ചെമ്മീൻ കെട്ട് part -1

  Рет қаралды 89,735

K&K Techs

K&K Techs

Күн бұрын

ചെമ്മീൻ കെട്ടുകളുടെ സ്ഥലമാണ് എഴുപുന്ന... കാര, നാരൻ, ചൂടൻ, തെള്ളി തുടങ്ങിയ ചെമ്മീനുകളും കരിമീൻ, കാളാഞ്ചി, കണമ്പ്, തിലോപ്പി, തിരുത തുടങ്ങി അനേകം മത്സ്യങ്ങളും ഞണ്ടുകളും ഇവിടെ ധാരാളമായി വളർന്നു വരുന്നു.. ഒക്ടോബറിൽ തുടങ്ങി മാർച്ചിൽ വെള്ളം പറ്റിച്ചു ധാരാളം ആളുകളുടെ പങ്കാളിത്തത്തോടെ പിടിക്കുന്നതോടെ ഒരു സീസൺ അവസാനിക്കുന്നു....

Пікірлер: 294
@amannaseer8905
@amannaseer8905 4 жыл бұрын
ഇ ചേട്ടന്റ സംസാരം ഇഷ്ടം ഉള്ളവർ ലൈക് അടി
@ASmalltraveller
@ASmalltraveller 5 жыл бұрын
മീൻ പിടിക്കണ വീഡിയോ എവിടെ കണ്ടാലും ലൈക്‌ അടിച്ചിരിക്കും 😁
@loveofpulser1533
@loveofpulser1533 5 жыл бұрын
മീൻ പിടിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു മലപ്പുറം കാരനാ എന്നെങ്കിലും നേരിൽ കാണാം
@KKTechs
@KKTechs 5 жыл бұрын
👍
@rishirishi7634
@rishirishi7634 4 жыл бұрын
ഞാൻ വന്നാൽ ച്ചെമീൻ കുറച്ചു തരുവോ ക്കുറച്ചു ക്കൂടുതൽ വേണം ഞണ്ടും വേണം
@Anupsays
@Anupsays 4 жыл бұрын
അവസാന പാർട്ട്‌ മുതൽ പുറകിലേക്ക് വന്നു പാർട്ട്‌ 1 കണ്ട ഞാൻ.. മച്ചാനെ അടിപൊളിയാ.. ചെമ്മീൻ കെട്ടിന്റെ പുറകിൽ ഉള്ള അധ്വാനം കുറച്ചെങ്കിലും മനസിലാക്കി 👍
@motherschannelprincy7735
@motherschannelprincy7735 4 жыл бұрын
Cheattta super👍
@teabreak3294
@teabreak3294 4 жыл бұрын
Njanum
@najmudheen4290
@najmudheen4290 5 жыл бұрын
ഫോണിന് ഒന്നും പറ്റില്ല, ശരിക്ക് ഉണങ്ങിയതിന് ശേഷം മാത്രം ഓൺ ചെയ്താൽ മതി. ഒരു ബൾബിന് അടുത്ത കാണിച്ച ചൂടിൽ ഈർപ്പം മാറ്റി എടുക്കണം
@ashabaiju2509
@ashabaiju2509 4 жыл бұрын
Saiju cheta njan vannal kurach meen pidich tharuvo? Njagal kottayam aanu eppol saudi arabia leavinu varumpol eragam
@sxhdvgvhvhcgcb1238
@sxhdvgvhvhcgcb1238 5 жыл бұрын
അടിപൊളി വീഡിയോ ചേട്ടാ.. നിങ്ങള് പോളിയാണ് 👍
@ManojKumar-fb6in
@ManojKumar-fb6in 5 жыл бұрын
ഇതൊന്നും കണ്ടു പരിചയമില്ലാത്ത ഞങ്ങൾക്ക് നേരിട്ടു കാണാൻ ആഗ്രഹം ഉണ്ടു.... സിമ്പിൾ അവതരണം.... ഒരുപാടു ishtamayu
@najmudheen4290
@najmudheen4290 5 жыл бұрын
നിങ്ങൾ മാസാണ്, ആശാനെ
@ajotechy5708
@ajotechy5708 4 жыл бұрын
Bro ingaluda sthalm athane
@deepuchaithramdeepuchaithr6149
@deepuchaithramdeepuchaithr6149 4 жыл бұрын
Soooper bro... ആലപ്പുഴ ഷൂട്ടിന് വരുമ്പോ എന്തായാലും കണ്ടിരിക്കും:
@judewilson101
@judewilson101 4 жыл бұрын
ഞാൻ താങ്കളുടെ മിക്ക വീഡിയോയും കാണുന്ന ആളാണ്. വളരെ നന്നായിരിക്കുന്നു ഓരൊ വീഡിയോകൾ. എനിക്ക് ഫിഷിംഗ്മായി യാതൊരു ബന്ധവുമില്ല. എനിക്ക് താങ്കളുടെ വീഡിയോകൾ കൂടുതൽ ഇഷ്ടമാകാൻ കാരണം അതിൽ താങ്കൾക്ക് ഉണ്ടാകുന്ന അമളികൾ കൂടി അതിൽ ചേർക്കുന്നത് കൊണ്ടാണ്. താങ്കൾക്കും,താങ്കളുടെ പ്രിയ സുഹൃത്തുക്കൾക്കും എൻ്റേ എല്ലാവിധ ആശംസകളും നേരുന്നു. എന്നെങ്കിലും അവസരം ലഭിച്ചാൽ ഞാൻ നേരിട്ട് വന്നു കാണാൻ ആഗ്രഹം....
@LinuDT
@LinuDT 5 жыл бұрын
കൊള്ളാം ചേട്ടാ , ഒരു ദിവസം ഇറങ്ങട്ടെ മീൻ പിടിക്കാൻ ?
@jowharmuhammad1832
@jowharmuhammad1832 3 жыл бұрын
Video ഒരുപാട് ഇഷ്ട്ടം ആണ് എന്നങ്കിലും നേരിൽ കാണാം.
@anoopm4022
@anoopm4022 4 жыл бұрын
Bro ninggalude video ellam pwoliya ellam kanarundu iniyum ithupolulla fishing videos pradheeshikkunnu lock down kazhinju ninggalude nattile varum pattumeggile kanam bro
@aneeshem
@aneeshem 4 жыл бұрын
ചേട്ടായി എനിക്ക് കുറച്ചു പൂമീൻ വേണം ആകെ ചാളയും അയലയും മാത്രം കഴിച്ചിട്ടുള്ളു... എനിക്ക് അത് നൈമീൻ ആണ് 😂
@akhileshaparna2698
@akhileshaparna2698 3 жыл бұрын
Oru varshathin sheshama ee vedeo kanunnath. Ippozhulla samsaravum munpullathum thammil orupad difference und
@ashabaiju2509
@ashabaiju2509 4 жыл бұрын
Eee marubhumil erunnu nammude naattile fishing okke kaanumpol aaanu oru relaxation kittunnath .... heavy duty thirakkum
@shibil2429
@shibil2429 5 жыл бұрын
New subscriber from kozhikode Adipoly ennal idilum top fish catching channel Njan kandilla broo
@shijovargheese3581
@shijovargheese3581 4 жыл бұрын
ചേട്ടാ ആ വെള്ളത്തിൽ വീണ ഫോൺ ശെരിയായോ..
@vinodgangadharan7118
@vinodgangadharan7118 5 жыл бұрын
ഈ കളമീനുകളെയെല്ലാം പിടിച്ചു നശിപ്പിച്ചുകളയണം കളയണം എന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ.. പിടിച്ച് പൊരിച്ച് അടിച്ച് നശിപ്പിച്ചാൽ പോരേ.. 😜 പൂമീൻ അത്ര മോശമാണോ.. ടേസ്റ്റില്ലാത്ത മീനാണോ..?മലപ്പുറത്തുകാരന്റെ സംശയമാണ് ട്ടോ..
@KKTechs
@KKTechs 5 жыл бұрын
ടേസ്റ്റി ആണ്.. പക്ഷെ ചെമ്മീന് ഭീക്ഷണി ആണല്ലോ..
@nalansworld1208
@nalansworld1208 4 жыл бұрын
ശരിക്കും 100 % സത്യസന്ധമായ ,ആത്മാർത്ഥതയുള്ള സ്വന്തം ജീവിതമാണ് നിങ്ങൾ മറ്റുള്ളവർക്കായി തുറന്ന് കാട്ടുന്നത് ! ചെയ്യുന്ന പ്രവ്യത്തികളിലെല്ലാം തന്നെ താങ്കളുടെ പ്രൊഫഷണലിസവും ,സത്യസന്ധതയും നിഴലിക്കുന്നുണ്ട് !. ഈ കാലത്തും പൂർവ്വികർ ചൊല്ലിത്തന്നിട്ടുള്ള അറിവുകൾ ( തക്കം ,വാവ് ,തുടങ്ങിയവ) പിൻതുടരുന്നതും സന്തോഷജനകം ആണ് . താങ്കളേ പോലുള്ളവരെ മാതൃകയാക്കി ,കേരളത്തിൽ നിന്നും ഒട്ടനവധി യുവത്വങ്ങളും ,കുട്ടികളും മുന്നോട്ടു വരിക തന്നെ ചെയ്യും ! എല്ലാ വിധ ആശംസകളും ! ഇനിയും ഇനിയും ഉയരട്ടെ ! ഹാറ്റ്സ് ഓഫ് ഡിയർ !
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@jobykorattiparambil8614
@jobykorattiparambil8614 4 жыл бұрын
മിൻ കൊണ്ട് വരണ്ടാ വന്ന് വാങ്ങിക്കോളാം
@Anilkumar-im8ts
@Anilkumar-im8ts 4 жыл бұрын
ചേട്ടാ പൂമീനെ കറി വെയ്ക്കാൻ കൊള്ളിലെ
@ayshaishal2760
@ayshaishal2760 4 жыл бұрын
I love your fishing 🎣💖💖💖 a lot of love from Kozhikode ❤️❤️❤️❤️❤️❤️❤️❤️❤️❤️
@rizu10dubaiblog92
@rizu10dubaiblog92 4 жыл бұрын
Onnu nirthi nirthi para assanay...ningala avatharanam..nice...like it
@ManuKumar-vo7xw
@ManuKumar-vo7xw 4 жыл бұрын
കായലിൽ മത്സ്യ ബന്ധനം നടത്താൻ എല്ലാവർക്കും സാധിക്കുമോ ചെമ്മീൻ കെട്ടു പാട്ടം കിട്ടുമോ
@vinodkumarv5569
@vinodkumarv5569 4 жыл бұрын
Pumen kazhichilla bro anthakilum vazhiundo
@ARJUNaroor
@ARJUNaroor 5 жыл бұрын
ചേട്ടാ എനിക്കും വേണം പൂ മീൻ..കിട്ടാൻ വഴി ഉണ്ടോ..
@KKTechs
@KKTechs 5 жыл бұрын
😀
@sujeshsk987
@sujeshsk987 4 жыл бұрын
Machane aa naadan saili kalividalle... Enik ningalude kuude vannu ithokke onnu kaananam enund. Machanu budhimuttakumo??
@stoneart9190
@stoneart9190 5 жыл бұрын
ഫോൺ വെള്ളത്തിൽ പോയാൽ 24 മണിക്കൂർ അരിയിൽ പൂഴ്ത്തി വെച്ചാൽ മതി ഒരു കുഴപ്പവും ഇല്ലാതെ നമ്മുടെ ഫോൺ നമുക്ക് തിരിച്ചു കിട്ടും . എനിക്ക് അനുഭവമുണ്ട്
@abidkodasseri7799
@abidkodasseri7799 4 жыл бұрын
എന്റെ കൂട്ടുകാരന്റെ പുതിയ ഫോൺ വെള്ളത്തിൽ വീണിട്ട്‌ ഞാൻ ഇതുപോലെ അറിയിൽ പൂഴ്ത്തി വെക്കാൻ പറഞ്ഞു ok ആയി ഒരു കുഴപ്പവുമില്ല.. സൂപ്പർ idea ആണ് 👌👌
@IndShabal
@IndShabal 4 жыл бұрын
ആ മൊബൈൽ പോയത് സങ്കടായി...😥
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
ചാനലിലെ എല്ലാ ചെമ്മീൻ കുഞ്ഞുങ്ങളെയും ഞാൻ കണ്ട് ഇനി ഇത് കൂടി ഉള്ളൂ കാണാൻ... പുതിയ വിഡിയോ ഇടൂ സഹോ
@KKTechs
@KKTechs 4 жыл бұрын
👍❤️❤️❤️
@nicetalk3637
@nicetalk3637 4 жыл бұрын
ഇത്രയും വീഡിയോസ് ഞാൻ യൂട്യൂബ് ഇൽ കണ്ടിട്ടും, താങ്കൾ ചെയ്യുന്ന വീഡിയോസ് ആണ് എന്റെ പ്രിയപ്പെട്ടത്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. പിന്നെ ഞാൻ നാട്ടിൽ വരുമ്പോൾ താങ്കളുടെ നാടൊക്കെ വന്നു കാണണം എന്നുണ്ട്. എങ്ങനെയാ ഒന്ന് കോൺടാക്ട് ചെയ്യുക. ഫിഷിങ് എന്റെ ഒരു പ്രിയപ്പെട്ട ഹോബി കൂടിയാണ്.
@KKTechs
@KKTechs 4 жыл бұрын
❤️❤️👍6238519477
@aslamkp341
@aslamkp341 4 жыл бұрын
Supper machaa
@aslamkp341
@aslamkp341 4 жыл бұрын
Hi
@KL82.TRUCKTRAVELLER
@KL82.TRUCKTRAVELLER 5 жыл бұрын
ഞാൻ പൂ മീൻ കൃഷി തുടങ്ങിയാലോ എന്ന് ആലോചിക്കുവാ 😁😁😁
@KKTechs
@KKTechs 5 жыл бұрын
എളുപ്പം തുടങ്ങിക്കോളൂ... എല്ലാ പൂമീനേം അങ്ങോട്ട് വിട്ടേക്കാം.... 😀
@dhaneshachu5137
@dhaneshachu5137 4 жыл бұрын
Machaney poli vedios aanu... Oru day kananam
@santhoshsivasakthi5115
@santhoshsivasakthi5115 4 жыл бұрын
Supper. Meen kandittu kothiyavanu
@AshrafAshraf-dw3eu
@AshrafAshraf-dw3eu 4 жыл бұрын
Poli
@rafirifa2395
@rafirifa2395 2 жыл бұрын
K&k എനിക് ഒരു ചെൻബലി തരുമോ
@jaseelk1177
@jaseelk1177 4 жыл бұрын
Eshtam subscribe chaditt 1 week ayittollu eppo 27 March 2020 payaya videos thappi pidich kanunnad njan matra mano Eshtam
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️❤️
@LEAFgardencrafters
@LEAFgardencrafters 4 жыл бұрын
New subscriber... njan cherthalakkaaranaa.. vannaal kurach poomeen tharavo.
@shajikanam8006
@shajikanam8006 3 жыл бұрын
K and k oru chemmin kettu vagan thalparyam undu
@renjinc5733
@renjinc5733 4 жыл бұрын
Ningalum suppara ettaa oru rekshayum illa
@Urcristaniofan
@Urcristaniofan 5 жыл бұрын
Superb
@abhilashgopal7446
@abhilashgopal7446 4 жыл бұрын
കുറച്ചു ചെമ്മീൻ ഫ്രീ ആയി തരാമോ
@amalrajworrrier
@amalrajworrrier 4 жыл бұрын
Ezhupunnayil eideya bro veedu
@anupriyarajan159
@anupriyarajan159 3 жыл бұрын
K&k ezhupunnayil evideya???
@vijayarajtrivandrum6274
@vijayarajtrivandrum6274 4 жыл бұрын
Chatta videos allam polikkununde
@mydreamzz91
@mydreamzz91 4 жыл бұрын
Adipoli new friend anu tooooo thirichhum varanaaa
@sabirselusabir6902
@sabirselusabir6902 4 жыл бұрын
മച്ചാനെ ജിമ്മിൽ പോകുന്നുണ്ടോ
@anupavarughese
@anupavarughese 4 жыл бұрын
Ellam videos oninonu mecham...
@rasheedrasheed.k8629
@rasheedrasheed.k8629 5 жыл бұрын
അടിപൊളി മച്ചാ കുക്കിഗ് കൂടിക്കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ
@KKTechs
@KKTechs 5 жыл бұрын
വരും
@sameemachu9756
@sameemachu9756 3 жыл бұрын
Poli poliiii👋👋👋
@captain8834
@captain8834 5 жыл бұрын
ഹാഹാ കഴിഞ്ഞ ആഴ്ച എന്റെ ഫോണും ഒന്ന് തോട്ടിൽ ചാടി കുളിച്ചിരുന്നു.
@jikkukuruvilla185
@jikkukuruvilla185 5 жыл бұрын
വളരെ നിലവാരമുള്ള വീഡിയോസ്
@teabreak3294
@teabreak3294 4 жыл бұрын
Comment itu pooomeen venotaa Kannur il ninnum
@SamjithMohanan
@SamjithMohanan 5 жыл бұрын
Chemmeen kettilekku pokumpol purattuninnulla chemmeen kayarum ,kettil ninnum tirichu vellam purattrkku pokumpol valarttunna chemmeen purattu pokillee
@KKTechs
@KKTechs 5 жыл бұрын
അതിനെ പറ്റി വിശദമായി തുടർന്ന് കാണിക്കാം.. കാരണം ഈ പത്താഴത്തെ പറ്റി ഒരുപാടു പറയാനുണ്ട്....
@simi205
@simi205 4 жыл бұрын
Eee meeen cooking koodi venarunnu bro
@muhammadputhiyottil515
@muhammadputhiyottil515 5 жыл бұрын
ഇതൊക്കെ കാണുമ്പോള്‍ നാട് ഒരുപാട് മിസ്സ് ചെയ്യുന്നത് പോളിയാ ട്ടോ
@KRISHNAPRASAD-yn3vs
@KRISHNAPRASAD-yn3vs 4 жыл бұрын
Chetta..ningal vypin alle
@sajeeshk2633
@sajeeshk2633 4 жыл бұрын
മച്ചാനെ അടിപൊളി വീഡിയോ ആണ്
@KKTechs
@KKTechs 4 жыл бұрын
താങ്ക്സ് ബ്രോ
@sinuvarghese5805
@sinuvarghese5805 4 жыл бұрын
Chettayi ithinte part 3 ille
@പന്നചെറുക്കൻ
@പന്നചെറുക്കൻ 5 жыл бұрын
ഞമ്മ ആദ്യം വന്നേ ഇജ് വിഡിയോ ഇടുന്നതു കാത്തിരിക്കുക ആണ് ഞമ്മ
@KKTechs
@KKTechs 5 жыл бұрын
താങ്ക്സ് ബ്രോ
@AnasAnas-uw8lv
@AnasAnas-uw8lv 4 жыл бұрын
എനിക്കും veenum
@udayakumarmbudayakumar5504
@udayakumarmbudayakumar5504 5 жыл бұрын
Mobile namukk vangi kodukkanam chanal onnu kozhukkattey
@KKTechs
@KKTechs 5 жыл бұрын
👍
@richusmuhammed5293
@richusmuhammed5293 4 жыл бұрын
Mobilennumber tharavo
@manoharanmstarchanal1824
@manoharanmstarchanal1824 5 жыл бұрын
ഭയങ്കര വിഷമം ഫോൺ പോയത് കാണിച്ചിട്ട് 'അതൊക്കെ സൂക്ഷിക്കണ്ടതായിരുന്നു ഇനി ഇങ്ങനെ സംഭവിക്കി തിരിക്ക്ട്ടെ
@vishnuvijayakumarakurup695
@vishnuvijayakumarakurup695 4 жыл бұрын
ചേട്ടാ ഇതൊക്കെയാണ് പൊളി ജീവിതം ഇപ്പോൾ നടക്കുന്നത് പുഴകളും വയലും നികത്തി മാലിന്യം കലക്കി ആകാശം മുട്ടുന്നു വീടുംവച്ചു ക്യാൻസർപിടിച്ചു കിടക്കുന്ന പരിപാടി ആണ് ചേട്ടൻ പൊളിയാണ് അതിലും പൊളി ചേട്ടന്റെ അവതരണം
@musicianarun1018
@musicianarun1018 4 жыл бұрын
Nice videos..
@vinoobvincent3762
@vinoobvincent3762 5 жыл бұрын
മാച്ചെന്നെ നാട്ടിൽ എവിടെ, ഏതു ജില്ലാ ആണ്
@KKTechs
@KKTechs 5 жыл бұрын
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റമാണ്... എഴുപുന്ന
@jaasnariyas5292
@jaasnariyas5292 4 жыл бұрын
Chettayiiii.... njn kudapurathu ullathato
@KKTechs
@KKTechs 4 жыл бұрын
Jas na ❤️❤️❤️❤️❤️❤️❤️
@sirajacsiraj4164
@sirajacsiraj4164 4 жыл бұрын
അങ്ങോട്ട് വന്നാൽ കരിമീൻ കിട്ടുമോ ചെട്ടാ
@sirajacsiraj4164
@sirajacsiraj4164 4 жыл бұрын
My വാട്സപ്പ് നമ്ബർ 00971554861606
@irshadsrz6239
@irshadsrz6239 5 жыл бұрын
Machaane polikk numma undu koode naattil vanna on day ningale koode koodaan patto
@ansarshan5502
@ansarshan5502 5 жыл бұрын
Supar next video
@aviyalvlogging1742
@aviyalvlogging1742 5 жыл бұрын
എന്റെ അപ്പൻ പണ്ട് ചേർത്തല ഭാഗത്തു ചെമ്മീൻ കെട്ടു നടത്തി പൊളിഞ്ഞു പാളീസായി 😆😂🙈
@sujithmunna1044
@sujithmunna1044 4 жыл бұрын
Porichu
@dhaneshachu5137
@dhaneshachu5137 4 жыл бұрын
U r Good promoter
@sajithmsajithm5422
@sajithmsajithm5422 5 жыл бұрын
So simple and humple. Nice brooooi😍😍😍
@FrameArtCreators
@FrameArtCreators 4 жыл бұрын
സഹലകലാവല്ലഭൻ
@nesarmottas796
@nesarmottas796 4 жыл бұрын
പോളി വിഡിയോ
@favasaliec4158
@favasaliec4158 4 жыл бұрын
Puthiya vidos id broiii..
@Knowledgeseekerbypassion
@Knowledgeseekerbypassion 4 жыл бұрын
Superb
@beljithkumar1761
@beljithkumar1761 5 жыл бұрын
അടിപൊളി
@sheejaradhakrishnan5700
@sheejaradhakrishnan5700 4 жыл бұрын
Super
@jkp8957
@jkp8957 4 жыл бұрын
Super
@midhunkumar416
@midhunkumar416 4 жыл бұрын
Super
@anmariyabiju1365
@anmariyabiju1365 4 жыл бұрын
ഹായ്
@sureshk2193
@sureshk2193 4 жыл бұрын
പാവം
@venkedeshv5167
@venkedeshv5167 4 жыл бұрын
Hi
@jijovarghese3500
@jijovarghese3500 4 жыл бұрын
Kiddu
@adithya4450
@adithya4450 3 жыл бұрын
😘😍😍😍😍❤️❤️❤️❤️❤️❤️❤️
@footballmachines1013
@footballmachines1013 4 жыл бұрын
Pumean thaaaa
@dhaneshapvayappurath3810
@dhaneshapvayappurath3810 5 жыл бұрын
അടിപൊളി ഏട്ടാ.. എനിക്കിഷ്ടാ ഇങ്ങനെ മീൻ പിടിക്കാൻ പോവാനൊക്കെ.. ഇവിടെ ഇപ്പൊ പറ്റില്ല
@vineeshpr9249
@vineeshpr9249 4 жыл бұрын
Machane supper
@arjunsarjun8982
@arjunsarjun8982 4 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lejukannamparambil1782
@lejukannamparambil1782 5 жыл бұрын
Super video waiting next part
@KKTechs
@KKTechs 5 жыл бұрын
👍
@abdurahmankunchanu689
@abdurahmankunchanu689 4 жыл бұрын
അടിപൊളി സ്ഥലം എവിടെ ആണ്
@KKTechs
@KKTechs 4 жыл бұрын
Ezhupunna
@stoneart9190
@stoneart9190 5 жыл бұрын
വീശുവല fishing pls
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 24 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 28 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 24 МЛН