'എന്നെങ്കിലും മൃതദേഹം കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു'

  Рет қаралды 301,951

asianetnews

asianetnews

Күн бұрын

Пікірлер: 110
@sunitab9087
@sunitab9087 Ай бұрын
ഇത്രെയും വർഷങ്ങൾ തിരച്ചിൽ നടന്നു എന്നത് തന്നെ അത്ഭുതം ആണ്.രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ജാവാന് ആദരാഞ്ജലികൾ
@sebilthurakkal6531
@sebilthurakkal6531 Ай бұрын
ഒരത്ഭുതം എന്തെന്നാൽ 56 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ പ്രായം കാണാം എന്നതാണ് അദ്ദേഹത്തിന്റെ അനിയന്മാർക്ക് ഇപ്പോൾ 60 ഉം 70ഉം ഉള്ളപ്പോൾ ചേട്ടനായ അദ്ദേഹത്തിനു ഇപ്പോഴും 22 വയസ്സ് ശരിക്കും ഒരു അത്ഭുതം തെന്നെയാണ് ആദരാഞ്ജലികൾ 🌹🌹
@professor.georgekutty4thst75
@professor.georgekutty4thst75 Ай бұрын
Urappanno
@simisalim4230
@simisalim4230 Ай бұрын
മക്കൾക്ക് 60 70 കാണും
@NONAME-xz6zd
@NONAME-xz6zd Ай бұрын
Body jeernikkille
@_Anaswar
@_Anaswar Ай бұрын
​@@NONAME-xz6zdilla
@Zubair293
@Zubair293 Ай бұрын
​@@_Anaswarഅവിടെ എല്ലാ കാലത്തും മഞ്ഞു ഉണ്ടാവുമോ
@manu-pc5mx
@manu-pc5mx Ай бұрын
പറ്റുമെങ്കിൽ ആ ഡെഡ് ബോഡിയുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണിക്കൂ😢😢
@kebeerkebeer2536
@kebeerkebeer2536 Ай бұрын
56 വർഷത്തിനു മുമ്പ് ഉള്ള കാര്യം ഓർത്തോർത്ത് എടുത്ത് പറയുന്ന ആ ഓർമശക്തി ❤🥰♥️
@ANOKHY772
@ANOKHY772 Ай бұрын
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ പുറത്ത് വിടണം എല്ലാവർക്കും അത് കാണാൻ ആകാംഷ ഉണ്ട്..
@Elosen-un2ok
@Elosen-un2ok Ай бұрын
70 വയസ്സുള്ള അനിയന് 22 വയസ്സുള്ള ജ്യേഷ്ഠനെ കാണാൻ പറ്റുന്ന മഹാത്ഭുതം.
@babumathaismdecor
@babumathaismdecor Ай бұрын
❤❤
@kidilantraveler
@kidilantraveler Ай бұрын
Appreciate army to find out the body. Big Salute❤
@AjeshM-b7h
@AjeshM-b7h Ай бұрын
ആ സൈനികന്റെ ആത്മാവും അതിയായ് ആഗ്രഹിച്ചിട്ടുണ്ടാകും സ്വന്തം അപ്പനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന അതേ മണ്ണിൽ എത്തണമെന്ന് അതുകൊണ്ടാണ് ഇത്രയും കാലത്തിനു ശേഷവും ആ ധീര ജവാന്റെ ഭൗതികശരീരം കണ്ടെത്താൻ കഴിഞ്ഞത്...... 😭😭😭
@Kochikaran3242
@Kochikaran3242 Ай бұрын
Big salute to Indian army,,,, congratulations 👏👏
@maheshn.m8666
@maheshn.m8666 Ай бұрын
Thanku our army👍👍👍
@ananthapadmanabhan6340
@ananthapadmanabhan6340 Ай бұрын
അങ്ങനെ Gta VI മുമ്പ് അദ്ദേഹത്തെയും നമ്മൾ കണ്ടെത്തി... Rip അർജുൻ, വയനാട് ദുരന്തത്തിൽ കണ്ടെത്താനാകാതെ പോയവർ കഴിഞ്ഞ ഉരുൾപൊട്ടലുകളിലും കിട്ടാത്തവർ... അവരെല്ലാം ഈ ഭൂമിയിൽ ഉണ്ട് ❤
@kichu210
@kichu210 Ай бұрын
Super army
@manjooscreations
@manjooscreations Ай бұрын
പ്രായമായവരെ പേര് വിളിക്കാതെ മാന്യമായി അഭിസംബോധന ചെയ്തുകൂടെ സുരേഷേ
@juvinjuvin70
@juvinjuvin70 Ай бұрын
പേര് വിളിക്കുന്നത് ആണ് മാന്യത...
@BijeshP-xb9jt
@BijeshP-xb9jt Ай бұрын
സുരേഷിന് നിങ്ങളെക്കാൾ പ്രായം ഉണ്ടെങ്കില്???? Ooomfiyo😂😂😂
@asha_achu1519
@asha_achu1519 Ай бұрын
ഏറ്റവും മാന്യമായ അഭിസംബോധന പേര് വിളിക്കുന്നതാണ്
@user-tjk8td7hw9b
@user-tjk8td7hw9b Ай бұрын
Pulli ariyanm​@@BijeshP-xb9jt
@കാരണഭൂതൻബിജ്യൻ
@കാരണഭൂതൻബിജ്യൻ Ай бұрын
😂😂😂 തേഞ്ഞു 😂​@@BijeshP-xb9jt
@കാരണഭൂതൻബിജ്യൻ
@കാരണഭൂതൻബിജ്യൻ Ай бұрын
ധീര ജവാന് ആദരാഞ്ജലികൾ അഭിമാനമാണ് ഭാരതീയ സേന രാജ്യത്തിന്റെ കരുതൽ 🇮🇳❤️
@punchaami6248
@punchaami6248 Ай бұрын
"ശ്രി " ചേർത്ത് വിളിക്കൂ🙏🏽🙏🏽🙏🏽
@Smitha_pk
@Smitha_pk Ай бұрын
ഇവർക്കൊന്നും താല്പര്യമില്ലാത്ത പോലെ സംസാരിക്കൂന്നല്ലോ
@Kkkkui2865
@Kkkkui2865 Ай бұрын
56 വർഷം ആയില്ലേ അവരുടെ full ലൈഫിൽ തന്നെ പുള്ളിയെ കണ്ടത് കുറച്ചു time അല്ലെ. പിന്നെ ഇത് ഒരു നോർമൽ സംഭവം അല്ലാലോ
@thasleemaibrahim1465
@thasleemaibrahim1465 Ай бұрын
കാണാൻ ഇപ്പോൾ എങ്ങനെ ഉണ്ടാകും ആവോ അല്ലേ ആ പഴയ 22 കാരൻ തന്നെ ആയിരിക്കുമോ അദ്ദേഹം ഒരു ക്യൂരിയോസിറ്റി...
@Smitha_pk
@Smitha_pk Ай бұрын
പിന്നെയല്ലേ
@ahamadnahas8133
@ahamadnahas8133 Ай бұрын
മഞ്ഞ് മൂടി കിടന്നതല്ലേ ഡെഡ് ബോഡിക്ക് ഒരു കേടും സംബവിക്കില്ല ഫ്രഷ് ആയി തന്നെ ഉണ്ടാകും
@railfankerala
@railfankerala Ай бұрын
Aru paranj​@@BKMUSIQ
@railfankerala
@railfankerala Ай бұрын
​@@ahamadnahas8133🥸🥸🙄atenton
@user-Nidhuus
@user-Nidhuus Ай бұрын
മാന്യമായി സംസാരിച്ചൂടെ പേരെടുത്ത് വിളിക്കണം എന്നുണ്ടോ
@jmmj2318
@jmmj2318 Ай бұрын
പേര് പിന്നെ എന്തിനാണ് ?
@user-Nidhuus
@user-Nidhuus Ай бұрын
​@@jmmj2318ശ്രീ, മിസ്റ്റർ എന്ന് ചേർത്ത് വിളിച്ചൂടെ
@user-Nidhuus
@user-Nidhuus Ай бұрын
@@jmmj2318 ശ്രീ,മിസ്റ്റർ എന്ന അഭിസംബോധന ചെയ്ത് വിളിക്കാമായിരുന്നു. പ്രായമായ ആൾക്കാരല്ലേ
@okey1317
@okey1317 Ай бұрын
😅 പേരു വിളിക്കുന്നത് മാന്യത അല്ലേ
@rex_schd
@rex_schd Ай бұрын
Body must be well preserved due to the climate
@pramodkrishnan3777
@pramodkrishnan3777 Ай бұрын
Great India 🇮🇳
@sidharthkumar1478
@sidharthkumar1478 Ай бұрын
Good for india🇮🇳
@abdulmajeed-ky1eh
@abdulmajeed-ky1eh Ай бұрын
ആബോഡി തെരെഞ്ഞ് കണ്ടെത്തിയവർക്കെതിരെ ഇനി കേസൊന്നും കൊടുക്കരുത് ഇന്നെത്തെ പ്രത്യേകസാഹജര്യത്തിൽ ഇനെ യൊക്കെയാണിവിടെ നടക്കുന്നത്
@wilsonCI-x6t
@wilsonCI-x6t Ай бұрын
🙏
@mazhamazh4367
@mazhamazh4367 Ай бұрын
ഫിലിം ആയി വന്നാൽ 🔥🔥🔥
@sybilumi8862
@sybilumi8862 Ай бұрын
❤❤
@A4ABJVLOGS-g8l
@A4ABJVLOGS-g8l Ай бұрын
🙏🙏
@Rishyaarithu2020
@Rishyaarithu2020 Ай бұрын
കുറച്ചു മാന്യത അവതാരകന് ആവാം .. ഇത്ര പ്രായമുള്ളവരെ ഒക്കെ വെറുതെ അങ്ങ് പേരെടുത്തു വിളിക്കുമ്പോൾ അല്പം ജാള്യത തോന്നുന്നില്ലേ . . atleast ചേട്ടാ എന്നെങ്കിലും വിളിക്കാമായിരുന്നു .. നമ്മളും മലയാളികൾ ആണ് .. ഇങ്ങനെ കേൾക്കുമ്പോ ഒരു വല്ലായ്ക ...
@ShahulHameed-rv6zg
@ShahulHameed-rv6zg Ай бұрын
Jaijawan🙏🎉
@drkarunpavi9724
@drkarunpavi9724 Ай бұрын
Wov ❤
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
🙏🙏🙏🙏🙏
@SowmyaM-yq1xu
@SowmyaM-yq1xu Ай бұрын
Manaf illayirunnel arjunte body chilappo ithu pole kure kalam kazhinje kittumayirunnulloo😢
@Homosapian112__
@Homosapian112__ Ай бұрын
🙄
@98aishya
@98aishya Ай бұрын
Anneram onnum kaanilla vellathil body muzhuvan decompose cheyth pokum
@SowmyaM-yq1xu
@SowmyaM-yq1xu Ай бұрын
@@98aishya njan udheshichathu ithu pole 56 varsham kazhittu ennalla,karnataka government summer season vare kathiriykan parayum appo adutha summer timil kandethulloo😇manaf nirbhandham pidichu athu kond ippo kitti shari alle 🫣
@98aishya
@98aishya Ай бұрын
@@SowmyaM-yq1xu appozhum asthi thanneye kittullu body okke azhuki decompose cheyth poyittundaakum Kurach koode varshangal kazhinjaal asthiyum dissolve aayi pokum
@SowmyaM-yq1xu
@SowmyaM-yq1xu Ай бұрын
@@98aishya ippo asthi thanneya kittiyathu🤔njan aa arjunte sahodari nandhi illathe manafinte effort cheruthayi kand interview kodukkunna kandu,appozha ee news kande appo comment ittatha,kure kazhinjal decompose aakumennu ariyam,ippozhenkilum arjunte body kittan karanam manaf aanennu aa sahodari marannathu kettappo dheshiam thonni🤐
@JjBb-g1w
@JjBb-g1w Ай бұрын
Albuthamm thanne
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
🙏
@Edzie4849
@Edzie4849 Ай бұрын
Ningal adhyam thane Net connectivity koot😓😓
@railfankerala
@railfankerala Ай бұрын
Pic kitan vazi undo engne unden kanan aan😢
@ImLynxBoY
@ImLynxBoY Ай бұрын
😢😢same
@arjun7074
@arjun7074 Ай бұрын
Youtubil onnum kittilla. Body decay ayitullathanu ath youtubil kanikila
@Expressidea
@Expressidea Ай бұрын
പറ്റുമെങ്കിൽ നേരിട്ട് പോയി ഇൻ്റർവ്യൂ എടുക്ക്
@remashivadas5667
@remashivadas5667 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@shalikk2560
@shalikk2560 Ай бұрын
ക്യാപ്റ്റൻ എലത്തൂർ
@kuppuchamy5452
@kuppuchamy5452 Ай бұрын
Aatharanjalikal...
@teenvlogs6082
@teenvlogs6082 Ай бұрын
Ethra varshamayalum avarku sangadam kaanile koodapirapale.. Thyfangunbol ningade oru hridayam niranja goodmrng polum.. Endhu madhyama pravarthakana ingeru
@gowri_entertains
@gowri_entertains Ай бұрын
Sir ennu vikikkado
@MetaNetizen
@MetaNetizen Ай бұрын
yes sir!
@Edzie4849
@Edzie4849 Ай бұрын
10 minute kazhinjitan avide parayanath kelkanath🙄🙄 phnil vilichamath ithilum bhedham
@AdhabiyaSajid
@AdhabiyaSajid 28 күн бұрын
Captan america 🌹🌹
@natureindian88
@natureindian88 Ай бұрын
Annu china de attack il anno ennu koodi nokanam
@Blackhoodie9
@Blackhoodie9 Ай бұрын
Oormipikalle ponnu, elanthoor ennu nadinte Peru kelkumbo thanne kaalidarunnu
@ajayanayoor7805
@ajayanayoor7805 Ай бұрын
e plain missaya kollam ayur vishanatha Kurup toilet poyathondu rashapattu
@Kr0310Hima
@Kr0310Hima Ай бұрын
Bodykku onnum sambavichille
@shemikadoor
@shemikadoor Ай бұрын
ശരീരം ദ്രവിച്ചിട്ടുണ്ടാവില്ലേ... 🤔
@redline4184
@redline4184 Ай бұрын
No manjil alle
@reyasm1568
@reyasm1568 Ай бұрын
ദ്രവിച്ചു എങ്കിൽ ഇപ്പോൾ കിട്ടില്ലായിരുന്നു... Everest കൊടുമുടിയിൽ ഇത്‌ പോലെ ആയിര കണക്കിന് മൃതദഹങ്ങൾ കിടപ്പുണ്ട് എന്നാണ് ഒരു ന്യൂസിൽ കണ്ടത്
@rasheednaduthodi5144
@rasheednaduthodi5144 Ай бұрын
Modiyude dyaanam apaaram
@ambilisanthosh5292
@ambilisanthosh5292 Ай бұрын
.
@AntonyElias-l6s
@AntonyElias-l6s Ай бұрын
മോദി ജി ധ്യാനത്തിലിരുന്നത് ഇതിനായിരുന്നു എന്നു കൂടി പറയാൻ പറഞ്ഞു
@jcadoor204
@jcadoor204 Ай бұрын
നിനക്ക് എന്താണ് കുഴപ്പം 😡
@ashwinsasidharan9817
@ashwinsasidharan9817 Ай бұрын
അവിടെയും രാഷ്ട്രീയം .. ഈ അസുഖത്തിനു എന്താണ് പേര് എന്ന് ധ്യാനിച്ചാൽ മനസിലാവുമോ? 😅
@Vibes3438
@Vibes3438 Ай бұрын
ചില മലയാളികൾ അങ്ങനെ ആണ് ​@@jcadoor204
@MANI-yz2vb
@MANI-yz2vb Ай бұрын
അവന് കിളി പോയതാണ്😂😂😂​@@jcadoor204
@arunsuchithra758
@arunsuchithra758 Ай бұрын
ധ്യാനിച്ചാലും എന്തായേലും ബോഡി തിരയാൻ അനുമതി ഉണ്ടായില്ലേ....
@PreethaLal
@PreethaLal Ай бұрын
🙏🙏🙏
@sreejithas6686
@sreejithas6686 Ай бұрын
🙏🙏🙏
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 38 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Ep 776 | Marimayam | The Secrets of Government Law Loopholes
22:04
Mazhavil Manorama
Рет қаралды 575 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН