#ചെമ്പട്ടുടുത്തുകെട്ടി

  Рет қаралды 113,419

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

അവതരണം :കണ്ണൻ ജി നാഥ് കലാകാരൻ്റെ മക്കൾ..രചന: പാലേലിമോഹനൻതിരുമേനി.

Пікірлер: 271
@HouseholdTechies
@HouseholdTechies 3 жыл бұрын
manoharam
@ajithasuresh9592
@ajithasuresh9592 2 ай бұрын
അതിമനോഹരം 👏👏👏👏❤❤❤അമൃതക്കുട്ടി ❤❤❤
@Vijayalakshmi-pq2iu
@Vijayalakshmi-pq2iu 2 жыл бұрын
Etra kettalum mathiyavilla amrutha and Akash 👌👌👌💖💖💖
@sindunr204
@sindunr204 2 жыл бұрын
ഏറെ ഇഷ്ടമായി.നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ്
@revathymenon6353
@revathymenon6353 Жыл бұрын
മിഥു കലക്കി, എന്നും രാവിലെ ഇതു കേട്ടിട്ടു എഴുന്നേറ്റാൽ കിട്ടുന്ന ഫീൽ, ഒന്നും പറയാനില്ല, ദൈവം അനുഗ്രഹിച്ച കുടുംബം, ഇല്ല വിധ നന്മകളും
@bhavananair5283
@bhavananair5283 2 жыл бұрын
Akash monum amrita molkum orayirum abhinandanagal
@mohammedrizal4078
@mohammedrizal4078 10 ай бұрын
നന്നായി കണ്ണേട്ടാ രണ്ടു പേരും പൊളിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤
@welkinmedia1354
@welkinmedia1354 4 жыл бұрын
ദൈവം അനുഗ്രഹിച്ച ഒരു കുടുംബം തന്നെ ആണ് കണ്ണൻജി താങ്കളുടേത് എല്ലാവിധ അഭിനന്ദനങ്ങൾ... സ്നേഹപൂർവ്വം ഞാൻ അശ്വതി
@kannangnath..8661
@kannangnath..8661 4 жыл бұрын
നന്ദി അശ്വതി
@geethakumari4127
@geethakumari4127 3 жыл бұрын
👏👏👏
@abmadiabmadi160
@abmadiabmadi160 2 жыл бұрын
കണ്ണേട്ടൻ്റെ കുടുംബം ഐശ്വര്യം ഉള്ള കുടുബമാണ്
@vijaykumari_44
@vijaykumari_44 8 ай бұрын
അസാദ്ധ്യമായിപാടിയിരിക്കുന്നുമോളേ.❤
@arunkumarvshenoy3245
@arunkumarvshenoy3245 3 жыл бұрын
എന്റെ kannettante തങ്കകുടങ്ങള്‍ 🥰😍🤩രണ്ടാളും തകർത്തു 🥰😍🤩
@MrSabithkumar
@MrSabithkumar 3 жыл бұрын
അതിമനോഹരം, പറയാൻ വാക്കുകളില്ല.രണ്ട് മിനിറ്റ് കൊണ്ട് തീർക്കണ്ടായിരുന്നു. എലൂർ ബിജു പാടിയത് പോലെ ആറ് മിനിറ്റ് പാടിയിരുന്നെങ്കിൽ എന്നാശിച്ചു പോയി..
@ishwariraghav359
@ishwariraghav359 10 ай бұрын
Hi അമൃത സൂപ്പർബ്, i love you so much 😘😘😘😘
@lalmohancr1590
@lalmohancr1590 3 жыл бұрын
മകളേ, നന്നായിട്ടുണ്ട്. ഇനിയും തുടരുക
@rajaniraju7389
@rajaniraju7389 Жыл бұрын
കണ്ണേട്ടാ നിങ്ങളുടെ കുടുംബം ഈശ്വരനെ അനുഗ്രഹത്താൽ നിറഞ്ഞുനിൽക്കുന്നു ധാരാളമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ngopikrishnan
@ngopikrishnan 5 ай бұрын
Very soothing sthotram. All the best kuttyolae. May God bless you abundantly 🙏🙏🙏🙏🙏
@kanakadevi7557
@kanakadevi7557 3 жыл бұрын
Changhukale thakarthu😀😀😀👌👍. God bles all
@jayasree6384
@jayasree6384 2 жыл бұрын
Mole kettukonde irikkan thonunnu amme yethra bhangi kelkkuvan 🙏🙏🙏🙏🥰🥰
@SasiKumar-go6by
@SasiKumar-go6by 3 жыл бұрын
Bhagavane kuttikalude kude undavane .
@Shreelakshmi556nair
@Shreelakshmi556nair 3 ай бұрын
Super sopanam super congrats
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
അതിമനോഹരം വളരുക വളർത്തുക ഭാവുകങ്ങൾ....
@anilanair7145
@anilanair7145 2 жыл бұрын
കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ...
@SP-rv2fb
@SP-rv2fb 3 жыл бұрын
മഹാദേവൻ്റെ അനുഗ്രഹം ഉണ്ട്, ഇനിയും ഉണ്ടാവട്ടെ
@vimalal8664
@vimalal8664 2 жыл бұрын
ഞാൻ എന്നും കേൾക്കാറുണ്ട് മോളേ, ദേവി മുന്നിൽ നിൽക്കുന്നതുപോലെ തോന്നും, ♥️🙏♥️
@surendrankr2382
@surendrankr2382 Жыл бұрын
ഓം ശ്രീ ഭദ്രേ നമ:🙏🙏🙏🌺 ഹായ് എത്ര ഹൃദ്യസുന്ദരമായ ആലാപനം. ദേവി അനുഗ്രഹിക്കട്ടെ. 🙏👌🥰🌺
@VinodVinod-sr6kk
@VinodVinod-sr6kk 3 жыл бұрын
Kidu. Enthuresamanu. Kettirikan
@rukupk4410
@rukupk4410 2 жыл бұрын
മോളും മോനും നന്നായി പാടുകയും കൊട്ടുകയും ചെയ്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@komalamrajanbabu7598
@komalamrajanbabu7598 2 жыл бұрын
എന്തൊരു feel. ആലാപനം. വാരിപിടിച്ച് ഒരുമ്മ മോളെ. നന്നായി വരട്ടെ
@geethatc2434
@geethatc2434 2 жыл бұрын
Super 2 perum nannyittundu 🙏🙏🙏🙏🙏
@binduranivs2115
@binduranivs2115 3 жыл бұрын
so so good molu keep going all the best 🙏🌹🙏👍👍👍👍👍👍👍👍👍👍👍👍🙏🌹🙏
@prasannakrishnakumar9886
@prasannakrishnakumar9886 Жыл бұрын
നന്നായി ആലപിച്ചു 👌👍
@chandrikadevi6958
@chandrikadevi6958 Жыл бұрын
Both are super.നല്ല ശബ്ദം അമൃതയുടെ.❤
@aaradhanak.p.1276
@aaradhanak.p.1276 3 жыл бұрын
Supper ayito makkale 😘😘😘😘
@sasikumarvg8023
@sasikumarvg8023 Жыл бұрын
Very nice to hear
@hemamalini5445
@hemamalini5445 3 жыл бұрын
എന്തൊരു ഈശ്വരകൃപയുള്ള കുട്ടികളാ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@prabhasurgical655
@prabhasurgical655 11 ай бұрын
Everything is good,bhakti is required in the fase,specially sopanasangeetham
@ajayakumarajayakumar5493
@ajayakumarajayakumar5493 3 жыл бұрын
അമ്യതക്കുട്ടി മനോഹരമായി പാടി. ചേട്ടൻ്റെ ഇടയ്ക്കാവാദ്യവും കൊള്ളാം. ചേട്ടനും, അനിയത്തിയ്ക്കും അഭിനന്ദനങ്ങൾ.ആകാശിനോട് ഒരു വാക്ക് അച്ഛൻ എപ്പോഴും സുസ്മേരവദനനായി തന്നെയാണ് എപ്പോഴും പരിപാടിയിലുള്ളത്. ഇടയ്ക്ക് ഒക്കെ ഒരു പുഞ്ചിരി കൂടി അവാം ആകാശിന്.
@sindhupv4654
@sindhupv4654 2 жыл бұрын
Super
@sreelathai6075
@sreelathai6075 20 күн бұрын
മനോഹരം
@harishkumar-oc4nn
@harishkumar-oc4nn Жыл бұрын
ഹരിഓം 🙏അമ്മയുടെ അനുഗ്രഹങ്ങൾ ലഭിക്കട്ടെ 🙏നന്നായിട്ടുണ്ട് 👌
@epmuralidharan2895
@epmuralidharan2895 4 жыл бұрын
🙏 ഭാവാത്മകമായ ആലാപനം. അനുഗൃഹീത ശബ്ദം.. ശാലീനത..ഇടക്കയുടെ മനോഹാരിത.. വീണ്ടും കേൾക്കാൻ കൊതിക്കുന്ന മാസ്മരിക പ്രകടനം..ഇടക്കിടക്ക് ദേവിയെ മനസ്സിൽ ധ്യാനിക്കാൻ, ഞാൻ ഇത് Phone ൻ്റെ internal memmory യിൽ Save ചെയ്തു.. 😄 കുറച്ചു കൂടി ദൈർഘ്യമുള്ള കീർത്തനങ്ങൾ ഇതേ രീതിയിൽ 2 പേരും കൂടി ചെയ്യൂ. കേരളത്തിലെ മുഴുവൻ ക്ഷേത്ര/ഹൈന്ദവ/ ഗ്രൂപ്പുകളിലും എത്തട്ടെ.... മുരളീധരൻ മാസ്റ്റർ, എടപ്പലം, നടുവട്ടം - പട്ടാമ്പി..
@kannangnath..8661
@kannangnath..8661 4 жыл бұрын
നന്ദി ദൈവാനുഗ്രഹം
@mohandaskv4163
@mohandaskv4163 3 жыл бұрын
Hi good morning.devi With you
@viveksnair9349
@viveksnair9349 2 жыл бұрын
Athimanoharam...randuperum 🙏🙏🙏
@padmanair8708
@padmanair8708 Жыл бұрын
സൂപ്പർ മോളുട്ടി. ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@geethasasikumar5529
@geethasasikumar5529 3 жыл бұрын
Super kuttikalle
@binduharikumar1969
@binduharikumar1969 3 жыл бұрын
ഭാഗ്യം ഉള്ള കുടുംബം മോൾ ശരിക്കും അമൃത വർഷം തന്നെ ഡാൻസും പാട്ടും കഥപ്രസംഗം എല്ലാം കേട്ടു മോന്റെ അവതരണം അങ്ങയുടെയും വാമഭാഗം പാറു ചേച്ചിയുടെയും അവതരണം കണ്ടു പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ഒരുപാട് നാൾ എല്ലാവരും സന്തോഷം ആയിട്ടു കഴിയാൻ guruvayurappan അനുഗ്രഹിക്കട്ടെ ഞാൻ ബിന്ദു ഹരികുമാർ ആണ് വെഞ്ഞാറമൂട് ആണ് 🙏🙏🙏
@sindusuper3233
@sindusuper3233 2 жыл бұрын
Madhuratharam
@mm2k2uk
@mm2k2uk 3 жыл бұрын
Daiveeka kala kudumbham .. Kala eeswarande varadanam . God 🙌
@sreekumarigopinath3750
@sreekumarigopinath3750 Ай бұрын
👌👌. May God bless you makkale ❤❤
@nirmalavijaykumar828
@nirmalavijaykumar828 3 жыл бұрын
Nalla kazhivulla kuttykal. Daivam anugrahikkatte.
@jyothisudarsan6254
@jyothisudarsan6254 3 жыл бұрын
Entha.... Shabdam mole.... Ella iswaryangalum undakatte.... 🙏🙏🙏🙏😍😍😍😍😍❤❤❤❤
@prasanthvs9028
@prasanthvs9028 3 жыл бұрын
Pattum dance um orupole vazhangunna kannettanthe molu,Makanum super anu
@Enchanted_sunny
@Enchanted_sunny 3 жыл бұрын
Ettanum അനിയത്തിയും കേമമയിട്ടുണ്ട്. Keep it up
@Pournami-yl6zr
@Pournami-yl6zr 3 жыл бұрын
മോ ളു ടെ ഭക്തിഗാനം സ്വരം - അതിമധുരമായി
@pragilPrabhakar
@pragilPrabhakar 3 жыл бұрын
Super..amruta &akash
@محمد-ع5م2ل
@محمد-ع5م2ل 3 жыл бұрын
Pranaamam🙏💐💐💐💐oru rashayumillee suu super 🙏🌹
@anaswaracshakthi8660
@anaswaracshakthi8660 3 жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌿🌿🌿🌿Manoharam....... Manoharam...,🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@saritharamachandran6411
@saritharamachandran6411 3 жыл бұрын
Enthu rasa feeling happy in mind. Njan eppom kanunna ore oru KZbin channel....love you all
@renjinirenjini7792
@renjinirenjini7792 3 жыл бұрын
Enthu feel aanu kutty 👌👌👌👌👌👌👌🌹🌹🌹🌹👍👍👍👍❤️❤️❤️❤️superbbbbbb
@krishnaraghunath6109
@krishnaraghunath6109 Жыл бұрын
Excellent ! Keep it up !
@balakrishnank9866
@balakrishnank9866 8 ай бұрын
ഒന്നാം തരം ആലാപനം!അഭിനന്ദനങ്ങൾ!🌹🙏🏻
@anilanpk3196
@anilanpk3196 2 жыл бұрын
Super madom🌹
@mcshaji3600m
@mcshaji3600m 5 ай бұрын
All the best.... Devi bhadra katthukolleaname Pndt mdkm
@subramonis4870
@subramonis4870 Жыл бұрын
Really divine. One minute I forgot everything
@pushpamenon143
@pushpamenon143 2 жыл бұрын
❤️👏 Excellent Super singing. Stay blessed
@jayasree6384
@jayasree6384 2 жыл бұрын
Mole 🙏🙏
@sujakuttikol7992
@sujakuttikol7992 Жыл бұрын
മനോഹരം മോളേ ❤
@rajinia-k9u
@rajinia-k9u Жыл бұрын
Spp song amirtha chechi
@sajithvarma1195
@sajithvarma1195 4 жыл бұрын
നല്ല കീർത്തനം, രണ്ടാളുടെയും കോസ്റ്റും നല്ല ഭംഗി
@kannangnath..8661
@kannangnath..8661 4 жыл бұрын
നന്ദി
@scrapbookfromraz2
@scrapbookfromraz2 4 жыл бұрын
ആഹാ.... കേൾക്കാൻ നല്ല സുഖം.. 👌🥰
@kannangnath..8661
@kannangnath..8661 4 жыл бұрын
നന്ദി
@nammudepaithrkam7808
@nammudepaithrkam7808 4 жыл бұрын
മനസ് നിറച്ചു മോളെ നന്നായി വരട്ടെ രണ്ടു പേർക്കും നന്മകൾ വരട്ടെ
@kannangnath..8661
@kannangnath..8661 4 жыл бұрын
Thank you.. എല്ലാംദൈവാനുഗ്രഹം
@chandrikatp5362
@chandrikatp5362 3 жыл бұрын
Excellent 👍👍
@minik1955
@minik1955 3 жыл бұрын
Superrr amrutha and anjaneyaaa
@premaprema507
@premaprema507 3 жыл бұрын
Ame......devi....mahamaya...
@sreekumarigopinathan9816
@sreekumarigopinathan9816 2 жыл бұрын
Super makkale. May God Bless you both 👌💐💐💐
@seenamani9849
@seenamani9849 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@ammuammu3373
@ammuammu3373 2 жыл бұрын
മനോഹരമായി
@binukumar9296
@binukumar9296 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 😍
@pushparajan7927
@pushparajan7927 2 жыл бұрын
Mole Nannayittund
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 3 жыл бұрын
ഈ കുടുംബത്തോടുള്ള ആരാധന കൂടി വരുന്നു. അഷ്ടപദി എവിടെയാ പഠിച്ചത്.
@vijayalakshmis8811
@vijayalakshmis8811 2 жыл бұрын
എന്താ ഒരു ഐശ്വര്യം. ഈ ഭക്തി എന്നും നിലനിൽക്കണെ എന്നു പ്രാർത്ഥിക്കുന്നു. സന്തോഷമായി.🙏🙏🙏 ഓം നമ: ശിവായ. അമ്മേ നാരായണ ദേവീനാരായണ
@vyjayanthileelavathy3254
@vyjayanthileelavathy3254 2 жыл бұрын
Beautiful presentation Akash and Amrutha, God bless 🌹
@santoshseevolly
@santoshseevolly 2 жыл бұрын
മനോഹരം 🙏
@mohankurup6736
@mohankurup6736 2 жыл бұрын
Super molu
@subhasankar5245
@subhasankar5245 3 жыл бұрын
Moluttyne orupaadishtam..... Beautiful presentation....
@bijisuresh7530
@bijisuresh7530 2 жыл бұрын
എനിക്കു ഇഷ്ട പെട്ട song
@laisahari8686
@laisahari8686 3 жыл бұрын
Super🌹🌹🌹🌹🌹🙏
@gowrivarmalaxmi
@gowrivarmalaxmi Жыл бұрын
Nannayi padi 👍
@balakrishnanvg6227
@balakrishnanvg6227 3 жыл бұрын
മക്കളെ നിങ്ങൾ ദൈവദീനമുള്ള കുട്ടികൾതന്നെ
@suneeshkumar1230
@suneeshkumar1230 3 жыл бұрын
വർഷങ്ങൾ കഴിഞ്ഞാലും ഭഗവാന്റെ കണക്കുകൾ തെറ്റില്ല. ഹരേ.🌹🌹🙏
@annammajohn2175
@annammajohn2175 2 жыл бұрын
Wow very sweet voice Mol.. God bless you abundantly. Aksh also a good Artist. Akathirikumo Kannettanteyum paratathedayum makkalalle
@rajagopalkmenon4564
@rajagopalkmenon4564 3 жыл бұрын
ഇടയ്ക്കവാദനവും ആലാപനവും ഒന്നിനൊന്ന് കേമം. രണ്ടാളും അനന്യ പ്രതിഭാവിലാസത്താൽ അനുഗ്രഹീതർ...... അത് അങ്ങിനെയാകാതെ തരമില്ലല്ലോ........
@SS-wu2ej
@SS-wu2ej 3 жыл бұрын
Makkale, paadi munneruka, Deviyude anugrahangallanu ningal🙏🏼🙏🏼🙏🏼
@ramchandra9444
@ramchandra9444 3 жыл бұрын
വളരെ നന്നായി എല്ലാ വി ദ ആശംസകളും നേരുന്നു. മോൾക്കും ചേട്ടനും
@lathadevigopinath685
@lathadevigopinath685 3 жыл бұрын
നന്നായിട്ടുണ്ട് അമൃത
@muralys.s3208
@muralys.s3208 2 жыл бұрын
ഈശ്വരാ ധീനം ഉള്ള കുടുംബം സകല കലകളുടെയും അധിപതി ആയ മഹാ മായ യുടെ അനുഗ്രൂഹം എന്നും ഉണ്ടാകട്ടെ
@mallikapillai6072
@mallikapillai6072 2 жыл бұрын
Super
@sreekantannair5103
@sreekantannair5103 2 жыл бұрын
നന്മ മനസ്സിലുള്ള കുട്ടികളാണ്
@447236438
@447236438 4 жыл бұрын
കലക്കി കൊച്ചേ 🙏 മനസ് നിറഞ്ഞു
@kannangnath..8661
@kannangnath..8661 4 жыл бұрын
നന്ദി
@sreelathas1131
@sreelathas1131 2 жыл бұрын
നല്ല കുഞ്ഞുങ്ങൾ ❤️❤️❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
@mohanannair3067
@mohanannair3067 2 жыл бұрын
എന്തു മധുരമുള്ള സ്വരം അഭിനന്ദനങ്ങൾ
@santhamohananmohanan7461
@santhamohananmohanan7461 2 жыл бұрын
God bless you and family
@nicefamilyvlog1935
@nicefamilyvlog1935 3 жыл бұрын
Orupadu eshttayi radu pereyum🥰🥰
@sanalkumars9540
@sanalkumars9540 3 жыл бұрын
Athimanoharam
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Exelent molu.
@mallikaviswanathan7637
@mallikaviswanathan7637 3 жыл бұрын
Santhosham Kannanchettante makkale kandappol❤❤❤
Saree Collections of Seemakannan
30:06
KANNAN G NATH. കലാകാരൻ.
Рет қаралды 21 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 26 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Aigiri Nandini | Mahishasura Mardini  | Kannan G Nath | Coimbatore
5:35
NGB NISSHANTH VLOGS
Рет қаралды 11 М.
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 469 М.
Ivide Ambadithan...( Krishna, Neeyenne Ariyilla) l K S Chithra
16:14
Audiotracs General Albums
Рет қаралды 408 М.
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН