7000 രൂപയുടെ പെയിന്റും...8000 രൂപ പണിക്കൂലി... Total 15000...🙄.... അതിൽ compresssure റെന്റ്... പവർ വാഷ് റെന്റ്... ആ ഏരിയയിൽ എങ്ങനാ പെയിന്റെര്മാര്ക് സാലറി.. വാഷിംഗ് :1 ലേബർ പുട്ടി വർക്ക്..2 വിൻഡോ full,1 coat വൈറ്റ് 2 ലേബർ +സെക്കന്റ് coat 2 Exterior painting 2 Inerior 2 ഇങ്ങനൊക്കെ കുറച്ചു കൂട്ടിയാലും താങ്കൾ പറഞ്ഞ റേറ്റിൽ നിൽക്കുന്നില്ലല്ലോ 🤔🤔🤔
@gauthamsworld98563 жыл бұрын
What is the total sq feet of u'r house ? Bcz two years back when we did painting for 1000 sq feet house it was around rs. 60000
@athulraj37883 жыл бұрын
എനിക്ക് തോന്നുന്നത് ഇത് വെറും primer ആണ് എന്നാണ്. എമെല്ഷൻ ആണേൽ 1 lack ആകും
@ARTANDCRAFTEASYTOMAKE2 жыл бұрын
പെയിൻ്റിംഗ് ഒരു കലയാണ് അത് നന്നായി ചെയ്യാൻ അറിയാവുന്നവർ ചെയ്താലേ ഈടും ഭംഗിയും ഒപ്പം ലാഭവും ഉണ്ടാവുകയുള്ളൂ ,15,000 രൂപയ്ക്ക് ഈ വീട് പെയിൻ്റ് അടിച്ചാൽ അത് വെറും തല്ലി കൂട്ട് പണിയാണ് 'പിന്നെ compreser ഉപയോഗിച്ച് emelsion അടിക്കുന്നത് പാഴ് പണിയാണ്, അത്യാവശ്യം ആണങ്കിൽ ക്രാസിക്കുള്ളിലും ഓടിനും ഒക്കെ ചെയ്യാം. റോളർ ഉപയോഗിക്കുന്നതാണ് ഏറ്റവും ലാഭകരം
@അനിൽ-ഴ3മ2 жыл бұрын
ഇന്ന് വരുന്ന എത്ര പേർക്ക് അറിയാം പെയിന്റിംഗ്...? ഫുൾ ഉടായിപ്പ്.. പറ്റിപ് എന്ന് പറഞ്ഞാൽ മതി. ഒന്ന് ക്ലീൻ ചെയ്യാൻ പോലും അറിയാത്ത വർ ആണ് കൂടുതൽ.. എന്ന ഗതി പിടിക്കുമോ..??
@sachinsajan77582 жыл бұрын
Using roller is better than compressor...😃midhun chetta
@abdulrazak50032 жыл бұрын
ആകെ മൊത്തം കൂലി പെയിന്റ് എല്ലാം 15000രൂപ എത്ര sqft വീടാണ് ബ്രോ
@clintoshaji70712 жыл бұрын
Asian paints Apcolite or Berger paints Rangoli eetha better for interior
എന്റെ പൊന്ന് അനിയാ ഇതാണ് ഏറ്റവും കൂടുതൽ ചിലവ് കൂടുതൽ വരുന്നത് ഒരു റോളർ ഉണ്ടങ്കിൽ പണി തീരും
@rafihslifestyle83923 жыл бұрын
പെയിന്റ് അടിക്കുന്നത് കാണാൻ തന്നെ ഇഷ്ടമാണ്... !!😁💞
@MidhunvSankar3 жыл бұрын
Right
@housepainting96553 жыл бұрын
Powi brow😁
@nisar8882 жыл бұрын
Painting pani edukkan nalla effort aan, kanan nalla chel aanu😂🙏🏻
@mone.shebyeah3 жыл бұрын
Machane appo veedevden
@kunjumolalbert53163 жыл бұрын
Polle
@wecan78233 жыл бұрын
നിങ്ങളൊക്കെ എന്തിനാണ് പൊതു സ്ഥലത്ത് വച്ചു മാസ്ക് ഊരുന്നത്. 1000 കണക്കിന് യൂട്യൂബർമാരുണ്ട്. ഭൂരിഭാഗവും ഇങ്ങനെ തന്നെ. എല്ലാവരും ശ്രദ്ധിച്ചാലെ കൊറോണയൊക്കെ കുറയു
@kannanvishnuprasoon3 жыл бұрын
Hi Midhun chetta, Nalla paint company engane select cheyyam ennu parayamo. I was going to paint my home, chelavu kurache cheyyan aanu plan. . Any comments INDIGO, ASIAN PAINTS, NEROLAC, WALLMAAX, BERGER, DULUX? The dealer I enquired about got ASIANPAINTS & WALLMAAX, suggested the second as it costs less. But am not aware of the company & its quality. So aage oru doubt il aanu njan.
@castleforbuildingmaterials80393 жыл бұрын
Asian paints number one
@rayvarkvathakadan70553 жыл бұрын
For free consultation and estimate.call 7034150233
@girishpotti22423 жыл бұрын
So true. I too did the same recently and was able to do flat painting within 7k with labour. Only thing we need is Paint number And very good painter. We have to talk to the labour and ask him what he needs to finish the painting and exactly agree upon the number of days it will take to finish the painting.
@MidhunvSankar3 жыл бұрын
Right
@addicttoride24042 жыл бұрын
Bro ചുമരിൽ ഒന്നും spry adichittu karym illa roller aanu better
@outlook1294 Жыл бұрын
Super
@സഹായിക്കൊരുസഹായം3 жыл бұрын
1000 sqft വൈറ്റ് വാഷ് ചെയ്യാൻ മെറ്റീരിയൽ അടക്കം എത്ര ചിലവ് വരും
@dominator67523 жыл бұрын
15000 impossible. പിന്നെ ഇത്രേം വിവരം കൂടിയ പണിക്കർ, റോളർ വെച്ച് അടികണ്ട സാധനം gun വെച്ച് അടികുന്ന്.റോളർ വെച്ച് അടിച്ചാൽ കുറച്ചു കൂടെ പൈസ ലാഭിക്കാം ആയിരുന്നു
@vipinviruvipin18952 жыл бұрын
Right 👍👍
@eldhovarghese47382 жыл бұрын
ആ പെയിൻറ് ടി കാരുടെ നമ്പർ കിട്ടുമോ
@സഹായിക്കൊരുസഹായം3 жыл бұрын
തേപ്പ്കഴിഞ്ഞാൽ വൈറ്റ് വാഷ് അടിക്കുന്നത് ആണോ നല്ലത് അതോ സിമന്റ് പ്രൈമറോ ആണോ.ചിലവ് ഏതാ
@afsalh70703 жыл бұрын
White wash
@sreekanthsnair58893 жыл бұрын
Super👌👌👌 chetta
@khilsivan Жыл бұрын
സാധനം ace സാധാരണക്കാരുടെ വില കുറഞ്ഞ പ്രോഡക്റ്റ്
@Asifaas5593 жыл бұрын
ഇങ്ങനെ കറകിയിട്ടൊക്കെ ആണോ ഉണ്ടാകുന്നേ
@seana723 жыл бұрын
Ceiling elakiponnathu engane sheriakki?
@MidhunvSankar3 жыл бұрын
Putti ittu
@meldav64473 жыл бұрын
Bro awesome video can u send me that paint contractor who is using machine spray paint
@sujithchemarakkattursujith73753 жыл бұрын
ഇതാണോ ചെലവ് കുറഞ്ഞ പണി,😀😀😀😀😀😀😀
@cinemaclub90213 жыл бұрын
ചേട്ടാ emulsion spray ചെയ്യുന്ന കംപ്രസ്സർ അതല്ല അതുകൊണ്ട് ചെയ്താൽ പണി ഇരട്ടി ആവുകയുള്ളൂ. അറിയാൻ പാടില്ലാത്ത പണി അറിയാവുന്നവരോട് ചോദിച്ചിട്ട് ചെയ്യുക മണ്ടത്തരം കാണിക്കാതെ
@karlos34163 жыл бұрын
ഒരു റോളർ കൊണ്ട് 10 mnt തീരാവുന്ന പണിക്ക ഈ കോമ്പ്രോസാർ വെച്ച് കാണിക്കുന്നേ 😁😁
@amedits27213 жыл бұрын
Sathyam
@suhailpv-lo8em3 жыл бұрын
🤣🤣🤣 ആ പ്ലെയിൻ മതില് സ്പ്രൈ ചെയ്യുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി നിലവാരം
@Harishreshmi3 жыл бұрын
😀😀😀😀
@Amalmuralee3 жыл бұрын
Bro 2 side garden set chai center interlockum
@MidhunvSankar3 жыл бұрын
Sure
@housepainting96553 жыл бұрын
15000nu orikkalum nadakilla brow.? Janalayude fullbpani thanne pottal adakkana ath unanganam athinte kambi thekkanam oru coat enamal adichu ath unangan thanne oru day venanm pinna 2 coat janal mathram 5000 rupeda pani und🤦♂️
ഇതാണ് കൂടുതൽ ചിലവ്.... വാട്ടർ പെയിന്റ് ആരും ഇത്ര ചെറിയ ഗൺ ഉപയിഗിച്ചു ചെയ്യാറില്ല.... അതിന് വലിയ സ്പ്രേ ഗൺ തന്നെയുണ്ട്.... റോളർ വെച്ച് ചെയ്യുകയാണെങ്കിൽ ഇതിനേക്കാൾ വേഗം കഴിയുകയും, വൃത്തിയും ഉണ്ടാകും...... വാരി വലിച്ചു അടിക്കുന്നത് പണിയല്ല പെയിന്റ്....
@hasbeerabeee84753 жыл бұрын
Njan 25000Rs taram yenikkum koodi onnu paint cheythu tharumo contact no plzzz makalude vivahathinu anu kollam discrict anu
@dadakerala68123 жыл бұрын
Ernakulam vytilla location home paintingnu nalla valla contact undo ?
@sanjeev85743 жыл бұрын
ellam variety aanu
@hryn86923 жыл бұрын
Perfect ok
@khasimnaseema4112 жыл бұрын
പെയിന്റ് നല്ല കമ്പനിയുടെ വേടിക്കാമായിരുന്നു.ഇത് ലോക്കൽ പെയിന്റ് ആണ് ചേട്ടാ. ചേട്ടനെ അവർ പറ്റിച്ചു.
@shafipzd28963 жыл бұрын
💖
@khasimnaseema4112 жыл бұрын
900 ml പെയിന്റ്, ബാക്കി 100 ml കളർ അതിൽ എവിടാ. കടക്കാരൻ പറഞ്ഞു അതിൽ 100 ml കളർ വേണം എന്ന്. എന്നിട്ട് അവർ ഒരു ലിറ്ററിന്റ പൈസ എടുക്കും. വെറും തട്ടിപ്പ് അല്ലെ അത്. ശെരിക്കും ബില്ല് വാങ്ങി ക്യൻസുമർ കോർട്ടിൽ കേസ് കൊടുക്കണം. ബില്ലിൽ 1 ലിറ്റർ എന്നുണ്ടാകും. എന്നാൽ ടിന്നിൽ 900 ml എന്നാണ് ഉണ്ടാകുക.
@satheeshkumar6072 жыл бұрын
ഇവന് പിരാന്തു ആണോ. ഇതിൽ എവിടെ ചെലവ് കുറഞ്ഞത്......
@sanjeevmanadath97553 жыл бұрын
എത്ര ദിവസം എടുത്തു Paint അടിക്കാൻ വീട് മൊത്തം അടിച്ചോ?
@MidhunvSankar3 жыл бұрын
3 days
@shyampadiyil40913 жыл бұрын
Ethra aalkar vannu
@amalck38478 ай бұрын
@@MidhunvSankar Bro...എത്ര പണിക്കാർ നിന്നിട്ടാണ് 3 ദിവസം കൊണ്ട് പണി തീർത്തത്?
@WHOAMI-vi1xr3 жыл бұрын
Spray paint അടിക്കുന്നതാണ് PERFECTION കിട്ടാൻ ഏറ്റവും നല്ലത് അല്ലാതെ Brush , Roller ഒന്നുമല്ല പണിയും അറിയത്തില്ല , പൈസയുമില്ല അഭിപ്രായങ്ങൾ ഭയങ്കരം തന്നെ.........
@sachinsajan77582 жыл бұрын
ലാർജ് amount ഓഫ് മെറ്റീരിയൽസ് ആവും ബ്രോ.....20 L വേണ്ടിയത് ഒരു 30 to 35 ആവും thats y emulsion പെയിന്റ്സ് spray ചെയ്യില്ല.... പിന്നെ emulsiom spray ചെയ്താൽ ഫുൾ പറക്കും....എവിടെയൊക്കെ ആവമോ അവിടെയൊക്കെ ആവും...
@WHOAMI-vi1xr2 жыл бұрын
@@sachinsajan7758 👍👍👍
@arunaru68532 жыл бұрын
മതിലിൽമേൽ ആണോ നീ ഉദ്ദേശിക്കുന്ന പെർഫെക്ഷൻ വേണ്ടത് 😂
@reality17563 жыл бұрын
നമ്മൾ പെയിന്റ് അടിക്കുമ്പോൾ ഡെയിലി കൂലി തന്നെയാണ് ലാഭം. പക്ഷെ പെയിന്റ് kattukondupokunna മഹാന്മാരുണ്ട്..
@darshanstravelnature62313 жыл бұрын
👍👍
@darkze99672 жыл бұрын
ആ മെഷീൻ വെള്ളളം പോകുന്ന പോലെ പെയിന്റ് തീരും 🤣🤣
@shafipup25422 жыл бұрын
Ennada kope chialave kuravu
@pondfish_2 жыл бұрын
😸
@Jesus-zg7be3 жыл бұрын
Niga poli anu
@swapnasanchaari86693 жыл бұрын
ഇപ്പോൾ യാത്രയൊന്നും ഇല്ലേ
@abythomas57582 жыл бұрын
വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ട്
@rethishrnair89683 жыл бұрын
205 k ആയിട്ടും നന്നായില്ലേ. ഇതാണോ ചെലവ് കുറഞ്ഞ ഒരു പണി?
@MidhunvSankar3 жыл бұрын
Nannayi enna character certificate thagalku evide ninnu aanu kitiyathu
@jideshrajan7873 жыл бұрын
👍👍👍👍👍👍👍
@shyworld30853 жыл бұрын
Nice....
@bincythomas27993 жыл бұрын
👌👌
@anjubabu42943 жыл бұрын
👍
@athensWEB2 жыл бұрын
15000 .. ഹോ,.. ഏറ്റവും ചീലവ് കൂടിയ പണി, എന്നാ മാറ്റി എഴുതട ആളെ മെനക്കെടുത്താൻ അവന്റ കുട്ടികളി. സൂർത്തുകളെ, സ്പോഞ്ജ് റോളർ ബ്രഷ് ആണ് ഏറ്റവും നല്ലത്. പിന്നെ പെയിന്റ് അടിക്കുന്നതിൽ കാര്യമില്ല, അതേത് പൊട്ടനും ചെയ്യാം. ചുവര് ഓട്ടയടച്ച, പുട്ടിബ്ലേഡ് വച്ച് ഒരച്ച് നിരപ്പാക്കുന്നതാണ് പണി.
@athensWEB2 жыл бұрын
ശേഷം പെയിന്റ് ചെയ്യണം.
@ArunArun-bs8cm3 жыл бұрын
ഒരു റോളർ കൊണ്ട് അടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കഷ്ടം
@JeevaJaan7772 жыл бұрын
What a waste of time, spray paint is good if it's only a portion of the house, wagner pro is the best