Рет қаралды 79,711
ചെമ്മീൻ -1 kg
മുളക് പൊടി എരിവുള്ളത് - 2 tbട
കാശ്മീരി മുളക് പൊടി - 11/2 tbട
മഞ്ഞൾ - 1/2 tbs
ഉലുവ വറുത്ത് പൊടിച്ചത് - 1 tsp
കായം - 1/4 tsp
വിനാഗിരി - പുളിയ്ക്ക് അനുസരിച്ച് [ കാൽ കപ്പ് നും അര കപ്പിനും ഇടയ്ക്ക് ]
ഉപ്പ് - അവിശ്യത്തിന്
നല്ല എണ്ണ (എണ്ണ് എണ്ണ)
താളിക്കാൻ
കടുക്, വറ്റിൽ മുളക്, കറിവേപ്പില
#chemmeenachar
#prawnpickle
#chemmeenrecipe
#pickle