'ചെകുത്താന്റെ' വേട്ടമൃഗങ്ങളാണോ നമ്മുടെ മമ്മൂട്ടിയും മോഹൻലാലും | Bala Vs Chekuthan | Out Of Focus

  Рет қаралды 128,487

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 593
@midhunrajmtmt956
@midhunrajmtmt956 Жыл бұрын
ബാലക്ക് Full സപ്പോർട്ട്, രണ്ടിനെയും ഒന്ന് പോട്ടിക്കണമായിരുന്ന്
@anoop7993
@anoop7993 Жыл бұрын
ബാല പറയുന്നതിൽ കാര്യം ഉണ്ട്, യൂട്യൂബർ മാരെ വട്ടം പിടിക്കണ്ടേ സമയം കഴിഞ്ഞു.
@kareemcm8987
@kareemcm8987 Жыл бұрын
ബാലയോട് ഒരു ഇഷ്ട്ടവും ബഹുമാനവും തോന്നിയത് ഇപ്പോഴാണ്
@madhusoodanannairr4834
@madhusoodanannairr4834 Жыл бұрын
ഇയാളുടെ വീഡിയോ ഒരു മിനിറ്റ് കേൾക്കാൻ സാധിക്കുന്നവരെ സമ്മതിക്കണം
@goodthink9830
@goodthink9830 Жыл бұрын
ഇത്തരം ആളുകൾ സമൂഹത്തിനു വേണ്ടവരല്ല
@ajgoats.
@ajgoats. Жыл бұрын
നിങ്ങൾ എന്തിനാ mohanlal ഫോട്ടോ ഇതിൽ ഇട്ടത്
@hyderkdgd
@hyderkdgd Жыл бұрын
ഇട്ടാൽ എന്താ പ്രശ്നം?
@tomykabraham1007
@tomykabraham1007 Жыл бұрын
ബാല sowmymaayi പെരുമാറി അത ചെകുതാനും പറയണെ 😂😂
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
Chekuthan alavaladhi...kanchav😡. Bala👍👌💪💞❤️
@UnknownUser-ym9fv
@UnknownUser-ym9fv Жыл бұрын
Nee anoda avane kanchav kodukunae?
@Movieman666
@Movieman666 Жыл бұрын
ഇവിടെ കോമഡി നിയമമാണ്😂
@Zaman569
@Zaman569 Жыл бұрын
പാവം ലാലാണ് സ്തിരം വേട്ടമൃഗം
@SHYAM92_007
@SHYAM92_007 Жыл бұрын
Bhayankara vetta thanneya
@sreeju5196
@sreeju5196 Жыл бұрын
ഇവനൊക്കെ അങ്ങേർക്ക് മൈരാണ്
@Parusvijay
@Parusvijay Жыл бұрын
Satyam. Mohanlal ivane pidich kadicha😄
@VipinvV-uw7bu
@VipinvV-uw7bu Жыл бұрын
Ninnapolathe ollalakala evanmare valarathunne
@farisfaris1803
@farisfaris1803 Жыл бұрын
​@@Parusvijayഫാൻസ്‌ പിടിച്ചു കടിച്ചു അനുഭവിച്ചോ ഇനി മോഹൻലാലിന് രക്ഷ ഇല്ല ഔട്ട്‌
@josephkurian4992
@josephkurian4992 Жыл бұрын
ഇതാണോ ഇപ്പോൾ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം.... ഈ വേട്ടവളിയന്റെ പുറകേ ഒകെ നടക്കുന്ന നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
@Magicrings-
@Magicrings- Жыл бұрын
Full Support Bala ❤ ചെകുത്താൻ എന്ന വ്യക്തി സംസ്കാരം ലവലേശം ഇല്ലാത്ത ഒരു ആഭാസ്സൻ ആണ്.
@tatetalksbyandrew
@tatetalksbyandrew Жыл бұрын
ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ? ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.
@rafii458
@rafii458 Жыл бұрын
Correct bro
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
ഇതാണ് ഇന്ത്യ. ഒരു പണക്കാരനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. ഒരു വലി പാട്ടിന് വേണ്ടി മാത്രം തോപ്പിയുടെ ജീവിതം എന്ന യൂട്യൂബർ പോലീസ് നരകതുല്യമാക്കിയത് ഓർക്കുക. ബാലയെ അനുകൂലിക്കുന്നവർ കേരളത്തിൽ ഗുണ്ടയിസം വർധിച്ചതിന് പിണറായിയെ കുറ്റപ്പെടുത്തരുത്. കാരണം നിങ്ങൾ ഗുണ്ടായിസത്തെ പിന്തുണയ്ക്കുകയാണ്.
@Norvetex12345
@Norvetex12345 Жыл бұрын
ഒഞ്ഞു പോടാ
@aram7117
@aram7117 Жыл бұрын
​​​ ഒരു മി ത്താണ് 😮
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
വൃത്തികേടുകൾ കോമഡിയായി കാണുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ വളർന്നുവരുന്നു. പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മലയാളി നാറും🙏
@tatetalksbyandrew
@tatetalksbyandrew Жыл бұрын
മുഹമ്മദ്‌ നബിയുടെ അനുയായി ആണോ ഈ വൃത്തികേട് എന്നൊക്കെ പറയുന്നത്.😂
@Siddique-bi3qr
@Siddique-bi3qr Жыл бұрын
Ofcourse
@Real_indian24
@Real_indian24 Жыл бұрын
മെബൈലിൽ തോണ്ടി തോണ്ടി കണാൻ നിന്നിട്ടല്ലേ?
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
@@Real_indian24 മൊബൈലിൽ മാത്രമല്ല സമൂഹത്തിൽ
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
അയാളുടെ അവതരണം അരോചകമാണ്..വൃത്തികെട്ട ചിരിയും..5 മിനിറ്റ് കണ്ടിരിക്കാൻ തോന്നില്ല..
@കുപ്പിക്കുള്ളിലെഭൂതം
@കുപ്പിക്കുള്ളിലെഭൂതം Жыл бұрын
Ninte chiri pne super alle poda myree
@Anandks230
@Anandks230 Жыл бұрын
Kananda😂
@tatetalksbyandrew
@tatetalksbyandrew Жыл бұрын
ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ? ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.
@v0dafo997
@v0dafo997 Жыл бұрын
5 മിനിറ്റ് കണ്ടിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ 3 മിനിറ്റ് കണ്ടാൽ മതി😊
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
@@v0dafo997 ആ എന്നിട്ട്..5 മിനിട്ടൊക്കെ ഏത് വൃത്തികേടും കേട്ടിരിക്കും.. എന്നിട്ടും ചെതുക്ക് വർത്തമാനം പറഞ്ഞാൽ അടിച്ച് കരണം പൊകക്കണം..
@anugrahohmz512
@anugrahohmz512 Жыл бұрын
സത്യത്തിൽ ബാല എന്താണ് ചെയ്തത് സമൂഹത്തിൽ വിഷം ചീറ്റുന്ന ഒരു വ്യക്തിയോട് നേരായ രീതിയിൽ മുന്നോട്ട് പോകാൻ പറഞ്ഞു അതും മാന്യമായി.. ഒരു മലയാളിയും ചെയ്യാത്ത, എന്നാൽ ഒത്തിരി മലയാളികൾ ആഗ്രഹിച്ച ഒരു കാര്യം ഒരു തമിഴ്നാട്ടുകാരൻ നേരിട്ട് പോയി ചെയ്തു. അഭിനന്ദനങ്ങൾ Bala 🙏❤️😘
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
അതിന് ഈ കള്ളം പറയുന്നതെന്തിനാ .
@Mk_pianotutorials
@Mk_pianotutorials Жыл бұрын
👍👍👍
@Tclub-e7v
@Tclub-e7v Жыл бұрын
കറക്റ്റ്. ചെകുത്താൻ എന്ന ആഭാസന്റെ വീഡിയോ കണ്ട് ഇളിക്കുന്ന നാണവും മാനവും ഇല്ലാത്ത മലയാളിക് മുന്നിൽ ഒരു തമിഴൻ കാണിച്ച തന്റെടവും ആണത്വവും അഭിനന്ദനം അർഹിക്കുന്നതാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ആണും പെണ്ണും കേട്ട കുറെ ഫാൻസൊളികൾ ഉണ്ട്. അവന്മാർ ചെയ്യേണ്ട കാര്യമാണ് ബാല ചെയ്ത് കാണിച്ചത്. ഒരു മര്യാദയുമില്ലാതെ ആളുകളെ തെറിവിളിച്ചു വീഡിയോ ഇടുന്ന ഈ തന്തയില്ലാത്ത നായിന്റെമോനെ ചവിട്ടിക്കൂട്ടേണ്ട സമയം അദിക്രമിച്ചിരിക്കുന്നു.
@tatetalksbyandrew
@tatetalksbyandrew Жыл бұрын
ബാല എന്തു ചെയ്തിട്ട് എന്താ? ഏതായാലും ഗുണ്ടാ ബലയുടെ ഭാര്യ കൊള്ളാം. തോക്ക് കാറിൽ നിന്നു ഒക്കെ എടുത്തു കൊടുത്തല്ലോ. ചുമ്മാതല്ല ആദ്യ ഭാര്യ ഇട്ടിട്ടു പോയത്. ഇവന്റെ ഗുണ്ടാ പരിപാടിക്ക് അവർ നിന്നില്ല.
@Tclub-e7v
@Tclub-e7v Жыл бұрын
@@tatetalksbyandrew സമാദാനമായി. ഒരാളെങ്കിലും ഉണ്ടല്ലോ ആ തന്തയില്ലാത്തവന്റെ കൂടെ
@keyyessubhash8020
@keyyessubhash8020 Жыл бұрын
ആദ്യം ഞാൻ ചെകുത്താൻ എന്ന വൃത്തികെട്ട ജീവി ഒഴിച്ച് മറ്റെല്ലാവരോടും ഞാൻ മാപ്പ് അഭ്യർത്ഥിക്കുന്നു. ബാല ചെയ്തോ ഇല്ലയോ എന്ന് പോലീസ് തീരുമാനിക്കട്ടെ. എനിക്ക് ഈ ജീവിയെ വളരെ അറപ്പോടെ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റൊരാളുടെ സ്വകാര്യതയിൽ എത്തി നോക്കുന്നതും ഇകഴ്ത്തി കാണിക്കുന്നതും തികച്ചും അപമര്യതയും ക്രൂരതയുമാണ്. അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തലും കൂടിയാണ്. ഈ വൃത്തികെട്ട ജീവിയെ പിന്തുണയ്ക്കുന്നവരുമുണ്ടല്ലോ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
@democracypeoples2757
@democracypeoples2757 Жыл бұрын
ചെകുത്താൻ എന്ന എരപ്പ അവസരവാദിയും ചീപ്പ് പബ്ലിസിറ്റി പരമാവധി ചൂഷണം ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ദ്രോഹിയുമാണ് ഇയാൾ 😂
@noufucrh
@noufucrh Жыл бұрын
ഫുൾ സപ്പോർട്ട് ബാല ❤
@okey1317
@okey1317 Жыл бұрын
nale ellarum ithu kanditt thokkum eduth irangiyalo?
@vishnus3861
@vishnus3861 Жыл бұрын
നിങ്ങൾ news കാരെ പറഞ്ഞാൽ മതി.... ഇത്പോലെ ഉള്ള മരവാണങ്ങളെ ഒക്കെ പബ്ലിസിറ്റി കൊടുത്ത് ഇങ്ങനെ കേറ്റികൊണ്ട് വരുന്നത്
@Manfromearth12
@Manfromearth12 Жыл бұрын
Oru case undakumpol Pinne athu discuss cheyyathe irikkano😢
@Jesy000
@Jesy000 Жыл бұрын
സത്യം
@ajithvasudev3677
@ajithvasudev3677 Жыл бұрын
ഈ ന്യൂസ്‌ എന്താണ് എന്നറിയാൻ അല്ലെ നിങ്ങളും വീഡിയോ open ചെയ്തത്, കാണാൻ താല്പര്യം ഉള്ളവർക്ക് കാണാൻ ആണ് ഇതൊക്കെ 😂
@infokites3994
@infokites3994 Жыл бұрын
കൃത്യമായ രാഷ്ട്രീയ നിലപാടുകൾ പറയും ഇടയ്ക്ക് കുറച്ച് തെറിവാക്കൾ പറയും എന്നേയുള്ളൂ എങ്കിലും പല പ്രഖ്യാപിത വാർപ്പ് മാതൃകകളെയും ഉടച്ചു കളയാൻ ചെകുത്താൻ കഴിഞ്ഞിട്ടുണ്ട്. അയാൾ മോഹൻലാലിനെ വിമർശിക്കുന്നത് മോഹൻലാലിനെ അല്ല. മോഹൻലാലിനെ ഒരു സവർണ്ണ പുരുഷാബിംബമായി കൊണ്ടാടുന്ന സിനിമക്കപ്പുറം അതിനെ സമൂഹത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന കുറെ അവസരവാദികളായ സവർണ്ണബോധക്കാരെയാണ് ചെകുത്താൻ മണ്ടക്കിട്ട് കൊട്ടാറ്. അതിന്റെ വെറുപ്പ് അവർക്കുണ്ട് താനും അതിനെ അവനെ വിളിച്ച് അവന്റെ അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്ന വീഡിയോ നിങ്ങൾ കേൾക്കേണ്ടതാണ്. ഇതൊന്നും അറിയാതെ ചെകുത്താനെ മാത്രം കുറ്റം പറയുന്നതിൽ എന്തർത്ഥമാണ് ഇപ്പോൾ തന്നെ ബാല കാണിച്ചതെന്താണ് തനി ഗുണ്ടായിസം അല്ലേ?
@nivedliju1322
@nivedliju1322 Жыл бұрын
ശരി എന്നൽ നിങ്ങൽ കൊടുത്ത വാർത്ത ശരി എല്ലാ എന്ന് എനിക്ക് തോന്നിയാൽ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നാൽ പ്രശ്നം ഉണ്ടാക്കരുത്
@7008-r8o
@7008-r8o Жыл бұрын
ലെ മീഡിയ one ചെകുത്താൻ നമ്മുടെ ശത്രു ആണ് അത് കൊണ്ട് നമുക്ക് പൊളിറ്റിക്കൽ കറക്റ്റ് നസ് തത്കാലം ഒഴിവാകാം ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ തോക്ക് കാണിച്ചു ഭീഷണി പെടുത്തിയ ആളെ നമുക്ക് നല്ലവന്നാക്കം യൂട്യൂബ് വീഡിയോ ചെയ്യാനാ ആളെ ക്രിമിനലും 😄
@riyasn8902
@riyasn8902 Жыл бұрын
ബാല മാസ്സ് 🔥 ( ബാക്കി രണ്ടും "പട്ടിക്കാട്ടം"ചെകുത്താൻ ആഭാസൻ )
@vinuchandran5674
@vinuchandran5674 Жыл бұрын
ഈ ചാനൽ ചെകുത്താന് നേരെ തിരിയാനുള്ള കാര്യം അവതാരകർ പറഞ്ഞത് മാത്രമല്ല എന്ന് എത്ര പേർക്കറിയാം, ചെകുത്താൻ കൈകാര്യം ചെയ്ത വിഷയങ്ങളിൽ ഞമ്മന്റെ ആൾക്കാരെ ശരിക്കും ചൊറിഞ്ഞിട്ടുണ്ട്, അത് തീർക്കാൻ ഒരവസരം കിട്ടി മുതലാളിക്ക് വേണ്ടി മുതലാക്കി അത്രയേയുള്ളൂ, എന്ന് നിങ്ങൾ പറയുന്നതും കേൾക്കുന്ന ഒരു സംഘി അല്ലാത്ത ഒരാൾ.
@ravensgaming9064
@ravensgaming9064 Жыл бұрын
അങ്ങനെ ആണെങ്കിൽ നിങ്ങൾ മാധ്യമ പ്രവർത്തകർ ന്തൊക്കെ തോന്നിവാസങ്ങൾ ആണ് വിളിച്ചു പറയുന്നത് കഴിഞ്ഞ 2അര വർഷമായിട്ട് കേരള സർക്കാരിനെയും മുഖ്യമന്തിയെയും കരി വാരി തേക്കാൻ ന്തൊക്കെ ചെയ്യുന്നു എന്നിട് ന്തേലും ചുക്ക് സംഭവിച്ചോ, ആര് തുമ്മിയാലും തൂറിയാലും കേരള സർക്കാരിനും മുഖ്യമത്രിക്കും ആണ് കുറ്റം ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് കേരള ജനത ഇതിന് തിരിച്ചടി തീർച്ചയായും തന്നിരിക്കും, അടുത്ത ഭരണവും ഇടതു പക്ഷത്തിനു തന്നെ ഒരു സംശയവും വേണ്ടേ എന്റെ ഈ വാക്ക് നിങ്ങൾ കുറിച്ചിട്ടോളൂ മാപ്രകളെ
@Magicrings-
@Magicrings- Жыл бұрын
സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ ഇടുന്ന വ്യക്തി - ചെകുത്താൻ
@tatetalksbyandrew
@tatetalksbyandrew Жыл бұрын
സിനിമ കാണുന്നില്ല എന്നു പറഞ്ഞിട്ടി review ഇടുകയെന്നുവെച്ചാൽ അതിന്റെ അർഥം എന്താണ്. ഞാൻ മട്ടൺ കറി കഴിച്ചിട്ടില്ല പക്ഷെ മട്ടൺ കറി കൊള്ളില്ല എന്നൊരാൾ പറഞ്ഞു അതു കേട്ട ഒരാൾ മട്ടൺ കറി കഴിക്കാതെ പോയാൽ അതു ആരുടെ വിവരക്കേട് ആണ്?
@Magicrings-
@Magicrings- Жыл бұрын
@@tatetalksbyandrew chekuthan avide kidannu parayatte, avante vivaram ketta 4-5 fans ozhike avante abhiprayam aaru kelkkana ayinu
@syamambaram5907
@syamambaram5907 Жыл бұрын
വെള്ളപൂശാൻ വേണ്ടി ഇരിക്കുന്നവന്മാർ മറ്റൊരുത്തനെ കുറ്റം പറഞ്ഞ് രസിക്കുന്നു.
@Ambience756
@Ambience756 Жыл бұрын
ചെകുത്താനെ തൊട്ടാൽ തൊടുന്നവൻ നാറും അവനെയൊക്കെ പോലീസ് പിടിക്കുന്ന ഒരു കാലമാണ് ഞാൻ ആഗ്രഹിക്കുന്നത്
@sethurajkarimparambilraju3211
@sethurajkarimparambilraju3211 Жыл бұрын
കൊള്ളാം . നാളെ തുടങ്ങി വീടുകേറി ആക്രമിക്കുന്നത് തെറ്റല്ല എന്നെ ഐപിസി യിൽ ചേർക്കാം
@AnasKolko
@AnasKolko Жыл бұрын
എന്റെ ഹീറോയിസം ബാല തന്നെ ആണ് ❤
@yafith1974
@yafith1974 Жыл бұрын
അവന് ആവശ്യമുള്ളത് കിട്ടി - free publicity
@faisaltp3571
@faisaltp3571 Жыл бұрын
കണ്ടെന്റില്ലാത്ത വ്ലോഗർ ആണ് ചെകുത്താൻ, പേരിനെ അന്വർത്ഥമാക്കിയ വെറും ചെകുത്താൻ
@sreekumar1384
@sreekumar1384 Жыл бұрын
ചെകുത്താന് അയ്യാളുടെ അഭിപ്രായം പറയാനുള്ള എല്ലാ അവകാശമുണ്ട്, മമ്മുട്ടിയെയും മോഹൻലാലിനെയും ഇഷ്ട്ടപെടുന്നപോലെ വിമര്ശിക്കാനും പറ്റണം
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ Жыл бұрын
നിയമം ഇല്ലാത്ത സ്ഥിതിക്ക് ഇരുട്ടടി അടിക്കണം ചെകുത്താനെ 😂😂😂നാട്ടുകാരെ ഇടപെടൂ ✌️✌️💙
@SasindranPc-e3u
@SasindranPc-e3u Жыл бұрын
ചെകുത്താൻ ഏറ്റവും കൂടുതൽ ട്രോളുന്നതും അങ്ങേ ആറ്റം കളിയാക്കുന്നത് മോഹൻലാൽ നെ ആണ്
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
ഇതാണ് ഇന്ത്യ. ഒരു പണക്കാരനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. ഒരു വലി പാട്ടിന് വേണ്ടി മാത്രം തോപ്പിയുടെ ജീവിതം എന്ന യൂട്യൂബർ പോലീസ് നരകതുല്യമാക്കിയത് ഓർക്കുക. ബാലയെ അനുകൂലിക്കുന്നവർ കേരളത്തിൽ ഗുണ്ടയിസം വർധിച്ചതിന് പിണറായിയെ കുറ്റപ്പെടുത്തരുത്. കാരണം നിങ്ങൾ ഗുണ്ടായിസത്തെ പിന്തുണയ്ക്കുകയാണ്.
@Shamil405
@Shamil405 Жыл бұрын
Case angh കൊടുത്തിട്ട് കാര്യമില്ല...case il എന്തെങ്കിലും കഴമ്പ് വേണം..ennalle പോലീസ് കേസ് edukkukuyullu
@AbinavAbinav-hz2gt
@AbinavAbinav-hz2gt Жыл бұрын
ബാല നിങ്ങൾ ഇത് പോലെ തെറ്റു കണ്ടാൽ എതിർത്തു സത്യ സന്ദം ആയി മുന്നോട്ടു പോവുക.. ഇനിയിപ്പോൾ രണ്ട് പൊട്ടിച്ചാലും ഒന്നുമില്ല ഇഷ്ടം കുടുകയേ ഉള്ളു മച്ചാനെ 😍
@Real_indian24
@Real_indian24 Жыл бұрын
ഒരു ചുക്കും സബവിക്കില്ല... ചെകുത്താന്റെ ചാനലിനു റിച്ച് കൂടും .... CCTV വിഷ്ൽ ഒന്നും ഇല്ലല്ലോ കേസെടുക്കാൻ😂😂😂 തെളിവിന്
@shafitrissur8379
@shafitrissur8379 Жыл бұрын
നടൻമാരുടെ തെമ്മാടിത്തരം SuPort ചെയ്യുന്ന നിങ്ങളുടെ നിലപാട് ആശങ്കയുണർത്തുന്നതാണ്
@രാമൻ-ദ5ഞ
@രാമൻ-ദ5ഞ Жыл бұрын
ചെകുത്താൻ എന്നൊന്നും നോക്കണ്ട രണ്ട് പൊട്ടിച്ചാൽ തീരും അവൻറെ പ്രശ്നം 😂
@farisfaris1803
@farisfaris1803 5 ай бұрын
അങ്ങോട്ട് ചെല്ല് നിന്റെ തല വെട്ടും
@vijaykrishnan4654
@vijaykrishnan4654 Жыл бұрын
Social disaster annu Chekuthan 🤣😂
@ubaisevb
@ubaisevb Жыл бұрын
നെഗറ്റിവിറ്റി പറഞ്ഞു പോപ്പുലരിറ്റി വേണ്ടി ശ്രമിക്കുന്ന ഒരു പറ്റം യൂട്യൂബ്ഴ്സ് ഇപ്പോ പൊങ്ങി വരുന്നുണ്ട്... അതിൽ ഒരാൾ ഇയാൾ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ പറ്റി എന്ത് മാത്രം അഭസത്തരങ്ങൾ ഇയാൾ പറയുന്നത്... ഒരാളെ ഇഷ്ടമല്ല എന്ന് പറയാൻ ഉള്ള അവകാശം ഉണ്ടെന്നു കരുതി ഇങ്ങനെ ഒക്കെ പറയാമോ?
@anoopanu2446
@anoopanu2446 Жыл бұрын
ഇവന്റ കയ്യിലിരുപ്പ് വച്ചിട്ട് ബാല അല്ല ബാലയ ആയിരുന്നു പോകേണ്ടിയിരുന്നത് 🤣🤣🤣
@dhaneshradhakrishnan5929
@dhaneshradhakrishnan5929 Жыл бұрын
ബാലയ്യ ഒക്കെ പൊക്കിയാൽ അയാളുടെ സ്വഭാവം വച്ചിട്ട് ചെകുത്താൻ ജീവനോടെ ഉണ്ടാവില്ല 😂😂😂
@Plumber_vasuuu
@Plumber_vasuuu Жыл бұрын
Jai ബാലയ്യ
@ManHunter350
@ManHunter350 Жыл бұрын
ലാലയ്യ ഒരു പേടിത്തൂറിയും...
@mohammedsuneeb4211
@mohammedsuneeb4211 Жыл бұрын
മോഹൻലാലും മമ്മൂട്ടിയും ഒരു കേസ് കൊടുത്ത മതി. ഓന്റെ ട്രൗസർ കീറും..
@ameerkv8581
@ameerkv8581 Жыл бұрын
ബാലയെ വെളുപ്പിക്കാനാണോ നിങ്ങൾ മൂന്നു പേരും ഇരുന്നു ചർച്ചിക്കുന്നത്. ച്യാച്ചി എന്തൊക്കെയാ വിളിച്ചു പറയുന്നത് 😎
@neog3461
@neog3461 Жыл бұрын
ഇവിടെ താലിബാൻ അല്ല. ആശയ സ്വാതന്ത്ര്യം ഉണ്ട്. ബാല അകത്ത് പോവും. 😂
@bindhubindhu2501
@bindhubindhu2501 Жыл бұрын
ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടല്ലേ 🤣 നിന്റെ അമ്മച്ചിക്കും പെങ്ങൾക്കും സുഖം തന്നല്ലേ 🤣🤣🤣🤣
@STORYTaylorXx
@STORYTaylorXx Жыл бұрын
നിങ്ങൾ മോഹൻലാലിനെ വേട്ടയാടിയ അത്രയൊന്നും ചെകുത്താൻ ചെയ്തിട്ടില്ല മീഡിയ വൺ
@najeebmotorwinding
@najeebmotorwinding Жыл бұрын
കറക്ട് പേര് ചെകുത്താൻ
@nightbotIsabot
@nightbotIsabot Жыл бұрын
ആലുവയിലെ യൂട്യുബിറും ഓട്ടോക്കാരും തമ്മിലുണ്ടായ കയ്യങ്കാളിയിൽ ഗൂഢാലോചനയിൽ ചെകുത്താനും കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു പക്ഷെ എറണാകുളത്തെ മികച്ച പൊലീസിന് ചെകുത്താനെ ചേർത്ത് കേസ് എടുക്കാനോ പിടിക്കാനോ സാധിക്കുന്നില്ല ഓട്ടോക്കാരുടെ പരാതിയിൽ എന്ത് നടപടി എടുത്തു എന്നത് പോലീസ് വ്യക്തമാക്കണം 🙌
@RealTalkYTB
@RealTalkYTB Жыл бұрын
കണ്ണപ്പിമാരുടെ കാലഘട്ടം ആണ്.. ഇത്തരത്തിലുള്ള ആളുകൾക്ക് ഇനിയും reach കിട്ടും
@aswinknair64734
@aswinknair64734 Жыл бұрын
കാണപ്പി എന്നാ വാക്ക് ഹിന്ദു പട്ടിക ജാതികാരെ അല്ലെ 😂
@bndt8911
@bndt8911 Жыл бұрын
Basically views anu matter ellarkm channelnm KZbin ersnumm 😂😂😂
@muhammedjinan4082
@muhammedjinan4082 Жыл бұрын
Idhu thanne ann cheguthante avshyavum nigalpolethe alukal charchyakuka ennadh ariyathavar koodi arijallo
@aknalv4964
@aknalv4964 Жыл бұрын
😄😄എന്തായാലും നിന്റെ ഒക്കെ ഈ കോമഡി ഷോയേക്കാൾ നല്ലതാ
@aravindgl112
@aravindgl112 Жыл бұрын
പഠിക്കുന്ന കാലത്ത് തന്നെ എനിക്ക് അറിയാം ഈ വ്യക്തിയെ..... പകുതി ഒരു മെന്റല്‍ ആണ്..... അതിപ്പോൾ മുക്കാല്‍ ആയി കാണും...
@farisfaris1803
@farisfaris1803 Жыл бұрын
നീ ഇപ്പോൾ എവിടെ ആണ് മെന്റൽ എല്ലാ മനുഷ്യൻ മാർക്കും ഉണ്ട് അയാൾ സെലിബ്രിറ്റി ആണ് നിയോ മുക്കി കമന്റ്‌ ഇടുന്നു 😄😄
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
മമ്മൂട്ടിയെഒന്നും ചെകുത്താൻ വിമർശിക്കാറില്ല അയാൾ ഓരോർത്തരുടെ അഭിനയത്തിനെ യാണ് ട്രോളുന്നത് അത് മമ്മൂട്ടിയല്ലമോഹൻലാൽഅല്ല അയാൾക്ക് ഇഷ്ടമായില്ലെങ്കിൽ അയാൾ വിമർശിക്കും
@VipinvV-uw7bu
@VipinvV-uw7bu Жыл бұрын
Avante fan ano
@archuani2543
@archuani2543 Жыл бұрын
Full support Bala 💪.
@Artic_Studios
@Artic_Studios Жыл бұрын
ചർച്ചയിൽ, ബാല കാണിച്ച അതിക്രമത്തെ തീരെ പരിഗണിക്കുന്നില്ല 👎
@sjjs7230
@sjjs7230 Жыл бұрын
ചെകുത്താന് പോയി താങ്ങി കൊടുക്കു
@anishvmathew4679
@anishvmathew4679 Жыл бұрын
01:32 നിങ്ങൾ ചെയ്യുന്ന പണി തന്നെ
@nishadnn9247
@nishadnn9247 Жыл бұрын
നിങ്ങള്‍ പറയുന്നതും പരദൂശണം അല്ലേ....
@Ani-gi1pf
@Ani-gi1pf Жыл бұрын
Avane addheham ennonnum vilikkandaaa🤷‍♂️🤷‍♂️🤷‍♂️
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
കാര്യം Bala ചെയ്തത് തെറ്റ് ആണെങ്കിലും But സന്തോഷം ഉണ്ട് 😌
@sundayvibes7580
@sundayvibes7580 Жыл бұрын
നിങ്ങളും ഏകദേശം ഇങ്ങനെ ഒക്കെ തന്നെ ആണ് രാഷ്ട്രീയക്കര്ക് വേണ്ടി ആണ് നിങ്ങളുട ഒക്കെ മാധ്യമ ധർമം
@abdulgafoor6146
@abdulgafoor6146 Жыл бұрын
റീച്ഛ് കൂട്ടാൻ നെഗറ്റീവ് കുത്തിനിറച്ചു പ്രചരിപ്പിക്കുന്നത് ഇന്നത്തെ ഒരു രീതിയാണ് മലയാളിയുടെ പൊതു ബോധം ചൂഷണം ചെയ്യുന്ന പ്രവർത്തനം പല സിനിമകളുടെയും പ്രൊമോഷന് വേണ്ടിയും ഉപയോഗിക്കുന്നു വിവാദം സൃഷ്ടിച്ചു ശ്രദ്ധ പിടിച്ചുപറ്റാൻ ഉള്ള കുറുക്കുവഴി 🤩
@ash10k9
@ash10k9 Жыл бұрын
മോനെ ബാലേ, പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, താങ്കൾ തമിഴ്നാട്ടിലേക്ക് പറിച്ചു നടന്നതാണ് നല്ലത്. കാര്യം ഞങ്ങൾ ദൈവത്തിന്റെ നാട്ടുകാരാണ് എന്നൊക്കെ പറയുമെങ്കിലും, കേരളം തമിഴ്നാട് പോലെ അത്ര black & white നാട് അല്ല. കുറച്ച് കൂടുതല്‍ sophisticated ഉം complicated ഉം ആണ്‌. നിങ്ങള്‍ക്കൊന്നും പഠിച്ചാല്‍ മനസ്സിലാകാത്ത ചെകുത്താന്മാരും അസുരേന്ദ്രൻമാരും ഇവിടെ കാണും. മറുപടി കൊടുക്കാന്‍ നിങ്ങള്‍ ചെകുത്താന്റെ വീട്ടില്‍ പോയതോടെ മലയാളിയുടെ മുന്നില്‍ നിങ്ങള്‍ കൂടുതല്‍ ചെറുതായി. വെറുതെയാണോ മോഹൻലാലോ മമ്മൂട്ടിയോ ആ ഭാഗം തിരിഞ്ഞ് നോക്കാത്തത്..?
@safuwankkassim9748
@safuwankkassim9748 Жыл бұрын
ബാല ചെയ്തത് തന്നെ ശരി
@Gopakumard-ji8wm
@Gopakumard-ji8wm Ай бұрын
ചെകുത്താൻ ഹൈപ്പർസ്റ്റാർ 😮😮😮😮
@bradcutz3116
@bradcutz3116 Жыл бұрын
ഇതും ഇതിനപ്പുറവും social media comment boxil പറയുന്നവർ ഉണ്ട്. അവർക്ക് എതിരെ നടപടി ഒന്നും ഇല്ലേ? ഇതു കണ്ട് രോക്ഷം കൊള്ളുവർ അതിന് എതിരെയും പ്രതികരിക്കണം.
@hyderkdgd
@hyderkdgd Жыл бұрын
കമന്റ് ആരും ഷെയർ ചെയ്യാറില്ല
@asharudheenasar5087
@asharudheenasar5087 Жыл бұрын
എന്തിന്
@tatetalksbyandrew
@tatetalksbyandrew Жыл бұрын
​@@asharudheenasar5087ചെകുത്താന്റെ സംസാരം കേട്ടിരിക്കാൻ കഴിയില്ല എന്നു പറയുന്ന ഈ കപട സദാചാരക്കാർ ചെകുത്താന്റെ വിഡിയോടെ അടിയിൽ പോയിഇടുന്ന comment കണ്ടാൽ ഈ തെറിവിളിക്കുന്ന ചെകുത്താനെ ബോധം ഉള്ളവർ വിശുദ്ധനായി പ്രഘയാപിക്കും കാരണം ചെകുത്താൻ എത്ര വിഡിയോയിൽ ഒരാളുടെ തള്ളക്കും പെങ്ങൾക്കും വിളിച്ചിട്ടുണ്ട്? മോഹൻലാൽനെപ്പറ്റി ആദ്യമായി video ഇട്ടപ്പോൾ മോഹൻലാൽ fans വിളിച്ച തെറിയുടെ 100il ഒരു അംശം എങ്കിലും ചെകുത്താൻ വിളിച്ചതായി ആർക്കേലും കാണിക്കാൻ കഴിയുമോ? ആ ഓഡിയോ ക്ലിപ്പ് കേട്ടാൽ അറിയാം ഇത്രക്കും ദുക്ഷിച്ചു നാറിയ ഒരു സമൂഹമാണ് കേരളം എന്നു. അങ്ങനെയുള്ള സമൂഹത്തിനു ഏറ്റവും യോജിച്ച സംഭാവനയാണ് ചെകുത്താന്റെ ഓരോ വിഡിയോയും.
@villaskumar3702
@villaskumar3702 Жыл бұрын
*Eee comment boxil ningale cheetha vilichal ningalum prathikarikkille atha balayum cheythe. Bala is right*
@tatetalksbyandrew
@tatetalksbyandrew Жыл бұрын
@@villaskumar3702 വീട് കയറി ആക്രമിക്കുന്നതിനു മുൻപ് ബാലയെ ചെകുത്താൻ വിളിച്ച തെറി ഏതാണ് എന്നു പറഞ്ഞാൽ കൊള്ളാം
@georgejoseph4341
@georgejoseph4341 Жыл бұрын
നിങ്ങളും ഒട്ടും മോശമല്ലല്ലോ എതിലേ പോയാലും മോഹൻലാലിൻ്റെ നെഞ്ചതോട്ടണല്ലോ.
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
ചോറ്. അതിന് എന്തും പറയും ഈ ലോക തോൽവി
@s___j495
@s___j495 Жыл бұрын
ചെകുത്താൻ ഉയിർ ❤️
@biju744u
@biju744u Жыл бұрын
ഇത് തന്നെ ആണ് അവന്റെ ലക്ഷ്യം വാർത്തയിലൊക്കെ നിറഞ്ഞു നിൽക്കുക
@vipint5173
@vipint5173 Жыл бұрын
KZbin വരുമാനം ഒഴിവാക്കിയാൽ മതി🔥
@ShijuRadhu
@ShijuRadhu Жыл бұрын
ഇവനെതിരെ കേരളത്തിലെ പരമാവധി ആളുകളും കൊടുക്കണം എന്ന് വിചാരിച്ചിരുന്നത് മാത്രമാണ് ബാല ചെയ്തത് ബാലയ്ക്കൊപ്പം കട്ടക്ക് 🥰
@jackdanial9362
@jackdanial9362 Жыл бұрын
ചെകുത്താന് ചെവിക്കല്ല് പൊളക്ക 2 എണ്ണം കൊടുക്കാത്തതിൽ മാത്രമേ ദുഃഖം ഉള്ളു😊
@thecitizen87935
@thecitizen87935 Жыл бұрын
Chekuthane pootanam Bala full support❤
@s.rational
@s.rational Жыл бұрын
ബാലയും അയുള്ള വിഷയത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്ന് ടൈറ്റിൽ ഇട്ടു ഫാൻസിനെ ഇറക്കി തെറി വിളിക്കാനും, ആളെ കുട്ടനും ഉള്ള ഉടായിപ്പ്. എന്തയും നിങൾ ഈ പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത് നിങൾ രണ്ടു പേർക്കും ജനറേഷൻ ഗപ് ഉണ്ട് എന്ന് തന്നെയാണ്......
@ashavinod8252
@ashavinod8252 Жыл бұрын
ചെകുത്താൻ ഒരു സൈക്കോ ആണ്
@sandeeppaulose8383
@sandeeppaulose8383 Жыл бұрын
പറയുമ്പോ എല്ലാം പറയണമല്ലോ , നിങ്ങളെ പോലുള്ള എസ്റ്റാബ്ലിഷ്ഡ് ചാനലുകളുടെ മുൻപിൽ ചെകുത്തനൊക്കെ എന്ത്
@hyderkdgd
@hyderkdgd Жыл бұрын
മെയിം സ്ട്രീം ചാനലുകൾക്കും പത്രങ്ങൾക്കും ബോഡ്ക്രാസ്റ്റിംഗ് അതോറിറ്റിയുടേയും പ്രസ് കൗൺസിലിന്റെയും നിയന്ത്രണം ഉള്ളതിനാൽ എന്തും ഏതും വിളിച്ചു പറയാനാകില്ല.അത് പോലെ അണോ ഓൺലൈൻ വീഡിയോ സെല്ലേർസ്.
@prasobhc6837
@prasobhc6837 Жыл бұрын
ചെകുത്താനെ കുറിച്ച് പറയുന്ന അതേ ആധികാരികത ആയിരിക്കും അല്ലെ, നിങ്ങളുടെ മറ്റു വാർത്തകൾക്കും ഉള്ളത്
@kuwaitdocumentationkw9518
@kuwaitdocumentationkw9518 Жыл бұрын
ഏഷ്യാനെറ്റിലെ ശ്രീജിത്ത് പണിക്കരുടെ റോളാണ് ദാവൂദ്നു mediaone ചാനലിൽ.... വിഷയമെന്തായാലും അല്പം പുച്ഛം കൂട്ടി ചർച്ഛിക്കുക
@rinshankolayil586
@rinshankolayil586 Жыл бұрын
True fact; Respecting people's privacy is crucial and it's not a good idea to intrude into their personal space. Let's always be considerate and respectful of others' boundaries.
@hyderkdgd
@hyderkdgd Жыл бұрын
Be കഴിഞ്ഞ് considerate എന്ന് പറയില്ല എന്നാണ് തോന്നുന്നത്
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
Then don't become an actor or a youtuber. Live a middle class life
@abhijithmk698
@abhijithmk698 Ай бұрын
എന്റെ അഭിപ്രായത്തിൽ ചെകുത്താൻ ഒരു ബോധമുള്ള ആളാണ്. അയാളുടെ കലിപ്പ് മുഴുവൻ ഫാൻസ്‌ എന്നും പറഞ്ഞു നടക്കുന്ന മൊണ്ണകളോട് ആണ്. ആ മൊണ്ണകൾക്ക് ഇട്ടു ചെകുത്താൻ കൊടുക്കുന്ന കൊട്ട് നല്ലതാണെന്നാണെന്റെ അഭിപ്രായം. ആളുകൾ വികാരപരമായി പ്രതികരിക്കുമ്പോൾ അത് കണ്ടു ചിരിക്കലാണ് അയാളുടെ പരിപാടി.പിന്നെ സഭ്യമല്ലാത്ത സംസാരമാണ് അയാളുടേത് എന്നത് സത്യം. അതയാൾ മനഃപൂർവം ചെയ്യുന്നതാണ്.
@yourfriend4385
@yourfriend4385 Жыл бұрын
Toxicity pro max = chekuthan
@Aromal91
@Aromal91 Жыл бұрын
Eee vanathinu ingane promote chayyalleh
@The_opulent_zero
@The_opulent_zero Жыл бұрын
ചെകുത്താൻ ആരുമായിക്കോട്ടെ, പ്രതികരിക്കേണ്ടത് നിയമം വഴിയാണ്. അല്ലാതെ ചായ കുടിക്കാനാണെങ്കിലും വീട്ടിൽ അതിക്രമിച്ചു കയറുന്നത് അംഗീകരിക്കാനാവുന്നതല്ല.
@malayalam1484
@malayalam1484 Жыл бұрын
സംസ്കാരം അൽപ്പം പോലും ഇല്ലാത്തവനാണ് ചെകുത്താൻ. നിയമ നടപടികളിലൂടെ ഇത്തരം യൂടൂബർമാരെ നിലക്ക് നിർത്തണം. ബാലക്ക് പിന്തുണ
@paulrajan3773
@paulrajan3773 Жыл бұрын
സത്യം പറയുന്ന ഒരാളെ ഇങ്ങനെ ആണ് വർണിക്കേണ്ടത്... കുഞ്ഞുങ്ങളെ വഴക്കു പറയുന്നതും അവരെ വിഷമിപ്പിക്കാനല്ല... തെറ്റ് ചൂണ്ടികാണിക്കുമ്പോൾ എങ്കിലും അവർ നന്നാവട്ടെ എന്നു കരുതിയാണ്... ഇവിടെയും അതു തന്നെ... മമ്മൂട്ടിക്കും മോഹൻലാൽ നും വിവരം ഉണ്ട്... So അവർ വിമർശനം കേൾക്കുമ്പോ അഭിനയം നന്നാക്കാൻ നോക്കും... എന്ത് വളിച്ച അഭിനയം ആണെങ്കിലും super എന്നു പറയുന്ന ഫാൻസ്‌ എന്ന തൊഴിലാളികൾ അവരെ നശിപ്പിക്കുകയാണ്.
@jjj-zm7bo
@jjj-zm7bo Жыл бұрын
ചെകുത്താന്റെ വീട്ടിൽ പോയത് ന്യായീകരിക്കരുത് മീഡിയ വൺ.
@abhi_nand_pr
@abhi_nand_pr Жыл бұрын
ചെവിക്കല്ല് നോക്കി അടിക്കാൻ ആൾ ഇല്ലാത്തിടത്തോളം കാലം ഇജ്ജാതി സാമൂഹ്യ വിഷങ്ങളെ സഹിക്കാൻ കേരളം തയ്യാർ ആവണം
@SultanAslam-bk4ec
@SultanAslam-bk4ec Жыл бұрын
ചെകുത്താനെ പോലുള്ള വർക്ക് വളം മിട്ട് കൊടുത്തു വളർത്തുന്ന വരവാണ് ഈ നാട്ടിൽ ഇങ്ങനെ പോയാൽ You tube channel എന്താകു മെന്ന് ചിന്തിക്കുക
@ananduanandu5178
@ananduanandu5178 Жыл бұрын
bala❤ബാല
@vishnuvishwanath4293
@vishnuvishwanath4293 Жыл бұрын
ചെകുത്താൻ പറയുന്നത് മുഴുവൻ നല്ലതല്ല പക്ഷേ വിഡിയോ ആദ്യം കാണു എന്നിട്ട് വിമർശിക്കും.. ബാല പറയുന്നത് കേട്ടാൽ അറിയാം നുണപറയുക ആണ് എന്ന് പ
@shiningstar958
@shiningstar958 Жыл бұрын
He can have his view . പക്ഷേ വെക്തി ആക്ഷേപം ആണ് main. Bala യെ അതിഥി തൊഴിലാളി എന്നൊക്കെ ആണ് വിളിക്കുന്നത്. വഷളൻ
@Teatalks007
@Teatalks007 Жыл бұрын
ലക്ഷണമൊത്ത ഓൺലൈൻ തോനിവാസി ആണിവൻ, ഇവനെന്നുമുതൽ ഈ പരിപാടി തുടങ്ങിയോ അന്ന് മുതൽ യൂട്യൂബ് എന്ന ഈ പബ്ലിക് പ്ലാറ്റ്ഫോമിൽ ചർദിച്ചുകൊണ്ടിരുന്നത് പരിധികടന്ന പരിഹാസവും കേട്ടാലറക്കുന്ന തെറിയും തോന്നിവാസവും മാത്രമാണ്, ഈ പബ്ലിക് ന്യൂയിസൻസിനു എതിരെ ആദ്യം രംഗത്തുവന്ന jbi tv ക്കും ഇപ്പോൾ രംഗത്തിറങ്ങിയ ബാലക്കും നിരുപാധികം പിന്തുണ...
@shaluhilu9374
@shaluhilu9374 Жыл бұрын
Full support Bala ❤️👏👏.. 🔥🔥
@saju5404
@saju5404 Жыл бұрын
This video sponsored by BALA😂😂😂😂
@neethusvlog589
@neethusvlog589 Жыл бұрын
ചെകുത്താനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല, പക്ഷേ ചെകുത്താന്റെ വീഡിയോ ഞാൻ മുൻപ് കണ്ടിരുന്നു, അതിന്റ അടിസ്ഥാനത്തിൽ പറയുവാ നിങ്ങൾ പറയുന്ന പോലെ subcribes കൂട്ടാൻ എന്തും ചെയുന്ന alle alla, ayalude videos noki erunne video kandiruna oru കാലം ഉണ്ടാരുന്നു, but epo views കുറഞ്ഞു, അയാൾക്ക് വ്യൂസ് ഒരു പ്രശ്നം അല്ല, അയാൾക്ക് തോന്നുന്നത് ആരെ കുറിച്ച് അന്നെകിലും ayal parayum, ath ayalud sheri mathram ayirikkum, കേൾക്കേണ്ടവർക്ക് കേൾക്കാം അല്ലാത്തവർക്ക് ചീത്ത വിളിക്കാം, എന്തായാലും അത് അയാളെ ഒരിക്കലും ബാധിക്കില്ല. വ്യൂസ് കൂട്ടാൻ ആയിരുന്നെങ്കിൽ അയാൾ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യില്ലായിരുന്നു.
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ചെകുത്താൻന്റെ ചില വീഡിയോകളോടെ യോജിപ്പ് ഉണ്ട്, അയാളുടെ കാഴ്ചപാടിൽ സിനിമ വിലയിരുത്തൽ നടത്തിക്കോട്ടെ പക്ഷേ പലപ്പോഴും വ്യക്തിഹത്യ ബോഡി ഷൈമിങ് എക്കെ ആണ് കൂടുതൽ, മോഹൻലാൽ മമ്മൂട്ടി എന്നിവർ വിമർശനത്തിനു അതീതർ അല്ല പക്ഷേ അവരുടെ പ്രായം ആരോഗ്യം ശരീരത്തിന്റെ പ്രത്യകഥകൾ അല്ലെങ്കിൽ പോരയ്മകൾ എക്കെ ട്രോൾ ചെയ്‌യുന്നത് അതും വളരെ മോശമായ ഭാഷയിൽ ആണ് ചെകുത്താൻ ചെയ്യുന്നത്
@shankar4330
@shankar4330 Жыл бұрын
Malayalikalku gulf countries chennu joli cheyyumbo aaha. Anya samsthanakkar ivide vannu joli cheythaal ooho. Hypocrites
@Abrarc802
@Abrarc802 Жыл бұрын
ഇച്ചിരി ഉളുപ്പ് നിങ്ങൾക്ക് എങ്കിലും വേണം ചാനലുകാരെ ഇവനെ ഒക്കെ പിടിച്ച് വലിയ സംഭവമാക്കി വാർത്ത കൊടുത്ത് അറിയാത്ത നല് ആൾക്കാരെ കൂടി അറിയിക്കുന്നു . ഇവനെ ഒന്നും ആരും തിരിഞ്ഞ് നോക്കാതെ ഇരുന്നാൽ തന്നെ നിർത്തിക്കോളും
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН