No video

10 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ

  Рет қаралды 150,657

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 1 100
@tksivadasan8196
@tksivadasan8196 2 жыл бұрын
ഇത്രയും മനോഹരമായി എഴുത്തഛനെ കുറിച്ചു പറഞ്ഞു തന്നതിൽ മാഡത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@ajithavinu4411
@ajithavinu4411 2 жыл бұрын
Super👍👍👍👍
@sukumarinair6842
@sukumarinair6842 Жыл бұрын
🙏🙏🙏🙏🙏
@shyamkishore3256
@shyamkishore3256 Жыл бұрын
🎉🙏🙏🙏🙏
@mallinathankv287
@mallinathankv287 Жыл бұрын
Super
@narayanapillai4247
@narayanapillai4247 Жыл бұрын
@@sukumarinair6842 ú
@beenab9229
@beenab9229 2 жыл бұрын
എഴുത്തച്ഛന് കിട്ടാവുന്ന ഏറ്റവും നല്ല പുരസ്‌കാരം എന്ന രീതിയിൽ മനോഹരമായ ഒരു പ്രഭാഷണം, നന്ദി പ്രണാമം, ഇത്രയും നല്ല കൃതികൾ മലയാളത്തിനു സമർപ്പിച്ച ആ പുണ്യത്മാവിന് കോടി കോടി പ്രണാമം 🙏🏻🙏🏻
@ramankuttyc9427
@ramankuttyc9427 2 жыл бұрын
marvellous
@santhakumari1235
@santhakumari1235 Жыл бұрын
മനോഹരമായി ജ ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞ്
@santhakumari1235
@santhakumari1235 Жыл бұрын
മനോഹരം ഭക്തിസാന്ദ്രം അനുഗ്രഹങ്ങൾ ചൊരിയട്ടെ. നന്ദി, നമസ്കാരം ജീ.
@gangadharankaruppal8335
@gangadharankaruppal8335 Жыл бұрын
Anikorvazhittirivakatta
@pillaisanthoshkumar8909
@pillaisanthoshkumar8909 Жыл бұрын
🙏🏻🙏🏻
@binimb3500
@binimb3500 2 жыл бұрын
🙏🏻🌿🙏🏻🌿എല്ലാം ഭഗവാന്റെ നിശ്ചയം സുസ്മിതജിയിലൂടെ എഴുത്തച്ഛൻ അനുഭവിച്ച ദുരിത യാതനകൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നത് 🙏🏻🌿🙏🏻🌿🙏🏻എല്ലാവരിലും ഈ മഹാത്മാവിന്റെ ജീവിതകഥ എത്തിക്കാൻ ഗുരുവായൂരപ്പ കഴിയണേ 🙏🏻🌿🙏🏻🌿🌿ഒപ്പം നമിക്കുന്നു സുസ്മിതജി എല്ലാം ഭാഗവാന്റെകൃപകടാക്ഷം 🙏🏻🌿🙏🏻🌿🙏🏻
@komalaarjunan7302
@komalaarjunan7302 2 жыл бұрын
നമസ്തേ സുസ്മിത ജി എഴുത്തച്ഛനെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.കേരളത്തിൽ ഇങ്ങനെ ഭീകരമായൊരവസ്ഥ ഉണ്ടായിരുന്നെനറിഞപ്പോൾ വല്ലാത്ത വിഷമം തോന്നി.ഇപ്പോൾ നമ്മുടെ ജീവിത സ്വാതന്ത്ര്യത്തെ നമ്മുക്ക് നേടിത്തന്ന മഹാത്മാക്കളെ നമിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sheenamanoj9341
@sheenamanoj9341 2 жыл бұрын
നമസ്കാരം സൂസ്മിതാ ജി, എഴുത്തച്ഛനെ പറ്റി കൂടുതലായി അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സുസ്മിത ജിയുടെ ആത്മാർത്ഥമായ വിവരണം കേട്ടപ്പോൾ പലസ്ഥലത്തും കണ്ണുനിറഞ്ഞുപോയി. മലയാളം അക്ഷരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളും നിർബന്ധമായും തങ്ങളുടെ വിദ്യാർത്ഥികളെ കാണിക്കേണ്ട സ്ഥലമാണ് എഴുത്തച്ഛൻറെ ജനന സ്ഥലവും സമാധി സ്ഥലവും. നിർഭാഗ്യവശാൽ ഇന്നും ഇതിൻറെ മൂല്യം അറിയാത്ത ഒരു സമൂഹമാണ് കേരളത്തിൽ.
@sreekalakk609
@sreekalakk609 2 жыл бұрын
എത്ര മനോഹരമായിട്ടാണ് താങ്കൾ എഴുത്തച്ഛനെ കുറിച്ച് വിശദീകരണം തരുന്നത്. നന്ദി സഹോദരി 🙏😍👌👌👌✌️
@vimalavasudevan4865
@vimalavasudevan4865 2 жыл бұрын
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവിതചരിത്രം അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. എഴുത്തച്ഛൻ പ്രണാമം... 🙏🙏🙏🙏🙏🙏 ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന മാമിന് കോടി കോടി പ്രണാമം... 🙏🙏🙏🙏🙏
@rajeevkarunakaran4027
@rajeevkarunakaran4027 2 жыл бұрын
Great work🙏🙏🙏
@sobhavk6627
@sobhavk6627 2 жыл бұрын
Pranamam Susmithaji Thanks a lot for your great effert 🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏🙏🙏🙏
@anandk.c1061
@anandk.c1061 2 жыл бұрын
കേട്ടറിഞ്ഞ കാലം മുതൽ കേരളം ഒരു വിധ പരിഗണനയും നൽകാതെ മനഃപൂർവം മാറ്റി നിർത്തിയ ഭരിച്ച എല്ലാ രാഷ്ട്രീയക്കാർക്കും ഈ വീഡിയോ സമർപ്പിക്കുന്നു 👍ടീച്ചർ ചെയ്തത് എന്തുകൊണ്ടും പ്രശംസനീയം തന്നെ 🙏🙏🙏🙏❤️❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@rameshk1948
@rameshk1948 Жыл бұрын
@vaidyanathans7609
@vaidyanathans7609 Жыл бұрын
​good presentation
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
മലയാള ഭാഷയുടെ ഉപജ്ഞാതാവായ ഈശ്വരതുല്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന ആ മഹാപുരുഷന്റെ ജീവചരിത്രം ആ കാലഘട്ടത്തിലെ കേരളത്തിന്റെ ചരിത്രം ടീച്ചർ വിവരിയ്ക്കുമ്പോൾ ഭക്തിയും അതിലുപരി ആ മഹാത്മാവിനും കുടുംബത്തിനും നേരിട്ട ദുരനുഭവങ്ങളും ദുരിതങ്ങളുമോർത്ത് ആതിയും പരവശ്യവും അനുഭവിച്ചു. ഇതെല്ലാം ഞങ്ങൾക്കു പറഞ്ഞു തന്ന ടീച്ചറിനു എത്ര നന്ദി പറഞ്ഞാലും അത് അധികമാകില്ല. ആയിരമായിരം അഭിനന്ദനങ്ങൾ.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sathyanil6769
@sathyanil6769 2 жыл бұрын
നമസ്കാരം ടീച്ചർ 🙏 എഴുത്തച്ഛനെ കുറിച്ച് കൂടുതൽ അറിവ് പകർന്നു നൽകിയ ടീച്ചർക്ക് കോടി കോടി നമസ്കാരം🙏🌹
@vasanthik.r1894
@vasanthik.r1894 2 жыл бұрын
എഴുത്തച്ഛനെപ്പോലെ ടീച്ചറുടെ വാക്കുകളും വലിയ ആശ്വാസം തരുന്നു. നമസ്കാരം 🙏🙏🙏🌷❤
@beenabijumohan5648
@beenabijumohan5648 2 жыл бұрын
🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏🙏🙏
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അറിവും ഭക്തിയും ചേർന്ന കുലീനത്വമുള്ള അവതരണം👌 ആചാര്യൻ്റെ ജീവിതമറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി അനുജത്തി🙏🏻.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 Yes gi🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏🌹🌹❤️🙏
@venugopal9376
@venugopal9376 2 жыл бұрын
'ഈശാവാസംസർവം'. രാമായണം വായിക്കുമ്പോൾ എഴുത്തച്ഛനും കുടുംബവും അനുഭവിച്ച ത്യാഗം ഓർമ്മ വരട്ടെ യെന്ന, വായനക്കാരോടുള്ള താങ്കളുടെ ഓർമ്മപ്പെടുത്തൽ ശ്ലാഘനീയം തന്നെ.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏🙏🙏
@indirak8897
@indirak8897 2 жыл бұрын
🙏🙏🙏
@vipinachandrancg3371
@vipinachandrancg3371 2 жыл бұрын
@@SusmithaJagadeesan g) a
@seenaahlad6899
@seenaahlad6899 2 жыл бұрын
കണ്ണുകൾ എന്തോ നിറഞ്ഞു പോയി... രാമായാണ പാരായണത്തിന് മുൻപായി "സാനന്ദ രൂപം...... നമാമി തുഞ്ചത്തെഴും ആര്യ പാദം "എന്ന ഗുരു വന്ദനo ഇപ്പോഴാണ് അർത്ഥപൂർണമായത്... ഒരു കോടി നന്ദി സുസ്മിതാജി.. 🙏🏻🙏🏻🙏🏻
@krishnagaadha9135
@krishnagaadha9135 Жыл бұрын
🙏
@haribhaktavalsalan
@haribhaktavalsalan Жыл бұрын
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു- മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി- ലൻപോടു ചേർക്ക ഹരി നാരായണായ നമഃ💐💐💐💐💐💐💐💐💐💐💐 മാഡത്തിന്റെ വീഡിയോ എല്ലാ ദിവസവും കാണുന്നുണ്ട് മനസിന് വളരെ ഏറെ സ്വാധീനിക്കുന്ന ഓരോ നല്ല ദിനങ്ങൾ ആണ് സമ്മാനിക്കുന്നത ് ഏറെ നന്നിയുണ്ട് ഹരിനാമ കീർത്തനവും അർഥവും രാവിലെ കേൾക്കാറുണ്ട് അത് ഈ ശബ്ദം ആണ് എന്നറിഞ്ഞതിൽ ഏറെ അഭിമാനം ആഴ്‌വാഞ്ചേരി തബ്രാകൾക്കും അമ്മാവനും ഒരിക്കൽ കൂടി പ്രണാമം
@Ramnambiarcc
@Ramnambiarcc Жыл бұрын
Athe, 100%. Annathe nashicha jathi vyvasthakal niraparadhikaleyum, jnanikaleyum upadravichu. Annu cheytha mahapaapangal, innu upper class samoohathe vettayadunnu. Prakriti niyamam.
@sheejakunjan3483
@sheejakunjan3483 2 жыл бұрын
നമസ്കാരം സുസ്മിത Ji 🙏🙏 ഓരോ പുണ്യ ആത്മാക്കളെ കുറിച്ച് നിങ്ങളൂടെ പ്രയത്നതതിലൂടെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ മലയാള ഭാഷാ പിതാവിനെ കുറിച്ച് ആദ്യമായാണ് ഇത്രയും അറിയാൻ കഴിഞ്ഞത് വളരെ നന്ദി🙏 നന്ദി🙏 നന്ദി🙏
@geethagovind271
@geethagovind271 2 жыл бұрын
Namasthe susmithaji 🙏 രാമായണം വായിക്കും എന്നല്ലാതെ എഴുത്തച്ഛൻ ഇത്രയും കഷ്ടതകൾ അനുഭവിച്ച ഒരാളായിരുന്നു എന്ന് അറിയില്ലായിരുന്നു.നല്ല വിവരണം Thank you mam
@gopinair5030
@gopinair5030 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🙏♥️♥️♥️ അമ്മേ ശരണം 🙏🌹🙏
@lalisree662
@lalisree662 2 жыл бұрын
🙏🙏 എഴുത്തച്ഛനെന്ന മഹത് മാവിനെ കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട്🙏🙏
@venugopal9376
@venugopal9376 2 жыл бұрын
ചെക്കിനെ ഭഗവാനായി കണ്ടും, കഠിനമായ ശരീരികവും മനസീ കവുമായ പീഡ അനുഭവിച്ചും, ഏ തു പ്രതിസന്ധിയിലും അതിൽ അന്തർലീനമായിട്ടുള്ള നേട്ടത്തെ കണ്ടെത്തിയ മാതൃകാ പുരുഷ നാണ് ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ട സാഹചര്യം അത്ഭുതാവഹം തന്നെ. ആചാര്യന്റെ തൃപ്പാദ ങ്ങളിൽ എന്റെ അശ്രുപൂജ. 🌹 🌹🌹 🌹 🌹 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏
@sumaprasadkomattil3524
@sumaprasadkomattil3524 2 жыл бұрын
മലയാള ഭാഷയുടെ പിതാവായ ഈ മഹാനുഭാവനെ കുറിച്ചുള്ള അമൂല്യമായ അറിവുകൾ ഞങ്ങൾക്ക് പകർന്നുതന്ന സുസ്മിതാജിക്ക് ഒരായിരം പ്രണാമം 🙏🙏🙏
@anithaasok7957
@anithaasok7957 Жыл бұрын
എഴുത്തച്ഛനെക്കുറിച്ചു അറിവ് പകർന്നുതന്ന സുസ്മിതാജിക്ക് പ്രണാമംഗൾ
@remadevi9680
@remadevi9680 Жыл бұрын
സുസ്മിതാജീ നമസ്കാരം എഴുത്തച്ഛനെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ഒരു വിങ്ങൽ പറയാൻ പറ്റുന്നില്ല ആ പുണ്യ ആത്മാവിന് മുന്നിൽ കൂപ്പ് കൈകളോടെ പ്രണാമം അർപ്പിക്കുന്നു🙏🙏🙏
@Shoba-qn2bj
@Shoba-qn2bj 5 ай бұрын
പുണ്യം, കേൾക്കാൻ പറ്റിയത്, എന്നും കേൾക്കുന്നു
@syamalapalakkal7800
@syamalapalakkal7800 Жыл бұрын
ഈശാവാസം ഇദം സർവ്വം...🙏വളരെ സന്തോഷം...🙏🙏
@sajithapoojaponnu1824
@sajithapoojaponnu1824 8 ай бұрын
നമസ്തെ ശ്യാമളമ്മാ 🙏🙏🙏
@gourisreekrishnan3504
@gourisreekrishnan3504 2 жыл бұрын
ഭാഷാ പിതാവിന്, ഗുരുവിന്, ആചാര്യന് പ്രണാമം 🙏🙏🙏. തീർച്ചയായും രാമായണം വായിക്കുമ്പോൾ അദ്ദേഹo നേരിട്ട ബുദ്ധിമുട്ടുകളും ഈശ്വരനിൽ ഉറച്ച വിശ്വാസം, എപ്രകാരം ഒരു മനുഷ്യനെ പ്രതിസന്ധി കളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങുവാൻ ഉള്ള കരുത്ത് നൽകുന്നു എന്നും ഓർക്കും. ഈ ചരിത്രം പറഞ്ഞു കേൾപ്പിച്ച അങ്ങേക്കും നന്ദി 🙏🙏🙏
@sajithaprasad8108
@sajithaprasad8108 2 жыл бұрын
ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏രാവിലെ ഹരിനാമ കീർത്തനം ചൊല്ലിയിട്ട്, ഭാഗവതം കേട്ട് വായിക്കാൻ മൊബൈൽ എടുത്തപ്പോൾ ദേ എഴുത്തച്ഛൻ 😍🙏സന്തോഷം 😍🙏
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
സന്തോഷം നമസ്കാരം ടീച്ചർ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍
@thankamharidas4472
@thankamharidas4472 2 жыл бұрын
🙏🙏🙏
@thankamharidas4472
@thankamharidas4472 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏 പ്രേമ വന്ദനം മോളു 🙏 രാവിലെ ഹരിനാമം then ഭാഗവതം കുട്ടുസേ 🥰❤❤ എപ്പോഴും അങ്ങനെ ആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം ഹരി ഓം ഹരി ഓം ഹരി ഓം 🙏 ഹരി ഓം തത് സത് 🙏മലയാളഭാഷയുടെ പിതാവ് മഹത് ആചാര്യൻ ജ്ഞാനി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനെ മനസ്സാ നമസ്കരിച്ചു കൊണ്ട് 🙏പ്രിയ മഹത് ആചാര്യ ആദരണീയ സംപൂജ്യ സുസ്മിതാ ജഗദീശനെ ആനന്ദാശ്രുക്കളോടെ ദണ്ഡ നമസ്കാരം ചെയ്യുന്നു 🙏 എഴുത്തച്ഛനെ കുറിച് വളരെ ഭംഗിയായി 100 % പരിശുദ്ധിയോടെ വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തന്നു ഇതു കേൾക്കുമ്പോൾ ഇടക്ക് ബോഡി vibrate ആകും, ഇതിനു പിന്നിലെ കഠിന അധ്വാനത്തിനു മുന്നിൽ സദാ താണു വണങ്ങുന്നു എന്നും ഞങ്ങളുടെ ഒപ്പം ഉള്ള ജി ഇതൊക്കെ എങ്ങനേ ശേഖരിച്ചു വച്ചു തേനീച്ചയെ പോലെ അങ്ങനെ കൂട്ടി വച്ച തേൻ ഞങ്ങൾ പുലർച്ചെ പാനം ചെയ്തിരിക്കാണു ഉത്തമ നിർവൃതിയോടെ,ടീച്ചറിനെ കണ്ട സന്തോഷം ഹരിനാമകീർത്തനം ഞങ്ങളെ നോക്കി ചൊല്ലി so happy so cute our ചെല്ല കുട്ടി സുസ്ജി കുട്ടി, ഹരിനാമകീർത്തനം കേൾക്കുമ്പോൾ ഒക്കെ ഈ കഥകൾ മനസ്സിനെ വല്ലാതെ ടച്ച്‌ ചെയ്യും അങ്ങനെ മനസ്സിൽ പതിഞ്ഞു പ്രതിസന്ധിഘട്ടങ്ങളിലും ഓർക്കാം, ടീച്ചർ ഭഗവത് ചൈതന്യം ആണ് 100% ഞാൻ ഉറപ്പിച്ചു ഇന്ന് ആദ്യ ആയി 5 ക്ലോക്ക് താങ്കൾ വന്നത് ശനി താങ്കൾ വൈകി വരുന്നത് കൊണ്ട് എനിക്ക് ഒത്തിരി സങ്കടം ആയിരുന്നു പല തവണ പറയാം എന്നു വിചാരിച്ചു ആ big effort ഞങ്ങൾക്ക് കിട്ടുന്നത് തന്നെ മഹാഭാഗ്യം അപ്പോഴാ എന്റെ 5 മണി വിഷമം ഞാനും ഒതുക്കി,ഞാൻ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ് തലവേദന വന്നത് എന്നായിരുന്നു ഇന്ന് ഞാൻ എന്തു ചെയ്യും വർക്കിംഗ്‌ ടൈമിൽ എന്ന് വിചാരിച്ചു സങ്കടിപ്പെട്ടു ഫോൺ നോക്കുമ്പോൾ കണ്ണു നിറഞ്ഞു ഭഗവാനെ നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏താങ്കളുടെ ചൈതന്യം ഞങ്ങളിലേക്കു മെല്ലെ വരും സത്യം, ഗുരുനിധിയെ സുസ്മിതാജി ഇതൊരു മഹത് കർമ്മം ആണ് അറിവില്ലാ പൈതങ്ങളുടെ ജ്ഞാന ദീപം കെടാവിളക്ക് സനാതന ധർമ്മ പ്രചാരക ലോകം മുഴുവനും ഈ ദീപത്തിനെ സത് കിരണങ്ങൾ വ്യാപിക്കട്ടെ പ്രകാശിക്കട്ടെ പ്രിയ ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് ഒത്തിരി സ്നേഹാദരങ്ങളോടെ 🙏🙏🥰🥰❤🥰🥰🥰🥰❤🥰🥰🥰👌👌👌👌👌👍👌👌👌👍🥰🥰🥰🥰,, ഋതുവായ പെണ്ണിനുമിരപ്പന്നു ദാഹകാനുo പതിത്തന്നു മഗ്‌നിയാജനം ചെയ്ത ഭൂസുരനും ഹരിനാമകീർത്തനമിതൊരു നാളും ആർക്കും ഉട അരുതാത്തല്ലാ ഹരി നാരായണ നമഃ , നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നരക സന്താപ നാശന ജഗന്നാഥ വിഷ്‌ണു ഹരി നാരായണായ നമഃ 🙏🙏🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 жыл бұрын
🥰🥰🥰🥰🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
വളരെ സന്തോഷം 🙏🙏🙏😍😍
@mayadevig2156
@mayadevig2156 2 жыл бұрын
നമസ്തേ prameelaji.🙏🥰🌹💖🙏
@pr9661
@pr9661 2 жыл бұрын
നമസ്തേ പ്രമീള മോളെ......... 🙏♥️
@sudhak9647
@sudhak9647 2 жыл бұрын
പ്രിയ സ്നേഹിത മോളേ വന്ദനം 🙏🙏🙏 🥰🥰🥰
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ടീച്ചർ 🙏🙏🙏 നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏എഴുത്തച്ഛനെ കുറിച്ച് അറിയാൻ പറ്റിയതിൽ വല്ലരെ സന്തോഷവും 🙏ടീച്ചറെ അങ്ങയുടെ മുന്നിൽ ഞാൻ തല കുനിക്കുന്നു🙏🙏 പ്രണാമം പ്രണാമം പ്രണാമം 🙏
@ambikadevithevarkunnel8101
@ambikadevithevarkunnel8101 2 жыл бұрын
Namastey mole 🙏🙏🙏🙏🥰❤️🌹
@shobananair2753
@shobananair2753 2 жыл бұрын
🙏🙏 Hare Narayana Hare Narayana Hare Narayana
@Lakshmymenon
@Lakshmymenon 2 жыл бұрын
@@ambikadevithevarkunnel8101 🙏🙏🙏
@geethak9338
@geethak9338 2 жыл бұрын
പ്രണാമം സുസ്മിതാജി.... എഴുത്തച്ഛന്റെ ജീവിതം ഒരു സിനിമ പോലെ മുന്നിൽ കണ്ടു... ഇതിലും മനോഹരമായി പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.❤️🙏👌
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
സത്യം 👌
@lakshmikrishnan4341
@lakshmikrishnan4341 2 жыл бұрын
Susmita ningalude voice pramadam .ella vishayam nalladu pola namakku
@sukeshsukoor8873
@sukeshsukoor8873 2 жыл бұрын
I love you teacher
@mpvamanan8886
@mpvamanan8886 2 жыл бұрын
വിവരണത്തിന് കിളിപ്പാട്ടു പോലെ സൗന്ദര്യം.
@bijisuresh2609
@bijisuresh2609 Жыл бұрын
🙏🌹🙏
@kanchanakp8510
@kanchanakp8510 2 жыл бұрын
എഴുത്തച്ഛന്റെ കഥ വളരെനന്നായി നന്ദി നമസ്കാരം ടീച്ചർ പ്രതിസന്ധികൾ തരണം ചെയ്യാൻ ആചാര്യന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണ 🙏❤🙏
@sheejave3631
@sheejave3631 2 жыл бұрын
ശ്രീ ഹരയേ നമഃ 🙏 ശ്രീ എഴുത്തച്ഛൻ ആചാര്യന്റെ പാദങ്ങളിൽ മനസ്സാ നമസ്കരിക്കുന്നു. 🙏 ജി യുടെ ആഴത്തിലുള്ള സുന്ദരശബ്ദത്തിലൂടെ ആ പുണ്യാത്മാവിനെയും ഭഗവാന്റെ കൃപയെയും മനസ്സിൽ അനുഭവിക്കാൻ കഴിയുന്നു 🙏 സ്നേഹവന്ദനം സുസ്മിതാ ജി ❤️
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏 നമസ്തേ ഷീജ കുട്ടാ 🙏🥰🥰🥰
@kannantevrindhavanamtwinkl8022
@kannantevrindhavanamtwinkl8022 2 жыл бұрын
അത്ഭുതത്തോടെ മാത്രം കേട്ടു നന്ദി 🙏
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
എഴുത്തച്ഛനെക്കുറിച്ചുള്ള ബുക്ക്‌ അന്വേഷിച്ചു നടന്നിട്ട് ഇതുവരെ കിട്ടിയില്ലായിരുന്നു. ഇന്ന് എഴുത്തച്ഛനെക്കുറിച്ച് താങ്കളിലൂടെ അറിയാൻ പറ്റിയപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു. 😘😘😘😍😍😍😍🙏
@pr9661
@pr9661 2 жыл бұрын
ഒരുപാട് സന്തോഷം സുസ്മിതാജീ 🙏🙏🙏♥️❤️♥️
@sumavenu1740
@sumavenu1740 2 жыл бұрын
വളരെ നന്ദി സുസ്മിതാജി 🙏🙏🙏🙏😍😍😍😍😍
@unnikrishnan8053
@unnikrishnan8053 2 жыл бұрын
വ്യക്തമായ അവതരണം
@ATJose-hz8ub
@ATJose-hz8ub 2 жыл бұрын
തീക്കടൽ കടഞ്ഞു തിരുമധുരം വായിക്കു, എഴുത്തച്ഛനെ നമിച്ചു പോകും, കൂട്ടത്തിൽ ആ കൃതി രചിച്ച c. radhakrishnan സാറിനെയും
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
@@ATJose-hz8ub 🙏
@remavnair9645
@remavnair9645 Жыл бұрын
🙏വളരെ മനോഹരമായിഎഴുത്തച്ശ നേ ക്കുറിച്ച് പറഞ്ഞു തന്ന സുസ് മിതാ ജി യേ എത്ര നമസ്കരിച്ചാ ലും മതിയാവുകയില്ല. പാദ നമസ്കാരം സുസ് മിതാ ജി 🙏🙏🙏🌹🌹🌹
@mukambikanair9487
@mukambikanair9487 2 жыл бұрын
ഹേ ജഗത്പ്രഭോ 🙏🏻 വീട്ടിൽ സംമ്പൂർണ്ണ നാരായണീയ യജ്ഞമായതുകൊണ്ട് ഇന്നാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. ഭഗവൽ കാരുണ്യത്താൽ വിചാരിച്ചതിലും നന്നായി നാരായണീയ യജ്ഞം നടത്താൻ കഴിഞ്ഞു. എഴുത്തച്ചൻ്റെ ഓർമ്മകൾ ആദ്ധ്യാത്മ രാമായണത്തിലൂടെ ഓരോ ജനഹൃദയങ്ങളിലും സദാ അലയടിച്ചു കൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 സുസ്മിതാജീ എഴുത്തച്ഛൻ്റെ ജീവചരിത്രത്തെ കുറിച്ച് സജ്ജനങ്ങളുടെ മനസ്സിൽ ആഴ്ന്നിറങ്ങുംവണ്ണം കേൾപ്പിച്ചു കൊടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട് 🙏🏻 ഓരോ മഹാത്മാക്കളുടെയും ജീവചരിത്രം നോക്കിയാൽ അവർ ലോകനന്മക്കുവേണ്ടി അനുഭവിച്ച കഷ്ഠപ്പാടുകൾ എത്രയധികം ദയനീയമായിരുന്നൂവെന്നും അതിലൂടെ നമ്മൾ പഠിക്കേണ്ട പാഠങ്ങൾ എന്തെല്ലാമെന്നും ഗ്രഹിച്ച് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചെങ്കിൽ അവർ അനുഭവിച്ച കഷ്ടതകൾക്ക് ശരിയായ ഒരു ഫലമുണ്ടാവും. എഴുത്തച്ചൻ അനുഭവിച്ച കഷ്ഠതകളുടെ കണ്ണീരൊപ്പാൻ ആയിരിക്കണം ആ സർവ്വേശ്വരൻ ആദ്ധ്യാത്മ രാമായണമെന്ന ഇതിഹാസ ഗ്രന്ഥത്തെ ഓരോ ജനഹൃദയങ്ങളുടെയും മനസ്സിലേക്ക് ആകർഷിച്ച് അത് പാരായണം ചെയ്യുന്ന വ്യക്തികൾ എഴുത്തച്ചൻ അനുഭവിച്ച കഷ്ടതകൾ മനസ്സിൽ ഓർത്ത് ഒരിറ്റ് കണ്ണീര് പൊഴിക്കണമെന്ന വിധത്തിലാണ് ആദ്ധ്യാത്മ രാമായണം എഴുതിയിരിക്കുന്നത്. എൻ്റെ ഗുരുനാഥനും സാധാരണക്കാരിൽ സാധാരണക്കാരനുമായ ബ്രഹ്മശ്രീ ഹരിദാസ്ജിയെ ലോകം അംഗീകരിക്കുന്ന ഒരു ആചാര്യനായി ആത്മീയത്തിൻ്റെ ഉയർച്ചയുടെ ഉന്നത ശൃംഗത്തിൽ എത്തിച്ചത് വളരെ ചെറുപ്രായത്തിൽ തന്നെ മാതൃസ്ഥാനിയായ അമ്മ മനസ്സിൽ ആദ്ധ്യാത്മ രാമായണത്തിന്റെ വിത്ത് പാകിയാണ് അത് പടർന്ന് പന്തലിച്ച് ലോകനന്മയെന്നോണം സജ്ജനങ്ങൾക്ക് തണലേകാനുള്ള അനേകം ശാഖകളുള്ള ഒരു അരയാൽ വൃക്ഷമായി മാറിയത്. എൻ്റെ അമ്മ വളരെ ചെറുപ്പം മുതലേ നെഞ്ചോട് ചേർത്ത് പിടിച്ച ഗ്രന്ഥമാണ് ആദ്ധ്യാത്മ രാമായണം, അമ്മയിലൂടെ ഞാനും. വാൽമീകി രാമായണത്തെക്കാൾ കൂടുതൽ പ്രചാരത്തിലുള്ളത് ആദ്ധ്യാത്മ രാമായണം തന്നെയാണ്. ഈ വൈശാഖമാസത്തിൽ എല്ലാ ഭക്തജനങ്ങൾക്കും ലക്ഷ്മീ സമേതനായ ഭഗവാൻ മഹാവിഷ്ണുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ എൻ്റെ വാക്കുകൾ ഭഗവൽ പാദങ്ങളിലും ഗുരുപാദങ്ങളിലും സമർപ്പിക്കുന്നു 🙏🏻 ശ്രീ ഹരയേ നമഃ 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
എല്ലാം നന്നായി നടന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏
@nammudepaithrkam7808
@nammudepaithrkam7808 2 жыл бұрын
അതിമനോഹരം വിവരണം നമിക്കുന്നു ടീച്ചർ 🙏🎤🎤🙏
@bhanumathiputhanattil6910
@bhanumathiputhanattil6910 2 жыл бұрын
പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ച് നിന്ന് പോകുന്നവർക്ക് വലിയ ഒരു പ്രചോദനം തന്നെയാണ്‌ എഴുത്തച്ഛൻറ ജീവിതകഥ. 🙏🙏
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
ശരിയാണ്
@thankamnair1233
@thankamnair1233 2 жыл бұрын
കോടി കോടി pranamam സുസ്മിതാജി🌹 🙏. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു. വളരെ സന്തോഷ൦.സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏
@sajithaprasad8108
@sajithaprasad8108 2 жыл бұрын
ഏതു കാലത്തും ദുഷ്ടന്മാർക്ക് ഒരു കുറവും ഇല്ലായിരുന്നല്ലോ, അന്നും ഭാഗവതം പോലുള്ള വീശിഷ്ട ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ആളുകൾക്ക് ഇന്നത്തെ പ്പോലെ ബോധം ഇല്ലാതെ പോയി, പണ്ടത്തെക്കാൾ ഇന്ന് ഭേദം ഉണ്ട് 👍ഇന്ന്ഈശ്വര നെ അറിയാൻ ശ്രമിച്ചാലോ പഠിക്കാൻ ശ്രമിച്ചാലോ പഠിപ്പിച്ചാൽ പോലും ആരും കൊല്ലാൻ വരില്ല സന്തോഷം 👍😍ഭക്തി മൂത്ത് വട്ട് ആവുമോ, ചെറുപ്പത്തിൽ തന്നെ സന്യസിക്കാൻ പോണോ എന്നൊക്കെ ചോദിക്കുകയുള്ളു, ആശ്വാസം 😍എത്രയോ തവണ ഭാഗവാനോട് വഴക്ക് ഇട്ടിട്ടുണ്ട് ഞാൻ, നിനക്ക് എന്നോട് സ്നേഹം ഇല്ല എന്നെ നിനക്ക് ഇഷ്ടം മല്ല എന്റെ അടുത്ത് വരണ്ട എന്നൊക്കെ പറഞ്ഞിട്ടുണ്ട് ഞാൻ, എന്തിന് vrindhavanathil പോകാൻ സീറ്റ്‌ ഫുൾ ആയപ്പോൾ പോലും വഴക്ക് അടിച്ചു, ഇന്ന് ടീച്ചർ കഥ പറഞ്ഞപ്പോൾ എഴുത്തച്ഛന്റെ സഹന ശക്തി, ഒരു ഭക്തൻ ത്തിനിക്കുണ്ടാവുന്ന കഠിന ദുരന്തം ങ്ങൾ പോലും ഭഗവാന്റെ നാടക ജീവിതത്തിൽ ഈശ്വര ന് ഇഷ്ട പ്പെടുന്ന തരത്തിൽ അഭിനയിച്ചു തകർത്തു, 👏👏കൃഷ്ണ മാപ്പ് 🙏ഞാൻ പിണങ്ങിയതിനു മാപ്പ് 🙏ദുഃഖം വരുമ്പോൾ ഓടി നിന്റെ പാദങ്ങളിൽ വീണ് കരയുന്നതിനു മാപ്പ് 🙏😔😔😔😔😔
@sheejave3631
@sheejave3631 2 жыл бұрын
😍🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏😍
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
പൊന്നെ 🥰🥰🥰👌👌👌👍👍
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 🙏👍🤔 എടാ കള്ളാ 👍
@radhapk7275
@radhapk7275 Жыл бұрын
എഴുത്തച്ഛന്റെ ദുരിത പൂർണമായ കഥ കേട്ട് വളരെ ദുഃഖം തോന്നുന്നു, ഇതൊന്നും അറിയില്ലായിരുന്നു. ടീച്ചർ നല്ലപോലെ വിവരിച്ചുതന്നു. നന്ദി സുസ്മിതജി 🙏🙏🙏
@sreevidyanair2988
@sreevidyanair2988 2 жыл бұрын
Pranamam ma'am, Hare Krishna, ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏🙏🙏❤️
@sangischolar
@sangischolar Жыл бұрын
ഒറ്റയിരിപ്പിന്കേട്ടുതീർത്തു.. ഒരു സിനിമയെ വെല്ലുന്ന ജീവിതകഥ.സത്യം പറഞ്ഞാൽ ഒരു ബുക്ക് എടുത്ത് വായിക്കുമ്പോൾ തന്നെ ഈ മഹാത്മാവിനെ സ്മരിക്കണം.. കേരളം അദ്ദേഹത്തിന് അർഹമായ ഒരു അംഗീകാരം നൽകിയിരുന്നോ എന്ന് സംശയം. 51 അക്ഷര ലിപികൾ പൂർത്തിയായ നേരത്തു ഗണപതിക്കും സരസ്വതിക്കും സമർപ്പിക്കുന്ന വേള കേട്ടുതീർത്തപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി 🙏🙏
@sreedharanc2793
@sreedharanc2793 2 жыл бұрын
വളരേ സന്തോഷം 🙏 കേൾക്കാൻ ആഗ്രഹിക്കുന്നത് താങ്കൾക്ക് നന്ദി മാഡം 💚ആദരവോടെ നമിക്കുന്നു
@user-zn4ej3mr3w
@user-zn4ej3mr3w Жыл бұрын
അവിശ്വസനീയമായ ജീവിതം , ഇത്രയും ബുദ്ധിമുട്ട് ഈ മഹാനുഭാവൻ അനുഭവിച്ചു എന്നറിയുന്നത് ഇപ്പോഴാണ്. Thanks 🙏
@sudharnath2574
@sudharnath2574 2 жыл бұрын
പ്രണാമം ടീച്ചർ. എഴുത്തച്ഛനെ കുറിച്ച് ഇത്രയും അറിവ് പകർന്ന് തന്നതിൽ സന്തോഷം
@subhadramohandaskovilkkatp6474
@subhadramohandaskovilkkatp6474 Жыл бұрын
തീക്കടൽ.കടഞ്ഞ തിരുമധുരം അതേ മാധുര്യത്തോടെ കേൾക്കാൻ കഴിഞ്ഞു.മുൻപ് വായിച്ചത് ഒന്നുകൂടി ഓർമയിൽ എ ത്തിച്ചത്തിന് നമോവാകം.. നന്ദി
@agastyamartialartsyoga9999
@agastyamartialartsyoga9999 Жыл бұрын
നമസ്തേ susmithaji🙏🏻🙏🏻 നല്ല വിവരണം കേട്ടപ്പോൾ മനസ്സുനിറഞ്ഞു..
@indirat4013
@indirat4013 2 жыл бұрын
സുസ്മിതാ ജയ്ക്ക് വളരെയധികം നന്ദി. ഇന്നേവരെ തുഞ്ച ത്തെഴുത്തച്ഛനെ കറിച്ച് ഒരറിവ് ഇങ്ങിനെ കേൾക്കുകയാ വായിക്കു കായൊ ചെയ്തിട്ടില്ല. വളരെ നല്ലൊരു പുണ് കമ്മമാണ് താങ്കൾ ചെയ്യുന്നത് ഭാവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകുവാൻ പ്രാത്ഥിയ്ക്കുന്നു നമിയ്ക്കുന്നു.
@radhak3413
@radhak3413 2 жыл бұрын
മലയാള ഭാഷയുടെ പിതാവും, മലയാള ഭാഷക്ക് ഒരുപാട്‌ സംഭാവനകൾ നൽകിയ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന് പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട്...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരുപാട്‌ വേദനകളിലൂടെ ഈ പരിസരത്ത് ജീവിച്ച ആ മഹാത്മാവിന്റെ ജീവചരിത്രം കേട്ടപ്പോൾ വല്ലാത്ത വേദന തോന്നി.😔 തിരൂർ തുഞ്ചൻ പറമ്പിൽ പോയിട്ടുണ്ട്. സി രാധാകൃഷ്ണൻ സാറിനും ഒരുപാട് നന്ദി..🙏🙏🙏 ഏഴുത്തച്ഛനെ എപ്പോഴും സഹായിച്ചിരുന്ന ആഴ്‌വഞ്ചേരി തബ്രാക്കൾക്കും പ്രണാമങ്ങൾ അർപ്പിക്കുന്നു🙏🙏🙏🙏. ഈ മഹാത്മാവിൻ്റെ ജീവ ചരിത്രം ഞങ്ങളിലെത്തിച്ച പ്രിയ ഗുരുനാഥേ കോടി പ്രണാമങ്ങൾ....🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ 🙏നമസ്‍തേ🙏
@mayadevig2156
@mayadevig2156 2 жыл бұрын
പ്രിയ Radhaji പറഞ്ഞതിനോട് ഞാനുംയോജിക്കുന്നു.🙏🌹💖🥰🙏
@sudhak9647
@sudhak9647 2 жыл бұрын
നമസ്തേ രാധാ ജീ 🙏🙏🙏🥰
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@sathiammanp2895
@sathiammanp2895 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 നമസ്കാരം പ്രിയ മാതെ രാധാജി 🙏🥰🥰🥰👌👌👍👍❤❤❤
@jayakamalasanan9008
@jayakamalasanan9008 Жыл бұрын
കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ എഴുത്തച്ഛനെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ഇത്രയും വലിയ ത്യാഗം സഹിച്ച ആ മഹാന്മാവിനോട് ജീവിതം മുഴുവൻ കടപ്പാട്
@manju.k.mmanju.k.m1454
@manju.k.mmanju.k.m1454 2 жыл бұрын
ഓരോ ഭാഗം കേൾക്കുന്തോറും കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 🙏🙏
@ushakumarivjrajan2684
@ushakumarivjrajan2684 Жыл бұрын
കരള്‍ അലിയുന്ന കഥ. മഹാത്മാവിനു കോടി കോടി പ്രണാമം. ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുസ്മിതജിക്ക് നമസ്കാരം.
@geethamohan1922
@geethamohan1922 2 жыл бұрын
അന്ന് തന്നെ കേരളം ഒരു ഭ്രാന്താലയം ആയിരുന്നു. എഴുത്തച്ഛൻറെ കഥ കേട്ട് സ്തംഭിച്ചു പോയി.ശരിക്കും ഒരു അവതാരം തന്നെ.
@kvsugandhi9921
@kvsugandhi9921 2 жыл бұрын
ഇപ്പോൾ ഭ്രാന്താലയം അല്ലാഞ്ഞിട്ടാകും എഴുത്തച്ഛന്റെ പ്രതിമ വക്കാൻ ജിഹാദികൾ സമ്മതിക്കാത്തത്, പ്രതിമ ഹറാം ആണ് പോലും Years ago when preparations were made to install a statue of Thunchath Ezhuthachan at Tirur, the Muslim League had opposed it, beacuse statue is against Islam
@viswambharannair5476
@viswambharannair5476 Жыл бұрын
🙏🙏🙏
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Some people still living in the same state related with the blessed personnel..... Achan Kovil....ennu...kettittundo?
@lekhaanu9376
@lekhaanu9376 10 ай бұрын
ഈ പുണ്യാത്മക്കളുടെ കഥകൾ ഇങ്ങനെയൊക്കെയാണെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല 🙏🙏🙏ഹരേ കൃഷ്ണ 🙏
@jyothilakshmi5817
@jyothilakshmi5817 2 жыл бұрын
ഈ അറിവ് തന് മയതത്തോടെ വിവരിച്ചു തന്ന തിന് ഒരായിരം അഭിന്ദനങ്ങൾ,,,
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Жыл бұрын
പൗരോഹിത്യം എന്നും മനുഷ്യത്വത്തിനെതിരായിരുന്നു മലയാള ഭാഷയേ ഇത്ര മനോഹരമാക്കിയ മഹൽ ജന്മം പോലും അതിന്റെ ഇരയായതിൽ അതിശയിക്കേണ്ടതില്ല. ഇത്രയും വിശദമായി അവതരിപ്പിച്ചതിന് അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തുന്നു
@kalakala7199
@kalakala7199 2 жыл бұрын
മഹാത്മാവേ നമിക്കുന്നു 🙏 ഈ അറിവെല്ലാം ഞങ്ങളിലേക്കു എത്തിക്കുന്ന ചേച്ചിക്ക് ഒരായിരം നന്ദി 💐💐💐
@sugathanc7840
@sugathanc7840 2 жыл бұрын
നന്ദി..... ടീച്ചർ.... ഒരായിരം നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏നാരായണായ നമഃ...... നാരായണായ നമഃ........ നാരായണായ നമഃ..... നാരായണ.... 🙏🙏🙏🙏🙏🙏🙏🙏
@dr.renukasunil4032
@dr.renukasunil4032 2 жыл бұрын
Hare Krishna 🙏🏻 Thank you Susmitaji for taking us through the life journey of Ezhuthachan🙏🏻🙏🏻🙏🏻 We must be grateful to our great Acharyas for their selfless contribution to future generations 🙏🏻🙏🏻
@mukundankochachan1546
@mukundankochachan1546 3 ай бұрын
നന്ദിവ് സുസ്മിതജി 🙏🙏 കണ്ണ് നിറയിച്ച ആഖ്യാനം. കൃതി വായിച്ചിട്ടുണ്ട് എങ്കിലുംഇന്നാണത് പൂർണമായത് . 🙏🙏🙏
@leenaanand1922
@leenaanand1922 2 жыл бұрын
ഇന്ന് കർക്കിടകം ഒന്ന്. സുസ്മിതാ ജി വിവരിച്ച എഴുത്തച്ഛന്റെ ചരിതം കേട്ടു. ഗുരുവിനെയും എഴുത്തച്ഛനെയും നമിക്കുന്നു🙏🙏🙏🙏🌹🌹🌹🌹🌹♥️
@kumarank9545
@kumarank9545 8 ай бұрын
Wonderful narrative. I have read the book theekadal kadanjudutha thiru maduram. Three times I have read
@bijishajilal1202
@bijishajilal1202 3 ай бұрын
വളരെ നന്ദി സുസ്മിതാജി എഴുത്തച്ഛനെപ്പറ്റി വളരെ വിശദമായി മനോഹരമായ ഒരു പ്രഭാഷണം ചെയ്തതിൽ '
@remats8394
@remats8394 2 жыл бұрын
നമസ്തേ ,, എഴുത്തച്ഛൻ്റെ ശരിയായ ജീവചരിത്രം അറിയാൻ സാധിച്ചതിൽ സന്തോഷം. സുസ്മിതക്ക് എല്ലാ കഴിവുകളും ഉണ്ടാകട്ടെ!
@souminisathyan2685
@souminisathyan2685 2 жыл бұрын
നമസ്തേ ടീച്ചർ പകരംവെക്കാനില്ലാത്ത അവതരണം എത്ര നന്ദി പറഞ്ഞാലും തീരില്ല
@ANILKUMAR-cv4xv
@ANILKUMAR-cv4xv 2 жыл бұрын
എത്ര മനോഹരമായ രൂപത്തിൽ ഭഗവദ് കടാക്ഷത്താൽ അവതരിപിച്ച പാദാ രവിന്ദങ്ങളിൽ പ്രണമിക്കുന്നു. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@shobananair2753
@shobananair2753 2 жыл бұрын
🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana
@sudhap2976
@sudhap2976 2 жыл бұрын
ഹരി ഓം 🙏🌹🌹🌹 തീർച്ചയായും വഴിവിളക്ക് തന്നെ ആചാര്യൻ്റെ കഥ പറഞ്ഞുതന്ന സുസ്മിത ജിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🌹🌹🌹
@asokk6310
@asokk6310 Жыл бұрын
എഴുത്തച്ഛന്റെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു. 🙏🙏🙏
@mohanannair9468
@mohanannair9468 2 жыл бұрын
വിദ്യയാം പാലാഴി കടഞ്ഞ,മൃതം , സിദ്ധമാക്കി ,വൃദ്ധിയാർന്ന ബുദ്ധി - യദ്ധ്യായന, മനഃപാൽക്കടൽ സാധ്യനാം ,രാമാനുജ ഗുരുപാദദ്വയം വന്ദേ . വളരെ ഹൃദയസ്പൃക്കായ അവതരണം . സമസ്ത ദേവീദേവ വരം ,സദാ ലഭ്യമാകട്ടേ...... ഇത്തരം സംസ്കൃതികളുടെ തുടർച്ചകൾ ശ്രവ്യവും ദൃശ്യവും, ആയി ഉണ്ടായിക്കൊണ്ടേയിരിക്കട്ടേ ..... അറിവിൽ ഉറവകളെ വറ്റിച്ചുകൊണ്ടിരിക്കുന്ന അധികാരക്കൊതിയരും ,ത്തവരുടെ ഉപജാപക വൃന്ദവും, കേരളമെന്ന ഭ്രാന്താലയത്തിൽ ഒടുങ്ങില്ലെന്നതാണ് സത്യം . വിവേകാനന്ദ സ്വാമികളുടെ ദീർഘദർശനമല്ലേ ഇന്നത്തെ നമ്മുടെ ഗതി.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sushamaprakash1620
@sushamaprakash1620 2 жыл бұрын
🙏ഹരേ കൃഷ്ണ 🙏❤🌹🌷🌿🙏 ശ്രീ എഴുത്തച്ഛൻ ആചാര്യപാദം പ്രണമിക്കുന്നു 🙏🌹🌷🌿❤🙏 ഈ അറിവുപകർന്ന ഗുരുനാധേ കോടി നമസ്കാരം 🙏❤🌹🌷🌿🙏
@mohiniamma6632
@mohiniamma6632 6 ай бұрын
🙏ഭഗവാനേ.... അവിടുന്ന് നിയോഗിച്ച ഞങ്ങളുടെ പൂജനീയ ഗുരുനിധിയിൽനിന്ന്🙏ഭഗവാൻ തന്നെയായ🙏ഋഷിയായ🙏തുഞ്ചത്ത് എഴുത്തച്ഛനെക്കുറിച്ചുള്ള🙏 പരമമായ അറിവുകൾ🙏പകർന്നുനൽകി ഞങ്ങളെ അനുഗ്രഹിച്ച🙏അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടിയുടെ🙏സങ്കടം നിറഞ്ഞ അമൃതവാണികൾ🙏ഈ പാവങ്ങൾക്കും കേൾക്കുവാൻ അവിടുന്ന് ഞങ്ങളേയും നിയോഗമാക്കി അനുഗ്രഹിച്ചു ഭഗവാനേ...🙏🙏🙏പുണ്യാത്മാ വായ ആചാര്യന്റെ പാദാരവിന്ദങ്ങളിൽ🙏 ഹൃദയാശ്രുപുഷ്പ്പങ്ങൾ! അർപ്പിച്ചുകൊണ്ട്🙏ഞങ്ങളുടെ ദിവ്യഗുരുനിധിയുടെ🙏തൃപ്പാദ പദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
@vasanthyvk4922
@vasanthyvk4922 2 жыл бұрын
വർഷങ്ങൾക്കു മുൻപ് ഞാനും വായിച്ചിട്ട് ഉണ്ട് തീ ക്കനലിൽ കൂടെ ഉള്ള യാത്ര ആയിരുന്നു അ ജീവിതം ഓരോ malayaaliyum vaayichirikkanam thikkadal kadal kadanja thirumadhuram Pranaamam 🙏 susmithaji ❤️❤️
@aswathivinodkky1981
@aswathivinodkky1981 2 жыл бұрын
🙏🏻ഹരേ കൃഷ്ണ,,, നമസ്തേ സുസ്മിതാജി,,,, ആത്മാവിൽ പുതിയൊരറിവിന്റെ വെളിച്ചം പകർന്നുകിട്ടി.,, 🙏🏻🙏🏻🙏🏻എല്ലാം ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻
@SreeHari-7
@SreeHari-7 2 жыл бұрын
എഴുത്തച്ഛന്റെ ജീവിതം ഇത്രയും ദുരിതം നിറഞ്ഞത് ആണ് എന്നറിയില്ലായിരുന്നു.. എല്ലാം വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു 42:12 ❤️
@nalinimohab1591
@nalinimohab1591 2 жыл бұрын
5
@yoganandansivadasanpillai6261
@yoganandansivadasanpillai6261 2 жыл бұрын
ഭാഗവതോത്തമനായ സാക്ഷാൽ എഴുത്തച്ഛൻറ് കഥ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു...ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടു...അദ്ദേഹം രചിച്ച അദ്ധ്യാത്മ രാമായണം ഞാൻ നിരവധി തവണ വായിച്ചു..അതിലെ സ്ത്തുതികൾ എല്ലാം സമാനതകൾ ഇല്ലാത്തതാണ്..ആ ഋഷി വര്യൻ സഹിച്ച ത്യാഗത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം
@parvathybindhu2763
@parvathybindhu2763 2 жыл бұрын
🙏 അവിടുത്തെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 🥰🙏 ഒത്തിരി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@harimashthamarassery9587
@harimashthamarassery9587 2 жыл бұрын
എഴുത്തച്ഛൻ പ്രതിമ പോലും സ്ഥാപിക്കാൻ കഴിയാത്ത ഈ കേരളത്തിൽ ഒരു ഭാഷ പിതാവിന്റെ കഥ വളരെ ഒരു കഥപ്രസംഗം പോലെ മനസ്സിൽ ഒറപ്പിക്കാൻ സാധിച്ചു. വാക്കുകൾ ക്ക്‌ അതീതമായി നന്ദി 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sobhavenu1545
@sobhavenu1545 2 жыл бұрын
മനോജ്ഞമായ മലയാള ഭാഷയുടെ പിതാവിനെക്കുറിച്ചും ഹരി നാമ കീർത്തനത്തെക്കുറിച്ചുമുള്ള മഹത്തായ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് നമസ്കാരം.🙏🙏❣️❣️
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
Susmithaji, 🙏 എഴുത്തച്ഛൻ എന്ന മഹാ ആചാര്യനെക്കുറിച്ച് പുതിയ അറിവ് തന്നതിന് നന്ദി പറയുന്നു... 🙏👌👌💐 ❤ആ മഹാനുഭാവന് പ്രണാമം 🙏🙏🙏🌹
@sivakumari8108
@sivakumari8108 23 күн бұрын
എഴുത്തച്ചൻ്റെ അമ്മാവൻ്റെ കഥ ഭാഗം കേട്ടപ്പോൾ കണ്ണ് നിഞ്ഞു.🙏
@retnakumaridas6749
@retnakumaridas6749 2 жыл бұрын
I have already read Theekadal kadanju thirumaduram . Now I feel that heartfelt story is told by both Radhakrishnan Sir and Susmithaji .Pranamam .
@bijichandran23
@bijichandran23 Жыл бұрын
നല്ല അറിവുകൾ പകർന്ന് തന്ന ടീച്ചറിന്🙏തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് പ്രണാമം🙏🙏🙏
@meerabiju1294
@meerabiju1294 2 жыл бұрын
Thank you ji. Kodi pranaam.God showed the way to get some knowledge about the great poet.
@hariprasad391
@hariprasad391 2 жыл бұрын
ശുഭദിനം ആശംസിക്കുന്നു 🙏🙏🙏🙏🌹🌹❤️❤️ നമസ്കാരം സുസ്മിതാ ജി 🙏🙏🌹🌹❤️
@sujagopalakrishnan8821
@sujagopalakrishnan8821 2 жыл бұрын
നല്ലൊരു പ്രഭാഷണം ,മലയാള ഭാഷ യുടെ Iപിതാവിന്റെ ചരിത്രം അറിയാൻ സാധിച്ചതിൽ സന്തോഷം
@salilakumary1697
@salilakumary1697 2 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ പ്രണാമം സുസ്മിതാജി. ശ്രീ ഗുരുഭ്യോനമ:
@mayagovind5879
@mayagovind5879 2 жыл бұрын
Ezhuthachan ne kurichu ethrayum manoharamayi paranju manasilaki thanna teacher nte kalkal deerkha danda namaskaram.,🙏
@nandanank.v184
@nandanank.v184 2 жыл бұрын
കലിയുഗത്തില്‍ സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളും ഓര്‍ത്തു ആരും വിഷമിക്കേണ്ട ആവശ്യം ഇല്ല. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@sudhasundaram2543
@sudhasundaram2543 3 ай бұрын
എഴുത്തച്ഛൻ കവിയാണെന്നും മലയാള ഭാഷയു ടെ പിതാവെന്നും ഒക്കെ അറിയാമെന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഇത്ര വിശദമായ ഒരു വിവരണം തന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ അനുഭവിച്ച യാതനകൾ കേട്ടിട്ട് വളരെ വേദന തോന്നി ജ്ഞാനം നേടാൻ എല്ലാവർക്കും അവകാശമുണ്ട് അതറിഞ്ഞ് എല്ലാവരേയും ഒരുപോലെ കണ്ട എഴുത്തച്ഛൻ്റെ നന്മനിറഞ്ഞ മനസ്സിനുമുന്നിൽ പ്രണാമം അർപ്പിക്കുന്നു പണ്ട് സവർണ്ണർ അവർണ്ണരോട് ഹീനമായി പെരുമാറിയതിൻ്റെ പേരിൽ ഇന്നും സവർണ്ണർ പഴികേൾക്കുന്നു അന്ന് അങ്ങനെയൊക്കെ ചെയ്തത് വളരെ കഷ്ടമായ കാര്യമായിരുന്നു പക്ഷേ ഇന്ന് അങ്ങനെയൊന്നുമില്ല🙏🙏♥️👍
@prabha654
@prabha654 2 жыл бұрын
എഴുത്തച്ഛനെ കുറിച്ച് ഒന്നും അറിവില്ലായിരുന്നു ഇതുവരെയും. എന്തെല്ലാം ദുരിതങ്ങൾ അനുഭവിച്ചു. സുസ്മിത ജി താങ്കൾക്ക് എന്റെ പ്രണാമം. 🙏🙏🙏🙏💖💖💖💖💖💖🙏🙏🙏🙏🙏
@krishnankuttyn1321
@krishnankuttyn1321 2 жыл бұрын
തുഞ്ചത്തെഴുത്തച്ഛന്റെ ജീവചരിത്രം ഇത്ര വിശദമായി വിവരിച്ച സുസ്മിത ക്ക് നന്ദി. അതിനോടൊപ്പം ഇപ്പോൾ നടത്തിവരുന്ന ആധ്യാത്മിക യജ്ഞം തുടരട്ടെ എന്നും പ്രാ൪ത്ഥിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sugunashankar8332
@sugunashankar8332 2 жыл бұрын
മലയാള ഭാഷ യുടെ പിതാവായ എഴുത്തച്ഛന് കോടി പ്രണാമം 🙏🙏 പ്രണാമം ഗുരുജി 🙏🙏🙏
@sugunashankar8332
@sugunashankar8332 2 жыл бұрын
ഹരി നാരായണായ നമഃ 🙏🙏🙏
@Devikt826
@Devikt826 11 ай бұрын
നമസ്കാരം ഒരോ മഹാൻമാരുടെയും പിന്നിലുള്ള കഥകൾ പറഞ്ഞു തരുന്ന ടീച്ചർക്ക് നന്ദി. ചക്ക് ആട്ടുന്ന ഭാഗം വന്നപ്പോൾ ശരിക്കും വിഷമമായി. ടീച്ചർ പറഞ്ഞു തരുന്ന കഥകൾ നമ്മുക്ക് ഭാവനയിൽ കാണാൻ കഴിയുന്നു എന്നെങ്കിലും ടീച്ചറിനെ നേരിട്ട് കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ ...
@bijisuresh2609
@bijisuresh2609 2 жыл бұрын
🙏🌹🙏🌹🙏🌹🙏 "സാനന്ദരൂപം സകല പ്രബോധം ആനന്ദ ദാനാമൃത പാരിജാതം മനുഷ്യപത്മേഷു രവി സ്വരൂപം പ്രണാവ്മി തുഞ്ചത്തെഴുമാര്യപാദം".🌹🙏🌹🙏🌹🙏🌹 പ്രഭാതവന്ദനം ഗുരു നാഥേ.🌹🙏❤️
@prabhakarankr8062
@prabhakarankr8062 2 жыл бұрын
👍👍🙏🙏🙏🙏🙏
@prabhakarankr8062
@prabhakarankr8062 2 жыл бұрын
🙏🙏🙏🙏🙏🌹🌹😊
@prabhakarankr8062
@prabhakarankr8062 2 жыл бұрын
🙏🙏🙏🙏🙏👍👍🌹🌹
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏
@bijisuresh2609
@bijisuresh2609 Жыл бұрын
🙏❤️🙏
@sumavijay3045
@sumavijay3045 7 ай бұрын
ഒരുപാട് ഒരുപാട് സ്നേഹത്തോടെ നന്ദി 🙏🙏🙏🙏ഇപ്പോൾ എല്ലാരും പറഞ്ഞു കൂടുതൽ അറിയാൻ കഴിഞ്ഞു... ഭാഗ്യം 🙏സത്ഗുരുവിനെ പ്രണാമം 🙏🙏🙏എപ്പോളും acharyne ആലോചിച്ചു ഒരു വിങ്ങൽ ആണ്... ഓരോ കാവ്യവും എത്ര സിമ്പിൾ ആയി മലയാളത്തിൽ എഴുതി ഇരിക്കുന്നു 🙏🙏🙏ഓരോ രചനയും അതിമനോഹരം അല്ലെ പ്രണാമം പ്രണാമം 🙏🙏🙏.. സുസ്മിത ജി ക്കു ഒരു കോടി നമസ്കാരം ഇത്രയും ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️.. എഴുത്തച്ഛൻ എഴുതിയത് വായിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് വ്യാസ മഹർഷി പോലെ ഭഗവാൻ നാരായണൻ ആയിരിക്കും എന്ന് ❤❤❤
@Rema1965unni
@Rema1965unni 2 жыл бұрын
വളരെ നന്നായിടുണ്ട്... As usual കേൾക്കുമ്പോൾ goosebumps ഉണ്ടാവും. Stay blessed 🙏🏻😍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@Beenakp1967
@Beenakp1967 Жыл бұрын
എഴുത്തച്ഛന്റെ കഥ കേട്ട് കണ്ണുനിറഞ്ഞു പോയി 🙏🙏🙏🙏🙏🌹🌹
@endekrishnaaa7403
@endekrishnaaa7403 2 жыл бұрын
Daivame, hw u r telling the Jeeva Charithram of d Gr8 Ezhuthachan without crying. Really very touching. No more words to Thank Bhagavan coz v r very lucky to watch ur vdos. God bless you dear SJ. Meena Vaidyanathan
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@anarkaliprabhakaran1732
@anarkaliprabhakaran1732 2 жыл бұрын
namaskaram susmithaji muzhuvanum keattu very heart touching
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ ചേച്ചി 🙏 ഞാൻ എഴുത്തച്ഛനെ കുറിച്ച് സ്കൂളിൽ പഠിച്ചതല്ലാതെ കൂടുതലായി ഒന്നും അറിയില്ലായിരുന്നു. ഒരിക്കൽ 18 steps channel il ഗുരുവായൂയൂരപ്പനെ കുറിച്ച് ഉള്ള ഒരു പ്രഭാഷണത്തിനിടെ ശരത് സർ , എഴുത്തച്ഛന്റെ ജീവിതം, അതറിഞ്ഞാൽ കണ്ണിൽ നിന്ന് ചോര വരും. അത്രയും വിഷമകരം ആയിരുന്നു ആ ഭാഗവതൊത്തമന്റെ ജീവിതം എന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എഴുത്തച്ഛന്റെ ജീവിതത്തെ കുറിച്ച് അറിയണം എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ചേച്ചിയുടെ രൂപത്തിൽ ഭഗവാൻ ആ ജീവചരിത്രം പറഞ്ഞു തന്നു. കേൾക്കാൻ ഉള്ള ഭാഗ്യം ഭഗവാൻ തന്നു. വളരെ സന്തോഷം. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@minnalmurali4990
@minnalmurali4990 2 жыл бұрын
ഗുരുവായൂരപ്പൻ ഞങ്ങൾക്ക് വേണ്ടി നിയോഗിച്ച സരസ്വതി ദേവി തന്നെയാണ് അങ്ങ് അനന്ത കോടി പ്രണാമം
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🥰👍
@meenakshic.v1808
@meenakshic.v1808 2 жыл бұрын
🙏🙏🙏
@sarvarthanpalliyad4282
@sarvarthanpalliyad4282 2 жыл бұрын
😇😇😙🤣😇🤣🤣🤣🤑😇🤑😷🤥🤥🤥🙏
@shankaranarayanan3727
@shankaranarayanan3727 2 жыл бұрын
വളരെ നന്ദി. ദൈവകടാക്ഷം ഉണ്ടാകട്ടെ.
@GopinathanS-wt4mm
@GopinathanS-wt4mm Жыл бұрын
​@@prameelamadhu5702👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍a👍👍👍👍👍👍👍a👍👍a👍👍👍👍👍a👍aaa👍👍👍👍aa👍aaa👍👍👍a👍👍👍👍👍👍👍a👍👍👍👍👍👍a👍👍👍👍a👍👍a👍👍👍a👍👍👍👍👍👍👍👍👍👍👍👍a👍👍👍👍👍👍👍👍👍a👍👍👍👍👍👍👍👍👍👍👍👍a👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍aaa👍a👍a👍aa👍👍👍a👍👍👍aa👍👍👍a👍👍a👍a👍👍👍👍a👍👍👍👍a👍👍aaa👍a👍👍👍👍👍aaa👍👍aa👍👍aaa👍a👍aaaaaaa👍👍👍aa👍aaaaaaàaaaaaàaaaàaaaaaaaaa👍👍aaaa👍👍aa👍👍aaaaàaàaaaaaaaaaa👍👍👍ààààaàaa👍aa👍aaàaa😊❤❤😅
@thankappanv.m7051
@thankappanv.m7051 2 жыл бұрын
ഭാഷപിതാവിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന അങ്ങേക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@mayadevi9302
@mayadevi9302 2 жыл бұрын
സുസ്മിതാജിക് എൻറ സാദര (പണാമം .വീണ്ടും ഒരു വരികൂടി എഴുതുകയാണ്.നമ്മുടെ മഹാഗുരുവിനെ വീണ്ടും വീണ്ടും ഓർകാൻ ,വന്ദിക്കാൻ ,അറിയാൻ ഒക്കേ ഒരവസരം തന്നതിന് 💓💓💓💓💓💓💓💓💓💓🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@rajannair5132
@rajannair5132 Жыл бұрын
മലയാള ഭാഷയിലെ കുലംകുത്തികൾ ഈ പ്രഭാഷണം കേട്ട് ബോധം കെട്ടേക്കാം. വളരെ നന്നായിട്ടുണ്ട്. മലയാളക്കരക്ക് എഴുത്തച്ചനെകുറിച്ച് പുതിയ അറിവുകൾ പകർന്നുതന്നതിൽ അവിടത്തേക്ക് പ്രണാമം.
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏
@deepthidinesh6154
@deepthidinesh6154 2 жыл бұрын
ഭാഷാപിതാവിനെക്കുറിച്ച് അധികമൊന്നും ഒന്നും അറിയില്ലായിരുന്നു . കേൾക്കുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞു .🙏🙏🙏. ഞാനൊരു അങ്ങാടിപ്പുറത്ത്കാരിയാണ്
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
ആണോ 👍
@deepthidinesh6154
@deepthidinesh6154 2 жыл бұрын
@@SusmithaJagadeesan തിരു മാന്ധാംകുന്നിനും ഇടതുപുറത്ത് ശ്രീ കൃഷ്ണക്ഷേത്ര ത്തിനും അടുത്ത്😊
@RincyMohanan
@RincyMohanan 16 күн бұрын
🙏🙏🙏❤️❤️❤️ഹരി ഓം.. മഹാത് മാവിന്റെ മുന്നിൽ സാഷ്ട്ടാങ്കം പ്രണമിക്കുന്നു.. ഇത് പോലെ അനുഗ്രഹ മുള്ള മഹാത് മാക്കൾ ഇനി ജനിക്കുമോ 🙏🙏🙏🙏
@chandrikagopinathan5323
@chandrikagopinathan5323 2 жыл бұрын
Pranamam Sushmitaji 🙏 was extremely happy to hear the story of the great poet writer Thujanth Ramanujan Ezuthachan.what a personality after hearing the story I was heart touched. Thank you so much for telling this story of such a great person which we were not aware of. I bow down to this great poet Pranamam 🙏🙏🙏
@nthank5841
@nthank5841 2 жыл бұрын
ഹരികഥാകഥനംനടത്തിയിരുന്ന അച്ഛന്റെ മകൾ ഇത്രയും ഹൃദ്യമായി അവതരിപ്പിച്ചതിൽ അതിശയമില്ല.എത്രയെത്ര കാര്യങ്ങളാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്.എല്ലാംതന്നെധാരാളംഅറിവുനല്കുന്നവ.സവർണ്ണമേധാവിത്തം, താഴ്ന്നവരെഅതിക്രൂരമായിവംശംനാശംവരുത്തുക, ഈശ്വര ഭക്തി, നിശ്ചയദാർഢ്യം എല്ലാം ഇത്രചുരുങ്ങിയസമയംകൊണ്ട് മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻസാധിച്ച ഈഅദ്ധ്യാപികക്ക്ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.എല്ലാപ്രഭാഷണങ്ങളുംഹൃദയഹാരിയാണ്.ദാമോദരാഷ്ടകം വിവരണം -ഉണ്ണിക്
@nthank5841
@nthank5841 2 жыл бұрын
കണ്ണനെ പിടിച്ചു കെട്ടുന്ന കാഴ്ച മനസ്സിൽ നിന്നും മാറാതെനില്ക്കും
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@nthank5841
@nthank5841 2 жыл бұрын
Continuation
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏🥰
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 5 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 13 МЛН