Celebrities Reel vs Real Life Roast | Pan Indian Stars | Reeload Roast

  Рет қаралды 174,334

Reeload Roast

Reeload Roast

Күн бұрын

Celebrities Reel vs Real Life Roast | Pan Indian Stars | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadroast #reeloadmedia

Пікірлер: 993
@sooryamsuss4565
@sooryamsuss4565 21 сағат бұрын
Once, Sushant Singh rejected 15 crore advertisement for 'Fair & Lovely '. DAMN RESPECT
@anulshabu9729
@anulshabu9729 20 сағат бұрын
Sushant💗💎💔
@إلمنفء
@إلمنفء 20 сағат бұрын
And r madavan sir for rejecting pan ads .
@badbad-cat
@badbad-cat 19 сағат бұрын
നല്ലവൻ ആയതുകൊണ്ട് ബോളിവുഡ് അവനെ ഒറ്റപ്പെടുത്തി കൊന്നു
@anulshabu9729
@anulshabu9729 19 сағат бұрын
@@badbad-cat avan marichathinu shesam bollywood pazheth polem alla🙂
@sooryamsuss4565
@sooryamsuss4565 19 сағат бұрын
@@badbad-cat athe...oru poor soul.
@muhammmedfazal9948
@muhammmedfazal9948 21 сағат бұрын
നിങ്ങൾ നിങ്ങളുടെ പ്ലാറ്റമഫോം നല്ലവണ്ണം യൂസ് ചെയ്തു 🙌🏻
@badbad-cat
@badbad-cat 19 сағат бұрын
സത്യം. ഇത് കണ്ട് ഒരാളുടെ ഒരു മിനിറ്റ് ജീവിതമെങ്കിലും നീട്ടികിട്ടും 👍🏻
@dhanurs8085
@dhanurs8085 7 сағат бұрын
Fr❤💯
@anulshabu9729
@anulshabu9729 19 сағат бұрын
Chithra aravindhan socialmedia ❌ Reeload roast✅💎
@omlandah
@omlandah 18 сағат бұрын
#comebackindian
@afzalkkd
@afzalkkd 8 сағат бұрын
😂
@dhanurs8085
@dhanurs8085 7 сағат бұрын
😂😂😂😂😂😂😂😂😂😂
@MrLOCAL-ny7cl
@MrLOCAL-ny7cl 21 сағат бұрын
Bro... John Abraham പറഞ്ഞ കാര്യം ഇതിൽ ഉൾപെടുത്തമായിരുന്നു.. അദ്ദേഹം ഈ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കാത്തതിൻ്റെ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് ഇങ്ങനെ യായിരുന്നു.:"I Will Not Sell Death (മരണത്തെ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല)... He's a gentleman🙌
@MihrajGk
@MihrajGk 21 сағат бұрын
He is an gem 💎 And his movies 👍🏻🔥
@AdhilAzeez-rq4gr
@AdhilAzeez-rq4gr 21 сағат бұрын
​​@@MihrajGkforce Race 2 Dhoom Sathyameva jayathe Sathyameva jayathe Attack my favourite...
@686_Web
@686_Web 20 сағат бұрын
​@@AdhilAzeez-rq4grkootathile komban evide sathyamevajayathe 2
@AdhilAzeez-rq4gr
@AdhilAzeez-rq4gr 20 сағат бұрын
@@686_Web njan johninte istapetta movies paranjatha athinte idaku ee avaratham enthina....
@686_Web
@686_Web 20 сағат бұрын
​@@AdhilAzeez-rq4grnice ook movie ahn aah oru vibil kandal anandham paramanandham😂
@mohammedmubashir5021
@mohammedmubashir5021 20 сағат бұрын
ഇതൊക്കെ കാണുമ്പോൾ അജിത്ത് കുമാറിനോട് നിവിൻ പോളിയോടും ഒരു പ്രത്യേക സ്നേഹം തോന്നുന്നു. കാരണം അവർ ഇതുപോലുള്ള പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന് മുൻകൂർ പറഞ്ഞിട്ടുള്ളതാണ്👍
@AKSHAYCMENON
@AKSHAYCMENON 17 сағат бұрын
ഊണ് കഴിക്കാൻ 75 രൂപ തരുമോ ചേട്ടാ 🥰🥰🥰🥰
@MuhammedMuhthar-zf3gh
@MuhammedMuhthar-zf3gh 13 сағат бұрын
@@mohammedmubashir5021 also rajnikanth aal ad e cheyilla
@iamtheAST
@iamtheAST 10 сағат бұрын
Also thalapathy vijay
@dreamcatcher2523
@dreamcatcher2523 9 сағат бұрын
@@AKSHAYCMENON ഡേയ് ഡേയ് നിനക്ക് ഇത് തന്നെയാണോ പണി. പണി എടുത്ത് ജീവികേടേയ്
@harikumarhari7897
@harikumarhari7897 8 сағат бұрын
​@@iamtheASTvijay add cheyttundello
@Bone.doctor.v
@Bone.doctor.v 21 сағат бұрын
Boost add തന്നെ bad influence ആണ്. sugar content വളരെ കൂടുതൽ ആണ് അതിൽ ഉള്ളത്. mainly in the form of sucrose, glucose or high fructose corn syrup. Therefore, high energy drink intake may increase the risk of obesity and type 2 diabetes. Highly diet concious ആയ kohli sachin dhoni യെ പോലെ ഉള്ളവരുടെ ഇത്തരം പരസ്യം mainly influence ചെയ്യുന്നത് കുട്ടികളെ ആണ്, which is not at all a healthy drink. Kohli ഒക്കെ ഒരിക്കലും ഇത് പോലെ ഒരു drink സ്വന്തം ജീവിതത്തിൽ കുടിക്കില്ല സ്വന്ത മക്കൾക്ക് കൊടുക്കുക പോലും ഇല്ല.
@muhammmedfazal9948
@muhammmedfazal9948 21 сағат бұрын
ക്രിക്കറ്റ്‌ കളിക്കുന്നവൻ ഹെൽത്തിന്റെ എക്ഷ്പെര്ട്ടാകുന്ന ചില പ്രത്യേക ലോകം
@mohammedrabin1771
@mohammedrabin1771 20 сағат бұрын
@@muhammmedfazal9948true😂
@badbad-cat
@badbad-cat 20 сағат бұрын
സെലിബ്രിറ്റികൾ അത്ര നല്ലവരല്ല എന്ന സത്യം ഇടക്ക് ഓർമ്മിപ്പിക്കാൻ ഈ പരസ്യങ്ങൾ ഉപകരിക്കുന്നു
@agent_smith007
@agent_smith007 17 сағат бұрын
rs. 600 per ltr vellam francil ninnu import cheyth kudikkunna aal anu kohli
@JohnKJoy
@JohnKJoy 17 сағат бұрын
Sanju samsonodu Kohli orikal paranjayirunu - porotta beef oke kazhikunnathu kurachunaal kuraykan. Enittu healthy food kazhikan. Ee paranja aal thanne promote cheyyunathellam healthy ayapolum.
@gr0wnup5
@gr0wnup5 21 сағат бұрын
Rummy ഇല്ലാതെ ഇന്നത്തെ കാലത്ത് Ad Business ഇല്ല 😂
@roymustang3247
@roymustang3247 20 сағат бұрын
സൗത്ത് ഇന്ത്യ വിട്ടാൽ പിന്നെ സ്ഥലകാലബോധം ഇല്ലാതെ തുപ്പി വൃത്തികേടാക്കി വെച്ചിട്ടുണ്ടാകും പാൻ മസാല , ഇത്രേം വൃത്തികെട്ട ഒരു സാധനം വേറെ ഇല്ല . നിരോധിക്കാൻ ഒരുത്തനും ധൈര്യവും ഇല്ല
@akshayram8458
@akshayram8458 19 сағат бұрын
നിരോധികേണ്ടവർ തന്നെ പ്രോത്സാഹിപികയലേ... കഷ്ടം
@MohammedKunhi-rb3vl
@MohammedKunhi-rb3vl Сағат бұрын
ശരിയാണ് ബ്രോ..എന്നീട്ട് നമ്മളെ കാണുമ്പോൾ അവർ സാലേ മദ്രാസി പറയും
@kailaskunjumon
@kailaskunjumon 21 сағат бұрын
That Sanju Techy part 😂
@TheUncertainCat
@TheUncertainCat 18 сағат бұрын
That was personal 😂
@Vj-ti5ox
@Vj-ti5ox 18 сағат бұрын
Thayoli sanju
@prabhakarXOTWOD
@prabhakarXOTWOD 21 сағат бұрын
Meanwhile Cristiano Ronaldo : promoting water💧🫡
@mehrajm.r9281
@mehrajm.r9281 21 сағат бұрын
Meanwhile cola 💀
@swxdiq
@swxdiq 21 сағат бұрын
Binance🫢
@ilayathalapathy-q6g
@ilayathalapathy-q6g 21 сағат бұрын
​@@mehrajm.r9281😂😂😂😂😂 എടുത്ത് മാറ്റി 🤣🤣🤣
@Tojo_jzf
@Tojo_jzf 20 сағат бұрын
Water aarum promote cheyyanda avshyam illa ath illathe arkum jeevikan patilla
@prabhakarXOTWOD
@prabhakarXOTWOD 20 сағат бұрын
@@swxdiq its a cripto trading app. Not rummy🫢
@Kevin-cy2dr
@Kevin-cy2dr 20 сағат бұрын
Uncle Ben: With great power comes great responsibility Indian Celebs/Influencers: I missed the part where thats my problem
@amalkrishnas1696
@amalkrishnas1696 17 сағат бұрын
😅🤣
@bullymaguire9771
@bullymaguire9771 17 сағат бұрын
😂😂
@thecontender
@thecontender 14 сағат бұрын
Reeload media : I'm gonna put some dirt in your eyes
@dhanurs8085
@dhanurs8085 7 сағат бұрын
😂😂😂😂😂😂😂
@aslam9678
@aslam9678 21 сағат бұрын
ഈ ഒരു കാര്യത്തിൽ ഇപ്പോഴത്തെ വിജയ് യോട് എനിക്ക് എനിക്ക് ഇച്ചിരി ബഹുമാനമുണ്ട്
@murshidmohammad335
@murshidmohammad335 19 сағат бұрын
kzbin.info/www/bejne/n6GymaWAqNZji6ssi=FmF0NL1QsWb3AgHk
@hashimh4597
@hashimh4597 18 сағат бұрын
അജിത് 😅
@murshidmohammad335
@murshidmohammad335 18 сағат бұрын
@@hashimh4597 kzbin.info/www/bejne/noSVfGWjgr9_iqM
@praweencruze619
@praweencruze619 17 сағат бұрын
Rajinikanth, Mamootty , Suriya, Dhanush, Vikram..
@Jiff_iN
@Jiff_iN 17 сағат бұрын
അയാള് ബോംബ് പടം ആണെന്ന് അറിഞ്ഞിട്ടും പടം ചെയ്യുന്നില്ലേ ഇത്രേം ആയിട്ടും അങ്ങേർക്കു ബോധം വെച്ചിട്ടില്ല കാണാൻ blind ഫാൻസ് വരും എന്ന് അങ്ങേർക്കു അറിയാം
@josephschiramal1360
@josephschiramal1360 20 сағат бұрын
Respect 2 Ram Charan, Allu Arjun for rejecting these ad offers👑
@ganesanpillai9036
@ganesanpillai9036 9 сағат бұрын
Allu arjun using pan parag in Pushpa movie
@MJ98.
@MJ98. 5 сағат бұрын
​@@ganesanpillai9036 thats just a movie scene, not promoting a brand or material.
@MohammedKunhi-rb3vl
@MohammedKunhi-rb3vl Сағат бұрын
നമ്മളെന്തിന് സിനിമ നടന്മാരേ കുറ്റം പറയണം..ഇവരൊക്കെ പരസ്യത്തിൽ ചെയ്യുന്നത് കണ്ടിട്ടാണൊ ആൾക്കാർ ഇതുപയോഗിക്കുന്നേ..നമ്മളൊക്കെ റിയൽ ലൈഫിൽ ചെയ്യുന്നത് കണ്ടിട്ടല്ലേ
@SomalethaES
@SomalethaES 21 сағат бұрын
Pan masala add നിരസിച്ച Rocky bhai🙌💯
@Joan_Laporta62
@Joan_Laporta62 21 сағат бұрын
2:45 they are Pan indian stars❌ Pan parag stars ✔️
@thechosenone6333
@thechosenone6333 16 сағат бұрын
bolo subah kesari
@ArunArunjoseph-rj6wl
@ArunArunjoseph-rj6wl 8 сағат бұрын
എല്ലാം ഇലുമിനാട്ടികളാണ്...😢
@realmallu1637
@realmallu1637 21 сағат бұрын
5:55 Sanju techy 😢🤣🤣
@HEBASHAFEEK-w6i
@HEBASHAFEEK-w6i 19 сағат бұрын
3 or 4 years old , I think, Pan ൻ്റെ Ad കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് അത് മിഠായി ആണെന്നായിരുന്നു😂😂
@arabellahturner
@arabellahturner 14 сағат бұрын
Same. Pand ee pearl inte ad kaanumpo ath ntho nalla sadhanam enn karutheett ind 😮
@MohammedKunhi-rb3vl
@MohammedKunhi-rb3vl Сағат бұрын
ശെരിക്കും ബ്രൊ😮😮
@aswinkmenon155
@aswinkmenon155 21 сағат бұрын
Appreciate your Social Commitment Quotient ❤
@thunderyt1221
@thunderyt1221 21 сағат бұрын
Your Aura 📈
@AJUAJMAL777
@AJUAJMAL777 21 сағат бұрын
John abraham respect button🙂❤adheham ingnethe ads il abhinayikkan thaalparym illa paranja manushyan
@ak_h_il
@ak_h_il 21 сағат бұрын
8:01 Sanjay dutt sherikkum kazhich kaanum😅
@hmt0522
@hmt0522 19 сағат бұрын
Angerk pinne athonnum oru effect um cheyyulla already keedam alle😂
@tharunrajmt9380
@tharunrajmt9380 19 сағат бұрын
പിന്നല്ലാതെ.... ഇനി ഇതിൻ്റെ പേരിൽ എന്തെങ്കിലും തരത്തിൽ കേസ് വന്നാൽ തന്നെ പുള്ളിക്ക് അത് പുത്തരിയല്ലല്ലോ....😄 ബാക്കിയുള്ളവർക്ക് പേടിയുണ്ട്... അതാണ് ഗ്രീൻ സ്ക്രീൻ വെച്ചു CGI പാൻ മസാല കഴിക്കുന്നത്....
@vissshhnuuuu
@vissshhnuuuu 18 сағат бұрын
​@@tharunrajmt9380 ath avarkk pedi ondayath kondalla... product ne highlight cheyth kanikkan vendi aanu angane cheyyunnath
@arabellahturner
@arabellahturner 14 сағат бұрын
Ayyyoo🤣🤣
@sivaj333sj
@sivaj333sj 10 сағат бұрын
ഇങ്ങനെയൊരു content തിരഞ്ഞെടുത്ത്.അതിനെപ്പറ്റി നല്ലവണ്ണം റിസർച്ച് നടത്തി , നല്ലൊരു മെസ്സേജ് ഫോളോവേഴ്സ് ലേക്ക് എത്തിക്കാൻ കാണിച്ച effort ന് Hatsoff brother 🫂👏
@Bone.doctor.v
@Bone.doctor.v 21 сағат бұрын
Samatha type 1 diabetic ആണ്, അവർ സ്ഥിരമായി insulin എടുക്കുന്ന ആൾ ആണ്, അവർ അഭിനയിച്ച Add കളിൽ ഉള്ള ഒരു സാധനം പോലും അവർക്ക് normal ആയി real life ല് കഴിക്കാൻ പറ്റില്ല. 🤷🏾
@Lordpain621
@Lordpain621 21 сағат бұрын
Already diabetes ulla avar followers innem diabetes illek thallividunath soo pathetic 😮
@badbad-cat
@badbad-cat 19 сағат бұрын
എന്നിട്ടാണോ 😐 എജ്ജാതി പിശാചുക്കളാണ് ഇവറ്റകളൊക്കെ
@sethulakshmip.s1939
@sethulakshmip.s1939 19 сағат бұрын
💯
@vutv6112
@vutv6112 8 сағат бұрын
@@Lordpain621 icream kazhichaa odane diabetic aakumo? every human has their own body condition... icecream is not an unhealthy product... how much u consume is what matters... but, pan masala, alcohol all are bad for health even in small quantities
@Lordpain621
@Lordpain621 5 сағат бұрын
@@vutv6112 sugar is equivalent to drugs it's more addictive than drugs.. when we consume sugar or drugs the same part of the brain stimulates.. over sugar causing diabetes
@mmacasual916
@mmacasual916 20 сағат бұрын
അയിത്തണ്ണന്റെ മങ്കാത്ത പോലുള്ള ചില പടങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ആവറേജ് or below ആവറേജ് ആണ്. എന്നിട്ടും ഇപ്പഴും അങ്ങേരോട് ഇഷ്ടം ഉള്ളത് അങ്ങേര് പരസ്യങ്ങളിൽ അഭിനയിച്ചു ജനങ്ങളെ പറ്റിക്കാത്തത് കൊണ്ടാണ്. ഡൈബം സച്ചിൻ, മൺ വെട്ടി, മോഹനൻ, മുട്ടനാട് ഖാൻ പോലുള്ള സെലിബ്രിറ്റീസിനെ പോലെ മൂപ്പർക്കും നല്ല ക്യാഷ് വാങ്ങി പരസ്യങ്ങൾ ചെയ്യായിരുന്നു. പക്ഷെ ചെയ്തില്ല. അതാണ് അണ്ണൻ 💗
@tomantony6495
@tomantony6495 17 сағат бұрын
Vijay also
@AllinOneMediA-xl5bi
@AllinOneMediA-xl5bi 21 сағат бұрын
Biggest Universe in India : LCU ❌️ MHCU ❌️ KCU ❌️ VPMU ✅️ ( Vimal Pan Masala Universe 🔥) Bill Subaan Kesari 😌
@suhail600
@suhail600 21 сағат бұрын
Vijay and surya ❤❤
@viju_annan
@viju_annan 21 сағат бұрын
Kundan viju😂
@viju_annan
@viju_annan 21 сағат бұрын
Paripathy🔥
@Series9-y5g
@Series9-y5g 21 сағат бұрын
Cococola പരസ്യത്തിൽ അഭിനയിച്ച വിജയ്😂😂😂 സിനിമയിൽ coxoxolayik എതിരെ സമരം 😂😂😂😂
@ilayathalapathy-q6g
@ilayathalapathy-q6g 21 сағат бұрын
​@@Series9-y5gondo അങ്ങനെ
@mehrajm.r9281
@mehrajm.r9281 21 сағат бұрын
@@Series9-y5g 😂അതും sheri ആണല്ലോ 😂
@dreamcatcher2523
@dreamcatcher2523 21 сағат бұрын
Le celebrities: പൈസ മുഖ്യം ബിഗിലെ 😁
@abishekmurali3069
@abishekmurali3069 21 сағат бұрын
John abraham..vidyut jamwal...best people who advices for health
@ChinnuLUB
@ChinnuLUB 21 сағат бұрын
Bro is spitting the truth!!!!!!!!!!!!😮‍💨🥶
@athullal7438
@athullal7438 20 сағат бұрын
നാണമാകില്ലേ എന്നാണ് ആലോചിക്കുന്നത് Shah Rukh Khan ഒക്കെ World famous ആണ് ഹിന്ദി നടന്മാരിൽ ഏറ്റവും ആസ്തി Hugh Jackman ഒക്കെ ഇങ്ങേരുടെ ഫാൻ ആണ് ഇന്ത്യയിൽ വന്ന ശേഷം പറഞ്ഞിട്ടുണ്ട് എന്നിട്ട് ഈ local pan masala ad ഒക്കെ 🤦🏼‍♂️ സരോജ് കുമാറിനെ ഓർമ വരുന്നു
@sooryamsuss4565
@sooryamsuss4565 19 сағат бұрын
എത്ര പണം കിട്ടിയാലും മടുകില്ല. വീണ്ടും നേടണം ഏന്നുള്ള സൈക്കോളജി ആണ് അത്
@badbad-cat
@badbad-cat 19 сағат бұрын
കാശിനോട് ആർത്തി എന്നുമാത്രം പറയാൻ പറ്റില്ല. മറ്റുള്ളവർക്ക് എന്ത് പറ്റുമെന്നത് care ചെയ്യുന്നേയില്ല. ഇന്റർവ്യൂവിൽ സ്ത്രീകളെ soap ഇട്ട് നിർത്താൻ നല്ല വ്യാജ caring
@aswins.p7155
@aswins.p7155 21 сағат бұрын
Good work bruh . Social media ith pole nalla awareness kond varan upayogichathinu 👍🏻🔥
@EatmyBullets-yu1eg
@EatmyBullets-yu1eg 17 сағат бұрын
•Cristiano Ronaldo •Vijay •Suriya •Allu Arjun •Ranjanikanth The real GOAT's
@tomantony6495
@tomantony6495 17 сағат бұрын
Mammotty avatar gold, mohanlal manapuram gold
@Naseer284
@Naseer284 15 сағат бұрын
Rajnikanth
@vineethv5653
@vineethv5653 9 сағат бұрын
മോഹൻലാൽ പണ്ട് വൈകിട്ടെന്താ പരിപാടി എന്ന് പറഞ്ഞു ലിക്കറിന്റെ ആഡ് ചെയ്തിട്ടുണ്ട് 😄
@EatmyBullets-yu1eg
@EatmyBullets-yu1eg 9 сағат бұрын
@@vineethv5653 അറിയില്ല ചോദിച്ചുനോക്ക്
@EatmyBullets-yu1eg
@EatmyBullets-yu1eg 9 сағат бұрын
@@tomantony6495 ohhh sheriannalle maranpoi😂
@edfredson
@edfredson 19 сағат бұрын
ഇതാണ്‌ റീലോഡ്‌ മീഡിയ. വർധിച്ചുവരുന്ന ഫാന്‍ഫോളോയിങ്ങിനെ നല്ലൊരു സോഷ്യല്‍ മെസ്സേജിന്‌ ഉപയോഗിക്കുന്നു❤❤❤
@faizals1934
@faizals1934 18 сағат бұрын
ഇതൊക്കെ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ പഠിപ്പിച്ചിരുന്ന കെമിസ്ട്രി അധ്യാപകൻ(സാബ് ജി sir) ഞങ്ങളോട് പലപ്പോഴും ക്ലാസുകളിൽ പറഞ്ഞു തന്നിരുന്നു...അദ്ദേഹം ക്ലാസ് എടുക്കുന്നതിനേക്കൽ കൂടുതൽ ഇത് പോലെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ആയിരുന്നൂ പറഞ്ഞു തരാറുള്ളത്.. .. നമുക്ക് ആവിശ്യം ഇല്ലാത്ത ഒന്നും നമ്മുടെ തലയിൽ ഓർത്തു വെക്കരുത് എന്ന് പറഞ്ഞത് ഇന്നും മനസിൽ ഉണ്ട്...നമ്മുടെ ജീവിതത്തിലോ നമ്മുടെ ശരീരത്ത് നോ ആവിശ്യം ഇല്ലാത്ത ഒന്നും അടുപിച്ചിട്ടില്ല...ഇനി അതു എത്ര വലിയവൻ വന്ന് പറഞ്ഞാലും...അടുപ്പികയും ഇല്ല..
@swdbnslm
@swdbnslm 21 сағат бұрын
Reeload's auro 1000000+ after this content 📈🔥
@DrMalavikaKS
@DrMalavikaKS 20 сағат бұрын
What u said is 💯 correct Ente family thanne ente uncle rummy gameinn addict aan And avarde game kali kaaranam avarde veed stalam ellam kadam kaaranam vilkendi vannu Ippo egadesham 1c melle kadam und pullik and avar ippol vadaka veetil aan. And main thing enta vecha pulli still naatukarod kadam medich ith kalikundd Athum he is a police officer enit vere iganathe gameinn addict aan Ippol nagal ellarum koode treatmentnn kondovan nilka pulline Etra nallonam jeevicha family oru otta game karanam ippo onum illathe igane jeevikunne🥲🥺
@asiankid5989
@asiankid5989 21 сағат бұрын
First..! Big fan bro❤
@mrstranger983
@mrstranger983 18 сағат бұрын
Mad respects for you bruh. It's rare to find youtubers with brains and social commitment nowadays ❤❤
@msainfinix2228
@msainfinix2228 21 сағат бұрын
Pan indian❌ പാൻ ഇന്ത്യൻ ✅
@anulshabu9729
@anulshabu9729 20 сағат бұрын
7:01 Kavithapole😂✨🍃
@Hash584
@Hash584 21 сағат бұрын
6:12 ok parak parak parak parakam..😂😂🤣🤣🤣🤣🤣
@muhammednaseefk
@muhammednaseefk 19 сағат бұрын
ആലിയ ഭട്ട് ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് താൻ sugar diet il ആണ്. മധുരം ഒന്നും കഴിക്കാറില്ല എന്ന്. എന്നിട്ട് Maa യുടെ പരസ്യത്തിൽ പോയി അഭിനയിക്കും😂😂
@hrkmenon
@hrkmenon 21 сағат бұрын
Sachin and John Abraham❤ Million dollar deal ആണ് മദ്യ പരസ്യത്തിന് 2011 ൽ സച്ചിൻ വേണ്ടെന്ന് വച്ചത്. Dravid തൊട്ട് Dhoni വരെ മദ്യവും, Sehwag തൊട്ട് Gavaskar വരെ പാനും promote ചെയ്തു. അക്ഷയ് കുമാർ തൊട്ട് ഷാറൂഖ് ഖാൻ വരെ പാൻ പ്രൊമോട്ട് ചെയ്തപ്പോൾ എതിർത്ത് പറഞ്ഞ ജോൺ എബ്രഹാമിനും ഒരു 🫡🫡
@Abhishek-hw8jo
@Abhishek-hw8jo 20 сағат бұрын
sachin boost and betting apps okke promote cheythittund🤣🤣(paytm first games,rario etc..)
@hrkmenon
@hrkmenon 17 сағат бұрын
@@Abhishek-hw8jo Boost പോലുള്ള products ൻ്റെ content അന്ന് കാലത്ത് വലിയ ചർച്ച ആയി കണ്ടിട്ടില്ല. Excessive sugar usage നെ പറ്റി വലിയ ചർച്ചകൾ ഈ 2-3 വർഷത്തിലാണ് കൂടുതൽ കണ്ട് തുടങ്ങിയത്. Direct Health issues ഉണ്ടാക്കുന്ന alcohol /pan products പോലെ ആണ് online games എന്ന് വിശ്വസിക്കുന്നില്ല.
@neyboy8459
@neyboy8459 17 сағат бұрын
Ingne nyaayam parathedei Sachin fanboi😂😂​@@hrkmenon
@Abhishek-hw8jo
@Abhishek-hw8jo 16 сағат бұрын
@@hrkmenon betting apps aanu kooduthal dangerous mainly youthine affect cheyyunnath.nammale mental healthine nannayi effect cheyyum pinne ith addictionum aavm.
@Abhishek-hw8jo
@Abhishek-hw8jo 16 сағат бұрын
@@neyboy8459 ivane polulla fansullondanu ee ads okke ithrayum dangerous aavunnathu.
@ChillingChronicles-yj1zv
@ChillingChronicles-yj1zv 16 сағат бұрын
Super Star Rajinikanth has never appeared for an ad ever 🔥Real Pan Indian Superstar Prabhas has never promoted any consuming product 🔥
@sanavraj1895
@sanavraj1895 21 сағат бұрын
My respect for this channel📈🗿
@WHITE_RAPTOR
@WHITE_RAPTOR 18 сағат бұрын
എല്ലാരേം റോസ്റ്റി നടന്ന Arjyou ഇപ്പൊ സൂപ്പി ലൂടോയുടെ പിന്നാലെ നടപ്പുണ്ട്.
@fromtheskies1995
@fromtheskies1995 20 сағат бұрын
Good work bro. This video is most needed at this point of time. Please do about news channels also
@akhilgr759
@akhilgr759 14 сағат бұрын
Varshangalayi Harpic cheyyunna Abbas 🤩
@djblend5791
@djblend5791 21 сағат бұрын
Ranbir Kapoor ❤️, Suriya will never do such type of ads.
@MuhammedMuhthar-zf3gh
@MuhammedMuhthar-zf3gh 9 сағат бұрын
@@djblend5791 lays chips nte ad RK cheythtind and suriya 🔥
@arunsabu8833
@arunsabu8833 19 сағат бұрын
Le pan parag moilali: Thanks for the free promo😂
@DailyDesserts-b4p
@DailyDesserts-b4p 16 сағат бұрын
Well said bro👏👏 Love from Tamilnadu 😄😄
@akshayprakash7367
@akshayprakash7367 19 сағат бұрын
Very good man...I feel proud that I am a Subscriber of your channel
@ebinbabu5805
@ebinbabu5805 18 сағат бұрын
💯സത്യം ഞാൻ ഇപ്പോൾ ഈ ad കണ്ടാലും വിചാരിക്കുന്ന കാര്യമാ bro പറഞ്ഞത്. 💯💯💯💯
@hitheshkp4296
@hitheshkp4296 20 сағат бұрын
Rajinikanth ❤
@BillyButcher666
@BillyButcher666 20 сағат бұрын
Kidilan Video..Add Subtitles for more reach
@joelmj03
@joelmj03 21 сағат бұрын
Bro, try to enable eng cc. This could blow up! Nice video
@noelsvarghese05
@noelsvarghese05 21 сағат бұрын
അണ്ണാ ഇനി ആളുകൾ കണ്ടിട്ടുള്ള ഒരു മലയാള സിനിമ റോസ്റ്റ് ചെയ്യാമോ??? ആരും കണ്ടിട്ടില്ലാത്ത കൊറേ പടങ്ങൾ മാത്രം സെലക്ട്‌ ചെയ്യാതെ...
@AdhilAzeez-rq4gr
@AdhilAzeez-rq4gr 21 сағат бұрын
Vamanapuram bus route. Welcome to central jail Praise the lord Shylock.. Bhagavaan. Njagal santhushtaraanu Vesham Hridayam Vs oke try cheyyam
@vaishnavsm7903
@vaishnavsm7903 20 сағат бұрын
Veshamooo​@@AdhilAzeez-rq4gr
@badbad-cat
@badbad-cat 20 сағат бұрын
കണ്ടിട്ടില്ലാത്തത് കാണുമ്പോഴേ രസം കാണു. പിന്നെ മലയാളം ഏത് ചെയ്താലും ഫാൻസിന് മുറിവേൽക്കും💀 ഞാൻ കാണാത്ത/കാണാൻ chance ഇല്ലാത്ത സിനിമകൾ summarize ചെയ്ത് രസിച്ച് കാണാനാണ് ഇവിടെ വരാറ് 😆
@theonlychild4719
@theonlychild4719 19 сағат бұрын
​@@badbad-cat Me too 😁
@hareshvikram6277
@hareshvikram6277 18 сағат бұрын
മാമാങ്കം കൊത്ത ഒക്കെ ചെയ്തതാ എന്നിട്ട് റിമൂവ് ചെയ്തിട്ടുണ്ട്.. ivade പലർക്കും സഹിക്കില്ല
@Exqueen228
@Exqueen228 19 сағат бұрын
Good job bro...ഇതാണ് influrance
@Ruzal
@Ruzal 21 сағат бұрын
You earned my subscription....keep up the good work 👏
@Egon.narsil
@Egon.narsil 21 сағат бұрын
That's why I like you man❤
@AlterEgo-ok2rj
@AlterEgo-ok2rj 16 сағат бұрын
Respect to Rajnikant, Ajith, Kamal Hassan who doesn't do such ads and have strong self policy 🫡
@Surya-bz2mw
@Surya-bz2mw 21 сағат бұрын
Rulling parties gets a lot of funding from these companies....find out when such adds are allowed in India.... 😂😂😂
@shino_villain_2.0
@shino_villain_2.0 21 сағат бұрын
Salman Khan's Pan add kanumpozhe thalatharippu verum ☠️🤯
@movielover680
@movielover680 20 сағат бұрын
Bros content then 🗿Bros content now 🗿💥
@sarithapoyilangal8555
@sarithapoyilangal8555 21 сағат бұрын
New subscriber bro ❤️😌🙌🏼
@gayathrigayu483
@gayathrigayu483 20 сағат бұрын
Finally someone called it out!!! Respect ++++
@faizy1_1
@faizy1_1 21 сағат бұрын
Variety roasting 😂😂😂
@abhinss3401
@abhinss3401 21 сағат бұрын
Rewards in Google Pay, PhonePe, Paytm,.... Examples !!!!!😅
@agk1816
@agk1816 20 сағат бұрын
Bro's Content 📈📈🔥
@Ok0963
@Ok0963 19 сағат бұрын
Respect increases for vijay sir and surya sir ❤
@unnirajac8617
@unnirajac8617 17 сағат бұрын
Vijay doesn’t need to do any AD to stay in limelight and he cares about people and Suriya is a great person ❤️🔥👌
@mubashircm9490
@mubashircm9490 20 сағат бұрын
Good Work bro. Appreciate you for doing such a daring video
@shino_villain_2.0
@shino_villain_2.0 21 сағат бұрын
Cricket Matches kanumbozhanu Star Sports il ivattakalude "PAN" Aarattu 🤪😵
@nikhil_jose_n
@nikhil_jose_n 20 сағат бұрын
REEL vs REAL= BEST VIDEO OF REELOAD ROAST
@vishnuvlogs5808
@vishnuvlogs5808 21 сағат бұрын
പാൻ പരാഗ് സ്റ്റാർസ്😂
@ASCAFE-ci2yk
@ASCAFE-ci2yk 20 сағат бұрын
Boost Horlicks പോലുള്ള തും ആരോഗ്യത്തിന് ഹാനികരം തന്നെയാണ് , മുമ്പ് സോപ്പ് ഉപയോഗിച്ചു വെളുക്കാതാണ് കാരണം പരസ്യത്തിൽ അഭിനയിച്ച മമൂക്കാക്കെതിരെ കേസ് കൊടുത്ത് പോലെ കേസ് കൊടുത്താൽ സച്ചിൻ അടക്കം ഉള്ളവർ കുടുങ്ങും
@greenplanet9142
@greenplanet9142 12 сағат бұрын
Very true. Bournvitta has now been taken out from health drink category.
@hmt0522
@hmt0522 19 сағат бұрын
Ningalk enkilum thonniyallo ithoke vilich parayaan.... Hats off Brother 🙏😇
@anniyan_01
@anniyan_01 18 сағат бұрын
AlluArjun, john Abraham കോടി കൾ വാഗ്ദാനം ചെയ്തിട്ടും പന്മസാല ad ൽ അഭിനയിക്കാത്തത്തിൽ respect 🙌🏻
@aryaramachandhran7965
@aryaramachandhran7965 17 сағат бұрын
But allu did coke add
@Samshad-p8f
@Samshad-p8f 10 сағат бұрын
Njn palapozhum pala pala videos youtubil kaanarund ennal ee ettu minute video enne palathum padipichu Thanks for doing this video
@Gamer-666g
@Gamer-666g 12 сағат бұрын
2:11 - 😂😂😂😂 വളരെ sheriyaaa
@akhilkjeemon4893
@akhilkjeemon4893 19 сағат бұрын
ഏറ്റവും കൂടുതൽ വെറുപ്പിച്ചത് boost ന്റെ ad ആണ് വെറുപ്പീറിന്റെ അങ്ങേയട്ടം 💯
@MalluBMX
@MalluBMX 21 сағат бұрын
ലിങ്ക് വഴി ഐപിഎൽ കാണൂ... ആഡിൽ നിന്നും രെക്ഷപെടൂ... ശുഭദിനം.
@Forza_Italia7
@Forza_Italia7 16 сағат бұрын
Respect for Aamir Khan❤ Only star who rejected those ads
@pranavjs
@pranavjs 20 сағат бұрын
കേരളത്തിൻ്റെ അഭിമാന മുണ്ട്🥺🥹❤
@vishnu3753
@vishnu3753 19 сағат бұрын
Mammookka said no to cocacola, big boss....... ❤
@anulshabu9729
@anulshabu9729 20 сағат бұрын
Vijay ❤💎 surya
@Lordpain621
@Lordpain621 21 сағат бұрын
Le Mathews: Azhupuzhathaniyaram rupa kiiti guys😂
@siiimplymallu4722
@siiimplymallu4722 12 сағат бұрын
About time someone said this. People just don't think anymore.
@sanJAY-nh3di
@sanJAY-nh3di 21 сағат бұрын
Bro odiyan roast?
@user-tc9fg8qh9s
@user-tc9fg8qh9s 21 сағат бұрын
Odiyan pakaram turbo ayalo
@immanuelabrahammathew8806
@immanuelabrahammathew8806 9 сағат бұрын
Best video I have watched today. Thank you for making a difference in KZbin space ❤
@shino_villain_2.0
@shino_villain_2.0 21 сағат бұрын
Pan Indian Stars ❌ Pan Parag Stars ✅
@q-mansion145
@q-mansion145 11 сағат бұрын
സഹോദരാ, വളരെ നല്ല വീഡിയോ .ഇത് പോലെ യുള്ള കണ്ടന്റ് ആണ് നമ്മുക്ക് ആവശ്യം. ബഹുമാനം -നൂറു ശതമാനം ❤
@rahiph
@rahiph 21 сағат бұрын
പെണ്ണ് തേച്ചിട്ട് പോയപ്പം ഗെയിമിനെ പ്രണയിച്ചവൻ!. ലെ ടെകി: രണ്ടും കളി ആണല്ലോ!!. 😌
@faesfsk
@faesfsk 14 сағат бұрын
Hats off to you for doing such social relevant content...🎉
@immoralpolice9900
@immoralpolice9900 21 сағат бұрын
പണ്ട് AK Antony ചരായം നിരോധിച്ച പോലെ all india levelil gutka , paan masala നിരോധിക്കണം
@AnonymousPerson-d9h
@AnonymousPerson-d9h 21 сағат бұрын
Well said❤
@appuaravind2885
@appuaravind2885 18 сағат бұрын
U said it bro. As a health professional, u r truly fulfilling your duty by creating such informative videos. Grt video
@salu4122
@salu4122 12 сағат бұрын
Iyaal health ilaanu , etho college professor alle?
@aswinvinod3566
@aswinvinod3566 21 сағат бұрын
A Great Video From Your part Bro ❤️
@afrayimthomaspaul3363
@afrayimthomaspaul3363 21 сағат бұрын
Good content ❤
@gklaxx8851
@gklaxx8851 17 сағат бұрын
Finally... Someone speaks about the pan Indian adds .... Thanks bro..
@kasinad8472
@kasinad8472 18 сағат бұрын
പാൻഇന്ത്യൻ സ്റ്റാർസ് ❌ പാൻപരാക് സ്റ്റാർസ്✅
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 63 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 888 М.
Worst flight ever
00:55
Adam W
Рет қаралды 19 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
iPhone 16 & iPhone 16 Pro | Detailed Unboxing and First Impression | Malayalam
18:40
Indian 4 Roast - Not a Review | Reeload Roast
15:36
Reeload Roast
Рет қаралды 539 М.
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 426 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 63 МЛН