E numberil Vilichapo malabar paints alla kerala paints enna parayunne?
@sakariyapk18725 ай бұрын
42 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ ഒരു പഞ്ചായത്തിൽ പോലും ഇതിനെ കുറിച്ച് അറിയില്ല
@RakeshHegden3 ай бұрын
Athalle 9 year guarantee😂😂😂 Eduthal pettu
@rejinSreedharanАй бұрын
ഞാൻ എന്റെ വീട്ടിലേക്ക് 80 ലിറ്റർ വാങ്ങാൻ പോയിരുന്നു ക്യാഷ് കൂടുതലാണ് വീഡിയോ കണ്ടാണ് ചെന്നത് എന്ന് പറഞ്ഞപ്പോൾ ആ ഓഫർ കഴിഞ്ഞു onam വരെ ഓഫർ ഉണ്ടായുള്ളു എന്നാണ് പറഞ്ഞത് വറന്റി എന്നോട് പറഞ്ഞത് 4 വർഷമാണ് വിഡിയോയിൽ പറയുന്ന വറണ്ടി ഷോപ്പിൽ ഷോപ്പിൽ ചെന്നപ്പോൾ ഇല്ല കൂടെ വന്ന എന്റെ സുഹൃത്തു പറഞ്ഞു ആൾ പെയ്ന്റ് പണി ആണ് എന്ന് പറഞ്ഞപ്പോൾ ആളോട് പറഞ്ഞു ഒന്നും കൊറക്കാൻ പറ്റില്ല ബില്ല് എന്നും അടുത്തപ്രാവശ്യം ചേട്ടൻ വേറെ പാർട്ടിയുമായി വരുമ്പോൾ 50000 രൂപക്ക് പെയിന്റ് എടുക്കാണെങ്കിൽ പാർട്ടിക്കു ബില്ല് കൊറച്ചു കൊടുക്കില്ല പാർട്ടി ബിൽ എമോട്ട് അടക്കണം കൊണ്ട് ചെല്ലുന്ന ആൾക്ക് അയ്യായിരം കമ്മീഷൻ എന്നാണ് പറഞ്ഞത്
@jinesh21314 ай бұрын
Good quality paint...
@nishanthchandran16408 ай бұрын
🎉42 വർഷം പഴകമുണ്ടായിട്ടും ഇതിന്റെ പേരുപോലും ഇതുവരെ കണ്ടില്ല 😂😂
@mousam61326 ай бұрын
ദയവ് ചെയ്ത് പരസ്യത്തിന്റെ പുറകെ പോകല്ലേ... വിലകുറവിന്റെ കാരണം അതാണ്. പരസ്യത്തിനുള്ള വിലയാണ് പകുതിയും
@Rintothaivalappil6 ай бұрын
കാരണം അവർക്ക് പരസ്യം ഇല്ല,. Mouth പബ്ലിസിറ്റി യെ ഉള്ളു
@RameshPk-k5vАй бұрын
എവിടെ സ്ഥലം
@moodydjmoideen101214 күн бұрын
❤
@vinodgowri49498 ай бұрын
ഈ സാറ് കോയമ്പത്തൂർ food waste disposal പരിപാടി വിട്ടോ?
@anoopvarghese83694 ай бұрын
Video link undo
@SureshPuthussery-e4p4 ай бұрын
ഇത് പിണറായി വിജയന് കൊടുക്ക് കാരണം 42 വർഷം നാട്ടിൽ കേൾക്കാത്ത കമ്പനി
@raveendranp76267 ай бұрын
. ഇദ്ദേഹമല്ലെ കിണറിൽ ഇടുന്ന കക്ക പൊടി കിലൊ 5 രൂപയുടെസാധനം പൊടിച്ച് 5 കിലോക്ക് 2000 രൂപക്ക് വിൽക്കുന്നത് ആ ബിസിനസ്സ് നിർത്തിയൊ😂😂😂
@anoopvarghese83694 ай бұрын
Video link undo
@santhoshkumar-en3sl8 ай бұрын
😂😂😂😂സ്ക്കോയർ ഫീറ്റ് കൂടുതൽ പൈസ അതിലും മേലെ 😂😂😂
@mohammadashraf6868Ай бұрын
Is there courier service out of Kerala
@SIBYAUGUSTINE-xk1zh2 ай бұрын
Prana App, fertilizer business from tamilnad Elam Parasyam nirtiyo
ഞാൻ 60 ലിറ്റർപ്രൈമർ കഴിഞ്ഞ ജൂലൈ മാസത്തിൽ വാങ്ങി ഒരു വകക്കും കൊള്ളില്ല കോൺട്രാക്ടർമാർക്ക് പറ്റിയ സാമാനം ചതിയിൽപെടരുത് ഈ കോപ്പൻ്റെ പരസ്യം കണ്ട് പോയതാണ്, സ്ത്യത്തിൽ പെട്ടു .
@rajeeshrnair26878 ай бұрын
കുറെ വിളിച്ചു നോക്കി കിട്ടിയില്ല
@BabuJohn-ku3hj8 ай бұрын
👍👍
@antonyaluva53243 ай бұрын
2300sft അടിക്കാൻ എത്ര ലിറ്റർ വേണം
@nishanthchandran16408 ай бұрын
ഇതു ഉപയോഗിച്ച ആരെങ്കിലും ഉണ്ടോ 🤔🤔
@adithjv90013 ай бұрын
British paints interior paintinu warranty kodukum
@Sunit6283 ай бұрын
ഇത് വെറും തട്ടിപ്പ് ആണ് ആരും ചെന്ന് ചാടരുത്' '9 വർഷം garantee പേപ്പറിൽ 'മാത്രം 'രണ്ട് ഒന്ന് ഒന്നര വർഷം കഴിയ്യുബോൾ അറിയാം തനി ഗുണം. അനുഭവം ഗുരു........😢
@OLX-hi3vy4 ай бұрын
Fully suspicious about this video, the name mentioned in the video is Malabar Paints and the contact number belongs to Kerala Paints. Could you share the contact number of the direct Factory outlet in Ambattukavu?
@RoyalShoesTrading28 күн бұрын
What's up no plz പുതിയ വീടിന് primer ഏതാണ് നല്ലത് കേരളത്തിൽ എല്ലായിടത്തുംfree ഡെലിവറി ഉണ്ടോ
@alanastro43994 ай бұрын
ഇതിൽ നിന്നും കിട്ടാവുന്നിടത്തോളം കിട്ടി, ഇനി ശിലയുടെ പുതിയ video പ്രതീക്ഷിക്കുന്നു ,, Kerala paints 😂😂😂
Export to home.he is bluffing.asian paint gives 5-7 years guarantee.he is offering 9year guarantee.will it work.No.No.No.can he offer better quality than asian paints .kinatile thavala
@rajeshaloorrajesh34123 ай бұрын
നംബർ തരു
@nishadb86307 ай бұрын
Ee vloger udaayipa
@minijose91835 ай бұрын
അയാള് ജീവിക്കട്ടെ ജിഹാദി നി നിൻ്റെ പണി നോക്ക്
@abidkarimbilwaqas6 ай бұрын
Export evideka saare 😂
@പ്രണവം-റ6ബ5 ай бұрын
എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്റിലേക്ക് 😂
@rejinSreedharanАй бұрын
ഞാൻ എന്റെ വീട്ടിലേക്ക് 80 ലിറ്റർ വാങ്ങാൻ പോയിരുന്നു ക്യാഷ് കൂടുതലാണ് വീഡിയോ കണ്ടാണ് ചെന്നത് എന്ന് പറഞ്ഞപ്പോൾ ആ ഓഫർ കഴിഞ്ഞു onam വരെ ഓഫർ ഉണ്ടായുള്ളു എന്നാണ് പറഞ്ഞത് വറന്റി എന്നോട് പറഞ്ഞത് 4 വർഷമാണ് വിഡിയോയിൽ പറയുന്ന വറണ്ടി ഷോപ്പിൽ ഷോപ്പിൽ ചെന്നപ്പോൾ ഇല്ല കൂടെ വന്ന എന്റെ സുഹൃത്തു പറഞ്ഞു ആൾ പെയ്ന്റ് പണി ആണ് എന്ന് പറഞ്ഞപ്പോൾ ആളോട് പറഞ്ഞു ഒന്നും കൊറക്കാൻ പറ്റില്ല ബില്ല് എന്നും അടുത്തപ്രാവശ്യം ചേട്ടൻ വേറെ പാർട്ടിയുമായി വരുമ്പോൾ 50000 രൂപക്ക് പെയിന്റ് എടുക്കാണെങ്കിൽ പാർട്ടിക്കു ബില്ല് കൊറച്ചു കൊടുക്കില്ല പാർട്ടി ബിൽ എമോട്ട് അടക്കണം കൊണ്ട് ചെല്ലുന്ന ആൾക്ക് അയ്യായിരം കമ്മീഷൻ എന്നാണ് പറഞ്ഞത്