ചെമ്മീൻ ബിരിയാണി | Prawns Biryani - Kerala Style Recipe | Chemmeen Dum Biryani - Malayalam Recipe

  Рет қаралды 2,133,710

Shaan Geo

Shaan Geo

2 жыл бұрын

Prawns/Shrimp is an all-time favourite of sea food lovers. This video is about the Malayalam recipe of easy and delicious Prawns Biryani. Anyone with basic cooking skills can make this dish easily at your home. In Kerala it is also called Chemmeen Biryani. Friends, try this recipe and let me know your comments.
#prawnsbiryani #chemmeenbiryani
🍲 SERVES: 4 to 5 People
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🧺 INGREDIENTS
** For deep frying Onion **
Onion (സവോള) - 3 Nos (Medium size) - 400gm
Refined Oil (എണ്ണ) - for deep frying
** For frying Cashew Nuts and Raisins **
Cashew Nuts (കശുവണ്ടി) - 2 Tablespoons
Raisins (ഉണക്കമുന്തിരി) - 2 Tablespoons
** For Prawns Biryani Masala **
Cooking Oil (എണ്ണ) - 2 Tablespoons
Ghee (നെയ്യ്) - 2 Tablespoons
Cardamom (ഏലക്ക) - 2 Nos
Cloves (ഗ്രാമ്പൂ) - 4 Nos
Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
Star Anise (തക്കോലം) - 1 No
Mace (ജാതിപത്രി) - a little
Ginger (ഇഞ്ചി) 1 Inch Piece
Garlic (വെളുത്തുള്ളി) - 6 Cloves
Green Chilli (പച്ചമുളക്) - 3 No
Tomato (തക്കാളി) - 3 Nos (300 gm)
Salt (ഉപ്പ്) - 2 Teaspoons
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Garam Masala (ഗരം മസാല) - 1 Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - 1 Teaspoon
Hot Water (ചൂടുവെള്ളം) - ½ Cup (125ml)
Prawns / Shrimp (ചെമ്മീൻ) - 500 gm (Cleaned)
** For cooking the rice **
Cooking Oil (എണ്ണ) - 2 Tablespoons
Ghee (നെയ്യ്) - 2 Tablespoons
Cardamom (ഏലക്ക) - 4 Nos
Cloves (ഗ്രാമ്പൂ) - 6 Nos
Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
Bay Leaf - 1 No
Mace (ജാതിപത്രി) - a little (Optional)
Water (വെള്ളം) - 4½ Cup
Salt (ഉപ്പ്) - 1¾ Teaspoon
Lime Juice (നാരങ്ങാനീര്) - 1 Teaspoon
Kaima Rice (Jeerakasala Rice) - 3 Cups (600 gm)
** For garnishing **
Mint Leaves (പുതിന ഇല) - ¾ Cup
Ghee (നെയ്യ്) - 2 Tablespoons
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 900
@Linsonmathews
@Linsonmathews 2 жыл бұрын
നല്ല വൃത്തിയായും വെടിപ്പായും ഭക്ഷണത്തെ കുറിച് പറഞ്ഞു തരുമ്പോ എങ്ങനെ കാണാതിരിക്കാനാകും ഇവിടുത്തെ വീഡിയോസ് 🥰
@noufizznoufi3158
@noufizznoufi3158 2 жыл бұрын
Correct ❤️
@Entertainmentcafe9895
@Entertainmentcafe9895 2 жыл бұрын
Ningale njan ellayidathum kanunnu😍😍
@Sree_nj
@Sree_nj 2 жыл бұрын
ഇതുപോലെ ഒരു തള്ള് എവിടുന്നു കിട്ടും 😂
@sindhu106
@sindhu106 2 жыл бұрын
ശരിയാണ്
@aswathypillai6428
@aswathypillai6428 5 ай бұрын
Good recipe I tried superb biryani , thank u for sharing this recipe to us.🤗
@rAgEsH777
@rAgEsH777 2 жыл бұрын
എത്ര കുക്കിംഗ്‌ ചാനൽ ഉണ്ടെങ്കിലും നിങ്ങളുടെ അവതരണം ഉഷാറാണ് 👍🏻ഉണ്ടാകാൻ തോന്നും 😄
@francissaltenpererafrancis8449
@francissaltenpererafrancis8449 2 жыл бұрын
Hai sir your videos very nice
@mohammedowais1308
@mohammedowais1308 Жыл бұрын
സത്യമാണ് കൂടുതൽ വലിച്ചു നീട്ടി വെറുപ്പിക്കാതെ. അത്യാവശ്യ മുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തന്നൂകൊണ്ട്. പാചകം കാണിക്കുന്ന ഷാനി ക്ക. സൂപ്പർ എത്ര കുക്കിംഗ്‌ ചാനൽ ഉണ്ടെങ്കിലും. ഷാനിക്കാടെ കുക്കിംഗ്‌ കാണാനാണ് കൂടുതൽ ഇഷ്ട്ടം. സൂപ്പർ👌 ആണ് ഇക്കാടെ റെസിപ്പിക്കൾ. എല്ലാം. മിക്കതും ഞാൻ ചയ്തു നോക്കാറുണ്ട് ശെരിയവാറും ഉണ്ട്. നല്ല ടെസ്റ്റിയും ആണ്. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഇക്കാടെ റെസിപ്പിക്ൾ. ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👌👌
@PriyanshiS02
@PriyanshiS02 Жыл бұрын
satyam aan bro
@varghesemeckamalil3049
@varghesemeckamalil3049 Ай бұрын
Lawflame..
@janeeshajabin3050
@janeeshajabin3050 Жыл бұрын
Cooking അറിയാത്ത ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു cooking channel ആണ് ഇത്... അളവുകൾ കറക്റ്റ് പറയുന്നത് കൊണ്ട് ഉണ്ടാക്കി നോക്കാൻ നല്ല താല്പര്യം ഉണ്ട് 👍👍Thank you so much
@ShaanGeo
@ShaanGeo Жыл бұрын
🙏😍
@shajiam1125
@shajiam1125 2 жыл бұрын
ഈ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കിയ ചെമ്മീൻ ബിരിയാണി നല്ല സ്വാദ് ആയിരുന്നു..ജാതിപത്രി ഒഴിച്ച് മറ്റ് ചേരുവയും ചേർത്തിരുന്നു.. നന്ദി പറയുന്നു😍
@user-qp1bt9cf8c
@user-qp1bt9cf8c 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേഒരു cooking channel 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you chandana
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
Me tooo
@KavyaMohankk
@KavyaMohankk 2 жыл бұрын
Skip cheyyan onnum illatha channela😊
@khairunnisap5762
@khairunnisap5762 2 жыл бұрын
Me to
@thulasibai4772
@thulasibai4772 2 жыл бұрын
@@ShaanGeo ⁹⁹⁹⁹⁹⁹
@lovelyjoseprakash1557
@lovelyjoseprakash1557 2 жыл бұрын
ഞാൻ ഈ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി... എല്ലാവർക്കും ഇഷ്ടപ്പെട്ടു.... ഉണ്ടാക്കാൻ വളരെ എളുപ്പമാണ്... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി...
@renjushijulal4360
@renjushijulal4360 Ай бұрын
R8😢p😂🎉
@maryabraham9578
@maryabraham9578 Жыл бұрын
ഞാൻ ഒന്ന് ശ്രമിച്ചു നോക്കി.... സൂപ്പർ ടേസ്റ്റ്. ഒരു സ്വാദിഷ്ടമായ ഫിഷ് ബിരിയാണി റെസിപ്പിക്കായി കാത്തിരിക്കുന്നു.
@sandhyapk1929
@sandhyapk1929 6 ай бұрын
കൊള്ളാം... മുമ്പൊരിക്കൽ ഈ video കണ്ടതിന്റെ ഓർമ്മയിൽ എല്ലാം റെഡിയാക്കി വച്ചു... ഞാനുമുണ്ടാക്കാൻ പോവുകയാണ്....🙏🏻🙏🏻👍🏻👍🏻
@afrincattery781
@afrincattery781 20 күн бұрын
Njanum undaakkan pokuvaan
@sarikatalks5116
@sarikatalks5116 2 жыл бұрын
ഞാൻ കല്യാണം കഴിഞ്ഞേ പിന്നെ കുക്കിങ് തുടങ്ങിത്. എന്റെ ഗുരു ആണ് shan ചേട്ടൻ 🖤🖤
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@elcil.1484
@elcil.1484 2 жыл бұрын
റെസിപി നന്നായിരിക്കുന്നു. Scientists അളവുകൾ കൊടുക്കുന്നതുപോലെയാണ്, സാധനങ്ങളുടെ പ്രത്യേകിച്ച് ഉപ്പിന്റെ പോലും അളവു പറയുന്നത്. 👌🙏🌹
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@user-ju4in1gb4x
@user-ju4in1gb4x 2 жыл бұрын
I tried this today. Turned out really well. It was my first attempt...
@lillycholiyil4606
@lillycholiyil4606 6 ай бұрын
ഇന്നു ഞാൻ താങ്കളുടെ റെസിപ്പ്പിയിൽ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി. വളരെ നന്നായി എന്നു കഴിച്ചവർ പറഞ്ഞു. Very simple, but very tasty. Thank you. താങ്കളുടെ എല്ലാ റെസിപ്പ്കളും വളരെ നല്ലതാണ്.
@ShaanGeo
@ShaanGeo 6 ай бұрын
😍❤️
@LeelaMani-sb2mz
@LeelaMani-sb2mz 2 ай бұрын
​@@ShaanGeo K🤗👩‍❤️‍👩😎😍🤩🥰❤❣️💞💘👍👌👌👌👌👌👌👌
@sangeethanair9245
@sangeethanair9245 2 жыл бұрын
U make it look so simple.. Making it today..love the way u explain.. Precise.. Needless to say all ur recipes are lit.. 😍😍
@danaseeland8121
@danaseeland8121 2 жыл бұрын
Superb ഇത് എനിക്കറിയില്ലായിരുന്നു simple and best തീർച്ചയായും try ചെയ്യും അടിപൊളി 🙏🏻🙏🏻👌👌👍❤
@shibinsherif
@shibinsherif 2 жыл бұрын
സംഭവം അടിപൊളി......ഞാൻ try ചെയ്തു.
@lakshmipushkar8048
@lakshmipushkar8048 Жыл бұрын
Nhan undaaki nokki superrr ayitund Thank you
@gowreesankar1930
@gowreesankar1930 2 жыл бұрын
ഏറ്റവും കുറഞ്ഞ സമയമെടുത്തു, ഏറ്റവും വിശദമായി കാര്യങ്ങൾ മനസിലാക്കിതരാൻ ഉള്ള കഴിവ് 👌👌അതാണ് highlight 👍
@sreelakshmisubash2006
@sreelakshmisubash2006 2 жыл бұрын
Sir ഞാൻ ചെമ്മീൻ ബിരിയാണി സാർ തയ്യാറാക്കിയ പോലെ അളവിൽ ഉണ്ടാക്കി നോക്കി.കേരളത്തിൽ നിന്നു വന്ന husbandinte ഫ്രണ്ട് നന്നായി എന്ന് പറഞ്ഞു. വളരെ നന്ദി.ഞങ്ങൾ വീട്ടമ്മമാരുടെ recipes കൂടി പരിഗണിക്കണം.....
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sreelakshmi
@aryaajith6644
@aryaajith6644 8 ай бұрын
It’s toooooooo tasty. I tried it today I got amazing reviews from everyone. Thank u for this wonderful recipie. I made one changes while cooking. Instead of raw prawns I have used half fried prawns to make masala. It’s yummy🤤🤤
@rekharenjith1992
@rekharenjith1992 8 ай бұрын
Njan ippo undaki. Super aanu. Thank you
@nisha9565
@nisha9565 2 жыл бұрын
ആ സവാളയും തക്കാളിയും മസാലകളും എല്ലാം എടുത്ത് വെച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ബർക്കത്ത് ആണ്... Shangeo ഇഷ്ടം 🥰👍🏻
@abl6483
@abl6483 2 жыл бұрын
ഉപ്പും മുളകും.... പുളിയും മധുരവും... എല്ലാം.. എങ്ങിനെ അളക്കണം എങ്ങനെ ചേർക്കണം എന്ന്... കൃത്യമായി പഠിപ്പിക്കുന്ന- ഒരേ ഒരു പാചക ചാനൽ 👍👍 😍😍 വാചകവും പാചകവും 💯💯👌
@muhammednihad5793
@muhammednihad5793 2 жыл бұрын
👍👍👍👍👍
@lulululu2852
@lulululu2852 2 жыл бұрын
Sathyam
@johncypp2085
@johncypp2085 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👍🏻👍🏻👍🏻
@reshmamiriamphilip4249
@reshmamiriamphilip4249 Жыл бұрын
Made this biriyani last week! Came out absolutely delicious!
@raygundesigns
@raygundesigns 2 жыл бұрын
Made this for lunch today and it came out excellent. On par with any good restaurant biryani. Thanks!
@rajeswarins2958
@rajeswarins2958 6 ай бұрын
സൂപ്പർ ടേസ്റ്റ്. ഒന്നും പറയാനില്ല ❤❤
@pachusartandcraft6336
@pachusartandcraft6336 2 жыл бұрын
I tried this yesterday, Njan first tymanu prawns biryani cheyunathu. Vettil ellarum istayi. Thank u 😊
@sindhudineshan4223
@sindhudineshan4223 3 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@omanapatil6890
@omanapatil6890 2 жыл бұрын
Very nice presentation..biryani looks yum 😋
@aniadhinuaniadhinu1359
@aniadhinuaniadhinu1359 2 жыл бұрын
എന്റെ വീട്ടിൽ എല്ലാ friday യും ബിരിയാണി ആണ്.... ഈ വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ ഇന്ന് പൊളിച്ചേനെ ബിരിയാണി 😁❤️... സൂപ്പർ 😍
@SurajInd89
@SurajInd89 2 жыл бұрын
വേറെ വല്ല നല്ല റെസിപ്പിയും നോക്കി ഉണ്ടാക്ക്
@afzalafzal6236
@afzalafzal6236 2 жыл бұрын
@@SurajInd89 Youtubile ഏറ്റവും നല്ല റിസിപെയായിരിക്കും ശാൻ ചേട്ടൻ്റെ
@jubinshaji761
@jubinshaji761 2 жыл бұрын
location pls😂😂😂😂
@Sihab_AP
@Sihab_AP 2 жыл бұрын
സാരമില്ല എല്ലാ ആഴ്ചയും ഫ്രൈഡേ ഉണ്ടല്ലോ
@dhanyaamith1341
@dhanyaamith1341 2 жыл бұрын
Hai ഷാൻ ഏട്ടാ 👍👍👍🙏
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പറായി.
@Hafi331
@Hafi331 Жыл бұрын
ഇന്ന് ഈ റെസിപ്പി ഉണ്ടാക്കി Sooper taste 👍👍
@maxsmart61
@maxsmart61 2 жыл бұрын
You have made cooking easy with excellent explanation. Thank you 😊.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you max
@susanm9409
@susanm9409 2 жыл бұрын
I tried this recipe and it turned out delicious!!!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Susan
@arshadkmr1751
@arshadkmr1751 11 ай бұрын
njan undakki nokki super taste aayirunnu .simple aayit undakkam
@ShaanGeo
@ShaanGeo 11 ай бұрын
Thank you Arsha
@remar672
@remar672 2 жыл бұрын
താങ്കളുടെ പല recipes ഉം try ചെയ്യാറുണ്ട്.. എല്ലാം നല്ല recipies..👌👌
@MT-yy4lm
@MT-yy4lm 2 жыл бұрын
Clarity in presentation ❤
@jishajacob5606
@jishajacob5606 8 ай бұрын
Hi Shaan , tried the recipe and the result was unexpected. I couldn't believe myself as it was the first time, I prepared biriyani myself for guests and they all enjoyed it. Awesome recipe.
@rareeramvlog2290
@rareeramvlog2290 4 ай бұрын
Adipoli njan try cheythu
@sharathchandran6074
@sharathchandran6074 6 ай бұрын
നല്ല അവതരണം അതുപോലെ തന്നെ സ്വദിഷ്ടവും
@thomasvarkey8873
@thomasvarkey8873 2 жыл бұрын
വളരെ ലളിതമായി പറഞ്ഞു തന്നതിനു നന്ദി. Very good presentation. ആഹാരം അറിയാവുന്ന രീതിയിൽ അല്ലെങ്കിൽ ഇതുപോലെയുള്ള ചാനൽ നോക്കി വീട്ടിൽ ഉണ്ടാക്കിയാൽ മനസ്സമാധാനമായി കഴിക്കാം.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anil
@najeebasharaf651
@najeebasharaf651 2 жыл бұрын
Almost എല്ലാ ബിരിയാണിയും നന്നായി വെക്കാനറിയാമെങ്കിലും ഇങ്ങളെ റെസിപി കാണുന്നത് ഒരു രസമാ.. Ur presentation is just awesome as always❤❤love from malappuram
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Najeeba 😊
@zanuscreationszanu5379
@zanuscreationszanu5379 Жыл бұрын
Njan try cheythu super tanks
@rukmanikarthykeyan8848
@rukmanikarthykeyan8848 Жыл бұрын
This is a very good receipe. I have tried this. Turned out very well. Thank you for sharing.
@aswathyvijayan5383
@aswathyvijayan5383 2 жыл бұрын
I made this today and it turned out really well. I was initially confused by the fact that u were only using fried onions. But I still wanted to make it because I've tried your other recipes and they've all been delicious. I'd say it's worth a shot. Very tasty. Thank you😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@ashlyanna08
@ashlyanna08 Жыл бұрын
I made it today and the result was yummy 😋, thank you so much for the delicious recipe ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you ashly
@user-tp4xv9uf4y
@user-tp4xv9uf4y Жыл бұрын
Thank you Shan. I’m going to try this now.
@roshininair7251
@roshininair7251 Жыл бұрын
I have yet to try out your recipe but it looks delicious. I can't wait to make it. Thanx Shaan.
@remyapremchand397
@remyapremchand397 2 жыл бұрын
I tried it today itself..it is very tasty..thank you so much
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@rameenashafeeq2352
@rameenashafeeq2352 2 жыл бұрын
അടിപൊളി ചെമ്മീൻ ബിരിയാണി 👍
@sheebaprabhakaran6381
@sheebaprabhakaran6381 Жыл бұрын
Thanks for the recipe . I made it today. Super taste 😜
@keerthi9680
@keerthi9680 2 жыл бұрын
It came out well... delicious biriyani recipe..thanku so much
@NAHAS.VLOGS.
@NAHAS.VLOGS. 4 ай бұрын
നിങ്ങള കുക്കിംഗ്‌ രീതി ഫോളോ ചെയ്‌തു വിജയിച്ചു എന്റെ വൈഫ്‌ സൂപ്പർ ആയിരുന്നു
@stephythomas684
@stephythomas684 2 жыл бұрын
Super recipes, super presentation and super taste. Your videos helped me a lot since I am a beginner in cooking. Thank you Shaan 😊👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you stephy
@sheejathomas3623
@sheejathomas3623 Жыл бұрын
I made the biryani and it was very yummy. Thank you shan for explaining it calmly and bringing out a fabulous thing.
@ShaanGeo
@ShaanGeo Жыл бұрын
Thank you sheeja
@ASCREATION-et1bk
@ASCREATION-et1bk 2 ай бұрын
👌👍ഒരുപാട് ഇഷ്ട്ടായി ചേട്ടന്റെ അവതരണം
@susansunny4103
@susansunny4103 7 ай бұрын
Planning to prepare this on Sunday
@naronsatheesan9905
@naronsatheesan9905 2 жыл бұрын
Thanks shanchetta for this wonderful recipe... definitely I will try ❤️
@Princyitty
@Princyitty 2 жыл бұрын
My favourite KZbin channel😍
@christygeorge2087
@christygeorge2087 Жыл бұрын
Njan innu undakki.. super taste aayirunnu
@soumigibi1382
@soumigibi1382 Жыл бұрын
I tried today and came out well... thank you shann...
@MrTomVatt
@MrTomVatt 2 жыл бұрын
A great video with excellent explanation. We will be doing it tomorrow and I am sure it is going to be great. Thank you!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you. Waiting for your feedback 😊
@timelesssoul9226
@timelesssoul9226 2 жыл бұрын
Tried this!! Turned out to be super tasty.. Thank you
@lisadcunha7609
@lisadcunha7609 Жыл бұрын
I tried it today, turned out yum. Thanks for the amazing receipe.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@babyjohn5978
@babyjohn5978 2 жыл бұрын
Thank you for this recipe. I tried this tomorrow.
@divyajames4471
@divyajames4471 Жыл бұрын
Prepared it today and came out well . prawns are too soft 👍 Thank you so much😍
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@aniadhinuaniadhinu1359
@aniadhinuaniadhinu1359 2 жыл бұрын
മാഷാഅല്ലാഹ്‌ 💞ഞാൻ ഇപ്പോഴാ ശ്രെദ്ധിച്ചേ... 1 മില്യൺ അടിച്ചല്ലോ 👍👍
@delnajoby738
@delnajoby738 2 жыл бұрын
Innale cheythu... Ellarum nannayinnu paranju.. Thanks
@safarfanpk
@safarfanpk 7 ай бұрын
My all time chemmeen biriyani recipe.. Super taste n texture... 😍😍
@amalnavomirythm7962
@amalnavomirythm7962 2 жыл бұрын
നിങ്ങൾ പൊളിയാണ് ഭായ്, ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കഴിച്ച ഒരു ഫീൽ കിട്ടി❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Amal
@saleenasiddik9678
@saleenasiddik9678 11 ай бұрын
ചെമ്മീൻ ബിരിയാണി പൊളിച്ചു 👍🏻
@ShaanGeo
@ShaanGeo 11 ай бұрын
Thank you saleena
@dreams3951
@dreams3951 Жыл бұрын
Very simply executed..thanks chef 👨‍🍳
@ShaanGeo
@ShaanGeo Жыл бұрын
Thank you
@rekhapillai4067
@rekhapillai4067 Жыл бұрын
I tried this. Just follow his instructions ,u will get delicious biriyani.. its the third time I am making this biriyani.. thanks brother..
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 жыл бұрын
അങ്കിൾ ഹായ് അങ്കിലിന്റെയ് സംസാരവും കുക്കിങ്ങും ഇഷ്ട്ടം 😘👍👍👍 അങ്കിലിന്റെയ്
@hari_b
@hari_b 2 жыл бұрын
Made it exactly as per the recipe. The outcome was super tasty restaurant style biriyani never before achieved in home cooking. Thanks for the recipe and appreciate your precice presentation which reminds an experiment demonstration which every cookery youtuber can learn from.
@ShaanGeo
@ShaanGeo 2 жыл бұрын
Hari, I am really glad to know that you did it well. Thank you very much for the feedback. 😊
@nehanaashmi1776
@nehanaashmi1776 10 ай бұрын
Hii chetta super biriyani
@elizabethmathew4540
@elizabethmathew4540 Жыл бұрын
Thanks chetta,
@snehaarunarun3167
@snehaarunarun3167 8 ай бұрын
Sir, very good recipe... looks yummy... thank you...
@adnazentertainments7195
@adnazentertainments7195 2 жыл бұрын
ചെമ്മീൻ വാങ്ങി ഫസ്റ്റ് നോക്കിയത് ബ്രോയുടെ റെസിപ്പി ആണ്... സൂപ്പർ ആയിരുന്നു 😋😋😋
@rahulkt4569
@rahulkt4569 2 жыл бұрын
On my goodness 😋amazing excellent 👍
@remyasreejith9918
@remyasreejith9918 3 ай бұрын
I tried today. Amazing 😍 thanks
@aaryatp4417
@aaryatp4417 2 жыл бұрын
Oru rekshayumilla. Kidilan presentation. Nallathpole manasilakki thannu
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@ansilathasni1885
@ansilathasni1885 Жыл бұрын
ഇന്ന് ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. താങ്ക്സ്
@ShaanGeo
@ShaanGeo Жыл бұрын
Thank you ansila
@sreejasu
@sreejasu 2 жыл бұрын
Tried this recipe n it was phenomenal! Thanks a lot! Your chicken biryani recipe is another one of my favourites ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sreeja 😊
@peoplegetready1021
@peoplegetready1021 Жыл бұрын
I just made this. It came out amazing! Thank you!
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
Undaki noki super ayirunnu👌👌👌
@febajasonsamuel6755
@febajasonsamuel6755 2 жыл бұрын
I tried this today. It turned out awesome. My family said it's like restaurant biriyani taste. Sir, your videos are distinct because of the accurate measurements, clear and crisp explanation of video. Best! I have tried many of your reciepes all taste scrumptious😊😊
@ShaanGeo
@ShaanGeo 2 жыл бұрын
🙏
@jeenapothan6215
@jeenapothan6215 11 ай бұрын
Recently came across this channel and I tried this recipe today. The biryani was awesome. Thank you so much for this delicious recipe ❤
@ShaanGeo
@ShaanGeo 11 ай бұрын
My pleasure 😊
@shehanashajahan3797
@shehanashajahan3797 2 жыл бұрын
I tried and got a perfect prawns biriyani....100% 💝💝💝💝
@kateteresa844
@kateteresa844 Жыл бұрын
Tried this recipe yesterday, it was mind-blowing 😋
@ShaanGeo
@ShaanGeo Жыл бұрын
Glad you liked it
@dilkusworld
@dilkusworld Жыл бұрын
ബിരിയാണി ഉണ്ടാക്കാൻ അറിയാം.. എന്നാലും കാണാൻ നല്ല രസം, നല്ല അവതരണം 👍🏻👍🏻
@shabanaaju4772
@shabanaaju4772 Жыл бұрын
Measurment parayal oru rakshayumillaaattooo🤩🤩
@ShaanGeo
@ShaanGeo Жыл бұрын
😍🙏
@jyothilekshmil6526
@jyothilekshmil6526 2 ай бұрын
Innu Prawns Biryani & Prawns 65 try cheythu .Adipoli 👌
@bindhuajithkumar3447
@bindhuajithkumar3447 Жыл бұрын
Try cheyyum
@bettyjohny1239
@bettyjohny1239 2 жыл бұрын
Adipoli😋💯
@annur7635
@annur7635 2 жыл бұрын
I tried this last night step by step and it was soooo good!!!! ☺️ Thank you
@saralajayaprakash7946
@saralajayaprakash7946 2 жыл бұрын
Super
@deepakrajendran4878
@deepakrajendran4878 Жыл бұрын
Thank you!!! I tried three times and everyone loved it so far !!!!
@ShaanGeo
@ShaanGeo Жыл бұрын
☺️🙏
@nimyajil
@nimyajil 2 жыл бұрын
i tried this recipe n it was yummy... thanku
@veenarajeev6719
@veenarajeev6719 2 жыл бұрын
Hi Shaan. Will definitely try. My children love prawns biriyani so I make it when they come. A slight variation from my recipe but mostly similar steps 👍
@gopuberetta8092
@gopuberetta8092 2 жыл бұрын
അടിപൊളി ചെമ്മീൻ ബിരിയാണി.. 👌👍🌺
@susanmathew6072
@susanmathew6072 Жыл бұрын
Tried it. Perfect ratios which gives restaurant quality taste.
@ShaanGeo
@ShaanGeo Жыл бұрын
Thank you Susan
@babithasudheer2737
@babithasudheer2737 5 ай бұрын
Super ayirunu njan undakki
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
CHARGING METHOD FOR CARDBOARD iPhone!#asmr
0:31
HAYATAKU はやたく
Рет қаралды 8 МЛН
3M❤️ #thankyou #shorts
0:16
ウエスP -Mr Uekusa- Wes-P
Рет қаралды 9 МЛН
Anaya And Family Masti Time 😊
0:12
Anaya Kandhal
Рет қаралды 15 МЛН
😳 КУПИЛА ЗАПРЕЩЕННЫЕ ТОВАРЫ В БАРСЕЛОНЕ
0:18
Настя, это где?
Рет қаралды 1,9 МЛН
35 million watched superman video
0:13
Hasan Kaval
Рет қаралды 206 МЛН
VOCÊ ME AJUDARIA ?
0:46
JHONIC
Рет қаралды 32 МЛН