Olu Full Movie | Malayalam Full Movie | Shane Nigam | Esther Anil |Shaji N Karun

  Рет қаралды 1,393,697

AVA PRODUCTIONS

AVA PRODUCTIONS

Күн бұрын

Пікірлер: 750
@abdulfathahmalabari6943
@abdulfathahmalabari6943 4 жыл бұрын
ഇതും പതിവ് എക്ഷികഥകളെ പോലെ തന്നെ അവസാനം മന്ത്രവാദവും ബാധ ഒഴിപ്പിക്കലും. ഇത്തരം കഥകൾക്ക് പതിവ് വീക്ഷണം കോണിൽ നിന്നും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
@josemary7042
@josemary7042 4 жыл бұрын
സൂപ്പർ മൂവീ ... ദയവു ചെയ്ത് ഈ മൂവി കാണുന്നവർ സ്നേഹം ഉള്ളിൽ നിറച്ച്‌ തെളിഞ്ഞ മനസോടെ കാണുക സമയം ഉള്ളപ്പോൾ കണ്ടാൽ മതീന്ന ധ്രുതി പിടിച്ച് കാണണ്ട മുവീ അല്ലാ
@TheBushrarose
@TheBushrarose 4 жыл бұрын
Yes don't degrade... A pure love inside a girl can seen from this
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@teamblenderz466
@teamblenderz466 4 жыл бұрын
@@TheBushrarose there is nothing called pure love
@sabeelm_a_r_a_k_k_a_r2812
@sabeelm_a_r_a_k_k_a_r2812 4 жыл бұрын
Correct 👌❣️
@naalanaala9499
@naalanaala9499 Жыл бұрын
കമന്റ്‌ മൊത്തം വായിച്ചു.. ഇനി കണ്ടിട്ട് തന്നെ ബാക്കി കാര്യം.. നോക്കട്ടെ എങ്ങനെ ന്ന്.. പിന്നെ ബര 😊
@nakheelspareparts1715
@nakheelspareparts1715 4 жыл бұрын
!!!!!"മനസ്സിന്റെ അന്തരാളങ്ങളിൽനിന്നുമുയരുന്ന ആത്മനൊമ്പരങ്ങളുടെ സാക്ഷാത്കാരമാണീ സിനിമ .....മ്ലേച്ചവും ഉൽപരീക്ഷിത തലങ്ങളിൽ നിന്നും അനർഗ്ഗളമായി ഉത്ഭവിച്ചു മന്ദമാരുതനെപോലെ മനുഷ്യമനസ്സിന്റെ ആന്ദോളനങ്ങളെ നിർമലമായി സ്പർശിച്ചുപോകുന്ന ഈ ചിത്രം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്" ........ഒലക്കേടെ മൂട് ...!!!!!
@abworld9414
@abworld9414 4 жыл бұрын
Njn nalla pole vaayich varuvaayirunnuu. Last aa flow ang poyiii😒😒😒😜😜😜
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@beautifulspark5897
@beautifulspark5897 2 жыл бұрын
😳😳😳😅😅😅😅
@achoooify
@achoooify 2 жыл бұрын
0
@naalanaala9499
@naalanaala9499 Жыл бұрын
നമിച്ചു 😂🙏🙏
@kallushomemadepickles2354
@kallushomemadepickles2354 4 жыл бұрын
സിനിമകൾ ഒരുപാട് ഇഷ്ടമാണ് പൊതുവേ രാത്രി പത്തുമണിക്ക് ശേഷം സിനിമ കണ്ടു തുടങ്ങാറില്ല നേരം വൈകും എന്നതും ഉറക്കം നഷ്ടമാകും എന്നതും തന്നെയാണ് കാരണം ഇന്നലെ രാത്രി കാണാത്ത സിനിമയുടെ ലിസ്റ്റിൽ നിന്നും ഒരു സമയ കുറവുള്ള മലയാളചലച്ചിത്രം സെലക്ട് ചെയ്ത് കാണുകയുണ്ടായി സംവിധായകൻ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന മലയാള ചലച്ചിത്രം ഈ ചലച്ചിത്രം ലോക നിലവാരം പുലർത്തുന്നു എന്നു പറയുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ് പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങി ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെയും നിരൂപകരുടെയും പ്രശംസ ആവോളമേറ്റുവാങ്ങിയ മുന്കാലസിനിമകളിൽ നിന്ന് വിഭിന്നമായി വിഭ്രാമകതയുടെ തിരശീലയിൽ ഒരു അതീത പ്രണയകഥ പറയാനാണ് ഓളിലൂടെ ഷാജി എൻ കരുൺ ശ്രമിക്കുന്നത്.എം ജെ രാധാകൃഷ്ണൻ എന്ന അകാലത്തിൽ പൊലിഞ്ഞ ഛായാഗ്രാഹകന് നാഷണൽ അവാർഡ് വാങ്ങി നൽകിയ ചിത്രം ഇനി അത്തരം ഫ്രെയിമുകൾ മലയാളത്തിന്റെ നഷ്ട്ടം തന്നെയാണ് പ്രൊഡ്യൂസർ എ വി അനൂപ് ആണ് ഷൈൻ നിഗം എന്ന നായകൻ മികവ് പുലർത്തി എസ്തർ എന്ന നായികയുടെ നിഷ്കളങ്കമായ മുഖഭാവവും നോർത്തിന്ത്യൻ ജിപ്സി ലുക്കും ക്യാരക്ടറിന് യോജിക്കുന്നതാണ് ഇന്ദ്രൻസ് എന്ന മഹാനടന് അർഹിക്കുന്ന അംഗീകാരം നൽകാൻ ഈ സിനിമയിൽ കഴിഞ്ഞോ എന്നുള്ളത് ചോദ്യമാണ് പ്രണയം എന്നതിനെ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ഈ സിനിമ ചൂണ്ടിക്കാണിക്കുന്നു യുക്തിക്ക് നിരക്കാത്ത അതിശയോക്തി തോന്നുന്ന കാര്യങ്ങളെ കാഴ്ചക്കാരി ലേക്ക് താല്പര്യം ഉണ്ടാക്കി പിടിച്ചിരിത്തുന്ന രീതി ശ്രദ്ധയോടെയുള്ള ഡയലോഗ് ഡെലിവറികൾ ബുദ്ധമതത്തിന്റെ സ്വാധീനം, സമൂഹത്തിലെ തിന്മകൾ, അന്ധവിശ്വാസം, പ്രകൃതി, സൂര്യൻ, ചന്ദ്രൻ, ആമ്പൽ പൂവ്, കായൽ, വഞ്ചി, ശരീരമില്ലാത്ത പ്രണയം, എന്നിവയൊക്കെ ഏറെ പ്രാധാന്യത്തോടെ വളരെ വിപുലമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് പൊതുവേ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഒന്നും മനസ്സിലാകാത്ത തരത്തിൽ വേഗത്തിൽ പറഞ്ഞു പോവുകയാണ് ഉള്ളത് പക്ഷേ ഇവിടെ വ്യത്യസ്തമായി ഫാൻറസിയെ യുക്തിയിലേക്ക് കയറ്റിവിട്ട് ചിന്തിപ്പിക്കുകയാണ് വളരെ ലോ ബഡ്ജറ്റ് ചിത്രം പ്രമേയം കൈകാര്യം ചെയ്ത രീതി കൊണ്ടും അവതരണ മികവ് കൊണ്ടും മാത്രം മെച്ചപ്പെട്ടത് വ്യത്യസ്തത ഇഷ്ടപ്പെടുന്ന മലയാളത്തിലെ ഒരുകൂട്ടം കാഴ്ചക്കാർക്ക് ഇതൊരു വിരുന്നു തന്നെയാണ് റിയലിസവും, ആത്മീയ, പ്രണയവും, ചരിത്രവും, മിത്തും, ഒക്കെ ചേർത്ത് കായൽ സൗന്ദര്യത്തിനൊപ്പം 10 പൗർണമികളും ചേർത്തു മലയാളിയുടെ മനസ്സിലേക്ക് കയറിച്ചെല്ലുന്ന രീതിയിൽ സിനിമ അവതരിപ്പിച്ച സംവിധായകന് നന്ദി പറഞ്ഞു കൊണ്ട് നിർത്തട്ടെ വിഷ്ണു പേരയം
@Ammu__530
@Ammu__530 4 жыл бұрын
കാണാത്തവർക്കായി 👇 നിങ്ങൾക്ക് നല്ല വായന ശീലമുണ്ടെങ്കിൽ ഇത് ഇഷ്ടപ്പെടും.. 1.25 or 1.5 സ്പീഡിൽ ഇട്ട് കാണാവുന്നതാണ്.. award പടം ആണെന്ന് കരുതി കാണാം.. feel good movie 👌real life il നടക്കില്ലെന്നു കരുതി സിനിമയെ പുച്ഛിച്ചു കളയേണ്ട. വർണ്ണനകൾ ഏറെയുള്ള ഒരു പുസ്തകം വയ്ക്കുന്ന പോലെ കാണാം
@teamblenderz466
@teamblenderz466 4 жыл бұрын
വർണ്ണനകളായാലും ഇല്ലെങ്കിലും മനുഷ്യ മനസ്സിൽ ചലനം സൃഷ്ടിക്കാൻ കഴിയില്ലെങ്കിൽ ആ കലാസൃഷ്ടി കൊണ്ട് പ്രയോജനമില്ലOlu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@Ammu__530
@Ammu__530 4 жыл бұрын
@@teamblenderz466, chelorkk ishtappedum chelorkk ishtappedoola😇
@Ammu__530
@Ammu__530 4 жыл бұрын
@@rejilishareji6852 😅👍
@Itzmeofficial811
@Itzmeofficial811 2 жыл бұрын
True
@zainibnmuhammed
@zainibnmuhammed 4 жыл бұрын
കമന്റ് കണ്ടു സിനിമ കാണാം എന്ന് കരുതി വന്ന ഞാൻ
@pavamjinn5568
@pavamjinn5568 4 жыл бұрын
എന്താലേ .....
@mohdajmalabbas1744
@mohdajmalabbas1744 4 жыл бұрын
Njanum... 😂 comnt kandapole vendann vechu play polum Akeela. 😅😆
@aneeshajoy4221
@aneeshajoy4221 4 жыл бұрын
Njanumm😁
@ayswaryaaishu4586
@ayswaryaaishu4586 4 жыл бұрын
Cmnt kanate ipol film kandu tertu.... Kiliyum poi.. Njanano atho ithu ezhuthyalano kanjavadichath.....
@usamavilayil4460
@usamavilayil4460 4 жыл бұрын
@@mohdajmalabbas1744 ഞാനും... പോവാ
@jiji2043
@jiji2043 4 жыл бұрын
നല്ല സിനിമ. ആസ്വദിച്ചു തന്നെ മുഴുവൻ കണ്ടു തീർത്തു 💚
@misunnysir
@misunnysir 4 жыл бұрын
സിനിമ ആരംഭിക്കുമ്പോൾ, ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം നാല് പുരുഷന്മാർ ഉപേക്ഷിക്കുന്നതായി കാണാം. അപ്പോൾ, വെള്ളത്തിനടിയിൽ, അവളുടെ ശരീരം ഒരു സ്ത്രീയുടെ അലഞ്ഞുതിരിയുന്ന ആത്മാവിനാൽ കൈവശമാവുകയാണ്, എല്ലാവരും അവളെ ഒലു എന്ന് വിളിക്കുന്നു. ഒരു പൗർണ്ണമി രാത്രിയിൽ വാസുവിന് വെള്ളത്തിനടിയിൽ മായയുടെ സാന്നിധ്യം അനുഭവപ്പെടുകയും അത് മാതാപിതാക്കൾക്ക് വിശദീകരിക്കുകയും ചെയ്യുന്നു. ക്രമേണ, ഇരുവരും പ്രണയത്തിലാകുന്നു, സ്നേഹത്തിൽ നിന്ന്, അവന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന പെയിന്റിംഗുകൾ സൃഷ്ടിക്കാൻ അവൾ അവനെ പ്രാപ്തനാക്കുന്നു പക്ഷേ വാസുവിന്റെ പ്രണയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ആശയങ്ങളിൽ മായ അസ്വസ്ഥനാകുന്നു. വാസു ഒരു ജനപ്രിയ ചിത്രകാരനാകുമ്പോൾ സിനിമ മറ്റൊരു തലത്തിലേക്ക് മാറുന്നു. എല്ലാ മനുഷ്യരേയും പോലെ, അവൻ തെറ്റിദ്ധരിക്കപ്പെടും, വാണിജ്യ കലയുടെ പ്രലോഭനങ്ങൾക്കും ആത്മാവുള്ളവനെക്കാൾ യാഥാർത്ഥ്യബോധത്തിനും വഴങ്ങുന്നു. "നിങ്ങൾക്ക് ഒരു സമയം രണ്ട് പേരെ സ്നേഹിക്കാൻ കഴിയുമോ?" "സൗന്ദര്യം ഒരു വികാരമാണ്." "സ്നേഹിക്കാൻ നിങ്ങൾ പരസ്പരം കാണേണ്ടതില്ല" നിങ്ങൾ ഒരാളോട് സ്നേഹം പറയുകയും മറ്റുള്ളവരുമായി ലൈംഗികബന്ധം പങ്കിടുകയും ചെയ്താൽ നിങ്ങളുടെ ജീവിതം ഒരു ദുരന്തമായി മാറുന്നു. ഒരു സമയം രണ്ടുപേരെ ഒരിക്കലും സ്നേഹിക്കരുത്, ഒപ്പം ഒരു പെൺകുട്ടിയെ സ്നേഹത്തോടെ ചതിക്കരുത്. പെൺകുട്ടികൾക്ക് സ്നേഹം ആവശ്യമാണെങ്കിലും ഭൂരിഭാഗം പുരുഷന്മാരും എല്ലായ്പ്പോഴും പ്രണയത്തേക്കാൾ ലൈംഗികതയ്ക്ക് അടിമകളാണ് നെഗറ്റീവ് അഭിപ്രായങ്ങൾ കൊണ്ട് നിങ്ങൾക്ക് ഈ സിനിമയിൽ നിന്ന് ഒന്നും മനസ്സിലാക്കാൻ കഴിയില്ല. നിങ്ങൾ യഥാർത്ഥത്തിൽ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ ഈ സിനിമയുടെ അനുഭവം ക്ഷമയോടെ കാണുക. ഫിലിമിന്റെ തുടക്കത്തിൽ ഒരു ചെറുപ്പക്കാരൻ ആരാണെന്ന് നിങ്ങൾ മനസ്സിലാക്കണം.നിങ്ങൾക്ക് അവനെ അവസാനം കാണാൻ കഴിയും kzbin.info/door/WNwnGmn4dCXipJnGt-cqoA
@sanajcv
@sanajcv 4 жыл бұрын
Thirakada engu tannu alle...
@soudhasanil3251
@soudhasanil3251 4 жыл бұрын
Onnum manassilayillaa
@jasnaa1786
@jasnaa1786 4 жыл бұрын
Crct
@vijiviyagparambil7038
@vijiviyagparambil7038 2 жыл бұрын
'ഒലു' അല്ല 'ഓള്' എന്നാണ് . Standard ലാംഗ്വേജിൽ 'അവൾ' എന്ന് അർത്ഥം.
@psujathathiru7984
@psujathathiru7984 8 ай бұрын
Excellent description of the entire movie. 👌
@creative.hut-24
@creative.hut-24 4 жыл бұрын
ഓഷോയുടെ books ഇൽ വായിച്ച ജീവിതം ,പ്രണയം ,മരണം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ... കണ്ടിട്ട് മനസിലാകാത്ത സുഹൃത്തുകൾക്ക് നഷ്ടം മാത്രം ...🙃😇👍🏻
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@sajanaminnus8
@sajanaminnus8 4 жыл бұрын
Cmt നോക്കീട് കാണാമെന്നു വെച്ചത് ഭാഗ്യം. ഞാൻ വന്ന വഴിയേ തിരിച്ചു ഓടി 🏃‍♀️🏃‍♀️🏃‍♀️
@ashrafash6271
@ashrafash6271 4 жыл бұрын
ഞാനും
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
ഈ കമൻ്റ് കണ്ടപ്പോൾ ഞാനും ഓടി
@paadapusthakam8451
@paadapusthakam8451 4 жыл бұрын
സജന please please Paadapusthakam channel Subscribe ചെയാമോ please കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
@sajanaminnus8
@sajanaminnus8 4 жыл бұрын
@@paadapusthakam8451 sub cheyithittund
@hiddenweaks9196
@hiddenweaks9196 4 жыл бұрын
@@sajanaminnus8 ith nalla movie aane manassillathavarkk ith kaanan kazhiyilla
@kokachi2757
@kokachi2757 4 жыл бұрын
*സിനിമ കാണാൻ വന്നിട്ട് കമന്റ്‌ ബോക്സ്‌ കണ്ട് തൃപ്തി അണഞ് സിനിമ കാണണ്ട എന്ന് വിചാരിച്ച ഞാൻ* 🙏✌️
@paadapusthakam8451
@paadapusthakam8451 4 жыл бұрын
കൂകാചി , different name, Paadapusthakam channel Subscribe ചെയാമോ please please കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
@moni2207
@moni2207 4 жыл бұрын
ഞാനും
@teamblenderz466
@teamblenderz466 4 жыл бұрын
Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@shahirhussain1630
@shahirhussain1630 4 жыл бұрын
Thank you for saves my time
@kokachi2757
@kokachi2757 4 жыл бұрын
@@paadapusthakam8451 ചെയ്യാല്ലോ ❤️
@elanjikkansmint5616
@elanjikkansmint5616 3 жыл бұрын
ഒരു പുഴ വന്ന് എന്നിൽ നിറഞ്ഞ പോലെ ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും വീശിയ പോലെ ❤️
@Thirdeye-secondtongue
@Thirdeye-secondtongue 4 жыл бұрын
Good work, എല്ലാർക്കും വേണ്ടി ഉള്ളതല്ല, director has another world inside him, same for me.. To enjoy this one must have a spiritual maturity
@smithakc7514
@smithakc7514 4 жыл бұрын
💯💯
@arunkrishna4494
@arunkrishna4494 4 жыл бұрын
✌✌
@nassinfos8872
@nassinfos8872 4 жыл бұрын
5 മിനിറ്റ് കൊണ്ട് കണ്ടു തീർത്തു ..നല്ല സൂപ്പർ പടം ആണ്
@harshadaliharshadali1157
@harshadaliharshadali1157 4 жыл бұрын
ഈ ഫിലിം മുഴുവൻ ഞൻ കണ്ടു തീർത്തു. ഇത് എന്റെ മാത്രം വിജയം
@ajmalaji605
@ajmalaji605 4 жыл бұрын
🕵️🕵️🕵️ അരിയെത്ര പയറഞ്ഞായി
@aslamachu8365
@aslamachu8365 4 жыл бұрын
Njanum kandu
@teamblenderz466
@teamblenderz466 4 жыл бұрын
Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@rohith3246
@rohith3246 4 жыл бұрын
അല്ല നിനക്ക് തെറ്റി ഞാനും ഉണ്ട്
@soumyakp127
@soumyakp127 4 жыл бұрын
ടെലെഗ്രാമിൽ നിന്നെ ഡൌൺലോഡ് ചെയ്തു കണ്ട എന്നോടോ ബാല 😪😪
@mehfirmp
@mehfirmp 4 жыл бұрын
ഈ സിനിമ കാണണ്ട എന്ന് തീരുമാനിചവരോട് പുച്ഛം മാത്രം...
@anjuachu5632
@anjuachu5632 4 жыл бұрын
✌️
@mehfirmp
@mehfirmp 4 жыл бұрын
@@anjuachu5632 😀
@godfrey3169
@godfrey3169 4 жыл бұрын
So u mean u understood the content... Can u plz explain....i really want to know
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@eldhokv3894
@eldhokv3894 3 жыл бұрын
കാരണം
@shaji965
@shaji965 4 жыл бұрын
Shane's real character. No turning back and understand, how he became famous. Good fantasy movie.
@adithyakr2827
@adithyakr2827 3 жыл бұрын
സത്യത്തിൽ എന്താ ഉദ്ദേശിച്ചത് ഈ ഫിലിമിൽ 🤔 ഒന്നും മനസിലായില്ല😂.ഫിലിം മുഴുവനും കണ്ടിട്ട് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഇതാണ്.....അവൻ മറ്റൊരു പെണ്ണിൻ്റെ സ്വന്തം ആയി എന്ന് മനസ്സിലായപ്പോൾ ഓള് കരയന്നുണ്ട് ....... ആത്മാവ് ആണെങ്കിലും ഒരു പെണ്ണിൻ്റെ മനസ്സ് 💞 അത് അവിടെ കാണിക്കുന്നുണ്ട്.... സ്നേഹിക്കുന്ന പുരുഷനോട് ഉള്ള വിശ്വാസം അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ദുഃഖം.....💔
@idvetmudus4081
@idvetmudus4081 2 жыл бұрын
Korachum koodi munne chikilsichengi chechi rakshapettene . aniyanum.
@ayaansplanet
@ayaansplanet 4 жыл бұрын
This film tells about power of 'true love'that cannot understand normal people ,and about Relationship with purity of soul.
@dr.nimyan.p2173
@dr.nimyan.p2173 4 жыл бұрын
Comments vayichppo padam onninum kollillaa ennaanu thonniye. But njan full kandu padam. Nalla padam.👌👌 Snehathinte aazham kanichu tharunna oru padam. Comments vayichittu ini orikalum padam kanaan nikkaruth.
@vimalvml4883
@vimalvml4883 4 жыл бұрын
Pranayathe ithra glorify cheyyanaayirunnuo? Embarrassing! Sex um pranayavum co-related thanneyaanu. Allannu aarum parayunnillallo. But sex aanu pranayam nnum vattaatha pranayam ennokke enthina ee kaalathum? I could be wrong. Bc, this is my version of interpretation. Peace out.
@Kerala14.
@Kerala14. 4 жыл бұрын
ഗംഭീരം.ഷാജി എൻ കരുൺ എന്നും വിസ്മയം തന്നെ
@പേടിക്കണ്ടഓടിക്കോ
@പേടിക്കണ്ടഓടിക്കോ 4 жыл бұрын
ഇത് മൂന്ന് നാല് സിനിമയുടെ സ്ക്രിപ്റ്റ് അങ്ങോട്ടും ഇങ്ങോട്ടും പേജ് മാറിപ്പോയി എടുത്തത 😍😍
@muhammednishad7342
@muhammednishad7342 4 жыл бұрын
ഈ അടുത്ത ഷൈൻ ന്റെ ഇന്റർവ്യൂ യിൽ ഈ കഥ പത്രത്തിന്റെ hangover നമുക്ക് കാണാൻ പറ്റും. Especially പ്രണയത്തെ പറ്റി. പക്ഷെ എല്ലാവരും അത് കഞ്ചാവ് ആണ് എന്ന് പറഞ്ഞു.
@mujeebrahmann9496
@mujeebrahmann9496 4 жыл бұрын
ഉദാത്തമായ പ്രണയം ... മനസ്സിന്റെ ഉൾ നാമ്പുകളിൽ തട്ടി ഒരു മിന്നൽ ഹോ .... മനസ്സിനെ ശാന്തമാക്കി ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുങ്കിൽ മാത്രം കാണുക.
@facts_knot
@facts_knot 4 жыл бұрын
Such a. Fantastic movie..any samyktha fans.
@sushm6129
@sushm6129 4 жыл бұрын
Yesss me..... was searching fr this comment
@hariprasadkl2632
@hariprasadkl2632 3 жыл бұрын
Its not an entertainer (money biased) so don't watch with that in mind. Great work as usual shaji sir🔥.
@nithyav8247
@nithyav8247 4 жыл бұрын
I loved it... Awesome creations... Adipowli... Marvellous 😍
@vimalpv8794
@vimalpv8794 4 жыл бұрын
Yannikku nalla shama undu yannu ippo manasillayannu full movie kanda aarundu 2020 lock down time ill 😎
@amruthac9464
@amruthac9464 4 жыл бұрын
Movie enthayalun comment vayichu chirikanund😂 Loved that last song. Different movie.
@elmy7593
@elmy7593 4 жыл бұрын
ബുദ്ധി ജീവികൾക് പറ്റിയ പടം ആണെന്ന് തോനുന്നു, ഞാൻ ഈ വഴിയേ വരരുതായിരുന്നു 😬😬😬😬😬എന്തോ ഒരു പുക മയം
@celinajoseph8611
@celinajoseph8611 4 жыл бұрын
😂😂👌
@rah_azzever8893
@rah_azzever8893 4 жыл бұрын
😁😁😁😁 same here
@anjusini3415
@anjusini3415 4 жыл бұрын
ആണോ എന്നാല് ഞൻ കാണുന്നില്ല,
@thathakutty735
@thathakutty735 4 жыл бұрын
🙄അത്രയും മോശം ആണോ എന്നാ കാണണ്ടല്ലേ 🏃‍♀️
@Way-far-er
@Way-far-er 4 жыл бұрын
കമന്റ് നോക്കിയത് നന്നായി
@thiwankawijeratne2491
@thiwankawijeratne2491 Жыл бұрын
love from sri lanka. Great film with ancient story. we have to encourage directors to make these kind of movies
@vidyavidyuth4697
@vidyavidyuth4697 3 жыл бұрын
കമെന്റ് മുഴുവനും കണ്ടിട്ട് അതൊന്നും വകവയ്ക്കാതെ ആകാംഷ അടക്കാൻ കഴിയാതെ സിൽമാ കണ്ട ലെ ഞാൻ 😥😥.എല്ലാം ന്റെ തെറ്റായിരുന്നു 😔
@agnidhwanik8206
@agnidhwanik8206 3 жыл бұрын
അപ്പോ ഇനി കാണുന്നില്ല.. ഞാൻ,😂😂😂
@aravindcameroon631
@aravindcameroon631 4 жыл бұрын
ഏത് സിനിമ എടുത്താലും മുടങ്ങാതെ ആദ്യം കാണുന്ന comment . Comment നോക്കി സിനിമ കാണാൻ വന്ന ഞാൻ. ഇത് തന്നെ ആയിരിക്കും
@thecoolgang8352
@thecoolgang8352 4 жыл бұрын
Bagyam kanum mumb cmnts nokan thonniyath.. Kanathe thanne thripthy aaaya mov 😍😍😊😊🙃🙃
@Adhi7306
@Adhi7306 4 жыл бұрын
Pure love is full of mysteries ,Sometimes these mysteries are so complicated and so interesting.♥️ Yes.. it's all are MAYA. So glad to see such kind of movies in our industry.👌
@anuelizebathkurian3236
@anuelizebathkurian3236 4 жыл бұрын
വളരെ ഇഷ്ടപെട്ടു..... ❣️ പ്രണയത്തെ വളരെ മനോഹരമായി വേറിട്ട രീതിയിൽ കാണിച്ചു... Nice movie 🦋🥀
@alfiyas200
@alfiyas200 4 жыл бұрын
Njan filim kannunnathinu munp cmts noki ellam negative cmts ayottu onn kannanu vechu pinnallah✌
@wingsNwaves
@wingsNwaves 4 жыл бұрын
Ee padam oru normal commercial padam pole kaanunnadhukondanu palarkum adhu ishtapedathedhu. Kadhayum, adhinde ashayavum manasilayilengi director kanjav adich enoke pala commentum ivide kandu. Kalaye snehikan ariyathavarku ee padam maansilavula.
@mayamenon9947
@mayamenon9947 3 жыл бұрын
I am blessed to work with a group of legends like Shaji.N.Karun sir, M.J. Radhakrishnan chettan, Kanjana amma, Gopalakrishnan sir etc in this movie & "Leela" -the budhist monk is one of my few favourite characters till date.. Thank you universe & Shaji. N.Karun sir for choosing me for the same...❤️🙏🙏🙏🌹
@t.h.e3014
@t.h.e3014 Жыл бұрын
Respected ma'am Please do reply if there's any sort of chance for assistance or anything
@potter3967
@potter3967 4 жыл бұрын
മോളിലുള്ള സാനം താഴെ വീണാൽ താഴെ ഉള്ള സാനം പൊട്ടും, അതോണ്ട് താഴെ ഉള്ള സാനം മാറ്റിവെക്കുക. മോളിലത്തെ സാനം തൊടരുത്...
@fasilpcfasilpc3109
@fasilpcfasilpc3109 4 жыл бұрын
വളരെ നല്ല കലാമൂല്യമുള്ള സിനിമ '.... എല്ലാരും വിചാരിച്ചോട്ടേ ഞാനും ബുദ്ധിജീവിയാണെന്ന്😇😇
@fathima_amihtaf743
@fathima_amihtaf743 4 жыл бұрын
😂
@susbijishnu8489
@susbijishnu8489 4 жыл бұрын
😂😂😂😀
@nishadabdulla8230
@nishadabdulla8230 4 жыл бұрын
😂😂
@najila5715
@najila5715 4 жыл бұрын
😂😂😂
@teamblenderz466
@teamblenderz466 4 жыл бұрын
Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@neenubalan2836
@neenubalan2836 4 жыл бұрын
അൽപ്പം സന്തോഷത്തിനു വേണ്ടിയാണ് കാണുന്നതെങ്കിൽ വന്ന വഴിയേ ഓടിക്കോ. അല്ല സമയവും data യും ഉണ്ടെങ്കിൽ കാണാം but, fast ആയി കാണുന്നതാണ് നല്ലത് ഇല്ലെങ്കിൽ ഒരു ദിവസം പോകും.
@paadapusthakam8451
@paadapusthakam8451 4 жыл бұрын
കൂട്ടുകാരി paadapusthakam channel Subscribe ചെയാമോ please കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
@ratheeshmanayath7507
@ratheeshmanayath7507 4 жыл бұрын
എന്റെ നാട്😍😘😘😘...ഇത്രയും ഭംഗി ഉണ്ടെന്ന് അറിഞ്ഞില്ല Thanks for all who were behinds the wonderful movie....
@samalex325
@samalex325 4 жыл бұрын
etha sthalam
@MsNurse-he9jb
@MsNurse-he9jb 2 жыл бұрын
@@samalex325 keralam
@Mediambc
@Mediambc Жыл бұрын
Visuals asaadhyam...shaji sirne ente oru exhibitionu inaugurate cheyyan kshanichirunnu..nirbhaagyam..addhehathinu annu poonayil vere paripaadi undaayirunnu..2017 il aayirunnu..Sivan sir aanu aa exhibition inaugurate cheythath....🙏
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td Ай бұрын
കമന്റ് നോക്കി മാത്രം സിനിമ കാണുന്ന ഞാൻ കമന്റ് നോക്കി എനി പോണ് 🚶‍♀️🚶‍♀️🚶‍♀️🏃‍♀️🏃‍♀️
@rukmakirosh5388
@rukmakirosh5388 2 жыл бұрын
നല്ല മനോഹരമായ ഫിലിം,loved it
@achuscreativeworld2989
@achuscreativeworld2989 4 жыл бұрын
Pollich. Adipoli enikk eallam manasilayi😏🥴🥴. Cherithayi comment box vayikkan marannu😖
@psujathathiru7984
@psujathathiru7984 8 ай бұрын
Excellent movie with good concept. Pictured nicely ( is it vembanad lake?)with a melody music. Both hero and heroine acted well. But one shd have patience to enjoy this movie 🎉🎉
@ParamvirchakraCricketbook
@ParamvirchakraCricketbook Жыл бұрын
Class level film. ഒരു അടൂർ ഗോപാലകൃഷ്ണൻ പടം കാണുന്ന എഫക്റ്റ്. Pure drama film so don't expect big entertainment
@InfoTechTrendingMedia
@InfoTechTrendingMedia 4 жыл бұрын
3 മിനിറ്റിൽ പടം മൊത്തം കണ്ടവർ like
@suhanamana2705
@suhanamana2705 4 жыл бұрын
Ern noki onnm mnsltta
@scorpiongirl777
@scorpiongirl777 4 жыл бұрын
😅😅😅😅😅😅😅
@shafishafi6583
@shafishafi6583 4 жыл бұрын
Me😀
@thecoolgang8352
@thecoolgang8352 4 жыл бұрын
Bagym kanum mumb comnts kandu thripthy ay.. Sabashhhhh... 😁😁
@ലാലുവുംകുരിടിയും
@ലാലുവുംകുരിടിയും 4 жыл бұрын
cmt vayichpo nan vicharihu thalipolianane anniki istayi adipoly love is devid single ayavarke kannam love....
@saliniscaria9129
@saliniscaria9129 4 жыл бұрын
ഇതു എന്റെ review ആണ്. സിനിമ കണ്ടു കഴിഞ്ഞു മാത്രം വായിക്കുക. പുറംലോകം ആയി വളരെ ബന്ധം ഇല്ലാത്ത ജീവിത സാഹചര്യം, വീട്ടിലെ പ്രാരാബ്ധം, വരയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധ നേടാത്തത്തിന്റെ ഡിപ്രെഷൻ, ഇതിനെല്ലാം പുറമെ യുവത്വത്തിൽ എത്തുമ്പോൾ മനോരോഗം ഉണ്ടാവാനുള്ള പാരമ്പര്യം,( സഹോദരിയുടെ ജീവിതം അതിനു ഉദാഹരണം ആണ്), അമ്മയില്ല, അച്ഛൻ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ആൾ അല്ല, ചെറുപ്പം മുതലേ വല്യമ്മയുടെ അടുത്തു നിന്നു ബാധഒഴിപ്പിക്കലും കെട്ടു കഥകളും കേട്ടു വളർന്ന ആൾ ഇതൊക്കെ ആണ് നായകൻ. കഥയുടെ തുടക്കത്തിൽ ചിത്രങ്ങൾ വിറ്റു പോകാൻ പറ്റാത്ത വരുമ്പോൾ തന്നെ അവനിൽ മാനസിക വിഭ്രാന്തി തുടങ്ങുകയാണ്. അതിന്റെ ഒരു ലക്ഷണം എന്ന നിലയിൽ ആണ് അവൻ നിലാവത് വഞ്ചിയിൽ പോകുന്നതും ആ പെണ്കുട്ടി അതിനടിയിൽ വെള്ളത്തിനു അടിയിൽ ഉണ്ടെന്നു സങ്കൽപ്പിക്കുന്നതും. ആ സങ്കൽപ്പം ഉടൽ എടുക്കുന്നത് തനിക്കു എല്ലാം തുറന്നു പറയാൻ. ഒരു ധൈര്യം തരാൻ ഒരു ഈണ വേണം എന്ന ആഗ്രഹം കൂടി ഉള്ളതിനാൽ ആകണം. വെള്ളത്തിനടിയിൽ ഉള്ള പെണ്കുട്ടിയെ സ്നേഹിക്കുന്നു എന്നു പറയുമ്പോളും അവനു മനസികവിഭ്രാന്തിയുടെ തുടക്കം ആണ് എന്ന് മനസ്സിൽ ആകാതെ അവനെ പ്രോത്സാഹിക്കുകയാണ് അവന്റെ കുടുംബം. എപ്പോഴോ ഏതോ സാഹചര്യത്തിൽ അവൻ വരച്ച ചിത്രങ്ങൾ ശ്രദ്ധനെടുകയും, എന്നാൽ ഇങ്ങനെ മാനസികമായി കുഴപ്പം ഉള്ളവർ ഒരു ജോലി ഏറ്റെടുത്താൽ അതു എപ്പോഴും സമയത്തിന് പൂർത്തികരിക്കാൻ സാധിച്ചെന്നു വരികയില്ല എന്നും ഈ ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. കൂടാതെ ഇങ്ങനെ ഉള്ളവർക്ക് അല്പം കാമസക്തി കൂടും എന്നു ചിത്രം നമ്മേ കാണിച്ചു തരുന്നു. ചിത്രം വരക്കാൻ സാധിക്കാതെ വരുമ്പോൾ മായ പിണക്കം ആണ് അതിനു കാരണം എന്നും ഉള്ള ചിന്ത അവനെ കൂടുതൽ വിഭ്രാന്തിയിലേക്കു തള്ളിവിടുന്നു. മുംബൈയിൽ നിന്നു തിരിചു പോരുമ്പോൾ അവന്റെ സ്ഥിതി മനസിലാക്കിയിട്ടു തന്നെയാണ് ആ സ്ത്രി അവനെ പണം കൊടുത്തു സഹായിച്ചതും ഭാവിയിൽ സഹായിക്കാം എന്നു പറയുന്നതും. തിരിച്ചു വീട്ടിൽ എത്തിയ അവന് ചേച്ചിയുടെ മരണവും, മായ പിണങ്ങി എന്ന ചിന്തയും അവന്റെ ഉള്ളിൽ ഉള്ള അസുഖത്തെ കൂടുത്ൽ വഷളാക്കി.മായയുടെ പ്രസവം ഈ സംഭവങ്ങൾ എല്ലാം ഒരു 9 മാസം കൊണ്ട് നടന്നത് ആണെന്ന് കാണിക്കാൻ മാത്രം ആണെന്ന് ആണ് എനിക്ക് മനസിൽ ആയതു. അവസാനം വല്യമ്മയുടെ ബാധ ഒഴിപികൾ അവനെ നോർമൽ ജീവിതത്തിൽ ഒരു പരിധിവരെ എത്തിച്ചു എന്നു ശുഭാപ്തി വിശ്വസത്തിൽ കഥ അവസാനിക്കുന്നു.
@hardikpandian1281
@hardikpandian1281 4 жыл бұрын
Apaaram... 👍
@sujgee
@sujgee 4 жыл бұрын
Good explanation👏🏻.. what u understand from last painting ?
@Anand6023
@Anand6023 4 жыл бұрын
ഇത് ഇങ്ങനെയായിരുന്നല്ലേ...
@malayalymaman7106
@malayalymaman7106 4 жыл бұрын
move kanadarnnu ith vaayicha mathiyaarnnu
@sreelakshmim.u9806
@sreelakshmim.u9806 4 жыл бұрын
Ipola enthane ennu manasilaye.....
@muhammedaliikbal3236
@muhammedaliikbal3236 3 жыл бұрын
ഖലീൽ ജിബ്രാന്റെ കവിത പോലെ അഭൗമികമായ അനുഭൂതി പകരുന്ന ചിത്രം. ആങ് ലീയുടെ ലൈഫ് ഓഫ് പൈയോട് കിട പിടിക്കുന്ന ഫ്രയിമുകൾ. മായ സ്വന്തം സ്വത്വമാണെന്നും അതിലേക്ക് തുഴഞ്ഞു തുഴഞ്ഞ് ആത്മാവിഷ്ക്കാരം നടത്തി വിജയിക്കവേ , വിജയത്തിൽ മതിമറന്ന് സ്വത്വം നഷ്ടപ്പെടുത്തിയ പാവം മനുഷ്യനെ ഉൾക്കൊള്ളാൻ കഴിയാത്തവരോട് പുഛമൊന്നും തോന്നുന്നില്ല. അവർ സ്വന്തം അജ്ഞതയെ കൊട്ടിഘോഷിക്കുന്നതിലോ അലറി വിളിക്കുന്നതിലോ ദേഷ്യവുമില്ല. ഈ ജലഛായ ചിത്രം സമ്മാനിച്ച ഷാജി എൻ കരുണിന് എന്റെ ഹൃദയ ചുംബനങ്ങൾ....
@naalanaala9499
@naalanaala9499 Жыл бұрын
👌👌
@nirmalbee
@nirmalbee 4 жыл бұрын
Leaves a pain when one yearns for true love and realises its lost on the way..... yet its height of happiness to love unconditionally.....to be happy with the fact that one is in love..... A fantasy movie with pain of love.....
@PoliTechlySpeaking
@PoliTechlySpeaking 4 жыл бұрын
Well said
@nirmalbee
@nirmalbee 4 жыл бұрын
@@PoliTechlySpeaking Thank you
@statusworld4627
@statusworld4627 4 жыл бұрын
What a film ഒരു രക്ഷയും ഇല്ല 😆😆😆😆😜😜😜
@RIYASTALKS989
@RIYASTALKS989 4 жыл бұрын
17 international film festival kittiya padam... ❤️
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@samadrahman7834
@samadrahman7834 4 жыл бұрын
ഇത് എന്താ സംഭവം. ഒന്നും മനസ്സിലായില്ല ആകെ മൊത്തം കിളി പോയിരിക്കിയാ..... 😵😵
@abeeese
@abeeese 4 жыл бұрын
എനെറ് ഭാഗത്തും തെറ്റുണ്ട്, കാണുന്നേനു മുൻപ് Comment നോക്കണമാരുന്നു☹️☹️
@amruthac9464
@amruthac9464 4 жыл бұрын
😂
@samseerrp
@samseerrp 4 жыл бұрын
Sathyam bhai,,, comment nokkade kanan thudangi panikitty,,,
@FSvlogg
@FSvlogg 4 жыл бұрын
Correct
@riyazvalappil
@riyazvalappil 4 жыл бұрын
എന്നാല് ഞാൻ കാണുന്നില്ല താങ്കൂ...😬
@abeeese
@abeeese 4 жыл бұрын
@@riyazvalappil മികച്ച തീരുമാനം നിങ്ങളുടെ 1:48:18 നഷ്ടപ്പെടുത്തിയില്ല.
@gouri6232
@gouri6232 4 жыл бұрын
Beautiful film .... beautiful theam........ Pure love...etc,,,,.. Lot of words to express the feeling ........ I love this movie.....kinds of love Thank you ..... all crews of this movie
@Ganaesh.talkzzz
@Ganaesh.talkzzz 4 жыл бұрын
Padam appo kandilla alle 😂
@shant8693
@shant8693 4 жыл бұрын
Orupad ishtam ayi e filim🥰
@harismohammed3925
@harismohammed3925 Жыл бұрын
......അശേഷം സിനിമയുടെ ഒ ഴുക്കില്ലാത്ത വളരെ മുഷിപ്പ ൻ മൂവിയാണ്...!!!!!!!...
@ksa7010
@ksa7010 4 жыл бұрын
കാണാത്ത ഏതൊരു സിനിമ ഓപ്പൺ ചെയ്താലും ആദ്യം പോകുന്നത് കമൻറ് ബോക്സിൽ ആണ് അവിടുത്തെ അഭിപ്രായം അതാണ് ആവേശം
@abiprayan
@abiprayan 4 жыл бұрын
Safari ചാനലിലെ T D രാമകൃഷ്ണന്റെ "ചരിത്രം എന്നിലൂടെ" കണ്ട് വന്നവരുണ്ടോ..?
@macqueend1239
@macqueend1239 4 жыл бұрын
A story of a every woman who believes in Love....then lost.
@Asthra_op
@Asthra_op 11 ай бұрын
Climax നല്ല ഒരു ending venaayirunnu ക്ലൈമാക്സ് നിരാശ ആക്കി
@binoopchand3136
@binoopchand3136 4 жыл бұрын
നല്ല സിനിമ. എല്ലാ ടാലണ്റ്റ് ആളുകൾക്കും പുറകിൽ ഒരു മായ കാണും
@rameesht7870
@rameesht7870 4 жыл бұрын
തീയേറ്ററിൽ കണ്ടതാണ് മോനൂസെ ഞാനീ പടം... 😢
@nakheelspareparts1715
@nakheelspareparts1715 4 жыл бұрын
!!! നിനക്കങ്ങനെത്തന്നെ വേണം !!!!!
@sandhyasan4808
@sandhyasan4808 4 жыл бұрын
Njan ee movie kaanan vendi 4 day irunnu 10 minute polum irunnu kaanan thonunnilla..pakuthipolum ethiyittilla iniyum.. Njan kaanal nirthi..
@Samahi_saif
@Samahi_saif 2 жыл бұрын
The mysterious actor Shane..😎
@kochumon.j.mithradas
@kochumon.j.mithradas 2 жыл бұрын
yessss bro
@supersaiyan3704
@supersaiyan3704 4 жыл бұрын
Came here after watching TD Ramakrishnan on Safari
@anashaneefa
@anashaneefa 4 жыл бұрын
same
@vineeth2521
@vineeth2521 4 жыл бұрын
Me too.
@shaz2055
@shaz2055 4 жыл бұрын
ഞാൻ മാത്രമല്ല ഒരുപാട് പേർ കണ്ടു അതാണ് ഒരു സമാധാനം
@sinusinu834
@sinusinu834 3 жыл бұрын
രണ്ട് കമന്റ് കണ്ടു തിരിച്ചു പോയ ഞാൻ 🤣🤣😄സിനിമ ക്യാൻസൽ
@aswathykrishna6193
@aswathykrishna6193 4 жыл бұрын
കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകാതെ ഞാൻ മാത്രം ആണെന്ന് കരുതി comments വായിച്ചപ്പോൾ ഒരു അശോസം ആയി. ഞാൻ മാത്രം അല്ലല്ലോ ശശി ആയെ 🤭🤭🤭🤭🤭
@Keralatec
@Keralatec 4 жыл бұрын
ചിലരുടെ ജീവിതങ്ങൾ ഇപ്പോയും ഇങ്ങനെയാണ് നമ്മൾ കാണാത്തതു അവർ കാണും ചിലപ്പോൾ തോന്നൽ ആകാം അവരുടെ ഭാഷയിൽ അതുള്ളവരാണ്.
@blessenmathew5227
@blessenmathew5227 4 жыл бұрын
നല്ല ഉറക്കം കിട്ടി. താങ്ക്സ്
@rakhi.p4670
@rakhi.p4670 4 жыл бұрын
Fantastic movie............The real form of love it's Maaya.......🥰.....
@justmee796
@justmee796 4 жыл бұрын
Kanan vendi vannu. Cmnt vayichu, santhoshayi, pokunnu
@haishamofficial1165
@haishamofficial1165 4 жыл бұрын
Adich adich kandappol...Ambaniyude veed kandavar ondo😁😁😁
@clinton_s.antony2403
@clinton_s.antony2403 4 жыл бұрын
Connect to the source through meditation and yoga guys everyone knows but veruthe mention cheythatha...its the way to freedom and joyful and peacefull living. When we got that connection we will be the most powerful beings in the cosmic... He or she love us alot but we cannot give that love in return... #onelove
@manojperumarath8217
@manojperumarath8217 4 жыл бұрын
sathyam an ith
@ananthapadmanabhans2887
@ananthapadmanabhans2887 3 жыл бұрын
All Love🌼
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
Comment vayich cinima kanunilla enne theerumanichu
@bijis5374
@bijis5374 4 жыл бұрын
Comments vayichu kanathe skip chaithu kalanjatharunnu. MJ chettanodum , shaininodumulla aaradhana kondu kaanam nnu karuthi. But kanathe poyengil oru nashttamayene. Sthreeyile pranayathe manassilakkunna oralkkum etharam mosham comments parayan pattilla. Cinemayile chila dialogues manassil aazhathil pathinju. Nalla movie upon me......
@TheBushrarose
@TheBushrarose 4 жыл бұрын
Sure... I liked...
@usmanzain1415
@usmanzain1415 2 жыл бұрын
കഥ, തിരക്കഥ --ഒരു മാനസികാരോഗി
@VisionCastle
@VisionCastle 4 жыл бұрын
Literally,its great visual art✌️😍
@muhammednoufal9486
@muhammednoufal9486 3 жыл бұрын
ഒള്ളത് ആണോ
@sushm6129
@sushm6129 4 жыл бұрын
Any samyuktha fans here😍😍
@AnilKumar-gj7cf
@AnilKumar-gj7cf 4 жыл бұрын
രണ്ട് പ്രളയങ്ങൾക്കു ശേഷമുള്ള ഈ കൊറോണക്കാലത്തു... ഇനി വരാൻ പോകുന്ന കാലത്തെ മനുഷ്യർക്കും ഒരു ഗുണവും ചെയ്യാത്ത സിനിമ. ആസ്ഥാനത്തെ വസ്തു.
@ameenameen9078
@ameenameen9078 4 жыл бұрын
Download cheythittu muzhuvan kanathae delete cheythavar ividae come on
@rohith3246
@rohith3246 4 жыл бұрын
Personally enikkonnum manassilaayilla but nice film ... Pand 3aam classil padikkumbo 10il padikkunna chettante malayam bookkile eaytho oru novel vaayicha anubhoodhi😂
@zainuddeeneriyat3818
@zainuddeeneriyat3818 4 жыл бұрын
Exaacttllyyyyy..... lmao😂😂
@najila5715
@najila5715 4 жыл бұрын
😂
@amruthac9464
@amruthac9464 4 жыл бұрын
😂
@abdullatheef888
@abdullatheef888 4 жыл бұрын
vallatha anubhavam,,,,...
@soudhasanil3251
@soudhasanil3251 4 жыл бұрын
😀
@ushasandhos548
@ushasandhos548 3 жыл бұрын
😱😱😱🙋🙋🙋 Comment kandu 🙋🙋🙋
@clinton_s.antony2403
@clinton_s.antony2403 4 жыл бұрын
Source connection.....Naice to see it in the malayalam industry🙏🙌 Lot of messages 🙏
@chodendenzongpa1191
@chodendenzongpa1191 4 жыл бұрын
Has spiritual connection. Like the movie a lot.
@sunithjacob6926
@sunithjacob6926 Жыл бұрын
It's not just a movie it's an emotion , emotion of love.....
@jayakrishnanthalanad6393
@jayakrishnanthalanad6393 4 ай бұрын
കുഴപ്പമില്ല.❤
@Rfgvhjhv
@Rfgvhjhv Жыл бұрын
എനിക്ക് എൻ്റെ ഉള്ളിലുള്ള എന്നെ കാണാൻ കഴിഞ്ഞു. ഞാൻ "മായ" ആണ് ❤❤❤❤❤❤
@subairvga663
@subairvga663 4 жыл бұрын
ഇതിലും നല്ലത് കൊടിയത്തൂരിന്റെ വിരഹഗാനം കേട്ടു പൊട്ടി കരയലായിരുന്നു!!. സംവിധായകൻ അടൂരിന് പഠിക്കാണന്നു തോന്നുന്നു.
@teamblenderz466
@teamblenderz466 4 жыл бұрын
വാനപ്രസ്ഥവും കുട്ടിസ്രാങ്കുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഓള് നിരാശപ്പെടുത്തി Olu movie ideology. kzbin.info/www/bejne/l6bSk2ekid-WhZI
@silpaanucrizz6490
@silpaanucrizz6490 4 жыл бұрын
മനോഹരമായ ഒരു കവിത പോലെ...
@pavamjinn5568
@pavamjinn5568 4 жыл бұрын
English ഭാഷപഠിക്കാൻ subtitle ഉണ്ടായ തോണ്ട് കണ്ട് തീർത്തു... ☺️
@shameemasemi9507
@shameemasemi9507 4 жыл бұрын
pagilleee
@saheerkarappamveetil2668
@saheerkarappamveetil2668 4 жыл бұрын
മാനവികതയുടെ വിളംബരമായി .. പ്രണയം കൊണ്ട് പവിത്രീകരിക്കപ്പെടുക.മനുഷ്യൻ വലിയ വാക്കുകൾക്കപ്പുറത് ശുദ്ധി ചെയ്യേണ്ട പരകോടി പ്രപഞ്ച സൃഷ്ടികളിൽ ഒന്ന്
@teamblenderz466
@teamblenderz466 4 жыл бұрын
എന്തോ...എങ്ങനെ!!!😊
@franjon5350
@franjon5350 4 жыл бұрын
Very good quality visuualsssss
@arunraghuk5627
@arunraghuk5627 4 жыл бұрын
ഇതു രണ്ടെണ്ണം അടിച്ചിട്ട് കാണണം..😍🙂
@shafeeqalic.a7008
@shafeeqalic.a7008 3 жыл бұрын
പച്ച വെള്ളത്തിന്റെ രുചി ആസ്വാധിക്കണമെങ്കിൽ കൂലിപ്പണിക്ക് പോണം. അല്ലെങ്കിൽ കഞ്ചാവ് വലിക്കണം.
@sherinantony9552
@sherinantony9552 3 жыл бұрын
Climax song favorite ♥️♥️nice movie....
@mubeenamubi9737
@mubeenamubi9737 4 жыл бұрын
അയ്യോ ബോർ അടി മാറാൻ വേണ്ടിയ ഫിലിം കാണാൻ വന്നത് കണ്ടപ്പോൾ അതിലും വല്ല്യ ബോർ അടി ആയി പോയി
@sarangsakethathil4483
@sarangsakethathil4483 4 жыл бұрын
Thanks bro
@usamavilayil4460
@usamavilayil4460 4 жыл бұрын
Mubeena... Thanks കുട്ടീ 🤩 വെറുതെ time waste ആക്കാതെ വണ്ടി വിടുവാ😂
@jaseeljp3432
@jaseeljp3432 4 жыл бұрын
നന്ദി മോനൂസ് 😁 ടെലഗ്രാമിൽ കണ്ടപ്പോൾ ട്രൈലെർ കാണാൻ വന്നതാ എന്നിട്ട് ഡൗൺലോഡ് ആക്കാൻ.. ഇപ്പൊ ഇനി അതിന്റെ ആവശ്യമില്ലലോ 😂
@cyabmediaentertaiment1102
@cyabmediaentertaiment1102 4 жыл бұрын
Ente ponno enthado ith orumathiri filmayi poyallo shane nigathin orumathiri veshavum koduthitt
@abdulsathar367
@abdulsathar367 4 жыл бұрын
ബോറഡി മാറ്റുവാൻ മമ്മൂട്ടിയുടെ യവനിക - ജയൻ്റ അങ്ങാടി
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,1 МЛН
Mandharam Malayalam Full Movie | Asif Ali | Varsha Bollamma | Vijesh Vijay
2:16:44