ശ്രീനിവാസൻ സംഘിയാണോ ? ‌| Out Of Focus

  Рет қаралды 147,723

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #outoffocus #sreenivasan
''ഞാൻ സംഘിയല്ല, ബിജെപിക്കാരനല്ല എന്ന് പറയുന്നയാളെ സംഘിയെന്ന് വിളിക്കുന്നതിൽ വലിയ നീതികേട് ഉണ്ട്. പക്ഷെ കേരളത്തിലെ ബിജെപി വളർച്ചയ്ക്ക് പരോക്ഷമായി ശ്രീനിവാസനും സഹായിച്ചിട്ടുണ്ട്''
#outoffocus #Sreenivasan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@nithikj.8635
@nithikj.8635 Жыл бұрын
വളരെ മോശം എപ്പിസോഡ്. ഒരാളെ ബ്രാൻഡ് ചെയ്യാൻ വേണ്ടി മാത്രം ഉണ്ടാക്കിയ എപ്പിസോഡ്. ഈ ടോപിക് സെലക്ട്‌ ചെയ്തത് തന്നെ ചാനലിന്റെ നിലവാരമില്ലായ്മയാണ് കാണിക്കുന്നത്. ശ്രീനിവാസന്റെ തലയണ മന്ത്രം വെച്ച് അയാളെ സ്ത്രീ വിരുദ്ധനാക്കുന്നു. അതേ സമയം അയാൾ തന്നെ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമളയിലെയും വടക്കുനോക്കിയന്ത്രത്തിലെയും പുരുഷ കഥാപാത്രങ്ങളെ പരാമർശിക്കുന്നേയില്ല. പ്രമോദ് രാമനും അജിംസും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ശ്രീനിവാസൻ സംഘിയാണെങ്കിൽ അയാൾക്കത് ഉറക്കെ വിളിച്ചു പറയാൻ നിങ്ങളാരെയെങ്കിലും ഭയക്കേണ്ടതുണ്ടോ? അയാൾക്ക് ഒരു പാർട്ടിയോടും അഭിമുഖ്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അയാൾക്ക് അയാളുടെ സ്വന്തം നിലപാടുണ്ട്. ഏതെങ്കിലും പാർട്ടിയുടെ നിലപാടല്ല. മറച്ചു വെക്കാതെ സത്യസന്ധമായി അയാളത് പറയുന്നു. ഒരിക്കൽ അയാളെ എല്ലാവരും കൂടി ആം ആദ്മി ആക്കിയതും ഓർക്കുന്നു. Anyway, shame on you 'out of focus'..
@dipinkariot6695
@dipinkariot6695 Жыл бұрын
അജിംസ് സൂപ്പർ ✌️🔥👌
@vinodantt10
@vinodantt10 Жыл бұрын
അവർ വീണ്ടും വന്നു കുത്തിതിരിപ്പുമായി,, ആൾക്കാരുടെ ചോര കുടിക്കാൻ
@AbdulHameed-wx9ed
@AbdulHameed-wx9ed Жыл бұрын
Sree സുരേഷ് ഗോപി കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ചപ്പോൾ ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് ഓർമ്മ വരുന്നു. "സുരേഷ് ഗോപി കുറച്ചധികം വോട്ടുകൾ അവിടെ മേടിക്കും" അത് സംഘി ആയത് കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല.
@rijeesh_2192
@rijeesh_2192 Жыл бұрын
മോഹൻലാൽ എന്ന വ്യക്തിയുടെ ക്വാളിറ്റി ഇത്തരം കാര്യങ്ങളോടുള്ള പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാം. ഒരു വ്യക്തിക്ക് സ്വകാര്യ ജീവിതത്തിൽ സുഹൃത്ത് ബന്ധങ്ങളിൽ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടാകാം. അതെല്ലാം വിളിച്ചു പറയുന്നത് ഒരു വൃത്തികെട്ട സ്വഭവമായിട്ടേ കാണാൻ കഴിയു.ഇത്തരം സംഭവങ്ങൾ ശ്രീനിവാസന്റെ ജീവിതത്തിലും ഉണ്ടാകം ഇതെല്ലാം മഹൻലാലിനും വിളിച്ച് പറയാം. അവിടെയാണ് ഒരു വ്യക്തിയുടെ ക്വാളിറ്റി മനസ്സിലാക്കാൻ കഴിയുക.
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Жыл бұрын
ബ്രോ ഇങ്ങനെ ഒക്കെ തന്നെയാണ് ഓരോ ആരാധന പ്രതിഷ്ഠകളും തകരുന്നത്.. ശ്രീനിവാസൻ പറഞ്ഞതിൽ എന്താണ് തെറ്റ്
@aluk.m527
@aluk.m527 Жыл бұрын
​@@OnceUponAtimetherelivedaking മോഹൻലാലിനെ പ്രതിഷ്ടിക്കാൻ ലാൽ ആവശ്യപ്പെട്ടോ
@abdussamadpanapparambil
@abdussamadpanapparambil Жыл бұрын
ക്വാളിറ്റിയല്ല ഉഡായിപ്പുകൾ വെളിപ്പെടും എന്ന് ഭയപ്പെടുന്നവർ ഡിപ്ലോമാറ്റിക് കാണിക്കും
@rijeesh_2192
@rijeesh_2192 Жыл бұрын
@@OnceUponAtimetherelivedaking സുഹൃത്ത് ബന്ധങ്ങൾക്കിടയിൽ പലതും നടന്നിട്ടുണ്ടാകാം അതെല്ലാം ഒരു സുപ്രഭാതത്തിൽ തുറന്ന് പറയുന്നത് നല്ല സ്വഭാവ ഗുണം ആണോ?
@rijeesh_2192
@rijeesh_2192 Жыл бұрын
@@abdussamadpanapparambil ഒരു പൊസിഷനിൽ ഇരിക്കുന്ന വ്യക്തികൾ എപ്പോളും ഡിപ്ലോമാറ്റിക് . എന്നു കരുതി ഈ വിരോധാഭാസം തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നിട്ടും അതിനേട് വളരെ മന്യമായിട്ടാണ് മോഹൻലാൽ മറുപടി പറഞ്ഞിട്ടുള്ളത്.
@harisarattukadavu8866
@harisarattukadavu8866 Жыл бұрын
അങ്ങനെ ഒരാളെ കൂടി സങ്കിയാക്കി...
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
പൊട്ടന്മാരൊക്കെ സങ്കികൾ തന്നെയല്ലേ
@Spiderman66DD
@Spiderman66DD Жыл бұрын
നിങ്ങൾ ഉറക്കത്തിലും സംഘി എന്നു ചിന്ദിച്ചാണോ ഉറങ്ങാറുള്ളത് സഹോദരങ്ങളെ ...🤭🤭🤭🤭🤭 എന്നു ഇവരോട് ചോദിക്കേണ്ടി വരും
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@Spiderman66DD ഉറക്കത്തിൽ ആരെങ്കിലും സങ്കികളായ മോശം ആളുകളെ കുറിച്ച് ചിന്തിക്കുമോ സഹോദരാ
@hafiskr3579
@hafiskr3579 Жыл бұрын
Ayalu swayam paranjathalle.
@jimmutten
@jimmutten Жыл бұрын
ഇനി കെ. കരുണാകരനും, AKG യും മാത്രമേ ബാക്കിയുള്ളു സന്ഖി ആകാൻ.
@Rahulnobl
@Rahulnobl Жыл бұрын
സംഘി ആക്കുമോ എന്ന് പേടിച്ചിട് ഞാനൊന്നും ഇപ്പോൾ വീടിന്റെ ഉമ്മറത്തിരുന്ന് പ്രാർത്ഥിക്കാറില്ല. എന്താ അവസ്ഥ ☹️
@JashLeoM
@JashLeoM Жыл бұрын
അതെ 5 നേരം നിസ്‌കരിക്കാൻ പള്ളിയിൽ പോകുന്നവരും താടി വച്ചവരും നിങ്ങടെ ഭാഷയിൽ സുടാപ്പികൾ അല്ലെ?? 😂 അങ്ങനെയാണെങ്കിൽ താനും സംഘിയാണ് 😅
@jm-lx4kt
@jm-lx4kt Жыл бұрын
Rajyadhrohi aakunnond palarum Palleel vare povarilla ippo. Appo thanne Pakkisthan chappa varum😣
@rosh967
@rosh967 Жыл бұрын
🤣
@anjalisworld1113
@anjalisworld1113 Жыл бұрын
🥲
@myhighworld8675
@myhighworld8675 Жыл бұрын
@@jm-lx4kt പള്ളീൽ പോയാൽ പാകിസ്ഥാൻ ആകില്ല മൈരേ ബോംബിങ് ടീമ്സിനു സപ്പോർട്ട് ചെയ്താലേ പാക്കി ആകൂ 😂
@saleemm646
@saleemm646 Жыл бұрын
തലയണമന്ത്രത്തിലെ ഉർവശി യുടെ കഥാപാത്രം ഒരു സ്ത്രീവിരുദ്ധ കഥാപാത്രം അല്ല. അത്തരം കഥാപാത്രങ്ങൾ യഥാർത്ഥ ലൈഫിൽ ഉള്ളതാണ്. മിഥുനം സിനിമയിലും ഒരു സ്ത്രീവിരുദ്ധത കണ്ടെത്തുന്നത് ശരിയല്ല. അതിലെ മോഹൻലാൽ കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് ആ സിനിമയുടെ കാതൽ.
@anshabek1364
@anshabek1364 Жыл бұрын
Correct
@VishnuRaj-gy1lt
@VishnuRaj-gy1lt 10 ай бұрын
ആദ്യത്തേത് ശരിയാണ് 💯
@funentertainmentinfo5772
@funentertainmentinfo5772 Жыл бұрын
അതിൽ abvp ആയിട്ട് എന്ത് ബന്ധം. 😂ഏത് നേരവും സംഘി സംഘി എന്ന് വിളിച്ചു നടന്നു ഭ്രാന്ത് ആയി
@jimmutten
@jimmutten Жыл бұрын
😂😂👍
@jaisjohn4532
@jaisjohn4532 Жыл бұрын
ഞങ്ങൾക്ക് സമാധാനം വിതറാൻ കഴിയാത്ത ഇടങ്ങളിൽ മോഹങ്ങൾ കരഞ്ഞു തീർക്കും 😄
@nidhinak4828
@nidhinak4828 Жыл бұрын
Ninakku emaanu kittilla,nee poomeenu aayi chaavum
@rajeshmodiyil2391
@rajeshmodiyil2391 Жыл бұрын
Sudapi channel alle sudapikale sugipichu alle vartha Idan patu
@Hanma007
@Hanma007 Жыл бұрын
ഇവന്മാർക്ക് 🐷🇵🇰🐷 സംഘിയെന്നു പറഞ്ഞ പേടിസ്വപ്നമാണ് 😂😂🤣
@antonymt3266
@antonymt3266 Жыл бұрын
താലിബാനെ പുകഴ്ത്തി സിനിമ ചെയ്താൽ ശ്രീനിവാസൻ നല്ല കലാകാരൻ ആകും ഇവന്മാർക്ക് 😂😂
@asifkp4240
@asifkp4240 Жыл бұрын
Crisanggi 😂😂😂
@shame1713
@shame1713 Жыл бұрын
ഒരു പഴയ എബിവിപി ക്കാരൻ എന്ന് പറഞ്ഞത് കൊണ്ട് മാത്രം ശ്രീനിവാസന് എതിരെ വഴി തിരിച്ചു വിട്ട ചർച്ച 😄😄😄.. മീഡിയ one പൊളി 🙏🙏🙏😄😄
@sreerajdx
@sreerajdx Жыл бұрын
🤭
@sdk2054
@sdk2054 Жыл бұрын
Thattathin marayath Ara undakkiyath chindhikk mone potta
@aswing2706
@aswing2706 Жыл бұрын
പ്രമോദ് രാമൻ നല്ല ഒരു പാവാട താങ്ങി ആണെന്ന് മനസിലായി😂. തലയണ മന്ത്രത്തിൽ ഉർവശിയെ അത് പോലെ കാണിച്ചാൽ സ്ത്രീകൾ ഒക്കെ അങ്ങനെ ആണെന്ന് എങ്ങനെ ആണ് അർത്ഥം വരുന്നത്. ആ സിനിമയിൽ തന്നെ പാർവതി കഥാപാത്രം അങ്ങനെ അല്ലല്ലോ😅.
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
@@strangerfriend916 നീ അടിമയായിരിക്കുന്നു...😂
@jimmutten
@jimmutten Жыл бұрын
ഇവൻ ചുമ്മ, താളമടി ആണ്.
@aneesh2679
@aneesh2679 Жыл бұрын
@@thamburanedachenakunkannair707 Checkmate !😂😂
@RKH4994
@RKH4994 Жыл бұрын
നിങ്ങൾ ഇങ്ങനെ എല്ലാവരെയും സംഘി ആകുമ്പോൾ ചിലർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
സത്യം
@izzathturak8463
@izzathturak8463 Жыл бұрын
ചാണകഗളെ നേരത്തെ തിരിച്ചറിയാനുള്ളത് എളുപ്പമാകുഠ
@jimmutten
@jimmutten Жыл бұрын
അതു ഉറപ്പല്ലേ
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ഈ ചാനൽ എന്താ ഇങ്ങനെ 😀 24 മണിക്കൂറും വർഗീയത
@rahimc.t6205
@rahimc.t6205 Жыл бұрын
അത്‌ തന്റെ മഞ്ഞ കണ്ണട അഴിച്ചുമാറ്റാത്തത്‌ കൊണ്ടാണ്‌
@rajeshrajan3124
@rajeshrajan3124 Жыл бұрын
ശ്രീനിവാസൻ പ്രതിഭാധനനായ ഒരു കലകാരനണ് എന്നതിൽ സംശയമില്ല പക്ഷേ അദ്ദേഹം അരാഷ്ട്രീയവാദിയും അശാസ്ത്രീയമായ കാര്യങ്ങൾ പിൻതുടരുന്ന ആളാണ് എന്ന് പ്രവൃത്തികളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്
@aneesh2679
@aneesh2679 Жыл бұрын
I don’t fully agree. He has said he liked Achuthamenon, VS Achuthananthan & Ommen Chandy as CM’s of Kerala. Politically speaking, all other CM’s are not good as per him.
@dasjr8211
@dasjr8211 Жыл бұрын
അരാഷ്ട്രീയ വാദി ആകുന്നതിൽ എന്താണ് തെറ്റ് , ഏറെക്കുറെ ഞാനും അങ്ങിനെ ആണ് , തല ഒരു പ്രസ്ഥാനത്തിനും ഇസത്തിനും പണയം വച്ചിട്ടില്ല
@vinnaran80
@vinnaran80 Жыл бұрын
​@@dasjr8211രാഷ്ട്രീയക്കാരി­ല്ലാ­യി­രു­ന്നു­വെ­ങ്കില്‍ ഇവി­ടത്തെ രാഷ്ട്രീയ നിര്‍മ്മിത തന്നെ ഉണ്ടാ­കു­മാ­യി­രു­ന്നി­ല്ല. ഒരു വിക­സ­നവും സാമൂഹിക ഉന്നമനവും നട­ക്കി­ല്ലാ­യി­രു­ന്നു... ആദ്യം അരാഷ്ട്രീയത എന്നതിൻ്റെ അർത്ഥം എങ്കിലും മനസ്സിലാക്കൂ...എല്ലാ­വരും സ്വന്തം­കാ­ര്യ­ത്തി­ലേക്ക് ഉള്‍വ­ലി­ഞ്ഞാ­ലു­ണ്ടാ­വുന്ന അവ­സ്ഥ­യാണ് അരാഷ്ട്രീയത..
@aneesh2679
@aneesh2679 Жыл бұрын
@@dasjr8211 If apolitical ideologies are encouraged, such individuals remain silent for all kind of evil acts by the ruler in power. That’s the only problem !
@Hans_Landa0
@Hans_Landa0 Жыл бұрын
@@dasjr8211 ഏതെങ്കിലും പാർട്ടിയാലോ ആശയത്തിലോ വിശ്വസിക്കാതെ ഇരിക്കുന്നത് അല്ല അരാഷ്ട്രീയത
@arjunasok952
@arjunasok952 Жыл бұрын
രാഷ്ട്രീയപരമായി ഒരു പ്രത്യയശാസ്ത്രത്തിലും വിശ്വസിക്കാത്ത ആളായിട്ടാണ് sreenivaasane njan kaanunnath
@mriyazvmriyazv8407
@mriyazvmriyazv8407 Жыл бұрын
പ്രമോദ് രാമാ എന്തൊരു തല്ലിപ്പൊളി വിലയിരുത്തലാണ് ഇത്
@009special
@009special Жыл бұрын
നരേന്ദ്രമോഡിയെ കുറ്റം പറഞ്ഞില്ല അയിനാണ് 🤣
@ajithmohan5930
@ajithmohan5930 Жыл бұрын
അറബിക്കഥ ഇക്ബാൽ കുറ്റിപ്പുറം ആണ് എഴുതിയത്... ഇവന്മാർ എന്ത് പൊട്ടത്തരം ആണ് പറയുന്നത്.. മിഥുനം തലയിണമന്ത്രം ഒക്കെ സ്ത്രീവിരുദ്ധം എന്ന് പറയുന്നതിന് നടുവിരൽ നമസ്കാരം 👌👌👌👌
@sasikumars2366
@sasikumars2366 Жыл бұрын
മര്യാദക്ക് നടക്കുന്നവരെ കൂടി സംഘി ചിന്താഗതിയിലേക്ക് തള്ളിവിടാൻ നിങ്ങളു ടെ ഇതു പോലുള്ള ചർച്ചകൾ ഉപകാരപ്പെടും.
@sree.8556
@sree.8556 Жыл бұрын
Ennu Jihaadi one😂
@sayyid6631
@sayyid6631 Жыл бұрын
Jihaad
@jimmutten
@jimmutten Жыл бұрын
മെയ്യ്
@youthoo
@youthoo Жыл бұрын
Fresh fresh freshey
@syamambaram5907
@syamambaram5907 Жыл бұрын
സിനിമയിലെ സ്ത്രീവിരുദ്ധ തിരിച്ചറിയുന്ന മീഡിയ വണ്ണിന് ചില പ്രത്യേക സ്ത്രീവിരുദ്ധതകൾ വെള്ളപൂശേണ്ടി വരുന്നത് ഗതികേട് കൊണ്ടായിരിക്കും അല്ലേ.
@rahula1029
@rahula1029 Жыл бұрын
😂.. ഇരട്ടത്താപ്പാണ് മെയിൻ..😄
@jimmutten
@jimmutten Жыл бұрын
ചാക്ക് കെട്ട് അവർക്ക് സ്വാതന്ത്ര്യം ആണ്.
@Shaz-ep4rc
@Shaz-ep4rc Жыл бұрын
@@jimmutten നീ നിന്റെ അമ്മയുടെയും,വീട്ടിലെ ബാക്കി സ്ത്രീകളുടെ വടയും,പുറവും,അരക്കെട്ടും മറ്റും നാട്ട്കാരെ കാട്ടി നടക്കുന്നത് പോലെ എല്ലാരും നടക്കണോ… പോടാ കുക്കോൾഡ് വാണമേ
@mararr1419
@mararr1419 Жыл бұрын
ശ്രീനിവാസൻ ശ്രീ അബ്ദുൽ ഖാദർ എന്ന പേര് ആയിരുന്നെങ്കിൽ ഇപ്പൊൾ ഈവർ മോഹൻലാലിനെ സംഗി അക്കിയെനെ.
@shine9111
@shine9111 Жыл бұрын
ഇപ്പോൾ മുതൽ ശ്രീനി പലർക്കും വെറുക്കപ്പെട്ടവൻ ആവുക ആണ് സുഹൃത്തുക്കളെ...😂😂
@parissbound8535
@parissbound8535 Жыл бұрын
*ശ്രീനിവാസൻ പറയുന്നത് ഞാൻ കേട്ടതാണ് ,അദ്ദേഹം വളരെ തമാശയായി പറഞ്ഞു ഞാൻ ഫസ്റ്റ് കൊല്ലം abvp ,അടുത്ത വര്ഷം വേറെ പാർട്ടിയായി ,അദ്ദേഹത്തെ കുറിച്ച് ഒരിക്കലും ഇങ്ങനെ പറയുന്നതിനോട് യോചിപ്പ് ഇല്ല ,ശ്രീനി ഇഷ്ടം ❤*
@Allrounder-br6mz
@Allrounder-br6mz Жыл бұрын
ഇപ്പോൾ ശ്രീനിവാസൻ സ്ത്രീവിരുദ്ധനും ഇടതുപക്ഷ വിരോധിയും ആയി കൊള്ളാം. നിങ്ങൾ അല്ലെ അഭിപ്രായ സ്വാതന്ത്രം എന്ന് നാഴികക്ക് നാപത് വട്ടം പറയുന്നത്
@AnilKumar-gj7cf
@AnilKumar-gj7cf Жыл бұрын
ഇവിടുത്തെ എല്ലാ സിനിമകളും സാരോപദേശ സിനിമകളാവണമെന്ന് പറയുന്നതിൽ എന്താണ് യുക്തി
@jithinrajkariapurath6342
@jithinrajkariapurath6342 Жыл бұрын
Bjp കാരൻ ആവുന്നതിലെന്താ തെറ്റ് അയാൾക്ക് പിഡിപി കാരനും വേണെമെങ്കിൽ ബിജെപി കാരനും ആവാം അത് അയാളുടെ ഇഷ്ട്ടം അല്ലെ നിങ്ങൾ എന്തിനാ ചർച്ച ചെയ്യുന്നേ 😂
@Sharath275
@Sharath275 Жыл бұрын
ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ നേരിടാത്ത മൂന്ന് ആളുകൾ സംസാരിക്കുന്നതു കണ്ടിട്ട് ചിരി വരുന്നു..
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
ശ്രീനിവാസനെപോലുള്ളവർ തലയിൽ എന്തെങ്കിലും നല്ലത് ഉള്ളവർ എബിവിപി ആയത് അതിലാണ് കൂടുതൽ നന്മ ഉള്ളത് എന്ന തിരിച്ചറിവ് ആയിരുന്നു എന്ന് നിങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല 🤔ബിജെപി ആണ് ശരിയെന്നു ഭാരതീയർ മനസിലാക്കികൊണ്ടിരിക്കുന്നു 👍👌
@farisrahman9870
@farisrahman9870 Жыл бұрын
അതു ചാണകം ഉണ്ട് അല്ലാതെ എന്ത്
@mathewchakkappan8655
@mathewchakkappan8655 Жыл бұрын
Shame on Media One ശ്രീനിവാസൻ ഒരു മഹാ പ്രതിഭാസമാണ് അദ്ദേഹത്തെ ഒരു സംഖി പരിവേഷം കൊടുത്തു തരം താഴ്ത്തരുത്.. രണ്ടു പൊട്ടന്മാർ വട്ടത്തിൽ കസേരയിട്ട് ഒരു വ്യക്തിയെ പറ്റി എന്തും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കും എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ. Shame on Media One TV..
@muneermavilampadi9455
@muneermavilampadi9455 Жыл бұрын
പ്രഫഷണൽ ടോക്ക് ഇൽ സർ, ചേച്ചി, ഇക്ക എന്നീ വിളികൾ ഒഴിവാക്കി പേര് വിളിക്കുന്നതാണ് നല്ലതെന്ന് തോനുന്നു.
@saleemvkkodathoor2381
@saleemvkkodathoor2381 Жыл бұрын
ശരി സാർ 😅
@jimmutten
@jimmutten Жыл бұрын
ഒരു മാധ്യമരീതിയും ഇവർക്കില്ല, ചുമ്മ ചായക്കടയിൽ ഇരുന്ന് കൊണ കൊണ പറയും പോലെ....
@danielthomas5401
@danielthomas5401 Жыл бұрын
നാട്ടിൽ കണ്ട കാര്യങ്ങളെ ആയാൾ സിനിമ ആക്കിയിട്ടുള്ളൂ. പറയുന്ന കേട്ടാൽ തോന്നും കേരളത്തിൽ യൂണിയൻകാർ പുണ്യാളൻ മാർ ആയിരുന്നു എന്ന്.
@abdulbasithabdulbasith8522
@abdulbasithabdulbasith8522 Жыл бұрын
ഉള്ളതൊക്കെ മോശമാക്കി നശിപ്പിക്കുന്നത് എന്തിനു വേണ്ടി. ഇതിനേക്കാൾ നല്ലതേത് എന്ന് പറയാൻ or പറയാതെ പറയാൻ
@shihabbavu6085
@shihabbavu6085 Жыл бұрын
രണ്ട് മക്കളെ ഫീൽഡിലെത്തിച്ചു, കണ്ടമാനം സമ്പാദിച്ചു, എല്ലാം പാവം മലയാളിയെ പറ്റിച്ച്... ഇനിയിപ്പോൾ സംഘിയായാലും. എന്ത് ???? ഖാലിദ് എം കൊണ്ടോട്ടി
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
Aareyaanu patiche ennu thaangal onnu parayamo? Ningade ethra rupayaanu ayaal patiche
@dhaneshdhanam6204
@dhaneshdhanam6204 Жыл бұрын
മമ്മൂട്ടി,ദുൽഖർ എന്നിവർ സമ്പാദിക്കുന്നതിനെ കുറിച്ച് എന്താണ് ഖാലിദ് കൊണ്ടോട്ടിക്ക് അഭിപ്രായം😂😂😂😂😂
@commonman4835
@commonman4835 Жыл бұрын
@@dhaneshdhanam6204 avaru pakshe njammade matham alle pulle, ,🤣🤣🤣🍌🔪
@mraj2811
@mraj2811 5 ай бұрын
3 onum verum vaanam
@saarthiisaarthii1096
@saarthiisaarthii1096 Жыл бұрын
" അജീമ്സ് " ഇല്ലെങ്കിൽ ഔട്ട്‌ ഓഫ് ഫോക്കസ് .... " ഔട്ട്‌ " 👍
@midhunnair8242
@midhunnair8242 7 ай бұрын
Sreenivasan sanghiyanu… niyokke sudappiyum😂😂😂
@pkvlogs798
@pkvlogs798 Жыл бұрын
ഈ വിശകലനം തെറ്റാണ് സന്ദേശം ഇറങ്ങിയ കാലഘട്ടത്തിലെ കേരളത്തിലെ സജീവ രാഷ്ട്രീയ പാർട്ടികളായിരുന്നു cpm ഉം കോൺഗ്രസ്സും അത് കൊങ്ങായിരിക്കാം അങ്ങിനെ ഒരു സിനിമയെടുക്കാൻ കാരണം അല്ലാതെ ഒരു സങ്കിലൈൻ ഉണ്ടെന്ന് കരുതുന്നില്ല
@albinfrancis9797
@albinfrancis9797 Жыл бұрын
Biased news പുറത്ത് വിടുന്ന നല്ല ഒരു channel
@manjushkrkr4551
@manjushkrkr4551 Жыл бұрын
ഇത് കണ്ട ശ്രീനിവാസൻ 😄😄😄
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
9 വർഷമായിട്ട് വിലയിരുത്താൻ പറ്റുന്നില്ല പോൽ..... Best ചിന്ത
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
മമ്മൂഞ്ഞു സൗബിനെപ്പോലുള്ള ഉണ്ണാക്കന്മാരെ മാത്രമേ വളർത്തുകയുള്ളൂ. പൊക്കം കുറഞ്ഞു കോലംകെട്ടു യാതൊരുവിധത്തിലും മമ്മൂഞ്ഞിനു ഭീഷണിയാവാത്തവർ.
@rijub300587
@rijub300587 Жыл бұрын
Oh അണ്ണന്മാരെ സമ്മതിക്കണം എബിവിപി സംഘി എന്ന് കേട്ടാൽ അപ്പോ ഓടി വന്നോണം. ഇതൊരു പരദൂഷണം മാത്രമായി അങ്ങ് കണ്ടാൽ പോരെ കഷ്ടം!!!😅
@shibees3612
@shibees3612 Жыл бұрын
എന്തായാലും തീവ്ര സംങ്കീ വാദിയൊന്നുമല്ലല്ലോ..
@kumaristanly540
@kumaristanly540 Жыл бұрын
ശ്രീനിവാസൻ ശെരിക്കും negative ചിന്താഗതി കാരനാണ് , 10 വർഷത്തിന് മുൻപേ അയാളുടെ സംസാരത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്
@shajishaji.m9328
@shajishaji.m9328 Жыл бұрын
Negative alla positive athukondane oru sarvakalavallabhane malayala cinemakke kittyath malayalsinimayude muthane sreenivasan
@uuuuuuu7049
@uuuuuuu7049 Жыл бұрын
Sathyam
@basheermanayath5104
@basheermanayath5104 Жыл бұрын
@@shajishaji.m9328 അതെ നിങ്ങൾ പറഞ്ഞത് പോലെ ആകർഷണമില്ലാത്ത ഈ നടനെ വലുതാക്കിയത് മലയാളികൾ പക്ഷെ.... കുറച്ചു കാലമായി ഇയാൾ മലയാളികളെ പരിഹസിക്കുന്നു സാബുവിനെ പോലെ എന്തും നെഗറ്റീവ്..
@arathyvr792
@arathyvr792 Жыл бұрын
@@shajishaji.m9328 olakka aanu. Verum avasaravadhi. All rounder aanu positivity de criteria engl, balachandra menon , Kamal hassan oke munpil undu. Btw santosh pandit um all rounder aanu
@vishnusatheesan4785
@vishnusatheesan4785 Жыл бұрын
​@@basheermanayath5104 ലാസ്റ്റ് പറഞ്ഞത് ഒരു സത്യം മാത്രം ആണ് അതുകൊണ്ട് ആണ് ielts സെന്റർ ന്റെ എണ്ണം വർധിക്കുന്നത്
@skv114
@skv114 Жыл бұрын
തലയണമന്ത്രം സ്ത്രീ വിരുദ്ധം, അതെങ്ങനെ, ചുമ്മാ അയാളെ വിമർശിക്കാൻ വേണ്ടി പറയരുത്
@Naughty_RENJITH
@Naughty_RENJITH Жыл бұрын
Parayunnathu hard core muslim channel. Thattam രണ്ടു inch Maari poyaa... Adichu pallu തെറിപിക്കുന്ന teams ആണ് ivanmaar
@zainulabid2453
@zainulabid2453 Жыл бұрын
അടിമ പാർട്ടിനേക്കാൾ നല്ലത് bjp തന്നെയാണ്. ശ്രീനിവാസൻ ❤️❤️❤️.
@abdurahimanpp8356
@abdurahimanpp8356 Жыл бұрын
ശ്രീനിവാസൻ ഏത് പാർട്ടിക്കാരനായാലും കേരള ജനതക്ക് എന്താണ് പ്രശ്നം? അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളോട് മാത്രം കേരള ജനതക്ക് അംഗീകരിക്കൂ - അദ്ദേഹത്തിന്റെ രാഷ്ട്രീയ ലൈൻ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ ?
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം Жыл бұрын
"അസാമാന്യ ബുദ്ധി ഉപയോഗിച്ച് സംഘിത്തരം പയറ്റിയവനാണ് ശ്രീനിവാസൻ" എന്ന നിഷാദ്ന്റെ നിരീക്ഷണം HIGH LIGHTചെയ്യപ്പെടണം!!! "ഞാനൊരു CPM അനുഭാവിയാണെങ്കിലും"......എന്ന് സംസാരിച്ച് തുടങ്ങി പിന്നീട് ഇടത്പക്ഷത്തിനെ നക്കികൊല്ലാൻ പാട്പെടുന്ന ഒരുപാട് ചെറ്റകളുണ്ട് സമൂഹത്തിൽ!!!അവരിൽ പ്രധാനിയായിരുന്നു Mr."അപ്പക്കാള"!!!😊
@rakeshnravi
@rakeshnravi Жыл бұрын
Mr.ajims... നിങ്ങൾ വീണ്ടും വീണ്ടും വീണ്ടും.. നിങ്ങളിലേക്ക് വലിച്ച് അടുപ്പിക്കുകയാണ്.i like you very much bro. because you are a class room.👍
@iammilan1963
@iammilan1963 Жыл бұрын
Shardikko😂
@jimmutten
@jimmutten Жыл бұрын
Troll 👌🙂
@rakeshnravi
@rakeshnravi Жыл бұрын
@@iammilan1963 😀😀 be grown up man..
@MarnieLab97
@MarnieLab97 Жыл бұрын
Ajims❤️
@tiktok1449
@tiktok1449 Жыл бұрын
നല്ല ട്രോൾ😂
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
സിനിമകൾ ഇടത് പക്ഷ വിരുദ്ധമായിരുന്നെങ്കിലും അതിൽ വസ്തുതയുണ്ട്. അത് ആർക്കും നിഷേധിക്കാനുമാവില്ല.
@nandikesh2278
@nandikesh2278 Жыл бұрын
ഈ comedy show ഗംഭീരം...
@karunakarankarakkunnummal2672
@karunakarankarakkunnummal2672 Жыл бұрын
നിങൾ akkanda ശ്രീനി നല്ല മനുഷ്യ സ്നേഹി
@anooppdlm3010
@anooppdlm3010 Жыл бұрын
ഈ സിനിമ ഒക്കെ കണ്ട് ആസ്വദിച്ചു ഇത്രേം നാളായിട്ട് ആണോ... ഇതൊക്ക മോശം ആയത് .
@justinxavier3323
@justinxavier3323 Жыл бұрын
@3:24 he comfortably forgot chinthavistayaya syamala where the lead female is a strong woman.. Sreenivasan critisized blind faith on religion in that movie... Which contradicts what you said about him being an ABVP
@msasports737
@msasports737 Жыл бұрын
മലയാള സിനിമ ലോകത്ത് താൻ ഇടതു പക്ഷക്കാരൻ ആണ് എന്ന് പുറമെ പറഞ്ഞു, സാഹിത്യ, നാടക അക്കാദമികളിൽ അടക്കം നേതൃ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഒരുപാടു പേർ ഉണ്ട്.. ശ്രീനിവാസൻ പ്രിയദർശൻ കൂട്ടുകെട്ടിൽ ആണ് ഒട്ടുമിക്ക വിജയ സിനിമകളും ഇറങ്ങിയിട്ടുള്ളത്. പ്രിയദർശൻ പണ്ട് മുതലേ ഏത് രാഷ്ട്രീയം കൊണ്ട് നടന്ന ആളാണെന്നു നമുക്കറിയാം... അത് പോലെ രഞ്ജിത്ത്. സ്വയം ഇടത് പക്ഷക്കാരൻ ചമഞ്ഞു നടക്കുന്ന അദ്ദേഹത്തിന്റെ സിനിമകളിലും, വ്യക്തിത്വത്തിലും, സവർണ മനോഭാവം നിറഞ്ഞ് തള്ളി നിൽക്കുന്നത് കാണാം. ഏറ്റവും ഒടുവിൽ രഞ്ജിത്ത് നിർമാണം ചെയ്ത നായാട്ട് എന്ന ചിത്രത്തിന്റെ രാഷ്ട്രീയം കണ്ടാൽ അറിയാം. 2000ങ്ങളിൽ ആറാം തമ്പുരാനും, നരസിംഹവും കണ്ട് സ്വന്തം ജാതിയുടെയും പേടിഗ്രിയുടെയും മേന്മയുടെ ഊറ്റം കേറിയ അന്നത്തെ ചെറുപ്പക്കാർ ആയിരിക്കണം ഇന്ന് 40-50 വയസ്സുകളിൽ സ്വയം മാടമ്പി ചമഞ്ഞു, സദാജാര മേൽനോട്ടവും, മറ്റു 'ദേവാസുരം' style ചട്ടമ്പിത്തരവും കാണിച്ച് നടക്കുന്നത്. ഇതിൽ ചേർത്തു പറയേണ്ട മറ്റൊരു പേർ രഞ്ജി പണിക്കർ ആണ്... അദ്ദേഹം പ്രത്യക്ഷത്തിൽ വലിയ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയി ഇന്നും കൈരളിയുമായി ഒക്കെ സഹകരിക്കുന്ന ആളാണെങ്കിൽ പോലും, പ്രഖ്യാപിത സംഘി ആയ ഷാജി കൈലാസും, രഞ്ജി പണിക്കാരും ചേർന്ന് 90കളിൽ നിർമിച്ച blockbuster political action ത്രില്ലറുകൾ ശ്രദ്ധിച്ചാൽ, എപ്പോഴും സാധാ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും കണക്കാണ്, അഴിമതിക്കാരാണ്. പ്രത്യേകിച്ച് 'വേലായുധൻ' പോലുള്ള പേര് വെച്ചു വലിയ സ്ഥാനത്തു എത്തിയ കതപാത്രങ്ങൾ അധികവും അഴിമതിക്കാരാവും. കൂട്ടത്തിൽ ഏക യഥാർത്ഥ കോൺഗ്രസ്സുകാരൻ, അല്ലെങ്കിൽ കമ്യൂണിസ്റ് ആയ മുഖ്യമന്ത്രി 'മേനോൻ' 'നമ്പൂതിരി' പോലുള്ള ഉയർന്ന ജാതിയിൽ നിന്നുള്ളവരായിരിക്കും... തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന '4 ബീടരുമാരുള്ള' മുസ്ലിം കതപാത്രങ്ങളും, 'കൂട്ടികൊടുപ്പുകാരനായ' അഴിമതിക്കാരനായ ക്രിസ്ത്യൻ കതപാത്രവും. വളരെ സൂക്ഷമമായി രാഷ്ട്രീയത്തെ വിലയിരുത്തുന്ന,detailed ആയി political nuances സ്ക്രിപ്റ്റിൽ കൊണ്ട് വരുന്ന രഞ്ജി പണിക്കർ 2014 ന് ശേഷം എന്ത്‌ കൊണ്ട് ഒരു political ത്രില്ലെർ ആലോചിക്കുന്നില്ല എന്നതും സംശയമാണ്.
@jayakrishnangpanicker6941
@jayakrishnangpanicker6941 Жыл бұрын
നായാട്ടു സിനിമ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണെടാ ഊളെ . നിനക്കൊക്കെ മുടിഞ്ഞ ഭ്രാന്ത് ആണെന്ന് തോന്നുന്നു
@gonz369
@gonz369 Жыл бұрын
നായാട്ട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയാവുന്നത്
@msasports737
@msasports737 Жыл бұрын
@@gonz369 നായാട്ട് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ചിത്രമല്ല.. പക്ഷെ അതിലെ സംവരണ വിരുദ്ധ, പിന്നോക്ക ജാതി രാഷ്ട്രീയ വിരുദ്ധ താല്പര്യങ്ങൾ നല്ല രീതിയിൽ ഒളിച്ചുകടത്തിയതായി എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്.
@sethurjv6022
@sethurjv6022 Жыл бұрын
Valid observation
@Midhunxx
@Midhunxx Жыл бұрын
നല്ല വളച്ചൊടിക്കൽ 😂😂
@binuraman9421
@binuraman9421 Жыл бұрын
അപ്പൊ ശ്രീനിവാസൻ കാരണമാണ് ഇവിടെ,, ബിജെപി ഇത്രയും വളർന്നത് പഹയൻ കൊള്ളാലോ 😜😜😜😜
@ajuaju8486
@ajuaju8486 Жыл бұрын
സന്ദേശം എന്ന പടം ആരെ point of view ആണെന്ന് ഞാനും ചിന്തിക്കാറുണ്ടായിരുന്നു. Ajims well said 👍
@nidhinak4828
@nidhinak4828 Жыл бұрын
Aa ninte andi poda kunne
@anuraj5295
@anuraj5295 Жыл бұрын
budhimane
@ajuaju8486
@ajuaju8486 Жыл бұрын
@@anuraj5295 thnku😄
@arafafu1235
@arafafu1235 Жыл бұрын
എന്തൊക്കെ ആയാലും ലാലേട്ടൻ അദ്ദേഹത്തെ കെട്ടിപിടിച്ച് ഉമ്മവെച്ചത് അഭിനയം ആണെന്ന് അദ്ദേഹം പരിഹസിക്കുന്നത് കേട്ടു വളരെ മോശം ആയി പോയി.
@majeedmajeed6619
@majeedmajeed6619 Жыл бұрын
ഏതു സത്യവും ഒരുപാട് കാലം മൂടി വെക്കാൻ കഴിയില്ല ഒരുകാലത്ത് എല്ലാം മറനീക്കി പുറത്തുവരും
@akhilsankarpakhil5925
@akhilsankarpakhil5925 Жыл бұрын
Enna mammootty de ini ulla avastha😂😂😂.... Kandam vazhi odendi varum... Pand cheythathum paranjathum purath vannal... Annum ingane parayane
@majeedmajeed6619
@majeedmajeed6619 Жыл бұрын
@@akhilsankarpakhil5925 മമ്മൂട്ടിയും നാളെ സംഖ്യആണെന്ന് പറഞ്ഞാൽ എന്തിനു കണ്ടം വഴി ഓടണം ആര് എന്താണെന്നുള്ളത് അവര് തീരുമാനിക്കണം
@akhilsankarpakhil5925
@akhilsankarpakhil5925 Жыл бұрын
​@@majeedmajeed6619സംഘി എന്ന് ഞൻ ഇവിടെ പരാമർശിച്ചില്ലല്ലോ?? 🙄🙄
@basheermanayath5104
@basheermanayath5104 Жыл бұрын
@@majeedmajeed6619 നോക്കൂ.. മമ്മൂട്ടി കമ്യൂണിസ്റ്റ് അനുഭാവിയും ശ്രീനിവാസൻ കമ്യൂണിസ്റ്റ് വിരുദ്ധനും ശ്രീനിവാസൻ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു ചെറുപ്പം മുതൽ തന്നെ ഈ സത്യം ശ്രീനിവാസന്റെ നാട്ടുകാർ പറഞ്ഞപ്പോൾ ശ്രീനിവാസൻ പറഞ്ഞവരെ പരിഹസിച്ചു എന്നാൽ നാട്ടുകാർ പറഞ്ഞതാണ് ശരി ശ്രീനിവാസൻ ഒരിക്കലും കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നില്ല എന്നിപ്പോൾ ശ്രീനിവാസൻ തന്നെ തുറന്നു സമ്മതിച്ചു കഴിഞ്ഞു. ഇതോടെ ആ അധ്യായം അവസാനിച്ചു.
@butterflys2.O
@butterflys2.O Жыл бұрын
മോഹൻലാൽ ബിജെപിക്കാരനാണെൻകിലും ശ്രീനിവാസനെപ്പോലെ മറ്റുള്ളവരെ ദ്രോഹിക്കാൻ നടക്കുന്നില്ല.
@nannubawa1357
@nannubawa1357 Жыл бұрын
ഇങ്ങനെ കുരു പൊട്ടുന്ന മീഡിയ 🤣
@pazhanim8717
@pazhanim8717 Жыл бұрын
ശ്രീനിവാസൻ നല്ല ആശയമുള്ള സിനിമാ തിരക്കഥകൾ എഴുതി അത് ഒരുപാട് ജനത്തിന് ഇഷ്ടപ്പെട്ടു ... ഇപ്പോൾ ചികിത്സകഴിഞ്ഞ് പുറത്തേക്ക് വന്ന ശേഷം തലക്ക് സ്ഥിരത ഇല്ലാത്ത വർത്തമാനം പറഞ്ഞു് വെറും അപ്പക്കാളയായി മാറി ...😭
@shajishaji.m9328
@shajishaji.m9328 Жыл бұрын
Thalak stiratha vannu karanam oruthanem pedikkanda
@sanupattambi9049
@sanupattambi9049 Жыл бұрын
സത്യം
@AaduChiruAppu
@AaduChiruAppu Жыл бұрын
ശ്രീനിവാസൻ്റെ ശബ്ദത്തിന് ഒരു പതർച്ചയുള്ളു ബുദ്ധിക്കും ബോധത്തിനും ഒരു കുഴപ്പവുമില്ല..
@pazhanim8717
@pazhanim8717 Жыл бұрын
@@AaduChiruAppu കമ്മ്യൂണിസ്റ്റ് കാരെ പിച്ചും പേ യും പറഞ്ഞാൽ കേട്ടിരിക്കാനൊരു പ്രത്യേക സുഖം കാണും അല്ലെ? 🤭
@AaduChiruAppu
@AaduChiruAppu Жыл бұрын
@@pazhanim8717 communist kare mathram allallo paranje.. adhikaram kittya ella politicians nem paranjind... pinarayi kallananu nnu ini sreenivasan paranjittu venda janangal ariyan.. ellavarkum ariyunnath thanneya
@shyamjithks4113
@shyamjithks4113 Жыл бұрын
കൊള്ളാവുന്നവർക്കെല്ലാം സംഘപരിവാറിന്റെ ആശയത്തോട് യോജിപ്പുണ്ട്.. പക്ഷേ എന്തുകൊണ്ടോ സംഖി എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രം
@nivinvincent8498
@nivinvincent8498 Жыл бұрын
ഇവിടെ കോൺഗ്രസ്‌ സിനിമ കളിയാക്കി കാണിക്കുമ്പോ ഒന്നും തന്നെ ഇതുപോലെ ഒന്നും ചർച്ച ചെയ്ത് കണ്ടിട്ടില്ല 😂😂 ഇടത് പക്ഷത്തെ കളിയാകുമ്പോ മാത്രം ചർച്ചയുള്ളൂ, ആ സിനിമയിൽ കാണിക്കുന്നത് ഒന്ന് തന്നെ ഇപ്പോൾ നാടകത്തെ പോലെ ആണ് 🤣🤣
@ajaykc004
@ajaykc004 Жыл бұрын
Itil aranu idatupakshathe vimarshikunatinu etire paranhath?
@saneeshmusicworld9656
@saneeshmusicworld9656 Жыл бұрын
ശ്രീനിവാസനെ സംഘി അയക്കണോ...? ഇതാണ് ഇന്നത്തെ ചർച്ച..😃😃 ശ്രീനിവാസൻ പറയുന്നത് നിങ്ങൾക്കൊന്നും മനസിലാകില്ല.കാരണം അദ്ദേഹം ഒരു ലെജൻഡ് ആണ്.
@hexxor2695
@hexxor2695 Жыл бұрын
*Out oF The Focus* ❣️ ❤️❤️ *Ajims ❣️Nishad* ♥️
@Abcd-lb6su
@Abcd-lb6su Жыл бұрын
ഒരു പഴയ സിമികാരൻ LDF ലേബലിൽ മത്സരിച് മന്ത്രി ആയി ... എന്നിട്ടും എന്ത്കൊണ്ട് അതൊന്നും ഇവിടെ ചർച്ച ചെയ്തില്ല
@irshadarakkal4538
@irshadarakkal4538 Жыл бұрын
അജിംസിന്റെ ആയുർവേദ ഹോമിയോ വിരുദ്ധത പലപ്പോഴും കേൾക്കാനിടയായിട്ടുണ്ട്
@sajeeshtech6967
@sajeeshtech6967 Жыл бұрын
that's a fact. homeo and aurveda are un scientific
@reemasmpm2587
@reemasmpm2587 Жыл бұрын
ഇനിയും എത്ര പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴാനുണ്ട്, കാത്തിരുന്നു കാണാം.
@abdussamadpanapparambil
@abdussamadpanapparambil Жыл бұрын
നിങ്ങളുടെ ചർച്ച എവിടേക്കാണ് പോകുന്നത് മോഹൻലാലിനെ വിമർശിച്ചത് സംഘഇയആയത് കൊണ്ടാണെന്ന് ആണൊ പറയുന്നത്
@sanukk8082
@sanukk8082 Жыл бұрын
അദ്ദേഹത്തിന്റെ മനോരമയിലെ നേരെ ചൊവ്വയിൽ പറഞ്ഞതും ഇപ്പോഴത്തെ ഇന്റർവ്യൂ താരതമ്യം ചെയ്യുമ്പോൾ എന്തൊക്കെ സംശയങ്ങൾ ഉടലെടുക്കുന്നു, സന്ദേശം എന്ന സിനിമ എന്തിനായിരുന്നു എന്ന് ഒരു ആശങ്ക
@vishaknair8682
@vishaknair8682 Жыл бұрын
Aa cinemayil endelum kuzhapam undo?
@mohammedzameelkc8661
@mohammedzameelkc8661 Жыл бұрын
Shyam pushkaran once criticized that script well, put at that time he was on airrr
@arathyvr792
@arathyvr792 Жыл бұрын
@@mohammedzameelkc8661 rajeev ravi criticized it and all the vineet sreenivasan gang had a cover photo in protest. Basically left budhijeevis sandesham and sreenivasan nte udeshashudhi pande chodyam cheythittundu. Ipol aanu picture clear aayathu
@sanu7851
@sanu7851 Жыл бұрын
പണം ഉണ്ടാക്കണം
@sanjitht.p4999
@sanjitht.p4999 Жыл бұрын
അവസാനം ശ്രീനിവാസനെ കൊട്ടി പാടിയവർ തന്നെ സമ്മധിക്കുന്നു ഇയാൾ കമ്യൂണിസ്റ്റ്,ഇടത് വിരുദ്ധൻ ആണ് എന്നത് സമ്മദിച്ചല്ലോ......സന്തോഷം
@green_curve
@green_curve Жыл бұрын
അദ്ദേഹം സംഘി ആണെന്ന് പറയില്ല, നാണക്കേട് കൊണ്ടാണ് അത്. അദ്ദേഹം ഇടത് പക്ഷമാണെന്ന് പറയുന്നത് അംഗീകാരം കിട്ടുന്നത് കൊണ്ടാണ്. ഇതിങ്ങനെ ഉള്ള കുറെ പേർ ഉണ്ട്. ഗോപിയും, ശങ്കരൻ വക്കീലും ഈ ട്രാക്ക് തന്നെയാണ്
@aswing2706
@aswing2706 Жыл бұрын
ബിജെപി സ്തനാര്ഥി ആയി 2 വട്ടം മത്സരിച്ച ഗോപി സങ്കി ആണെന് പറഞ്ഞിട്ടില്ലെന്നോ😂😂.
@zhedge5791
@zhedge5791 Жыл бұрын
Aaranu gopi?
@yoosufkunnath6460
@yoosufkunnath6460 Жыл бұрын
അയാള് പടം എടുത്തപ്പോൾ ബിജെപി സീറോ ആയിരുന്നു അല്ലങ്കിൽ അയാളുടെ ഫിലിം ബിജെപി മണ്ടത്തരം ആയിരുന്നു
@shafimohammed9628
@shafimohammed9628 Жыл бұрын
സിപിഐഎം കാരൻ അല്ല ശ്രീനിവാസൻ എന്ന് സ്ഥാപിച്ചു അല്ലെ..? സിപിഐഎം ന് എതിരെ കമെന്റ് ചെയിതു എന്ന് പറഞ്ഞു, അദ്ദേഹത്തിന്റെ ഒരു നാക്ക് പിഴയുടെ പേരിൽ അദ്ദേഹത്തെ സങ്കി ആക്കി കമ്മ്യൂണിസ്റ്റ് അല്ല എന്ന് ആക്കാൻ ഉള്ള ചർച്ച... മാസ്റ്റർ പ്ലാൻ ഏറ്റു എന്ന് തോന്നുന്നു, out of focus..😄
@soundsofengineroom9731
@soundsofengineroom9731 Жыл бұрын
സന്ദേശം ഇറങ്ങിയത് 1991 yil...ajims പറയുന്നത് ശ്രീനിവാസൻ time machine ഉപയോഗിച്ച് ബാബ്റി മ്ജിദ് സംഭവം കഥയിൽ ഉള്ളപെടുത്തണം എന്ന് ആണോ Omkv...!
@usermhmdlanet
@usermhmdlanet Жыл бұрын
Before you paint Sreenivasan as Sanki, you may paint director Kamal as Jihadi. He tried to hide Dawa through a recent movie about Kamal Suraiya.
@shafeequeparappan792
@shafeequeparappan792 Жыл бұрын
Dawa യും മിഷനറി പ്രവർത്തനങ്ങളുമൊക്കെ ഭരണഘടന അനുവദിച്ചു കൊടുക്കുന്ന വെക്തി അഭിപ്രായ സ്വതന്ദ്ര്യത്തിന്റെ ഭാഗമാണ്. അത്‌ തെറ്റാണെന്ന് തന്നോട് ആരാ പറഞ്ഞത്...?
@rinc2006
@rinc2006 Жыл бұрын
The Second part of your name speaks volumes about your personality. Sick and psychopathic you people carry an inborn hatred against certain community. By the way i total disagree with this discussions about Srinivasan. He was a straight forward individual.
@Greensignalmalayalam
@Greensignalmalayalam Жыл бұрын
നാളത്തെ out of focus ചര്‍ച്ച : ഐസക് ന്യൂട്ടൺ കേരള വിരുദ്ധൻ വിദേശ കുത്തകയായ ആപ്പിളിനെ പിന്തുണക്കാനാണ് അയാൾ മനപ്പൂർവം തെങ്ങിൻ ചുവട്ടിൽ ഇരിക്കാതെ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ പോയിരുന്നത് ...😂😂 എന്ത് പരാജയമാണെടോ നിങ്ങളൊക്കെ ... ഹേ ...
@anwermuhammed615
@anwermuhammed615 Жыл бұрын
വിട്ടുകളാ മൂപ്പർക്ക് ചിന്നൻ ഇളകിയതാ❤
@sree1975
@sree1975 Жыл бұрын
എബിവിപി ക്കു എന്താ കുഴപ്പം... കമ്മിയോ സുടാപ്പിയോ ഒന്നും അല്ലല്ലോ. 😂. മുക്കാൽ one ഒക്കെ ഇങ്ങനെ കരഞ്ഞു തീർക്കും.
@vinu.3436
@vinu.3436 Жыл бұрын
ഈ ചിത്രങ്ങൾ വിജയിച്ചു എങ്കിൽ അതിൽ മലയാളി സത്യൻ അന്തിക്കാടു എന്ന ബ്രാൻഡിൽ..... അർപ്പിച്ച സ്നേഹവും വിശ്വാസവും കൂടി ആണ്....
@ajaymichael333
@ajaymichael333 Жыл бұрын
enth kop arinjittado ooronn vilich parayunne?
@vinu.3436
@vinu.3436 Жыл бұрын
@@ajaymichael333 ചില കാര്യങ്ങൾ ഈ field ന്റെ ഭാഗമാണ്... മോഹൻലാലിൻറെ നായികമാരെ നോക്കു.... എല്ലാരും സഹകരിക്കുന്നവർ
@sharathdemonemundot2394
@sharathdemonemundot2394 Жыл бұрын
കണ്ടത്തിൽ കിളക്കാൻ പൊയ്ക്കൂടേ. . ഇതിനെക്കാളും മാന്യത ഉണ്ടാവും . നിന്റെ ബുദ്ദി വിമാനം ആണല്ലോ 😂😂
@sanupattambi9049
@sanupattambi9049 Жыл бұрын
ശ്രീനിവാസൻ എന്ന നടൻ നല്ലത്. ശ്രീനിവാസൻ എന്ന എഴുത്തുക്കാരൻ നല്ലത്. ശ്രീനിവാസൻ എന്ന വെക്തി അന്നും ഇന്നും സ്വാർത്ഥ ഉള്ള ആളാണ്. ഒരുപാട് കാലം ഒരുമിച്ചു നടന്നവർ .. കുറെ കാലങ്ങൾക്ക് ശേഷം .. ഒരു ചാനലിൽ വന്നിരുന്ന് കുറ്റം പറയുന്ന പ്രവണത ആണും പെണ്ണുംകെട്ട പരിപാടി ആണ്. ഇങ്ങനെ പറയുന്നവരുടെ ഭാഗത്താവും 100 ശതമാനം തെറ്റ്.
@shanavazhamza6372
@shanavazhamza6372 Жыл бұрын
👍
@sunilthomasvarkey444
@sunilthomasvarkey444 Жыл бұрын
Satyam
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
ശ്രീനിവാസന്റെ ഒരു സിനിമയിൽ അയല്പക്കത്തെ മുസ്ലിം കുടുംബത്തിൽ നല്ല വിലകൂടിയ ആഹാരങ്ങൾ വെച്ച് കഴിക്കുന്നു, എന്നാൽ ഹിന്ദുവായ തന്റെ പുരയിൽ ബാഡ്ജറ്റ് പച്ചക്കറി കുറഞ്ഞ ആഹാരം 🙄
@abdulkadermavumkunnath7672
@abdulkadermavumkunnath7672 Жыл бұрын
കഥാപറയുമ്പോൾ😂
@ragnarlodbrok6858
@ragnarlodbrok6858 8 ай бұрын
വരവേൽപ്പ് ഒക്കെ പുള്ളി പുള്ളിയുടെ ജീവിതത്തിലെ അനുഭവങ്ങൾ വെച്ച് എഴുതിയതാണ്
@jiyeshvilaskumar4613
@jiyeshvilaskumar4613 Жыл бұрын
മതേതരത്തിന്റെ അവസാന വാക്ക്. "മീഡിയ വൺ"
@vishnuganesh254
@vishnuganesh254 Жыл бұрын
😂😂
@guruji2912
@guruji2912 Жыл бұрын
🤣🤣🤣
@anjalisworld1113
@anjalisworld1113 Жыл бұрын
😂😂
@sevansky6790
@sevansky6790 Жыл бұрын
Sanghikale വെറുക്കുന്ന കാരണം ലോകത്തിലെ manushyamillatha ഒരേ ഒരു vargam അവരാണ്
@vineeshmk5413
@vineeshmk5413 Жыл бұрын
അറബി കഥ സിനിമ കണ്ടാൽ അറിയാം ശ്രീനിവാസൻ സാറിന്റെ അന്നത്തെ ചിന്ത ഇന്നത്തെ ശരിയാണ് എന്ന്
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Жыл бұрын
💩💩
@jabbarjabbarkb1302
@jabbarjabbarkb1302 Жыл бұрын
ഒരാളെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായി മുദ്ര കുത്തുന്നത് എങ്ങനെയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കാൻ പറ്റുന്നു.... മീഡിയ വണ്ണും അതിൽ നിന്ന് വ്യത്യസ്തമല്ല എന്ന് മനസിലാക്കുന്നു.....
@avindtp6586
@avindtp6586 Жыл бұрын
Sudappi channel..Today all news debates was regarding train issues..Media one is talking about adani😅😅..Because the criminal is a sudappi n media one belongs to sudappis group
@safeermp1522
@safeermp1522 Жыл бұрын
കേരളത്തിലെ നില നിൽകുന്ന രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചാൽ അവരെ സംഗിയാക്കുന്ന ajims ചിന്ത അപകടകരം ആണ്... ഈ മനോഭാവത്തിൽ എന്ത് കൊണ്ട് എല്ലാ പാർട്ടികളെയും വിമർശിക്കുന്ന welfare പാർട്ടിയും സംഘി അല്ലേ....
@kuriakosepv3039
@kuriakosepv3039 Жыл бұрын
ആദ്യം അയാൾ ഏത് പാർട്ടിക്കാരൻ ആയിരുന്നു എന്നുള്ളത് പ്രശ്നമല്ല ഇപ്പോൾ അയാൾ കുറെ കാലങ്ങളായി പച്ചയായ രാഷ്ട്രീയക്കാർക്കെതിരെ സത്യങ്ങൾ പറയുന്നുണ്ട് അങ്ങനെ ചിന്തിക്കുകയാണെങ്കിൽ കെ ടി ജലീൽ ആരായിരുന്നു ഇപ്പോഴും അയാളുടെ പ്രസ്താവനകൾ കേൾക്കുമ്പോൾ അയാൾ പഴയ സിമി പ്രവർത്തകൻ മാത്രമാണെന്ന് കരുതാൻ കഴിയുകയുള്ളൂ വിഷയം ഒരു ചർച്ച ആക്കേണ്ട ഒത്തിരി സംഭവങ്ങൾ ഉണ്ട് ഈ അടുത്ത കാലത്ത് തന്നെ ഇടതുപക്ഷം ഇന്ന് അഴിമതിയുടെ പക്ഷമായി ന്യൂനപക്ഷ വർഗീയ പക്ഷമായി മാറി എന്നുള്ള സത്യം കാണുന്ന ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്
@ramees9842
@ramees9842 Жыл бұрын
പക്ഷെ ഇതുവരെ ബിജെപിയെ പറഞ്ഞിട്ട് ഇല്ല...എവിടെ ഉള്ളവർക്കും മനസിലാവും
@chunkbro43
@chunkbro43 Жыл бұрын
​@@ramees9842 അതിന് പറയാൻ വല്ലതും വേണ്ടേ.. സുടാപ്പി കമ്മി കൊങ്ങി ടീമ്സിന് അവരുടെ അജണ്ട നടത്താൻ കഴിയുന്നില്ല.. അത്ര അല്ലെ ഉള്ളൂ
@arunchemparathy199
@arunchemparathy199 Жыл бұрын
ശ്രീനിവാസനെഴുതിയ മറവത്തൂര് കനവില് നായക കഥാപാത്റം കേരള കോന്ഗരസുകാരനാണ്. ഇനി ശ്രീനിവാസന് കേരള കോന്ഗരസുമാണോ😊?
@dinkan3
@dinkan3 Жыл бұрын
ഇനി ഇവന്മാര് സംഗിയാക്കാൻ ആരെങ്കിലും ബാക്കി ഉണ്ടോ?😂
@footballlover6085
@footballlover6085 Жыл бұрын
ഇതാണ് മാധ്യമ ധർമ്മം, ജനങ്ങൾ അറിയാനും പറയാനും ആഗ്രഹിക്കുന്ന പരമമായ സത്യങ്ങങ്ങളെ നിർഭയം വിളിച്ചു പറയാൻ ശ്രമിക്കുന്ന മീഡിയ one ന് ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങൾ❤️ തുടരുക നിങ്ങൾ നിർഭയം തന്നെ❤️‍🔥
@thamburanedachenakunkannair707
@thamburanedachenakunkannair707 Жыл бұрын
😝😝😝😝😝😝😝😝😝😝😝
@sevusevag1512
@sevusevag1512 Жыл бұрын
Nombundo?
@rudshmanal7805
@rudshmanal7805 Жыл бұрын
😂😂😂
@manojmano7042
@manojmano7042 Жыл бұрын
ഇതിഹാസമായ ശ്രീനിവാസൻ സാർ അദ്ദേഹതിന്ടെ അനുഭവങ്ങൾ ആണ് വിവരിയ്ക്കുന്നത്. അദ്ദേഹം ഒരു അത്ഭുതപ്രതിഭ ആണ്
@kiranam4561
@kiranam4561 Жыл бұрын
ഓർഗാനിക് ഫാർമിങ് തുടങ്ങിയാൽ right wing ആവുമോ എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ചാനലിൽ ഇരുന്നു വിളമ്പുന്നെ, നിങ്ങളുടെ ചാനൽ തന്നെ ഒരു rightwing ideology ഉള്ള ഒരു ചാനൽ അല്ലെ...
@parissbound8535
@parissbound8535 Жыл бұрын
*സത്യൻ അന്തിക്കാട് -ശ്രീനി കൂട്ടുകെട്ട് ഒരുപാട് ഇഷ്ടം ,നിങ്ങൾ പറയുന്നത് പോലെ അല്ല അദ്ദേഹം ,ശ്രീനിവാസൻ സഫാരി tv യിൽ വരണം എന്നും അദ്ദേഹത്തിന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നവരാണ് പലരും ❤*
@pkbabu108
@pkbabu108 Жыл бұрын
😅😅😅
@kiransivadas7982
@kiransivadas7982 Жыл бұрын
Very true bro
@krishnaprasad1941
@krishnaprasad1941 Жыл бұрын
സ്വന്തം മനസ്സിൻ്റെ വൈകൃതങ്ങൾ നാട്ടുകാരെ അറിയിക്കാനാണോ ... ഈ പരിപാടി
@jimmutten
@jimmutten Жыл бұрын
Out of office ആണ് ഇത്
@vijithsreevalsam7979
@vijithsreevalsam7979 Жыл бұрын
നീല കുപ്പായം ഇട്ട alee എന്തിനാണ് sir ennu വിളിക്കുന്നത്, epozhum നമ്മൾ ബ്രിട്ടീഷ് kalathanoo?? അയാള്‍, ayale പേര് വിളിച്ചാല്‍ ബഹുമാനം പോവും എന്നാണോ?
@vishakrsrameshan1178
@vishakrsrameshan1178 Жыл бұрын
Sandesham ayalaum arabikkatha ayalum oru nalla rashtriya nilapadanu kanichu thanne .. aaa akalathu keralathile alkare swadunikkunna partikal 2 partikale anu eduthu kanichathu…ethil oru sankhiyum ayit entha bandham…. What ever sreenivasan sankhi anel entha prasnam… valare mosham… sreenivasante nilapadalla ningalude charchayanu sankhaparivarinu valarchayakan pokuune
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 96 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12