👍🏻👌🏻👏🏻
@samandpanthara9695
@samandpanthara9695 3 жыл бұрын
Plis നിങ്ങളെ നമ്പർ താ അല്ലെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു ഹായ് അയക്കു0096560768866
@ullaskumar1653
@ullaskumar1653 3 жыл бұрын
നല്ല വിവരണം ബ്രോ പഠിക്കണമെന്ന് താല്പര്യമുള്ളവർക്ക് ഈസി ആയിട്ട് പഠിക്കാം👌👌👌👌👌
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰
@navas....6418
@navas....6418 3 жыл бұрын
മുത്തെ പൊളി👍 നന്നായി അവതരണം👏👏 Thanks
@Techhackwork
@Techhackwork 3 жыл бұрын
⭐⭐⭐⭐⭐
@sarathlallal4523
@sarathlallal4523 3 жыл бұрын
Ac duct work ariyo
@thanumole7075
@thanumole7075 3 жыл бұрын
Bro ഉഷാറാവുന്നുണ്ട് ജിപ്സ o വർക്ക് കൂടുതൽ പ്രതീക്ഷിക്കുന്നു ഇൻ്റർ മീഡിയ ചാനൽ എത്ര അകലത്തിലാ സെറ്റ് ചെയ്യുന്നത് അതുപോലെ ജിപ്സം ചാനൽ അകലം എത്ര?
@roypallikunnel1070
@roypallikunnel1070 3 жыл бұрын
കൊള്ളാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .....
@aneeshss8426
@aneeshss8426 3 жыл бұрын
Bro പേരിമീറ്റെർ വച്ചതിനുശേഷം ഫിഷർ വയ്ക്കുന്നതിനേക്കാൾ എളുപ്പം ചരട് അടിച്ചതിനു ശേഷം ഗിൽറ്റി അടിച്ചു ഫിഷർ വയ്ക്കുക ... Then ചെയിത ഹോളിനുമുകളിൽ പെൻസിൽ കൊണ്ട് ഒരു മാർക്ക്‌ കൊടുത്താൽ മതി അങ്ങനെ ചെയ്താൽ പേരിമീറ്റെർ കുറച്ചുകൂടെ ബലം ഉണ്ടാകും ചുവരുമായി അതുപോലെ time കുറച്ചു മതി ഞാൻ അങ്ങനെയാ ചെയ്യുന്നേ
@Techhackwork
@Techhackwork 3 жыл бұрын
👍🏻
@krishnaprasad1136
@krishnaprasad1136 3 жыл бұрын
ചേട്ടാ.. ഓടിട്ട വീട്ടിൽ Gypടum work ചെയ്യാൻ പറ്റുമോ🤔 Pls reply
@sanalkumarsp1787
@sanalkumarsp1787 3 жыл бұрын
തീർച്ചയായും ചെയ്യാൻ സാധിക്കുന്നതാണ് ഞാൻ ഒരു Gypsum വർക്കർ ആണ്
@krishnaprasad1136
@krishnaprasad1136 3 жыл бұрын
@@sanalkumarsp1787 Ok.. thanks bro
@karrashivamani9170
@karrashivamani9170 2 жыл бұрын
Thanks bhayya.... very nice perfect vedio
@abinadoor4253
@abinadoor4253 3 жыл бұрын
Main varppu dril cheyutha chorcha undakkile.5 inch okke aayirikum varppu 4 inch dril cheyutha.
@Techhackwork
@Techhackwork 3 жыл бұрын
ഇല്ല ,ഒൺലി 1.5 ഇഞ്ച്. insulation ടാപ്പ് വച്ച് ഡ്രിൽ ബീറ്റിൽ മാർക്ക് ഇട്ടിട്ടുണ്ട്. കൂടുതൽ ഡ്രിൽ ചെയ്യില്ല 😍
@santhosharmyarmy675
@santhosharmyarmy675 2 жыл бұрын
സൂപ്പർ ബ്രോ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് 👍👍👍
@Techhackwork
@Techhackwork 2 жыл бұрын
Thanks
@paulmathew8356
@paulmathew8356 2 жыл бұрын
Appeciaion Appreciate your ceiling installation/ideas discription and procedures
@paulmathew8356
@paulmathew8356 2 жыл бұрын
Your presentation Execellent ,exotic, exemplary and extra ordinary.
@Techhackwork
@Techhackwork 2 жыл бұрын
🥰
@shanojshanoj933
@shanojshanoj933 Жыл бұрын
ഈ വർക്ക്‌ എനിക്ക് ഇഷ്ടപ്പെട്ടു... ഇങ്ങനെ ചെയ്യാൻ എത്ര റേറ്റ് ആകും
@Techhackwork
@Techhackwork Жыл бұрын
Square feet 72including wiring
@ibrahimcs3554
@ibrahimcs3554 3 жыл бұрын
നല്ല വിവരണം സുപ്പർ ആയിട്ടുണ്ട്
@Techhackwork
@Techhackwork 3 жыл бұрын
thanks ,😍
@paulmathew8356
@paulmathew8356 Жыл бұрын
Excellent work and Exlpanation.
@Anithastastycorner
@Anithastastycorner 3 жыл бұрын
Nice video 🌹🌹🙏
@shinoj999
@shinoj999 3 жыл бұрын
ബ്രോ ഞാൻ കണ്ടതിൽ വച്ച് ഒരുപാട് ചേഞ്ച് ഉള്ള വർക്ക് ആണ് നിങ്ങളുടെ.. നല്ല വർക്ക് ആണ്... ആ ഹോൾ ഒക്കെ ക്ലോസ് ചെയ്തെടുത്തത് ഇഷ്ടപ്പെട്ടു 💐💐
@Techhackwork
@Techhackwork 3 жыл бұрын
Sorry. Comment കണ്ടില്ല. Thank You so much bro
@bobygeorge7990
@bobygeorge7990 3 жыл бұрын
Good work. Gypsum boardum bhithiyum thammillulla gapil podi kerathirikkanum, chilandhiyum, ettukaliykm onnum varathirikkanum enthengilum margamundo? glass ittokke kodukkan pattumo?
@Techhackwork
@Techhackwork 3 жыл бұрын
Glass fix ചെയ്യാൻ പറ്റും.
@run-yj4ox
@run-yj4ox 3 жыл бұрын
ചകിരിക്ക് പകരം പെരിമീറ്ററിന്റെ കഷണം തന്നെ വെച്ച് സ്ക്രൂ ചെയ്താൽ പോര??
@Techhackwork
@Techhackwork 3 жыл бұрын
ചെയ്യാറുണ്ട്
@thangavelthangu2400
@thangavelthangu2400 Жыл бұрын
Work super ❤ explaining super ❤❤❤ I'm from karnataka coorg
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
Nalla work aanu puthiya ideas use cheyyunnund
@sibithankachan2129
@sibithankachan2129 Жыл бұрын
Air hole close cheyyathe false ceiling cheyyan pattumo?, AC vaykan interest ella
@rupeshnanal1574
@rupeshnanal1574 3 жыл бұрын
Brother....I don't know malayalam but watched full video ....Great
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰
@muhammadrafeequeb2247
@muhammadrafeequeb2247 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ
@Techhackwork
@Techhackwork 3 жыл бұрын
👍🏻🥰
@rajeshpillai8874
@rajeshpillai8874 3 жыл бұрын
gypsm work cheyyunaver thanne anu lokam motham putty ittu even electrical light vare vekkunnu kheralathil matrem oro teams bro
@minhafathima3992
@minhafathima3992 3 жыл бұрын
gypsum board false ceiling cheyyumbol plain board full aayit idano aa design mathram aayi cheyyan patille
@Techhackwork
@Techhackwork 3 жыл бұрын
പറ്റും
@diyamehrin8916
@diyamehrin8916 3 жыл бұрын
Perimeter expensive അല്ലെ? അതിനുപകരം shakthiy യുടെ L ചാനൽ use ചെയ്തുകൂടേ.. അതുപോലെ തന്നെ direct ബോഡ് തൂക്കിയടിക്കുന്നാതാ നല്ലത് സമയം ലാഭിക്കാം
@Edzie4849
@Edzie4849 3 жыл бұрын
Chetta aluminium led profile cheyunath onnu kanikamo?
@sunilshiji5059
@sunilshiji5059 3 жыл бұрын
ജിപ്സം ബോർഡ് ചെയ്യുവാണെങ്കിൽ seling thekkanda ആവശ്യം ondo
@Techhackwork
@Techhackwork 3 жыл бұрын
ഇല്ല. തേച്ചാൽ നല്ലതാണ് കമ്പി തുരുമ്പ് വന്നു കോൺക്രീറ്റ് അടർന്ന് പോകുന്നത് ഒഴിവാക്കാം
@status_gallery123
@status_gallery123 3 жыл бұрын
Mammad mashood ivare ulpeduthyathiyathil valare santhosham😁..
@Techhackwork
@Techhackwork 3 жыл бұрын
fan. 👍🏻 ⭐⭐⭐⭐⭐
@sanuhaneef2293
@sanuhaneef2293 3 жыл бұрын
Sq feet cheyyan ethraya rate bro
@vahidtp
@vahidtp 3 жыл бұрын
@Tech hack work .. 👍👍 usable Videos 👍👍 Hight കുറവാണെങ്കിൽ concrete roofil direct plug അടിച്ച് സ്ക്രൂ ചെയ്ത് ഫിക്സ് ചെയ്യാമോ..എതെങ്കിലും പ്രശ്നമുണ്ടോ.... പ്രശ്നമില്ലെങ്കിൽ ഏത് screw | Plug ഉപയോഗിക്കണം
@Techhackwork
@Techhackwork 3 жыл бұрын
നേരിട്ട് അടിക്കാം. 6mm anchor bolt ആയാൽ നല്ലത്.
@sivanqa7774
@sivanqa7774 3 жыл бұрын
നന്നായി വരുന്നുണ്ട്...pvc ceiling നെ കുറിച്ച് ഒരു video ഇടാമോ..
@Techhackwork
@Techhackwork 3 жыл бұрын
ചെയ്യുന്നുണ്ട്. ia
@akhilbhas9766
@akhilbhas9766 3 жыл бұрын
നന്നായി നിങ്ങള് കണ്ണൂരിൽ എവിടെയാ
@subisworld
@subisworld 2 жыл бұрын
False ceeling cheyyumbol base bord cheyyathe direct concrete lekku ceeling work cheyyan pattumo.
@antoraj2161
@antoraj2161 3 жыл бұрын
Chettaithinekkalu nallathu section nilninnum perimeter adichu vertikkal thookkunnathalle appol kooduthal balam kittille
@L2RdEEPU
@L2RdEEPU 3 жыл бұрын
Pvc കൊണ്ട് സീലിംഗ് ചെയ്യുന്ന വീഡിയോ കൂടി ചെയ്യാമോ
@Techhackwork
@Techhackwork 3 жыл бұрын
sure. 😍
@joshwinjoseph1512
@joshwinjoseph1512 3 жыл бұрын
ഞാനും gyp wrk ചെയ്യുകയാണ്😇
@Techhackwork
@Techhackwork 3 жыл бұрын
All the best.🥰
@samugeorgesamu7149
@samugeorgesamu7149 Жыл бұрын
അളിയാ എപ്പോഴ്ത്ത റെയ്റ്റ് പറയാമോ റേറ്റിൽ ഇതു ചെയാൻപാറ്റ്മോ അളിയാ ഉം ഈ ഫെയിൽഡ് പോക്ക
@salimsalim4400
@salimsalim4400 3 жыл бұрын
Eee kaanunna work nu ethra chilav vannu Pls reply
@Techhackwork
@Techhackwork 2 жыл бұрын
11000
@noushadmuhammed5819
@noushadmuhammed5819 3 жыл бұрын
ഒററ നില വീടിൻ്റെ റൂഫിൽണ്ടി ജിപ്സം ചെയ്താൽ ഭാവിയിൽ സീലിങ്ങിൽ വെള്ളത്തിൻ്റെ കിളിർപ്പ് ഉണ്ടാകുമോ ?? ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്'',
@Techhackwork
@Techhackwork 3 жыл бұрын
സൺ ഷെയ്ഡിന് മുകളിൽ ചെയ്താൽ കുഴപ്പം ഒന്നും ഇല്ല. വാട്ടർ പ്രൂഫ് പുട്ടി കിട്ടുന്നുണ്ട് അതുപയോഗിച്ചാൽ കുറച്ച് കൂടി നല്ലതാണ്
@mr_kenal5331
@mr_kenal5331 3 жыл бұрын
വീഡിയോ ഫുൾ കണ്ടു കൊള്ളാം നല്ല അവതരണം, കമന്റും വായിച്ചു അപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം ബാക്കി എല്ലാ കമന്റ്സിനും റിപ്ലേ കൊടുത്തു പക്ഷെ കണ്ണൂർ എവിടെ ആണെന്ന് മാത്രം ആർക്കും പറഞ്ഞു കൊടുക്കണില്ല അതെന്താ 😂
@Techhackwork
@Techhackwork 3 жыл бұрын
I'm മയ്യിൽ
@mr_kenal5331
@mr_kenal5331 3 жыл бұрын
🔥Powerful peoples comes from powerful Places🔥
@bunuarshbunayyaarshad1294
@bunuarshbunayyaarshad1294 3 жыл бұрын
Oditta veetil gypsum 100 sqt rate parayumooo...simple design..please reply tharumo
@Techhackwork
@Techhackwork 3 жыл бұрын
ഇപ്പോഴത്തെ റേറ്റ് 60₹ ആയി. ഞാൻ ഈ വീട് 55 ആണെന്ന് തോന്നുന്നു ചെയ്തത്. Material cost കൂടി
@roopeshpk7871
@roopeshpk7871 Жыл бұрын
Profile cutting rate എത്രയാണ്?
@abdumediaedavanna880
@abdumediaedavanna880 3 жыл бұрын
Hi സുഹൃത്തേ നിങ്ങളുടെ വീഡിയോസ് വളെരെ ഉപകാരപ്രതമാവുന്നു, upstairil cherinna വാർപ്പുള്ള റൂമിൽ ജിപ്സം സീലിംഗ് ചെയ്ത വീഡിയോസ് ഉണ്ടൊ ഒന്നു അറിയിക്കണം
@Techhackwork
@Techhackwork 3 жыл бұрын
ചെയ്യാൻ ഉണ്ട്
@krishnankp4543
@krishnankp4543 3 жыл бұрын
Valare nalla avadharanam thank you
@nirkumarrai9251
@nirkumarrai9251 3 жыл бұрын
I dont no your language but also understand your video
@Techhackwork
@Techhackwork 3 жыл бұрын
Thanks bro 🥰. Malayalam language.
@afzafsalkp2786
@afzafsalkp2786 3 жыл бұрын
Machane inty work poli annu ❤️❤️ pashe orupad material chilavakkuna pole anak thoniyath.. Work und engil vilikanee😜😜😜😜 5years exp und😆❤️❤️
@Techhackwork
@Techhackwork 3 жыл бұрын
😜❤️👍🏻
@afzafsalkp2786
@afzafsalkp2786 3 жыл бұрын
😜
@afzafsalkp2786
@afzafsalkp2786 3 жыл бұрын
Bro chumma paranjath alla work und engil vilikane nattil shogam annu work
@afzafsalkp2786
@afzafsalkp2786 3 жыл бұрын
Plz give me you're contact number
@Techhackwork
@Techhackwork 3 жыл бұрын
കുറേ ആൾക്കാർ പെണ്ടിങ്കിൽ ഉണ്ട്. Bro. ഇപ്പൊ welding ആണ് എടുക്കുന്നത്. സീലിങ് ആദ്യത്തെ കുറച്ച് പേരെ വിളിച്ചിട്ടുണ്ട്.
@shanuvk9476
@shanuvk9476 3 жыл бұрын
വീടിന്റെ വയറിങ് ചെയ്യുന്നതിനു മുമ്പേ gypsam boardinte planning cheyyanooo
@Techhackwork
@Techhackwork 3 жыл бұрын
ചെയ്താൽ കുറേ പണം ലാഭിക്കാം. ജോയിന്റ് ഇല്ലാതെ വയർ കണക്ഷണും ചെയ്യാം. Switch ബോർഡിൽ നിന്ന് ഒരു pipe മാത്രം ഉയർത്തി ഇട്ടാൽ മതി. സീലിങ് ചെയ്യുമെന്ന് ഉറപ്പ് വേണം അല്ലേൽ അവസാനം light ഇല്ലാണ്ടാവും
@shanuvk9476
@shanuvk9476 3 жыл бұрын
@@Techhackwork OK thx broo
@twoplus3421
@twoplus3421 3 жыл бұрын
All typs of false ceiling 9961970544
@blog6709
@blog6709 3 жыл бұрын
Lintalil ninnum 3vari haigt ullu seelingileku ithu cheyyaan patuo
@Techhackwork
@Techhackwork 3 жыл бұрын
പറ്റും
@sijimonks9711
@sijimonks9711 3 жыл бұрын
Room sealing design ൻ്റെ video വ്യക്തമാകുന്ന രീതിയിൽ ഒന്നു കൂടി ചെയാമോ? കുടാതെ plain Cealing ചെയ്യാതെ Beam design മാത്രം റൂമിൽ ചെയ്യാമോ?
@Techhackwork
@Techhackwork 3 жыл бұрын
👍🏻
@aneeshnarayanan4379
@aneeshnarayanan4379 2 жыл бұрын
Ceiling pannal and gypsum board which is best brand
@thasnisworld4576
@thasnisworld4576 3 жыл бұрын
Flooring work cheyyunnadhin munb Gypsum work cheyano? flooring work cheythu kayinjittu cheythal yenthegilum problam undo pls reply
@Techhackwork
@Techhackwork 3 жыл бұрын
രണ്ട് രീതിയും പറ്റും. ഫ്ളോർ വർക്ക്‌ കഴിഞ്ഞിട്ടാണ് നല്ലത്. ബോർഡർ വരുന്ന ഭാഗത്ത് പൊടി അടിഞ്ഞു കൂടാൻ ചാൻസ് ഉണ്ട്.
@thasnisworld4576
@thasnisworld4576 3 жыл бұрын
@@Techhackwork ok
@twoplus3421
@twoplus3421 3 жыл бұрын
All typs of false ceiling work 9961970544
@hameedmamu
@hameedmamu 3 жыл бұрын
വീഡിയോ good ആണ് പക്ഷെ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ വർക്കിന്റെ ക്ലോസപ്പ് വ്യൂ കാണിക്കാൻ പറ്റും ശ്രദ്ധിച്ചാൽ പോരായ്മകൾ മാറും.എനിക്കൊരു വർക്ക് നേരിട്ട് കണ്ട് പഠിക്കണം എന്ന് ഉണ്ട് അവസരം ഒരുക്കി തന്നാൽ ഉപകാരമായിരിക്കും.thanks bro.
@Techhackwork
@Techhackwork 3 жыл бұрын
System format aayippoyi. Ikka. Orupad aalkkar q vil und.
@Interior818
@Interior818 2 жыл бұрын
Cl g Cheyyan Charge Engane PATTAMBI cheyunnundo?
@Techhackwork
@Techhackwork 2 жыл бұрын
65. Kannur dist
@best-habits198
@best-habits198 2 жыл бұрын
Gypsom board vineer ottikan sadikumo? Please replay
@appuanand6860
@appuanand6860 3 жыл бұрын
Ithpole youtube nokki PVC sheet ceiling veetil njaan thanne 2 roomil cheythu...👍 Chettante channel kaanan alpam vaiki poyi..
@Techhackwork
@Techhackwork 3 жыл бұрын
😍
@littlepriyanshisvlog1516
@littlepriyanshisvlog1516 2 жыл бұрын
If I want to put jhula from ceiling in my bedroom sided lobby , between false ceiling, then is it possible ?
@diloosvlog9690
@diloosvlog9690 3 жыл бұрын
വളരെ നല്ല വീഡിയോകൾ👍👍👍... ജിപ്സം ബോർഡ് കൊണ്ട് Showcase വർക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ... ചുമരിൽ showcase space ഇട്ടിട്ടുണ്ട്
@Techhackwork
@Techhackwork 3 жыл бұрын
Ia. Sure🥰
@umaissalsm6579
@umaissalsm6579 3 жыл бұрын
Gipsom board adikan nallathu sunside kayino 3 kallu vekunathano nallathu
@Techhackwork
@Techhackwork 3 жыл бұрын
9feet height minimum വേണം.
@noufalmaster7299
@noufalmaster7299 3 жыл бұрын
Hai brother... അടിപൊളി.. By Noufal mash nplm
@Techhackwork
@Techhackwork 3 жыл бұрын
Thanks mashe. 🥰
@standardalukichenworks1155
@standardalukichenworks1155 3 жыл бұрын
Battery drill orennam kodukkan und ashyamullavar rply taruka
@jkcreations1248
@jkcreations1248 3 жыл бұрын
Drop ceiling നെ പരിജയപ്പെടുത്താമൊ?
@sajjadsajjadvc763
@sajjadsajjadvc763 3 жыл бұрын
Ate veetileke cheythe tharumo urgent..nadapurem
@afsal6687
@afsal6687 3 жыл бұрын
Jyipsum വർക്ക്‌ സിംബിൾ ഡിസൈൻ വീഡിയോ ഒന്ന് ചെയ്യുമോ
@sujusadik7986
@sujusadik7986 3 жыл бұрын
ഇതു സിമ്പിൾ ആണ്‌ ബ്രോ
@gafoormakkah2538
@gafoormakkah2538 2 жыл бұрын
Boss edhupole simple ayi oru 11×11 bedroomil cheyyan endavum coste totel
@SHAIJU24VLOG
@SHAIJU24VLOG 3 жыл бұрын
Ellavarkkum manassilakunna class 👏
@muhammedajeerts3342
@muhammedajeerts3342 3 жыл бұрын
Good ഞാൻ ഒരു വർക്കർ ആണ് , പക്ഷെ ചെയ്യുന്ന മെത്തേഡ് മാറ്റമുണ്ട് ഇതിനേക്കാൾ സിംപിളും സ്‌ട്രോങും ആണ്.
@Techhackwork
@Techhackwork 3 жыл бұрын
അറിയാം ബ്രോ. ഒരുപാട് വഴി ഉണ്ട്. ചെയ്യാൻ ഓരോന്നായി വീഡിയോ ചെയ്യാം.
@noushadnifil6241
@noushadnifil6241 3 жыл бұрын
പിവിസി സീലിംഗ് വർക്ക് സ്ക്വയർ ഫീറ്റ് എത്രയാണ്
@nanbanytofficial853
@nanbanytofficial853 2 жыл бұрын
Oditta veetil ithupole cheyyan patto
@Techhackwork
@Techhackwork 2 жыл бұрын
Calcium citrate or fiber cement board
@abdulkalamasad1676
@abdulkalamasad1676 3 жыл бұрын
Hi ഇക്ക, പിന്നെ ഒരു doubt🤪 ഈ strip light ന്റെ ഗ്യാപ്പ്ലേക്ക് പൂട്ടി ഇടുന്നത് കണ്ടു... അപ്പൊ ഇക്ക പറഞ്ഞത് ഇങ്ങനെ ചെയ്യണം, അല്ലെങ്കിൽ A/C ന്റെ തണുപ്പ് കിട്ടില്ല, വെറുതെ കറന്റ് ബില്ല് പോവും എന്നൊക്കെ... Ceiling top ഗ്യാപ്ലേക്ക് ആ ഒരു കോർണർ inside പുട്ടി ഇടാത്തത് കൊണ്ട് A/C ന്റെ തണുപ്പ് എങ്ങനെയാ കുറയുന്നേ.... ഒന്ന് പറയാമോ??
@Techhackwork
@Techhackwork 3 жыл бұрын
1 Tone Ac 900 qubic feet ൽ താഴെ വോളിയം ഉള്ള ഹാളിൽ അതിൻ്റെ പെർഫോമൻസ് High ആയിരിക്കും. സീലിങ് അടിക്കുമ്പോൾ റൂമിൻ്റെ റൂമിൻ്റെ വോളിയം കുറയും. എന്നാൽ ഗ്യപ് ഉണ്ടെങ്കിൽ റൂമിൻ്റെ വോളിയം പഴയത് തന്നെ ആയിരിക്കും. അതായത് ac ക്ക് തണുപ്പിക്കാൻ area കുറയുന്നതാണ് നല്ലത്. ഗ്യപ് ഉണ്ടെങ്കിൽ സിലിങ്ങിൻ്റെ അകം കൂടി ac ക്ക് തണുപ്പിക്കേണ്ടി വരും .🥰
@reffu43
@reffu43 3 жыл бұрын
ഉഷാറാക്ക് മാഷേ.....
@Techhackwork
@Techhackwork 3 жыл бұрын
😀😜
@venkateshwarancr4729
@venkateshwarancr4729 3 жыл бұрын
even onum aryaathavarum easyayitu understand your explanation. thank you.
@NidhinSuseelan
@NidhinSuseelan 3 жыл бұрын
Chetta enik oru drilling machine vedikknm ennundu.. athyavadyam use cheyyan pattuna nalloru machine parayamo... gi pipe l wall l m okke nannayi use cheygan pattuna oru machine.
@Techhackwork
@Techhackwork 3 жыл бұрын
hammering ഉള്ള ഡ്രില്ല് വേറേ വാങ്ങുന്നതാണ് നല്ലത്. ഇപ്പൊ സാദാരണ കോണ്ക്രീറ്റ് ബിറ്റ് കിട്ടുന്നില്ല. 2 ഡ്രില്ല് വാങ്ങിച്ചോളൂ. 1,. 10mm Normal Drill 2,,. 13mm hammer drill (hilti)
@NidhinSuseelan
@NidhinSuseelan 3 жыл бұрын
@@Techhackwork 2drill? Chetta etra watts nte vedikknm. Company. Koodi
@twoplus3421
@twoplus3421 3 жыл бұрын
Bosh, makkitta,
@rahulaudiouskalkunam1319
@rahulaudiouskalkunam1319 3 жыл бұрын
Super chetta your all video see on and you subscriber
@Techhackwork
@Techhackwork 3 жыл бұрын
🥰
@raheesrahees5775
@raheesrahees5775 3 жыл бұрын
എന്റിനാണ് പിരിമീറ്റർ അടിക്കുന്നതു. ഞാൻ എല്ലാങ്കിൽ ആണ് അടിക്കാറ്. പിരിമീറ്റർ 2ഇഞ് ബോഡർ വെക്കാനാണ് ഞാൻ ഉബയോഗികല്ല്. ഞാൻ ഇരിക്കൂർ ആണ്. നേരിൽ കാണാം. ഗുഡ് ജോബ്
@Techhackwork
@Techhackwork 3 жыл бұрын
👍🏻💪🏻
@HarPreetHunjan1313
@HarPreetHunjan1313 3 жыл бұрын
Amazing work brother👌 u should give subtitles on your video then people of other states can understand properly
@Techhackwork
@Techhackwork 3 жыл бұрын
Thanks bro. 🥰 Next time we must add subtitles.
@tintuthomas107
@tintuthomas107 3 жыл бұрын
ഒറ്റ ഇരുപ്പിൽ നിങ്ങളുടെ മൊത്തം വീഡിയോ കണ്ടു തീർത്തു.
@Techhackwork
@Techhackwork 3 жыл бұрын
HEARY THANKS. 😘😘😘😘😘😘
@favaspv8505
@favaspv8505 3 жыл бұрын
Njanum oru iruppil full vedeo kandu😄
@Techhackwork
@Techhackwork 3 жыл бұрын
🥰
@alifali5976
@alifali5976 3 жыл бұрын
സൂപ്പർ വർക്ക് 👌👌😍
@ramarajavu
@ramarajavu Жыл бұрын
ഇതിന്റെ ഇപ്പോഴത്തെ rate എങ്ങനാ
@muhammedali7396
@muhammedali7396 3 жыл бұрын
ഷീറ്റിന്റെ ജോയന്റിൽ നെറ്റ് വെച്ചല്ലേ പൂട്ടി ഇടുന്നത്? അത് കാണിച്ചില്ലല്ലോ??
@Techhackwork
@Techhackwork 3 жыл бұрын
😍. ആദ്യമേ ഉള്ള വിഡിയോയിൽ കാണിച്ചിട്ടുണ്ട്. അത് rpt ചെയ്യേണ്ട എന്ന് കരുതി ഉൾപ്പെടുത്തതിരുന്നതാണ്. നന്നായി ശ്രദ്ദിച്ചല്ലോ. താങ്ക്സ്
@antoraj2161
@antoraj2161 3 жыл бұрын
Chetta cove ullil vekkunnathano nallathu nettiyil vekkunnathano balam
@Techhackwork
@Techhackwork 3 жыл бұрын
🤔
@spaatupetti-2894
@spaatupetti-2894 3 жыл бұрын
സിലിങ്ങിൽ ഫുൾ ആയിട്ട് ചെയ്യാതെ മോഡൽ മാത്രം ചെയ്യുന്നതിന് sf എത്രയാ റേറ്റ്
@Techhackwork
@Techhackwork 3 жыл бұрын
ഇപ്പോഴത്തെ റേറ്റ് 60₹
@m7islamicmedia722
@m7islamicmedia722 2 жыл бұрын
Bro gypsum ceiling toilet cheyunathil prrshnam undo?
@Techhackwork
@Techhackwork 2 жыл бұрын
ഇല്ല, ഷവറിൽ നിന്ന് മിനിമം 80cm ഉയർത്തി ചെയ്യാൻ ശ്രദ്ധിക്കണം
@joysonjoy4039
@joysonjoy4039 3 жыл бұрын
Drywall screw ഉപയോഗിക്കുന്ന സമയത്തു ഗ്രിപ്പിന്റെ ഒപ്പം ചെറിയൊരു വാഷർ ഇട്ടാൽ കൂടുതൽ strong ആവും... 😜😜☺️☺️
@Techhackwork
@Techhackwork 3 жыл бұрын
😍😅👍🏻
@sijothomas4961
@sijothomas4961 3 жыл бұрын
എന്തിനാ ആദ്യം ഹോൾ അടിച്ചിട്ട് ഗ്രിപ് വെച്ച് peri അതിന്റെ മുകളിൽ ആണ് ഞൻ അടിക്കാറ്
@user-kr7lx9ie3t
@user-kr7lx9ie3t 9 ай бұрын
Gypsum ceiling rate അറിയിക്കുമോ
@rajaarasavalli806
@rajaarasavalli806 3 жыл бұрын
Perfect video to learn ..... good job sir
@Techhackwork
@Techhackwork 3 жыл бұрын
thanks bro
@aapiashraf7282
@aapiashraf7282 3 жыл бұрын
Ceiling cheyyan udheshikunna roominte electric wire ethra uyarathil kodukkanam.
@Techhackwork
@Techhackwork 3 жыл бұрын
10 feet
@gokulgok3029
@gokulgok3029 3 жыл бұрын
Cove adikumboo cheriya perimeter use cheyunath endhina bro ?.. With materials Squrefeet rate ethreyaa bro ?
@Techhackwork
@Techhackwork 3 жыл бұрын
ഇപ്പൊ റേറ്റ് കൂടി 60₹. Full length ഉമ് ഉപയോഗിക്കാം
@SHAMSEERTK001
@SHAMSEERTK001 3 жыл бұрын
Hi, Ningal kannur evdanu Taliparamba, Naduvil okke vannu cheyyuvo..? Rate engannu?
@Techhackwork
@Techhackwork 3 жыл бұрын
ചെയ്യലോ. Per sq feet 50₹
@twoplus3421
@twoplus3421 3 жыл бұрын
All typs of false ceilin work 9961970544
@musthafamkannur872
@musthafamkannur872 3 жыл бұрын
Very good
@bashabadharudheen3746
@bashabadharudheen3746 Жыл бұрын
Eth പണി kooduthal ആണ് bro. Ethinum easy ആയി പണി cheyyan pattum.
@afsaltt8413
@afsaltt8413 2 жыл бұрын
ഞാൻ electronic aanu ethum കൂടി പഠിക്കണം എന്നുണ്ട്
@jabir3858
@jabir3858 2 жыл бұрын
3 meters width 3 meters length ulla room simple design ceiling chyyan entan charge varuka
@Techhackwork
@Techhackwork 2 жыл бұрын
Design പോലിരിക്കും, app 12 to 14000
How to install straight gypsum board decor with hidden lighting
9:08
قصي المعمار A TOUCH OF ART
Рет қаралды 2,1 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,4 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН