നല്ല സിനിമ, നല്ല പ്രമേയം, നല്ല മെസ്സേജ് സമൂഹത്തിന് നൽകുന്നു വഴി തെറ്റുന്ന കൗമാരത്തിന് പിറകെ ഒരു രക്ഷ കർത്താവ് കാണിക്കേണ്ട ജാഗ്രത... 👌👌👌👌സൂപ്പർ താരങ്ങൾ ഇല്ലാതെയും സിനിമ നിർമിക്കാം എന്നുള്ള തിന് ഉത്തമ ഉദാഹരണം...ടീം നു അഭിനന്ദനങ്ങൾ....
@santhoshkumar.k8292 жыл бұрын
നല്ല സിനിമ, സമയം നഷ്ടമാവില്ല ഇതു കണ്ടാൽ. 2022 ജൂലൈ 24
@fahadcraftart2431 Жыл бұрын
ഇത് സിനിമ അല്ല ജീവിതം ആണ് പച്ചയായ ജീവിതം ❤️ ക്ലൈമാസ് ആയപ്പോൾ ചങ്കിൽ endho കിടക്കുന്നു 😥
@connecttechnology32164 жыл бұрын
താരശോഭ ഒന്നും ഇല്ല പക്ഷെ സൂപ്പർ മൂവി.. നല്ല മെസ്സേജ്. എല്ലാവരും നല്ല അഭിനയം ആയിരുന്നു...
@reshmisamreshmisam78203 жыл бұрын
പഴയ പൂറായിരുന്നു
@iamyourfriend52073 жыл бұрын
@@reshmisamreshmisam7820 hi
@pradeeshchundaran67054 жыл бұрын
സൂപ്പർ രക്ഷകർത്താകളുടെ ശ്രദ്ധ ഒരുനിമിഷംപോലും ആ കർത്തവ്യതില്നിന്നു വഴി മാരരുദ് എന്ന മഹത്തായ ആശയം നോട്ടം പിഴച്ചാൽ അവർ വഴിപിഴച്ചവരാകും പലകാര്യത്തിലും എന്നു നാം ഇന്നത്തെ കാലത്തു അറിയണം എപ്പോളും അവരുടെ പ്രവർത്തിയെ ശ്രദ്ധിക്കാൻ മാധാവിന്റെയോ പിതാവിന്റെയോ കണ്ണുകൾ മക്കളോടൊപ്പം ഉണ്ടായിരിക്കണം..
@vimalampady94213 жыл бұрын
🙏
@vntimes55603 жыл бұрын
മാധാവ് അല്ല മാതാവ്. കുണ്ണകൾ അല്ല കണ്ണുകൾ: അക്ഷരഭ്യാസമില്ലാത്ത bloody Johnsons ! 😁👉😎
@daisyyohannan2802 жыл бұрын
Correct
@jacobvathikulam3 жыл бұрын
ഈ സിനിമയുടെ നിർമ്മാതാവ് ശ്രീ. ടോമി കിരിയാന്തൻ, ഈ സിനിമ മൂലം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് upload ചെയ്തിരിക്കുന്നവർക്ക് KZbin ൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് അദ്ദേഹത്തിനും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
@sidharthsn85663 жыл бұрын
Hello nigal mupparde araa??
@jacobvathikulam3 жыл бұрын
@@sidharthsn8566 Friend
@sidharthsn85663 жыл бұрын
@@jacobvathikulam ok
@jineshmtjineshmt60063 жыл бұрын
ഇ സിനിമ കണ്ടപ്പോൾ ഇഷ്ട്ടപ്പെട്ടു നല്ലസിനിമ ഈ പോസ്റ്റ് വല്ലാദേ വിഷമിപ്പിച്ചു 🙏
@സത്യംശിവംസുന്ദരം-ഷ5ഝ3 жыл бұрын
@@jacobvathikulam അദ്ദേഹം ആ അവസ്ഥയിൽ എത്താൻ ഏക കാരണം ഇതിലെ നായകൻ ആണ്.. അത്രയ്ക്കു അദ്ദേഹത്തെ അവൻ ഭീഷണി പെടുത്തി പണം വാങ്ങിയിട്ടുണ്ട്.. ഒരിക്കൽ ഈ സിനിമയുടെ ചിത്രീകരണം പാതി വഴിയിൽ ഉപേക്ഷിച്ചിട്ട് അവൻ പോയതാണ്.. അത് കൊണ്ട് തന്നെയാണ് ഈ നടൻ രക്ഷപെടാത്തതും ആരും അഭിനയിക്കാൻ വിളിക്കാത്തതും
@kishortwist43314 жыл бұрын
നല്ല സിനിമ ശെരിക്കും പറഞ്ഞാ ചെറുതായിട്ട് കരഞ്ഞു ഭയങ്കരമായി ഇഷ്ടപ്പെട്ടു
@majormathewgeorge95703 жыл бұрын
വളരെ ലാളിത്യം നിറഞ്ഞ മനോഹരമായ ഒഴുക്കുളള, കാമ്പുളള കഥ .ഹൃദ്യമായ അവതരണം അഭിനേതാക്കളുടെ മികച്ച പ്റകടനം .എല്ലാവിധത്തിലും മികവാർന്ന ചിത്രം അഭിനന്ദനങ്ങൾ.
@professionalkerala26584 жыл бұрын
ഒരു പെണ്ണ് വന്നു കേറിയപ്പോ എല്ലാ കാര്യങ്ങളിലും വീഴ്ചയായി ചേട്ടന് അതുകൊണ്ട് അനിയന്റെ പ്രശ്നം മനസ്സിലാക്കാൻ മറന്നുപോകുന്നു. പലരുടെയും പ്രശ്നം
@dignamaria33753 жыл бұрын
Very good movie. കണ്ടാൽ നഷ്ടമില്ല.good മെസ്സേജ്
@sarafudheenkallangadan41543 жыл бұрын
അച്ചോ..എന്റെ ജീവിതം അവനും കൂടിയതാ...🧡 .... നല്ല മുഹൂർത്തങ്ങൾ.. ചില സമയത്ത് കണ്ണ് നനഞ്ഞത് എനിക്ക് മാത്രമാണോ 🌹.. നല്ല ഫിലിം
@reshmisamreshmisam78203 жыл бұрын
എനിക്ക് എന്റെ daash
@DhanyaPuthenveettil4 жыл бұрын
Covid 19 പ്രമാണിച്ച് വീട്ടിൽ ഇരുന്നു KZbin il films കാണുന്ന ഞാൻ........
@Prasanthadhithyan4 жыл бұрын
Njanum....😊
@hibafinu74334 жыл бұрын
Njanum🤭
@jurujuru5493 Жыл бұрын
2023 dec il kanunnu onnum parayanilla adipoli movie Aa jokutta ennaa vili kelkkumbho thanne ❤️❤️❤️
@monusvlog93203 жыл бұрын
ചെറിയ സിനിമ നല്ല സിനിമ ഒരുപാടിഷ്ടായി ❤️
@sanijasalam47574 жыл бұрын
Corona ayond film thappi thappi ivide vannavar undo?
@gireeshsurendran21254 жыл бұрын
Yes
@sreerajsreenivasan18034 жыл бұрын
Yes
@sheenjoseph14434 жыл бұрын
Satyam
@syamveliyanadu33844 жыл бұрын
അതെ...
@poojavinod76164 жыл бұрын
Thirchayaayum , allarum pattikuvane cinima name onnu paranju kanikunath matonu
@sudhaanil1037 Жыл бұрын
Nalla movie ആയിരുന്നു 👍♥️♥️
@leena3867 Жыл бұрын
ഒത്തിരി ഇഷ്‌ടമായി നല്ല സിനിമ,🥰🥰🥰🥰❣️❣️❣️
@sudhirasundaram5485 Жыл бұрын
സൂപ്പർ.... ഡയറക്ടർ 🦚🦚🦚🦚🦚🦚🧡🧡🧡🧡🙏🙏🙏🦚
@badarudeensheheed21694 жыл бұрын
നല്ലസിനിമയാണ്. എനിക്ക് ഇഷ്ടപെട്ടു
@imusichus76344 жыл бұрын
എനിക്കും
@alexandergeorge93654 жыл бұрын
നല്ല സിനിമ. ലോജിക് ഇല്ലാത്ത സൂപ്പർ സ്റ്റാറുകളുടെ വളിപ്പ് സിനിമകളേക്കാൾ വളരെ മുൻപിൽ തന്നെ ആണ് ഈ സിനിമ ; തികച്ചും നാടിന്റെ അന്തരീക്ഷവും നല്ല സന്ദേശവും.
@abdulrahiman75424 жыл бұрын
Sheriyanu but Lastu kulamaakki climax paali poyi Oru paattanghu kodutthu Paattinidaku Daavieedinte kallyanavim Avasaanam Avane kanikumbol Oru IAS kaaranaayi kaanikkamaayirinnu Anghine Aayirinnanghil super hittakumayirunnu
@MuhammadAli-ej1ch2 жыл бұрын
ഈ പടം cheytha ആൾക്ക് ഇനിയും കുറെ കുറെ പടം ചെയ്യാൻ പറ്റട്ടെ
@SG-ie2hf4 жыл бұрын
Ellavaraum. ..kanuka nalla cinima. Super
@annafredy7697 ай бұрын
നല്ല സിനിമ ❤️❤️❤️
@shaazhaadhi91712 жыл бұрын
Ithaan yadarthathil cinema. Njan bichancil kandupoyathaan. Enkilum ithinte pinnil pravarthichavark oru big salute. Ithoru best motivationum koodiyaan. Snehathinte aayam onnu kann nanayichenkilum manassinullil vallatha beethi unarthunnu. Nammude makkale daivam kathukollatte .
@santhoshkrishnan62694 жыл бұрын
Good movie After long time
@blessyvarghese31604 жыл бұрын
Gud movie..🥰🥰😍🥰😍🥰😍
@rameesashamnarameesashamna48493 жыл бұрын
2021ൽ kanunnavar undoi 🔥
@jobinjoy9763 жыл бұрын
S
@muneermunni55083 жыл бұрын
2022 ൽ 😔
@athul563 жыл бұрын
Fresh
@muhammedsahad66203 жыл бұрын
2025 ILLE KANUNAVAR 🙄
@shahzad96262 жыл бұрын
2022
@sudhirasundaram5485 Жыл бұрын
സൂപ്പർ... ശോഭസ് ദിലീപ് ഭായ്..... സൂപ്പർ... മൂവി 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🧡🧡🧡🧡🧡🙏🦚🦚🦚🦚🦚🦚🦚🦚🧡🙏🙏🙏
@celinchinnamma-tr9mu15 күн бұрын
നല്ല പടം 👍👍👍
@shanilk69893 жыл бұрын
ഒരു നല്ല മൂവി നല്ലൊരു മെസേജ് എല്ലാ സഹോദരൻമാർക്കും
@kirancharuvil10043 жыл бұрын
Corona time you tubeil സിനിമ തപ്പൽ 🙏🙏🙏🙏🙏🙏.. ഗാർഡിയൻ ശേഷം
@gleventsjob8964 жыл бұрын
വളരെ മനോഹരം ആയ സിനിമ ചെറിയ ചെറിയ പാക പിഴകൾ ഉണ്ട് എന്നാലും പടം നല്ല msg അതുപോലെ direction നന്നായിട്ടുണ്ട് നല്ല പച്ചപ്പ്.. പാട്ട് കൊള്ളാം പക്ഷേ എഡിറ്റ് ചെയ്തു കുറച്ചു എന്ന് തോന്നുന്നു.... പിന്നെ കൃഷ്ണപൂജപ്പുര തിരക്കഥ കൊള്ളാം ഈ സംവിധായകനും തിരക്കഥകൃത്തും കൂടി ഒരു നല്ല ഫാമിലി ഫിലിം ആഗ്രഹിക്കുന്നു... എന്തുകൊണ്ട് ഈ ഫിലിം ശ്രെദ്ധിക്കാതെ പോയി എന്ന് മനസിലാകുന്നില്ല..... ഇതിന്റെ അണിയറ പ്രവർത്തകാർക്ക് എന്റെ എല്ലാവിധ ആശംസകൾ.......
@nikhilsmokie66942 жыл бұрын
Thanks❤
@rajeeshkc8052 жыл бұрын
I was a little late to this movie, I think. However I didn't miss it. Super, Loved it! Good message!
@sreejakk68934 жыл бұрын
സൂപ്പർ സിനിമ
@N.Thomas1254 жыл бұрын
An excellent movie with a very relevant message.🌹🌹
@samuelthomas43523 жыл бұрын
Good movie
@yathra9054 жыл бұрын
Super movie.......school kuttikal kandirikkenda......
@nasgulf1234 жыл бұрын
Must watchable movie with our kids
@alsabithn1181 Жыл бұрын
The great message 😥😢
@nadirsharamlath37283 жыл бұрын
Super movie njan urangathe kandirunnu
@nadirsharamlath37283 жыл бұрын
Hi
@eliashenry12634 жыл бұрын
Good filim good measeg
@umeshp66603 жыл бұрын
നല്ല ഒരു സിനിമ... 😍😍
@amminiammal4515 Жыл бұрын
🎉kollam
@as1wahhhhh4 жыл бұрын
Amazing 😌😌
@sathyagj72464 жыл бұрын
Superb movie 😍
@NomadicTraveller3 жыл бұрын
ഇതൊക്കെ എപ്പോ ഇറങ്ങിയ പടമാ. എന്തായാലും നല്ല പടം 👍
@buena-vistainn35614 жыл бұрын
Great family movie! Bhagath Manuel, Chethan Jayalal and Priyanka Nair are en route to award winning career! Will definitely watch their movies in future!
@mufeedajouhar33294 жыл бұрын
Enikk ishttpettu......... 👏👏👏
@sherlyphilip47404 жыл бұрын
Valare nalloru Sinima orupadu ishttamayi
@JIS8642 жыл бұрын
ഇതേത് സ്ഥലം... ഇടുക്കി വല്ലോം ആണോ ❤️🔥❤️🔥❤️🔥നല്ല സ്ഥലം 🥰
@sidhiquesidhique91304 жыл бұрын
Good message
@sinansinza65274 жыл бұрын
അടി പൊളി 💯💯
@jayaranikallu6504 жыл бұрын
Adipoli movie ningaluday abhiprayam yentha
@afnasjr63983 жыл бұрын
Super movi♥❤❤👍👍
@ravindransankar21423 жыл бұрын
Good movie bro hats off u jokuttan acted well bro😃😃😃
Super starukalu abinayicha orupad cinimakl athilonum ipolthe kuttikalk oru matrekayala madyatheyum therikaleyum adiidi ethokeya prolsahipikune. E movie star padavikalonumillakilm mathapithaklkum kuttikalkum oru padamanith
@pattintepalazhisangeethako36553 жыл бұрын
ചെറിയ Budjet ചെയ്ത ചെറിയ ചിത്രം. ഇത്തിരി Laag Feel ചെയ്തു. Good Message.
@dennyxavier42764 жыл бұрын
നല്ല സിനിമയാണ്
@manishpaul48754 жыл бұрын
സൂപ്പർ movie ,,
@hqdhisana74044 жыл бұрын
Padam theerum munbe coment edaan ang mutti ketto. Piller kollaam ndhaa kali aa badayi banglavile penn ndhuta athinte name. Ndharayaalum aadyam aayitta athinte oru performance ishtaayath suuper